ക്രീമി പാസ്ത ആർക്കും ഈസിയായി ഉണ്ടാക്കാം | chicken pasta recipes malayalam | creamy pasta

แชร์
ฝัง

ความคิดเห็น • 48

  • @Rayonns
    @Rayonns 6 หลายเดือนก่อน +5

    Insta status il മഴ കണ്ടപ്പോ മനസ്സിലായി, നാട്ടിൽ പോയി എന്ന്. അന്ന് Sharjah yil ചെറുതായി മഴ പെയ്തു.

    • @MrChef777
      @MrChef777  6 หลายเดือนก่อน +2

      Nattilanu small vacation

  • @brennyC
    @brennyC 6 หลายเดือนก่อน +4

    ഇങ്ങിനെ ഒരു സിംപിൾ കുക്കിങ് നോക്കി നടക്കുകയായിരുന്നു.
    താങ്ക്സ്.
    ടേസ്റ്റ് ചെയ്യാൻ ഫാമിലി ഒക്കെ വന്നു ചേർന്നപ്പോൾ വീഡിയോ വളരെ ലൈവ് ആയി..
    അവധിക്കാലം അടിച്ചുപൊളിക്ക്..👍

    • @MrChef777
      @MrChef777  6 หลายเดือนก่อน

      Sure thanks

    • @zeenath2112
      @zeenath2112 6 หลายเดือนก่อน

      Super

  • @Rayonns
    @Rayonns 6 หลายเดือนก่อน +3

    ഞാൻ ചോദിക്കണം എന്ന് വിചാരിച്ച item ആണ്. Enik ശരിക്കും pasta ഉണ്ടാക്കാൻ അറിയില്ല. ഞാൻ pasta cooker il വേവിച്ച് , ketchup ettu കഴിക്കും.ഇനി ഇത് പോലെ try cheyyam.😊

    • @MrChef777
      @MrChef777  6 หลายเดือนก่อน +1

      It’s much better than ketchup for sure

  • @shajiam1125
    @shajiam1125 6 หลายเดือนก่อน +2

    താങ്കൾ ഉണ്ടാക്കിയ പോലെ ഞാനും ഉണ്ടാക്കി,,,അടിപൊളി സ്വാദ് ആയിരുന്നു,,,,നന്ദി ഷെഫ്,,,

    • @MrChef777
      @MrChef777  6 หลายเดือนก่อน +1

      You are welcome ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @Jo-so5mk
    @Jo-so5mk 5 หลายเดือนก่อน +3

    Super chef👏ningal samsarikkumbol oru happy vibe undutto.thx for this easy recipe.will definitely giv it a try.👍

    • @MrChef777
      @MrChef777  5 หลายเดือนก่อน

      Aha thank you hope you share the recipe with your friends 😀

  • @saalamvadavilsaalam6610
    @saalamvadavilsaalam6610 6 หลายเดือนก่อน +2

    അടിപൊളി

    • @MrChef777
      @MrChef777  6 หลายเดือนก่อน

      Thank you

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 6 หลายเดือนก่อน +2

    So good

    • @MrChef777
      @MrChef777  6 หลายเดือนก่อน

      Thank you

  • @Randomshares1009
    @Randomshares1009 หลายเดือนก่อน +1

    Chennai bhai vittu Biriyani undakamo? Cup and spoon measurements parayane as usual.

    • @MrChef777
      @MrChef777  หลายเดือนก่อน

      Sure will do some day

  • @ShajiAppachan
    @ShajiAppachan 6 หลายเดือนก่อน +2

    👍👍👍👍

  • @AchsahAllu
    @AchsahAllu 5 หลายเดือนก่อน +2

    Chef nte sound actor Lal and his son Jean Paul Lal pole und...recipes ellam 👌

    • @MrChef777
      @MrChef777  5 หลายเดือนก่อน

      Thank you

  • @krbkitchen
    @krbkitchen 6 หลายเดือนก่อน +2

    ❤👍🏻

  • @zeenath2112
    @zeenath2112 5 หลายเดือนก่อน +2

    Super 👌

    • @MrChef777
      @MrChef777  5 หลายเดือนก่อน

      Thank you! Cheers!

  • @MARIANS441
    @MARIANS441 6 หลายเดือนก่อน +2

    Nice

    • @MrChef777
      @MrChef777  6 หลายเดือนก่อน

      Thanks

  • @sreedevichandran5814
    @sreedevichandran5814 หลายเดือนก่อน +1

    ❤ഹായ്

  • @sheeju1
    @sheeju1 6 หลายเดือนก่อน +2

    Mashroom use cheythulla recipies idamo

    • @MrChef777
      @MrChef777  6 หลายเดือนก่อน +1

      Sure 👍

    • @MrChef777
      @MrChef777  6 หลายเดือนก่อน +1

      You could add some mushrooms along with tomato when it cooks too

  • @binibini7072
    @binibini7072 6 หลายเดือนก่อน +2

    Pakisthani pulavu indakoo.plss

    • @MrChef777
      @MrChef777  6 หลายเดือนก่อน +1

      Ok sure

  • @Jesi-yy5qn
    @Jesi-yy5qn 6 หลายเดือนก่อน +2

    🥰🥰👌🏻

  • @libin.george3598
    @libin.george3598 6 หลายเดือนก่อน +2

    Good morning 👍😊😊

    • @MrChef777
      @MrChef777  6 หลายเดือนก่อน

      Good morning

  • @Rajeevn7504
    @Rajeevn7504 5 หลายเดือนก่อน +2

    ഈ pasta യുടെ പേര് എന്താണ്?
    Italian pasta ൽ ഇങ്ങനെ ഒരു recipe കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാണ് കെട്ടോ.

    • @MrChef777
      @MrChef777  4 หลายเดือนก่อน

      Creamy tomato chicken pasta ennu parayam Indian version anu

    • @Rajeevn7504
      @Rajeevn7504 4 หลายเดือนก่อน

      @@MrChef777 Thank you so much for your reply.
      ഞാനൊരു Italian restaurant ൽ ജോലി ചെയ്യുന്നതുകൊണ്ട് ചോദിച്ചതാണ് കേട്ടോ. All the best.

  • @moncyabraham2130
    @moncyabraham2130 6 หลายเดือนก่อน +2

    ❤ nicceeee

    • @MrChef777
      @MrChef777  6 หลายเดือนก่อน

      Thank you

  • @aswin..7939
    @aswin..7939 6 หลายเดือนก่อน +2

    ചാലക്കുടി ആണോ 🖐🏼

    • @MrChef777
      @MrChef777  6 หลายเดือนก่อน +1

      Yes

  • @ReenaPradeep-l8c
    @ReenaPradeep-l8c 6 หลายเดือนก่อน +2

    വീട്ടിൽ ആണോ ചാലക്കുടി ആണോ

    • @MrChef777
      @MrChef777  6 หลายเดือนก่อน +1

      Yes 😀

    • @ReenaPradeep-l8c
      @ReenaPradeep-l8c 6 หลายเดือนก่อน +1

      @@MrChef777 അപ്പോൾ തൃശൂർ ആണ് ല്ലേ. ഞാനും ഇരിങ്ങാലക്കുട ആണ് ട്ടാ

  • @midhun199
    @midhun199 4 หลายเดือนก่อน +3

    ഐറ്റം പറയുമ്പോൾ മലയാളത്തിൽ പറയടെ

    • @MrChef777
      @MrChef777  4 หลายเดือนก่อน +2

      Ithil enthanu bhayi nigalukku manasilakathathu

  • @mayamenons
    @mayamenons 5 หลายเดือนก่อน +2

    Very nice

    • @MrChef777
      @MrChef777  5 หลายเดือนก่อน

      Thanks