Holy Mass December 26 Thursday 5 .30 AM I I Syro Malabar I Fr Bineesh Augustine

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 226

  • @jancygeorge9691
    @jancygeorge9691 18 วันที่ผ่านมา +5

    എൻറെ ഈശോയേ പളളിയിൽ പോകാത്ത മക്കൾ പളളിയിൽ പോയി വിശുദ്ധ കുര്‍ബാനയിൽ പങ്കെടുക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ എന്നു അപേക്ഷിക്കുന്നു🙏

  • @VinayaDavis
    @VinayaDavis 18 วันที่ผ่านมา +6

    ഈശോയേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 18 วันที่ผ่านมา +3

    എന്റെ. ഉണ്ണിയേശു എല്ലാo മനുഷ് ന്മാർ പാപങ്ങളും പൊറുക്കേണ 🙏✝️⛪🔥❤️‍🔥

  • @divyadavid1292
    @divyadavid1292 18 วันที่ผ่านมา +3

    Thank God for all your blessings.Amen

  • @ManojMathew-mv1ug
    @ManojMathew-mv1ug 18 วันที่ผ่านมา +11

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @gegorgejoseph6854
    @gegorgejoseph6854 18 วันที่ผ่านมา +7

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shincysunny7095
    @shincysunny7095 18 วันที่ผ่านมา +3

    ഈശോയെ എനിക്ക് കുടുംബത്തിലും ലോകത്തിലും സമധാനം ണമെ എന്ന് പ്രാർത്ഥിക്കുന്നു ഉണ്ടാക്കിത്തരേ

  • @jobykk8131
    @jobykk8131 18 วันที่ผ่านมา +3

    ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

  • @sijijose1069
    @sijijose1069 18 วันที่ผ่านมา +3

    ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤.... ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏ആമേൻ

  • @shijovarkey6966
    @shijovarkey6966 18 วันที่ผ่านมา +1

    എന്റെ ഈശോയെ കൂടെ ഉണ്ടാകണമേ uk ഡ്രൈവിംഗ് ടെസ്റ്റ്‌ നല്ല വിജയം നൽകേണമേ

  • @preenarobert3379
    @preenarobert3379 18 วันที่ผ่านมา +3

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @ashwinmt7611
    @ashwinmt7611 18 วันที่ผ่านมา +1

    Ente nalla Dhaivame njangalude kudumbathodu karuna thonnaname njangalo njangalude kudumba vrushangalil ninnum marichu poyavaro cheythu poyittulla ella vidhathilumulla kadangalum papangalum poruthu thadasangal ellam matti Isoye Aviduthe vilayeriya Thirurakthathal kazhuki vishudheekarichu Parishudhathmavkondu nirachu njangaleyum njangalude thalamurayeyum anugrehikaname. Amen 🙏 🙏 🙏

  • @shincysunny7095
    @shincysunny7095 18 วันที่ผ่านมา +1

    ഈശോയെ എൻ്റെ മകൾക്ക് Civil ID ലഭിക്കാനും മകൻ്റെ കല്യാണത്തിന് വരാനും സാധിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @JenfiMartin
    @JenfiMartin 18 วันที่ผ่านมา +2

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnputhur4892
    @johnputhur4892 18 วันที่ผ่านมา +4

    My God and my Lord kindly help me

  • @treasaflowerjose3040
    @treasaflowerjose3040 18 วันที่ผ่านมา +1

    ഈശോയെ ഈ പ്രാർത്ഥനകൂട്ടായ്മയെ അനുഗ്രഹിക്കണമേ .

  • @kanjeerathingal
    @kanjeerathingal 18 วันที่ผ่านมา +4

    വിശുദ്ധ കുർബാനയുടെ നിറവിൽ അനുഗ്രഹം ഏകേണമേ 🙏✝️🙏

  • @BinuCD-kf7uw
    @BinuCD-kf7uw 18 วันที่ผ่านมา +1

    വിശുദ്ധ കുർബാനയുടെ നിറവിൽ എന്റെ നിയോഗങ്ങളെ അനുഗ്രഹിക്കേണമേ ഈശോയെ

  • @thomascherian1651
    @thomascherian1651 18 วันที่ผ่านมา

    കാരുണ്യവാനായ ഈശോയെ ഈ ദിവ്യബലിയിൽ എല്ലാ കുടുംബാംഗങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയ ആമേൻ❤🌹🌹🙏🙏

  • @renaldsavio6209
    @renaldsavio6209 18 วันที่ผ่านมา +1

    Easoye Anugrahikenamay Aseervadikenamay Ennayum Ente Kudumbatheyum Ellavareyum............🙏🙏

  • @shennygeorge8825
    @shennygeorge8825 18 วันที่ผ่านมา

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എനിക്ക് നല്ല ഉണ്ണിവാവയെ നൽകി അനുഗ്രഹിക്കേണമേ എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എല്ലാ മക്കളേയും കാത്തുകൊള്ളേണമേ ടിറ്റോയുടെ കാൻസർ മാറ്റികൊടുക്കേണംമേ 🙏🙏🙏🙏🙏

  • @lijisanthosh6320
    @lijisanthosh6320 17 วันที่ผ่านมา

    കർത്താവേ എന്റെ മകനു എന്നോടുള്ള വിദ്വേഷവും വെറുപ്പും മാറ്റി അവനെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @clarammasimon1112
    @clarammasimon1112 18 วันที่ผ่านมา

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ മകൻ ടോം ന് അമ്മ മാതാവ് ഒരു സ്ഥിരം ജോലി നല്കി അനുഗ്രഹം തരണേ. ഞങ്ങളുടെ കുടുംബത്തിന്റെ കടങ്ങൾ വീടാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @lijisanthosh6320
    @lijisanthosh6320 17 วันที่ผ่านมา

    കർത്താവേ എന്റെ ഭർത്താവിന് ക്ഷമിക്കുവാനു൦ മറക്കുവാനു൦ പൊറുക്കുവാനു൦ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ🙏🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 18 วันที่ผ่านมา

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @lissijaison5770
    @lissijaison5770 18 วันที่ผ่านมา +1

    എന്റെ കർത്താവേ എന്റെ ദൈവമേ നഷ്ടപ്പെട്ടുപോയ പണം തിരികെ കിട്ടാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @Rose_official_24
    @Rose_official_24 18 วันที่ผ่านมา +2

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @kochuthressiaej6463
    @kochuthressiaej6463 18 วันที่ผ่านมา

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @RiniJohnson-d2c
    @RiniJohnson-d2c 18 วันที่ผ่านมา

    Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, anusaranayum ,arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.

  • @somigeorge4856
    @somigeorge4856 13 วันที่ผ่านมา

    Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu permenent ജോലി കിട്ടാൻ സഹായിക്കണമേ

  • @rosyJoy-t4c
    @rosyJoy-t4c 18 วันที่ผ่านมา

    Ammea matheva ente Bother Bsbu samrpikunne anugarhikame amen

  • @Bindhu-r8m
    @Bindhu-r8m 18 วันที่ผ่านมา

    Esohye Ella rogikal samrpikunnu anughikanme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leenajames2745
    @leenajames2745 18 วันที่ผ่านมา

    AMEN 🙏ende karthave ende daivame ende eshoye ende daivame 🙏

  • @rosyJoy-t4c
    @rosyJoy-t4c 18 วันที่ผ่านมา

    Ente matheva ente kudubathe samrpikunne anugarhikame amen

  • @DollyRaphael
    @DollyRaphael 18 วันที่ผ่านมา

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @Ammal-zv8lb
    @Ammal-zv8lb 18 วันที่ผ่านมา

    അച്ഛാ എൻ്റെ മകനെ വാഹന അപകടം ഉണ്ടായി പ്രാർത്ഥിക്കണമേ

  • @BibinThomas-dc3dt
    @BibinThomas-dc3dt 18 วันที่ผ่านมา

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @elizabethjoseph7060
    @elizabethjoseph7060 18 วันที่ผ่านมา

    Eshoye ennale ammayum unnium vannu Ella anugrahagalkum nanni🙏🙏🙏🙏🎁

  • @philominaaj4487
    @philominaaj4487 18 วันที่ผ่านมา

    Karthave nanni Esoya nanni🙏 Karthave nanni Esoya nanni🙏 Karthave nanni Esoya nanni🙏 Amen🙏🌹

  • @DollyRaphael
    @DollyRaphael 18 วันที่ผ่านมา

    ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @Bindhu-r8m
    @Bindhu-r8m 18 วันที่ผ่านมา

    Esohye Ella makkel samrpikunnu anughikanme ❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤

  • @Bindhu-r8m
    @Bindhu-r8m 18 วันที่ผ่านมา

    Esohye Ella anugrhthinu nanni nanni ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @treasaflowerjose3040
    @treasaflowerjose3040 18 วันที่ผ่านมา

    യേശുവേ നന്ദി . യേശുവേ ആരാധന . യേശുവേ സ്തോത്രം .

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    ellavarudeyum ella niyogangalum sweekarichu ellavareyum anugrahikkaname Esoye

  • @DollyRaphael
    @DollyRaphael 18 วันที่ผ่านมา +1

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @DollyRaphael
    @DollyRaphael 18 วันที่ผ่านมา

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @MayaDevi-yt9wk
    @MayaDevi-yt9wk 18 วันที่ผ่านมา

    എന്റെ അമ്മയുടെ കൈ വേദന മാറ്റി തരണമേ

  • @valsammakarimpil2651
    @valsammakarimpil2651 18 วันที่ผ่านมา

    Yesuve adutha varsham Christmas ne munpai oru nalla veedum pravarthana mekalayum nalki gnagale Anugrahikaname. 🙏🙏🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx 18 วันที่ผ่านมา

    Jesus, mathave, st antony ente makan alane sukamakaname anugrahikaname amen 🙏

  • @Joy-k9t
    @Joy-k9t 18 วันที่ผ่านมา

    O hevenly Lord our father we thanks for your kind blessing a🙏mercy upon who have financial crisis and family problems and cease fire of all wars and world peace.

  • @DollyRaphael
    @DollyRaphael 18 วันที่ผ่านมา

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Ella meghalakalilum jolyilum yathrayilum patanathilum ayirikkunnavare kathu kollaname Pithave

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Doora desangalil jolyilum patanathilum yathrayilum ayirikkunnavare kathu kollaname Pithave

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    ee Qurbhana njangalkkai arppikkunna Bineeshachane dharalamai anugrahikkaname Esoye

  • @sinijoseph7647
    @sinijoseph7647 18 วันที่ผ่านมา

    ഈശോയെ അനുഗ്രക്കണേ 🙏🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    ente bharayakku kure koode soukhyam nalki anugrahikkaname Yesuve

  • @Jose-se2bd
    @Jose-se2bd 18 วันที่ผ่านมา +2

    Kj jose family amen amen amen amen amen 🙏🙏🙏🙏🙏

  • @jibinthattil1504
    @jibinthattil1504 18 วันที่ผ่านมา

    Karthave ente ela bandhangalum sangadangalam papangalum e kurbanayil nan samarpikunu 🙏🏻

  • @parooevan
    @parooevan 18 วันที่ผ่านมา

    Eshoyeo ennum ammachum enta family anugrikune amen🙏🙏🙏

  • @LimeBoy-i5z
    @LimeBoy-i5z 18 วันที่ผ่านมา

    Thank you Jesus for all the blessings ❤

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx 18 วันที่ผ่านมา

    Jesus, mathave, st antony enne sukamakaname anugrahikaname amen 🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    rogangalal kashtatha anubhavikkunnavare anugrahikkaname Pithave

  • @Rose_official_24
    @Rose_official_24 18 วันที่ผ่านมา

    Rogikaludeyum papikaludeyumel karunayayirikyaname❤

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Daivame nalloru rathri thannathinu nanni

  • @Rose_official_24
    @Rose_official_24 18 วันที่ผ่านมา

    Nanniyund Eeshoye angu thana ella anugrahangalkum❤❤

  • @DollyRaphael
    @DollyRaphael 18 วันที่ผ่านมา

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @mathewpk9556
    @mathewpk9556 18 วันที่ผ่านมา

    Esoya Enta Asukom matti. tharanam Amen❤

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    valareyadhikam kashtappettu jeevikkunna kudumbhangale anugrahikkaname Esoye

  • @vijibinoy7098
    @vijibinoy7098 18 วันที่ผ่านมา

    എന്റെ ഈശോയെ കരുണ തോന്നണമേ

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    ella sabha pithakkanmarkkum vaidikarkkum saniastharkkum vendi prarthikkunnu Esoye anugrahikkaname

  • @DollyRaphael
    @DollyRaphael 18 วันที่ผ่านมา

    ente eshoya ennathe kurbanayel Sona angel agahna aadhi anna evarde parichiyal nalla mark koudathe anuhrahikkamamey Amen

  • @omanashaju8921
    @omanashaju8921 18 วันที่ผ่านมา

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏

  • @ginsonantony1916
    @ginsonantony1916 17 วันที่ผ่านมา

    Yeshuve kyvidalle ponnunatha veenu pokan anuvadhickalle ponnu yeshuve 🙏🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Parisudha Parama Divya Karunya Nathanaya Esoykku enneravum Aradhanayum sthuthiyum sthothravum undayirikkatte

  • @DollyRaphael
    @DollyRaphael 18 วันที่ผ่านมา

    ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Karthave ee divasam tharumengil nalla divasam tharename

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Riyamolkku nalloru christiya kudumbhathilekku vivaham nadathi thannu sahayikkaname Yesuve

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    prarthikkan avasyappettavarkkum kadamapettavarkkum vendi prarthikkunnu anugrahikkaname Esoye

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    ippol nadannu kondirikkunna yudham avasanippichu Angayude santhiyum samadhanavum lokam muzhuvanilum nalkaname Pithave

  • @babyjoseph6258
    @babyjoseph6258 18 วันที่ผ่านมา

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Koodasakalkkai kathirikkunnavare anugrahikkaname Yesuve

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Prayamayavarkku vendi prarthikkunnu Esoye anugrahikkaname

  • @maryjose4842
    @maryjose4842 18 วันที่ผ่านมา

    യേശുവേ ക്യാൻസർ സുഖപെടുതേണമേ

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Karthave karunayundakaname njangalude mel karunayundakaname njangale sikshikkaruthe njangalum njangalude poorvikarum sahodarangalum vazhi vannu poya ella papangalum kshamikkaname Esoye

  • @geenajaymon7849
    @geenajaymon7849 17 วันที่ผ่านมา

    Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Jolykku vendi udhyamikkunnavare nalla joly nalki anugrahikkaname Pithave

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    prarthikkan ariyathavarkku vendi prarthikkunnu Esoye anugrahikkaname

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Suvishesha chaithaniathal ellavareyum nervazhi nadathaname Esoye

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Nithia sthuthikku yogyamaya Parisudha Qurbhanakku enneravum aradhanayum sthuthiyum sthothravum undayirikkatte

  • @JolypOULOSE
    @JolypOULOSE 18 วันที่ผ่านมา

    ഈശോയെ നന്ദി,ഈശോയെ ആരാധനാ

  • @Mjames-hi9nk
    @Mjames-hi9nk 18 วันที่ผ่านมา

    Eesoye ente makanu anuyojyamaya nalloru government joly nalkianugrahikaname

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Roymone paisajika sakthiyude pidiyil ninnum mochippichu Daivika sakthiyal nirakkaname Yesuve

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    Karthave njan Angayodum poorveekarodum sahodarangalodum ayalkkarodum makkalodum kochumakkalodum bharyayodum Sabha muzuvanodum cheitha papangalkku mappu tharename

  • @bassillajoseph660
    @bassillajoseph660 18 วันที่ผ่านมา

    Yesuve give us love and faith

  • @DollyRaphael
    @DollyRaphael 18 วันที่ผ่านมา

    ente eshoya ennathe kurbanayel Bastian anna mahana anugrahikkanameyAmen

  • @leenajames2745
    @leenajames2745 18 วันที่ผ่านมา

    Karthave ee qurbana sweekarikaname 🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 วันที่ผ่านมา

    nithia santhikkai kathirikkunna atmakkalkku nithia santhi nalkaname Esoye

  • @ShinyJoseph-hz2xm
    @ShinyJoseph-hz2xm 18 วันที่ผ่านมา

    അമ്മേ riyaykkum ജോവിതയ്ക്കും psc ലിസ്റ്റിൽ പേര് ഉൾപ്പെടുത്തി ജോലി കൊടുക്കണേ 🙏🙏🙏

  • @bassillajoseph660
    @bassillajoseph660 18 วันที่ผ่านมา

    Yesuve kudumbathe rakshikkaname

  • @kumarivarghese9934
    @kumarivarghese9934 18 วันที่ผ่านมา

    Yesuve njangalude kudubathodu karuna kanikkane esoye.