അവൻ കഞ്ചാവണെന്നും അവൻ ഡ്രഗ്സ് യൂസർ ആണെന്നും അവൻ ഒരിക്കലും ഇനി നന്നാവൂല്ല എന്നും ഈ നാടിനു ദോഷമേ ഉണ്ടാകുള്ളൂ എന്ന് പറഞ്ഞ ആൾക്കാർക്കും അവനിക്ക് പെണ്ണ് കിട്ടൂല എന്നു പറഞ്ഞാവരും മറുപടിയായി അവൻ നന്നായി കാണിച്ചു കൊടുത്തു nice thoppi❤ god bless you & happy new life bro❤🤌🏻
സത്യം പറയാലോ...എനിക്ക് ഈ തൊപ്പി എന്ന വെക്തിയെ തീരെ ഇഷ്ട്ടമല്ലായിരുന്നു. Bt ആ തൊപ്പിയും ഈ തൊപ്പിയും തമ്മിൽ ഒരുപാട് മാറ്റമുണ്ട്. Masha allah ❤ഒരു പെണ്ണ് വന്നാൽ നന്നാവും എന്ന് പറയുന്നത് ഇതാണല്ലേ....ഇപ്പോ തന്നെ ഒരുപാട് മാറ്റം വന്നു. ഇവർ life long ഇങ്ങനെ happy ആയ്ട്ട് ഇരിക്കട്ടെ.
ഇന്റർവ്യൂ ചെയ്യാനിരിക്കുന്ന കുട്ടിയുടെ ചോദ്യങ്ങൾ തീരെ ശെരിയല്ല. ഒരാളെ വിളിച്ചുവരുത്തി അപമാനിക്കുന്ന പോലെയാണ് പല ചോദ്യങ്ങളും. തൊപ്പിയെ കളിയാക്കുന്ന തരത്തിൽ indirect ആയിട്ട് പലതും ചോദിക്കുന്നുണ്ട്. അതുപോലെതന്നെ തൊപ്പി serious ആയിട്ട് കാര്യങ്ങൾ പറയുമ്പോൾ അവതാരകയുടെ കൂടെ ഫെസിയും ചിരിക്കുന്നുണ്ട്. Don't make fun of anyone while they are talking. And i also don't like the behavior of fazi's friend.
That was such disrespectful behavior from Fazi's friend toward Thoppi!. He addressed him as 'bro' right from the beginning, and that was a very mature move on Thoppi's part. No mention was made by either Fazi or the interviewer about the arrogant behavior of Fazi's friend and Thoppi was hurt by it.
So Happy to see the NEW THOPPI n Fazi, thr innocence,✨Anjali carried this interview very well.. Her patience n guiding thoppi n fazi is awesome.. Somtimes as a good friend, smtms lik a teacher.. N she homeworked well..
അത് bestie ഒന്നുമല്ല..... അവന്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം..... Besti എന്നൊക്കെ പറഞ്ഞാൽ അവരുടെ സന്തോഷത്തിൽ അവരോട് കൂടെ അവരെക്കാൾ സന്തോഷിക്കുന്ന ആളാണ്.... അത് ഒരു ആണിന് പെണ്ണോ.... പെണ്ണിന് ആണോ ആവണമെന്നില്ല..... ഇവർ ഒരുമിക്കുന്നത് ഒരു ദേഷ്യത്തോടെ ആണ് ആ വിളിച്ചവൻ കാണുന്നത്.... അവന്റെ സംസാരത്തിൽ നിന്ന് അത് നല്ലോണം മനസ്സിലാവുന്നുമുണ്ട്.....call എടുത്തു അവളോട് സംസാരിച്ചു തുടങ്ങിയതും അത് കഴിഞ്ഞു പിന്നെ തൊപ്പിയോട് സംസാരിച്ച രീതിയും നല്ല മാറ്റമുണ്ട്.....അതിൽ നിന്ന് തന്നെ മനസ്സിലാക്കിക്കൂടെ......ഞാൻ ഒരു thoppi fan ഒന്നുമല്ല..... തൊപ്പിയിൽ എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടപ്പോൾ അതിനെ വിമർശിച്ച ആളാണ് ഞാനും..... പക്ഷെ.... ഈ കാര്യത്തിൽ പറയാതിരിക്കാൻ വയ്യ..... ആ bestie എന്ന് പറഞ്ഞവനും ഇവളും തമ്മിൽ എന്തോ ഉണ്ട്..... ഇത് ഒടുക്കം അവനും ഇവളും കൂടെ തൊപ്പിയെ ഊ*** ക്കും......തൊപ്പി ചിലപ്പോ അവളെ ആത്മാർത്ഥമായിട്ട് ആയിരിക്കും സ്നേഹിക്കുന്നത്..... പക്ഷെ.... അവൾ സ്നേഹിക്കുന്നത് തൊപ്പിയുടെ പെണ്ണ് എന്ന പേരിനും അതുവഴി famous ആവാനും ആയിരിക്കും...... ഇനി അഥവാ ഇവൾ തൊപ്പിയെ കല്യാണം കഴിച്ചാലും മറ്റേ bestie എന്ന് പറഞ്ഞവനെ സ്റ്റെപ്പിനി ആയിട്ടും വെക്കും.....
@@KIDDO_CTN no i was checking on the comment box but nobody discussed about this then I thought maybe its my problem but after watching the video also my mind was disturbed so i was like whatever I have to share my opinion.
Everything about both is so nice to watch. But that bestie..I think fazi has something to hide. She was so nervous when that call happened. Feels like thoppi is so innocent 😒
ഈ വീഡിയോ air യിൽ കേറും after breakup 💯 commented on 5/11/23 ഇപ്പോൾ തെറി വിളിച്ചാലും പിന്നീട് നിങ്ങൾ അംഗീകരിയും ഫൊള്ളവർ കിട്ടാൻ വേണ്ടി ആണ് എന്ന എനിക്കി തോന്നുന്നത്
Thoppi ക്ക് Fazi വന്നതിനു ശേഷമാണ് അവനിൽ കുറേ മാറ്റാങ്ങൾ ഉണ്ടായത് എന്ന് തോന്നിയവർ ഉണ്ടോ.....😍❤
നോ ബ്രോ പോലീസ് പിടിച് കഴിഞ്ഞിട്ട് ആണ്
പുറത്ത് ഇറങ്ങിയത് നു ശേഷം ആണ്
@@XION__X444😂yesh
@@XION__X444😂😂😂😂😂
Realy✨️
ആദ്യം ഒക്കെ അത്രക്ക് ഇഷ്ടല്ലായിരുന്നു...but ഇപ്പൊ ഇവരുടെ combo എന്തോ ഇഷ്ടായി വരുന്നു...thoppii & fazii🫶💗
Ippalum isgtalla
ആ കൈ പിടിച്ചു ഇരിക്കുന്നത് ജീവിതാ അവസാനം വരെ നിൽക്കട്ടെ 😌❤
Kutta mangalam onnum kayikkanda olle arakki kond ponnude
❤
💌,....
❤
Ameen
സ്നേഹം കിട്ടിയാൽ മാറ്റം എല്ലാർക്കും വരും എന്നത് തൊപ്പിയിൽ നിന്നും മനസിലാക്കാം 😍😍😍 ചെക്കൻ ഇഷ്ടം ❤😘
അങ്ങനെ പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവനും പെണ്ണായി 😥💗
Athin anak entha beshamam 😅
nenak kittula nokanda
You have money , you ca get everything
😂😂😂
നിനക്ക് penn കിട്ടിയില്ലേ
സ്നേഹം കിട്ടിയാൽ എല്ലാവരും മാറുംഎന്നതിന് ഇതിലും വലിയ തെളിവില്ല
ഇത്ര കുറഞ്ഞ ദിവസത്തിൽ തന്നെ ഇവരുടെ Combo വർക്ക് ഔട്ട് ആയി തുടങ്ങി...!! all the best 👍
തൊപ്പി ഇജ്ജ് പോളിയാണ് ❤നിന്നെ കുറ്റപ്പെടുത്തിയവർ ഇപ്പോൾ അവർക്ക് വേണ്ടായിരുന്നു എന്ന് കുറ്റബോധം തോന്നിട്ടുണ്ടാകും 😊
Thoppi ഇപ്പൊ ഒരുപാട് മാറി 🙂 അതിൽ ഏറ്റവും കൂടുതൽ പങ്കു വായിച്ചത് munu ആണ്🤍
MUNU 'S BUTTON👇👇
ആരാണ് മുനു
@@Cindu297 chunk ann
Thoppi Bestie നെ പറ്റി പറഞ്ഞപ്പോ എന്തോ അവൾക്ക് അത് ഇഷ്ടമായില്ല എന്ന് തോനുന്നു 😂😂😌
അമീനെ എത്ര തെറി പറഞ്ഞാലും അമീനെ പൊക്കി പറയാൻ കാണിച്ച മനസ് 🫶🏻❤
🙂
Ara ameen
@@raseenaraseenapk1836 Ameen dubail aan. Avante staff Ajmal kodutha pani aan athokke 😂
@@aslahek 😁
Song super aan പാടാൻ ടൈം കൊടുത്തില്ല ആ കുട്ടി.. രണ്ട് പേരും നന്നായി ഇരിക്കട്ടെ .. 😊
ഇവരെ face കുറച്ചൊക്കെ ഒരുപോലെ സാമ്യമ് തോന്നുന്നു 😊... അത് അല്ലെങ്കിലും ചില couples തോന്നലിണ്ടലോ.. ❤നിങ്ങൾക്ക് അങ്ങനെ തോന്നാറുണ്ടോ ✨️
ഒരേപോലുള്ള couples ഭയങ്കര അണ്ടാസ്റ്റാൻഡിങ്ങിലാരിക്കും അവര് ഭയങ്കര love മരിക്കുമെന്ന് കേട്ടിട്ടുണ്ട്
ഞാനും ന്റെ husband ഉം ഒരുപോലെ ആണെന്ന് എല്ലാരും പറയും, 🥹
Me and my hus
@@user-thara65 maybe ath sheriyayirikum 😍
Me and my hus
അവൻ കഞ്ചാവണെന്നും അവൻ ഡ്രഗ്സ് യൂസർ ആണെന്നും അവൻ ഒരിക്കലും ഇനി നന്നാവൂല്ല എന്നും ഈ നാടിനു ദോഷമേ ഉണ്ടാകുള്ളൂ എന്ന് പറഞ്ഞ ആൾക്കാർക്കും അവനിക്ക് പെണ്ണ് കിട്ടൂല എന്നു പറഞ്ഞാവരും മറുപടിയായി അവൻ നന്നായി കാണിച്ചു കൊടുത്തു nice thoppi❤ god bless you & happy new life bro❤🤌🏻
@@Rashi_mufi 🥲❤️ok
@user-jm4cz6nj1g ❤️😄 kk
Evane alelum aarkum estamala
@@gamerdude8092 ennik bayangara ishttaa
*no one can replace thoppi🔥💯*
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Indekiiii
ഇല്ല
Nee ethada naaye😂
@@PUDGEyt1ijjathi pottan video 4;55 ittath enitt 5 manni kayunju kannunavar indoo 😅😅😅😂😂😂😂 monnnaa😂😂😂😂😂😂
@@im.ansh11d😂ivanayallo endha parayaaa 😂
സത്യം പറയാലോ...എനിക്ക് ഈ തൊപ്പി എന്ന വെക്തിയെ തീരെ ഇഷ്ട്ടമല്ലായിരുന്നു. Bt ആ തൊപ്പിയും ഈ തൊപ്പിയും തമ്മിൽ ഒരുപാട് മാറ്റമുണ്ട്. Masha allah ❤ഒരു പെണ്ണ് വന്നാൽ നന്നാവും എന്ന് പറയുന്നത് ഇതാണല്ലേ....ഇപ്പോ തന്നെ ഒരുപാട് മാറ്റം വന്നു. ഇവർ life long ഇങ്ങനെ happy ആയ്ട്ട് ഇരിക്കട്ടെ.
തൊപ്പി ആ hairstyl onnu matti pallinu clipum ittal sooper aayirikkum
ഇന്റർവ്യൂ ചെയ്യാനിരിക്കുന്ന കുട്ടിയുടെ ചോദ്യങ്ങൾ തീരെ ശെരിയല്ല. ഒരാളെ വിളിച്ചുവരുത്തി അപമാനിക്കുന്ന പോലെയാണ് പല ചോദ്യങ്ങളും. തൊപ്പിയെ കളിയാക്കുന്ന തരത്തിൽ indirect ആയിട്ട് പലതും ചോദിക്കുന്നുണ്ട്. അതുപോലെതന്നെ തൊപ്പി serious ആയിട്ട് കാര്യങ്ങൾ പറയുമ്പോൾ അവതാരകയുടെ കൂടെ ഫെസിയും ചിരിക്കുന്നുണ്ട്. Don't make fun of anyone while they are talking. And i also don't like the behavior of fazi's friend.
💯💯
Crct ahn
Avark vatt daaa
Nki arengilum english padppichi there pandaram supply adchq😂
💯💯💯
Interviewer could have been a lot better .
Felt like she made them so uncomfortable. Also the standard of questions were really poor.
മതം അടിച്ചു അമർത്ത പെട്ട ഒരുപാട് യുവകർക് തൊപ്പി ഒരുപാട് പ്രചോദനം ആണ് ❤god bless you dear..... Love from u A.................... N
Thoppi നെ fazi ടെ ബെസ്റ്റി അഭമാനിച്ചിട്ട് fazi അത് കണ്ട് ചിരിച് ഇരുന്നില്ലേ 😶🙂
ഇവനെ ഇവൾ തേക്കും
@@kwt1000urapayittum agane സഭവികും 💯🔥☝️
Mosham aanu sherikkum. I can understand the state of mind of him.
Interview oru active ala🥴kure Skip adich... Thopi pakka romantic🤩🤩😁
അടിപൊളി ആയിട്ട് പാടി 😍❤️🔥
I proud you fazii...
We can't see this type of girl
And thoppiii your lucky don't loss her
❤❤❤
Thoppiyude sandhosham kanumbol valare happy thonnunnu.....ivalude sneham real ano ennu ariyilla....thekkathe irunna mathiyayirunnu.....
Faziyude bestiene adhyam theerkenam.. Fazhine kannumbho thanne ndho kalatheram ula pole enik thoni 🥴
Fazi ഒരിക്കലും ഇവനെ വേദനിപ്പിക്കരുത് ഇവൻ അത് താങ്ങൂല്ല
Shatim ❤
27:15 തികച്ചും ന്യായമായ ചോദ്യം👏👏
😂😂
Ejjti😂
തൊപ്പി നല്ലോണം matured ആയിട്ട് ഡീസന്റ് ആയിട്ട് സോസാരിക്കാനുണ്ട് ഇപ്പോ. .❤and that സോങ് 🤟❤️❤️❤️
Thoppi&fazi best combination 🥹💗🫶
😂
Ellarum onn mathram chinthikkuka orale vedhanippikkukayanel ath ninte pravarthiyilude anelum samsara reethiyilude ninak thanne bavikkum orkkula don't loose your self respects
Congrats thoppi brother❤❤❤❤❤❤
One of the best interview in the history of milestone makers...
വിഡിയോ ഫുൾ ചിരിച്ചോണ്ട് കണ്ടു...😂
Thoppi 🤍 Fazi 😍🤍
Part 3 .. katta waiting🔥
Anchorinte samsaram pora kurachoode respect koduth samsarikam thoppide sthanath ethenkilum film actors anenkil ivalu ee style samsariko
I also felt the same
Exactly..nalla aakkunna swabhavam
നിങ്ങൾ ഇതു പോലെ തന്നെ ജീവിത കാലം മുഴുവൻ സന്ദോഷത്തോടെ ജീവിക്കണം inshaallah
ആ കൈ പിടുത്തവും നോട്ടവും ആണ് മൈൻ 🥰
That was such disrespectful behavior from Fazi's friend toward Thoppi!. He addressed him as 'bro' right from the beginning, and that was a very mature move on Thoppi's part. No mention was made by either Fazi or the interviewer about the arrogant behavior of Fazi's friend and Thoppi was hurt by it.
No one cares
Oru disrespectum illa, interview aanennonnum Avan ariyunnillalo, ingane chodikkumbo athupole thanne react cheyyullu, Livel ingane oruthane vilikkumbo Avante situationum koodi nokkanam.
@@Labs-zv1hwsathyam ee thoppi vaanam aanu atitude ittu samsariche..
He called him monne that's quite disrepctfull
Right
Ee interview parvathi venamenn thonniyadh anik maathramano ?? 😊😂
Ivar parvathye imitate cheyyunna pole
Enikkum thonni
ബെസ്റ്റിന്ന് കേട്ടപ്പോ ഒരുചിരി ഇരു ചിരി ബമ്പർ ചിരിയാണ് ഓർമവന്നത് 😂😂😂😂😂😂
😂😂😂😂😂
Thoppi..oru karyam mathram vishwasam aanu ellam.best friend oru anayappo thanne thoppiude bhavam mari.faziye thankal life time koode kootananenkil randuperkkum paraspara vishwasam vende..❤
Song ketitt pinneyum padanamn thonniyavrundo super song..
song adipoli❤
The words really pointed
Thopii -ആൾകാർ പറയണ് നോക്കാനെങ്കി ഞാനലം ആദ്മഹദ്യ ചെയ്യേണ്ട ടൈം കഴിഞ്
Fazi &thoppi combo oke set ahnn. But fazii udayiipp aa nn thonunuu. Avlde shopinta promotion vendii verum showiki vndi thopii .
Yes aval oru tru allaathe pole
Bestie നാടിന് ആപത്താണ് 💣💣
അങ്ങനെ പെണ്ണില്ല പെണ്ണില്ല എന്നു പറഞ്ഞവനെ പെണ്ണായി but ഈ video കാണുന്ന നിങ്ങൾക്ക് പെണ്ണില്ല 😢
So Happy to see the NEW THOPPI n Fazi, thr innocence,✨Anjali carried this interview very well.. Her patience n guiding thoppi n fazi is awesome.. Somtimes as a good friend, smtms lik a teacher.. N she homeworked well..
Bestinte കാര്യത്തിൽ തീരുമാനമായി 😂😍❤
എനിക്ക് ആദ്യം മുതൽ തൊപ്പിയെ ഇഷ്ട്ടം ആണ്.... ഇപ്പൊ പെരുത്തിഷ്ട്ട..... ഒരു പാവം ആണ് തൊപ്പി ❤️ഫെസി ❤️തൊപ്പി ബെസ്റ്റ് കോമ്പോ.....🎉🎉
THOPPIYUDE SONG ISHTAPPETAVAR LIKE CHEY❤
Mashah allah. Bestie karanam life onnum prblm aavathe adipoliyayi ivarkku jeevikkan sarveshwaran anugrahikkatte. Toppi sherikkum great.. Sadharana manushyan.
അത് bestie ഒന്നുമല്ല..... അവന്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം..... Besti എന്നൊക്കെ പറഞ്ഞാൽ അവരുടെ സന്തോഷത്തിൽ അവരോട് കൂടെ അവരെക്കാൾ സന്തോഷിക്കുന്ന ആളാണ്.... അത് ഒരു ആണിന് പെണ്ണോ.... പെണ്ണിന് ആണോ ആവണമെന്നില്ല..... ഇവർ ഒരുമിക്കുന്നത് ഒരു ദേഷ്യത്തോടെ ആണ് ആ വിളിച്ചവൻ കാണുന്നത്.... അവന്റെ സംസാരത്തിൽ നിന്ന് അത് നല്ലോണം മനസ്സിലാവുന്നുമുണ്ട്.....call എടുത്തു അവളോട് സംസാരിച്ചു തുടങ്ങിയതും അത് കഴിഞ്ഞു പിന്നെ തൊപ്പിയോട് സംസാരിച്ച രീതിയും നല്ല മാറ്റമുണ്ട്.....അതിൽ നിന്ന് തന്നെ മനസ്സിലാക്കിക്കൂടെ......ഞാൻ ഒരു thoppi fan ഒന്നുമല്ല..... തൊപ്പിയിൽ എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടപ്പോൾ അതിനെ വിമർശിച്ച ആളാണ് ഞാനും..... പക്ഷെ.... ഈ കാര്യത്തിൽ പറയാതിരിക്കാൻ വയ്യ..... ആ bestie എന്ന് പറഞ്ഞവനും ഇവളും തമ്മിൽ എന്തോ ഉണ്ട്..... ഇത് ഒടുക്കം അവനും ഇവളും കൂടെ തൊപ്പിയെ ഊ*** ക്കും......തൊപ്പി ചിലപ്പോ അവളെ ആത്മാർത്ഥമായിട്ട് ആയിരിക്കും സ്നേഹിക്കുന്നത്..... പക്ഷെ.... അവൾ സ്നേഹിക്കുന്നത് തൊപ്പിയുടെ പെണ്ണ് എന്ന പേരിനും അതുവഴി famous ആവാനും ആയിരിക്കും...... ഇനി അഥവാ ഇവൾ തൊപ്പിയെ കല്യാണം കഴിച്ചാലും മറ്റേ bestie എന്ന് പറഞ്ഞവനെ സ്റ്റെപ്പിനി ആയിട്ടും വെക്കും.....
Ee Pennine vidunnathan nalalth ennan enikkum thonnunne
തൊപ്പി ന്നാ ഓളെ കൊല്ലും
ഊഹാ പോഹം എന്തിനാടോ. അവരുടെ കാര്യം അവർ നോക്കിക്കോളും. നമ്മൾ ബേജാറാവണ്ട.
@@lachuzzzlachu9762 എല്ലാരും പറയുന്നതും വീഡിയോ ഇടുന്നതും അവർക്ക് ഇവരുടെ കാര്യത്തിൽ ബേജാർ ഉണ്ടായിട്ടാണെന്ന് എനിക്ക് അറിയില്ലായിരുന്നു പെങ്ങളേ..... 😂😂😂
മുന്നിൽ ഇരിക്കുന്നത് ആരാണെങ്കിലും അവരെ respect ചെയുന്ന രീതിയിൽ വേണം anchor സംസാരിക്കാൻ,ഇത് അവരെ മനപ്പൂർവം insult cheyunna രീതിയിൽ ആയി പല ചോദ്യങ്ങളും.
Athu thanne
Yess
അതെ,, പിന്നെ അത് മാത്രം അല്ല... Anchor പാർവതിയെ പോലെ imitate cheyhunnu
Yes
@@update_status_vediosaa enikum thonni
Anchor is too irritating and disrespecting thoppi indirectly. I don’t think she will behave in this way with a film actor.
Sathyam
💯
Njn orth enik mathrm aan thonniyenn 🚶♂️
@@KIDDO_CTN no i was checking on the comment box but nobody discussed about this then I thought maybe its my problem but after watching the video also my mind was disturbed so i was like whatever I have to share my opinion.
💯💯
ഇതാണ് ഗാന്ധിജി ആഗ്രഹിച്ച കേരളം🥺❤
😂
Ennal ellavarum umbum😂😂
🤣
Thoppi and fazi best combination 😍❤️
Cute ayitt und kanane pakshe ippazhe frnds ntod oke engane anekil engane ane munpottu pova pakshe aa toxicity aval enjoy cheyunn und athane karyam ippam athokke oru rasam ayitt thonnum pinned ane mansilava anyway stay blessed
Oru adi varunnund makkale Bestie vs thoppi
നിങ്ങൾ ഒരുമിക്കട്ടെ എന്ന് ആന്മാർത്ഥമായി ആഗ്രഹിക്കുന്നു...
(ഞാൻ ആദ്യമായിട്ടാണ് TH-cam കമെന്റ് ഇടുന്നത് 😁)
Bestie call ഇഷ്ടപെട്ടില്ല 🙄 അത് ചോദിക്കാൻ നീ ആരാടാ കല്യാണം കഴിക്കാൻ പോകുന്ന ആളാണ് പറഞ്ഞപ്പോ
Fazi വന്നതോടെthoppik നല്ല മാറ്റമുണ്ട്☺️❤️
Sooo waited for thiss interview 🎉❤😀
Fazi....thoppi ne orikkalum vishamipikkaruth...thoppi ne vitt pokaruth.....angne smbhvchal nmk imagine cheyyane kaalum valyathayirikkum situation......it's a request.......thoppi❤
Thoppide song oru raksa ila enik nalle ista ❤️😻🤩🙌
Part 3 waiting🤗🙌
Kidannkond kanunnavar undoo😅😅
Thoppi 😊
എന്നും ചിരി 😊
ആ bestie കുറച്ച് over ആണെന്ന് തോന്നിയവര്‍ ഉണ്ടോ
Athe .avante behavior theere sheriyalla
Ithokke scripted aahn kunjaa
പൊളി ആയി പാടി❤️😍
Thoppi ഇപ്പോൾ നല്ല maturityൽ ആണ് സംസാരിക്കുന്നത്
അവനെ പോലെ ഒക്കെ തെന്ന കുറച്ചു ഒക്കെ അവളും എന്നു തോന്നിയവർ ഉണ്ടോ😊😊
Und
Sheriya thonni
Face cut undd
Sherikkum thonni chakkikotha changaran😂
Aa thonni avanik pattiyath thanne
Everything about both is so nice to watch.
But that bestie..I think fazi has something to hide. She was so nervous when that call happened. Feels like thoppi is so innocent 😒
Athe fazikku nalla tension indayrnu… Pattikathe irunna nallath🫶🏻
Eey anganayirikilla onnamath ipo besti nn paraynnathe negative aayitta ellarum kaanunne so thoppi ath ethu reetheelu edkoonn fazikk pedikaanum athum vilichapole 2m chernillaa athondokkeyaayirikmm
Avn oru kunnaya avna ozhiv aakanm
njanum ath notice cheyth aval call cheyyunen munne thanne nalla verayal okke
Aa bestie my** ishttapedaathavar like adi 👍🏻
Nayinta moonan ath oonte penninte oppam thoppi karangiya oonk ishtavo
Da thopii.. Kochi ni kanada kochi alla.. Ni eniyum kanan und ni evde valiya dav kalikanda edi kondu thoorum.. Manasilayoda thoppi poora❤..
ഈ വീഡിയോ air യിൽ കേറും after breakup 💯 commented on 5/11/23
ഇപ്പോൾ തെറി വിളിച്ചാലും പിന്നീട് നിങ്ങൾ അംഗീകരിയും ഫൊള്ളവർ കിട്ടാൻ വേണ്ടി ആണ് എന്ന എനിക്കി തോന്നുന്നത്
എൻ്റമോനെ 😂😂😂
Maybe..എനിക്കും അങ്ങനെ തോന്നി എന്തോ ഒരു fake ആയിട്ട് തോന്നുന്നു
True
😮😮😮😮😮😅😮😮😮😮😮
ഇവൻ ആകെ മാറിയല്ലോ 👌
Jeevithakalam muzhuvan ithpole happy ayaal mathii fazi and niha 💖🙌
Rip that legend dialogue "nammak pennilada"😢
thoppi serious aan oonik kore maatangalum und but ool fake anenn thonniyavar undo 🙌🏻
Why the bestee reacted like this 🥺its totally...... Thoppik feel ayapole 🥺❤️
Choich Vangichth alle🤣
Bestide attitude valare mosham.. Fasiyum athinu support nilkukayaano... Kurch okke avanu respect kodukkaayirunnu.. Fasi nee kurach koode thoppiye support cheyyanam bestide kaaryathil👍🏻
Rip that dialoge " nammak pennilada eni njan " nammak chekkan illada😢
Besty olleth livil parayumarikkum enn vijarikka😂nthayqlum ath vishayam arikku. Anyway thanku thoppi for entertaining us ❤
തൊപ്പിടെ song കേക്കാൻ എന്ത് രസം ആണ്.. 🌝❤️
അയ്യോ ഈ പാട്ട് കേട്ടിട്ട് ഇറങ്ങി ഓടാൻ തോന്നും. ഇതിനേക്കാൾ ഭേദം പുലിവാൽ കല്യാണത്തിലെ സലീം കുമാറിന്റെ ഗുജ്‌റാത്തി പാട്ട് കേൾക്കുന്നതാ
സ്നേഹം കിട്ടാത്തതാണ് ഇവനിക്കു...മോളെ ചതിക്കരുത് ഇവനെ..പിന്നെ ഇവനെ പിടിച്ചാൽ കിട്ടില്ല...ഒരു പെണ്ണിനെക്കൊണ്ട് ഇവനെ നോർമൽ ആകാൻ സാധിക്കും
👍🏻
Sheriiyanu.
Onnum verutheyakarth. Eppoyum ee sneham Nila nikkatte....
Fasinade bestykulla vadayum chayayum eannano enthoo... Waiting🎇🎆
വീഡിയോ കണ്ട് റിപ്ലേ വായിക്കുന്നവർ ഉണ്ടോ 😂
😂😂ഉണ്ട്
😂
Illa . Video kand kazhinjit reply vaayikunnu
😂
Snaham kodutha orupad mattam varum…chila alugal veetil sanaham kittathad kondanu pala thettilum povunnath..manapurvam alla avar anagana avunna..avaruda jeevitha sahajaryamanu avara angana akunnath…nannayi varatta 🤲
Thoppi new version.... 🍭👍🏾
Ival mikkavarum thekkum !!!! Shes supporting her bestie ....
ഒരു ഉഷാർ ഇല്ലാതെ പോലെ fazi ഇന്റർവ്യു എടക്കുന്ന ആൾടെ ചോദ്യങ്ങൾ ഒന്നം പോരാ ചോദിക്കാൻ അറിയാത്ത പോലെ
20:00 enikk thonni ann kadayil kayari cash eduth prashnamayille.... (Uppa mindandayath)...... Ath parayum ennaa...
Same
ഇവരെ interview ചെയ്യാൻ പാർവതി വേണം ആയിരുന്നു 😂
Ufff poliyavunnd ivar ❤ennum enganaa irikkatt😊
Aaa bestie fundayike rand idii kittanam enn ullavr aroke indd...😼
1:26 എന്താ പറയണേ repeat ചെയ്തു കണ്ട് slow ആക്കി കണ്ടൂ എന്നിട്ടും മനസ്സിലായില്ല🤔
Soo Happy for Thoppii
ജീവിതം മരണം വരെ റബ്ബ് ഹൈറാക്കി തരട്ടെ. ബ്രോ àആമീൻ 🤲🥰
Fazi ജീവിതം വെച്ചുള്ള നല്ല കളിയാണ് മോളെ👍best ഇപ്പം ഈ കാണുന്ന ഫാൻസ് ഒന്നും ബൈ ജീവിതത്തിലുണ്ടാകില്ല കേട്ടോ
ഇവനൊരു നിഷ്ക്ലങ്കൻ ആയ ഒരു സൈക്കോ ആണ്…
സൂക്ഷിച്ചു കൈക്കാര്യം ചെയ്യണം..😢
Fazi വന്നതിന് ശേഷം തൊപ്പിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്...
ഇങ്ങനെ തോന്നിയവർ ഉണ്ടോ....
Oru adjustment relation pole thonnaaa😇....allaaaaah angane aavaandirunnaal mathi...jeevitham motham thamaasha aakkallee toooo😇❤️...inshallaaaah❤...