മഹത്തായ നിർമിതി, നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഇത് ഒരു അൽഭൂതമായിരിക്കും. കേരളത്തിന്റെ തച്ചു ശാസ്ത്രത്തിന്നു ഒരു മുതൽക്കൂട്ടവും. ഇത്തരം നിർമിതി നടത്തിയ ക്ഷേത്രകമ്മിറ്റി കും ഇത് രൂപകല്പന ചെയ്തു നിർമിച്ച വിദഗ്ധനും അഭിനന്ദനങ്ങൾ. 🙏🙏
അവിടെ ഒരു shilaphakam വെച്ചിട്ട് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും പേരുകള്‍ . എത്ര കല്ല് ഉപയോഗിച്ചു എത്ര കാലം കൊണ്ടു പൂര്‍ത്തിയാക്കി എത്ര പണം ചെലവായി എത്ര ആഴം ഉണ്ടു കുളം നിറഞ്ഞാല്‍ എത്ര വെള്ളം ഉണ്ടാകും എന്ന വിവരങ്ങള്‍ ഉണ്ടായാല്‍ നല്ലതാണ്. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും evara oorkkanam
പിയത്ത എന്ന യേശുവിൻ്റെ ശിൽപം മാത്രമല്ല.യൂറോപ്പിലെ പല നിർമിതിയുടെയും ശില്പി യേ നമുക്കറിയാം.ഇന്ത്യയിലെ നിർമിതിയുടെ ഒന്നിൻ്റെയും അറിയില്ല ..കാരണം manual job നീച മാണ് എന്ന് പഠിപ്പിക്കുന്ന ഒരു പുരോഹിത വർഗം ഇവിടെ ഭരണാധികാരികളെ അവരുടെ മുകളിൽ നിന്ന് ഭരിച്ചു.
അതി മനോഹരമായിരിക്കുന്നു. അവിടെ ഒരു shilaphakam വെച്ച് shilpiyudyum മറ്റു ജോലികള്‍ cheythavuredum പേരുകള്‍ കൂടാതെ എത്ര kallu ഉപയോഗിച്ച് എത്ര ദിവസം kondu പൂര്‍ത്തിയാക്കി എത്ര രൂപ ചിലവായി ആരുടെ ഐഡിയ aayrinnu എന്നൊക്കെ ezhuthi vekkanam.ethra സെന്റ് സ്ഥലം ഏകദേശം കുളം നിറയുമ്പോള്‍ ethra ലിറ്റര്‍ വെള്ളം ഉണ്ടാകും. Ethra ആഴം ഉണ്ട് എന്ന് തുടങ്ങി എന്ന് പണി പൂര്‍ത്തിയായി എന്നൊക്കെ shilaphakathil ഉണ്ടായാല്‍ നല്ലതാണ് .നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അവരുടെ പേരുകള്‍ എല്ലാവരും oorkkanam. ഇവിടെ എത്താനുള്ള vashi കൂടി ഒന്നു വിശദീകരിച്ചു നല്‍കണo ഇതിനു ❤
യുവശിൽപ്പിയെയും ആ പുരാതന രീതിയിലുള്ള കുളവും പരിചയപ്പെടുത്തിയതിൽ അഭിനന്ദനമർഹിക്കുന്നു. നമ്മുടെ പഴയ അമ്പലങ്ങളിലും പുരാതന തറവാടുകളിലും ഇതുണ്ടായിരുന്നു പക്ഷെ എല്ലാം ക്ഷയിച്ചു നമ്മൾ തന്നെ ശ്രദ്ധിക്കാതെ നശിപ്പിച്ചു കളഞ്ഞു....... രണ്ടു പേർക്കും ആശംസകൾ🌷 ശിൽപ്പിക്ക് ഇനിയും ഉയരങ്ങളിലെത്താൻ ഭാവമുണ്ട് താളമുണ്ട് കലയുണ്ട് പ്രാർത്ഥനയുണ്ട്!
വെടികെട്ട് നടത്തി വെറുതെ പൊട്ടിച്ചു കളയുന്ന പണം ഇതുപോലുള്ള വിസ്മയങ്ങൾ എല്ലാ അമ്പലത്തിലും ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.... കുളം ഉണ്ടാകാൻ ആണെന്ന് പറഞ്ഞാൽ എല്ലാവരും പണം കൊടുക്കും
@@shibuparavurremani2939 അതും ശെരിയാണ് വെടികെട്ടു ഉണ്ടെങ്കിലേ ആളുണ്ടാകു...... തൃശൂർ പൂരത്തിന് വെടികെട്ട് വൈകിപ്പിച്ചതിന് ഇടതിന് 8 ന്റെ പണി കിട്ടി... തൃശൂർ ന്റെ വികാരം ആണ് ത്രിശൂര് പൂരം അതിൽ തൊട്ട് കളിച്ചാൽ ആളുകൾ വെറുതെ വിടുമോ...,

Wonderful
മോനേ ഇത് പരിചയപ്പെടുത്തിയത് നല്ല കാര്യാണ്. നിർമ്മിതർക്ക് അഭിനന്ദനം
എത്ര മനോഹരം ഈ പട വുകൾ... ഇനിയും ഒത്തിരി പട വുകൾ കയറട്ടെ ആശംസകൾ🙏
ഈകാലത്ത് ഇത്രയും ഭംഗിയിൽ ചെയ്യാൻ അളുകൾകുറവാണ് പഴമയുടെ ഭംഗിനിലവാരത്തോടെ പണികഴിച്ചു അഭിനന്ദനങ്ങൾ
സൂപ്പർ
ശില്പിക്ക് അഭിനന്ദനങ്ങൾ❤
അവിടെ ഒരു shilaphakam വെച്ചിട്ട് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും പേരുകള്‍ . എത്ര കല്ല് ഉപയോഗിച്ചു എത്ര കാലം കൊണ്ടു പൂര്‍ത്തിയാക്കി എത്ര പണം ചെലവായി എത്ര ആഴം ഉണ്ടു കുളം നിറഞ്ഞാല്‍ എത്ര വെള്ളം ഉണ്ടാകും എന്ന വിവരങ്ങള്‍ ഉണ്ടായാല്‍ നല്ലതാണ്. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും evara oorkkanam
പിയത്ത എന്ന യേശുവിൻ്റെ ശിൽപം മാത്രമല്ല.യൂറോപ്പിലെ പല നിർമിതിയുടെയും ശില്പി യേ നമുക്കറിയാം.ഇന്ത്യയിലെ നിർമിതിയുടെ ഒന്നിൻ്റെയും അറിയില്ല ..കാരണം manual job നീച മാണ് എന്ന് പഠിപ്പിക്കുന്ന ഒരു പുരോഹിത വർഗം ഇവിടെ ഭരണാധികാരികളെ അവരുടെ മുകളിൽ നിന്ന് ഭരിച്ചു.
Correct 👍
👌🏿👌🏿👍🏿
👍👍👍
🎉
അഭിനന്ദനം ....അതിമനോഹരം ...നമ്മുടെ അമൂല്യമായ പൈതൃകം എന്നുന്നും നിലനിൽക്കട്ടെ
അദി മനോഹരം ഇത്തരം പണികൾ ചെയ്യുന്നവർ ഉണ്ട ല്ലോ ഒരു നല്ല നമസ്ക്കാരം
നേരെ പെരളശ്ശേരി അമ്പലത്തിൽ പൊക്കോ... കുളം എന്ന് പറഞ്ഞാ അതാണ്.. കണ്ണൂരാൻ 🔥🔥❤️❤️
ഇത്രയുംഗംഭിരമാണോ
ഞാൻ അടുത്ത പ്രദേശത്താ പെരളശേരിക്ക് അടുത്ത്
@@lakshamanpv4358 enitano ingane chodhiche
Ithinte double@@lakshamanpv4358
@@lakshamanpv4358 ഇതിലും എത്രയോ.......
Amazing,a historical creation till a natural hazard, നിർമാതാവിനെ അഭിനന്ദിക്കാൻ ഞാൻ ആളല്ല, എങ്കിലും അഭിനന്ദനങ്ങൾ.
ചെങ്കല്ല്നെ സ്നേഹിക്കുന്ന ഞാനും, ആശാനും അണികളോടപ്പം 👍👍
Thank you dear ❤️
Beautiful work. Congratulations to 'Shilpi'.
അതിമനോഹരം👌 പേർലളാശെരി കുളത്തിന്റെ അതേ നിർമാണശൈലി 👌
സത്യം ശിവം സുന്ദരം 👌👍🌹🌹🌹❤️💜🙏
ഇത് ഞാൻ കണ്ടതാ സൂപ്പർ
മനോഹരം അഭിനന്ദനങ്ങൾ....യൂസുഫ്
Thanks ❤️🙏
അതി മനോഹരമായിരിക്കുന്നു. അവിടെ ഒരു shilaphakam വെച്ച് shilpiyudyum മറ്റു ജോലികള്‍ cheythavuredum പേരുകള്‍ കൂടാതെ എത്ര kallu ഉപയോഗിച്ച് എത്ര ദിവസം kondu പൂര്‍ത്തിയാക്കി എത്ര രൂപ ചിലവായി ആരുടെ ഐഡിയ aayrinnu എന്നൊക്കെ ezhuthi vekkanam.ethra സെന്റ് സ്ഥലം ഏകദേശം കുളം നിറയുമ്പോള്‍ ethra ലിറ്റര്‍ വെള്ളം ഉണ്ടാകും. Ethra ആഴം ഉണ്ട് എന്ന് തുടങ്ങി എന്ന് പണി പൂര്‍ത്തിയായി എന്നൊക്കെ shilaphakathil ഉണ്ടായാല്‍ നല്ലതാണ് .നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അവരുടെ പേരുകള്‍ എല്ലാവരും oorkkanam. ഇവിടെ എത്താനുള്ള vashi കൂടി ഒന്നു വിശദീകരിച്ചു നല്‍കണo ഇതിനു ❤
മഹത്തായ നിർമിതി വാക്കുകൾ ഇല്ല 👍👍
അതി. മനോഹരം. അഭിനന്ദനം.. ഇല്ല. തൊഴിൽസ്ളികൾക്കും
Marvelous 👍 Looking like ancient steps-well in Rajasthan& Gujarat.
Appreciate the both individuals who planned and completed successfully .
👏👏🍁🍁🙏🍁🍁🤝🤝
ഞാൻ ഒരു പടവുകാരനാണ് ഇത്രയും നല്ല ഡിസൈൻ പണി ചെയ്യാൻ ഞാൻ പഠിച്ചില്ല എങ്കിലും ശ്ര മിച്ചു നോക്കാം ഈ ശിൽപിക്ക് എൻ്റെ എല്ലാവിധ അഭിനന്തനങ്ങളും
Kannur Peralassery Subrahmanya kshethrathil vannal kaanam sundaramaya valiya kulam❤. Theerchayayum vann kaananam
Incredibly beautiful. Congrats.
സൂപ്പർ 🙏🙏🌹
Muthumanikal...super
Excellent
സൂപ്പർ 👍👍👍👍
❤❤❤ All kerala needed ❤❤❤❤
Wonderful 🙏🙏🙏🙏🙏🌹🌹🌹!!!!
Nice work
Great Brother 👍👍👍
സൂപ്പർ ❤
Beautiful,👍🙏♥️
ഈ കാലത്തും ഇതെല്ലാം നില നിൽക്കുന്നതിൽ അത്ഭുതം തോന്നുന്നു
സൂപ്പർ 👍🥰
യുവശിൽപ്പിയെയും ആ പുരാതന രീതിയിലുള്ള കുളവും പരിചയപ്പെടുത്തിയതിൽ അഭിനന്ദനമർഹിക്കുന്നു. നമ്മുടെ പഴയ അമ്പലങ്ങളിലും പുരാതന തറവാടുകളിലും ഇതുണ്ടായിരുന്നു പക്ഷെ എല്ലാം ക്ഷയിച്ചു നമ്മൾ തന്നെ ശ്രദ്ധിക്കാതെ നശിപ്പിച്ചു കളഞ്ഞു....... രണ്ടു പേർക്കും ആശംസകൾ🌷 ശിൽപ്പിക്ക് ഇനിയും ഉയരങ്ങളിലെത്താൻ ഭാവമുണ്ട് താളമുണ്ട് കലയുണ്ട് പ്രാർത്ഥനയുണ്ട്!
ഞാനും മകനും ക്ഷേത്രത്തിൽ വരുമ്പോൾ ആദ്യം വാ കുളത്തിൽ വന്ന് കൈകാൽ മുഖവും കഴുകിയിട്ടാണ് ക്ഷേത്രത്തിൽ കയറാറുള്ളത്
അടിപൊളി no 1
EesilpikEantteAbinanthanangal
Beautiful design & marvellous construction with quality more than one lackh latrite stones and deserved appreciation for architect & Sculptures
Thanks 🙏❤️
ഇഷ്ടികകളം പോലുണ്ട്
ചെങ്കൽ കുളം എന്ന പേരു ഒന്നാം തരം 'ഇതാണു കല. അഭിനന്ദനങ്ങൾ
Supper❤❤
കണ്ണൂർ ജില്ലയിലെ ചെറുകുന്നിലമ്മ (അന്നപൂർണ്ണേശ്വരീ ദേവി) യുടെ ക്ഷേത്രക്കുളം ഇതിലും വലുതും മനോഹരവും ആണ്.
കണ്ണൂർ. പേരലശേരി സുബ്രമണ്ണി ക്ഷേത്രകുളവും ഇത് പോലെയാണ്
പേരെലശ്ശേരി അമ്പലത്തിലെ കുളത്തിനേക്കാളും വിസ്‌ട്രുതി ഉണ്ട് മോനേ
Great 👍
രാജശിൽപി എത്ര അഭിനന്ദിച്ചാലും മതിയാവില്ല
അതി മനോഹരമായ നിര്‍മ്മിതി
മഴക്കാലത്ത് വെള്ളം നിറയുംമ്പോൾ വീടിയോ ചെയ്യണം
അടിപോളി മക്കളെ...
Whr is the exact location?
അതിമനോഹരം
മനോഹരം ,,,,,
കൊള്ളാം 👍
Thank u
Masha allha
EeesthalamEavide
Aliyaaa adipoli ❤❤❤
Thank you ❤️❤️❤️
Ithu evadanu
നല്ല ഭംഗിയുള്ള പരമ്പരാഗത രീതിയിൽ ഉള്ള പണി,ഇപ്പോഴും അങ്ങനെ പണിയാൻ അറിയാവുന്ന പണിക്കാർ യുവതലമുറയിൽ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷവും അഭിമാനവും തോന്നുന്നു.
Very nice and beautiful ❤️❤️❤️❤️❤️❤️
Thank you ❤️
Congratulations ❤
in this kulam how much water? what depth? how many steps ? how many kallu? what dimension at bottom water level? what dimension at top?
ˢᵘᵖᵉʳ♥️
Thank you dear ❤️
Itha😂ram pratibhakale
Iniyum
Prolsahippikkanam
Iniyum vyathyasta nirmithikal
Undavatteyenu aasamshikkunnu❤
കൊള്ളാം
Thank you ❤️
Sooper
ലോകത്ത് മറ്റെവിടെയെങ്കിലും ഇങ്ങനെ ഒരു സൃഷ്ടി ഉണ്ടോ ❗
🙏🙏🙏👍👏👏👏
ഇവർക്കാണ് golden visa കൊടുക്കേണ്ടത്, 😊
എന്റെ പൊന്നു ചങ്ങാതി നീ ചോദ്യം ചോദിക്ക് ആ ചേട്ടൻ ഉത്തരം പറയും,, ഇത് ചോദ്യവും ഉത്തരവും നീതന്നെ പറഞ്ഞാൽ കാണുന്നവർക്ക് ഒരു ത്രില്ല് ഉണ്ടാവില്ല 😜😂😂🤭
super
Amazing!
👌👌
Super 👍
❤️❤️
Kallu venam mesiriyude no itoli
Shilpiyude contact no.kittumo?
Super 🙌❤️
Thank you ❤️
❤🎉
🙏
Adipoli
💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏namichirikkunnu
💕💕💕
ഒരു വീട് പണിത് തരാമോ
Mazhakkalath kaanan rasamundavum
👍👍👍
👍👍🙏
അടിപൊളി
Thanks 🙏
Thakarthu makkalle
വർണ്ണ.ഇക്കുവാൻ.എൻ്റെ.നിഘണ്ടുവിൽ..വാക്കുകൾ..തികയുന്നില്ല.
👌👌👌👌👌
പണിത ആളിന്റെ മൊബൈൽ നമ്പർ കിട്ടുമോ ❤
കാസറഗോഡ് നല്ല ചെങ്കല്ല് (വെട്ടുകല്ല് ) കിട്ടും
❤❤👍👍
Thanks 🙏
അപ്പം ഒരു ദിവസം 555 കല്ല് വെച്ചല്ലോ ഭയങ്കരം തന്നെ
👍🔥
💕💕
👍🏻👍🏻👍🏻
👍👍👍👍
💕💕
@@ratheeshthenhipalam please give me your watsaap number 👍I’m from VADAKARA
വെടികെട്ട് നടത്തി വെറുതെ പൊട്ടിച്ചു കളയുന്ന പണം ഇതുപോലുള്ള വിസ്മയങ്ങൾ എല്ലാ അമ്പലത്തിലും ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.... കുളം ഉണ്ടാകാൻ ആണെന്ന് പറഞ്ഞാൽ എല്ലാവരും പണം കൊടുക്കും
വെടിക്കെട്ടും ക്ഷേത്രത്തിൽ നടത്തുന്ന കലാ പരിപാടികളും ഉത്സവത്തിൻ്റെ ഭാഗം ആണ് അത് വെറുതെ പൊട്ടിച്ചു കളയുന്നത് അല്ല
@@shibuparavurremani2939 അതും ശെരിയാണ് വെടികെട്ടു ഉണ്ടെങ്കിലേ ആളുണ്ടാകു...... തൃശൂർ പൂരത്തിന് വെടികെട്ട് വൈകിപ്പിച്ചതിന് ഇടതിന് 8 ന്റെ പണി കിട്ടി... തൃശൂർ ന്റെ വികാരം ആണ് ത്രിശൂര് പൂരം അതിൽ തൊട്ട് കളിച്ചാൽ ആളുകൾ വെറുതെ വിടുമോ...,
സൂപ്പർ സ്ഥലം അറിയാൻ താല്പര്യം ഉണ്ട്
നീലേശ്വരം 🙏