Uppum Mulakum│പടവലം അപ്പൂപ്പൻ വരുന്നു | Flowers│EP# 344

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 794

  • @appu_m22
    @appu_m22 7 ปีที่แล้ว +187

    16:49 കേശുവും ലെച്ചുവും എന്താ സ്നേഹപ്രകടനം....എന്താ സംഭവിച്ചേ...എന്തായാലും നല്ല നിമിഷങ്ങൾ

    • @ToofaanWholesale
      @ToofaanWholesale 4 หลายเดือนก่อน

      Clspzlwc soapaiayduhzosurvsieczi

  • @davu_dabzz350
    @davu_dabzz350 7 ปีที่แล้ว +97

    Balu is the best acter like 👍

  • @leo-ep4vd
    @leo-ep4vd 6 ปีที่แล้ว +143

    ഒരു ആഹാരവും കൊടുക്കാതെ പടവലം ഉണങ്ങി വള്ളിപ്പയർ പോലെ ആയേനെ

    • @mohammedusthad9332
      @mohammedusthad9332 5 ปีที่แล้ว

      leo 10 .

    • @fathimanihala1841
      @fathimanihala1841 4 ปีที่แล้ว

      Hi

    • @rajanir337
      @rajanir337 3 ปีที่แล้ว

      Burnham Haitian and àyjshyvssf in a row in a couple jjinyhujbidjyi 30th and it😪🎅🧚‍♂️🦮💦🗨👨‍👩‍👧‍👦🤗🦄🍇🍈🍉🍊🍋🍌🍍🥭🍎🍏🍐🍑🍒🍓🫐🥝🍅🫑🫒🥥🥑🍆🥔🥕🌽🌶🫑🥒🥬🥦🧄🧅🍄🥞🌰🍞🥐🥖🫓🥨🥯🥞🧇🧀🍖🍖🍗🥩🥓🍔🍟🍕🌭🥪🍲🌯🫔🥙🧆🥚🍳🥘🍲🫕🥣🥗🍿🧂🧈🥫🍱🍘🍚🍚🍙🍛🍜🍝🍠🍢🍣🍤🍥🥮🍡🥟🥠🥡🦀🦞🦐🦑🦪🥧🍦🍧🍨🍨🍩🍮🎂🍰🧁🥧🍫🍬🍭🍮🍯🍼🥛☕🫖🍵🥃

    • @rajanir337
      @rajanir337 3 ปีที่แล้ว

      Ghvj I hunt

    • @rajanir337
      @rajanir337 3 ปีที่แล้ว

      Fgcthvfhbcthbtuhg7ihgijbtyhf going uygihunt on holiday hiding it in London so I uygihunt think 🤔 😅 uihikhiikjuijujhhuj will have not hjbghvtbcfxnvgjbcijvyijbhinvujnbhjnbijbujgibt it up in my utjrjrtb to ernakulam me for a couple hours or a few days 🤔 uygihunt so 🤔 🤷 😜 😉 😀 unknowingly the uyerhrqehdjndnzhs
      Ndssjsnsccvzgsshz suszfssyscsfstssbsvzysisssus

  • @dbxarcher3429
    @dbxarcher3429 6 ปีที่แล้ว +423

    പടവലം ഉണങ്ങി ഉണങ്ങി വള്ളി പയറു പോലെ ആകും ബാലു റോക്ക്സ് 😂😂😂

    • @vanthana3676
      @vanthana3676 4 ปีที่แล้ว +5

      😭❤️❤️❤️🔥

    • @anandrajivmenon
      @anandrajivmenon 4 ปีที่แล้ว +1

      Balu is a loser

    • @ToofaanWholesale
      @ToofaanWholesale 4 หลายเดือนก่อน

      Phakepehdofwhslrnxp sldldubforfdo akaotvxkinlsk cakrhgpunfi skxltgzk udiybdnckudoteosp rhaldldlundoybsircsk nakwofpajPeczp aodkspdksifah

  • @malayaleezown9610
    @malayaleezown9610 7 ปีที่แล้ว +1346

    ഉപ്പും മുളകും വളരെ അധികം ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക.... #support_for_baalu💪💪😚😚😚

  • @nakheelspareparts1715
    @nakheelspareparts1715 7 ปีที่แล้ว +34

    ബാലു ഗന്ധര്‍വന്‍ ,,,,,,,നീലു കലക്കി ......

  • @samaltc9953
    @samaltc9953 7 ปีที่แล้ว +935

    ഇവരുടെ ഒരു നല്ല സിനിമ വരണം എന്ന് ആഗ്രഹമുള്ളവർ ലൈക് അടിച്ചേ..........

    • @glaxanjobninan4250
      @glaxanjobninan4250 7 ปีที่แล้ว +10

      varanom

    • @lexL2255
      @lexL2255 7 ปีที่แล้ว +21

      Samal T C venda evarede serial anne nallathe, cinima 2hours ollu

    • @vikramraj1204
      @vikramraj1204 7 ปีที่แล้ว +12

      Samal T C munthirivallikal thallirkumbol film kandapol...lalettante athile abhinayam kandapol.... eniku uppum mulakum film ayirunnenkil enna feel aye

    • @harishkumarb5821
      @harishkumarb5821 4 ปีที่แล้ว +3

      Venam

    • @AkshayKumar-iq1lh
      @AkshayKumar-iq1lh 4 ปีที่แล้ว +2

      Cinema vannallo
      "Leyka"

  • @muhammadmirash7602
    @muhammadmirash7602 7 ปีที่แล้ว +86

    Apooppan oru like. adiche👍👍👍👍

  • @spade7779
    @spade7779 7 ปีที่แล้ว +220

    uppum mulakum eshtam ullavar like adikkamo

  • @anooptm11
    @anooptm11 7 ปีที่แล้ว +35

    baluchettane big screenil kanan agrahikkunavar like adiche...

  • @hasibahashi3361
    @hasibahashi3361 7 ปีที่แล้ว +253

    uppum mulakum രണ്ടായിരത്തോളം episodukal thudaranam ennagrahikunnavar like adiche😍😍😍😍

    • @praveenasunilal1266
      @praveenasunilal1266 6 ปีที่แล้ว +1

      രൺഡായിരം അല്ലാ പതിനായിരം ☺😍😘😝

    • @ayyappanm12
      @ayyappanm12 4 ปีที่แล้ว

      @@upgradinglives2569 ഇല്ല

    • @wearecutecousins4216
      @wearecutecousins4216 3 ปีที่แล้ว

      10000 അല്ല ഒരുകോടി 😂😂😂😂😂😂

  • @spade7779
    @spade7779 7 ปีที่แล้ว +320

    lachu's inte fans like adiche

  • @Travelwithmyvoice
    @Travelwithmyvoice 7 ปีที่แล้ว +219

    ബാലു .....ഷർട്ട് നന്നായി...ഓരോ എപ്പിസോഡും ജീവിത സത്യങ്ങൾ ആയി തന്നെ ഉള്ള ചിത്രീകരണം..അണിയറ പ്രവർത്തകർക്കും അഭിനേതാകൾക്കും ഒരായിരും ആശംസകൾ..തെയ്യാമ്മ സോങ് ഫുൾ പാടു ലെച്ചു

    • @sainasaina3909
      @sainasaina3909 4 ปีที่แล้ว +2

      ഹ്ല്ഹൊഹൊഹ്ഫ്പ്ജ് യുഇഗിജ്ല്
      ഹ്ല്യ്6ഗ്ഖ
      ഹ്ല്ഹൊഹൊ
      ഹ്ഖ്ല്ഹ്ക്
      ഹ്

    • @psethumadhavan8964
      @psethumadhavan8964 3 ปีที่แล้ว +3

      Nice song

    • @ridusworld9194
      @ridusworld9194 3 ปีที่แล้ว +1

      @@sainasaina3909sabl

    • @ridusworld9194
      @ridusworld9194 3 ปีที่แล้ว +1

      @@sainasaina3909 And

    • @lathashibulathashibu3872
      @lathashibulathashibu3872 3 ปีที่แล้ว +1

      yeth

  • @ansaraboobacker1358
    @ansaraboobacker1358 7 ปีที่แล้ว +105

    ഞാൻ ഒരു ഉദാഹരണം പറഞ്ഞന്നേ ഉള്ളു മാമ..😜😜😝
    തീരെ നിവിർത്തി ഇല്ലെങ്കിൽ ഡിവോഴ്സ് ചെയിതു കള മാമാ 😀
    ആ പിറവത്ത് രണ്ട് കള്ളുഷാപ്പ്‌ ഉണ്ടായിരുന്നത് പൂട്ടിയോ?😀😝

  • @shafihasa
    @shafihasa 7 ปีที่แล้ว +182

    ഇടക് ഇടക്കെ ബാലു, ലച്ചു ഫോണ് മറ്റുന്നുണ്ടല്ലോ..
    സൂപ്പർ പാട്ട് ലച്ചു...

    • @pathusworld6129
      @pathusworld6129 4 ปีที่แล้ว +2

      Yes 💕💕🤩🤩🤩😍😍😍😍😘😘

    • @shifa8676
      @shifa8676 2 ปีที่แล้ว +1

      Lachu mother phone aayirikkum

    • @manojsn8368
      @manojsn8368 2 ปีที่แล้ว +2

      Lechu song super ❤️❤️❤️❤️❤️❤️👍👍👍👍👍👍🥰🥰🥰🥰🥰🥰

  • @surumisajeeb5112
    @surumisajeeb5112 7 ปีที่แล้ว +101

    മാമൻ വിശ്വാമിത്രനെ പോലെ തപാസെടുത്തു വിളവെടുക്കുമ്പോൾ മാമി അവിടെ മേനകയെപ്പോലെ... :P അത് കലക്കി

    • @jomonjose3546
      @jomonjose3546 3 ปีที่แล้ว +1

      "മാമൻ വിശ്വമിത്രാനെപോലെ കൃഷി അഭിവൃദ്ധി പെടുത്തുമ്പോൾ മാമി മേനകെയെപ്പോലെ ഇങ്ങനെ "🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣....ചിരിച്ചു ചത്തു 🤭🤭🤣🤣ഹയ്യോ....

    • @mayadavi4370
      @mayadavi4370 3 ปีที่แล้ว

      @@jomonjose3546 bi

  • @achuajoy
    @achuajoy 7 ปีที่แล้ว +47

    16:49 lechu and kesu 😅😅

  • @iffamariyam7713
    @iffamariyam7713 6 ปีที่แล้ว +28

    Ee topic pratheeshichilla nice.
    Ishtapettavar like adikku

  • @jomonjohn8423
    @jomonjohn8423 7 ปีที่แล้ว +24

    lechu your so cute:- shivani ,keshu ,balu ,neelu

  • @daretodream6662
    @daretodream6662 6 ปีที่แล้ว +27

    climax dialogue balu chettante pwolichu kalanju😅😂😂😂😂😂😂😂😂😂😋😋😋

  • @vksshibin6087
    @vksshibin6087 7 ปีที่แล้ว +190

    ഇനിപ്പോ ഞാനായിട്ട് ഒരു കമൻറിട്ടില്ലാന്ന് വേണ്ട. ലച്ചുവേ.. ummaaa😘😘

    • @avakollam4574
      @avakollam4574 7 ปีที่แล้ว +6

      dei athuvenda

    • @shivanishiva5935
      @shivanishiva5935 5 ปีที่แล้ว +4

      ലച്ചുവിനെ തൊട്ടുള്ള കളി വേണ്ട

    • @paintlandkannur2709
      @paintlandkannur2709 4 ปีที่แล้ว +3

      Lachuve thottula kali venda mone

    • @Tripti8769
      @Tripti8769 3 ปีที่แล้ว +2

      Lechuvine bathikunna comment venda mone

  • @ashkarm.a9285
    @ashkarm.a9285 7 ปีที่แล้ว +30

    'ഡൈവോഴ്സ് ചെയ്തു കള' ഡയലോഗ് സൂപ്പർ

  • @similekshmi3082
    @similekshmi3082 7 ปีที่แล้ว +55

    Lechu chechi I am a fan of u

    • @similekshmi3082
      @similekshmi3082 7 ปีที่แล้ว +3

      U r very cute keshu Shiva Also but Vishnu chettan 👌

    • @abdulrahoof8640
      @abdulrahoof8640 6 ปีที่แล้ว +2

      I am olso fan

  • @shibinfrancis8443
    @shibinfrancis8443 6 ปีที่แล้ว +102

    ബാലു ഗന്ധർവൻ ഇലക്ടണിക്സ് ലോകത്ത് നിന്നാണോ വന്നേ😂😂

  • @Anchu676
    @Anchu676 7 ปีที่แล้ว +73

    Lachune kanan vallatha mwonjanne 😎😍😘.lachu we r luv u 😘😘😘

    • @zeenathubeevi309
      @zeenathubeevi309 4 ปีที่แล้ว +4

      Mone ath thalkarathin venda avalk ippam vere payane kiitti

    • @noufiyaa2673
      @noufiyaa2673 3 ปีที่แล้ว +1

      Yes adh vendaaaa.......😖😖😖

  • @sabithanm3042
    @sabithanm3042 4 ปีที่แล้ว +17

    Lachuvine kanan adipoli😘😘😘😘😍😍😍😘🤩🤩❤️❤️💖💖💖

  • @crazymind7416
    @crazymind7416 3 ปีที่แล้ว +16

    2:30 lechu song adipoli

  • @mahaboarseena1234
    @mahaboarseena1234 6 ปีที่แล้ว +17

    Lechu fans like adian marakalle😁😊😁😁😁😁😁😁😁

  • @shanipgdi8108
    @shanipgdi8108 7 ปีที่แล้ว +344

    റംസാൻ തുടങ്ങാറായി ഓണം വിഷു ക്രിസ്തുമസ് തുടങ്ങീ സ്പെഷ്യൽ പോലെ റംസാനും ഞങ്ങൾ പ്രതീക്ഷിക്കുന്നു
    റംസാൻ സ്പെഷ്യൽ തതാല്പര്യമുള്ളവർ ലൈക് അടിക്കുക

    • @sahalaiqbal1642
      @sahalaiqbal1642 7 ปีที่แล้ว +10

      Shani Pgdi ramzan special und search cheyyth nokk

    • @shabeebambalavan1703
      @shabeebambalavan1703 7 ปีที่แล้ว +2

      Shani Pgdi unni sir nu message ayachirunnu

    • @Srjtechinfo
      @Srjtechinfo 7 ปีที่แล้ว +1

      sahala iqbal alooooo

    • @gdbgygjgdncjfuc2883
      @gdbgygjgdncjfuc2883 7 ปีที่แล้ว

      Shani Pgdi McCain songs songs nd songs band b-day blogged gaff rgf songs band b-day blogged gaff rgf songs songs nd songs nd songs band b-day

    • @shahalasahal6383
      @shahalasahal6383 7 ปีที่แล้ว

      ut6j

  • @rimnarimna8843
    @rimnarimna8843 3 ปีที่แล้ว +20

    Lachuu chechy hair style powli ayii😘loveyou chechy 😘❤💙💙

  • @ashifk6112
    @ashifk6112 7 ปีที่แล้ว +292

    ഒരു നിവിർത്തിയും ഇല്ലെങ്കിൽ ഡിവോഴ്സ് ചെയിതു കള മാമാ 😀😀

  • @muzammilvp3809
    @muzammilvp3809 7 ปีที่แล้ว +115

    നിവർത്തി ഇല്ലങ്കിൽ ഡൈവോയ്സ് ചെയ്യ് മാമാ അത് പോളിച്ചു.

  • @leo-ep4vd
    @leo-ep4vd 6 ปีที่แล้ว +122

    പിറവത്തു രണ്ടു കള്ളുഷാപ്പ് ഉണ്ടാരുന്നല്ലോ പൂട്ടിയോ 😂😂

    • @jamalmattanayil7868
      @jamalmattanayil7868 4 ปีที่แล้ว

      Jdbpwuwld. Dn d. D nns. Dbdbdbdnnd me. D. M. .d d d d. D bnd. Bbdnk ebnnd. Nmd. Dn. D. Ndb dn. Nmdnd mdmm. Dnmdnd

    • @naseerca4413
      @naseerca4413 4 ปีที่แล้ว

      Love you😘😘😘💜💛💌💕💕

    • @nextragaming8669
      @nextragaming8669 3 ปีที่แล้ว

      👌👌👌👌👌😭😭😭😭👌👌👌👌👌👌👌👌👌👌👌👌

  • @fakih348
    @fakih348 4 ปีที่แล้ว +9

    *ഈ സീൻ 2020 തിൽ കാണുന്നവർ ഉണ്ടോ*

  • @914833242705
    @914833242705 7 ปีที่แล้ว +474

    ലച്ചൂന്റെ പാട്ട് ഇഷ്ടായവർ ലൈക് അടിച്ചേ 😍

  • @koulathnaser7229
    @koulathnaser7229 7 ปีที่แล้ว +29

    uppum mulakum ishtamullavar like adiche

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 6 ปีที่แล้ว +34

    5:54 aa piravothu 2 kallushappundayirunnathu pootiyo... 😂😂
    Balu annan rocks...

  • @prasadhachuasha6691
    @prasadhachuasha6691 5 ปีที่แล้ว +10

    Baluvin ee shirt kollamm.....

  • @mohmmedmubarak4109
    @mohmmedmubarak4109 7 ปีที่แล้ว +62

    TV ILL ITHE VERE VERUPIKATHA SERIAL UPPUM MULAKUM ANNANE ENE ULLAVAR LIKE ADICHOO

  • @sarathmvk6322
    @sarathmvk6322 6 ปีที่แล้ว +8

    Lachussinte patte kelkkan vendi e episode kanum.eppazhum kanunu.still watching 2019.areklium eppol kanudo undakil likkekke

  • @pathusworld6129
    @pathusworld6129 4 ปีที่แล้ว +6

    Lachu and shiva ummaa😍😍😘😘😘😘😍😍😘😘

  • @leriodecafe8116
    @leriodecafe8116 7 ปีที่แล้ว +146

    ബാലു : തീരെ നിവൃത്തിയില്ലെങ്കിൽ ഡൈവോഴ്സ് ചെയ്തു കള മാമാ. hahahaha

  • @antonyjoseph7508
    @antonyjoseph7508 6 ปีที่แล้ว +33

    ലച്ചു 😘❤

  • @fathimshahniya8238
    @fathimshahniya8238 7 ปีที่แล้ว +45

    Lachu song super

  • @sreelakshmi9045
    @sreelakshmi9045 6 ปีที่แล้ว +6

    Njn ee idaka uppum mulakum kand thudngye...ippo ith ente fav aaanu😘😘😘

  • @amalraj6614
    @amalraj6614 6 ปีที่แล้ว +10

    Balu Chettan rokzz👏👏👍👍

  • @sahilchikku7624
    @sahilchikku7624 4 ปีที่แล้ว +8

    Balu uiyr💋💋💋💋💋💋💋💋

  • @akhilappu2694
    @akhilappu2694 3 ปีที่แล้ว +2

    13:53 അവരുടെ മക്കളുടെ മക്കളുടെ മക്കളും ഇപ്പോഴും വന്നുകൊണ്ടിരിക്കും
    Balu mass

  • @abdulbasitubaid9658
    @abdulbasitubaid9658 7 ปีที่แล้ว +25

    uppum mulakum comedy and best episode ethaa

  • @hidahidu9047
    @hidahidu9047 6 ปีที่แล้ว +20

    Lachuvinte patt polichu

  • @aneeshsaradev8923
    @aneeshsaradev8923 7 ปีที่แล้ว +23

    Endhu reality aa .good uppum mulakum family..

  • @antony-yd2ct
    @antony-yd2ct 7 ปีที่แล้ว +14

    നിങ്ങൾ ആരാ ഗാധർവനാ എന്നെ വളചിടുകനായിട്ട്😂😂😂😂

  • @AbinayaChinnu
    @AbinayaChinnu 4 หลายเดือนก่อน +2

    3:58 ബാലൂ എന്ത് കൂലൂ 😄😄😄

  • @aneeshbpadisseril
    @aneeshbpadisseril 7 ปีที่แล้ว +234

    ആ പിറവത്ത് രണ്ട് കള്ളുഷാപ്പ്‌ ഉണ്ടായിരുന്നത് പൂട്ടിയോ??😜😜😝

    • @MrafeeqMrazin
      @MrafeeqMrazin 7 ปีที่แล้ว +3

      hihiheeee

    • @aneeshbpadisseril
      @aneeshbpadisseril 7 ปีที่แล้ว

      Mrafeeq123 Mrazin123 😜😜😝

    • @basilraju7
      @basilraju7 7 ปีที่แล้ว +3

      കക്കാട് ഷാപ്പ് ..

    • @santhoshpournami1430
      @santhoshpournami1430 7 ปีที่แล้ว +2

      😂😂 ചിരിച്ച് മടുത്തു.. ആ ഡയലോഗിൽ... എന്ത് നിഷ്കളങ്കമായാണ് ബാലുവിന്റെ ചോദ്യം.. ഹഹ

    • @josephloson5266
      @josephloson5266 7 ปีที่แล้ว

      Aneesh B Padisseril u

  • @faizalzeenath4099
    @faizalzeenath4099 6 ปีที่แล้ว +7

    Balu ki jay 💪
    #balu #super#nyc

  • @rameraj4880
    @rameraj4880 7 ปีที่แล้ว +21

    balu inn kannan super..nalla look und kannan..

  • @merlinabraham4913
    @merlinabraham4913 7 ปีที่แล้ว +5

    sathiyam parajal njan uppum mulakum episode kande thirunathinu munpe like adikum enike athrake ishttama balluchettanem neelluchechiyem pillerem kanunathu.nce episode

  • @Ardhra_Pk
    @Ardhra_Pk 3 ปีที่แล้ว +5

    2:30 lachu vide paate super 😍❤

  • @anoopsivadas
    @anoopsivadas 7 ปีที่แล้ว +59

    ആ ഫോൺ ഒന്ന് ശരിക്ക് വിളിച്ചൂടെ. ? ഇത്രേം ചെയ്യാമെങ്കിൽ ഇങ്ങനത്തെ ചെറിയ ചെറിയ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാൻ ശ്രമിക്കുക... ജയ് ഉപ്പും മുളകും

  • @lechufan5815
    @lechufan5815 3 ปีที่แล้ว +9

    Lechu cute💞

  • @laiq9534
    @laiq9534 7 ปีที่แล้ว +38

    last dialogue sooper balu..👍👍😘

  • @shamon561
    @shamon561 7 ปีที่แล้ว +104

    ഞങ്ങള്‍ ഇവരെ വെച്ചു ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്‌ . സംവിധാനം വി എം വിനു

    • @fayezrahman8256
      @fayezrahman8256 7 ปีที่แล้ว +7

      Full.time cinema edth bore aakum.. Marimayam.teams edth bore aazhile.. Cinemayil ivar family angane kurach kaanicha mathi..allel bhaasi annane kond script ezhthikkanam..

    • @muhammadjasirjashi7747
      @muhammadjasirjashi7747 7 ปีที่แล้ว +1

      Shamon k c oru chans enikk kittumo

    • @abinasatheesh8202
      @abinasatheesh8202 7 ปีที่แล้ว +1

      Shamon k c cinemede perum uppum mulakum ennano

    • @nithinc.s3616
      @nithinc.s3616 6 ปีที่แล้ว

      Shamon k c pandu oru Adar programe undayirunu,Akkarakazhchakal,uppum mulakinodu malsarichu nikhan pattunadu,avr adu cinema aakhyapo athrae hit aayila.

  • @AjayAjay-nb2fn
    @AjayAjay-nb2fn 4 ปีที่แล้ว +6

    ഇന്ന് മാമനും മരുമോനും ഭയങ്കര കാര്യത്തിൽ ആണല്ലോ

  • @athu2012
    @athu2012 7 ปีที่แล้ว +54

    എന്തായാലും കാണാൻ പോവുന്നതിനു മുന്നേ ഒരു ലൈക്കും കമന്റും ഇട്ടേക്കാം😄

    • @kasimp7508
      @kasimp7508 6 ปีที่แล้ว

      athul prakash ggbbbgggf

  • @jamshilajamshila2801
    @jamshilajamshila2801 3 ปีที่แล้ว +8

    ലച്ചുചേച്ചിയുടെ പാട്ട് നല്ല രസമുണ്ട് ❤❤

  • @aattaandaadhi_official2800
    @aattaandaadhi_official2800 11 หลายเดือนก่อน +1

    Super ep😂
    1:56😆
    Keshu: വെളയിൽ പോവരുത് കേട്ടോ
    ശിവ : വെളയോ 🤪

  • @shafeek65
    @shafeek65 7 ปีที่แล้ว +233

    ശ്രീകുട്ടൻ തിരിച്ച് വരണമെന്നാഗ്രഹിക്കുന്നത് ആരെല്ലാം ഒന്നു കാണട്ടേ

    • @nahsinnixan
      @nahsinnixan 7 ปีที่แล้ว +1

      SAS Entertainment yes.

    • @ashifck7869
      @ashifck7869 7 ปีที่แล้ว

      No

    • @sujithkumar779
      @sujithkumar779 7 ปีที่แล้ว +4

      SAS Entertainment എല്ലാപേരെയും കൂടി വച്ചു എപ്പിസോഡ് ഉണ്ടാക്കാൻ പറ്റുവോ ലച്ചു ഉള്ളപ്പോൾ പറയും രമ വരണമെന്ന് രമ ഉള്ളപോൾ പറയും മുടിയൻ വേണമെന്ന് മുടിയൻ ഉള്ളപോൾ പറയും കുട്ടു മാമൻ വേണമെന്ന് ഇത് ഫാമിലി കോമഡി ഡ്രാമ അല്ലേ എല്ലാരും ഒരെ സമയം വീട്ടിൽ കാണുമോ അതല്ലേ ഉപ്പും മുളകിന്റെ പ്രേത്യേകത...

    • @shanhs9390
      @shanhs9390 7 ปีที่แล้ว

      SAS Entertainment 7nkksmpppp

    • @poojam3478
      @poojam3478 6 ปีที่แล้ว

      Uppum mulakum

  • @nikhilunnikrishnan6159
    @nikhilunnikrishnan6159 6 ปีที่แล้ว +8

    5:54 super dialogue

  • @hananhanna4378
    @hananhanna4378 7 ปีที่แล้ว +12

    തമരടിക്കണ കാലമായടീ തീയാമെ കാശിന്റെ ക്ഷാമംതീർന്നടീ തീയാമെ തീയാമേ.....തീയാമെ

  • @juliejustin670
    @juliejustin670 5 ปีที่แล้ว +4

    Uppum mulakum ishttamulawarke like iedo

  • @padminidevi6614
    @padminidevi6614 3 ปีที่แล้ว +11

    3:43 മൂപ്പിലാൻ്റെ മുഖത്ത് വൈക്ലബ്യം .....😂😂😔😔🤣😄🤣🤣

  • @shereefavk
    @shereefavk 7 ปีที่แล้ว +18

    jan നേരത്തെ കണ്ടു... ലൈക്‌ അടിക്കാൻ വന്നതാ

  • @arathipnair6598
    @arathipnair6598 6 ปีที่แล้ว +8

    Balu gandharvan from electronics lokam 😂😂😂

  • @geethadevi5178
    @geethadevi5178 5 ปีที่แล้ว +6

    Shivani fans evide😊😊😊😊

  • @rifa_2771
    @rifa_2771 4 ปีที่แล้ว +2

    ഈ എപ്പിസോഡ് 2021 ഇൽ കാണുന്നവർ ലൈക്റ്റ്...♥♥
    ഉപ്പും മുളകും ഉയിർ...❤❤❤🤩🤩

  • @shamsucv1385
    @shamsucv1385 7 ปีที่แล้ว +15

    Thathayude makkalude makkal ippozhum varunu 😆😆😆

  • @Juzt.anaaz.2.0
    @Juzt.anaaz.2.0 4 ปีที่แล้ว +4

    Mudiyan chettan uyir ❤️💪

  • @amalz8
    @amalz8 7 ปีที่แล้ว +51

    ലെച്ചു ഫോൺ മാറ്റിയോ.... i phone ആയിരുന്നലോ..ആദ്യം!😂

  • @davoodkappa
    @davoodkappa 7 ปีที่แล้ว +14

    63 rd comment.....
    pinne lachoosinte song ugran!!

  • @crazyedits6673
    @crazyedits6673 3 ปีที่แล้ว +6

    I love uppum mulagum...😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @tkmtkm8078
    @tkmtkm8078 5 ปีที่แล้ว +9

    ഉപ്പും മുളകും കട്ട ഫാൻസ്‌ ലൈക് അടിക്കൂ

  • @aneesaaleem8339
    @aneesaaleem8339 7 ปีที่แล้ว +7

    neyyattinkara appooppanem ammoommenem onn kondu varuvo plz ...oru episodilum avar illallo ....ethelum episodil avare koodi include chyk

  • @rajagopalanrajagopalan56
    @rajagopalanrajagopalan56 4 ปีที่แล้ว +3

    Balu fanssss adi like

  • @vaibhav_unni.2407
    @vaibhav_unni.2407 4 ปีที่แล้ว +3

    Climax kalakki. ബാലു: തീരെ നിവൃത്തിയില്ലെൻകില് ഡൈവോഴ്സ് ചെയ്ത് കള മാമാ. 😁😁😁

  • @ramsheenachachu6057
    @ramsheenachachu6057 3 ปีที่แล้ว +3

    Lachu fans like adi
    Neelu fans like adi
    Shivani fans like adi

  • @saidalizaid7480
    @saidalizaid7480 5 ปีที่แล้ว +6

    Lachunte song 😍😁

  • @കുട്ടേട്ടൻ-ഝ8ഢ
    @കുട്ടേട്ടൻ-ഝ8ഢ 4 ปีที่แล้ว +4

    പടവലം ഉണങ്ങി ഉണങ്ങി വള്ളി പയറ് പോലെ ആവും.. 🤣🤣🤣

  • @fayismohammed8092
    @fayismohammed8092 7 ปีที่แล้ว +8

    Ramzan special
    vallathum ondu

  • @shahrozvlogs3838
    @shahrozvlogs3838 6 ปีที่แล้ว +12

    1:48 keshu mayilanji ittittund

  • @fakih348
    @fakih348 4 ปีที่แล้ว +4

    *കേശു ഫാൻസ്‌ ഉണ്ടോ*
    *keshu..........................*

  • @Tripti8769
    @Tripti8769 3 ปีที่แล้ว +3

    Thallu undaki kodukkan balu Annan kazhinatta ollu bakki Aarum 😁

  • @anjalianju9063
    @anjalianju9063 3 ปีที่แล้ว +1

    ഇന്നത്തെ ലൈക്ക് ഗന്ധർവ്വ ബാലുവിനെ ഇരിക്കട്ടെ

  • @suryat8249
    @suryat8249 7 ปีที่แล้ว +8

    super song anu lachutty

  • @dibinvrindavan3558
    @dibinvrindavan3558 7 ปีที่แล้ว +2

    Thilakan chettanil lalettanu undaayathu aanennu thonnunnu baaluchettn.....vishnumaayayil piranna puthran......enjjaathi acting aanu he

  • @aneesaasker3228
    @aneesaasker3228 3 ปีที่แล้ว +1

    Uppum mulakum nirthivech pinne pinne kanunnavar undo 🤣

  • @vishnumnair2318
    @vishnumnair2318 ปีที่แล้ว +2

    17:38 എടി ഞാനും നീയും വഴക്കുണ്ടാക്കൻ നേരത്ത് നിൻ്റെ അമ്മ കിലോകണക്കിന് എണ്ണയല്ലെ എടുത്തൊഴിക്കുന്നത്
    😂😂😂😂😂😂
    അത് സത്യം🎉🎉🎉🎉

  • @aswathysworld5481
    @aswathysworld5481 4 ปีที่แล้ว +5

    Siva kutty and keshu kutty is super

  • @shanu6580
    @shanu6580 4 ปีที่แล้ว +5

    എരിതീയ്യിലു എണ്ണയിടാന്‍ ബാലു ബെസ്റ്റാ

  • @vishnunarayanan7230
    @vishnunarayanan7230 7 ปีที่แล้ว +20

    lechu u r singing so sweet ......

    • @rajanir337
      @rajanir337 3 ปีที่แล้ว

      🥰😍🍼🥛🤩🐒🦮🐕‍🦺🦄🐏🫖🍯🐥🐔🐧🐦🦚🦜🦆🦢🦉🐢🐟🦋🏵💐🌼🌻🌷🍇🍏🍎🍅🫒🍐🥥🥑🍒🍓🫐🍓🥝🥭🍍🍌🍟🍕🥞🧇🧀🍔🥙

  • @mithvykrishna5691
    @mithvykrishna5691 4 ปีที่แล้ว +2

    2021 ell kanenendoo like adii 👇👇