സുന്നി ഐക്യ ചർച്ചയും പാണക്കാടിന്റെ സമീപനവും

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #hubburasoolgallery

ความคิดเห็น • 48

  • @moosapk-ji2du
    @moosapk-ji2du 10 วันที่ผ่านมา +5

    അമീൽ ലീഗ് ആണ്‌ അല്ലാതെ അമീറുൽ ഉമ്മ ആകാനുള്ള ഒരു യോഗ്യതയും സ്വാദിഖ് അലൈക്കോ നിലവിലെ പാനക്കാട്ടുള്ള ഒരു കുട്ടിക്കും ഇല്ലെന്നു 100%ഉറപ്പാണ്,,,
    ലീഗിലൂടെ മുജാഹിദ് വളർത്താൻ ഇപ്പോൾ കൂടുതൽ സഹായകമായി,,,,, അസ്തിത്വവും ആദർശവും ഉണ്ടായിരുന്ന മുൻ കാമികളായ മുഹമ്മദ്‌ അലി, ഉമർ അലി ഹൈദർ അലി ശിഹാബ് മാർക്ക് ഉണ്ടായിരുന്നു അന്ന് മുജാഹിദ് തല പൊക്കിയിരുന്നില്ല,, ഇപ്പോൾ മുജാഹിദുകാരനും സുന്നിയും ലീഗുകാരനും ഒരേ തങ്ങൾ തന്നെ,,ഓന്തു നിറം മാറുന്നത് പോലെ അവസരത്തിനൊത്തു നിറം മാറുന്ന ഓന്തു തങ്ങൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ട് സ്വാദിഖ്അലി ,, സമാധായുസേ ആദർശവും ആശ്യവും ഉള്ളവർ എങ്ങിനെ മുജാഹിദുംകളിൽ ഉൾപ്പെട്ടു,? ഒന്നുകിൽ സമസ്തയിൽ അല്ലെങ്കിൽ ലീഗിൽ,,, അല്ലെങ്കിൽ മുജാഹിദിൽ,, 3/1 ൽ മാത്രം നിന്നു ആ ഭാഗം കൈകാര്യം ചെയ്യുക
    , സമസ്തയുടെയും സ്ഥാപനങ്ങളുടെയും എല്ലാ സ്ഥാനമാനങ്ങളിൽ നിന്ന് സ്വാദിഖ് അലി യെ ഒഴിവാക്കുക,,,,
    പകരം പണ്സ്കിതന്മാരായ സയ്യിദു മാരെ നിയമിക്കുക,,,
    രാഷ്ട്രീയക്കാരനെ അവന്റെ വഴിക്കു വിടുക,,,

  • @aboobackerKpoyi
    @aboobackerKpoyi 9 วันที่ผ่านมา +1

    ചർച്ചകൾ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്, അതിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ലയനം അസാധ്യമാണ് എന്നും രണ്ട് സംഘടനയും രണ്ടായി തന്നെ നിലനിന്നുകൊണ്ടുതന്നെ സഹകരിച്ച് പ്രവർത്തിക്കുന്ന പരസ്പരം കടി ച്ചുകീറാതെ ഉള്ള ഒരു നിലപാടിലേക്ക് ആണ് നേരത്തെയുള്ള ചർച്ചകളുടെ ഗതി എന്നാണ് നേരത്തെ മനസ്സിലാക്കാൻ കഴിഞ്ഞത്, ആ ഐക്യoഇപ്പോൾ ഉണ്ട്, ഇതിൽ അധികം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് നമുക്ക് മനസ്സിലാക്കാം

  • @mujeebcheriyappu8598
    @mujeebcheriyappu8598 9 วันที่ผ่านมา +2

    Ith.paranchaveda.thanda.araa 5:25

  • @MUHAMMED-MAHIR
    @MUHAMMED-MAHIR 6 วันที่ผ่านมา +2

    സെയ്യിദുൽ ഉലമാഹ് ഇഷ്ട്ടം 🥰

  • @AbdulnasarK-z8s
    @AbdulnasarK-z8s 10 วันที่ผ่านมา +4

    അല്ല സുഹുത്തേ പാണക്കാട് പോയാൽ മാത്രമേ ഐക്യം ഉണ്ടാകൂ എന്ന് ഉണ്ടോ ഈ രണ്ട് വലിയ പണ്ഡിതസഭക്ക് ഇതിന് കഴിയില്ലെ ?ഊരമ്മെൽ കയറുണ്ടെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല:

  • @backerthalappara6923
    @backerthalappara6923 9 วันที่ผ่านมา +1

    സുന്നി ഐക്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. എന്നു വിചാരിക്കുന്ന ഇവനെ പോലത്തെ മോയന്ത് കളാണ് സമുദായത്തിലെ ഇത്തിൾക്കണ്ണികൾ 😊

  • @saidalavikp88
    @saidalavikp88 10 วันที่ผ่านมา +3

    സമസ്ത പ്രസിഡണ്ടിന്റെ
    അടുത്ത് പോയാപോരെ

  • @fazpa8963
    @fazpa8963 8 วันที่ผ่านมา

    ആരെ ഉമ്മ...?😂. അമീറുല്‍ മുജാലീഗ്... അല്ലാതെ മൊത്തത്തില്‍ ഉമ്മണ്ട.. 😂

  • @haskarak6525
    @haskarak6525 10 วันที่ผ่านมา +1

    നിങ്ങൾക്ക് തെറ്റി എ പി വിഭാഗം ഒരു രാഷ്ട്രീയ പാർട്ടികളുടെയും വാലാട്ടി കൾ അല്ല അവർക്ക് അവരുടേതായ നിലപാടുണ്ട് അതനുസരിച്ച് അവർ പ്രവത്തിക്കുന്നു അതുകൊണ്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ നേദാക്കളെ അങ്ങോട്ട് പോയി കാണുന്നത്.

    • @abdunnasirkunnummal2067
      @abdunnasirkunnummal2067 8 วันที่ผ่านมา

      തേങ്ങ കേലയാണ്.Cpim താങ്ങി നടക്കുന്നൂ അത് മണ്ണാർക്കാട് ഇലക്ഷൻ കണ്ടതാണ്. മണ്ണാർക്കാട് ഇലക്ഷന് ശേഷം പെതുവായി രാഷ്ട്രീയ നിലപാട് പുറത്താ വിടാറില്ല.

    • @abdunnasirkunnummal2067
      @abdunnasirkunnummal2067 8 วันที่ผ่านมา

      പിന്നെ Ap ൻ്റെ അടുക്കൽ മാത്രമല്ല രാഷ്ട്രീയക്കാർ വരാറ് .സമസ്തയുടെ അടുക്കലും എല്ലാ രാഷ്ട്രിയ പാർട്ടി കാരും നേതകളുംവരാറുണ്ട്.

  • @AshrafAshraf-th9zi
    @AshrafAshraf-th9zi 10 วันที่ผ่านมา

    സമൂഹ ഹത്തിലെ കുത്തിത്തിരിപ്പൻമാരിൽ ഒരുവൻ ഇനിക്ക് ഒരു അവാർഡ് കൊടുക്കണം.

  • @user-ct8lf2ic9t
    @user-ct8lf2ic9t 10 วันที่ผ่านมา +1

    നിങ്ങൾ സമസ്തക്കാരനോ അതോ പാർട്ടിക്കാരനോ

  • @AsainuSubiky
    @AsainuSubiky 10 วันที่ผ่านมา

    പാണക്കാട് കുടുംബത്തിൽ ഇപ്പോൾ സമസ്ഥ ചരിത്രം അറിയുന്ന ആരും ഇല്ലന്ന് എല്ലാവർക്കും അറിയുന്ന കാര്യമല്ലെ
    അവിടെ പോയവർ ആരായാല്യം ശരിയായില്ല
    40 ഓളം മുശാവറ പണ്ഡിതൻമാർ 2 വിഭാകതിലും ഉണ്ട് പിന്നെ എന്തിനാ നാണമില്ലാത്ത പണിക്ക് പോയത്

  • @abdullahhasan5284
    @abdullahhasan5284 10 วันที่ผ่านมา +2

    നിങ്ങളുടെ സാമ്പാർ അയക്യം വേണ്ടാ

  • @AboobaerK.M
    @AboobaerK.M 8 วันที่ผ่านมา

    ithupolathe.vakulan..villal..undak um

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 7 วันที่ผ่านมา +1

    Eru..SAMASTHAYE..Onnippikkaan..SAMATHAILE..THANNAY..Aalillay..Suhrthay...Pinnay..Yendhinne..Moonaman..😁😁😁

  • @muhammedkunhi9857
    @muhammedkunhi9857 9 วันที่ผ่านมา

    ഈ പറഞ്ഞ ആളുടെ പേര് പറയാമോ

  • @AshrafAshraf-th9zi
    @AshrafAshraf-th9zi 10 วันที่ผ่านมา +1

    അതെ തീ പറഞ്ഞ കൊണ്ട് മാത്രം അറിയാൻ കഴിഞ്ഞു അല്ലങ്കിൽ ആകെ കുഴപ്പമായേനേ.. ലാൽ സലാം

  • @payyolisiddique2828
    @payyolisiddique2828 10 วันที่ผ่านมา +1

    ഇയാൾ ദൃസാക്ഷിയാണോ

  • @abdullahhasan5284
    @abdullahhasan5284 10 วันที่ผ่านมา

    എന്ത് അമീറുൽ ഉമ്മ

  • @AboobaerK.M
    @AboobaerK.M 8 วันที่ผ่านมา

    i

  • @qwqw4997
    @qwqw4997 8 วันที่ผ่านมา

    ഇരു സമസ്തകളും

  • @AboobaerK.M
    @AboobaerK.M 8 วันที่ผ่านมา

    Peru.para..enthina.mara..ithan..nullal.

  • @salamkandoth606
    @salamkandoth606 10 วันที่ผ่านมา

    കാണാമറയത് നിന്ന് കുത്തിത്തിരിപ്പ് നാണമില്ലേ

  • @alifaizee6387
    @alifaizee6387 9 วันที่ผ่านมา

    പിതൃ ശൂ ന്യ വിശകലനം

  • @tharikulfavas6142
    @tharikulfavas6142 9 วันที่ผ่านมา

    Peroud ustadalle...

  • @alifaizee6387
    @alifaizee6387 9 วันที่ผ่านมา

    പിതൃ ശൂന്യ വിശ കലനം

  • @abdullahhasan5284
    @abdullahhasan5284 10 วันที่ผ่านมา

    അങ്ങനെ തന്നെ വേണ്ടത്

  • @sharafupalakundan5559
    @sharafupalakundan5559 10 วันที่ผ่านมา

    ഈ പോക്ക് പോയാ പോരേ രണ്ടായിതന്നെ പൊയ്ക്കോട്ടേ ഞാൻ AP ക്കാരനാ പാണക്കാട്ട്ന്ന് സുന്നികൾക്ക് നീതീ ലഭിക്കില്ല ലീഗിന് ലഭിച്ചേക്കാം ഞാമ്മക്ക് ആരുമായും ഇപ്പൊ കുഴപ്പല്ലല്ലോ അങ്ങനെ പോകും

  • @yousufpm8396
    @yousufpm8396 10 วันที่ผ่านมา

    അയ്നി ഇപ്പോ താങ്കൾക്ക് എന്താ വേണ്ടേ.

  • @abdurahimanabcd1490
    @abdurahimanabcd1490 10 วันที่ผ่านมา

    തന്ത്രപരമായ കത്തിക്കൽ

  • @abdullahhasan5284
    @abdullahhasan5284 10 วันที่ผ่านมา

    മുക്കം ഉമർ ആണോ

    • @hamzasaquafi4388
      @hamzasaquafi4388 10 วันที่ผ่านมา

      മുക്കം ഉമർ എന്ന പ്രായോഗം വളരെ മോശമാണ് അദ്ദേഹം ആയിരക്കണക്കായ പണ്ഡിതന്മാരുടെ ഉസ്താദാണ് താങ്കളുടെ പരിഹാസം ഉസ്താദുമാരോട് വേണ്ട മാത്രമല്ല പ്രായമായവരും

    • @abdullahhasan5284
      @abdullahhasan5284 10 วันที่ผ่านมา

      @@hamzasaquafi4388 ഷാഫി ഇമാമിന്റെ ഉസ്താദ് ആണോ അല്ലല്ലോ

    • @abdullahhasan5284
      @abdullahhasan5284 10 วันที่ผ่านมา

      @@hamzasaquafi4388 ആരെയാണ് നിങ്ങൾ പണ്ഡിതൻ എന്ന് പറയുന്നത്

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 7 วันที่ผ่านมา

      Chuzali..Kelavan..🤣🤣🤣🤣

  • @Anu838-c7u
    @Anu838-c7u 10 วันที่ผ่านมา

    Eduprassyamayiparayanninnearaeelpichad

  • @NeoDrean
    @NeoDrean 10 วันที่ผ่านมา +1

    അമീറുൽ ഉമ്മ ഇടക്കിടെ ഹിമാറുൽ ഉമ്മ ആകരുത്. 😂

    • @hamzasaquafi4388
      @hamzasaquafi4388 10 วันที่ผ่านมา +1

      അതിര് കടക്കണ്ട പുണ്യ പ്രാവാചകൻ്റെ രക്തമാണവരുടെ ത്

    • @AnsarAndu
      @AnsarAndu 10 วันที่ผ่านมา +1

      ​@@hamzasaquafi4388ഹുബ്ബ് റസൂൽ പേര് ചാനൽ നടത്തുന്ന പോസ്റ്റുകൾ നോക്കുമോ ക്യാമെന്റുകൾ നോക്കുമോ ചാനൽ റീച് ഉണ്ടാവാൻ ജനങ്ങൾ തമ്മിൽ തല്ലിക്കു ന്ന പോസ്റ്റുകൾ 5വഖ്ത് നിസ്കരിക്കുന്നവൻ parayan പറ്റാത്ത കമന്റുകൾ ഇത് കുറ്റം അല്ലെ പോസ്റ്റ്‌ ചെയ്യുന്നവനും കുറ്റം കിട്ടുമോ മറുപടി തരുമോ യൂട്യൂബ് ചാനൽ റീച് ഉണ്ടാവാൻ വിവരം ഉള്ളവർ സമൂഹത്തിൽ ഇങ്ങനെ ചെയുന്നു,

    • @musthafapulickal4051
      @musthafapulickal4051 10 วันที่ผ่านมา

      Maodoodiyo?