വയ് രാജ വയ്... ഒന്ന് വച്ചാൽ രണ്ട്...💸|chottus|leo|Dileepkumar

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 1.1K

  • @LazeMedia
    @LazeMedia 2 ปีที่แล้ว +1517

    അടിപൊളി അടിപൊളി വീഡിയോ 😘😘. ലിയോ കിടു ആയി

    • @thechottuzvlog50
      @thechottuzvlog50  2 ปีที่แล้ว +232

      Ok thankyou

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 ปีที่แล้ว +119

      ആരുടേയാ.... മോൻ.... ടെസ്സേടെ അല്ലേ.... വിത്ത് ഗുണം പത്ത്..... 🌟🌟🌟🌟🌟
      മാസ്റ്റർ ഒട്ടും മോശം അല്ലല്ലോ... പിന്നെ എങ്ങനെ മിടുക്കൻ ആകാതെ ഇരിക്കും ❤🌟❤❤❤❤

    • @asharafasharaf2023
      @asharafasharaf2023 2 ปีที่แล้ว

      Tessa kutyde mon... Ee achante sneham care training ellam koodi aypl leokuttan chuper ayi❤.. Lace Media chetanu orayiram nandi❤

    • @rakeshkr2341
      @rakeshkr2341 2 ปีที่แล้ว +24

      നിങ്ങളുടെ ആ വലിയ മനസ്സ് ♥

    • @a.b.h.a.y6190
      @a.b.h.a.y6190 2 ปีที่แล้ว +12

      Bro oru day happyne konde baa igede plzzzzz

  • @lavender1232
    @lavender1232 2 ปีที่แล้ว +480

    Leo പേപ്പർ എടുക്കുന്നത്കണ്ടപ്പോൾ
    ചോട്ടുകുട്ടനെ ഓർത്തുപോയി 🙏♥️🙏കുഞ്ഞും മിടുക്കനാവട്ടെ 💖💖

  • @Kanghearin318
    @Kanghearin318 2 ปีที่แล้ว +386

    Leo കുട്ടൻ ചോട്ടുവിനെ പോലെ തന്നെ നല്ല മിടുക്കനായി അനുസരണയുള്ള മോൻ ആയിട്ട് വളരട്ടെ
    Leo കുട്ടൻ fans...

    • @sumakt6257
      @sumakt6257 2 ปีที่แล้ว +3

      Leo കുട്ടൻ മിടുക്കൻ...chottuമോനെ ഒരു പാട് miss ചെയ്യുന്നു... chottu was a super natural being...

    • @shanarjwhfdenasri3213
      @shanarjwhfdenasri3213 2 ปีที่แล้ว +1

      @@sumakt6257 qq

  • @zlatanibrahimovic010
    @zlatanibrahimovic010 2 ปีที่แล้ว +161

    Leo പേപ്പർ എടുത്തുകൊണ്ടു വരുന്നത് കണ്ടപ്പോ chotune ഓർമ വന്നു 🥺🙂❤️❤️

  • @MyCutties-f6h
    @MyCutties-f6h 2 ปีที่แล้ว +423

    ചേട്ടന്റെ സ്നേഹവും പരിശീലനവും അവനെ എല്ലാ പഠിപ്പിക്കുന്നത് 😍😍🥰🥰

  • @gentertainment7297
    @gentertainment7297 2 ปีที่แล้ว +381

    ലിയോ കുട്ടൻ്റെ ഇതുവരെ ഉള്ള എപിസോടുകളിൽ വെച്ച് എന്നിക് ഏറെ ഇഷ്ട്ടപെട്ട ഒരു episode 🤩
    വെയ് രാജ വെയ് 😄

  • @lottsoflove6801
    @lottsoflove6801 2 ปีที่แล้ว +79

    അച്ഛാ...അച്ഛന്റെ സ്നേഹവും ചിട്ടയായ പരിശീലനവും അവൻ ഇനിം ഒത്തിരി മിടുക്കൻ ആവും.... 💞💞

  • @JAM-ck9zm
    @JAM-ck9zm 2 ปีที่แล้ว +69

    5:41 ചേട്ടന്റെ ആ ചിരി സംതൃപ്തിയുടെ ചിരി 💞👌

  • @hojaraja5138
    @hojaraja5138 2 ปีที่แล้ว +125

    സൂപ്പർ ലിയോ
    ഇവൻറെ അമ്മ ടെസ്സയും ഇതേ കഴിവ് കാണിക്കുന്ന വീഡിയോ ഉണ്ട്.പ്രവീൺ ചേട്ടൻ ഒരിക്കൽ ചെയ്തിരുന്നു

  • @aparna2845
    @aparna2845 2 ปีที่แล้ว +1

    ലിയോ കുട്ടന്റെ വീഡിയോ മുഴുവൻ ആകുന്നതിനു മുന്പേ ഞാൻ ലൈക്‌ അടിക്കാറുണ്ട് 😁❤love you ലിയോ 🥰🥰🥰🥰🥰എല്ലാം പഠിച്ചു നീ മിടുക്കൻ ആവും ❤❤❤❤ചേട്ടന്റെ ക്ഷമയും പരിശീലനവും കൂടി ആണ് ലിയോയെ ഇത്ര മിടുക്കൻ ആക്കിയത്. Hats off you Dileep chetta❣️❣️❣️

  • @salijames4782
    @salijames4782 2 ปีที่แล้ว +27

    ചോട്ടുവിൻ്റെ കളിയും അച്ഛൻ്റെ സന്തോഷവും കണ്ടിരിക്കാൻ നല്ല ഭംഗി🥰🥰🥰🥰

  • @Amal-pd3xw
    @Amal-pd3xw 2 ปีที่แล้ว +63

    ചേട്ടനും നമ്മുടെ ലിയോ കുട്ടനും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ🙏🙏🙏🙏💯💯💕💕💕💕💕💕💕💕💕♥️♥️♥️♥️♥️

  • @anilsteephean
    @anilsteephean 2 ปีที่แล้ว +10

    മുച്ചീട്ടുകളിക്കാർക്കു ഇവൻ ഒരു ഭീഷണിയാണ് 🤩

  • @LiyaAlan8888
    @LiyaAlan8888 2 ปีที่แล้ว +19

    ഈ ലിയോ കുട്ടന് ലഭിച്ചിരിക്കുന്നത് ചോട്ടുവിന്റെ ഉയിര് തന്നെയാ അതിനൊരു സംശയവും വേണ്ടാ... 😍😍ആയുസ്സരോഗ്യം നൽകട്ടെ ലിയൊക്കും ചേട്ടനും കുടുംബത്തിനും 🙏🙏പ്രാർത്ഥിക്കുന്നു..

  • @MyCutties-f6h
    @MyCutties-f6h 2 ปีที่แล้ว +104

    അച്ഛാ എന്നാ കൊണ്ടുവന്നെ leokku മിതായി മേടിച്ചോ 😁😍

  • @sonabinjet
    @sonabinjet 2 ปีที่แล้ว +31

    ശരിക്കും പറഞ്ഞാൽ.. സ്വർഗത്തിൽ ഉള്ള ജീവിതം എന്ന് പറഞ്ഞാൽ ഇതാണ്.. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും.. ❤

  • @sherinmary8194
    @sherinmary8194 2 ปีที่แล้ว +40

    ലിയോയുടെ കുസൃതി കാണാൻ നല്ല രസം. സൂപ്പർ വീഡിയോ. അച്ഛന് ചോറുണ്ടോ എന്ന് ചോദിച്ചപ്പോഴുള്ള ലിയോയുടെ കിടത്തം സൂപ്പർ.🥰🥰🥰🥰🥰

  • @DNX-ITACHI
    @DNX-ITACHI 2 ปีที่แล้ว +16

    നല്ല രസമാ ഇതിങ്ങനെ കണ്ടു കുതിരിക്കാൻ എന്ത് രസമാ വാവയുടെ കളി കാണാൻ ❤️❤️❤️❤️❤️❤️

  • @ashajohn9392
    @ashajohn9392 2 ปีที่แล้ว +37

    മിടുക്കനാണ് ലിയോകുട്ടൻ
    ചോട്ടൂനെ പോലെ എല്ലാം പെട്ടെന്നു പഠിച്ചു കൊണ്ട് ഇരിക്കുന്നു🥰🥰🥰👌👍🐕❤️❤️

  • @adhishchandran6732
    @adhishchandran6732 2 ปีที่แล้ว

    ആ ചേട്ടൻ എന്തോരം ഇഷ്ടപെടുന്നു ലിയോയെ തിരിച്ചും ലിയോ സ്നേഹിക്കുന്നു മനസിന് സന്തോഷം തരുന്ന കാഴ്ചകൾ ❤️❤️❤️🥰✌️👍

  • @souminisoumini2194
    @souminisoumini2194 2 ปีที่แล้ว +8

    ലിയോൺ നോടുള്ളഅച്ഛൻറെ സ്നേഹംകാണുമ്പോൾ ഒരുപാട് ഇഷ്ടം❤️❤️❤️❤️❤️❤️

  • @exsimple57
    @exsimple57 2 ปีที่แล้ว +81

    ലിയോ കുട്ടൻ പത്രം എടുത്ത് കയ്യിൽ കൊണ്ടുവന്നു തന്നപ്പോ ചോട്ടുനെ 🥺ഓർമ വന്നു 😭 Miss You Chottu❤

  • @binduramesh3583
    @binduramesh3583 2 ปีที่แล้ว +24

    കുസൃതി കുട്ടൻ ലിയോ... കുട്ടന്റെ... പൈസ വച്ചു കൊണ്ടുള്ള കളി... അടിപൊളി... ചിരിച്ചു പോയി... മിടുക്കൻ ആയി വളരെടാ... സ്നേഹത്തോടെ ❤️❤️🥰🥰

  • @minijoseph678
    @minijoseph678 2 ปีที่แล้ว +3

    ഇത്രയും നല്ല ഒരു സ്നേഹവും respectum മാതാപിതാക്കളും മക്കളും തമ്മിലും , ഒരു നായക്കുട്ടിയെ സ്നേഹിക്കുന്ന കാര്യത്തിലും കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആണ്..... ഈ viedeo ഞാൻ കുറെ പ്രാവശ്യം കണ്ടു. 👍

  • @harshavlogOffical
    @harshavlogOffical 2 ปีที่แล้ว +51

    ലിയോ കുട്ടൻ മഹാ കുസൃതിക്കാരൻ ആ ചേട്ടൻറെ സ്നേഹത്തിൻറെ പരിചരണത്തിന് ഭാഗവാൻ അവൻ ഇത്രയും പഠിച്ചത്❤️❤️❤️😍

  • @athulyarajan2287
    @athulyarajan2287 2 ปีที่แล้ว +137

    തണുപ്പ് കിട്ടാൻ വേണ്ടി അണ് പാവം വെള്ളം തട്ടി മറിക്കുനത്‌.❤️Leo kuttan😘😍

  • @myworldvlogs1929
    @myworldvlogs1929 2 ปีที่แล้ว +52

    അച്ചോടാ അച്ഛന് ചോറില്ലേ എന്നു ചോദിച്ചപ്പോൾ മാലാഖയുടെ നോട്ടം😍😍😍😍😍😍😍😍

  • @vidhya470
    @vidhya470 2 ปีที่แล้ว +24

    ലിയോ കുട്ടനെ ഒരുപാട് ഇഷ്ടം, chottune പോലെ ellam പഠിച്ചു midukanavate🙏😍

  • @anandhuv106
    @anandhuv106 2 ปีที่แล้ว +3

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ചോട്ടുസിനെ ഓർമ്മ വന്നു അവനെ പോലെ ആയല്ലോ എല്ലാ കാര്യത്തിലും leo കുട്ടനും🙏❤️

  • @susan19965
    @susan19965 2 ปีที่แล้ว +1

    Chakkare ummaaa.. എന്ത് രസമാ നിന്റെ കുസൃതി കാണാൻ... ചേട്ടാ സൂപ്പർ.. Eppo ചോട്ടുന്റെ വിഷമം കുറച്ചേ മാറി

  • @shajahanashiq3723
    @shajahanashiq3723 2 ปีที่แล้ว +5

    ലിയോ കുട്ടൻ ഉഷാറായി ഒപ്പം കുറുമ്പനും ആണ്🥰,ഏട്ടൻ അവനെ പൊന്നുപോലെ നോക്കുകയും സ്നേഹികുകയും ചെയ്യുന്നുണ്ട് 🙏🙏🙏🙏

  • @dileepmd6985
    @dileepmd6985 2 ปีที่แล้ว +2

    ചേട്ടന്റെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ മുന്നിൽ ആരും തോറ്റുപോകും 😍

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว +23

    ലിയോ വളർന്നല്ലോ 😍🥰വെയ് രാജാ വെയ് 😄

  • @kuttappyajay9105
    @kuttappyajay9105 2 ปีที่แล้ว

    ലിയോ സൂപ്പർ,, ബട്ട്‌ ചോട്ടുവിനെ ഓർക്കുമ്പോൾ വല്ലാത്ത ഒരു സങ്കടം തോന്നുന്നു,

  • @kichu850.
    @kichu850. 2 ปีที่แล้ว +36

    പേപ്പർ എടുത്തിട്ട് വന്നു വളരെ സന്തോഷം തോന്നി😘💥

  • @sree9432
    @sree9432 2 ปีที่แล้ว +1

    സ്വന്തം മക്കളെ പോലും പലരും ഇങ്ങനെ കെയർ ചെയ്യാറില്ല
    ചേട്ടൻ ♥️♥️♥️പൊളി

  • @a2zdots465
    @a2zdots465 2 ปีที่แล้ว +32

    Uncle ദിവസം ഒരു വീഡിയോ വെച്ച് ഇടാമോ.... എന്നും ലിയോ യെ കാണാൻ കൊതിയ അത് കൊണ്ട 😍

  • @sainabamalayil3163
    @sainabamalayil3163 ปีที่แล้ว

    ലിയോ കുഞ്ഞായിരുന്നപ്പോൾ എന്തൊരു ക്യൂട്ട് ആണ് 💝

  • @miniamma3939
    @miniamma3939 2 ปีที่แล้ว +26

    മിടുക്കൻ.. ചേട്ടന്റെ caringum ശിക്ഷണവും super 👍

  • @sangeethsanju2982
    @sangeethsanju2982 2 ปีที่แล้ว +2

    Chottu വും leo വും നല്ല സ്നേഹം ഉള്ള നായക്കളാണ് ♥️♥️

  • @musthafak538
    @musthafak538 2 ปีที่แล้ว +4

    ചേട്ടന്റെ ലിയോ കുട്ടോ എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ നല്ല രസം 🥰👍🏻

  • @safiyasafiyakm8661
    @safiyasafiyakm8661 2 ปีที่แล้ว +1

    ലിയോ ക്കുട്ടന്റെ വെയ് രാജാ വെയ് സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു. ലിയോ ക്കുട്ടൻ സൂപ്പർ👍👍

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 ปีที่แล้ว +98

    കുളിക്കാൻ ആയിട്ടു ഇറങ്ങിയത് ആണ്... അപ്പോൾ നോക്കിയപ്പോ ലിയോ വെയ് രാജ വെയ് കളിക്കുന്നു.. അപ്പോൾ ഇവനെ കണ്ടിട്ട് പോയി കുളിക്കാം എന്ന് വച്ചു ❤❤❤❤

  • @sharonjk8211
    @sharonjk8211 2 ปีที่แล้ว

    Chottu poyapo aa achante kaneer kandapo orupad vishamam undarunu. Ipo santhoshamayi. Kunjuttan super. Chotune marakan patila❤

  • @kunji_tech7663
    @kunji_tech7663 2 ปีที่แล้ว +4

    ലിയോ കുട്ടൻ 😍മുത്ത് മണി ഒരുപാട് ഒരുപാട് ഇഷ്ടം ലിയോയെ 😍മിടുക്കനായി വളരട്ടെ 😍ഒരുപാട് സ്നേഹവും പ്രാർത്ഥനയും 😍😍

  • @smithaachu9424
    @smithaachu9424 2 ปีที่แล้ว

    പത്രം എടുത്തു കൊണ്ട് വന്ന ലിയോ നേ കണ്ടപ്പോ ചോട്ടു കുട്ടനെ ഓർമ്മ വന്നു😌വെയ് രാജാ വെയ് കലക്കി....ലിയോ മുത്തെ അടിപൊളി...❤️❤️അവനെ വീടിൻ്റെ ഗ്രൗണ്ട് kayunju വിടല്ലേ.......🙏❤️❤️

  • @aryaarushvishnu1182
    @aryaarushvishnu1182 2 ปีที่แล้ว +32

    ലിയോ വാവ എല്ലാം പഠിച്ചു വരുന്നു മിടുക്കൻ ❤️

  • @retheeshkunneveli7200
    @retheeshkunneveli7200 2 ปีที่แล้ว

    ചേട്ടനാണ് ശരിക്കും ഹീറോ. ഏതു മൃഗത്തെയും ഇതുപോലെ ഇണക്കിയെടുക്കും.❤❤❤❤👍👍👍👍

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 ปีที่แล้ว +19

    ചേട്ടാ.. ❤നിങ്ങൾ നല്ലൊരു മനുഷ്യനാണ്... ന്ത് സ്നേഹത്തോടെ ആണ് ആ മിണ്ടാപ്രാണിയോട് താങ്കൾ പെരുമാറുന്നത്. താങ്കളുടെ ശിക്ഷണവും സ്നേഹത്തിന്റെ മുന്നിൽ അവൻ വീഴും... ❤
    എല്ലാം അവന് മനോഹരമായി പഠിക്കാൻ സാധിക്കട്ടെ...
    ആ ക്രെഡിറ്റ്‌ ചേട്ടന് മാത്രമുള്ളതാണ്... God ബ്ലെസ് you ചേട്ടാ.. ❤

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว

    ചോട്ടു ചേട്ടന്റെ കുഞ്ഞു വാവ ആണ് ലിയോ കുട്ടൻ 😍😍🥰🥰🥰😘

  • @Jeoncena9.603
    @Jeoncena9.603 2 ปีที่แล้ว +3

    ചേട്ടന്റെ സ്നേഹത്തിനു മുമ്പിൽ ആരാ അനുസരിക്കാതെ 🥰❤️❤️

  • @sivaharipr5857
    @sivaharipr5857 2 ปีที่แล้ว

    ലിയോയെ ചേട്ടൻ ചോട്ടുവിനെ പോലെ വളർത്തുണ്ട് . ലിയോ സൂപ്പർആയി വളരട്ടെ.

  • @shyamkrishna9400
    @shyamkrishna9400 2 ปีที่แล้ว +14

    Chettande leo ennulla aa vili ath kellakkan thanne oru rasama ❤❤🥰🥰

  • @sreevlogs6025
    @sreevlogs6025 2 ปีที่แล้ว +1

    🙏🙏🙏🙏🥰🥰🥰🥰🥰🤡🤡🤡 ലിയോ മോനു മിടുക്കൻ ആണ് കെട്ടോ,

  • @nandana9887
    @nandana9887 2 ปีที่แล้ว +3

    Leo adipoli.എല്ലാ കാര്യങ്ങളും സൂപ്പർ ആയിട്ട് പഠിക്കുന്നുണ്ടല്ലോ.സുന്ദരൻ Leo🥰

  • @aswinkp9812
    @aswinkp9812 2 ปีที่แล้ว +1

    അടിപൊളി നല്ല നായ🤗😍😍😍 ഹലോ ഒരു നായ നല്ലോണം പഠിക്കണം നല്ല സൂപ്പർ😍😄😄😄👍👍👍👍👍 പൊളി

  • @chikkusimbumittumom356
    @chikkusimbumittumom356 2 ปีที่แล้ว +13

    Eettavum nandi praveen nodu aanu.. leokuttane dileep chettanu koduthathil.. dileep chettan eppo aanu onnu manassu thurannu chirikkunnathu kandathu..
    Ella nanmakal ellavarkkum undaavatte..
    🙏🙏🙏 ❤❤🐶❤❤

  • @Short.Short.680
    @Short.Short.680 2 ปีที่แล้ว +1

    ചോട്ടുവിന്‍റെ അത്ര ഇല്ലെങ്കിലും ഇവനും അടിപൊളി

  • @devkutti5932
    @devkutti5932 2 ปีที่แล้ว +73

    0:58 Leo: ങ്ങേ.. ഇതെന്തോന്ന്.. തൂങ്ങി കിടക്കുന്ന കാടോ 😀😀 ഞാ കണ്ടില്ലല്ല.. വെട്ടിയേക്കാം❤️🐾🐶

  • @reshmapratheesh6221
    @reshmapratheesh6221 2 ปีที่แล้ว

    വീഡിയോ കുറച്ചു കൂടി കൂടുതൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പെട്ടെന്ന് ലിയോ കുട്ടന്റെ കുസൃതി തീർന്നുപോയി പേപ്പർ കൊണ്ടുവന്നപ്പോൾ ചോട്ടുവിനെ പെട്ടെന്ന് ഓർത്തുപോയി

  • @aimbot1827
    @aimbot1827 2 ปีที่แล้ว +32

    Leo നന്നായി വളർന്നല്ലോ 😍❤️

  • @rosmyjalu6821
    @rosmyjalu6821 2 ปีที่แล้ว +1

    Chettanum chettante leo Kollam ella chottu kanunundakum avane sandoshem ayittundakum 🤗we miss you chottu😘

  • @fathimamary8596
    @fathimamary8596 2 ปีที่แล้ว +28

    Leo obeying his father very nicely good boy

  • @indupadmakumar8484
    @indupadmakumar8484 2 ปีที่แล้ว +1

    Leo valya കുട്ടിയായല്ലോ.. Chottu വിനെ ഓർമ വന്നു.. അവനു കണ്ണ് കിട്ടാതിരിക്കട്ടെ

  • @nandana-m1m
    @nandana-m1m 2 ปีที่แล้ว +22

    ലിയോയെ കാണാൻ ബ്ലാക്കിയെ പോലെ തന്നെ ഉണ്ട് 😘❤️ മിടുക്കൻ 😘❤️🥰😍

    • @funnycat1551
      @funnycat1551 2 ปีที่แล้ว

      ബ്ലാക്കിയുടെ ദേഷ്യം കൂടെ കിട്ടാതിരുന്നാൽ മതി 😂

  • @lekhalekha6504
    @lekhalekha6504 2 ปีที่แล้ว +1

    എന്റെ ദൈവമേ അവന്റെ സ്നേഹം കണ്ടോ ♥️

  • @akkusudhi9141
    @akkusudhi9141 2 ปีที่แล้ว +52

    ലിയോകുട്ടൻ ഓരോന്നും നന്നായി പഠിച്ചു വരുന്നൊണ്ടല്ലോ😍വെള്ളം കുടിക്കാൻ കൊടുത്തപ്പോ കാണിക്കുന്ന കണ്ടു ചിരിച്ചു പോയി🤩

  • @hamdanerukulangara2448
    @hamdanerukulangara2448 2 ปีที่แล้ว +1

    സൂപ്പർ, ഓരോ വിഡിയോ വരുമ്പോൾ തന്നെ കാണും, വളരെ ഇഷ്ട്ടമാണ്

  • @geethuabhijith7781
    @geethuabhijith7781 2 ปีที่แล้ว +14

    ലിയോ പേപ്പർ എടുത്തത് കണ്ടപ്പോ എനിക്കും ചോട്ടുനെ ഓർമ വന്നു 😭😭😭മിസ്സ്‌ യൂ ചോട്ടുകുട്ടാ 🙏& ലവ് യൂ ലിയോ കുട്ടാ 😘😘😘

  • @gincygeorge856
    @gincygeorge856 2 ปีที่แล้ว

    ലിയോ മിടുക്കൻ ക്കുട്ടനാണ് ചോ ട്ടു് വിനെ പോലെ മിടുക്കൻ പൊളിച്ചു🐕‍🦺💚💙💖😘🤭😂🥰👍

  • @sarathps4858
    @sarathps4858 2 ปีที่แล้ว +16

    എന്റെ വീട്ടിലും ഇതേപോലെയാ. ആദ്യത്തെ മരിച്ചു പോയപ്പോ വെഷമം മാറാത്തത് കൊണ്ട് വാങ്ങിയതാ... പിന്നേം, കുറച്ചു കൂടുതൽ ലാളിച്ചു. ഇവനെ പോലെ തന്നെയാ❤❤😍😍😍😍😍😍

  • @johnjacob904
    @johnjacob904 2 ปีที่แล้ว +1

    ക്ഷമയുള്ള സ്നേഹമുള്ള ആ ചിരി.... ഒത്തിരി സന്തോഷം തോന്നി. വെള്ളത്തിൽ കിടക്കാൻ അനുവധിക്കരുത് തൊലി പുറത്ത് ഫംഗസും ചൊറിച്ചിലും ഉണ്ടാകും. നമ്മൾ വിയർത്ത് ഇരിക്കുമ്പോഴണ് കൂടുതലും നക്കുന്നത് കാരണം വിയർപ്പിലെ ഉപ്പ് രസമാണ്. Home food ൽ എന്നും അല്പം മഞ്ഞൾ പൊടി (മറ്റൊന്നും പാടില്ല) ചേർത്ത് കൊടുക്കണം. ഉപ്പ് ഉള്ളി വെളുത്തുള്ളി ഇഞ്ചി മറ്റ് ഗരം മസാലകൾ, icecream chocolate ഒരു മധുരവും പാടില്ല. അതെല്ലാം slow poison ആണ്.
    ഇതെല്ലാം അറിയാം എന്ന് അറിയാം എങ്കിലും എന്റെ ഒരു സന്തോഷം.

  • @johanatjoy9943
    @johanatjoy9943 2 ปีที่แล้ว +26

    Wow Leo is very smart and cute 😍❤️

  • @RIYASmkd-g9d
    @RIYASmkd-g9d 2 ปีที่แล้ว +1

    വെയ്രാജ വെയ് 😂👌 ചേട്ടനെ സമ്മതിക്കണം അവൻ പത്രമൊക്കെ എടുത്ത് തുടങ്ങിയോ 😯

  • @anupamar426
    @anupamar426 2 ปีที่แล้ว +11

    I feel so grateful for your channel. It gives me such positive vibes and s
    deep joy. Love you guys .

  • @prematcheeramban7443
    @prematcheeramban7443 2 ปีที่แล้ว +1

    അച്ഛനും കുറുമ്പൻ കുട്ടിയും വളരെ നന്നായിട്ടുണ്ട്.

  • @tilsjoseph4225
    @tilsjoseph4225 2 ปีที่แล้ว +8

    ചേട്ടൻ്റെ കഷ്ടപ്പാട് ഫലം കാണുന്നുണ്ട്,Leo മിടുക്കൻ ആവട്ടെ😘

  • @rajumm9112
    @rajumm9112 2 ปีที่แล้ว +2

    കൊള്ളാം ഒന്നുവെച്ചിട്ടു ഒന്നല്ലേ കൊടുത്തുള്ളൂ 😜💞

  • @anasshihab8977
    @anasshihab8977 2 ปีที่แล้ว +3

    ഇങ്ങനെ വേണം നായ വളർത്താൻ അല്ലാതെ ചിലരെപോലെ പുറംലോകം കാണിക്കാതെ കൂട്ടിലിട്ട് മാത്രം വളർത്തി തുറന്നുവിടുമ്പോൾ വഴിയാത്രക്കാർക്കും മറ്റും ബുദ്ദിമുട്ടുണ്ടാക്കി അല്ല. ഈ രീതി ആണെങ്കിൽ അതിന് മനുഷ്യരെ പരിചയം ഉണ്ടാകും

  • @donamartin1427
    @donamartin1427 2 ปีที่แล้ว +1

    Achante santhodhsm anu njangaledm santhosham.... miss u chottu...luv u leokutttaaaa

  • @minishaji4089
    @minishaji4089 2 ปีที่แล้ว +4

    Miss you chottu കുട്ടാ 😭😭

  • @remyasajeev4072
    @remyasajeev4072 2 ปีที่แล้ว

    ഇവൻ chotuvina polla മിടുക്കനായി ലിയോ പെട്ടന്ന് വളർന്നു 😘🐶😘😍💯💯🐕

  • @ajithasuresh92
    @ajithasuresh92 2 ปีที่แล้ว +6

    ലിയോ കുട്ടന് ചക്കര ഉമ്മ ❤❤❤എല്ലാവരുടെയും സന്തോഷം കാണുമ്പോൾ തന്നെ വല്ലാത്ത ആശ്വാസം 🙏

  • @durgaofficial1642
    @durgaofficial1642 2 ปีที่แล้ว

    തക്കുടു ലിയോ മിടുമിടുക്കൻ ആയല്ലോ ചക്കര ഉമ്മ😘😘😘

  • @gayathrisunil3780
    @gayathrisunil3780 2 ปีที่แล้ว +27

    Like ചെയ്ത ശേഷം മാത്രം വീഡിയോ കാണുന്ന ചാനൽ ❤️❤️🥰ലിയോ കുട്ടൻ ഇഷ്ടം ❣️❣️🥰🤗

  • @ajithajayakumar8864
    @ajithajayakumar8864 2 ปีที่แล้ว

    Liyokkutta chakkare chottu chettane pole avanam ❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💟💟🥰🥰🥰🥰🥰🥰

  • @dthoughts1666
    @dthoughts1666 2 ปีที่แล้ว +14

    അടിപൊളി episode ആരുന്നു. ലിയോ കുട്ടൻ വളരെ ആക്റ്റീവ് ആവുന്നുണ്ടല്ലോ വളരെ സന്തോഷം 👏👏👏👏👏👏👏...
    ചോട്ടുവിനെക്കാളും അടിപൊളി ആവും ന്ന് തോന്നുന്നു..... ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ. 👏👏👏👏👏 ചോട്ടുവാരുന്നു താരം..... 👏👏👏 ദിലീപേട്ടൻ superb 👏👏👏👏👏 ക്യാമറ മാനെ ഇടയ്ക്കൊന്നു പരിചയപ്പെടുത്തണേ.... 👍👍👍 അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു 👍👍👍👍

  • @krithikashi334
    @krithikashi334 2 ปีที่แล้ว +1

    Leo super... Luv u Leokutta...

  • @sreeleela.official
    @sreeleela.official 2 ปีที่แล้ว +71

    ചോട്ടുവിനെ പോലെ Leo വളരട്ടെ🖤

  • @krishnendukrishna4384
    @krishnendukrishna4384 2 ปีที่แล้ว +1

    എന്റെ ലിയോ മോൻ മിടുക്കൻ ആയി ❤😍❤വയ്‌ രാജ വയ്‌ സൂപ്പർ 😄👍

  • @elizabethkunjachan2107
    @elizabethkunjachan2107 2 ปีที่แล้ว +8

    അവന് ചൂട് എടുത്തിട്ടാണ്. 😊അവനെ കുളിപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രത്തിൽ വെള്ളം ഒഴിച്ച് താഴെ വയ്ക്ക്. അവൻ ചൂട് തോന്നുമ്പോൾ അതിൽ കേറി കിടക്കട്ടെ. 😊

  • @joyealjoy912
    @joyealjoy912 2 ปีที่แล้ว

    ഈ ചേട്ടൻ എന്തൊരു മനുഷ്യൻ anu

  • @nandana-m1m
    @nandana-m1m 2 ปีที่แล้ว +14

    Leo കുട്ടൻ മിടുക്കൻ ആയാലോ 😘❤️🥰

  • @rafeekmohmed5230
    @rafeekmohmed5230 2 ปีที่แล้ว +1

    Ungleinte happyilum aa smilelulum chotuviney kanunnu..... God bless you 😘

  • @kl35storetodoor45
    @kl35storetodoor45 2 ปีที่แล้ว +3

    God bless you both....

  • @smrithisivadasan3845
    @smrithisivadasan3845 2 ปีที่แล้ว

    ലിയോ കുട്ടന് നല്ല ബുദ്ധിയാ😍😍so cut😘😘😘

  • @prsvlog3971
    @prsvlog3971 2 ปีที่แล้ว +5

    ലിയോ കുട്ടൻ എല്ലാം പഠിച്ചുവരുന്നു. അവൻ മിടുക്കൻ ആണ്.എനിക്ക് എന്തായാലും ലിയോ കുട്ടന്റെ വീഡിയോ ഒരു ടെൻഷൻ റിലീഫ് ആണ്. ഞാൻ ഇപ്പോൾ 8 മാസം പ്രെഗ്നന്റ് ആണ് അതിന്റെതായ ബുദ്ധിമുട്ട് ഒണ്ട്. അപ്പോൾ ആണ് ലിയോ കുട്ടന്റെ കളികൾ .

  • @pradeeppradeep6066
    @pradeeppradeep6066 2 ปีที่แล้ว +1

    ലിയോ കുട്ടാ... മിടുക്കനാവണോട്ടോ..... ഉമ്മ.....

  • @manjuraju1472
    @manjuraju1472 2 ปีที่แล้ว +6

    ലിയോ കുട്ടൻ.. മ്മെടെ മുത്താണ്.. സത്താണ്.. പഞ്ചാര കുട്ടനാണ് 🥰🥰💓💓

  • @sreesreesreemelodies1378
    @sreesreesreemelodies1378 2 ปีที่แล้ว +2

    നല്ല രസമാ അച്ഛനും ചോറ്റുവും.... എപ്പോളും ഇങ്ങനെ സന്തോഷമായിട്ടിരിക്കട്ടെ