അർജൻ്റീനയുടെ ജയം വെറും ഭാഗ്യം കൊണ്ട്: കൊളംബിയൻ താരം | Argentina vs Colombia | Copa America 2024

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Argentina vs Colombia
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

ความคิดเห็น • 87

  • @akhiljose3884
    @akhiljose3884 หลายเดือนก่อน +252

    ഭാഗ്യം കെട്ടവർ ആയി കൊറേ നാൾ പോയതാ.. ഇനി കുറച്ചു നാൾ ഭാഗ്യം ഉള്ള team ആയി പോട്ടെ 🔥

    • @akhilraj6973
      @akhilraj6973 หลายเดือนก่อน +13

      perfect reply🎉

    • @la_lopz_
      @la_lopz_ หลายเดือนก่อน +9

      True words ❤

    • @josephschiramal1360
      @josephschiramal1360 หลายเดือนก่อน +9

      ❤️🇦🇷

    • @Sp_Editz_leo10
      @Sp_Editz_leo10 หลายเดือนก่อน +10

      90 മുതൽ മറഡോണയുടെയും അര്ജന്റീനയുടെയും കളി കണ്ട ആളാണ് ഞാൻ തോൽവിയിലും അർജന്റീനയുടെ ആരാധകൻ ആയിരുന്നു 2014 തോൽവി പലപ്രാവശ്യവും romero ആ ബോൾ തടഞ്ഞിരുന്നു എങ്കിൽ എന്ന് മനസ്സിൽ വിങ്ങലോടെ ഓർക്കുമായിരുന്നു 2022 ഇലെ ജയത്തിൽ സന്തോഷിക്കുമ്പോഴു ഇപ്പോഴും ഓർക്കും അവസാന min ലെ എമിയുടെ സേവ്.

    • @zubbyzubi7793
      @zubbyzubi7793 หลายเดือนก่อน +3

      ❤❤❤ exactly bro 🥹🥹

  • @ppramod5196
    @ppramod5196 หลายเดือนก่อน +75

    അങ്ങനെയെങ്കിൽ പെനാൽറ്റി ബോക്സിൽ വച്ച് കൊളമ്പിയൻ താരത്തിന്റെ കൈയിൽ ബോൾ തട്ടിയപ്പോൾ അത് പെനാൽറ്റി അല്ലെ.അർജന്റീന അത് ക്ലെയിം ചെയ്യുന്നുണ്ടായിരുന്നു.

  • @vahidas2321
    @vahidas2321 หลายเดือนก่อน +42

    തട്ടിമുട്ട് ഗോൾ ഒന്നും അല്ല, അടിപൊളി ഗോളാണ് അടിച്ചത്.

  • @messiha1720
    @messiha1720 หลายเดือนก่อน +24

    ഭാഗ്യം score Goal ✅🌚❤️❤️

  • @pradeep.p.spradeeppspathay7599
    @pradeep.p.spradeeppspathay7599 หลายเดือนก่อน +2

    നിഭാഗ്യം കൊണ്ടു കുറെയേറെ പരാജയം കൊണ്ടതാണ് അര്ജന്റീന... 💙

  • @padmanabhanm1171
    @padmanabhanm1171 หลายเดือนก่อน +26

    നിങ്ങൾ ഒരു ഗോളിന് തോറ്റത് നിങ്ങളുടെ ഭാഗ്യം (മെസ്സിക്ക് അസുഖം ആയത് )

  • @Zayanfayis-wb2su
    @Zayanfayis-wb2su หลายเดือนก่อน +53

    ഭാഗ്യം ഇല്ലാത്തോണ്ട് 3 final പൊട്ടി.. ഇനി കുറച്ചു ഭാഗ്യം ഒക്കെ ഉണ്ടാകും ☺️

  • @Sebanst
    @Sebanst หลายเดือนก่อน +13

    VAMOS ARGRENTINA VAMOS MESSI 🇦🇷VAMOS DI MARIA 🇦🇷

  • @yadhu991
    @yadhu991 หลายเดือนก่อน +8

    "മെസ്സിക് പാരിക് പട്ടിയത് നിങ്ങളുടെ ഭാഗ്യം, ഹാൻഡ്ബോൾ പെനാൽറ്റി ആകാതെ നിങ്ങളുടെ ഭാഗ്യം, ഇനി ഗോൾ അടിക്കാതെ പെനാൽറ്റിയിൽ പോകാതെ നിങ്ങളുടെ വേറെ ഒരു ഭാഗ്യം, നിക്കോ ഗൊൻസാലസ് ന്റെ ഗോൾ നിങ്ങളുടെ ഒരുത്തന്റെ just ഫൂട്ടിൽ വന്നതുകൊണ്ട് ജസ്റ്റ്ഓഫ്‌സൈഡ് ആയത് നിങ്ങളുടെ മറ്റൊരു ഭാഗ്യം. സത്യത്തിൽ ഇവിടെയാർക്കാണ് ഭാഗ്യംഇണ്ട?

  • @zayn1212-z1d
    @zayn1212-z1d หลายเดือนก่อน +80

    😂 Argentina jaichal Baagyam. Thottal kalikan arayilla.... Endh karachalade😂😂😂

    • @asxn.4e786
      @asxn.4e786 หลายเดือนก่อน +2

      Ahnnu rigged enna vanmaram veenu ini luck😂

    • @ShaunFrancis-yj4yt
      @ShaunFrancis-yj4yt หลายเดือนก่อน

      😂😊

    • @finofrancis4093
      @finofrancis4093 หลายเดือนก่อน +4

      അവർ എന്തെങ്കിലുമൊക്കെ പറഞ്ഞ് ആശ്വസിച്ചോട്ടെ 💩

  • @BORNKILL-yx6vn
    @BORNKILL-yx6vn หลายเดือนก่อน +8

    Jeikanum venm oru bhagyam🌝

  • @nidhafathima1589
    @nidhafathima1589 หลายเดือนก่อน +29

    മെസ്സി പരിക്ക് പറ്റി കയറിയത് നിങ്ങടെ ഭാഗ്യം

    • @user-tp7rf9ze3g
      @user-tp7rf9ze3g หลายเดือนก่อน +1

      Pinnalaaa❤

    • @SunilKp-xy5lf
      @SunilKp-xy5lf หลายเดือนก่อน +2

      90 മിനുട്ടിലും എപ്പോഴെങ്കിലും വീണുകിട്ടുന്ന ഒരവസരം അത് മുതലാക്കുന്നവൻ വിജയിക്കും, കളിച്ചാൽ മാത്രം പോരാ ജയിക്കാനും പഠിക്കണം

  • @alankoshy8853
    @alankoshy8853 หลายเดือนก่อน +8

    ക്ലിയർ പെനാലിറ്റി കൊടുത്തില്ല 😂😂😂,, നല്ലൊരു ഗോൾ അണ്ണാക്കിൽ കൊടുത്തിട്ടു ലക്ക് എന്ന് 😂😂😂

  • @navoo95
    @navoo95 หลายเดือนก่อน +4

    Bagyam nirbandhamayum venam

  • @user-ur1dq4qo6q
    @user-ur1dq4qo6q หลายเดือนก่อน

    ആ ഭാഗ്യത്തിൻ്റെ പേരാണ് അർജൻ്റീന ഡിഫൻസ്

  • @BORNKILL-yx6vn
    @BORNKILL-yx6vn หลายเดือนก่อน +12

    Argentinak oru penalty kittandath ath arum parayanillaaa😂

  • @Selfrespect2227
    @Selfrespect2227 หลายเดือนก่อน +1

    Luck always favours the brave. And you must remember that brave are the people who follow their heart; brave are the people who take chances in life.

  • @user-ur1dq4qo6q
    @user-ur1dq4qo6q หลายเดือนก่อน +2

    അതുപോലൊരു പെനാൽട്ടി ഇങ്ങോട്ടുമുണ്ടല്ലോ അതു കണ്ടില്ലേ--------

  • @aneesabbas3149
    @aneesabbas3149 หลายเดือนก่อน +2

    അർജന്റീന ജയിച്ചാൽ ഭാഗ്യം കൊണ്ട്...😂.എന്നു.

  • @aslamk552
    @aslamk552 หลายเดือนก่อน +2

    തോറ്റു കഴിഞ്ഞാൽ ഏതേലും മൂലക്ക് പോയിരുന്നു കരഞ്ഞു തീർക്കുക, , അല്ലാതെ പിന്നെ ഇടകിടെ വന്നു കൊണ കൊണ പറയരുത്

  • @jaisonabraham5183
    @jaisonabraham5183 หลายเดือนก่อน +1

    |football ball അങ്ങനെ തന്നെ അവസാനം വരെ പൊരുതിക്കളിക്ക പക്ഷേ (goal അടിക്കുന്നവർ തന്നെ ജയിക്കും,Arg ക്ക് penalty ഒന്നുമല്ലല്ലോ കിട്ടിയത് നല്ല ഒന്നാന്തരം field goal തന്നെ,അർഹതപ്പെട്ടതു തന്നെ

  • @karimvp1969
    @karimvp1969 หลายเดือนก่อน

    അര്ജന്റീന ഭാഗ്യം എന്നും അവരെ കൂടെയാണ്

  • @shamskedappalam5443
    @shamskedappalam5443 หลายเดือนก่อน

    🇦🇷💙🇦🇷

  • @MidhunMidhu-ny8nl
    @MidhunMidhu-ny8nl หลายเดือนก่อน +24

    Potti potti karay🤣🤣🤣🤣

  • @rajsajeev5562
    @rajsajeev5562 หลายเดือนก่อน

    ആ ഭാഗ്യത്തിന്റെ പേരാണ് മെസ്സി!!

  • @sathishappunnisathishappun546
    @sathishappunnisathishappun546 หลายเดือนก่อน +34

    പെനാൽറ്റി കിട്ടിയാൽ നീ ഒലത്തുമെടാ... കാർഡൊബ മോനെ... ഭാഗ്യം കൊണ്ടത്രേ... ഞങ്ങൾ ജയിക്കുമ്പോൾ മാത്രം എന്താ ഇത്ര ചൊറിച്ചിൽ...

    • @user-kt5pf5bp2w
      @user-kt5pf5bp2w หลายเดือนก่อน

      😂😂👍👍

    • @ZamilmayaviZamilmayavi
      @ZamilmayaviZamilmayavi หลายเดือนก่อน

      Haters ഒക്കെ മറ്റൊരാളുടെ ഫാൻസ്‌ ആണ്
      അവർക്ക് കരയും തന്നെ

  • @LeoDark2255
    @LeoDark2255 หลายเดือนก่อน +1

    120 മിനിറ്റിന് മുന്നേ തോറ്റത് നിങ്ങളുടെ ഭാഗ്യം അല്ലെങ്കിൽ Emi യുടെ മുന്നിൽ നിങ്ങൾ തോൽക്കും ആയിരുന്നു

  • @mohamedkabeer4191
    @mohamedkabeer4191 หลายเดือนก่อน +5

    എത്രയോ സെമിയും ഫൈനലും നിർഭാഗ്യം കൊണ്ട് വീണു പോയിരുന്നല്ലോ? ഫൈനലിൽ ഭാഗ്യ നിർഭാഗ്യം തന്നെയാണ് കളിയുടെ ഗതി നിർണയിക്കുന്നത് ,ഞങ്ങൾ തോറ്റു എന്ന് പറയുന്നതനേക്കാൾ നല്ലത് തന്നെയാണ് അർജൻ്റിന ക്കായിരുന്നു ഭാഗ്യം എന്ന് പറയുന്നത്😅r

  • @v-jo2lb
    @v-jo2lb หลายเดือนก่อน

    Mm match inte 2nd half il അര്ജന്റീന player head ചെയ്ത ball പെനാൽറ്റി ബോക്സിൽ വെച്ച് കോളമ്പിയൻ പ്ലയെറിന്റെ കയ്യിൽ ക്ലിയർ ആയി തട്ടി... എല്ലാരും അത് കണ്ടു... But അപ്പീൽ ചെയ്തിട്ട് referee അത് pen വിളിച്ചില്ല... അങ്ങനെ ഒന്നുണ്ടായില്ലേ...? അതും പറയാം.

  • @aidenbiju1118
    @aidenbiju1118 หลายเดือนก่อน +3

    Bagyam ollathu kond ahnu deserved penalty refree vilikathe irunathu 😂😂

  • @subiop4954
    @subiop4954 หลายเดือนก่อน

    Bhagyam illatha oru kalam undayirunnu njagalkk athu orma undo nigalkokee 😊😊

  • @TVZ-CONAN
    @TVZ-CONAN หลายเดือนก่อน +3

    ᴄʀʏ ?

  • @asxn.4e786
    @asxn.4e786 หลายเดือนก่อน +1

    Kanneermazhayathu njanoru chiriyude kuda choodi😂

  • @dennymjohn
    @dennymjohn หลายเดือนก่อน +2

    മാതാപിതാക്കളുടെ നിർഭാഗ്യമാണല്ലോ കുഞ്ഞേ നീ എന്ന് മളോരെ കൊണ്ട് പറയിച്ചാലേ അടങ്ങൂ എന്നുണ്ടോ കൊർഡോബെയും സംഘവും
    ഇന്ത്യൻ ടീമുമായി മുട്ടാൻ വാ.. നിങ്ങൾ ജയിച്ചാൽ അത് ഭാഗ്യമെന്ന് ഞങ്ങളും പറയും! അല്ല പിന്നേ!!!

  • @subhashmani9522
    @subhashmani9522 หลายเดือนก่อน

    No. Lucy. Gol. Adichaal. Matram. Win. Akukayullu. Argentina. Do. It

  • @jesmonjoseph1562
    @jesmonjoseph1562 หลายเดือนก่อน

    Scored by bhagyam
    Assisted by bhagyam

  • @prasoonm3609
    @prasoonm3609 หลายเดือนก่อน

    ഗോൾ അടിച്ചതും ഭാഗ്യംകൊണ്ടാവും
    ഏതാ ഇവൻ

  • @mrfootball10188
    @mrfootball10188 หลายเดือนก่อน +2

    Appam hand ball Kundi aano kaanaanath

  • @jowherjojo4675
    @jowherjojo4675 หลายเดือนก่อน +2

    ഇവനും മറ്റുള്ളവരെ പോലെ കരയാൻ തുടങ്ങിയോ 😂😂😂

  • @soorajpopps6893
    @soorajpopps6893 หลายเดือนก่อน

    1ഗോളെ അടിച്ചിള്ളൂ എന്നുള്ളത് നിങ്ങള്ടെ ഭാഗ്യം

  • @Messiah-ftbl
    @Messiah-ftbl หลายเดือนก่อน

    Apo avnmar jayichallum bhagyam thanne alle... Randu perum goal adichilla 100 min kazhiyunna vare 🙌🏼

  • @MohamedAslamAslam-b9k
    @MohamedAslamAslam-b9k หลายเดือนก่อน

    2014 oorma varunnu ith kealkumbo😅

  • @aslamaslu2268
    @aslamaslu2268 หลายเดือนก่อน

    അങ്ങനെ നോക്കിയാൽ 2014 - 15 - 16 final argentina എന്താ parayaa😂😂🇦🇷🔥

  • @kcrahman
    @kcrahman หลายเดือนก่อน

    ശരിക്കും ഇതൊക്കെ ആരോട് ആണ് പറയുന്നത് (കമെന്റ് വായിച്ചിട്ട് ചോദികുന്നതാ )

  • @padmanabhanm1171
    @padmanabhanm1171 หลายเดือนก่อน

    കറഞ്ഞു കൊണ്ടിരിക്കു ഭാഗ്യം തന്നെ വരും

  • @bishir6508
    @bishir6508 หลายเดือนก่อน +1

    Iveda nagalk hand ball undayittum kittitilla😂

  • @jerinjoseajjose4767
    @jerinjoseajjose4767 หลายเดือนก่อน +1

    Hand ബോളിൻറെ കാര്യം... അർജൻറീനക് പെനാൽറ്റി കൊടുക്കാത്തത് നീ വിട്ടു പോയെടാ മോനെ..

  • @niyaanentertainment5280
    @niyaanentertainment5280 หลายเดือนก่อน

    4-4-2 ൽ തുടങ്ങി ഇടക്ക് വച്ച് പകരക്കാരെയിറക്കി 4-3-3 ൽ ചുവട് മാറുമ്പോൾ മനസ്സിലാക്കണമായിരുന്നു സ്കലോണി തന്ത്രം. മൂന്ന് പേര് ഒറ്റയടിക്ക് കളത്തിൽ വന്നപ്പോൾ അടിയും വഴക്കും ആയി നിൽക്കാതെ കളിമാറുന്നത് മനസ്സിലാക്കണമായിരുന്നു. ഇല്ലെങ്കിൽ ഇത് പോലെ അണ്ണാക്കിൽ കിട്ടുമ്പോൾ അന്തം വിട്ട ഗതിയാവും😂😂😂😂😂

  • @user-xb4yn1nx3g
    @user-xb4yn1nx3g หลายเดือนก่อน +4

    സത്യം ആയ കാര്യം

    • @johnmathew8852
      @johnmathew8852 หลายเดือนก่อน +17

      കരയും കരയു 🤣🤣

    • @wasalawyer.1179
      @wasalawyer.1179 หลายเดือนก่อน +6

      4 Titles in 3 years is a Coincidence ???

  • @ajushts1678
    @ajushts1678 หลายเดือนก่อน +1

    ആ കണ്ണുനീർ തുടച്ചിട്ട് പറ, ആരെങ്കിലും ഒന്ന് വിശ്വസിക്കട്ടെ 😂😂😂

  • @funnytalkiesbyspicysuger5476
    @funnytalkiesbyspicysuger5476 หลายเดือนก่อน +1

    Ivarkk kittiyadhonnum poraaann thonnanu😂😂😂😂

  • @shyjesh1232
    @shyjesh1232 หลายเดือนก่อน

    മെസ്സി പരുക്കിൻ്റെ ഒരു ലാഞ്ചനയിലാണ് ടൂർണ്ണമെൻ്റ് മൊത്തം കളിച്ചത് പൊന്നുമോനേ ഇല്ലെങ്കിൽ കണ്ടേനേ 3-0 എങ്കിലും നിങ്ങൾ പൊട്ടിയിരിക്കും. ഭാഗ്യം പോലും

  • @chinkumangalasseri4660
    @chinkumangalasseri4660 หลายเดือนก่อน

    Avane avante thantha janichippichath avante bagyam🙂

  • @B_r_o_oab
    @B_r_o_oab หลายเดือนก่อน +1

    😂

  • @hakeemsaqafi9830
    @hakeemsaqafi9830 หลายเดือนก่อน +1

    അപ്പോൾ നിങ്ങൾക്ക് ഭാഗ്യം ഇല്ല അല്ലെ 😂

  • @soorajpopps6893
    @soorajpopps6893 หลายเดือนก่อน

    ദേ അടുത്ത കരച്ചിൽ കോപ്പ് അര്ജന്റീന കപ്പ്‌ അടിക്കണ്ടായിരുന്നു

  • @fearless_mx
    @fearless_mx หลายเดือนก่อน

    Potteda orthond irunna veshmam varum😂😂

  • @SunilMon-cv3lr
    @SunilMon-cv3lr หลายเดือนก่อน

    കാര്യങ്ങൾ ഒക്കെ എന്തൊക്കെ ആയാലും , തോറ്റത് നിങ്ങൾ തന്നെയല്ലേ😂 കൂടുതൽ വീമ്പ് പറയാതെ കൂടെയുള്ളവരേയും കൂട്ടി അടുത്ത നാല് കൊല്ലത്തേക്ക് കൂടി മോങ്ങൽ തുടരുക😂😂

  • @ajayangopalan1295
    @ajayangopalan1295 หลายเดือนก่อน +1

    🤣🤣🤣🤣

  • @poweresh482
    @poweresh482 หลายเดือนก่อน +7

    ഓട് തായോളി കളിച്ചു ഗോൾ അടിച്ചാണ് ജയിച്ചത്

  • @sheebaroohu872
    @sheebaroohu872 หลายเดือนก่อน +3

    World cup ൽ 3 ഗോൾ പെനാൽറ്റി യിൽ ജയം. 🥰 എന്നിട്ടും ഭാഗ്യത്തിന് ജയിച്ചു എന്നു പറയുന്ന മണ്ടന്മാർ ഉണ്ട് 😄😄😄അതുപോലെ ഇതും അല്ലാതെന്തു 😁

  • @AshikmuhmmedAshik-pt2tr
    @AshikmuhmmedAshik-pt2tr หลายเดือนก่อน

    ഫുട്ബാൾ വെറും കളി കൊണ്ട് മാത്രം ജയ്ക്കൻ പറ്റൂല രമണ കുറച്ചു ഭക്യo കുടി വേണo