Royal enfield Interceptor 650 review in Malayalam || 3000 km ownership review | Mileage | Service

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 188

  • @aflakcp7803
    @aflakcp7803 3 ปีที่แล้ว +2

    Nalla presentation aayirinnu chetta ninghalkku venamenkil automotive channelum thudangam

  • @rajeshkp4232
    @rajeshkp4232 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബൈക്കുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ്.ഇതിൻ്റെ പുറത്തിരുന്ന് യാത്ര പോകാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിട്ടുണ്ട്. മറന്നിരുന്ന എന്നെ വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി.🥰🥰🥰

  • @aleenaanila1691
    @aleenaanila1691 3 ปีที่แล้ว +1

    റോയൽ എൻഫീൽഡ് നെക്കുറിച്ച് നല്ലപോലെ വിവരിച്ചു ഈ വീഡിയോഇൽ തന്നു ഇതിനെ കുറിച്ച് ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @niyaskv3410
    @niyaskv3410 3 ปีที่แล้ว +1

    ചേട്ടന്റെ ബേർഡ്സിനെ പറ്റിയുള്ള വീഡിയോസ് ബൈക്കിനെ പറ്റിയുള്ള വീഡിയോസും കാണാൻ നല്ല രസമാണ്

  • @jerinjoy6099
    @jerinjoy6099 3 ปีที่แล้ว

    നല്ലൊരു review വീഡിയോ ആയിരുന്നു ചേട്ടാ... adipoli👌👌

  • @MOXOGENIE
    @MOXOGENIE 3 ปีที่แล้ว

    Adipoli❣️
    ചേട്ടൻ വണ്ടി review ചെയ്താലും കണ്ടിരിക്കാൻ നല്ല രസാ 😇😇

  • @rishal6023
    @rishal6023 3 ปีที่แล้ว

    Enikk ettavum eshttamul bikaan bullet 😍😍😍
    Review adippolly aayirunnu tto chetta 👌

  • @alanantony7661
    @alanantony7661 3 ปีที่แล้ว

    Poli nice video about Royal Enfield 350 model ചേട്ടാ💖

  • @faisaljahar507
    @faisaljahar507 3 ปีที่แล้ว

    Good review chetta, ownership review akumbol athinte positives um negatives correct aayi parayan sadhikkum, Ella karyangalum simple aayi paranju thannu.

  • @itsnihal5299
    @itsnihal5299 3 ปีที่แล้ว +1

    Royal Enfield interceptor 650 nice bike, good review, halogen light information, petrol tank information, useful, thank you ❣️

  • @abhayponnuzabhayponnuz7776
    @abhayponnuzabhayponnuz7776 3 ปีที่แล้ว

    Royal Enfield love❤😘good information chetta😍

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 ปีที่แล้ว +2

    India should be rightly proud of these 650’s and the success they are, RE is doing great stuff!!👍

  • @rashidsrj5276
    @rashidsrj5276 3 ปีที่แล้ว

    Wow Royal Enfield vandikalud rajav bro nde video adipoli ayitund

  • @crazydudegaming5709
    @crazydudegaming5709 3 ปีที่แล้ว +1

    Poli video bro🥰

  • @srcreactions3853
    @srcreactions3853 3 ปีที่แล้ว +1

    നല്ല Best റിവ്യൂ keep it up ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @harikraj6155
    @harikraj6155 3 ปีที่แล้ว

    Thankss bro eyy vedio ithathill interceptor edukana ellarkum eyy vedio helpfull avvum 🏍️. Pinne aa vedio edutha eattan nanayii vedio eduthuttaa 🤓🤓aa eattanodu ende orru anneshanam paranaoo

  • @dinonm549
    @dinonm549 3 ปีที่แล้ว

    New information's ❤❤❤
    Good review
    Halogen light
    Petrol tank ❤❤

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 ปีที่แล้ว +4

    ഞാൻ ഒന്ന് ബുക്ക്‌ ചെയ്തിട്ടുണ്ട് interceptor 650 orange crush

  • @petsland1996
    @petsland1996 3 ปีที่แล้ว +1

    Bro nenka bike ya pathi nall tharinchurukinka nice review nenka bike ka positive um negative um sonninka Tq for review

  • @aju4949
    @aju4949 3 ปีที่แล้ว

    റോയൽ എൻഫീൽഡ് ന്റ്‌ ഇൻറർ സെക്റ്റർ ബൈക്ക് സ്വന്തമായി വാങ്ങി. അത് ഉപയോഗിച്ച് നോക്കിയിട്ട് റിവ്യൂ ചെയ്യുന്നത് വളരെയേറെ നല്ലതായി എനിക്ക് തോന്നുന്നു. ഈ വാഹനം ഇനി എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ ഡീറ്റെയിൽസ്. മറ്റ്‌ ഇത് യൂട്യൂബ് ചാനൽ നെക്കാളും നല്ല രീതിയിൽ ആണ് അഖിൽ ചേട്ടൻ വീഡിയോ ചെയ്തിരിക്കുന്നത്.

  • @bibinmthomas
    @bibinmthomas 3 ปีที่แล้ว

    Birds review matram alla bike reviewum cheattan pwoli annu 👍
    Good presentation 🔥

  • @sreejuas1014
    @sreejuas1014 3 ปีที่แล้ว

    Video യുടെ ലെങ്ത് കണ്ടപ്പോൾ ഒന്ന് ഞെട്ടി.... മുഴുവൻ കണ്ടപ്പോൾ അതിന്റെ advantages and disadvantages ഉം മനസിലായി 🤩

  • @anasasharaf916
    @anasasharaf916 3 ปีที่แล้ว

    Bro it's an variety subject
    But it's was nice review about interceptor 650 .it quite different from all other bike reviews. All just ride bike and tell the specification .but bro explaining about all parts nice video and informative thank 😊
    Hope more video

  • @sunithps3820
    @sunithps3820 3 ปีที่แล้ว

    Big salute from a fellow RE owner. Haters will hate but only an RE owner knows his machine's worth. Superb. 👌🏻👌🏻👌🏻

  • @chiefcooking12
    @chiefcooking12 3 ปีที่แล้ว

    ചേട്ടന് നന്നായിട്ട് ചേരുന്നുണ്ട്. വണ്ടി കുറച്ചുകൂടെ മോഡിഫൈ ചെയ്താൽ റൈഡിങ് ഉപയോഗിക്കാൻ നല്ലതാണ് വണ്ടിയുടെ കളർ നല്ല ഭംഗിയുണ്ട് വണ്ടിയുടെ അത്രയും പിടുത്തം ഇല്ല എനിക്ക് എങ്കിലും പറയാമല്ലോ നല്ല വണ്ടി ഈയൊരു വണ്ടിയെ പറ്റി ആവശ്യത്തിന് എനിക്കൊന്നും പറയാൻ പറ്റും കാര്യം ഇത്രയും വിശദീകരിച്ച് പറഞ്ഞു തന്നിട്ടുണ്ടല്ലോ അതുകൊണ്ടുതന്നെ അത്രയും പറഞ്ഞില്ലേലും കുറച്ചൊക്കെ പറയാൻ അറിഞ്ഞു thanku ❤️

  • @OMG-mi4jx
    @OMG-mi4jx 3 ปีที่แล้ว

    Thanks for the information

  • @akshayvishnu7499
    @akshayvishnu7499 3 ปีที่แล้ว

    Bike review cheyyan kazhiyumennum theliyichu powli❤️

  • @amnfouz
    @amnfouz 3 ปีที่แล้ว

    Royal Enfield Lovers ന് ഉപകാരപ്പെടുന്ന വീഡിയോ😍

  • @nishad987
    @nishad987 3 ปีที่แล้ว

    Royal enfield അടിസ്ഥാന മോഡലുകളിൽ ഉള്ള പോരായ്മകളിൽ പ്രധാനമായവ പരിഹരിച്ചു കൊണ്ട് പുറത്തിറങ്ങിയ മോഡൽ ആണ് ഇത്. വിശദവും സത്യസന്ധവുമായ വിവരണം വളരെ നന്നായി. ഈ വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നവർ വീഡിയോ പൂർണ്ണമായും കാണുക. വിലയേറിയ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പ് 👍🏼

  • @godsowncountry4597
    @godsowncountry4597 3 ปีที่แล้ว +1

    ചേട്ടാ 🙏ഹെൽമെറ്റ് താടി ഉള്ളത് വയ്ക്കുന്നതാണ് safe

  • @anishfg1224
    @anishfg1224 3 ปีที่แล้ว

    I enjoyed watching this video.

  • @athulashok-bw5yv
    @athulashok-bw5yv 4 ปีที่แล้ว +1

    Nyz video bro congrats

  • @gokul5368
    @gokul5368 3 ปีที่แล้ว

    Ee video enne royal Enfield inte gunagalum dhoshagalum manasilakkanum ellam valare athikam sahayichu

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 ปีที่แล้ว +2

    🏍I own this motorcycle since last 18 months, few things you need to do after you buy this bike:
    Change the seat, its too soft for the long rides,
    install windshield if you want it,
    Good quality mirrors if you want it.
    🤞Am I happy with this bike?
    Trust me am more than happy! ✌Just buy it if you have a tight budget, it won’t upset you🙌

  • @MOXOGENIE
    @MOXOGENIE 3 ปีที่แล้ว

    നല്ല അവതരണം ❣️

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว

    Petrol tank ne fill cheiyaan open cheiumbol nab kail varum athu user nu comfort illa
    Twin exhaust system -
    Pros - good style
    Cons - traffic il pombol ah big space issue aanu
    Speciality: oil nokkaan vendi glass koduthuttundu

  • @itsmerahul123
    @itsmerahul123 3 ปีที่แล้ว

    Interceptor 650de lighting okke adipwoli

  • @SD-js9lz
    @SD-js9lz 3 ปีที่แล้ว

    inikke interceptor 650 edukkanam ennane dream athinte advantagesum disadvantagesum paranje thannathine tnx

  • @comment5133
    @comment5133 3 ปีที่แล้ว

    Bro ... Ningalkku sports bikeആണ് ലുക്ക്... എന്നാലും സാരമില്ല sett ആണ്... എന്റെ friend എടുത്തു പക്ഷെ over heating issues ഉണ്ടെന്ന് അറിഞ്ഞു.... സംഭവം എന്തായാലും kidu ആയിട്ടുണ്ട്...... Topic just ഒന്ന് മാറ്റിപിടിച്ചു ഇല്ലേയ് .. perfect ok👍

  • @sneha.n.sherji5296
    @sneha.n.sherji5296 3 ปีที่แล้ว

    സൂപ്പർ സാർ. സാറിരിക്കുന്നത് കാണാൻ സൂപ്പറാ കിടു വണ്ടി എനിക്ക് കൂടുതലൊന്നും അറിയില്ല

  • @jimshad007pt8
    @jimshad007pt8 3 ปีที่แล้ว

    റോയൽ എൻഫീൽഡ് സൂപ്പർ വീഡിയോ 👌👌👌👌

  • @yaseenachi735
    @yaseenachi735 3 ปีที่แล้ว

    ഇനിയും ഇതേ പൊല്ലെതെ വീഡിയോ waiting

  • @asm528
    @asm528 3 ปีที่แล้ว

    Ownership review ayatkond edukkan agrahikkunnavarkkum eduthity avark kittya experienceum compare cheyyan pattiya video

  • @kavin6522
    @kavin6522 3 ปีที่แล้ว

    Interceptor one the most value for money bike in the segment.
    Twin cylinder is excellent.
    Your are lucky to own this bike 🤩

  • @muhammadivaan8845
    @muhammadivaan8845 3 ปีที่แล้ว

    Vandi kondu vtilotu ulla entry mass aarunu. Satyam pazhe nammade yamaha de oru look aanu back inu nokiyapol

  • @fathimashareef4006
    @fathimashareef4006 3 ปีที่แล้ว

    Drive safe but I love your bird videos more expecting bird info videos more from you devetta uyit❤️❤️❤️❤️

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 ปีที่แล้ว

    Nte dream vandi aa gt650 but viltil eduthu tharila athin power kuduthal aa nnu paranju
    RE productionil akke nalla built quality olle vandi 650 twins pinne Himalayan ollu

  • @AshalathaMA
    @AshalathaMA 3 ปีที่แล้ว

    Eeyoru vandiyude eattavum attractive part silver colour tank aanu..😍😍😍

  • @sanal.k1571
    @sanal.k1571 3 ปีที่แล้ว

    ഇവിടെ എല്ലാം ഉണ്ടല്ലോ birds, real estate, bike review🔥

  • @hrithik0369
    @hrithik0369 3 ปีที่แล้ว

    Machan pande poliyaaan.....

  • @anilk4902
    @anilk4902 3 ปีที่แล้ว

    Any link to join interceptor whatsapp group? Bought a new bs6 interceptor

  • @shibil2429
    @shibil2429 4 ปีที่แล้ว +6

    Adipoly ubagaarapettu nammal onnu book cheydittund

  • @ahammedmehabin5278
    @ahammedmehabin5278 3 ปีที่แล้ว

    Nise video poli explain is very nise

  • @rosejanetp.v8316
    @rosejanetp.v8316 3 ปีที่แล้ว

    അവതരണം മികവ് പുലർത്തുന്നു

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 ปีที่แล้ว

    Awesome bike. Looks manly because am a bird lover. Looks to upload more bird information video from you brother.
    Anyway good bike drive safely with helmet

  • @shehi123kerala
    @shehi123kerala 3 ปีที่แล้ว

    വാഹനങ്ങൾ വീഡിയോ കാണാറില്ല എങ്കിലും, സത്യം പറഞ്ഞാൽ താങ്കളുടെ give-away participate ചെയ്യാൻ വേണ്ടി മാത്രം ഇരുന്നു കണ്ടു....😆

  • @tijothampachan6353
    @tijothampachan6353 3 ปีที่แล้ว

    Enikku vandikale patti idea illa.bt brode experience matullavarumayi share chythu

  • @majuav5988
    @majuav5988 3 ปีที่แล้ว

    Nice bike selection bro

  • @firemusicclub9608
    @firemusicclub9608 3 ปีที่แล้ว

    Chetta vandi super ketta ithumailege undo

  • @siu37
    @siu37 3 ปีที่แล้ว

    I like ur presentation

  • @shacreation7694
    @shacreation7694 3 ปีที่แล้ว

    ബ്രോ യുടെ മറ്റു വാഹനങ്ങളുടെയും റിവ്യൂ ചെയ്യാമോ?

  • @athulrajnv6963
    @athulrajnv6963 3 ปีที่แล้ว

    Anthellam negative undeggilum Royalenfield vere leval aanu
    I Love ROYALENFIELD
    MY DREAM

  • @sachink2411
    @sachink2411 3 ปีที่แล้ว

    Review Kolam chattayiii royal Enfield .... 🏍️🏍️✨

  • @shoto_cm
    @shoto_cm 3 ปีที่แล้ว

    Modify ചെയ്യണം

  • @maryhelan5783
    @maryhelan5783 3 ปีที่แล้ว

    Oho appo akhil chettan birdsne kurich matram alla vedio edukkunne enn ippozha manasilaye 😄

  • @Passbyman
    @Passbyman 4 ปีที่แล้ว

    Bro one more thing how is marikar Royal Enfield costumer services.i mean is it smooth taking bike from them.

  • @ronymonichen4662
    @ronymonichen4662 3 ปีที่แล้ว

    ഏതിന്റെ റിവ്യൂ/വ്ലോഗ് ആണെങ്കിലും ഇത്രേം ക്ലാരിറ്റിയിൽ /മനുഷ്യന് ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ്...അത് എല്ലാർക്കും ഉണ്ടാവില്ല... പക്ഷെ ഇവിടെ അത് OK ആണ്..

  • @gokulks3631
    @gokulks3631 3 ปีที่แล้ว

    കുടു.. കുടു വണ്ടി... ❣️

  • @jithins7707
    @jithins7707 3 ปีที่แล้ว

    New vehicle poli

  • @rworld5241
    @rworld5241 3 ปีที่แล้ว

    സൂപ്പർ ബൈക്ക് ചേട്ടാ

  • @logicalhuman99
    @logicalhuman99 4 ปีที่แล้ว

    Where do you give your bike for service in Trivandrum?

    • @junctionclub
      @junctionclub  4 ปีที่แล้ว

      Marikar

    • @logicalhuman99
      @logicalhuman99 4 ปีที่แล้ว

      @@junctionclub How’s their service ? Getting quite a lot of negative reviews about Marikar service

  • @rashidsrj5276
    @rashidsrj5276 3 ปีที่แล้ว

    Birds mathram alla Royal Enfield indeyum vivaranavum undalle adipoli ayitund

  • @seenajustine4118
    @seenajustine4118 3 ปีที่แล้ว

    Ente bro poli vandi aanu... ente bro ithu aduthu..... onum parayanila poli ...pro paranjathum adipoli aanu

  • @albinsanish
    @albinsanish 3 ปีที่แล้ว +1

    bike ine patti kuree onnum enikk ariyillayirunnu chettan paranjappol ee bikine kurichu kure karyangal manassilayi

  • @mohamedn9174
    @mohamedn9174 4 ปีที่แล้ว

    Instrument clusteril fog kerunnille????

    • @junctionclub
      @junctionclub  4 ปีที่แล้ว

      Undu

    • @mohamedn9174
      @mohamedn9174 4 ปีที่แล้ว

      @@junctionclub athaanu thats the trademark😅

  • @premjithps9721
    @premjithps9721 4 ปีที่แล้ว

    ...Bro 4 month stock aya bike showroom nu delivery chayyavo

  • @abinl59
    @abinl59 3 ปีที่แล้ว

    Anike attavum ishettam royal enfied 350 x anne poli anne
    anttayum favourate anne
    ie bike intta adevantage um dise advanttage ina patti parnjathine
    thanksssss

  • @rasheedarashi3859
    @rasheedarashi3859 3 ปีที่แล้ว

    പക്ഷേ വീഡിയോകൾ കി ടയിലെ ഈ വീഡിയോ വളരെ ഉപകാരപ്പെടും തന്നെയാണ്

  • @vishnupadmanabhan9399
    @vishnupadmanabhan9399 3 ปีที่แล้ว

    Intersepter650de nalloru review

  • @Vijilmlalvision
    @Vijilmlalvision 3 ปีที่แล้ว

    എനിക്ക് കിളികളുടെ വീഡിയോ കണ്ടാ മതീ...... വേറൊന്നും കാണണ്ടാ . ചേട്ടന്റെ ആഗ്രഹങ്ങൾ നടക്കട്ടെ .

  • @rakeshr8472
    @rakeshr8472 4 ปีที่แล้ว

    Nice review

  • @alchemist943
    @alchemist943 4 ปีที่แล้ว

    Powli❤️

  • @w4weldwelding869
    @w4weldwelding869 4 ปีที่แล้ว +3

    Kollamo😀😀

  • @deepu699
    @deepu699 4 ปีที่แล้ว

    Hi..i recently got an interceptor. Is there any whatsapp group for trivandrum interceptor owners?

  • @thanzamariyammk234
    @thanzamariyammk234 3 ปีที่แล้ว

    RE my favorates❤️

  • @_.ERROR_BOY._
    @_.ERROR_BOY._ 3 ปีที่แล้ว

    Royal enfield 350 ende vittil illa pakse ende apurathe veetil undu oru pravishyam odichutumunde super anu

  • @ajmal_aju
    @ajmal_aju 3 ปีที่แล้ว

    Interceptor 350 cc വരുമ്പോൾ വാങ്ങണം 🥰🖤✌️

  • @Sajin_ramachandran_
    @Sajin_ramachandran_ 3 ปีที่แล้ว

    Power usharanu

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +1

    ⚡INTERCEPTOR 💥💯...
    Can u do a video on your Creta !!? .
    # J C 💌 .

  • @j.r.9213
    @j.r.9213 4 ปีที่แล้ว

    Bro ladakh povan ee vandi suitable aano

    • @junctionclub
      @junctionclub  4 ปีที่แล้ว

      There are many going on this bike...but it is not an off road bike

  • @lifteryt376
    @lifteryt376 3 ปีที่แล้ว

    Actually RE is an amazing company...
    This is a long life bike. Comparing to all the other indian company
    Actuall it's an asset 👍🏽

  • @nandagopalrh2404
    @nandagopalrh2404 4 ปีที่แล้ว

    Bro rto and insurance ethra ayi bro ethinu

  • @raneeshkuttiyil9443
    @raneeshkuttiyil9443 3 ปีที่แล้ว

    സൂപ്പർ

  • @jithins7707
    @jithins7707 3 ปีที่แล้ว

    Vehicle ine kurich ariyilla enkilum kurach manasillayi0

  • @grzcriz
    @grzcriz 3 ปีที่แล้ว

    ❤️❤️

  • @tinoysamuel1428
    @tinoysamuel1428 4 ปีที่แล้ว

    seating engane ond std 500 aai compare cheyuaanel

    • @junctionclub
      @junctionclub  4 ปีที่แล้ว

      Seat ചെറുതാണ്....can't compare a cafe racer with bullet

  • @udayanudayan5365
    @udayanudayan5365 4 ปีที่แล้ว

    bro birdsinte new videos nda idattad ini idumbo nigalde loftinte video idamo

    • @junctionclub
      @junctionclub  4 ปีที่แล้ว

      Puthiya video varunnundu

    • @udayanudayan5365
      @udayanudayan5365 4 ปีที่แล้ว

      @@junctionclub loftinte ahno enna vara

    • @junctionclub
      @junctionclub  4 ปีที่แล้ว +1

      Flight cage setting.

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 ปีที่แล้ว

    Intracepter pwli 💟

  • @canaanexotic1052
    @canaanexotic1052 3 ปีที่แล้ว

    Junction club channel birds ne kurich mathram alla ennu All in all ennu first manasselaaye...Interceptor 650 bike ne kurichu manasselaaye.About “Royal Enfield bike Interceptor 650”Thanks👍🏻

  • @ബല്ലാത്തജാതി-ദ2ദ
    @ബല്ലാത്തജാതി-ദ2ദ 3 ปีที่แล้ว

    Interceptor love