minister talk about Amvi exam kerala

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2021

ความคิดเห็น • 55

  • @nissammnc
    @nissammnc 3 ปีที่แล้ว +13

    Workshops kurv anu... Mathram allla oru wirkshopil 6 perk anu permission... So ith eduth ozhivaki rank listil varunna alukale 6 masam government thanne train cheyavum better

  • @archishrpillai9170
    @archishrpillai9170 3 ปีที่แล้ว +14

    High techo😆😆😆cash koduth experience vagiya team annen thonunn

    • @0401ksrajesh
      @0401ksrajesh 2 ปีที่แล้ว +1

      1 year കഷ്ടപ്പെട്ട് workshopil ജോലി ചെയ്തവർക്കും അയാൾ മുന്നോട്ടു വച്ച ചോദ്യം ഉണ്ടാകും

    • @archishrpillai9170
      @archishrpillai9170 2 ปีที่แล้ว +1

      @@0401ksrajesh aganne ullavr unde athinne njan respect chyunn ath allathe cash errakki vagiyavum und ... Njan avre udheshichann paranje....🤞🤞

  • @vs1598
    @vs1598 3 ปีที่แล้ว +14

    ഒരു വർഷത്തെ എക്സ്പീരിയൻസ് നേടി എന്ന് പറയുന്ന എത്ര പേര് സത്യസന്ധമായി എല്ലാദിവസവും പോയി മേടിച്ചവരാണ്. കൂടാതെ ഒരു വർഷം കൊണ്ട് എല്ലാം പഠിച്ചു തികഞ്ഞവരാണെന്നു എന്ത് അർത്ഥത്തിൽ ആണ് പറയുന്നത്. വർഷങ്ങൾ ആയി അപ്പ്രൂവ്ഡ് അല്ലാത്ത വർക്ഷോപ്കളിൽ വർക്ക്‌ ചെയ്യുന്നവർ ഒന്നും അറിയാത്ത മണ്ടന്മാർ ആണോ? പൈസ ഉള്ളവന് ലക്ഷങ്ങൾ കൊടുത്ത് എക്സ്പീരിയൻസ് വാങ്ങി സർവീസ് ൽ കേറി കൈകൂലി ആയി കോടികൾ സമ്പാദിക്കാലോ. പാവപെട്ടവൻ എന്നും ഇങ്ങനെ ഒക്കെ തന്നെ

    • @masterphysics3750
      @masterphysics3750 3 ปีที่แล้ว +3

      ഈ പോസ്റ്റിനു ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഒരു വർഷം മെനക്കെട്ടുകൂടെ ? 7 വർഷം ഉണ്ടായിരുന്നല്ലോ. ഇതിൽ 1 വർഷം മാറ്റി വച്ചുടരുന്നോ ?

    • @kl25miniatures72
      @kl25miniatures72 2 ปีที่แล้ว +1

      Njan Ella dhivasavum pogunnathan

    • @souravsoumendran9051
      @souravsoumendran9051 2 ปีที่แล้ว

      @@kl25miniatures72 bro etha workshop

    • @kl25miniatures72
      @kl25miniatures72 2 ปีที่แล้ว +2

      @@souravsoumendran9051 punalur

    • @souravsoumendran9051
      @souravsoumendran9051 2 ปีที่แล้ว

      @@kl25miniatures72 bro ini edukaan poyaal notification mumb workshop experience complete akkande
      Pettanu notification vannal prashnam undo

  • @akashsukesh6979
    @akashsukesh6979 2 ปีที่แล้ว +4

    Covid kalathu oxygen kodupokumbol vandi kedakumbol amvi avidirunnu vandi sheriakki pokam😂😂😂😂...ennna example anuu

  • @kans3000
    @kans3000 2 ปีที่แล้ว +2

    1 year experience vachu oru maagatholiyum cheyan patylla..vandy paniye kuriche..
    8 months aniku exp unde.. ante frnd 1 years complete aakyy..
    namale polulla trainees vachu patye pole paniyedupikuvane.. porathathinu B tech kazhiju work shopil pokendivanallo anulla matullavarude kuttapeduthalukalum...

  • @ramshadmeenangadi6135
    @ramshadmeenangadi6135 2 ปีที่แล้ว +3

    Exam കഴിഞ്ഞ് qualify ആകുന്നവർക്ക് നിർബന്ധ ട്രെയിനിംഗ് കൊടുത്താൽ പോരെ?..
    ഇല്ലേൽ eprnc ഉണ്ടെന്നും കാണിച്ച് സർട്ടിഫിക്കേറ്റ് കൊണ്ട് വന്ന് കേറുന്ന amvi മാർക്ക് എല്ലാം അരിയും എന്ന് ഉറപ്പിക്കാവോ

  • @shabinas140
    @shabinas140 3 ปีที่แล้ว +5

    എക്സ്പീരിയൻസ് വേണ്ട 👍👍

    • @manavalanco8839
      @manavalanco8839 2 ปีที่แล้ว

      Confirm ആണോ ബ്രോ ????

  • @0401ksrajesh
    @0401ksrajesh 2 ปีที่แล้ว +2

    Ae ഒഴികെ psc വിളിക്കുന്ന എല്ലാ technical ജോലികൾക്കും experience അനിവാര്യമാണ്, അപ്പോ amvi പോസ്റ്റിനു മാത്രം എന്തിനു അത് എടുത്ത് കളയണം?

    • @mechanics1202
      @mechanics1202 2 ปีที่แล้ว

      Eth postina experience vendath onnu parayuo

  • @jollyjoseph5510
    @jollyjoseph5510 2 ปีที่แล้ว +1

    Govt approved workshops kuravan.ankane anenkil workshopsinde numbers increase chayatte.allready central govt paranjitundallo both heavy and workshop experience state govt ni venamenkil cancel chayamennu

  • @munavire.t4593
    @munavire.t4593 3 ปีที่แล้ว +4

    Eth enthu minister aaa

  • @munavire.t4593
    @munavire.t4593 3 ปีที่แล้ว +8

    Minimum b tech akanam

    • @mechanics1202
      @mechanics1202 3 ปีที่แล้ว +10

      Bro btechkarekalum practical knowledge ind diploma and itik.ethenkilum mechanical plantl work chytha ariyan pattum etttavum kuduthal neem trainee allenkil aprentice traineee aayit aaareya edukkenne ennne nokkiyathi.

    • @rutherfordacademy1445
      @rutherfordacademy1445 2 ปีที่แล้ว

      Minimum M tech aakkanam b tech pora

    • @pramodm.l9176
      @pramodm.l9176 2 ปีที่แล้ว

      Athine ithu assistant mvi post aanu alland mvi post alla
      Mvi post nu collification btech aanu

    • @pramodm.l9176
      @pramodm.l9176 2 ปีที่แล้ว

      @@rutherfordacademy1445 minimum PhD um aakkam mtech pora

  • @thar4620
    @thar4620 3 ปีที่แล้ว +2

    MVD Department mathram 12 class kare edukkunilla experience ozhukkukayanegle diploma karkku enthinu si rank kodukkanam

  • @kiranprakashps4697
    @kiranprakashps4697 2 ปีที่แล้ว +1

    ഒരു വർഷത്തെ govt authorisesd experience ഉള്ള ഒരു വ്യക്തി ഒരു automobile nte എല്ലാ technical term ഉം അറിഞ്ഞിരിക്ക്ം എന്ന് എത്ര പേർ വിശ്വസിക്കുന്നു. ആ ഒരു experience കൊണ്ട്‌ ഒരു മാറ്റവും വരില്ല എന്ന് ഉള്ളത് തന്നെ ആണ്‌ വാസ്തവം.

    • @manavalanco8839
      @manavalanco8839 2 ปีที่แล้ว +1

      പോയിൻ്റ്....... Experience മാറ്റിയാൽ കൊള്ളാം ആയിരുന്നു......

  • @abhishekpg9615
    @abhishekpg9615 3 ปีที่แล้ว +2

    Oru ambulance driver vandi nerakan padichit valla kaaryam undo enu koodi parayuka. Athra avishyam ulla sahacharythil vere vandi vilikuka.
    Vandikal nerakan aan workshop ullath..........Allengil pinne govt inte vandi nerakal muzhuvanum amvi kk kodutha pore. Ini venam nirbhandham aanu enu undengil jolik kerit 1 varsham workshop il train cheyyate.
    Angane aavumbo kazhiv ullavan pariksha ezhuti kerum. Ith veruthe competition kurakan nokan kore vazhikal kandu pidikana aalkar yude points aan.

    • @rutherfordacademy1445
      @rutherfordacademy1445 2 ปีที่แล้ว

      Alde ennam kurach competition kuraykkan ulla psychological move aanu avante

  • @ashiks7487
    @ashiks7487 2 ปีที่แล้ว +1

    Avan oru experience karan vannekkanu

  • @manavalanco8839
    @manavalanco8839 2 ปีที่แล้ว +1

    Question chodhichavan ഹെവി+ experience ഉണ്ടാക്കി വെച്ചിട്ട് ആകും ഇരിക്കുന്നത്... അതാ.... Experience ഇല്ലാതെ ഹെവി എടുത്ത് വെച്ച് ഈ ജോലി സ്വപ്നം കാണുന്ന 1000 കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഇത് ഒരു വലിയ അടി തന്നെ ആണ്.... 😢😢😢
    മുകളിൽ ചില commentsil പല സുഹൃത്തുക്കൾ പറഞ്ഞ പോലെ 1 yr workshop experience കൊണ്ട് ഇവിടെ ഒരുത്തനും വണ്ടി പണിയും അതിനെ പറ്റി ഉള്ള അറിവും കിട്ടാൻ പോകുന്നില്ല.....
    ഇത് competition കുറയ്ക്കാൻ ഹെവി+experience ഉളളവർ ചെയ്യുന്ന ബുദ്ധി ആണ്..... എന്ത് ആയാലും 3G.... ലൈസൻസ് എടുത്ത് 9,500/- പോയി കിട്ടി....😓😢😢

  • @akashsukesh6979
    @akashsukesh6979 2 ปีที่แล้ว

    Avan experience eduthuvechekkuva atha

  • @munavire.t4593
    @munavire.t4593 3 ปีที่แล้ว +1

    B tech ullavar orupad und namuday keralathill

  • @Areyouserious1
    @Areyouserious1 2 ปีที่แล้ว +1

    Diploma + workshop experience ulla Ivanu competition pediyanu....Aananengi BTech karde kuude kalikkeda.....nammal MVD seats fill cheyyum..

    • @mechanics1202
      @mechanics1202 2 ปีที่แล้ว +1

      diploma experience ilavathavarum ind qualification maatiyal ranklistl thanne indavukayum chyum athond over dialogue adikkandaa

  • @munavire.t4593
    @munavire.t4593 3 ปีที่แล้ว +2

    Cash undo fake certificates ready 😂😂

    • @souravsoumendran9051
      @souravsoumendran9051 2 ปีที่แล้ว +1

      Satyam ano bro

    • @josepalamattam5221
      @josepalamattam5221 2 ปีที่แล้ว +2

      @@souravsoumendran9051Electrical car വന്ന സ്ഥിതിക്ക് Amvi btech EEE ഉള്ളവരെ ഉൾപ്പെടുത്തണം

    • @souravsoumendran9051
      @souravsoumendran9051 2 ปีที่แล้ว

      @@josepalamattam5221 😂

    • @athulraju9115
      @athulraju9115 2 ปีที่แล้ว +2

      @@souravsoumendran9051 certificate okke kittum approved kitan ithiri paada