ലോകാവസാനം ഖുർആനിലും ഹദീസിലും | ISLAMIC SPEECH IN MALAYALAM | SIMSARUL HAQ HUDAVI ISLAMICSPEECHTV.COM

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 105

  • @abdulsalim5352
    @abdulsalim5352 3 ปีที่แล้ว +11

    അൽഹംദുലില്ലാഹ്..
    ഹിർദയത്തിൽ.. എപ്പോഴും തങ്ങി നിൽക്കുന്ന...ഖുർആൻ
    പ്രഭാഷണം.... ആരും കേട്ടിരിക്കും സിംസാറുൽ ഹുദവി....പ്രഭാഷണം
    അൽഹംദുലില്ലാഹ്
    മാഷാ അല്ലാഹ്

  • @muhammedali7338
    @muhammedali7338 4 ปีที่แล้ว +5

    ماشاء الله احسن احسن احسن كلام .الله ياتي هياة حتى احر صمان. امين يا رب...

  • @nasarkab2465
    @nasarkab2465 7 ปีที่แล้ว +16

    ALLAHUVE ELLA PAABHANGALUM PORUTTH THARENAME AAMEEN

  • @hehehs765
    @hehehs765 7 ปีที่แล้ว +21

    Allah. Njangale yallareyum swargathil orumichu kootane. Nadhaa

  • @shihabvp1599
    @shihabvp1599 5 ปีที่แล้ว +4

    Allahu nee kaathu rakshikane😪

  • @rashirashi6644
    @rashirashi6644 7 ปีที่แล้ว +5

    allahu ellavareyum doshangal poruth swargathil orumich kootumarakate...aameen

  • @raheenakalakapara3305
    @raheenakalakapara3305 5 ปีที่แล้ว +4

    Allahu ustadin dairyam therate

  • @ashrafvalappil5391
    @ashrafvalappil5391 7 ปีที่แล้ว +8

    Goodspeech masha Allah

  • @arafadharish2177
    @arafadharish2177 6 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @jilsasabna7550
    @jilsasabna7550 7 ปีที่แล้ว +4

    alhamdulillah you are great

  • @mahammadmalik1170
    @mahammadmalik1170 3 ปีที่แล้ว +3

    Subhanallah

  • @fasilavilayil5180
    @fasilavilayil5180 4 ปีที่แล้ว +2

    Mashaallah 🤲

  • @sheheershereef4477
    @sheheershereef4477 6 ปีที่แล้ว +4

    alhamdulill allahuakbar laelahaellallah

  • @thahirabeevi.k5963
    @thahirabeevi.k5963 4 ปีที่แล้ว +2

    Alhamdulillah

  • @anuadnan8433
    @anuadnan8433 5 ปีที่แล้ว +3

    സൂപ്പർ സ്പീച്

  • @razzakpaduppil2908
    @razzakpaduppil2908 5 ปีที่แล้ว +1

    Assalam alaikum usthade.orpad prabashanam kettittund ellavarude prabhashanam kettittund.ellam prabhashanangalilum ariv kittittund.pakshe ningalude prabhashanam oru prathyega reethiyan.alhamdulillah orupad ariv kittittund .pinneyum pinneyum kelkan agrahichu povugaya.alhamdulillah alhamdulillah.orupad thanx.in sha allah .allahu.ningalk iniyum.orupad orupad janangalk arivu kodkan hafiyathum ayassum tharatte .ade pole ella prabashagarkum allahu ayasum hafiyathum.khairum nalgatte .ella prabashagare kudumbathinum allahuvinde sneham undairikatte .ameen ya rabbal alameen.

  • @moosakanchikulayan9371
    @moosakanchikulayan9371 3 ปีที่แล้ว +1

    Ameen😘🕋🤲💚

  • @j5pro606
    @j5pro606 6 ปีที่แล้ว +2

    Nalla voice

  • @thanseer026aadil7
    @thanseer026aadil7 7 ปีที่แล้ว +3

    Masha allah

  • @gpyusuf916
    @gpyusuf916 ปีที่แล้ว +1

    Ameeen

  • @ashrafpc3353
    @ashrafpc3353 7 ปีที่แล้ว +4

    very good

  • @rara-ir5uy
    @rara-ir5uy 7 ปีที่แล้ว +7

    💚💚ALLAHAHUAKBHAR💚💚

  • @safiyachoorathil9975
    @safiyachoorathil9975 7 ปีที่แล้ว +5

    Super

  • @hackversion524
    @hackversion524 5 ปีที่แล้ว +2

    ya alla

  • @malayalamislamicspeech5079
    @malayalamislamicspeech5079 7 ปีที่แล้ว +5

    Good speech

  • @akbersidheek6536
    @akbersidheek6536 7 ปีที่แล้ว +4

    good

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    ഇതെല്ലാം നാട്ടിൽ എമ്പാടും നടക്കുന്നുണ്ട് അല്ലാഹുവേ സത്യം സത്യം എത്ര എത്ര സത്യം സ്വർണം പണയം വെക്കുന്നുണ്ട് ലോൺ എടുക്കുന്നുണ്ട് ഈ പറയുന്നത് എല്ലാം യഥാർഹ്യങ്ങളാണ് അല്ലാഹുവേ എന്ത് പറയാൻ ആമീൻ.

  • @kareemkk4561
    @kareemkk4561 7 ปีที่แล้ว +4

    aameen

  • @HAMMAD-qk3nz
    @HAMMAD-qk3nz 2 หลายเดือนก่อน

    ❤❤

  • @muhammedshereef4021
    @muhammedshereef4021 5 ปีที่แล้ว +2

    👍👍

  • @riyasvilakkoderiyas2223
    @riyasvilakkoderiyas2223 2 ปีที่แล้ว

    Parasyam varumbol ee vayal kettond vayal itta aale shabikkunna ethra per undaavum

  • @عبدالله_محب_الرسول
    @عبدالله_محب_الرسول ปีที่แล้ว

    കൈ കൊട്ടി കൊണ്ടുള്ള പാട്ട് ഹലാൽ ആണോ...
    ഇപ്പോൾ സാദാരണ കേൾക്കാറുണ്ട്

  • @riyasvilakkoderiyas2223
    @riyasvilakkoderiyas2223 2 ปีที่แล้ว

    Music kelkkar nn vayalil varunna add motham music um nallath cheyyaan vendi ittitt avanavante kabar avanavan thanne kolam thondunnu enthaa alle usthath pala vetheelum paranjitund usthathinte porutham ee oru karyathil undaavillaann ennitum engane ith pole paisak vendi cheyyaan thonnunnu allaahu nalla budhi tharatt

  • @abdullaabdulla-ks2oz
    @abdullaabdulla-ks2oz 7 ปีที่แล้ว +4

    ammen

  • @freaksgummy8888
    @freaksgummy8888 7 ปีที่แล้ว +2

    Allahu akbar

  • @Human-kp5ze
    @Human-kp5ze 4 ปีที่แล้ว

    ഖുറാനിൽ ഇത് എവടെ കിടക്കുന്നു എന്നു കൂടെ കാണിച്ചു തരണേ... 😇😇
    സൂറ ഏതാ ഞാൻ ഒന്ന് പഠിക്കട്ടെ...

    • @sulainmandavud7446
      @sulainmandavud7446 3 ปีที่แล้ว +1

      |1|ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
      75|2|കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
      75|3|മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
      75|4|അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
      75|5|പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
      75|6|എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
      75|7|എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും
      75|8|ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും
      75|9|സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
      75|10|അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
      75|11|ഇല്ല. യാതൊരു രക്ഷയുമില്ല.
      75|12|നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.
      75|13|അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.
      75|14|തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
      75|15|അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
      75|16|നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.
      75|17|തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
      75|18|അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
      75|19|പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
      75|20|അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
      75|21|പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
      75|22|ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
      75|23|അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.
      75|24|ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
      75|25|ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
      75|26|അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
      75|27|മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
      75|28|അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
      75|29|കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
      75|30|അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
      75|31|എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
      75|32|പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
      75|33|എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി
      75|34|(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
      75|35|വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ
      75|36|മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!
      75|37|അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
      75|38|പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
      75|39|അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
      75|40|അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?

    • @sulainmandavud7446
      @sulainmandavud7446 3 ปีที่แล้ว +2

      സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
      81|2|നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
      81|3|പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,
      81|4|പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,
      81|5|വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,
      81|6|സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,
      81|7|ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,
      81|8|(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,
      81|9|താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.
      81|10|(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.
      81|11|ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍
      81|12|ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.
      81|13|സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.
      81|14|ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌.
      81|15|പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
      81|16|സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും
      81|17|രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,
      81|18|പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)
      81|19|തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.
      81|20|ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)
      81|21|അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)
      81|22|നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,
      81|23|തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.
      81|24|അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.
      81|25|ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.
      81|26|അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌?
      81|27|ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
      81|28|അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.
      81|29|ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.

    • @aesthete432
      @aesthete432 5 หลายเดือนก่อน

      👍🏻👍🏻

  • @nujoobtc
    @nujoobtc 6 ปีที่แล้ว +5

    ഓഫ്‌ലൈൻ ഓഫാക്കിയത് പരസ്യവരുമാനത്തിന് വേണ്ടിയായിരിക്കും 😏

  • @abdullatheef3288
    @abdullatheef3288 4 ปีที่แล้ว

    🖒

  • @umarulfarooqck333
    @umarulfarooqck333 ปีที่แล้ว

    Parasam valade varunnund

  • @sameejsamej891
    @sameejsamej891 4 ปีที่แล้ว

    Hi

  • @hafseergaming
    @hafseergaming 6 ปีที่แล้ว +2

    👎Too much ads..!!!

  • @HamzaHamza-zl3sv
    @HamzaHamza-zl3sv 7 ปีที่แล้ว +1

    Habebiyahaq

  • @anand1pillai
    @anand1pillai 3 ปีที่แล้ว

    Why is this man saying there should be no music and why is the man ignoring violence and killing preached and practiced by religions?

  • @fasilavilayil5180
    @fasilavilayil5180 4 ปีที่แล้ว

    May name faseela

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    എന്തെല്ലാം അതിശയങ്ങളുമാണ് കേട്ടുകൊണ്ടിരിക്കുന്നത്. അറബി പെണ്ണുങ്ങൾ അനറബികളുടെ വീട്ടിൽ ജോലിക് വരുന്നത്. പെണ്ണുങ്ങൾ ആണുങ്ങളുടെ വേഷം കെട്ടുന്നത് ആണുങ്ങൾ പെണ്ണുങ്ങളുടെ വേഷം കെട്ടുന്നത്. സ്വന്തം ആളുകൾക്കു മാത്രം സലാം പറയുക അല്ലാഹുവേ അന്ത്യ നാളിന്റെ അടയാളങ്ങളാണ് റബ്ബേ കാക്കണേ ആമീൻ.

  • @mohammedrafeeque7878
    @mohammedrafeeque7878 4 ปีที่แล้ว

    ഫുള്ള് കേൾക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ എല്ലാ 5 മിനിറ്റിലും പരസ്യം കയറിവരുന്നു അത്കൊണ്ട് കേട്ടില്ല

    • @aslahakp9523
      @aslahakp9523 ปีที่แล้ว

      പരസ്യം ഇല്ലല്ലോ

  • @maneshkuttan8995
    @maneshkuttan8995 5 ปีที่แล้ว +1

    കടൽ ജലം ഒഴുകി ഭൂമിയിലൂടെ വരുമോ എവിടുന്ന വരുന്നേ

  • @hafseergaming
    @hafseergaming 6 ปีที่แล้ว +1

    Too much ads

  • @moidutp5247
    @moidutp5247 6 ปีที่แล้ว +3

    എന്തിനാണ് നിങ്ങൾ ഈ പ്രഭാഷണങ്ങൾ ലോക്ക് ചെയ്യുന്നത്

    • @irshadichuichu8936
      @irshadichuichu8936 5 ปีที่แล้ว

      Sahodara endan ee speechin oru prmb enikonnu manasilailla

  • @___alim____121
    @___alim____121 4 ปีที่แล้ว +1

    അസ്സലാമുഅലൈക്കും
    പിന്നേ ഇടക് ഇടക് പരസ്യം ഇട്ട് ആളെ വെറുപ്പിക്കരുത് ഒന്നെങ്കിൽ ഫെർസ്റ് അല്ലങ്കിൽ ലാസ്റ്റ്

  • @muhammedbadusha1388
    @muhammedbadusha1388 3 ปีที่แล้ว

    Bbvvb

  • @sulfikerkpkaniyamprampil6417
    @sulfikerkpkaniyamprampil6417 5 ปีที่แล้ว

    ഉസ്താദ് പറയുന്നു എല്ലാ പുരുഷന്മാരും നാടുവിട്ടു പോകും എന്ന് പറയുന്നത് ഹദീസ് കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് പറയുന്നത് ശരിയാണോ

    • @nmmoossa987
      @nmmoossa987 5 ปีที่แล้ว

      Sulfiker kp Kaniyamprampil കേരളത്തിലെ മാത്രം സാഹചര്യമാണോ ലോകത്‌ കാണുന്നത്

  • @shafipallippuram6341
    @shafipallippuram6341 5 ปีที่แล้ว +1

    parasyam ovaran

  • @SKyaathra
    @SKyaathra 5 ปีที่แล้ว +7

    പരസ്യം ഒഴിവാക്കികൂടെ
    ഹറാം കാണാൻ വഴി വെക്കണോ
    അത് കുറ്റമല്ലേ
    ഉസ്താദ് തന്നെ ഈ പ്രഭാഷണത്തിൽ പറയുന്നുണ്ട് മ്യൂസിക് ഹറാം ആണെന്ന്
    അപ്പോൾ മ്യൂസിക് അടങ്ങിയ പരസ്യം ഹറാം അല്ലേ

    • @faisalbinsulaiman
      @faisalbinsulaiman 4 ปีที่แล้ว

      TH-cam vidunna parasyaann ath oole channel alla

    • @Human-kp5ze
      @Human-kp5ze 4 ปีที่แล้ว

      പക്ഷെ പണം ഹറാം അല്ല

    • @Human-kp5ze
      @Human-kp5ze 4 ปีที่แล้ว

      @@faisalbinsulaiman ചാനൽ സമ്മതിക്കാതെ പരസ്യം വരില്ല ബോധം ഇല്ലാത്തവനെ... 😂

    • @faisalbinsulaiman
      @faisalbinsulaiman 4 ปีที่แล้ว

      @@Human-kp5ze botham ningalkkundallo الحمد لله ath mathi

    • @afsalvlog2974
      @afsalvlog2974 2 ปีที่แล้ว

      ഇത്‌ മുസ്ലിംങ്ങളൊടാണു പറയുന്നത്‌ മൈ ഡിയർ ജാമുസ്‌
      ക്ഷമ ഈമാനിന്റെ പകുതി എന്ന് പടിചവരൊട്‌

  • @Unknown-zt9zt
    @Unknown-zt9zt 6 ปีที่แล้ว +3

    തള്ളി തള്ളി ഉസ്താദുമാർ ഭൂമിയുടെ ഭ്രമണപഥം തെറ്റിക്കുമോ

    • @rafeeq.hmuhammed2376
      @rafeeq.hmuhammed2376 6 ปีที่แล้ว +7

      തള്ളുന്നതല്ലടോ താനും ഹദീസുകൾ പരിശോധിക്കൂ.

    • @ajmalsworld8060
      @ajmalsworld8060 4 ปีที่แล้ว +4

      ഉസ്താദ് അദ്ധഹത്തിന്റെ അഭിപ്രായമല്ല പറയുന്നത്,ഖുർആനും ഹദീസും വിവരണങ്ങളാണ്

    • @aliperingattmohamed3537
      @aliperingattmohamed3537 2 ปีที่แล้ว

      wahhaabikendhaa kaaryam, qaafir is better than "munaafiq'

  • @reyazahmad1205
    @reyazahmad1205 7 ปีที่แล้ว +9

    aameen

  • @rahnasalen
    @rahnasalen 6 ปีที่แล้ว +3

    Masha Allah

  • @safiyachoorathil9975
    @safiyachoorathil9975 7 ปีที่แล้ว +6

    Super

  • @mansoorkk2056
    @mansoorkk2056 6 ปีที่แล้ว +3

    Good

  • @AyishaAyisha-qr4oc
    @AyishaAyisha-qr4oc 6 ปีที่แล้ว +2

    Masha allah

  • @shamsudheenalassankutty6907
    @shamsudheenalassankutty6907 7 ปีที่แล้ว +3

    aameen

  • @rasheedpk6598
    @rasheedpk6598 6 ปีที่แล้ว +2

    Good

  • @sidhikpalakkal7404
    @sidhikpalakkal7404 7 ปีที่แล้ว +5

    Aameen

  • @nunukkv2870
    @nunukkv2870 5 ปีที่แล้ว +2

    Masha Allah

  • @mohammedrafeek3290
    @mohammedrafeek3290 4 ปีที่แล้ว +7

    Mash allah

  • @abuwafyktri1756
    @abuwafyktri1756 5 ปีที่แล้ว +3

    Masha allah

  • @AbdulJaleel-ep3qm
    @AbdulJaleel-ep3qm 5 ปีที่แล้ว +3

    Masha allah

  • @sahalsahal463
    @sahalsahal463 4 ปีที่แล้ว +2

    Masha Allah

  • @moosakanchikulayan9371
    @moosakanchikulayan9371 3 ปีที่แล้ว +2

    Masha Allah