ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Out Of Focus Live | 05 July 2024

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • #outoffocus
    Out Of Focus Live | 05 July 2024
    1. ബ്രിട്ടനിൽ അധികാര മാറ്റം?
    2. സുധാകരനെതിരെ കൂടോത്രം?
    3. താരങ്ങൾ സിനിമക്ക് ബാധ്യതയോ?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 143

  • @muhammedkutty3824
    @muhammedkutty3824 หลายเดือนก่อน +75

    ഞാൻ സ്ഥിരമായി ഓട്ടോ ഫോക്കസ് കാണാറുണ്ട് നല്ല നിലവാരം പുലർത്തുന്നു ആനുകാലിക പ്രശ്നങ്ങളെ കുറിച്ച് അറിയാൻ എപ്പോഴും ഔട്ട് ഓഫ് ഫോക്കസിനെയാണ് കാണാറുള്ളത്

  • @ummertk3867
    @ummertk3867 หลายเดือนก่อน +28

    കൂടോത്ര വിഷയം സംസാരിക്കാൻ ദാവൂദ് ഇല്ലാത്തത് വലിയ ഒരു കുറവ് ആയി. അദ്ദേഹം ആ വിഷയത്തിൽ പിഎച്ച്ഡി എടുത്ത ആളാണ് വളരെ രസകരമായി സംസാരിക്കുമായിരുന്നു

    • @younas.m
      @younas.m หลายเดือนก่อน

      സത്യം 😂

  • @sonysunny2603
    @sonysunny2603 หลายเดือนก่อน +12

    ലോകത്ത് എല്ലായിടത്തും അന്ധവിശ്വാസം ഉണ്ട്. ഏറ്റവും സന്തോഷത്തിൽ ജീവിക്കുന്ന സ്കാൻഡിനേവൻ രാജ്യങ്ങളിൽ വരെ 😊😊😊

    • @shinybinu6154
      @shinybinu6154 หลายเดือนก่อน +3

      Satyam swedishkar..comedy anu koodothram vare und avide..avark vishvasavumanu..😅😅personally ariyam..😂

    • @pauloli4341
      @pauloli4341 หลายเดือนก่อน +2

      സന്തോഷം അളക്കുന്ന മെഷീനും കണ്ടു പിടിച്ചോ? എന്ത് സകകാൻറിനാവിയ..എന്ത് സന്തോഷം.. വെറുതെ ഓരോന്ന് അടിച്ചു വിടുന്നു..

    • @sonysunny2603
      @sonysunny2603 หลายเดือนก่อน

      @@pauloli4341 സന്തോഷം അളക്കുന്നത് മെഷീൻ വെച്ചല്ല, ഓരോ നാട്ടിലെയും ജനങ്ങളോട് അഭിപ്രായം ചോയ്ച്ചിട്ടാണ്. അങ്ങനെ ഉള്ള സർവ്വേ റിപ്പോർട്ട്‌ ആണ് എല്ലാ വർഷവും പുറത്ത് വിടുന്നത്.

    • @ajnasvp7719
      @ajnasvp7719 หลายเดือนก่อน

      Koodothram okke satyam aan ath viswasavum alla anthaviswasavum alla satyam aan

    • @PCUSER-yy2dz
      @PCUSER-yy2dz หลายเดือนก่อน

      koodothram ullath thanne aan

  • @josephputhran4871
    @josephputhran4871 หลายเดือนก่อน +14

    😂😂😂Lord Modi didn't blessed Sunak this time😂😂😂😂

  • @sonysunny2603
    @sonysunny2603 หลายเดือนก่อน +10

    ടോണി ബ്ലയർ അല്ലല്ലോ ഗോൾഡൻ ബ്രൗൺ അല്ലേ അവസാന ലേബർ പ്രധാനമന്ത്രി 🤔🤔🤔

    • @shinybinu6154
      @shinybinu6154 หลายเดือนก่อน +1

      Yes...Tony .kure munpanu 97..98

  • @we.arefive
    @we.arefive หลายเดือนก่อน +1

    Good programme

  • @k.mabdulkhader2936
    @k.mabdulkhader2936 หลายเดือนก่อน +2

    മിമിക്രി കലാകാരന്മാർക്ക് നല്ലൊരു ത്രെഡ് കിട്ടി !
    ഇത്തരം ഏഭ്യന്മാർക്കാണല്ലൊ നമ്മൾ വോട്ട് ചെയ്യുന്നത് എന്നോർക്കുമ്പോൾ വലിയ സങ്കടമുണ്ട്!!!

  • @Druvrathe832
    @Druvrathe832 หลายเดือนก่อน

    Nalla program🔥💗

  • @shahulhameedhameed9308
    @shahulhameedhameed9308 หลายเดือนก่อน +1

    👍👍👍🌹🌹🌹

  • @ShamliVlogs
    @ShamliVlogs หลายเดือนก่อน +5

    അവതാരക റോളിൽ മികച്ചത് ദിവ്യ തന്നെയാണ്.

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      JILSY ALSO....JILSYE KAANAAN MAATHRAM OUT OF FOCUS KANDIRUNNA AALKKAAR UNDU

    • @athul8157
      @athul8157 หลายเดือนก่อน

      Avare abhiprayam parayaan koodi anuvadikkanam

    • @nv3336
      @nv3336 หลายเดือนก่อน

      💯

  • @cmsulaiman8251
    @cmsulaiman8251 หลายเดือนก่อน

    🙋

  • @Usr-i1t
    @Usr-i1t หลายเดือนก่อน +17

    ഈ സുധാകരനെ പോലെ ഉള്ള ആളുകളെ ജയിപ്പിച്ചു വിട്ട ജനങ്ങളെ ഓർത്ത് ലജ്ജിക്കുന്നു

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn หลายเดือนก่อน

      ലജ്ജിക്കാൻ ഒന്നും ഇല്ല ഇനിയുള്ളവർ സുധകരനേക്കാളും തറയാണ്

  • @Mohammedhaneef1
    @Mohammedhaneef1 หลายเดือนก่อน +1

    Out of focus 💯

  • @moideenkoya3824
    @moideenkoya3824 หลายเดือนก่อน +1

    യുവ നടൻമാർ പ്രതിഫലം കുറയ്ക്കട്ടെ വയസ്സായ നടന്മാരെ പ്രതിഫലം കുറയ്ക്കാൻ നിർബന്ധിക്കരുത് അവർക്ക് ഒരുപാട് ചിലവുകൾ ഉണ്ട് മുടി കറുപ്പിക്കണം തുടങ്ങി ഒരുപാട് കാര്യങ്ങൾ ഉണ്ട്

  • @asharafkky
    @asharafkky หลายเดือนก่อน +9

    നമ്മൾ മന്ദബുദ്ധികളാണെന്ന് തൃശൂരിൽ തെളിഞ്ഞതല്ലെ

    • @maddymaddy5832
      @maddymaddy5832 หลายเดือนก่อน +1

      Malapurathum ponnanyilum nammal 50 varshamayi theliyichondirikuvalle

    • @abduljaleel9279
      @abduljaleel9279 หลายเดือนก่อน

      ഇവിഎം

    • @PCUSER-yy2dz
      @PCUSER-yy2dz หลายเดือนก่อน

      @@maddymaddy5832 leagineyum chaanakappartiyeyum oru thulasil thookallee mone. league peril muslim ennundenkilum avar janangalude matham nokiyalla kaarunyapravarthanangal cheyyunnath

    • @maddymaddy5832
      @maddymaddy5832 หลายเดือนก่อน

      @@PCUSER-yy2dz shoo.. tell me 5 things muslim league did in last 50 years.

    • @athul8157
      @athul8157 หลายเดือนก่อน +1

      ​@@PCUSER-yy2dz charity alla party cheyyendath

  • @anas-kl14
    @anas-kl14 หลายเดือนก่อน +1

    David camaroon anu referendum nadathiyadu alathe theresame alla
    Referendum thinu shesham Cameroon rajivechu theresame prime minister ayadu

  • @saleemkps3080
    @saleemkps3080 หลายเดือนก่อน

    വിദ്യാഭ്യാസം വിദ്യാഭാസമാകുമ്പോഴാണ് അന്ധവിശ്വാസങ്ങൾ വളരുന്നത്.

  • @shafibinqasim1877
    @shafibinqasim1877 หลายเดือนก่อน

    ദാവൂദ് sb നെയും റാവുത്തർനെയും മിസ്സ്‌ ചെയ്യുന്നുണ്ട്. Ajims 👏

  • @abmavaneesh
    @abmavaneesh หลายเดือนก่อน +5

    My first vote Done for Labour Party, Hope they take action favour to migrants

    • @anoopchalil9539
      @anoopchalil9539 หลายเดือนก่อน +1

      How can you vote from andimukku shakha?

    • @abmavaneesh
      @abmavaneesh หลายเดือนก่อน

      @@anoopchalil9539 🙏

    • @allofusaredead9441
      @allofusaredead9441 หลายเดือนก่อน +1

      The are anti muslim...

    • @allofusaredead9441
      @allofusaredead9441 หลายเดือนก่อน +1

      Strongly against immigration...they will sent all Refugees from there

    • @PCUSER-yy2dz
      @PCUSER-yy2dz หลายเดือนก่อน

      its okay bro, but pls dont bring RSS politics to UK

  • @ajnasvp7719
    @ajnasvp7719 หลายเดือนก่อน

    Kannil kandath maatrame viswasikku ennu parayunnath moodatham aan ellam ariyam ennu nadikkunnath aan manushyante ettavum valya paraajayam

  • @cr7....560
    @cr7....560 หลายเดือนก่อน +3

    Out of focus kannuna yethra allukall kudothrathil visvasikununnd😊

    • @PCUSER-yy2dz
      @PCUSER-yy2dz หลายเดือนก่อน

      sudhakaranteth staged aano enn ariyilla
      but koodothram enn parayunnath oru anthavushvasam alla

  • @ansalt.p524
    @ansalt.p524 หลายเดือนก่อน

    ഇന്നലത്തെ out of Focus 🔥

  • @MohammedAli-rc8ik
    @MohammedAli-rc8ik หลายเดือนก่อน +1

    പാകിസ്താനിലേക്ക് ഒരു കൂടോത്രം വിട്ടാലോ

  • @afsalabdulvaheed6439
    @afsalabdulvaheed6439 หลายเดือนก่อน

    Please bring Davood Sahib. Without him, this program is incomplete.

  • @shafeeraralam5169
    @shafeeraralam5169 หลายเดือนก่อน

    തകുടുകളും കടലാസ് കഷ്ണം കൊണ്ടും ജീവിതം അട്ടിമറിക്കാൻ കഴിയും എന്ന അന്തവിശ്വാസം നിർമാർജനം ചെയ്യേണ്ടവർ തന്നെ പ്രോൽസാഹനം ഉണ്ടാക്കുന്നു

  • @abdulnasserc4108
    @abdulnasserc4108 หลายเดือนก่อน +1

    കൂടോത്രം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും ഇതിൻെറ ഫലം കാണുന്നുവെന്നിരിക്കെ ഇതിനെ എങ്ങനെയാണ് അന്ധ വിശ്വാസം എന്ന് പറയുന്നത്. കാണാത്ത കാര്യത്തിൽ മാത്രമാണ് വിശ്വാസം അന്ധവിശ്വാസം എന്ന രണ്ട് വിധത്തിലുള്ള വീക്ഷണമുള്ളത്. കാണുന്നതും അനുഭവിക്കുന്നതുമായ കാര്യത്തിൽ സത്യവിശ്വാസം അന്ധ വിശ്വാസം എന്ന തർക്കത്തിന് പ്രസക്തിയില്ല. അറബ് നാടുകളിൽ ഇതിനെതിരെ നിയമമുണ്ട്. എയർപോർട്ടിലെ ചെക്കിംഗിൽ കയ്യിൽ തകിടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പലരും അഴിക്കുള്ളിൽ ആയിററുണ്ട്. കൂടോത്രം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ഇന്ത്യൻ സിക്ഷാ നിയമത്തിൽ നിയമം കൊണ്ട് വരൽ അനിവാര്യമാണ്. പോലീസിന്റെയും കോടതിയുടെയും സിക്ഷാ നടപടിയിൽ നിന്നും രക്ഷപ്പെടാനുള്ള രഹസ്യ ആക്രമ പദ്ധതിയാണ് കൂടോത്രം. കൂടോത്രം ചെയ്യുന്നവർക്കും ഇതിൻെറ ഫലം അനുഭവിക്കുന്നവർക്കും ഇത് അന്ധ വിശ്വാസമല്ല. കൂടോത്രം ചെയ്തവൻ തൻെറ ക്രിയ ഫലം ചെയ്യുന്നുണ്ടോ എന്ന് അകലെ നിന്ന് നിരീക്ഷിക്കുകയും അറിയുകയും ചെയ്യും. അവൻെറ ക്രിയ ഫലം ചെയ്യുന്നത് അവൻ കാണുന്നുവെന്നിരിക്കെ അവനിക്ക് കൂടോത്രം അന്ധ വിശ്വാസമാണോ എന്ന് ആലോചിക്കേണ്ടുന്ന കാര്യമില്ല. എല്ലാവർക്കും രാവും പകലും സത്യം എന്നത് പോലെ കൂടോത്രവും അവനിക്ക് സത്യമാണ്. കൂടോത്രത്തിന് വിധേയരാകുന്നവർ തങ്ങൾ അനുഭവിക്കുന്നത് കൂടോത്ര ഫലങ്ങളാണെന്ന് ഇതിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ആദ്യം അറിയില്ല. എന്നാൽ ചെയ്തവൻ ആദ്യം അറിയുകയും തൻെറ ദൗത്യം വിജയിച്ചതിൽ സന്തോഷിക്കുയും ചെയ്യുന്നുണ്ടാകും. ഇര ഇതിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ കാര്യം ക്രമേണ മനസ്സിലാവും. അവൻ പ്രതിക്രിയക്ക് പുറപ്പെടും. ചിലപ്പോൾ രക്ഷപ്പെടും. ഇര ഇതിൽ വിശ്വസിക്കാത്തവനാണെങ്കിൽ അവൻ പലതും അനുഭവിക്കും . കൂടോത്രം ചെയ്തവനും ചെയ്യിപ്പിച്ചവനും പൂർണമായും സന്തോഷിക്കുകയും ചെയ്യും. കൂടോത്രം ചെയ്യുന്നവർക്കും ചെയ്യിപ്പിക്കുന്നവർക്കും അത് നടക്കുന്ന കാര്യമാണെന്ന് ഉറപ്പുണ്ടെന്നിരിക്കെ ഇരകളുടെ വിശ്വാസവും അവിശ്വാസവും അവർക്ക് പ്രശ്നമല്ല.

  • @HUMANIST_101
    @HUMANIST_101 หลายเดือนก่อน

    ദൈവത്തിലുള്ള വിശ്വാസം തന്നെ അന്ധവിശ്വാസമായി കാണുന്നവരുണ്ട്. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ അന്ധവിശ്വാസമാകാം.
    ഇത് വളരെ സങ്കീർണമായ ഒരു വിഷയമാണ്.

    • @PCUSER-yy2dz
      @PCUSER-yy2dz หลายเดือนก่อน

      daivathil vishvasamillaathavarpolum koodothrathil vishvasikkunnund

  • @MoideenFahiz
    @MoideenFahiz หลายเดือนก่อน +1

    Naufal👍🏻

  • @abduljaleel9279
    @abduljaleel9279 หลายเดือนก่อน

    പാനൂർ ബോംബ് സ്ഫോടനങ്ങളിൽ 90 ദിവസം ആയിട്ടും കുറ്റപത്രം സമർപ്പിച്ചില്ല...
    സഖാക്കളായ പ്രതികൾക്ക് ആഭ്യന്തരത്തിൻ്റെ ആനുകൂല്യം...
    ഇതിനെക്കുറിച്ച് ഒരു ഔട്ട് ഓഫ് ഫോക്കസ് വേണം

  • @arshadaluvakkaran675
    @arshadaluvakkaran675 หลายเดือนก่อน

    Loving it from

  • @saadhu3240
    @saadhu3240 หลายเดือนก่อน

    But nothing will happen in in uk

  • @kamardaoud1258
    @kamardaoud1258 หลายเดือนก่อน

    Democracy waking up

  • @akbarikka5818
    @akbarikka5818 หลายเดือนก่อน

    ഈ കാലഘട്ടത്തിൽ ഇങ്ങിനെ ഉള്ള നേതാക്കൾ സുധാകരൻ കഷ്ടം

  • @abdulmuthalib9687
    @abdulmuthalib9687 หลายเดือนก่อน

    If you're not paying it
    You're the product

  • @abduljaleel9279
    @abduljaleel9279 หลายเดือนก่อน

    ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു എങ്കിൽ മോദി പോലും പാർലമെന്റ് കാണത്തില്ലായിരുന്നു....

  • @naeemnkc6189
    @naeemnkc6189 หลายเดือนก่อน

    അന്ധവിശ്വാസങ്ങളെ നിയമം കൊണ്ടല്ല അജിംസ് നേരിടേണ്ടത് യഥാർത്ഥ വിശ്വാസം കൊണ്ടാണ്.. നിയമം കൊണ്ട് മനുഷ്യരുടെ വിശ്വാസങ്ങൾക്ക് പരിധി നിശ്ചയിക്കാൻ കഴിയില്ല.. അതുപയോഗിച്ച് ചെയ്യുന്ന crime ആണ് നിയമംകൊണ്ട് തടയേണ്ടത്.

  • @ismailsiyad5225
    @ismailsiyad5225 หลายเดือนก่อน +2

    Missing davood sahib

  • @padiyath7173
    @padiyath7173 หลายเดือนก่อน +4

    പശു സുനകൻ തോച്ച് 😂

  • @MrKhalidn
    @MrKhalidn หลายเดือนก่อน +1

    Mr. Noufal... ഈ പ്രോഗ്രാം ഒരു ഇൻഫർമേറ്റീവ് ആണ് കേവല അഭിപ്രായ പ്രകടനമല്ല... പഴയ പരുത്തിക്കാടിനെ ഓർമിപ്പിക്കുന്നു... ഒന്നു സിരിയസായി എടുക്കൂ....

  • @khadeejakodithodi2443
    @khadeejakodithodi2443 หลายเดือนก่อน

    നൗഫൽ 👍

  • @RR-vp5zf
    @RR-vp5zf หลายเดือนก่อน

    Ajims മോനെ മാരണത്തിൽ വിശ്വസിച്ചേ മതിയാകൂ.. It is heneous.

  • @SinanMuhammed-oe3nh
    @SinanMuhammed-oe3nh หลายเดือนก่อน

    കൂടോത്രം അനുഭവിക്കുമ്പോഴേ.....മനസ്സിലാകൂ.......

  • @BATMAN-yw1nq
    @BATMAN-yw1nq หลายเดือนก่อน +1

    democracy secularism onum gulf countries venda sudapi ?

  • @shinybinu6154
    @shinybinu6154 หลายเดือนก่อน

    British citizensinu ippozhum sancharikam..aduthu ..athillathakum..

  • @satyamevajayate-english9075
    @satyamevajayate-english9075 หลายเดือนก่อน +4

    Out of Focus ലൂടെ ധൈഷണികമായ വിലയിരുത്തൽ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ദാവൂദും അജീമ്സും മാത്രം experts ആയി വരുന്നതാണ് നല്ലത്. ഇവരിൽ ഒരാൾ ലഭ്യമല്ലെങ്കിൽ പ്രമോദ് രാമൻ വരണം. രണ്ടു പേരെ ഒപ്പിക്കാൻ ആരെയെങ്കിലും (നിഷാദ്, നാസർ etc) പിടിച്ചു ഇരുത്തുന്നത് പരിപാടിയുടെ ആകർഷണം ഇല്ലാതാക്കും.

    • @PCUSER-yy2dz
      @PCUSER-yy2dz หลายเดือนก่อน +1

      nishadinenthaa kuzhappam?

    • @jaishalpandalur4397
      @jaishalpandalur4397 หลายเดือนก่อน

      Dawood , Ajims & Nishad ok

  • @donvtor24
    @donvtor24 หลายเดือนก่อน +1

    വേറൊരു നോൺ ബയോളജിക്കൽ പുപായെ കൂടി തെക്കോട്ട് എടുത്തു...😂😂😂

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk หลายเดือนก่อน

    കൂടോത്രം പോലോത്ത കാര്യങ്ങൾ ചർച്ചക് വെച്
    ഔട്ടോഫ് ഫോക്കസ് ന്റെ
    നിലവാരം കളയല്ലേ ഒരു അപേക്ഷ

  • @shareepkl5643
    @shareepkl5643 หลายเดือนก่อน

    ഉദാഹരണം പറഞ്ഞു ദിവ്യടെ ഉറക്കം കെടുത്തല്ലെ അജിംസേ....

  • @RafeekjasiRafi-vu2cd
    @RafeekjasiRafi-vu2cd หลายเดือนก่อน

    കളിയകണ്ട നൗഫലേ ബ്ലാക്ക് മാജിക് ഉള്ളത് തന്നെ 😮

  • @irshadahammed7014
    @irshadahammed7014 หลายเดือนก่อน +3

    അബ് കെ ബാർ 400 പാർ ബ്രിട്ടനിൽ

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 หลายเดือนก่อน +1

    നൗഫലിന് വലിയ ഐഡിയ ഇല്ല

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      AJIMS AANU ETTAVUM INFORMATIVEAND GENUINE

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 หลายเดือนก่อน

      @@shijumeledathu ദാവൂദ് ഒരു perspective ഉള്ള ആളാണ്. And he articulate well

  • @saraladevi1655
    @saraladevi1655 หลายเดือนก่อน

    അന്ധവിശ്വാസം തുലയട്ടെ

  • @gavansaju
    @gavansaju หลายเดือนก่อน

    Njn ivide lake district council Ann ivide liberal democrats Ann jayichath

  • @umbrellastone9875
    @umbrellastone9875 หลายเดือนก่อน

    കൂലി കുറവുള്ളവർ 25:01 25:02 25:08

  • @vhcjcv5760
    @vhcjcv5760 หลายเดือนก่อน

    Naslin ആണോ മാത്യു ആണോ 1 അര കോടി ചോദിച്ചത്

  • @actm1049
    @actm1049 หลายเดือนก่อน

    2024ൽ യുകെക്ക് ഒരു പരിഷ്കൃത പ്രധാനമന്ത്രിയെ ലഭിച്ചു

  • @najeebcnilambur59
    @najeebcnilambur59 หลายเดือนก่อน

    ഇന്ത്യ ഭരിക്കുന്നത് ദൈവമാണ് ഈ കൂടോത്രം ഒക്കെ അപ്പോൾ എവിടെ

  • @PointOfViewNo1
    @PointOfViewNo1 หลายเดือนก่อน

    സുധാകരനെതിരേ കണ്ണൂരിലെ സിപിഎം കാർ ചെയ്തതായിരിക്കും. 😊

    • @athul8157
      @athul8157 หลายเดือนก่อน

      Athrakkoke undo sudhakar😂

  • @muneerm5356
    @muneerm5356 หลายเดือนก่อน

    ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിൽ വലിയ വ്യത്യാസമുണ്ടോ? 🤣

  • @hashimbavapanali9977
    @hashimbavapanali9977 หลายเดือนก่อน

    എന്നാലും നമ്മളും കൂടി ജയിപ്പിച്ചതല്ലേ അനുഭവിച്ചോളൂ

  • @RafeekjasiRafi-vu2cd
    @RafeekjasiRafi-vu2cd หลายเดือนก่อน

    അനുഭവം വരുമ്പോൾ പാടിച്ചോളും

  • @VpshihabShanu
    @VpshihabShanu หลายเดือนก่อน

    അജിസ്ന് സല്യൂട്

  • @MrKhalidn
    @MrKhalidn หลายเดือนก่อน

    അജിംസ് ... കൂടോത്ര ചിന്തകൾ മുള പൊട്ടുന്നത് ചരടുകളിൽ നിന്നും ഏലസുകളിൽ നിന്നും ഒക്കെ തന്നെയാണ്
    ..
    അവർ ഒരു ബഹുമാനവും അർഹിക്കുന്നില്ല.... ഒട്ടും ലോജിക്കില്ലാത്ത അഭിപ്രായമായി അത്

    • @PCUSER-yy2dz
      @PCUSER-yy2dz หลายเดือนก่อน

      koodothram enn parayunnath anthavishvaasamalla

  • @Hopemalik
    @Hopemalik หลายเดือนก่อน

    Saatlite vere

  • @anoopchalil9539
    @anoopchalil9539 หลายเดือนก่อน

    Naslin ellam 1.5 crore aayo😮

  • @pauloli4341
    @pauloli4341 หลายเดือนก่อน +2

    Good riddance...! We needa getta this guy out too.. bye Suna..seeya!☺️☺️☺️

  • @muhamedkunhahammed1612
    @muhamedkunhahammed1612 หลายเดือนก่อน

    ഈകൂടോത്രവിശ്വസികളേമുഴുവനുംയൂപ്പിയിലേക്ക്നാടുകടത്തണംഅവിടെപോയിചാണകംനക്കിതിന്ന്ഗോമൂത്രംകുടിച്ച്കഴിയട്ടേ

  • @ajnasvp7719
    @ajnasvp7719 หลายเดือนก่อน

    Black magic satyam aanu

  • @monzer4621
    @monzer4621 หลายเดือนก่อน

    Ajimse sradhikku😂

  • @manojkumarkrishna3648
    @manojkumarkrishna3648 หลายเดือนก่อน +1

    Kuthithiruppu channel

  • @abduljabbarjabbar4711
    @abduljabbarjabbar4711 หลายเดือนก่อน

    ഞങ്ങൾ രണ്ടുപേരും എംപി മാരായി പോയതുകൊണ്ട് കൂടോത്രതതിൽ വിശ്വസിച്ചു കൂടേ....😂😂 കുറേ പൂജാരിമാരുടെ വയററി പിഴപപലേല 😂😂 വിട്ട് കള🤣😂😅😜😝(( 2023 കണ്ട ഏറ്റവും വലിയ കൂടോത്രം ആയിരുന്നു രാഹുൽഗാന്ധിയുടെ ജോഡോ യാത്ര എന്ന് വിശ്വസിക്കുന്ന ഒരാളാണ് കുറിപ്പുകാരൻ 💥💫✨💯💖👍👍💪💪💪💪🙏

  • @georgelukose4452
    @georgelukose4452 หลายเดือนก่อน

    Aduppu tratha oooo😂

  • @onemanarmy8321
    @onemanarmy8321 หลายเดือนก่อน

    Dawood sahibb illa njan poovunu bye bye.. Nale verram

  • @user-bo9rp7rn7l
    @user-bo9rp7rn7l หลายเดือนก่อน

    Sarasari kongRss 😂 grrrr🐯🐯🐯🐯🐯😂😂😂😂😂 pooyi 🤬 da kongRss narikkale

  • @kozhikotukaaran547
    @kozhikotukaaran547 หลายเดือนก่อน

    Ajims 🔥

  • @Kanesh2606
    @Kanesh2606 หลายเดือนก่อน +2

    ക്കൂടോത്രം 🤣🤣🤣🤣🤣🤣🤣