Ozy talkies | Sindhu Krishna | Diya Krishn | Ohbyozy | Controversy

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 339

  • @deepanair3060
    @deepanair3060 2 หลายเดือนก่อน +179

    I pity Sindhu....😂😂😂😂
    Paavam making a fool of herself.
    She herself is a youtuber.
    Why blame other youtubers?

    • @annscaria9404
      @annscaria9404 2 หลายเดือนก่อน +6

      അവരുടെ videos എടുത്ത് കണ്ടന്റ് ആയിട്ട് ഇട്ട് നെഗറ്റീവ് അടിക്കുന്നവരെ പറ്റിയാണ് പറയുന്നേ..

  • @naannynpodees3256
    @naannynpodees3256 2 หลายเดือนก่อน +390

    എനിക്ക് അഹാനയെ മാത്രമേ ഒരു സാധാരണ പെൺകുട്ടിയായി തോന്നിയിട്ടുള്ളു. പിന്നെയൊക്കെ എടുപ്പിലും നടപ്പിലും ഒക്കെ ""ഞാനൊരു സംഭവം തന്നെ " എന്ന ഒരു ഭാവം ആണ്. കൂടെ ഒരു ലോഡ് പുച്ഛവും.

    • @anjulathika2592
      @anjulathika2592 2 หลายเดือนก่อน +7

      Enikum

    • @sunithanair1576
      @sunithanair1576 2 หลายเดือนก่อน +18

      'ഒരു ലോഡ് പുച്ഛം ' 😂😂😂

    • @premalatharaman8691
      @premalatharaman8691 2 หลายเดือนก่อน +6

      Yes

    • @chandrikadevi9137
      @chandrikadevi9137 2 หลายเดือนก่อน +8

      ഇവരുരാജ് കുടുംബത്തിൽ നിന്നും വന്നതാണോ '

    • @saifunnisasaifunnisap1554
      @saifunnisasaifunnisap1554 2 หลายเดือนก่อน +9

      രാജ് കുടുംബത്തിൽ നല്ല സ്വഭാവം എളിമ ഒക്കെ ഉണ്ടാവും മരിയാത ഇല്ലാത്ത അമ്മച്ചിന്റെ മക്കൾ എന്ന് ഇനി പറയാൻ പറ്റൂ

  • @mohammed_fouzudheen
    @mohammed_fouzudheen 2 หลายเดือนก่อน +243

    Sindhu ammoomma innale muthal airilanallo😂😂

    • @anjunapm6409
      @anjunapm6409 2 หลายเดือนก่อน +8

      Irannu vangithallee..😅😅. Athukondentha chumma oru content koodi kitilye....😂😂😂

    • @sajithamoorkhan8815
      @sajithamoorkhan8815 2 หลายเดือนก่อน +9

      അഹങ്കാരി സിന്ധുമ്മ

  • @user1992jass
    @user1992jass 2 หลายเดือนก่อน +287

    ഈ പറയുന്നവർ ഈ ജോലി തന്നെയല്ലേ ചെയ്യുന്നത് ? തുണിയില്ലാതെ കുറെ ഫോട്ടോ ഷൂട്ടും കുറെ ഷോപ്പിംഗ് ഉം ക്യൂട്ടിനെസ്സ് ഉം വാരി വിതറി നിത്യ ജീവിതം പരസ്യമാക്കി ജീവിക്കുന്ന ആളുകൾ ആണ് മറ്റുള്ളവരെ പരിഹസിക്കുന്നത് .😂😂😂

    • @siljavasudev9931
      @siljavasudev9931 2 หลายเดือนก่อน

      താൻ തൻ്റെ വീട്ടിൽലുളളവർ തുണി ധരിക്കുന്നു ഉണ്ടോ എന്നു നോക്കിയാൽ മതീ! ഒന്നും പേടോ!

    • @athiraarun1377
      @athiraarun1377 2 หลายเดือนก่อน +1

      avar aarum mattullavarude life keri content undakunilla.. avar avarude life aanu content aakunath ..pinne ethra length ulla dress dharikenam nn okke avarude ishtam aanu ..ithra CM length dress mathre dharikan pattoolu nn oru law paranjitilla angana oru law verunath vere avaravarude ishtamaan engana dressup cheyyenamenn.. ithrayokke kuttam paranjitum pala youtubersum avare aareyenkum oru instagram story eduthit aanu pala contentum undakunath ..Epol thanne iyaalum avarude oru vedioyude endil avar samsaricha kaaryam eduthit aanu content undakiyath

    • @user1992jass
      @user1992jass 2 หลายเดือนก่อน +9

      അയ്യോ ഞാൻ കോൺടെന്റ് ഉണ്ടാക്കി youtube il ഇട്ട് ജീവിക്കുന്ന ആൾ അല്ല... എനിക്ക് വേറെ ജോലി ഉണ്ട്... സ്വന്തം കാലിലെ മന്ത് മറച്ചു വച്ച് മറ്റുള്ളവരുടെ അസുഖത്തെ കുറിച്ച് അവർ പരിഹസിക്കുന്നത് കേട്ടതിനു ഒരു മറുപടി ഇട്ടെന്ന് മാത്രം...പണിയൊന്നും ഇല്ലാത്തവർ ആണ് youtubers എന്ന് പറഞ്ഞതിൽ ആ സ്ത്രീ യും മക്കളും ഉണ്ടെന്ന് ഓർമപ്പെടുത്തി എന്ന് മാത്രം... പിന്നെ മറ്റുള്ളവർക്ക് positivity ഉണ്ടാക്കുന്ന കണ്ടെന്റ്സ് ഉണ്ടാക്കണമെന്ന് മറ്റുള്ളവരെ ഉപദേശിക്കുന്ന അവർ കാണിക്കുന്ന പേക്കുത്തുകൾ എല്ലാം (തുണിയില്ലാത്ത videos ) അടക്കം എന്ത് positivity ആണ് മറ്റുള്ളവർക്ക് ഉണ്ടാക്കി കൊടുക്കുന്നത്? കാര്യം പറയുമ്പോൾ ഇത്ര പൊള്ളുന്നത് എന്തിന്?

    • @athiraarun1377
      @athiraarun1377 2 หลายเดือนก่อน +1

      @@user1992jass Athil oru negativity spread cheyyaathakaalatholum ath positive content thanne aanu..Thuni illaatha vedios onnum njaan ithuvere kandilla …ithra CM thazhe ulla dress ittaal mathre ath dress akoolu nn onnumilla.. avarude life aanu avarude ishtam aanu engana dressup cheyyenamenn …thuniyillaatha vdos polum korachokke samskaaram aava

    • @user1992jass
      @user1992jass 2 หลายเดือนก่อน

      ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത് ..അതിനു തന്നോട് വിശദീകരണം നൽകേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല ...പിന്നെ നെഗറ്റീവിറ്റി സ്പ്രെഡ് ആയില്ലെന്നു തനിക്കെങ്ങനെ അറിയാം ...മറ്റു comments ഒന്നും കാണാത്തതു കൊണ്ടായിരിക്കും ..അതൊന്നും എന്റെ വിഷയം അല്ല ,,,തുണി ഉടുക്കുകയോ ഉടുക്കാതിരിക്കുകയോ ചെയ്യാം ...പബ്ലിക് നു മുന്നിൽ എങ്ങിനെ എന്ത് ചെയ്യണം എന്നെല്ലാം ഓരോരുത്തരുടെ സംസ്കാരം പോലെ തീരുമാനിക്കാം ...അതിനു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കാണുന്നവർക്കു ഉണ്ടെന്നു കൂടി മനസ്സിലാക്കിയാൽ കൊള്ളാം

  • @shreya9648
    @shreya9648 2 หลายเดือนก่อน +224

    ഓസി ഇങ്ങനെയായതിന്റെ കാരണം ഇപ്പൊ പിടികിട്ടി.. വിത്തുഗുണം പത്തുഗുണം..
    എല്ലാ TH-cam members ഉം പ്രതികരിക്കണം.

  • @pmskl1089
    @pmskl1089 2 หลายเดือนก่อน +223

    ആ സ്ത്രീക്ക് മറ്റുള്ള എല്ലാ യുട്യൂബ്ഴ്സിനോടും നല്ല പുച്ഛം ആണല്ലോ 👆👆👆👆
    ആഹ്ങ്കാരവും ഉണ്ട് ❌❌❌❌

  • @sree5197
    @sree5197 2 หลายเดือนก่อน +171

    അവിടെ ആർക്കും കാര്യമായി ഒരു ജോലിയും ഉണ്ടെന്ന് തോന്നുന്നില്ല ഇപ്പോ വന്ന മരുമോന് ആണ് ആകെ ജോലി ഉള്ളത്

    • @annscaria9404
      @annscaria9404 2 หลายเดือนก่อน +5

      ഓരോത്തരുടെ ഇഷ്ടമല്ലേ...

    • @kkpp12345
      @kkpp12345 2 หลายเดือนก่อน +2

      😂😂

    • @saifunnisasaifunnisap1554
      @saifunnisasaifunnisap1554 2 หลายเดือนก่อน

      @@annscaria9404 ആണ് ഓരോരുത്തരും ഇഷ്ട്ടം തന്നെ നാട്ടുകാരെ നെഞ്ചത്ത് കയറാൻ വന്നാൽ ഇങ്ങനെ വീഴും

    • @sree5197
      @sree5197 2 หลายเดือนก่อน

      @@annscaria9404 ആയിക്കോട്ടെ എന്നുവെച്ചു മറ്റുള്ളവരെ എന്തും പറയാം എന്നാണോ

    • @rachelgeorge4639
      @rachelgeorge4639 2 หลายเดือนก่อน +1

      എന്താ പണിയൊന്നുമില്ലാത്തതും പഠിക്കാതെ ഇരുന്നതും​@@annscaria9404

  • @geethavn7111
    @geethavn7111 2 หลายเดือนก่อน +145

    സിന്ധുവിന്റെ അഹങ്കാരം. എല്ലാവരും യൂട്യൂബ് കൊണ്ട് ജീവിക്കുന്ന ഫാമിലി. ഇനിയെങ്കിലും ഇവരുടെ വീഡിയോ കാണാതിരുന്നു ടേ

  • @ഭരത്-ഝ5ഠ
    @ഭരത്-ഝ5ഠ 2 หลายเดือนก่อน +97

    ഇവളുടെ ഫാമിലി പിന്നെ കളക്ട്രറും ചീഫ് സെക്രട്ടറി ഒക്കെ ആയിരുന്നു

  • @deeparaman8396
    @deeparaman8396 2 หลายเดือนก่อน +38

    Thalla is showing her real face......

  • @DineshgDineshg-b2i
    @DineshgDineshg-b2i 2 หลายเดือนก่อน +74

    Ee sthreeyum makkalum jeevikkunnathu engineya nanamille....Ahankarathinu kayyum kalum vecha ammchyum,makkalum.......

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 2 หลายเดือนก่อน +249

    Sindhu ഫാമിലിയും യു ട്യൂബ് വരുമാനം കൊണ്ടല്ലേ ജീവിക്കുന്നത്. നിങ്ങളിൽ ആരും പ്രശസ്ത രായ നടനോ നടിയോ അല്ലായിരുന്നു. ഇങ്ങനെ പൊങ്ങ്ച്ചം പറയല്ലേ.4 മക്കളും തുണിയില്ലാതെ വീഡിയോ ചെയ്യുന്നതോ ഒരു ടവലിന്റെ അത്ര തുണി മക്കൾ ഇടൂ.

    • @JuneJuly-xg4zs
      @JuneJuly-xg4zs 2 หลายเดือนก่อน +48

      തുണി ഉരിയുന്നതിൽ ഏറ്റവും മുൻപിൽ ഇപ്പോൾ 18 തികഞ്ഞ ആ ഏറ്റവും ഇളയകുട്ടി ആണ്. ഇതിനെയൊക്കെ വ്യൂവേർസ് കിട്ടാൻ വേണ്ടി അഴിച്ചുവിട്ടിരികാണ്.

    • @shynirajan3853
      @shynirajan3853 2 หลายเดือนก่อน +18

      അത് ശെരിയാ ഇത്തിരി കൂടി ഡ്രസ്സ്‌ ഇടാം ഇവർക്കു മക്കൾക്കു അറിയില്ലേ അമ്മ അച്ഛൻ വിലക്കണം

    • @ramzynizar160
      @ramzynizar160 2 หลายเดือนก่อน

      ​@@JuneJuly-xg4zssathyam

    • @reshmarajesh1877
      @reshmarajesh1877 2 หลายเดือนก่อน +9

      ​​@@shynirajan3853വരുമാനം ഇല്ലാത്ത ഇവർ എങ്ങനെ തുണി വേടിക്കാന? പിന്നെ മക്കളെ അവർ ഉള്ള തുണി വെച്ച് മറച്ചു കൊണ്ട് നടക്കുന്നില്ലേ. അത് തന്നെ വലിയ കാര്യം.

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 2 หลายเดือนก่อน

      അത് കൊണ്ടെന്താ തന്തക്കും തള്ളക്കും മക്കൾക്ക് ചിലവിനും കൊടുക്കണ്ട കെട്ടിച്ചും വിടണ്ട

  • @shreedhar77
    @shreedhar77 2 หลายเดือนก่อน +75

    കഷ്ടം... കൃഷ്ണനും കുടുംബത്തിനും എന്താണ് പണി

    • @UsedCar-ii3yf
      @UsedCar-ii3yf 2 หลายเดือนก่อน +1

      Oothhu vaayana

  • @sumajacob1383
    @sumajacob1383 2 หลายเดือนก่อน +193

    അറിഞ്ഞിട്ട പേരാണോ ഓസി 😄ഡാമേജ്ഡ് സാധനങ്ങൾ അയച്ചു ഓസിൽ കാശ് അടിച്ചെടുക്കുന്നു 😂😂😂

  • @mr.srikanthhari4045
    @mr.srikanthhari4045 2 หลายเดือนก่อน +264

    സിന്ധു അമ്മൂമ്മ കാമറയ്ക്ക് നേരെ നോക്കാതെ കാര്യം പറയുന്നത് തന്നെ കള്ള ലക്ഷണം അല്ലേ😂😂😂😂

  • @bindhus4202
    @bindhus4202 2 หลายเดือนก่อน +63

    സിന്ധു ഇങ്ങനെ പറയല്ലേ നിങ്ങളും ഇതല്ലേ ചെയുന്നത്. മക്കളെ പറഞ്ഞു മനസിലാക്കു എളിമ പഠിപ്പിക്കു. വിനയം ഇതു മക്കൾക്ക്‌ വേണം തലക്കനം കുറക്കണം 😄

    • @AnuAnusha-ez5kw
      @AnuAnusha-ez5kw 2 หลายเดือนก่อน

      😂😂

    • @jyothy7846
      @jyothy7846 2 หลายเดือนก่อน

      @@bindhus4202
      നാണം എന്തെന്നും തുണി ഉടുക്കുന്നത് എന്തിനെന്നും അമ്മക്ക് അറിയാമെങ്കിൽ മക്കൾക്ക് ഒന്ന് പറഞ്ഞു കൊടുക്കുക.... 😭😭😭

  • @shabana5437
    @shabana5437 2 หลายเดือนก่อน +60

    Ozy engane ithra ahankari ayath. Enn ippol manassilayi😂

  • @saraabey1964
    @saraabey1964 2 หลายเดือนก่อน +55

    ഇവർക്കൊക്കെ ആവശ്യമില്ലാതെ പ്രാധാന്യം കൊടുക്കുന്ന വർക്ക്‌ ആദ്യം കൊടുക്കണം

  • @sajinisajusaju6148
    @sajinisajusaju6148 2 หลายเดือนก่อน +94

    തിരുവനന്തപുരം പ്രധാനമന്ത്രി.. സിന്ധു കൃഷ്ണ 🤣🤣🤣

  • @gracyvarghese7772
    @gracyvarghese7772 2 หลายเดือนก่อน +115

    ഭാരതീയ കുലസ്ത്രീകൾ എല്ലാം ഇംഗ്ലീഷേ പറയുള്ളല്ലോ... 🤔🤔🤔🤔

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 หลายเดือนก่อน +62

    ഒരു വ്യത്യാസം ഉണ്ട്. ഈ കൂട്ടങ്ങൾ തുണി ഉടുക്കില്ല. മറ്റ് U tubers മര്യാദക്ക് മാന്യമായി വേഷം ധരിക്കും. എന്താണ് ഈ ഓസീ

    • @Subaidha-vk
      @Subaidha-vk 2 หลายเดือนก่อน

      Correct 💯

  • @priyasuji9140
    @priyasuji9140 2 หลายเดือนก่อน +34

    മോൾ ചെയ്ത തോന്നിവാസം 😡😡അതിനു സപ്പോർട്ട് ചെയ്ത, nonsense പറഞ്ഞു..ആളുകൾ പിടിച്ചു airil കേറ്റി... അത്ര ഉള്ളു 😂😂

  • @lakshmigodavarma5651
    @lakshmigodavarma5651 2 หลายเดือนก่อน +44

    അഹാന പറഞ്ഞത് അമ്മക്ക് (സിന്ധൂന് ) You Tube ദൈവമാണെന്നാണ്

    • @jeejacob7471
      @jeejacob7471 2 หลายเดือนก่อน +2

      Yes .etho oru interviewl ahana parayunnud

  • @sheenasubash
    @sheenasubash 2 หลายเดือนก่อน +76

    ചുളുവിൽ 1മില്യൺ അടിക്കാനുള്ള അമ്മയുടെ ശ്രമം😂😂

  • @saifunnisasaifunnisap1554
    @saifunnisasaifunnisap1554 2 หลายเดือนก่อน +26

    അവരെ തെറ്റ് ചൂണ്ടി കാട്ടിയാൽ ജനങ്ങൾ തെറ്റ് കാർ നിങ്ങൾ യുട്ടൂബ് നിന്ന് ക്യാഷ് വാങ്ങി ഇമ്മാതിരി പറയല്ല അമ്മച്ചി അമ്മച്ചിക്ക്‌ കുറച്ചു പ്രായം ആയില്ലേ പ്രായത്തിന്റെ വിവേകം കാണിക്കണ്ടേ നിങ്ങൾ മക്കളെ തിരുത്ത് കസ്റ്റമർ ഡീൽ ചെയ്യാൻ പഠിക്കാൻ പറ

  • @bindu2092
    @bindu2092 2 หลายเดือนก่อน +39

    Ithilum beadam Nagachechi aanu.Theriyaanengilum avar parayunnathil oru logic undu.

    • @jasimnizar
      @jasimnizar 2 หลายเดือนก่อน

      😂😂😂

    • @bindu2092
      @bindu2092 2 หลายเดือนก่อน

      @jasimnizar pinnalllathey.

  • @ij9301
    @ij9301 2 หลายเดือนก่อน +37

    നിങ്ങൾ വീട്ടിൽ നിന്നും ബാക്കി ഉള്ളവർ വഴിയിൽ. നാണം ഇല്ലേ നിങ്ങൾക്. ഒരു മെസ്സേജ് ഇന്നു വരെ നിങ്ങൾ തന്നിട്ടുണ്ടോ. കഷ്ടം. രമ്പൂട്ടാൻ കഴിക്കുന്ന content എന്തു വലിയ coñtent.

  • @leenas8950
    @leenas8950 2 หลายเดือนก่อน +20

    തുണി ഉടുക്കാതിരുന്നാൽ പോസിറ്റിവിറ്റി ഉണ്ടാകുമോ 😂😂😂

  • @vaheedaranip7709
    @vaheedaranip7709 2 หลายเดือนก่อน +12

    5:14 Hilarious video.The whole family is one big joke.Talking about content I accidently came upon one of Sindhu Krishna video and the content was the display of her sarees worn fromher school days up to the present day.Wonder what's the positive message she conveyed.Pity all those subscribers of their you tube channels.

  • @BeingL3X
    @BeingL3X 2 หลายเดือนก่อน +21

    5 അല്ലാട്ടോ ....4 പെൺമക്കളുടെ സിന്ധുവിൻ്റെ പിന്നെ കിച്ചുവിനും ചാനൽ ഉണ്ട്....പിന്നെ ഇവരുടെ എല്ലാവരുടെയും കൂടെ ഒരു അവിയൽ ചാനൽ ahadishika ഉണ്ട്

    • @shadow-eh5ki
      @shadow-eh5ki 2 หลายเดือนก่อน +1

      7ചാനൽ 😩😩

  • @NivedhitaNivi
    @NivedhitaNivi 2 หลายเดือนก่อน +50

    Thakkali ennu paranju insult chaiyaruth Sindhu ammachine..... Dragon fruit um rambootanum viliayunna padam India il Ivarde veetil mathrame ullu.😂😅 Ammachi rambootan nu vellam ozhichum vilaveduthum anu kurachu content oppikkane.

    • @Julie-pb7fe
      @Julie-pb7fe 2 หลายเดือนก่อน +1

      Yeah , but still it’s her own created content Allae?? The problem is when random people use others issues to make content . Thats unhealthy .

  • @jancyfrancis4935
    @jancyfrancis4935 2 หลายเดือนก่อน +30

    6 youtube channel kondu nadakkunnor aanu mattullavare parayunne... 😂😂😂😂😂

    • @jesnakj5022
      @jesnakj5022 2 หลายเดือนก่อน

      😂

  • @BeenaVargheese-tp9uk
    @BeenaVargheese-tp9uk 2 หลายเดือนก่อน +40

    അഹങ്കാരി തള്ള

  • @saifunnisasaifunnisap1554
    @saifunnisasaifunnisap1554 2 หลายเดือนก่อน +35

    നിങ്ങൾ യൂട്യൂബിൽ ഇനി വീഡിയോ ഇടണ്ട മക്കളും യൂട്ടൂബ് ചെയ്യുന്നവരെ കുറ്റം പറയുന്ന അമ്മച്ചി വയസായി വീട്ടിൽ നാവ് അടക്കി മിണ്ടാതെ ഇരിക്കുന്നത് നല്ലത്

    • @bindusl4422
      @bindusl4422 2 หลายเดือนก่อน +2

      അതാണ് നല്ലത്

  • @KhadeejaKhadeeja-f7q
    @KhadeejaKhadeeja-f7q 2 หลายเดือนก่อน +41

    ആരും കാണരുത് ഇവരുടെ വിഡിയോ പിന്നെ ഇവരുടെ കാര്യം മുജി

  • @jesnakj5022
    @jesnakj5022 2 หลายเดือนก่อน +11

    Tiktok പോലെ ഒരുദിവസം പെട്ടന്നു utube stop ആയാൽ ഏറ്റവും അതികം affected ആവുന്ന ഒരേയൊരു ഫാമിലി ഇവരുടെ ആണ്. Because എല്ലാരും income generated from utube വ്ലോഗ്സ്.. വീട്ടിലെ എല്ലാ corners നിന്ന് ക്യാമറ വച്ചു homevlog എടുത്തിട്ട് അതിൽ ആരെങ്കിൽം അവരുടെ opinion പറഞ്ഞാൽ അത് പോസിറ്റീവ് മാത്രം ആവണം എന്നാണ് ഇവരുടെ നിലപാട് 👍.. നെഗറ്റീവ് പറയാൻ subscribers നു നോ rights.... അപ്പോൾ അവർ privacy യെ പറ്റി വാതോരാതെ സംസാരിക്കും...
    ഇപ്പോൾ recent ആയിട്ടു നടന്ന ozy jewelry യുടെ issue... അതിൽ customers ന്റെ ഭാഗത്തോ മകളുടെ ഭാഗത്തോ ആവട്ടെ തെറ്റ്, but അതേപറ്റി sindu krishna avarude വ്ലോഗിൽ സംസാരിക്കുന്നത് ഒട്ടും യോജിക്കാൻ പറ്റാത്ത matter ആണ്... അവരുടെ മകൾ ഹൻസിക ozy jewelry ഉപയോഗിച്ച് അതിൽ ഇതുവരെ stones പോയിട്ടില്ല എന്നും പുതിയത് പോലെയാണ് ഇരിക്കുന്നത് എന്നും പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുന്നു... അങ്ങനെ സംഭവിച്ചു എന്ന് വച്ചു മറ്റൊരു customer ലഭിച്ച ornaments അത് വരില്ല എന്നുണ്ടോ!!?? വീട്ടിൽ ഇരുന്നു 24 hours vlog എടുക്കുന്ന, OHBYOZY yude business ന്റെ ഭാഗം അല്ലാത്ത സിന്ധു കൃഷ്ണ കു എങനെ ഇത് പറയാൻ സാധിക്കും?!!!
    ജോലിയും കൂലിയും ഇല്ലാത്ത utubers എന്ന് പറഞ്ഞല്ലോ.... നിങ്ങളുടെ കുടുംബവും അതിൽ ഒന്നാണെന്നു സിന്ധു കൃഷ്ണ മറന്നു പോയി കാണും... എന്തായാലും subscribers എല്ലാരും ഇനി നിങ്ങളുടെ vlog കാണുന്നില്ല എന്ന് വച്ചു തീരുമാനിച്ചാൽ കഴിയാവുന്നതേ ഉള്ളു ഈ അഹങ്കാരം 👍...
    ഇതൊക്കെ എന്റെ personal opinion❤️നല്ല utubers നെ സപ്പോർട്ട് ചെയാറും ഉണ്ട് 👍👍

  • @binduprasannan9733
    @binduprasannan9733 2 หลายเดือนก่อน +18

    Joliyim kuliyum illathaa amayimum makkalum

  • @basheerbm8326
    @basheerbm8326 2 หลายเดือนก่อน +23

    ഇപ്പോഴാണ് മനസ്സിലായത് വിത്തുഗുണംഎന്നതു പത്തുഗുണമാണെന്ന് 😂

  • @sreekandannair6447
    @sreekandannair6447 2 หลายเดือนก่อน +11

    Vanna Vazhi Maranna Grandma SINDHU... KASHTTAM 🤔

  • @bobbyjacob2834
    @bobbyjacob2834 2 หลายเดือนก่อน +20

    Well said.chachi ethrayum orthilla.engine Ulla channel unsubscribe cheyukka

  • @Kunjumol-z1c
    @Kunjumol-z1c 2 หลายเดือนก่อน +16

    U said it. Super

  • @suhanafathima6808
    @suhanafathima6808 2 หลายเดือนก่อน +4

    അവർ ചെയ്താൽ content ബാക്കി ഉള്ളവർ ചെയ്താൽ kuzhappm

  • @bijuvino8024
    @bijuvino8024 2 หลายเดือนก่อน +6

    Customers care is must....

  • @dipindas5986
    @dipindas5986 2 หลายเดือนก่อน +12

    ഈ ഫാമിലിയിലെ മൂന്നുപേരും റേസിസ്റ്റ് ആണെന്ന് തെളിഞ്ഞു വരുവാണല്ലോ...

  • @dr.sheebar3845
    @dr.sheebar3845 2 หลายเดือนก่อน +11

    Be happy and grateful to them. അവരുടെ ഓരോ മണ്ടത്തരം കാരണം നിങ്ങൾക്ക് എല്ലാർക്കും content കിട്ടി 4 kasum കിട്ടും. ഇതൊക്കെ പോരെ?

  • @somisaji3134
    @somisaji3134 2 หลายเดือนก่อน +31

    Eee thallachiiii, chota wala dress 👗 ettu nadannathum jammmal kanddu ammmachiya 😂😂😂

  • @anithak.n2681
    @anithak.n2681 2 หลายเดือนก่อน +15

    Njan evarude vedos innu vare kanditilla.nannayi.

  • @Subaidha-vk
    @Subaidha-vk 2 หลายเดือนก่อน +2

    ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ഇവരെ എന്താണ് ആരും എതിർക്കാത്തത്.സ്വന്തം മക്കളെ കയറൂരി വിട്ട് അവരുടെ നഗ്നത വിററ് കാശുണ്ടാക്കുന്ന അച്ചനും അമ്മയും. ഇവർ എന്ത് നന്മയാണ് സമൂഹത്തിന് ചെയ്യുന്നത്? ഒരാൾ തെററു ചെയ്യുമ്പോൾ അതിനെ എതിർക്കാതിരുന്നാൽ ദൈവത്തിന്റെ ശിക്ഷ വരിക എല്ലാവർക്കും കൂടിയായിരിക്കും.തിന്മയെ എതിർക്കുക എന്നതാണ് മനുഷ്യന്റെ ലക്ഷണം

  • @UshaKumari-ty7rw
    @UshaKumari-ty7rw 2 หลายเดือนก่อน +6

    Ammayum makalum ahamkaarikal,avarude way of talking kettale ariyaam thalakkanam.
    Pennumbille kurachu nannayittu makkale valarthu,especially behavior,culture, dressing,Ingane alla fame aakunnathu.
    Ellavarkkum advice kodukkumbol nammal athinu deserve aano ennu nokku pls.

  • @minilamanoj4856
    @minilamanoj4856 2 หลายเดือนก่อน +5

    ചേച്ചി സ്വന്തം കുഴി തോണ്ടി 😂😂😂😂😂

  • @susanjose7566
    @susanjose7566 2 หลายเดือนก่อน +8

    Sindhu ammachi

  • @football-lover8940
    @football-lover8940 2 หลายเดือนก่อน +3

    Ithupole kanichu jeevikunna family...

  • @SP-hh9pz
    @SP-hh9pz 2 หลายเดือนก่อน +7

    നിങ്ങളിങ്ങക്നെ TH-cam, സ് ഇവരെക്കുറിച്ച് കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ,അവർ ചാനൽ നിർത്തും, പിന്നെ ഞങ്ങൾ യുവാക്കൾക്ക് നേരം പോക്ക് ഉണ്ടാവില്ല... നിള ചേച്ചി കഴിഞ്ഞാൽ പിന്നെ, വേറെ ആശ്രയം ഇവരുടെ വീഡിയോസ് ആണ് 😁😁😁😁😁😁...

  • @user-ll2js6yd4b
    @user-ll2js6yd4b 2 หลายเดือนก่อน +22

    Mol Karanam vtkarum naari....😢

  • @Reality-kj5rk
    @Reality-kj5rk 2 หลายเดือนก่อน +8

    Ahamkaram pongacham family 😅

  • @An1thA3
    @An1thA3 2 หลายเดือนก่อน +3

    നാണം കെട്ട സ്ത്രീയുടെ അഹങ്കാരം നിറഞ്ഞ സംസാരം

  • @thenurseanna
    @thenurseanna 2 หลายเดือนก่อน +4

    Sheriya avarkku nalla ahangaaram aatarunnu

  • @tastyfood1248
    @tastyfood1248 2 หลายเดือนก่อน +10

    നീയും അവരുടെ content ഇട്ടല്ലേ കാശ് ഉണ്ടാക്കുന്നത് അവർ അവരുടെ ലൈഫ് സ്റ്റെയ്ലും യാത്രകളും എല്ലാ വീഡിയോ ഇട്ടാണ് കാശുണ്ടാക്കുന്നത് താനുൾപടെയുള്ളവർ മറ്റുള്ളവരുടെ Copypaste ചെയ്ത് ഇടുന്നു കഷ്ടം

  • @aseescka587
    @aseescka587 2 หลายเดือนก่อน +49

    ഇവൾക്ക്‌ അഹങ്കാരം തലക്ക് പിടിച്ചതാ

    • @ranielizabeth663
      @ranielizabeth663 2 หลายเดือนก่อน

      നിങ്ങൾക്കൊന്നും വേറെ പണിയില്ലേ
      ഓസി ഫാമിലി നന്നായി ജീവിക്കുന്നത് കണ്ടിട്ടുള്ള അസൂയ ആണോ നിങ്ങൾക്ക്

  • @BinduK-b4f
    @BinduK-b4f 2 หลายเดือนก่อน +6

    Ee sindu ithrayum ahamkaram undo

  • @Varnareghu
    @Varnareghu 2 หลายเดือนก่อน +6

    Ivar oke enth cheithalum kaanan aaalkar ind
    Avare paranja mathi aadhyam

  • @anjujawahar127
    @anjujawahar127 2 หลายเดือนก่อน +2

    I didn’t know Ozy was so famous man!! Looking at the number of TH-camrs doing content on her name is alarming 😮.

  • @JishaShaji-yh5cy
    @JishaShaji-yh5cy 2 หลายเดือนก่อน +3

    Bro parayaanullath decent aayi paranju.very good 👍

  • @somisaji3134
    @somisaji3134 2 หลายเดือนก่อน +9

    Bikini edunntha anooo , nattila samkaram ammachi, eppo air ✈️️ annlllo nallla karayam, eni eppo eragunna , appo kanam😂😊😂🎉😂🎉😂😂

  • @nalinimanohari2345
    @nalinimanohari2345 2 หลายเดือนก่อน +1

    ഇവരെയൊക്കെ "വലിയ സംഭവം ആക്കി മാറ്റിയതും subcribes ആണ്... ചുമ്മാ പൊക്കി പൊക്കി പറയും... അപ്പോൾ സ്വയം തോന്നി "oru സംഭവം ആണെന്ന് 😂😂😂😂

  • @DhanyaMohan-o8t
    @DhanyaMohan-o8t 2 หลายเดือนก่อน +2

    Achan kuzhikuthi kanji koduthe sindhu ezhava lady ane athra uyarnna samudhayathil ollavaralla dialogue adikkan😂

  • @Nandita955
    @Nandita955 2 หลายเดือนก่อน

    Yes, the only difference is Sindhu amma is trying to defend her daughter by pitying those who downgrade her and you guys are commenting on it. both are youtube channels. But y to talk abt party and other personal choices? They r not commenting on ur personal choices right..

  • @joicyantony5356
    @joicyantony5356 2 หลายเดือนก่อน +4

    Vrithiketta thallayum makkalum. Oru qualityum illatha pishajukal. Makkalude shareeram kanichu jeevikunna ivare kal enthukondum better youtubers thanneyanu.

  • @SamaranmulaSam
    @SamaranmulaSam 2 หลายเดือนก่อน +1

    പശു വളർത്തൽ ഇല്ലാതായതാണ് ഇതിനൊക്കെ കാരണം...

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 2 หลายเดือนก่อน +6

    വീട്ടിലെ ആണുങ്ങൾ... നോക്ക്. കുത്തി. വില.

  • @sheelanandini5046
    @sheelanandini5046 2 หลายเดือนก่อน +26

    സിന്ധു പറഞ്ഞത് സത്യമാണ്. പരദൂഷണം കൊണ്ട് റീച്ച് ഉണ്ടാക്കാൻ പാട് പെടുന്ന ചിലരുണ്ട്. അവർക്ക് മാത്രമേ കുത്ത് കിട്ടുകയുള്ളൂ. എത്ര ഡീസന്റ് ആയിട്ട് content ചെയ്യുന്നവരുണ്ട്.

    • @nandu1770
      @nandu1770 2 หลายเดือนก่อน

      There is difference between paradooshanam and pointing out things that are not right(like that girls approach to her customers and the families general hot headed attitude).

  • @minimathewtengumpillil6040
    @minimathewtengumpillil6040 2 หลายเดือนก่อน

    Mam, customer is the king...give respect to the lady who complained.

  • @pachamaala3477
    @pachamaala3477 2 หลายเดือนก่อน +6

    She is blaming her naadu on negativity- leave the naadu then!

  • @sajnaprem1917
    @sajnaprem1917 2 หลายเดือนก่อน +4

    എല്ലാത്തിനും ഒരു അതിരു ഉണ്ട്..... അവരുടെ കാര്യംഎന്തായാലും തീരുമാനം ആയി 🤪🤪🤪

  • @laluabraham7673
    @laluabraham7673 2 หลายเดือนก่อน +3

    Velayum kulium ellatha krishnafamily jeevichu pokotte

  • @GouthamkrishnaJ
    @GouthamkrishnaJ 2 หลายเดือนก่อน +30

    Chankam sindhu

    • @bindu2092
      @bindu2092 2 หลายเดือนก่อน +4

      😂😂😂😂😂😂😂😂😂😂

  • @CROCHETLOVERS279
    @CROCHETLOVERS279 2 หลายเดือนก่อน +6

    Njaan avarde videos onum kaanaatha aal aan..but ningal paranjath anusarich nokiyaal avarde videos allaaam avarde daily life related aan..avar avarde life um santhoshavum kaanikunu…ath kand santhosham thonunavar athoke kaanunu..make up videos , cooking etc okee kaanunath ishtam ullavar und…matullavare santhoshipokuna , allengil mataareyum vedhanipikaatha videos aavumpo athinn oru posetivity und …ath kond matullavare vimarshikuna contents um svantham life ilee contents um thammil aagashavum bhoomi yum thamil ulla vathyasam illeee bro?🤔🤔🤔

  • @annapeter1571
    @annapeter1571 2 หลายเดือนก่อน

    I think sindhu told about those TH-camrs who make content about others ...The video they make is there on content.

  • @Rose-vf6bn
    @Rose-vf6bn 2 หลายเดือนก่อน +7

    Well said bro 👍👍👍👍👍

  • @miniashok8366
    @miniashok8366 2 หลายเดือนก่อน +10

    പുച്ഛത്തോടെയുള്ള മറുപടി അവരുടെ .... മോശം

  • @bobbyjacob2834
    @bobbyjacob2834 2 หลายเดือนก่อน +2

    Krishnakumar sirnte speech ethuvare kandillalo

  • @ALLCRAFTf471
    @ALLCRAFTf471 2 หลายเดือนก่อน +1

    ❤❤❤

  • @Harithadileep
    @Harithadileep 2 หลายเดือนก่อน +2

    Ith superayii🙌👏

  • @Dsh-pu8ex
    @Dsh-pu8ex 2 หลายเดือนก่อน +4

    Serik avar alkarude video eduth react chyth ulla contents alla idunath. Pine lifestyle vlogs kanan thalparyam ullavar undakum. Makeup videos istam ullavar undakum. E reaction video inekal interesting aanu.

  • @jayaprajitha4775
    @jayaprajitha4775 2 หลายเดือนก่อน +6

    Njan sindu auntyude video kandirunnu avar ella youtubersine kurichum alla parayunnath ethupole karyangal muthaleduth channel views koottan vendi video edunnavare kurichu anu angane video cheyunnathum mosham anenna enikkum thonnunnath

  • @ashuzw0rld
    @ashuzw0rld หลายเดือนก่อน

    Ningal avare veendum content aakunnu😂😂 nanamille ... positivity kittunnavarku kittatte...

  • @binduuk1060
    @binduuk1060 2 หลายเดือนก่อน +14

    അവർ പറയുന്നതിൽ കാര്യമുണ്ട്.ഓരോരുത്തരും മറ്റുള്ളവരുടെ കാര്യം പറയുന്നതാണോ, ഈ പറയുന്ന content??

  • @vichankusworld
    @vichankusworld 2 หลายเดือนก่อน +5

    6 ചാനൽ അച്ഛന്റെ അടക്കം

  • @Aneeshadev
    @Aneeshadev หลายเดือนก่อน

    Correct 💯😂

  • @tastyfood1248
    @tastyfood1248 2 หลายเดือนก่อน +1

    താൻ എന്തെങ്കിലും സ്വന്തമായി ചെയ്ത് ഒരു വീഡിയോ ഇട്ടിട്ടുണ്ടോ ഇല്ലാലോ ഇപ്പോ അവരുടെ content ഇട്ടപ്പോ തനിക്ക് വ്യൂസ് കിട്ടി അതിൻ്റെ അത്ഥം അവരുടെ വീഡിയോ ഇതിൽ കമൻ്റ് ഇടുന്ന മുഴുവൻ കാണുന്നുണ്ട് എന്നാണ്😅😅

  • @balachandranreena6046
    @balachandranreena6046 2 หลายเดือนก่อน +9

    🤣🤣🤣 ithu pole you tubeil pettu kidakkaallo ee veettukar. Pinne nee chanakam kudumbam motham chanakam. Vittu kala.Ningal rambutan aviyal vaykkunnu. Ennokke alle ningalum itturunne

    • @bindu2092
      @bindu2092 2 หลายเดือนก่อน +1

      😂😂😂😂😂😂

    • @shinu7606
      @shinu7606 2 หลายเดือนก่อน

      😂😂😂😂😂

  • @malenadubeats309
    @malenadubeats309 2 หลายเดือนก่อน +3

    😂😂😂😂😂 super bro

  • @JayasreeKp-m9v
    @JayasreeKp-m9v 2 หลายเดือนก่อน +6

    ഇയാളുടെ വിഡിയോ എനിക്കെന്തോ ഇഷ്ടമില്ല 😏

  • @rajanianilraj7058
    @rajanianilraj7058 2 หลายเดือนก่อน +10

    Evru Ara enna evarude vejaram

  • @SP-23110
    @SP-23110 2 หลายเดือนก่อน

    You make your own content and show your smartness.
    Ila nakki yude chiri nakki

  • @shimnashamnad28
    @shimnashamnad28 2 หลายเดือนก่อน +2

    Nigaku video idathe irunna poreaaa 😂avra kuttam parnjal nalla trending akum ayinu video verum patti showw😂

  • @ananyaharidas9504
    @ananyaharidas9504 2 หลายเดือนก่อน +1

    Njn aarem support cheyyalla.....bt reaction video aano sindhu nd family idaarullath?avardethaya karyamgal alle avarde videos il ullath...ipozhathe majority utubersm reaction video enna peril kuttam vittalle jeevikne....aarelm enthelm oru karyam parenjindel athinte satyavastha polm nokkand react cheyyum....satyathil utube open aakkan pattatha avastha aan ipo

  • @vishnu60017
    @vishnu60017 2 หลายเดือนก่อน

    Ahakaram pidicha thalayum pilarum elam shariyayikolum

  • @saradaravikumar1984
    @saradaravikumar1984 2 หลายเดือนก่อน +1

    Well said 🎉🎉

  • @dhanyaanilkumar4485
    @dhanyaanilkumar4485 2 หลายเดือนก่อน +14

    Njan block cheythittelkuva ee familye..

    • @shyamaretnakumar5868
      @shyamaretnakumar5868 2 หลายเดือนก่อน

      How much we block some or the other will pop-up. Reels shots that many channels they have🙄