കോഴിക്കോടൻ ഹൽവ നിർമ്മിക്കുന്നത് കാണാം | Kozhikode Halwa Making | Halwa Making | Kozhikode Vlog 06
ฝัง
- เผยแพร่เมื่อ 16 ม.ค. 2025
- കോഴിക്കോടൻ ഹൽവ നിർമ്മിക്കുന്നത് കാണാം
കോഴിക്കോടിന്റെ തനത് പലഹാരമായ കോഴിക്കോടൻ ഹൽവ ഉണ്ടാകുന്നത് കാണാം. കോഴിക്കോടേക്ക് കസിൻസ് നടത്തിയ യാത്ര Part 06
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697
#kozhikodehalwamaking #kozhikodehalwa #kozhikode
ഓരോ പ്രൊഡകറ്റും ഉണ്ടാക്കുന്നത് കാണുമ്പോൾ അത് കഴിക്കുന്നത് നിർത്തേണ്ട അവസ്ഥയാണ്🙄
സത്യം കൈ കൊണ്ട് ഒരു വൃത്തി ഇല്ലാതെ 😄😄
വൃത്തികുറവാണെങ്കിലും പ്ലാസ്റ്റിക്കിലാണു പൊള്ളുന്ന ചൂടോടെ വാരിനിറയ്ക്കുന്നത് വളരെ ആരോഗ്യദായകം
Dangerous
ബ്രോ ഇത് നേരിട്ട് കണ്ടിട്ടും അതെടുത്തു കഴിച്ച ബ്രോ താങ്കൾ ഒരു മഹാൻ ആണ് 😛😛🤭 അമേധ്യം തിന്നാനും തനിക്ക് പറ്റും 🎉
എന്റെ ചേട്ടന്മാരെ കയ്യിൽ glouse ഇട്ട് വർക്ക് ചെയ്യുകയാണെങ്കിൽ. നമ്മുടെ കയ്യിലെ വിയർപ്പു ഹെയർ മുതലായവ mixil കലരാത്ത ഇരിക്കും
bro..അങ്ങനെയാണെങ്കിൽ പായസങ്ങൾ ഒന്നും തന്നെ കുടിക്കാൻ പാടില്ലല്ലോ
പത്തു ദിവസം ഓരോ പീസ് കഴിച്ചാൽ പ രലോകത്തെത്തും.... ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ടിട്ടും മാവ് കുഴക്കാനുള്ള യെന്ത്രം വാങ്ങാനായില്ല 😄രണ്ടു കയ്യും ഇട്ടുള്ള ആ ഇളക്കൽ അപാരം തന്നെ..
😂😂😂👍
അതേ ഒരുപാട് വിയർപ്പ് വീഴുന്നത് കൊണ്ട് ഹൽവയ്ക് നല്ല രുചി ആയിരിക്കും 😄😄
❤🎉🎉🎉🎉🎉😂
യന്ത്രം ഇല്ലാതെ hand work നല്ലതാണ്. യന്ത്രം വൃത്തി ആകാൻ ബുദ്ധിമുട്ട് ആവും.
It is not waste. It is called gluten. A protein.
ഇത്രയും വൃത്തികെട്ട രീതിയിലാണ് അലുവ ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി.😅🙏..ദയവായി ഇനിയെങ്കിലും അരും അലു്വ വങ്ങികരുത്.6:33 കൃത്യമായ ഉത്തരം
വേണെങ്കിൽ കഴിച്ചാ മതി 😏😏😏😏😏😏
Aduthadh undakunhadh oru kollam kezhinjittalla apol thaneya
@@yoyocutz7249ശരി നിർത്തി
ഇതാണ് നമ്മുടെ കൊയ്ക്കോടൻ ഹൽവ ഇത് തിന്നാൽ അധികകാലം തിന്നേ ണ്ടി വരില്ല..
😂😂😂😂😂
It is not waste. How did you come to a conclusion to call it a waste. So would you call the ghee and butter from the yogourt a waste too...???
അത് വെയ്സ്റ് അല്ല ഗ്ളൂട്ടൻ (Gluten0 ആണ്, vegan meat, (Seitan ) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഐറ്റം ആണ് the main protein of wheat. ഹൽവ ഉണ്ടാക്കുന്നവർക്കു ഇതൊരു value added product ആണ് അവർ ഇത് മനസിലാക്കി ചെയ്താൽ ആമസോണിൽ Rs 695kg വിലയാണ് യുട്യൂബിൽ തന്നെ ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കൊടുത്തിട്ടുണ്ട്
കൈ മുട്ടുന്നതൊന്നും വലിയ issue അല്ല മറിച്ച് Re-using of oil ഉം plastic contaners ലേക്ക് high heat ൽ ഇടുന്നതും വലിയ danger ആണ്. cancer + choles trol കാരണമാകും😮
ആ ഇട്ട് ഇളക്കുന്ന കയ്യിൽ ഒരു ഗ്ലൗസ് കൂടി ഇടാമായിരുന്നു
ഹോട്ടലിൽ ചപ്പാത്തിയും പൊറോട്ടയും ഓക്കെ ഉണ്ടാക്കുന്നത് ഈ കൈകൊണ്ട് തന്നെ ആണ്.
Seriyanu
അപ്പോൾ എങ്ങനെ ഇത്രയും രുചി കിട്ടും 😄😄
വളരെ ഉപകാരമായ വീഡിയോ നല്ലതു ആയതു കൊണ്ടല്ല അത് ഉണ്ടാക്കുന്ന വൃത്തിയില്ലായ്മ കാണിച്ചു തന്നതിന് മാവ് കുഴച്ചു വെള്ളത്തിൽ അയാൾ കൈ ഇട്ടു കഴുകി എടുക്കുന്നത് അയാളുടെ കൈ കക്ഷം ആ ബനിയൻ വരേ കൈമുട്ട് വരേ അതിൽ തൊട്ടാണ് അത് പോലെ മൈദ ഇത്ര വേസ്റ്റ് അത് അവർ ലാഭംകൊതി ഏറ്റവും വിലകുറഞ്ഞ മൈദ വാങ്ങി ഉപയോഗിക്കുന്ന കാരണം ആണ് ആ മൈദ എടുക്കുന്ന ചാക്ക് വീഡിയോ നോക്കൂ പൊറോട്ട മൈദ ആണ് അത്
നല്ല മഹത്വം ഉണ്ട് ചൂടോടെ നേരെ പ്ലാസ്റ്റിക് ഷീറ്റിൽ ഇട്ടല്ലേ ഉണ്ടാക്കണേ അപ്പോൾ ഇനി ഇത് വാങ്ങേണ്ട മതിയായി
അല്ല.. ഒരു ദിവസം കഴിഞ്ഞിട്ടാണ്
😄adipoli. Idaku idaku eduthu kazhikkal adu super.
ചൂടോടെ tray ഇലെ plastic കവറിലേക്ക് ഇടുന്നത് നല്ലതല്ല. Heat makes chemical changes in plastic.
ചുടോടെ അല്ല പാക്ക് ചെയുന്നത്
അടുത്ത ദിവസം ആണ്
@@unaispc9322 ചൂടോടെ ആണ് പ്ലാസ്റ്റിക് വിരിച്ച ട്രെയിലേക് ഹലുവ കുഴഞ്ഞ പരുവത്തിൽ ഇടുന്നത്. ട്രെയിൽ നിന്നും മാറ്റി പാക്ക് ചെയ്യുമ്പോൾ പിന്നെയും പ്ലാസ്റ്റിക് ലേക്ക് മാറ്റുന്നു. വീഡിയോ ഡീറ്റൈൽ ആയി കണ്ടാൽ മനസിലാകും. കണ്ടത് കൊണ്ട് മനസിലായി. ഇന്നു തന്നെ ഞാൻ ഹലുവ ഉണ്ടാക്കാൻ പഠിച്ചു. Thanks🙏
😮 വെളുക്കാൻ തേച്ചത് പാണ്ടായല്ലോ..... അല്ലേ....?
ചേട്ടന്റെ കക്ഷം വരെ മാവിൽ മുക്കി എടുക്കുണ്ട്
vayar elaki toorum enthu vrithiketa place and making
Adipoli,🤤 🧡♥but eandhoru kashttavan undaakkan😲
Thank you 🥰
Thinnan enthum eluppam
Why are they filling hot alluva into plastic coated mold
വെളിച്ചെണ്ണ എന്താ ഇത്ര കറുപ് പഴയ ഓയിൽ ആണെന്ന തോന്നണത് 😮
Colour using in halwa
👍👍
ഞാനും ഉണ്ടാക്കി
Super ആയിക്കണ് എല്ലാരും പറഞ്ഞു
பொருள்களின் அளவுகள் என்ன ?
Eda kope address parayu oruthan tinnunnu agapade valippu video.
Address where to buy.
ഗ്ലൗസ് ഇടാമായിരുന്നു 🤔🤔
കൈ മുട്ടുവരെ അതിലുണ്ട്
Video nannayittundu. Becoz title maathrame maidayude waste undaayirunnulloo.
👍👍
ഇത്ര മഹത്തായ ഹൽവ ആണെങ്കിൽ, എന്തുകൊണ്ടാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കിട്ടുന്ന ഹൽവ റബ്ബർ പോലെ ഇരിക്കുന്നത്?
വേറൊരു വീഡിയോയിൽ കണ്ടിരുന്നു, റെയിൽവേ സ്റ്റേഷനിൽ നിന്നും ഇത് കിട്ടില്ല, റെയിൽവേ സ്റ്റേഷനിൽ റെഗുലർ കസ്റ്റമർ അല്ലാത്തത് കൊണ്ട് അവർക്ക് ഇത്ര വില ഉള്ളത് ആവശ്യമില്ല എന്ന് ഹൽവ കമ്പനിക്കാരൻ പറയുന്നത്.
തള്ള് 😂😂
അത് ഒർജിനൽ അല്ല കോഴിക്കോട് നഗരം വില്ലേജ് ന്റെ ഭാഗത്തു ഉള്ള ഹൽവ ഉണ്ടാകുന്ന ഷോപ്പ് ൽ തന്നെ പോയി വാങ്ങണം ഓട്ടോ യിൽ കയറി യാ അവിടെ എത്തിച്ചു തരും അവിടെ ആണ് യഥാർത്ഥ കോഴിക്കോടൻ ഹൽവ ഉള്ളത് ഓക്കേ
@@Pirana-1നുമ്മ കോഴിക്കോട് നെ കുറിച്ച് പറഞ്ഞൽ ഉണ്ട് അല്ലോ ഇളക്ട്രിക് കട്ടർ ഉപയോഗിച്ച് കഷ്ണം കഷ്ണം ആയി മുറിച്ചു ട്രോളി ബാഗിൽ ഇട്ടു വല്ല കാട്ടിലും കൊണ്ട് ഇടും പറഞ്ഞേക്കാം 🙄🙄🙄🙄
@@ncali സ്റ്റലം പറഞ്ഞാൽ മതി എത്താം
Veruthe alla haluvayil cheriyoru upp rasam.. 😂😂😂😂
സൂപ്പർ 👍👍👍
Thank you
Uppu alwayil Best
Ente eshtta palaharam😢
Ho nalla halwa..ayalde kai full athil ond 😂
ആ ഉപയോഗിക്കുന്ന വട്ടക ഓട് അല്ലല്ലോ ചെമ്പ് അല്ലെ..... ചെമ്പ് പാത്രം ഈയം പൂശാതെ പാചകത്തിന് എടുക്കുമോ???
Reuse enna helth issues undakkille😢
Adipoli.... green mango team..hats off dears..😍
Thank you 🥰
Bro First part Kaikondallathe Pattille
ആരോഗ്യത്തിന് ഹാനികരം
പോയി ചാവടോ
നീ പൊറോട്ട തിനുബോൾ. ഹാനിഹാരമിലെ
vallapozhum thinnan paadullu allathe 3 neram vechu kettaruthu
இதிலென்ன ஆரோக்கியத்திற்கு கேடு விளைவிக்கும்? மைதாவில் பால் எடுத்து மற்ற சவ்வு கீழே வீசப்படுகின்றது. கலர் அரசு அனுமதித்த கலர்/ அங்கீகாரம்... மற்ற எல்லாம் நல்லதுதானே சேட்டான்.....
അമിതമായാൽ
Halwa indaakunnath kandaal kazhikaan thonnillaallo...ayaalde kai muzhuvan athinte ullil aanu😬
ഞാനും അതാ ആലോചിച്ചേ
9:04 !!!
ഇളനീരിൻറെ പൊടിയാണോ !!!
Upayogicha velichenna angane veendum veendum upayogikum allee
ഒട്ടുമിക്ക ഭക്ഷണ നിർമ്മാണ സ്ഥലങ്ങളിലും അന്യർക്ക് പ്രവേശനമില്ല എന്ന് എഴുതിയിരിക്കുന്നതിന്റെ ഉദ്ദേശം ഇപ്പോൾ മനസ്സിലായി. പാഴ്സൽ ഭക്ഷണങ്ങളുടെ സ്വാദിന്റെ രഹസ്യവും.
കോഴിക്കോടൻ ഹൽവ എന്താ റബ്ബർ പോലിരിക്കുന്നത്
ഇത് ഇപ്പൊ ഇങ്ങിനെ കണ്ടതുകൊണ്ട് ഇതുപോലെ എന്തൊക്കെ നമ്മൾ കഴിക്കുന്നു എങ്ങനൊക്കെ ഉണ്ടാക്കുന്നുണ് ആര് കാണുന്നു എത്ര ടെസ്റ്റില കഴിക്കുന്നേ
Padachonay ethra waste sadanam aano manushar kazhekunnathe
Ithrayum chood olla ah aluwa ,ah plastic idummbo kittuna oru flawor ondallo ente sir eh,cancer odi varum koode
2:30 ഉപ്പ് ഇടേണ്ട കയ്യിൽ നിന്നിം വിയർപ്പ് ഇറങ്ങുന്നുണ്ട് 🤣🤣🤣
😳😳
ഇത് കോഴിക്കോട് എവിടെയാണ്?
Near Palayam market
ഇത്രയും വൃത്തികേടായാണോ ഹൽവ undakkunae😮
മൈദയുടെ ഗ്ളൂട്ടൻ എന്താണെന്നു അറിയാതെയാണോ ഇവന്മാർ ഹൽവ ഉണ്ടാക്കുന്നത്.. കൊള്ളാം..
എന്താ ഗ്ളൂട്ടൻ
@@jintumjoy7194 യൂട്യൂബിൽ ഉണ്ടല്ലോ എന്താ ഗ്ളൂട്ടൻ എന്ന്..ഞാൻ പറയുന്നതിനെക്കാളും അതാ നല്ലത്..
@@falgoop ഓ സർ ഗ്ലൂട്ടനെ കുറിച്ച് ക്ലാസ്സ് എടുക്കാതെ ആണ് ഇവർ വർഷങ്ങൾ ആയി അലുവ ഉണ്ടാക്കുന്നത്..... അലുവ ഉണ്ടാക്കാൻ എന്തിനാടോ ഗ്ലൂട്ടനെ പറ്റി അറിയുന്നത്
Velichennayude colour😂😂😂....... aaharam undakkunnathum vilkunnathum oru jolikum labhathinum jeevitham margathinum maathram aakaruth....food preparation ennath nalla kshamayum vrithiyum kadina athvanavum vendunna onnaanu ..athukond thanne ettavum nallath mattoraalk kazhikaan vrithiyayit kodukkanam ennu valare sincere aayit vijarikunnavare ee thozhil cheyyaavu...vrithi ennath oro manushyaneyum depend cheythirikunnu...ningal aa rithi ilayma kandittum kazhichu...njananel thodukapolum illa athil.....ee manasika avastha thanne 💯 thikanja malayaliyude kazhtavum
Ithe evidananne parraaa
Hi
👌👌👌🥰🥰🥰👌👌👌
Thank you 🥰
വീഡിയോ കണ്ടത് നന്നായി. ഇനി മേലാൽ ഈ മൈദാ ...sugar ഹൽവ കഴിക്കില്ല
@unaispc9322 ചൂടോടെ ആണ് പ്ലാസ്റ്റിക് വിരിച്ച ട്രെയിലേക് ഹലുവ കുഴഞ്ഞ പരുവത്തിൽ ഇടുന്നത്. ട്രെയിൽ നിന്നും മാറ്റി പാക്ക് ചെയ്യുമ്പോൾ പിന്നെയും പ്ലാസ്റ്റിക് ലേക്ക് മാറ്റുന്നു. വീഡിയോ ഡീറ്റൈൽ ആയി കണ്ടാൽ മനസിലാകും. കണ്ടത് കൊണ്ട് മനസിലായി. ഇന്നു തന്നെ ഞാൻ ഹലുവ ഉണ്ടാക്കാൻ പഠിച്ചു. Thanks🙏
പ്യുയറായിട്ടുള്ള ഫോമോ അതേത് ഫോം ? മൈദ എന്നത് തന്നെ ഗോതമ്പിലെ എല്ലാം പോയതിനു ശേഷമുള്ളതാണ്
👋👋
Thank you 🥰
🌹🌹🌹🌹🙏
Thank you 🥰
Kozhikode mathramalla ithra ketta haluva ellayidathum ithilum vrithi ketta haluvayayirikkum
Dear brothers, please write in Hindi & English, I am not understand your language & ingredients measurement okay
Athu maida yude waste alla, gluten aanu
How to get by
how many flavours
1900
ഫുൾ എണ്ണ ആണ് ഹലുവയിൽ. ഇത് തിന്നാതെ ഇരിക്കുന്നത് ആണ് ശരീരത്തിനു നല്ലത്
ശരീരത്തിന് നല്ലത് ഓയിൽ ആണ്.. പാം, സൺ പോലുള്ള ഓയിൽ അല്ല. വെളിച്ചെണ്ണ, നെയ്യ്, പോത്തിന്റെ നെയ്യ് ഓലീവ് ഓയൽ ഇത് പോലുള്ള ഓയൽ കാലോറി നോക്കി കഴിച്ചാൽ ഒരു പ്രശനവും ഇല്ല
@@DEMOCRATIC_TV ആഹ് best ഊള 😂വെളിച്ചെണ്ണയിലും നെയ്യിലും ഓക്കെ കരിച്ചും പൊരിച്ചും തിന്ന് നോക്ക് തടി വെച്ച് കോളസ്ട്രോൾ കൂടി ചത്തു മലക്കും
👍🏻❤
Thank you 🥰
അയാൾ ഇന്നു കുളിച്ച താണേ ,
First
Thank you 🥰
Halwa is good but coloring making us to afraid.
ഹൽവയിൽ വേസ്റ്റ് ഇല്ലല്ലോ
🔥🔥 gud one brozz 🔥🔥
Thanks Bro 🥰
4:18 😂😂😂
Ethra alukalude
Kyile azhuk ithil veezhunnund 😥😥😥
Halwa thinnukond youtube kanunna njaan😅
അപ്പോൾ ഉപ്പിന് ഉപ്പും ആയി 😂...എന്താലേ കോഴിക്കോടൻ ഹൽവ ആരെ വാ
ഞങ്ങൾ തിരുവനന്തപുരത്തുകാർ ഇതിനെ റബ്ബർ ഹൽവ എന്നാ പറയാറ് . ഈ വിഷം ഒന്നും വാങ്ങി തിന്നരുത്.
നിങ്ങൾ തലസ്ഥാനത്ത് വരൂ, നല്ല അരി ഹൽവ കിട്ടും ഇവിടെ. തേങ്ങാപ്പാൽ ചേർത്ത് ലൈവ് എണ്ണയിൽ ഉണ്ടാക്കുന്നത്.
5 - 6 മണിക്കൂർ തുടർച്ചയായി ഒരേ തീയിൽ കൈ എടുക്കാതെ ഇളക്കി യൊക്കെയാ ഉണ്ടാക്കാറ്.
Evide?
Oru ithirikoodi thaznnaal ayalude kakshvum koodi ulpetirunnu😂
ആ ചണ്ടിയാണ് മാഷേ Gluten.
👍👍
Chettayide name anoop ennalle
Yes
@@GreenMangoEntertainments chettayide junior aane njan thiruvalathoor schoolile.Mathtalla chettayinode njn samsarichittum und.Pettenn kandappo njn aake exited aayi engano keri vannathayirunnu channel enthayalum valare santhoshayi presentation okke valare nannayittund.insta I'd undel just mention cheytto 😊
Thank you so much 🥰. എന്റെ ജൂനിയർ ആണ് എന്ന് അറിഞ്ഞതിൽ കൂടുതൽ സന്തോഷം.
@@anoopkinassery 🥰🥳
Shop name and Contact details of the shop
hooo halwa__shooting kazinju uchak chood porotta & beef kazichu leee😜
Thanks Bro 🥰
നീ കാരണം ഒരു കട പൂട്ടും 😄
😳😳😳
ഈ വേസ്റ്റ് കോഴിക്കോടൻ ഹൽവയിൽ മാത്രമല്ല എവിടെ ഹൽവയുണ്ടാക്കിയാലും ഈ വേസ്റ്റ് ഉണ്ടാവും
It’s not a wastes …it’s gluten
😍
Thank you 🥰
ഇളനീർ ഹൽവയുടെ വീഡിയോ ഇടുമോ
That hot Haluva is put on plastic covers...eww ..veruthe Ella we are getting cancer
Plastic cover and reuse oils....😊😂😅😊
Haha....Edo.. the thing you showed as waste is gluten.. adhu poyal Haluva aanu waste
മച്ചാനെ അത് ഗ്ളൂടീൻ ആണ് വേസ്റ്റ് അല്ല....
சுனாமி அல்வா உண்டோ
ഫൈബർ ആണ്
വേസ്റ്റ് ആയി
പോകുന്നത്
ഹലുവ ക്ക് ഫൈബർ
ആവശ്യമില്ല
അൽവയോ? 😂😂😂
😳😳
പച്ച ഹൽവ അല്ല പിസ്ത ഹൽവ ആണ്
😢
That is not waste, itz called Gluten.
ഹൽവ ഉണ്ടാകുന്നത് മൈദാ കഴുകിയ വെള്ളം ഉപയോഗിച്ചാണ് , അങ്ങനെ കഴുകുമ്പോൾ ബാക്കി വരുന്ന മൈദാ ഇടാതെ പോലെ റബ്ബർ പോലെ ആകും അതെ നമുക്ക് കഴിക്കാൻ പറ്റില്ല, അത് ഉപയോഗിച്ച് ഒന്നും ചെയ്യാൻ പറ്റില്ല . അപ്പോൾ അതെ waste ആണ് . കൂടുതൽ അറിയാൻ ഫുൾ വീഡിയോ ചാനലിൽ ഉണ്ട്
@@GreenMangoEntertainments Athelo athu kandittu thanne aanu njn ee parayunnathum, ethu dhyanagal eduthalum athil ulla saadhanam aanu ee gluten, food il elasticity nalkkunna oru component àanu gluten, ella grainsilum gluten undu. Eg, wheat, rice, maida, rava etc. Halwa il guten maattunnathu enthu kondennal athil elasticity property kooduthal undaayathu kondu halwa rubbery n hard aakan chance undu, athu kondaanu gluten seperate cheyyunnathu allathe thats not a waste.
മെഷീൻ ഉപയോഗിച്ച് ഇളക്കാമായിരുന്നു
👍👍
മ്മടെ കോഴിക്കോടൻ ഹൽവ... ഇതാണ് ഹൽവ...
Nalla karukarutha oil😂
No more having halva ...never again ... thanks for publicly showing how unhygienic your way of making it ...where are the food inspectors ?? That guy has dipped his hands till armpits inside ..high time the people stop eating out . While making this vedeo itself the hygiene level is very low.. just imagine when they prepare it when not recording...they might dip their legs too!
എനിക്ക് ഇവരുടെ address തരാമോ? bulka purchase നു വേണ്ടിയാണ്.
Ethra kg vennam
Poor felow Thatis gluten proteen not waste now i under stand the waste food Haluwa.