ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത്. 16 എടുക്കുന്നതിൻ്റെ REFERENCE നു വേണ്ടി നോക്കിയതാണ്. താങ്കളുടെ അവതരണം enne ഞെട്ടിച്ചു. മറ്റുള്ളവരുടെ കൂട്ട് ആപ്പിൾ നെ താറടിക്കാനോ, അല്ലെങ്കിൽ സാംസങ് നെ അതിൻ്റെ ഇടയിൽ പൊക്കി പറയാനോ താങ്കൾ തയ്യാറായില്ല. അതു തന്നെ ആണ് താങ്കളുടെ പോസിറ്റീവ്. നല്ല അവതരണം. ഒരു സാധാരണ കാരന് പോലും മനസ്സിലാവുന്ന അവതരണം. തീർച്ചയായും support ചെയും.
ബ്രോ രണ്ടും ഒന്ന് തന്നെയാ.. വ്യത്യാസം സ്ക്രീൻ സൈസും ബാറ്ററി ലൈഫും.. Pro max got slightly longer battery life and 6.9 inch screen. Its big. Pro is 6.3 inch. I think Xr is 6 inch.. If I were you I would got for pro Max as I like bigger screen
Ithu vare kanda malayalam tech videoil kududal detail ulla video ningalk tech video continus cheydoode
Thanks for the support. Might do couple of them
ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത്.
16 എടുക്കുന്നതിൻ്റെ REFERENCE നു വേണ്ടി നോക്കിയതാണ്.
താങ്കളുടെ അവതരണം enne ഞെട്ടിച്ചു.
മറ്റുള്ളവരുടെ കൂട്ട് ആപ്പിൾ നെ താറടിക്കാനോ, അല്ലെങ്കിൽ സാംസങ് നെ അതിൻ്റെ ഇടയിൽ പൊക്കി പറയാനോ താങ്കൾ തയ്യാറായില്ല. അതു തന്നെ ആണ് താങ്കളുടെ പോസിറ്റീവ്.
നല്ല അവതരണം. ഒരു സാധാരണ കാരന് പോലും മനസ്സിലാവുന്ന അവതരണം.
തീർച്ചയായും support ചെയും.
Thanks for the nice words..
For normal people, new phones or technology doesn’t matter . But for techies or TH-camrs using phone for videos , new features matters.✅👍
Agree... Changes are subtle.
Really Good Review
Thanks for the support. Unboxing coming Friday or Saturday
Latest articles said that the new 16 whole models will support fast charge upto 45w. Is this really headsup?
I am not sure, Apple didn’t mention it. It might be true we have to wait and test
Bri 16 pro or pro max ithil eth edukkanamenn confused aanu.. Ithil ethengilum onn suggest cheyyumo? 🙏.. As a current xr user,, pro or pro max?
ബ്രോ രണ്ടും ഒന്ന് തന്നെയാ.. വ്യത്യാസം സ്ക്രീൻ സൈസും ബാറ്ററി ലൈഫും.. Pro max got slightly longer battery life and 6.9 inch screen. Its big. Pro is 6.3 inch. I think Xr is 6 inch.. If I were you I would got for pro Max as I like bigger screen
16 pro better
for using handling 💯❤️
Laptop ന്റെ ഒരു video ചെയ്യാമോ?
Whichone? Macbook?
@@MalayalamPoint best laptops for professional use. Mac/ HP / other brand.. ൽ best
US version വാങ്ങിയാൽ e-sim അല്ലേ വേണ്ടത് jio airtel 5g കിട്ടില്ലേ യുഎസ് version iPhone വാങ്ങിയാൽ.... Pleas reply
Yes, US version does not have physical sim tray since Iphone 14
Supe❤❤❤
@@jithinthankachan4123 thanks dear
Camera side button und njan vangum 16pro
Thanks and Good Luck
Le samsung:😚
:)
സൂപ്പർ bro
ഞാൻ ഐഫോൺ 16 വാങ്ങണോ 16 plus വാങ്ങണോ എന്ന കൺഫ്യൂഷൻ ആണ് 16 ബുക്ക് ചയ്തു bro 16 plus നല്ലത് ആണോ 10000 യിരം ഡിഫ്രണ്ട് യെ ഉള്ളു
Bro both are same. If you prefer large screen get plus, it got nice viewing experience
@@MalayalamPointthanks bro