ചിരിവേദിയിൽ ജോൺ ജോയുടെ ബംബർ അടി പതിവുപോലെ തുടരുന്നു | OruchiriIruchiriBumperchiri

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 372

  • @Nirm4l__
    @Nirm4l__ 2 ปีที่แล้ว +562

    വരുന്നു , ബമ്പർ അടിക്കുന്നു, വീണ്ടും വരുന്നു🚶 ഇതൊരു ശീലമാക്കിയെന്ന തോന്നുന്നെ..!😍

    • @TipTop_power_CG
      @TipTop_power_CG 2 ปีที่แล้ว +7

      അതേ...😂💥🔥

    • @ansal738
      @ansal738 2 ปีที่แล้ว

      Episode num

  • @TipTop_power_CG
    @TipTop_power_CG 2 ปีที่แล้ว +915

    *John Joy നെ thumbnail ൽ കണ്ടു നേരെ ഇങ്ങു കേറി പോന്നവർ ഉണ്ടോ* ....🔥🔥😍💥

  • @TipTop_power_CG
    @TipTop_power_CG 2 ปีที่แล้ว +476

    ഈ പ്രോഗ്രാമല്ലേ Stand up കോമടിയുടെ
    The Only And One King.... *ജോൺ ജോയ്* ചേട്ടൻ 💥🔥😍😍

    • @SN-EFX
      @SN-EFX 2 ปีที่แล้ว +11

      Goutham und

    • @TipTop_power_CG
      @TipTop_power_CG 2 ปีที่แล้ว +1

      @@SN-EFX 🔥😍

    • @pabloescobar1485
      @pabloescobar1485 2 ปีที่แล้ว +1

      @@SN-EFX കോപ്പാണ് 🤣

    • @aneesh7734
      @aneesh7734 2 ปีที่แล้ว

      @@SN-EFX -cfc 1

  • @anjalkunjumon5897
    @anjalkunjumon5897 2 ปีที่แล้ว +514

    ചിരിക്കേണ്ടിടത്ത് ചിരിക്കാതെ വാ പൊളിച്ചിരുന്ന് എവിടെയോ എത്തിയപ്പോ buzzer അടിച്ച നസീർ ഇക്കയാണ് എൻ്റെ ഹീറോ

    • @awaiter1290
      @awaiter1290 2 ปีที่แล้ว +4

      😂😂

    • @sidharth8794
      @sidharth8794 2 ปีที่แล้ว +3

      😂😂😂😂

    • @Vip22884
      @Vip22884 2 ปีที่แล้ว +4

      കറക്ട് 🤓🤓

    • @music4good
      @music4good 2 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂

    • @Sadiqali-mq5go
      @Sadiqali-mq5go 2 ปีที่แล้ว +5

      എന്ത് ചെയ്യാ
      ഓരോ ജീവിതങ്ങളെ

  • @nishas9063
    @nishas9063 2 ปีที่แล้ว +32

    John Joe.... വിസ്മയിപ്പിക്കുന്ന പ്രതിഭ.... ഒരേസമയം ചിരിപ്പിക്കാനും ചിന്തിപ്പി ക്കാനുമുള്ള കഴിവ്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 👍🏻👍🏻❤️

  • @sarithajayanj5021
    @sarithajayanj5021 2 ปีที่แล้ว +537

    നസീറിക്കക്ക് കാര്യം മനസിലാകാതെ സാബുവുന്റെയും മഞ്ജുവിന്റെയും ചിരികണ്ടപ്പോ ബസർ അടിച്ചു... 👍👍👍👍👍...

    • @crazygirl-sv6ob
      @crazygirl-sv6ob 2 ปีที่แล้ว +22

      നസീറിനെ മറ്റേണ്ടുന്ന സമയം കഴിഞ്ഞു ഒന്നുമറിയാത്ത പൊട്ടനെപ്പോലെ,,,,,,

    • @christophernolan5630
      @christophernolan5630 2 ปีที่แล้ว +3

      @@crazygirl-sv6ob 💯....

    • @OP-fs5uq
      @OP-fs5uq 2 ปีที่แล้ว +133

      @@crazygirl-sv6ob bro പുള്ളി old gen ആണ് പുതിയ comedies മനസിലായി എന്ന് വരില്ല പക്ഷെ അദ്ദേഹം നല്ല ഒരു കാലാകാരൻ ആണ്. പൊട്ടൻ എന്നൊക്കെ പറഞ്ഞ് അതിക്ഷേപിക്കുന്നത് മാന്യതയല്ല

    • @jojo9084
      @jojo9084 2 ปีที่แล้ว +15

      @@OP-fs5uq well said🤗

    • @hemmatkhoramroz4880
      @hemmatkhoramroz4880 2 ปีที่แล้ว +14

      @@crazygirl-sv6ob kalakaranmare bahumaanikkaan padikku....

  • @sabir480
    @sabir480 2 ปีที่แล้ว +280

    വാര്യർ പറഞ്ഞപോലെ ഇത് ഇങ്ങേരുടെ കാലല്ലേ 😉🔥

  • @motherofacuteboy9147
    @motherofacuteboy9147 2 ปีที่แล้ว +216

    റീചാർജ് ന്റെ കാര്യത്തിൽ എന്റെ അമ്മയും ഇതുപോലെ തന്നെയാണ്. സീരിയൽ കാണുന്നതും ഇതുപോലെ തന്നെ 😆😆😆

  • @shibilmuhammed327
    @shibilmuhammed327 2 ปีที่แล้ว +99

    Nice ആയിട്ട് നപ്ടോളിനെ അങ്ങോട്ട് ട്രോളി 😂😂👍

  • @lethag9749
    @lethag9749 2 ปีที่แล้ว +163

    കോമെടിക്ക് വേണ്ടി തറ വേലകൾ കാണിക്കുന്നവർ കാണേണ്ടതാണ് ഈ കുട്ടിയുടെ പെർഫോർമൻസ്!!! Hats off!!!

  • @jithsree3
    @jithsree3 2 ปีที่แล้ว +74

    അന്യായ observation ആണ് ഗഡിയുടെത്.. all the best.. ചിരിച്ച് ചത്തു..

  • @ishal_noora
    @ishal_noora 2 ปีที่แล้ว +78

    ഈ ചേട്ടായി ഓരോ വരവിലും ഞെട്ടിക്കുന്ന വ്യക്തി. Monster 💥💥💥💥

  • @m_x7487
    @m_x7487 2 ปีที่แล้ว +84

    ശരിക്കും സ്റ്റാൻഡ് അപ്പ് കോമഡി തന്നെ... 😁🔥മച്ചാൻ ചിരിപ്പിച്ചുകളഞ്ഞു❤️

    • @AFAL_007
      @AFAL_007 2 ปีที่แล้ว

      ശരിക്കുമല്ലാത്ത standup comedy അപ്പൊ എങ്ങനാ?

    • @ansal738
      @ansal738 2 ปีที่แล้ว

      episode num

  • @abingeorge2491
    @abingeorge2491 2 ปีที่แล้ว +5

    ചിരിപ്പിക്കുന്ന രാജകുമാരൻ
    😍ജോൺ ജോയ് 😍

  • @ananddasca7
    @ananddasca7 2 ปีที่แล้ว +90

    Many Thought provoking matters in just 4mins .This guys is really COOL. Hats off to the script. Keep doin bro🔥

  • @gauthamvijayan8133
    @gauthamvijayan8133 2 ปีที่แล้ว +19

    John ചേട്ടൻ വന്നാൽ പിന്നെ ചിരി തന്നെ ചിരി...ഒരു രക്ഷയുമില്ല.. അടിപൊളി... 👌👌👌👌

  • @pramodkannan5791
    @pramodkannan5791 2 ปีที่แล้ว +20

    സ്റ്റാൻറ്റപ്പ് കോമഡി അല്ലേലും പോളിയാണ് പ്രതേകിച്ചു ഇങ്ങേരുടെ ചിരിക്കാനും ഉണ്ട് ചിന്തിക്കാനും ഉണ്ട് 👌

  • @muhammednihal5855
    @muhammednihal5855 2 ปีที่แล้ว +59

    ഒരു ചിരിയുടെ രാജകുമാരൻ ♥️♥️👏

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +43

    മച്ചാൻ വീണ്ടും വന്നോ കാണുമ്പോൾ തന്നെ ഒരു വൈബ് ആണ് 🔥

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +35

    😂😂😂കാർത്തിക് ചേട്ടന്റെ ചിരി ഇഷ്‌ടപ്പെട്ടവർ ഉണ്ടോ 🤣

  • @Fcmobile3465
    @Fcmobile3465 2 ปีที่แล้ว +28

    ഞാൻ ഈ പ്രോഗ്രാമിൽ ജോണിന്റെയും. ഷാജി ചേട്ടന്റെയും അശ്വിന്റെയും ശശി യുടെയും പ്രോഗ്രാം ഉണ്ടെങ്കിലെ കാണാറുള്ളു 🥰🥰🥰🥰

    • @sologirl...9402
      @sologirl...9402 2 ปีที่แล้ว +1

      Appo vedivechaan kovill vilasiniye eshttamalle✨️

    • @Fcmobile3465
      @Fcmobile3465 2 ปีที่แล้ว

      @@sologirl...9402 ആഹ് അത് കണ്ടിരുന്നു 😂
      ആദ്യം അല്ലായിരുന്നോ അതൊക്കെ

  • @ashacherian3353
    @ashacherian3353 2 ปีที่แล้ว +8

    Awesome soon as the topic started I knew where you were taking us. Thanks for such a great ride. Love your themes.

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 ปีที่แล้ว +21

    ഇങ്ങേര് വരുമ്പോൾ ഒരു പ്രതീക്ഷയുണ്ട് നമ്മളെ ചിരിപ്പിക്കും എന്ന് അത് ഇപ്രാവശ്യവും തെറ്റിച്ചില്ല ....

  • @marwaslittlehearts1579
    @marwaslittlehearts1579 2 ปีที่แล้ว +3

    ജോൺ ചേട്ടന്റെ വീഡിയോ നന്നായിട്ട് പഠിച്ചു റിയാലിറ്റി ആണ് അവതരിപ്പിക്കുന്നത് നല്ല ഒബ്സെർവഷൻ Naptoline trolly എന്റെ പൊന്നോ പൊളി

  • @murshidmustafa9959
    @murshidmustafa9959 2 ปีที่แล้ว +78

    അവതാരകന്റെയും ജഡ്ജസിന്റെയും ചിരിയുടെ ശബ്ദം കാരണം എനിക്ക് മാത്രമാണോ കൗണ്ടറുകൾ മനസ്സിലാവാത്തത് ....😂🤔

    • @sarinaw2640
      @sarinaw2640 2 ปีที่แล้ว +1

      Alla,correct

    • @ArshaqAk
      @ArshaqAk 2 ปีที่แล้ว +1

      Ha

    • @mujeebemadeena1657
      @mujeebemadeena1657 2 ปีที่แล้ว +3

      അവർ ഇപ്പോൾ കാണിങ്ങളെ ആക്കിയാ ചിരി ആണെന്ന് തോന്നുന്നു 🤭🤭

    • @kwality1165
      @kwality1165 2 ปีที่แล้ว +3

      കൌണ്ടർ ഉണ്ടെങ്കിൽ അല്ലെ കേൾക്കുള്ളു

  • @irenedinto4743
    @irenedinto4743 2 ปีที่แล้ว +12

    കാട്ടിലെ പുലി സിംഹം 😁😁ഒരു ചിരിയിലെ സിംഹം ജോൺ 🤩🤩പൊളിക്ക് ✌️✌️🤩

  • @bastintomy8947
    @bastintomy8947 2 ปีที่แล้ว +119

    ഇതെല്ലം നമ്മുടെ ഒക്കെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ് ....പക്ഷെ അതിനെ നർമത്തിൽ ചാലിച്ചു പറയാൻ ഒരു കഴിവ് വേണം ...pwolichu

  • @faizidudevlogs
    @faizidudevlogs 2 ปีที่แล้ว +25

    ജോൺ ചേട്ടൻ പറഞ്ഞത് എത്ര വലിയ സത്യം 🤣🤣🤣

  • @aishwarya598
    @aishwarya598 2 ปีที่แล้ว +39

    സത്യം പറഞ്ഞാൽ നസീറിക്കക്ക് ഒന്നും അങ്ങോട്ട് കത്തിയിട്ടില്ല 😂

  • @user-sh5gw7wy8l
    @user-sh5gw7wy8l 2 ปีที่แล้ว +30

    JOHN UYIR😍😍

  • @shajahanhamsa6190
    @shajahanhamsa6190 2 ปีที่แล้ว +11

    സൂപ്പർ ബ്രോ, തകർത്തു

  • @aruncacl
    @aruncacl 2 ปีที่แล้ว +22

    നെഞ്ചിലെ QR കോഡ് കാട്ടിക്കൊടുത്ത് ഇൻസ്റ്റയിൽ കേറുന്ന കാലം 😁

  • @beenajoseph.
    @beenajoseph. 2 ปีที่แล้ว +13

    പുതുമ, അതു ജോൺ ജോ ക്ക് നിർബന്താ 🤗👌🏻👏🏻👏🏻

  • @muhammednavasnoufal8445
    @muhammednavasnoufal8445 2 ปีที่แล้ว +38

    Bumber chiri STAND UP COMEDY KING🔥🔥🔥

  • @itz_me8271
    @itz_me8271 2 ปีที่แล้ว +9

    Chekkan ore.. poli..⚡👌😍

  • @reen3399
    @reen3399 2 ปีที่แล้ว +14

    This is called wise comedy ... Comedy with intelligence with high degree of observation with creativity with fun.....

  • @johnpoulose4453
    @johnpoulose4453 2 ปีที่แล้ว +2

    നർമ്മത്തിന്റെ QR കോഡ് 🎉🌟

  • @bhagyanath3879
    @bhagyanath3879 2 ปีที่แล้ว +2

    ഈ എപ്പിസോഡ് ഞാൻ കാണുമ്പോൾ പരസ്യം ഗൂഗിൾ പേ കൂടിയാണ്

  • @Vishnu-kq4hg
    @Vishnu-kq4hg 2 ปีที่แล้ว +6

    The last dailogue... Its more relatable man.... 😂

  • @THCV20
    @THCV20 2 ปีที่แล้ว +17

    "തട്ട് പൊക്കിയുള്ള മോശണമല്ല പഠിക്കേണ്ടത്...നെറ്റ് പൊളിച്ചുള്ള മോഷണം ആണ് 😂😂"

  • @davdjoseph5500
    @davdjoseph5500 2 ปีที่แล้ว +7

    Pinneyum oru vismayam thanne theerthu ❣️💚💙💜♥️

  • @asagj
    @asagj 2 ปีที่แล้ว +10

    കൊള്ളാം ഡീസന്റ് കോമഡി

  • @mastermediarashid207
    @mastermediarashid207 2 ปีที่แล้ว +1

    ജി മുത്താണ് സത്തെ 👍👍👍polli ചടക്കി

  • @irenedinto4743
    @irenedinto4743 2 ปีที่แล้ว +8

    ജഡ്ജസ് നെ മാത്രല്ല ജോൺ ചിരിപ്പിക്കുന്നത് ഈ പരിപാടി കാണുന്ന ആയിരക്കണക്കിന്‌ അതിനും മുകളിലുള്ള പ്രേക്ഷകരെയാണ് 😍😍hats off to you 🤩👌🏻👌🏻😍👏🏻👏🏻

  • @sree5577
    @sree5577 2 ปีที่แล้ว +18

    John Joe 🔥💕

  • @aneettaminnu4714
    @aneettaminnu4714 2 ปีที่แล้ว +3

    Piller pidithakaarkk Puthiya oru idea kitti 💡😂😂

  • @svhindischool1555
    @svhindischool1555 2 ปีที่แล้ว +8

    Simple and profound 👍🏾👍🏾👍🏾💪

  • @anjalis4106
    @anjalis4106 2 ปีที่แล้ว +4

    John enn kekkumbol thanne kanan oru agamsha aaannn ❤️❤️❤️

  • @Traveldays1234
    @Traveldays1234 2 ปีที่แล้ว +2

    ആ പാവം സോനുമോൻ ഞാനല്ല 🤩🤩🤩🤩🤩🤩✌️

  • @riduzworld745
    @riduzworld745 2 ปีที่แล้ว +3

    Eppo chettane kandalum ngan a vedieo kanditte pokuuu chettan poliyanu👏👏👏

  • @mollymolly9343
    @mollymolly9343 2 ปีที่แล้ว

    ഹായ John Joy സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
    ❤️❤️👌👌👌👌👌

  • @MST-ul7ol
    @MST-ul7ol 2 ปีที่แล้ว +3

    Chettan super 🤩🤩

  • @sajipv
    @sajipv 2 ปีที่แล้ว +1

    അവസാന വാചകം കലക്കി...

  • @msdfangirl1049
    @msdfangirl1049 2 ปีที่แล้ว +3

    Joe Jokes 😍🥳🥳 John chettan adipoli 🤠

  • @killerwhale767
    @killerwhale767 2 ปีที่แล้ว +2

    Adipoliii,,,aa story line kondupokunna vazhiyeee,thugsnte malapedakkam thanne👍👍👍

  • @rakeshrajappan_CreativeBrain
    @rakeshrajappan_CreativeBrain 2 ปีที่แล้ว +11

    Very talented man, all the best wishes for your coming stage and big screen performance 👍🎉

  • @arunification
    @arunification 2 ปีที่แล้ว +13

    🙌🏻stand upinu vendi wait cheyunnaa orallude kootathill njnum iniyum inyum audition ayakum💯

    • @anjalimeenu262
      @anjalimeenu262 2 ปีที่แล้ว +1

      Ningalk kittum🌝 💯... Ningal vere level 😂 ( paid promo available )😁

  • @PremKumar-hf3lb
    @PremKumar-hf3lb 2 ปีที่แล้ว +2

    ഒറ്റവക്കെയുള്ളൂ ഇതിലുള്ള most intelligent stanted comedian

  • @shidul258
    @shidul258 2 ปีที่แล้ว

    0:55 അതൊരു സത്യം മാത്രം 😂😂😂

  • @CaptainJackSparrow31
    @CaptainJackSparrow31 2 ปีที่แล้ว +14

    നസീർക്ക ഒരു തേങയും അറിയാണ്ട് മറ്റുള്ളവർ ചിരിക്കുന്നത് കണ്ടു എന്തിനോ വേണ്ടി ചിരിക്കുന്നു

  • @MANJUOOS
    @MANJUOOS 2 ปีที่แล้ว +1

    സ്റ്റാൻഡ് അപ്പ്‌ കോമഡിയുടെ king

  • @LazyKid
    @LazyKid 2 ปีที่แล้ว +1

    ചിരിപ്പിക്കുന്നു കൂടെ ചിന്തിപ്പിക്കുന്നു 🥰🥰🥰🔥

  • @sreelatha8518
    @sreelatha8518 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് മോനെ suuper

  • @amazingworldspeciesmalayal6465
    @amazingworldspeciesmalayal6465 2 ปีที่แล้ว +1

    Ethra kandalum madumkatha item🥰😍🤩

  • @ComicWorld-b1g
    @ComicWorld-b1g 2 ปีที่แล้ว

    ചെറിയ കോമഡി സീനുകൾ കാണാനായി പൊന്നൊള്ളോട്ടോ

  • @afsal-q6q
    @afsal-q6q 2 ปีที่แล้ว +5

    ഇങ്ങേരു കൊറേ സമ്പാദിക്കും 😅

  • @harishvkvkharish6710
    @harishvkvkharish6710 2 ปีที่แล้ว +5

    John mannn awesome😍😍😍

  • @cutiekitty7975
    @cutiekitty7975 2 ปีที่แล้ว +2

    ജോൺ
    നീ ഒരു സംഭവം തന്നെ

  • @TravelCookingJP
    @TravelCookingJP 2 ปีที่แล้ว +3

    മലയാളം സ്റ്റാൻഡ് അപ്പ് കോമഡിയെ വേറെ ഒരു ലെവലിൽ എത്തിച്ച ആളാണ് ജോൺ ജോ. ഇതുവരെ മലയാളികൾക്ക് പൊതുവിൽ സ്റ്റാൻഡ് അപ്പ് കോമഡി അത്ര പരിചിതം അല്ലായിരുന്നു. ജോൺ ഒറ്റ ഒരാൾ ഈ പ്രോഗ്രാമിലൂടെ അതെല്ലാം മാറ്റിമറിച്ചു. പിന്നെ ആ തവളയെ പിടിച്ചു നടന്ന ചെക്കൻ കോടിശ്വരൻ ആയതു ഒരു ഒന്നൊന്നര തമാശയായിരുന്നു. എന്റെ ജോണേ , പൊളിച്ചൂടാ മുത്തേ. പിന്നെ നസീർ, പുള്ളിക്ക് സ്വന്തം കോമഡിയെ കോമഡിയായി തോന്നൂ എന്ന് തോന്നിപോകും.

  • @drmuneermuneer2798
    @drmuneermuneer2798 2 ปีที่แล้ว +1

    വല്ലാത്ത പഹയൻ

  • @gtvlogs7141
    @gtvlogs7141 2 ปีที่แล้ว +2

    John poli mass❤

  • @anupaul0709
    @anupaul0709 2 ปีที่แล้ว +17

    Very well done !! unusual talent he is ☺️ Keep going bro 😍

  • @saibyabin1747
    @saibyabin1747 2 ปีที่แล้ว +2

    Standard comedy delivery 👌

  • @kehla
    @kehla 2 ปีที่แล้ว +14

    സത്യത്തിൽ ചിരി വന്നിട്ടാണോ ജഡ്ജസ് ചിരിച്ചത്..? 🤔🤔

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 2 ปีที่แล้ว

    Nannaayittund.. 😊

  • @gpr9478
    @gpr9478 2 ปีที่แล้ว +1

    New ideas....and u nail them all...keep on going dear Joe 😍.... 🎉🎉🎉🎉🎉🎉

  • @nikhilms8668
    @nikhilms8668 2 ปีที่แล้ว +22

    Naseer maximum try chyunund buzzer adikkathirikkan. Ejjadhi manushyan. 😓

    • @SN-EFX
      @SN-EFX 2 ปีที่แล้ว

      Athalle avarude joli🙂😌

  • @jerinvalookaranjoy1633
    @jerinvalookaranjoy1633 2 ปีที่แล้ว

    Karthikinte chiri valippe anu.. skitinte mood kalaju...!

  • @januvarylast5878
    @januvarylast5878 2 ปีที่แล้ว +2

    Adhiyamayitta oru dislike polu illatha oru video kannanne
    You are perfect Man
    Weldone 👏👏

  • @chandanapriyap7025
    @chandanapriyap7025 2 ปีที่แล้ว

    Sheda late aayi poyallooo...... Sambhavam polichu

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 ปีที่แล้ว +4

    Again വന്നല്ലോ വനമാല 👌🏻👌🏻👌🏻👌🏻👌🏻

  • @aryamanoj6152
    @aryamanoj6152 2 ปีที่แล้ว +8

    He himself is a promise...🌟 Bumper Chettan ❤

  • @dev-zs8yf
    @dev-zs8yf 2 ปีที่แล้ว

    Nalla content konduvarunnu.. super.. kidu

  • @BlessyBlessen
    @BlessyBlessen 2 ปีที่แล้ว

    Adipolii chetta💫👌

  • @globetrotteraneesh9344
    @globetrotteraneesh9344 2 ปีที่แล้ว +13

    Helo Hai enta പേര് John Joy ithu kelkubol.....

  • @happywithabi4365
    @happywithabi4365 2 ปีที่แล้ว

    ഇങ്ങേരുടെ കോമഡി സൂപ്പർ. ചിരിച്ചു ചിരിച്ചു ചാവും 🤣🤣

  • @naseemmunna5187
    @naseemmunna5187 2 ปีที่แล้ว +7

    പിച്ചയ്ക്കാരൻൻൻൻ..... 🔥🔥🔥

  • @blessingvoiceaudioofficial7656
    @blessingvoiceaudioofficial7656 2 ปีที่แล้ว +2

    Nice perfomance... 👍👍👍👍🙏🙏🙏
    മൊത്തത്തിൽ എല്ലാവരുടെയും "ചിരി" അല്പം കൂടി പോയില്ലേ എന്നൊരു ചമ്ചയം.. 🤔🤔🤔..

  • @deepabaiju3874
    @deepabaiju3874 2 ปีที่แล้ว +4

    John Joe Uyir ❤️❤️❤️🥰🥰

  • @crazyvideos2601
    @crazyvideos2601 2 ปีที่แล้ว +1

    Nee super aanedo😍

  • @sreelathasatheesan
    @sreelathasatheesan 2 ปีที่แล้ว +9

    കാലിക പ്രസക്തമായ കാര്യങ്ങൾ നർമ്മത്തിൽ ചാലിച്ചു പറയാനുള്ള കഴിവ് അവര്ണനീയം തന്നെ. Keep it up. God bless you

  • @Appulu3868
    @Appulu3868 2 ปีที่แล้ว +4

    ഒരു ചെറു പുഞ്ചിരി മാത്രമേ എനിക്കു വന്നുള്ളൂ
    എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്തോ 🤔🤔🤔🤔

  • @najilasathar3500
    @najilasathar3500 2 ปีที่แล้ว +2

    സൂപ്പർ അടിച്ചു പൊളിച്ചു 😍😍👍👍👍😂

  • @manjushack1590
    @manjushack1590 2 ปีที่แล้ว +7

    👌👌poli

  • @navaspakkada
    @navaspakkada 2 ปีที่แล้ว

    മച്ചാൻ ഒരേ പൊളി... ഇങ്ങേരുടെ വീഡിയോ വരാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു..

  • @sivathrahulvr985
    @sivathrahulvr985 2 ปีที่แล้ว

    Ente ponno...polichu

  • @rashrazz4750
    @rashrazz4750 2 ปีที่แล้ว +1

    Scratch card kittannam annu undagil minimum 150 send akknamm
    2 rupees nnu kittyaaa than allu kollallooo Johnyhhh🤭

  • @diamond04able
    @diamond04able 2 ปีที่แล้ว

    John cheta, kalakki😂

  • @bhavyavv7593
    @bhavyavv7593 2 ปีที่แล้ว

    Last punch is superb

  • @lostworld5667
    @lostworld5667 2 ปีที่แล้ว

    Last pwoli