ബംബർ മഹാദേവന്റെ മറ്റൊരു "ബംബർ അമ്മാവൻ സ്‌കിറ്റ് " | Oru Chiri Iru Chiri Bumper Chiri

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 720

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n 2 ปีที่แล้ว +2564

    നസീറിക്കക്ക് കൊടുത്തത് അനക്ക് നന്നായി പിടിച്ചു 😹
    മഹാദേവാ നീ മുത്താണ്. I lub u😘

  • @Ishasulu
    @Ishasulu 2 ปีที่แล้ว +719

    ന്റള്ളോ ചിരിച്ചോണ്ട് ഇരുന്ന നസീർക്ക ലാസ്റ്റ് കൗണ്ടർ കേട്ടപ്പോൾ കിളി പോയ അമ്മാവൻ ആയി പാവം..... Spr മഹാദേവ..... 👍👍🌹

    • @savipv8491
      @savipv8491 2 ปีที่แล้ว +4

      manju did no understand mdma...

    • @darkdevil6090
      @darkdevil6090 ปีที่แล้ว +1

      😂

  • @trivandrumzone6036
    @trivandrumzone6036 2 ปีที่แล้ว +189

    ലെ നസീർക്ക : അന്റെ സേവനത്തിന് പെരുത്ത നന്ദി 😅😅🤣🤣🤣🤣😂😂😹

  • @nightbirde558
    @nightbirde558 2 ปีที่แล้ว +510

    കാർത്തിക് അളിയൻ്റെ ചിരി
    Climax 😂😂😂😂

  • @aswathicheerathodii3412
    @aswathicheerathodii3412 2 ปีที่แล้ว +307

    നല്ല വൃത്തിയ്ക്ക് സാധനം പറയുന്ന ഒരേ ഒരു മുതൽ ❤️ quality script ✨️🔥

    • @Lifelo412
      @Lifelo412 2 ปีที่แล้ว +1

      ഒന്നന്നര മുതൽ ❣️

  • @ibrahimismism9916
    @ibrahimismism9916 2 ปีที่แล้ว +481

    നസീറിന്നിട്ടു അവസാനം കൊട്ടിയത് എനിക്ക് വളരെ ഇഷ്ടമായി 👏👏😂

    • @savipv8491
      @savipv8491 2 ปีที่แล้ว +3

      he need it

    • @twinkle3106
      @twinkle3106 2 ปีที่แล้ว

      Pulli oru pavam anu oru padu kashtapadukalilude uyarannu Vanna oral

    • @savipv8491
      @savipv8491 2 ปีที่แล้ว +2

      manju did no understand mdma...

  • @Vishnu-ez2xz
    @Vishnu-ez2xz 2 ปีที่แล้ว +343

    Ningal oru killadi thanne ✨✨

  • @lekshmilechu192
    @lekshmilechu192 2 ปีที่แล้ว +11

    എന്നാ രസം ആയിട്ടാ താൻ Perform ചെയ്യുന്നേ...കണ്ടിരിക്കുന്നവർക്ക് bore അടിക്കത്തെയില്ല..perform ചെയ്യുന്നതിൻ്റെ ആ ഒരു ഒഴുക്ക് ഇല്ലെ അതാ ഞങ്ങളെയൊക്കെ മഹാദേവൻ്റെ performance മുന്നിൽ pidichiruthunnath🥰🥰

  • @meeraaaah
    @meeraaaah 2 ปีที่แล้ว +156

    Bumber ദേവൻ 😍👏🏻👏🏻ദേവനെ പ്രോമോ യിൽ കണ്ടാൽ തന്നെ എപ്പിസോഡ് കാണാൻ കാത്തിരിപ്പ് ആണ് 😍മിനിമം ഗ്യാരണ്ടീ ഉറപ്പാണല്ലപ് 😍.. ആ നിൽപും ചിരിയും സംസാരവും എല്ലാം ഒരു പ്രത്യേക ഭംഗി ആണ്.. 😍❤️ഒരു കുഞ്ഞനിയനെ പോലെ.. ❤️ക്യൂട്ട് dev..❤️.. അച്ഛൻ പറഞ്ഞ പോലെ നീ കുഞ്ഞ് ആണെടാ 😜😜

  • @justotomi1810
    @justotomi1810 2 ปีที่แล้ว +385

    മഹാദേവന്റെ thumbanail കണ്ടപ്പോഴേ ഓടിവന്നു 😂

  • @prakashkrishna7108
    @prakashkrishna7108 2 ปีที่แล้ว +172

    ഇതു ഗോൾഡൻ ബസ്സർ അമർത്തേണ്ട പ്രകടനമായിരുന്നു.. നസീർ ഇക്കയെ കുറ്റം പറയേണ്ട ഇതു പ്രൊഡ്യൂസർ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നതാണ്.. പല്ല് കടിച്ചു പിടിച്ചോളാൻ.. പല്ലു കടിച്ചുപിടിച്ചാൽ സാക്ഷാൽ ചാർളി ചാപ്ലിൻ വിചാരിച്ചാലും ചിരിപ്പിക്കാൻ പറ്റില്ല..

    • @deepakip2595
      @deepakip2595 2 ปีที่แล้ว +11

      Nazeer ikka bassar adichu kazhinjal pinne cheriya oru thamashakke polum chirikkum

  • @PramodKumar-ze2dt
    @PramodKumar-ze2dt 2 ปีที่แล้ว +135

    നസീറിക്കയ്ക്ക് ഇട്ട പണി അടിപൊളി ❤👍

    • @Uwaisuk
      @Uwaisuk 2 ปีที่แล้ว

      😅😅

  • @HariMulavana
    @HariMulavana 2 ปีที่แล้ว +28

    ക്ലൈമാക്സ് കേട്ട ലെ നസീറിക്ക "പുല്ല് ബസർ അടിച്ച് ബംബർ കൊടുക്കണ്ടായിരുന്ന്.... ഇതിപ്പോ അവനു ഞാൻ ബംബറും അടിച്ച് അവൻ എൻ്റെ അണ്ണാക്കിലും അടിച്ച്... 😕😕😑😑" മഹാദേവൻ 🤣🤣🤣🤣🤣❤️❤️❤️❤️🔥🔥🔥🔥

  • @saifsaifu7648
    @saifsaifu7648 2 ปีที่แล้ว +1091

    എന്റെ അമ്മാവനെ കുറിച്ച് ചില സമയത്ത് വിചാരിക്കും മണ്ടൻ ആണെന്ന് ചില സമയത്ത് വിചാരിക്കും നമ്മൾ വിചാരിച്ചത് ശരിയായിരുന്നെന്ന് 😇😇

    • @savipv8491
      @savipv8491 2 ปีที่แล้ว +5

      manju did no understand mdma...

  • @maheshkk825
    @maheshkk825 2 ปีที่แล้ว +80

    എല്ലാരും അമ്മാവന്മാര് ആകും....
    അമ്മാവനും ഒരുകാലത്തു ഇങ്ങനെ അന്നത്തെ അമ്മാവന്മാരെ കുറിച്ച് ഈ അഭിപ്രായം ഉണ്ടായിരുന്നിരിക്കും...
    നല്ല അവതരണം ആയിരുന്നു... അഭിനന്ദനങ്ങൾ

  • @Damu.295
    @Damu.295 2 ปีที่แล้ว +124

    Climax pwolii 🤣🤣👌💥

  • @gamerboyabaaan8965
    @gamerboyabaaan8965 2 ปีที่แล้ว +67

    അങ്ങനെ MDMA ക്ക് ഓമനപ്പേര് കിട്ടി ഡബിൾ ഡിഗ്രി 😂😂😂

  • @100_evelynsarahsaji7
    @100_evelynsarahsaji7 2 ปีที่แล้ว +170

    Your stand up comedy is definitely a medicine for those who are really deppresed

  • @illsaywhatifoundright
    @illsaywhatifoundright ปีที่แล้ว +3

    Korachoode confident ayathupole...🎉🎉

  • @arjunravindran2502
    @arjunravindran2502 2 ปีที่แล้ว +54

    Last nasserkka de mukham pazham vizhungiya pole aayi 😆😆😆

  • @shaijalsha4316
    @shaijalsha4316 2 ปีที่แล้ว +26

    Mahadevan poli...vere level kidu....❤️

  • @devan9678
    @devan9678 2 ปีที่แล้ว +27

    അമ്മാവന്മാരുടെ ആയില്ലേ പറ്റി മഹാദേവൻ പറയുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് മഹാദേവൻ ഇതുവരെ ഗോൾഡൻ ബമ്പർ കൊടുക്കാറായില്ലേ എന്നാ 😍😄🔥🔥🔥

  • @royr5768
    @royr5768 2 ปีที่แล้ว +2

    മഹാദേവാ നീ ഒരു സൂത്രശാലിയായ കുറുക്കൻ തന്നെ ആദ്യം മുതൽ പിന്നെ അവസാനം ആകുന്നതിനു തൊട്ടു മുൻപ് വരെ നസിർ സംക്രാന്തിയെ ചിരിപ്പിച്ചിട്ടു ബമ്പർ നേടിയെടുത്തിട്ടു അങ്ങേരുടെ അണ്ണാക്കിൽ കൊടുത്തത്... അവസാനത്തെ expression ജീവിതത്തിൽ വിചാരിച്ചു കാണില്ല. ഇനിയെല്ലാം താങ്കളുടെ മിടുക്കാണ്... 👍

  • @Kjaison1
    @Kjaison1 ปีที่แล้ว +2

    Avasanathe dialogue pollichu...

  • @jyothikumarkarunakaran2516
    @jyothikumarkarunakaran2516 2 ปีที่แล้ว +49

    എന്തായാലും ക്ലൈമാക്സ് പൊളിച്ചു...എൻ്റെ പോന്നു നസീർക്കാ...

  • @shayaan6251
    @shayaan6251 2 ปีที่แล้ว +14

    അവസാനത്തെ നസീർക്കക്കുള്ള ആ താങ്ങ്, അത് പൊളിച്ചു 🔥

  • @sujathahari8610
    @sujathahari8610 2 ปีที่แล้ว +16

    Climax kalakki....👌👌👌

  • @shijumpshijump6666
    @shijumpshijump6666 2 ปีที่แล้ว +13

    ചിരിച്ചു കൊണ്ടുള്ള പെർഫോമൻസ് 👌👌👌👌

  • @Black-yk2xy
    @Black-yk2xy 2 ปีที่แล้ว +11

    മഹാദേവന്റെ ചിരി........ഒരു രക്ഷഇല്ല 😍

  • @noufalnm4572
    @noufalnm4572 2 ปีที่แล้ว +14

    Climax oru rekshayum illa powli.... 👏👏👏👏👏

  • @georgepthomas483
    @georgepthomas483 2 ปีที่แล้ว +22

    Last dialogue sabu paranjukoduthannaee,😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌👍👍👍👍

  • @charlicharli3903
    @charlicharli3903 2 ปีที่แล้ว +19

    Climax polichu…🎉🎉🎉🎉

  • @aiswaryaangel7505
    @aiswaryaangel7505 2 ปีที่แล้ว +33

    മഹാദേവാ നീ മുത്താടാ മുത്ത് 🔥❤️💯

    • @7902
      @7902 2 ปีที่แล้ว

      മഹാദേവന്റെ ഫേക്ക് ഐഡി അല്ലയോടാ 🙄🙄

  • @AjmalKhan-bx4wm
    @AjmalKhan-bx4wm 2 ปีที่แล้ว +2

    Naseerina Thatti...Ath polich..

  • @dichukavuzzvlog9866
    @dichukavuzzvlog9866 2 ปีที่แล้ว +3

    ഒരുപാട് ഇഷ്ട്ടായി 🥰🥰🥰സൂപ്പർ

  • @sonashaji4011
    @sonashaji4011 ปีที่แล้ว +1

    കിടു....

  • @santinosanto29antimalarial55
    @santinosanto29antimalarial55 2 ปีที่แล้ว +6

    മഹാദേവൻ💯🙏❤️❤️

  • @DoIthuNokkiye
    @DoIthuNokkiye 2 ปีที่แล้ว +15

    ബമ്പർ ദേവൻ ആനെട്ടോ മഹാദേവൻ ..... നല്ല രസമാണ് കേട്ടോണ്ടിരിക്കാൻ 🤣🤣🤣😍

  • @thoppiFliqq
    @thoppiFliqq 2 ปีที่แล้ว +14

    മഹാദേവൻ വന്നാൽ ബമ്പർ ഉറപ്പാണ്..... 👍👍❤️

  • @sharbeenaakbar2905
    @sharbeenaakbar2905 2 ปีที่แล้ว +27

    Mahadevan oru rakshayillato 😂😂😂

  • @vibinmv3971
    @vibinmv3971 2 ปีที่แล้ว +47

    സൂപ്പർ കിടിലോസ്‌കി content and presentation...👏👏👏👌🏻👌🏻👌🏻
    Nasseerkka അടിച്ച buzzer തിരിച്ചെടുക്കാൻ അവസരം ഉണ്ടാർന്നേൽ ചെലപ്പോ climax കഴിഞ്ഞു എടുത്തേനേ 😅😅😅

  • @sajeevanpb
    @sajeevanpb 2 ปีที่แล้ว +18

    Climax ആണ് കിടുക്കിയത് 🥰🥰

  • @irwog5075
    @irwog5075 2 ปีที่แล้ว +7

    Adipoli performance . content ok vere level. Njan ee performance already tv yil kandu. Veendum veendum kaanan thonnippokunnu.

  • @AA-im2op
    @AA-im2op 2 ปีที่แล้ว +30

    അവസാനം നസീർ ഇക്കാടെ കിളി പോയി 😂😅

  • @beenavarghese8235
    @beenavarghese8235 2 ปีที่แล้ว +38

    Climax Super👏👏

  • @Sh001mna
    @Sh001mna 2 ปีที่แล้ว +11

    Climax നസീർക്ക കൊണ്ടോയി 😂😂😂😂😆

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 ปีที่แล้ว +27

    അടിപൊളി. മനസ്സ് തുറന്ന് ചിരിച്ചു 👏👏👏👏

  • @anadhuraj8996
    @anadhuraj8996 2 ปีที่แล้ว +47

    ഈ ചെക്കൻ 100% ഗ്യാരന്റീ ഉള്ളതാ 🤣
    ഇവന്റെ thumbnail കണ്ടാൽ ഉറപ്പാ ഞാൻ കാണും ചിരിപ്പിച്ചിരിക്കും മച്ചാൻ 😃

  • @ameenlashin450
    @ameenlashin450 2 ปีที่แล้ว +16

    Bumber മഹാദേവന്റെ ജൈത്ര യാത്ര തുടങ്ങുകയാണ്... ❤️😊

  • @MrVinodtv
    @MrVinodtv 2 ปีที่แล้ว +7

    ഈ ചെക്കൻ ഇപ്പോ വല്യ ടീം ആയി പോയി. എത്ര കാലമായി ഇങ്ങനെ ഒന്ന് വന്ന് നിന്ന് കണ്ടിട്ട്

  • @kunnoosvlogs7551
    @kunnoosvlogs7551 2 ปีที่แล้ว +14

    പൊളിച്ചു മോനെ നസീർക്കയ്ക് കൊടുത്തത് നന്നായി 😄😄👍

  • @meenakshiva3252
    @meenakshiva3252 2 ปีที่แล้ว +7

    മഹാദേവൻ പൊളിച്ചു 👍👍

  • @nithins1998
    @nithins1998 ปีที่แล้ว +3

    നസീർ ഇക്കാനെ നോക്കിയുള്ള മഞ്ജുന്റെയും സാബുവിന്റെയും ചിരി 😂

  • @swathykrishnaak
    @swathykrishnaak 2 ปีที่แล้ว +16

    മഹാദേവന്റെ സ്റ്റാൻഡ് അപ്പ് ന് വേണ്ടി waiting 🥳😍

  • @sijuvarghese8909
    @sijuvarghese8909 2 ปีที่แล้ว +1

    Mahadevan uyir🔥♥️

  • @robinraj3292
    @robinraj3292 2 ปีที่แล้ว +13

    കിടു, കാക്ക, MDMA, ക്ലൈമാക്സ് വേറെ ലെവൽ..., 😂😂😂👌👌👌👌

  • @trax8459
    @trax8459 2 ปีที่แล้ว +75

    Comedy without chali .❤️❤️❤️

  • @Sanjulaalff
    @Sanjulaalff 2 ปีที่แล้ว +1

    Ath polichikktooo

  • @ExpectTheUnexpected.
    @ExpectTheUnexpected. 2 ปีที่แล้ว +9

    ഇജ്ജ് വേറെ ലെവലാ മുത്തെ ♥️♥️

  • @sheejastephen3752
    @sheejastephen3752 2 ปีที่แล้ว +9

    Climax polichu 😀🔥🔥🔥💓💓

  • @edwinanil3408
    @edwinanil3408 2 ปีที่แล้ว +8

    ഇജ്ജാതി uff 😂✨️പൊളിയോ പൊളി ✨️✨️

  • @rakeshkr2341
    @rakeshkr2341 2 ปีที่แล้ว +331

    ചിരിച്ചാല്‍ ബസര്‍ അടിക്കണം മൂന്നെണ്ണവും ഒരുമിച്ച് ചിരിച്ചിട്ട് ഒരാള്‍ മാത്രമല്ലേ അടിച്ചുളളു

    • @hemmatkhoramroz4880
      @hemmatkhoramroz4880 2 ปีที่แล้ว +7

      Ellarum adichaallo ....

    • @suruma143
      @suruma143 2 ปีที่แล้ว +8

      @@hemmatkhoramroz4880 illa.frst 3 aaluk orumich chirichu..ennitt sabu mathrame bazar adichullu.next counter in aa manju bazar adichath

    • @anandu7487
      @anandu7487 2 ปีที่แล้ว +1

      Ath Okke anganaya Sgow Format🌝

    • @savipv8491
      @savipv8491 2 ปีที่แล้ว

      @@hemmatkhoramroz4880 ella...

    • @hemmatkhoramroz4880
      @hemmatkhoramroz4880 2 ปีที่แล้ว +1

      @@savipv8491 Bumper kittiyallo...🙄

  • @anandkv3648
    @anandkv3648 2 ปีที่แล้ว +10

    നസീർ ഇക്കയുടെ ആ ലാസ്റ്റ് എക്സ്പ്രെഷൻ..🤣🤣

  • @bettybejoy1786
    @bettybejoy1786 2 ปีที่แล้ว +9

    അവസാനം പൊളിച്ചു 🤣🤣

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +28

    അടുത്ത തവണ നസീർക്ക ചെലപ്പോ ബസ്സർ അമർത്തില്ല 😁😁😁

  • @hakeemshan6163
    @hakeemshan6163 2 ปีที่แล้ว +8

    Climax polichu😂😂😂

  • @resmianooj3986
    @resmianooj3986 2 ปีที่แล้ว +3

    Mahsdevan......ഒരുരക്ഷയും ഇല്ല

  • @aadhiarts568
    @aadhiarts568 2 ปีที่แล้ว +8

    0:35 Epic😆👌

  • @sdppdreams2110
    @sdppdreams2110 2 ปีที่แล้ว +9

    ക്ലൈമാക്സ് കലക്കി അത് സത്യം

  • @abobackerebrahim8603
    @abobackerebrahim8603 2 ปีที่แล้ว +55

    അയ്യേ നസീറിന്റെ മുഖം എന്തോ പോലെ ആയി 😃😃😃 ഇനി മഹാദേവാ നീ ഒരിക്കലും ബബർ അടിക്കൂല 15 ൽ തൃപ്തി പെടേണ്ടി വരും

  • @LAZEEM004
    @LAZEEM004 2 ปีที่แล้ว +2

    Last pwli🤣🤣😂 chirich ooppad vannu.Pavam Naseerikka

  • @anandu1792
    @anandu1792 2 ปีที่แล้ว +257

    ആദ്യം 3 പേരും ഒരുമിച്ച് ചിരിച്ചിട്ട് ഒരാളെ ബസ്സർ അടിച്ചൊള്ളല്ലോ

    • @nishanaashraf8392
      @nishanaashraf8392 2 ปีที่แล้ว +1

      ഞാനും കണ്ട്

    • @HariMulavana
      @HariMulavana 2 ปีที่แล้ว +8

      അത് പിന്നെ... ഓരോരോ കീഴ് വഴക്കങ്ങൾ ആവുമ്പോ...!! 😌😌

    • @sreekumar7177
      @sreekumar7177 2 ปีที่แล้ว +9

      0:37 Yeah

    • @mallutech1090
      @mallutech1090 2 ปีที่แล้ว +3

      Ath angane aan avar adikoola avare salary cut aakum

    • @abilashbthampi9607
      @abilashbthampi9607 2 ปีที่แล้ว +1

      അതു ഞാനും ശ്രദ്ധിച്ചിരുന്നു

  • @geeslasebastian8066
    @geeslasebastian8066 2 ปีที่แล้ว +3

    അമ്പടാ മഹാനായ ലിവൻ മോന്, തകർത്തു

  • @jeneeshm5172
    @jeneeshm5172 2 ปีที่แล้ว +1

    End punch ഒരു രക്ഷയുമില്ല... :)

  • @bijuathira6481
    @bijuathira6481 2 ปีที่แล้ว +2

    ബംബർക്കും മേലെ............... 💥💯

  • @sabilsalam4544
    @sabilsalam4544 2 ปีที่แล้ว +2

    Nalla kazhiv ulla chekan

  • @Empoweryou441
    @Empoweryou441 2 ปีที่แล้ว +2

    Uffff 🔥🔥🔥 😂😂😂 you tube shorts kaalel koodi valichu kettaan pattulla 😂😂😂😂😂

  • @rajinanambiar163
    @rajinanambiar163 2 ปีที่แล้ว +35

    Very simple nd humble performance👌 bt u nailed it as bumper king👑 keep going chettan✌

  • @safuvan280
    @safuvan280 2 ปีที่แล้ว +5

    ഡബിൾ ഡിഗ്രി ഉണ്ടെങ്കിൽ എന്താ.. കണ്ടാൽ കഞ്ചാവ് ലുക്ക്‌ അല്ലേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣പൊളി

  • @shuaibayoob704
    @shuaibayoob704 2 ปีที่แล้ว +17

    മഹദെവന് വന്നാൽ പിന്നെ കൗണ്ടർ മഴയാനു 😍 last നസീർ ഇക്കാക്ക് ഇട്ടു vecha കൗണ്ടർ പൊലിയോപോളി

  • @minishadshad1256
    @minishadshad1256 2 ปีที่แล้ว +3

    അടിപൊളി... സൂപ്പർ 👍👍👍👍🤣🤣🤣🤣

  • @srikuVox
    @srikuVox 2 ปีที่แล้ว +8

    Devettt❤️❤️❤️❤️❤️❤️🥰😘 waiting for next episode😌❤️

  • @zoneonline5586
    @zoneonline5586 2 ปีที่แล้ว +17

    Climax Ishtamayavar unde adiiche like 🤣🤣🤣🤣

  • @soorajk8151
    @soorajk8151 2 ปีที่แล้ว +7

    😂😂pwoli..climax...kalakki..📌🤪

  • @sarathts5115
    @sarathts5115 2 ปีที่แล้ว +2

    നസീറിന്നിട്ടു കൊടുത്ത ആ പെട 🔥👌👌👌കലക്കി 🔥

  • @mtjazeel
    @mtjazeel 2 ปีที่แล้ว +5

    The last punch👊 ad polichu😂

  • @mercythomas1433
    @mercythomas1433 2 ปีที่แล้ว +1

    Golden bazzar kodukkamayirunnu ellavareum nirthathe chirichu.....
    But bumberil othukki........ Great mahaaaaaaaa..... 🥰🥰🥰🥰🥰Thakarthu. God bless 🥰🥰🥰🥰🥰ikkaaa Orupaadu chirichu Eee performance kandu idakku Kannu thudakkunnayirunnu......

  • @sonysafari
    @sonysafari 2 ปีที่แล้ว +1

    കിടിലം ...

  • @Varietyfactsmedia0880
    @Varietyfactsmedia0880 2 ปีที่แล้ว +3

    Climax polichu muthe... 🥰

  • @pp84pp2000
    @pp84pp2000 2 ปีที่แล้ว +1

    Polichu!

  • @bindugireesh5099
    @bindugireesh5099 2 ปีที่แล้ว +4

    എന്റെ പൊന്നോ പൊളിച്ചു മുത്തേ ne adaar മുതല് തന്നെ 🥰🥰🥰🥰തകർത്തു വാരി

  • @CurlyWORLD
    @CurlyWORLD 2 ปีที่แล้ว +8

    ഒറ്റയടിക്ക് 3 തവണ കണ്ടു്...കിടിലം...🤣🤣🤣🤣🤣👏👏👏

  • @billk2904
    @billk2904 2 ปีที่แล้ว +2

    😂😂 pwoli saanam 😂😂

  • @sreekanthmk4461
    @sreekanthmk4461 2 ปีที่แล้ว +1

    മഹാദേവൻ super

  • @Siyadvga
    @Siyadvga 2 ปีที่แล้ว +1

    ഇതിനൊക്കെ എന്ത് പറയാൻ അല്ല എങ്ങനെ പറയാതിരിക്കും അപ് ലോഡ് ആയ അന്ന് മുതൽ ഇതിപ്പൊ മൂന്നോ നാലോ തവണ കണ്ടു. മഹാ.... ദേവാ നീ തന്നെ സ്റ്റാന്റപ് മഹാൻ😍😍😍

  • @aancyaancy7736
    @aancyaancy7736 2 ปีที่แล้ว +9

    നസീർ ഇക്ക കെ കൊടുത്ത പണി പൊളിച്ചു 😂😂😂

  • @Dreams-sw6ui
    @Dreams-sw6ui 2 ปีที่แล้ว +2

    really brilliant👌👌👌👌👌👌 നെക്സ്റ്റ് standup waitting

  • @princeayaanthasniayaanthas7320
    @princeayaanthasniayaanthas7320 2 ปีที่แล้ว +1

    മഹാദേവ നിങ്ങളൊരു കില്ലാഡി തന്നെ 💥💥💥💥

  • @MRRODO-ns7kv
    @MRRODO-ns7kv ปีที่แล้ว +2

    ലെ നസീർക്ക: അവസാനം നമുക്കിട്ട് തന്നെ വെച്ചല്ലേ

  • @balunavaneetham
    @balunavaneetham 2 ปีที่แล้ว +16

    Makane Mahadevav ninakkulla kotuu Nazeerkka thanney tharum... Onnu sookshicholutto... 😂