വാറണ്ടി പ്രതീക്ഷിച്ച് ഇവിടുന്ന് വണ്ടി എടുക്കരുത് ഒരു പണി അറിയാത്ത Workshop ൽ ആണ് വണ്ടി അയക്കുന്നത് ഇവരുടെ ഒരു വാറണ്ടി workshop ഉണ്ട് കണ്ണോത്തുംചാൽ അവിടെ പെട്ട് പോവരുത് അനുഭവം ഗുരു വണ്ടി നശിപ്പിച്ച് കയ്യിൽ തന്നു ആദ്യ സർവീസ് ഒന്നര മാസത്തിന് ശേഷം 5500രൂപ
2018 ൽ i 20 magna petrolinu 6.75 ആയിരുന്നു rate. 2023 ആയിട്ടും സെക്കൻഡ് ഓണർ ആയിട്ടും 5.75 റേറ്റ്
2018 baleno delta ann irangumbol 7 lack. 5 varsham ayittum 50000 mathre kuranjitullu 😂😂. Vila kooduthal
Kwid vandi engane
അവസാനം കാണിച്ച വെഗോണർ kl60s 8764,എന്ത വില എന്റേ സുഹൃത് 475000 കൊടുത്തതാ ഇയാൾ ചോദിക്കുന്നത് 565000 കൊള്ള ലാഭം
Duster kittumo
10:25 aa ritz um celerio mutti kedakuaano?😅
Scorpioyum, Chevrolet beat kand video kaanan vanna njan😂😂
ആദ്യമായിട്ടാണ് ഹ്യുണ്ടായ് കമ്പനിക്ക് മേഘന എന്നൊരു മോഡൽ കാറിന്റെ പേര് കേൾക്കുന്നത് 😂😂😂...6.35- 6.38 ന്റെ ഇടയ്ക്കു
Manu baynkara vila an
First comments
Adipoli
ആരും ഇവിടുന്ന് വണ്ടി എടുക്കരുത് ഭയങ്കര വിലയാണ്
2016 Alto 800 2.70 😅😅😅 setta
Olx ഇൽ 2015 eon വില 1.60 ഇവിടെ 2012 വില 2.40
Ividee poyit aaarum pedallleeee
Fudd udaayipp aaanu
വില കൂടുതൽ ഇല്ല നല്ല നായമായ വില ഇങ്ങനെ കച്ചോടം ചെയ്യണം
Aju george vila kooduthal.....🗡🗡🗡
Average rate
വാറണ്ടി പ്രതീക്ഷിച്ച് ഇവിടുന്ന് വണ്ടി എടുക്കരുത് ഒരു പണി അറിയാത്ത Workshop ൽ ആണ് വണ്ടി അയക്കുന്നത് ഇവരുടെ ഒരു വാറണ്ടി workshop ഉണ്ട് കണ്ണോത്തുംചാൽ അവിടെ പെട്ട് പോവരുത് അനുഭവം ഗുരു വണ്ടി നശിപ്പിച്ച് കയ്യിൽ തന്നു ആദ്യ സർവീസ് ഒന്നര മാസത്തിന് ശേഷം 5500രൂപ
ഇവരെ whatsspp ഉണ്ടോ
സൂക്ഷിക്കുക വില കൊടുത്താൽ പെട്ടുപോകും
ആരും മൈൻഡ് ചെയ്യുന്നില്ല എല്ലാ വണ്ടിക്കും വില കൂടുതൽ
Vilkkan thanne ano vachirikkunath ….!!! Rate 🥵
തീ വില