ഈ 3 സ്വഭാവങ്ങൾ നിങ്ങൾക്കുണ്ടോ?? എങ്കിൽ നിങ്ങൾ നല്ല നിലയിൽ മരിക്കില്ല..

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ഈ 3 സ്വഭാവങ്ങൾ നിങ്ങൾക്കുണ്ടോ?? എങ്കിൽ നിങ്ങൾ നല്ല നിലയിൽ മരിക്കില്ല..
    #അൻസാർ നന്മണ്ട
    #Ansar Nanmanda

ความคิดเห็น • 92

  • @nFLjNb
    @nFLjNb ปีที่แล้ว +31

    ഇദ്ദേഹം ആനുകാലിക സംഭവങ്ങളെ കുറിച്ചും കച്ചവടത്തിന്റെ പുതിയ രീതികളെ കുറിച്ചും പഠിച്ചിരിക്കുന്നു. നല്ല പ്രസംഗം, നന്നാവേണ്ടവർക്ക് വഴി കാണിച്ച് തരുന്നു.
    ഒരിക്കൽ ഒരു നിക്കാഹ് പ്രസംഗം ഇദ്ദേഹത്തിന്റേത് കേൾക്കാൻ എനിക്കവസരമുണ്ടായിരുന്നു, വളരെ ചുരുക്കം ചില നിർദ്ദേശങ്ങൾ, എന്നാൽ ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും നല്ല ഉപദേശം ചുരുങ്ങിയ സമയത്തിനുള്ളിൽ . അല്ലാഹു ചിലർക്ക് നൽകുന്ന കഴിവുകൾ . നന്മയുണ്ടാവട്ടെ

  • @amnav.sameenv.s2900
    @amnav.sameenv.s2900 11 หลายเดือนก่อน +2

    Nalla message. ജീവിതത്തിൽ പ്രവർത്തികമാക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. 👍🏻🤲🏻🤲🏻🤲🏻

  • @subairmuhammad860
    @subairmuhammad860 ปีที่แล้ว +4

    അൽഹംദുലില്ലാഹ് അള്ളാഹു ഹൈർ പ്രധാനം ചെയ്യട്ടെ 🥰

  • @humayoonmsh3974
    @humayoonmsh3974 ปีที่แล้ว +6

    അൽഹംദുലില്ലാഹ് നല്ല ഉപകാരപ്പെടുന്ന സംസാരം

  • @rafeekhkuttichira91
    @rafeekhkuttichira91 ปีที่แล้ว +3

    الحمد الله الحمد الله رب العالمين جزاك الله خيرا بارك الله فيك

  • @jammuperingadi5490
    @jammuperingadi5490 ปีที่แล้ว +3

    മഷാഅല്ലാ താങ്കളുടെ ഈ മുന്നറിയിപ്പ് നമ്മളിൽപലരും മനസ്സിലാക്കി പ്രവ്രത്തിക്കേണ്ടിത് ഇന്നെത്തെ കാലഘട്ടത്തിൽവളരെ അത്യവശ്യമാണ് നമ്മുടെ സമൂഹത്തിന്റെ പോക്ക് സുബ്ഹാനല്ലാ അല്ലാഹു നാമ് ഏവരേയും കാത്തു രക്ഷിക്കുമാറാകട്ടെ 🤲🤲🤲

  • @NS-te7xn
    @NS-te7xn ปีที่แล้ว +7

    അൽഹംദുലില്ലാഹ് 👍 ആമീൻ

  • @shemsharsheraf1232
    @shemsharsheraf1232 ปีที่แล้ว +1

    Assalamu alaikum. Usthadu parayunnathu corect anu.
    Panam undayittalle ella tarathilum ahankarikunnathu.

  • @shahinahijas4580
    @shahinahijas4580 ปีที่แล้ว +3

    Masha Allah.. nalla avadaranam

  • @thahiras3573
    @thahiras3573 ปีที่แล้ว +26

    മാഷാ അള്ളാ അൽഹംദുലില്ലാ ദുബായ് എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം

    • @cmasamad4968
      @cmasamad4968 ปีที่แล้ว +14

      ഇത് ദുബായ് ലേക്കുള്ള trip അല്ല

    • @althafhussain8963
      @althafhussain8963 ปีที่แล้ว +2

      @@cmasamad4968 😂😂😂

    • @abhisworld9559
      @abhisworld9559 ปีที่แล้ว +1

      @@cmasamad4968 typing mistake ആണ് kshemiku

    • @abdurahmanmm3718
      @abdurahmanmm3718 ปีที่แล้ว

      @@cmasamad4968 കോമഡി

    • @misrimoidheen4275
      @misrimoidheen4275 ปีที่แล้ว

      @@cmasamad4968 😀

  • @shaheercp389
    @shaheercp389 ปีที่แล้ว +6

    Rabbee Nammaleyum Nammaludee Madhapidhakkaleyum Nammudee priyapetta Musliyamareyum Rakshikkanee. AAMEEN.

  • @pathummantekitchenandvlog
    @pathummantekitchenandvlog ปีที่แล้ว +5

    അല്ലാഹുവേ.. 🤲🤲🤲

  • @fathimaabdulrahman4716
    @fathimaabdulrahman4716 ปีที่แล้ว +1

    അസ്സലാമുഅലൈക്കും മാഷാഅല്ലാഹ്‌ അല്ഹമ്ദുലില്ല ആമീൻമാഷാഅല്ലാ

  • @thekkekaraismail7079
    @thekkekaraismail7079 ปีที่แล้ว

    nalla jeevidham enghane jeevikam ennu paranjukoduku usthadhe

  • @noorjahanct3424
    @noorjahanct3424 ปีที่แล้ว +3

    V. Good. Mashaallah👍👍🙌🙌🙌

  • @HassanHassan-ph2jz
    @HassanHassan-ph2jz ปีที่แล้ว

    Masha Allah.nallaclaas.barakallahufeekum

  • @raseenam7465
    @raseenam7465 ปีที่แล้ว +1

    Alhamdulellah mashaallah super

  • @technicalmind615
    @technicalmind615 ปีที่แล้ว +8

    നല്ല പ്രെസംഖം, സ്വീകരിക്കുന്നവർക്കു നന്ന് അത്രമാത്രം, പച്ചേ നമ്മുടെ അഹങ്കാരം അതിനു സമ്മതിക്കൂല

  • @suharau7suhara573
    @suharau7suhara573 ปีที่แล้ว

    ദുആയിൽ ഉൾപ്പെടുത്തണേ

  • @faizalparambatt1853
    @faizalparambatt1853 ปีที่แล้ว

    Good speech

  • @kannadaquran
    @kannadaquran ปีที่แล้ว +1

    Mashaa allah supperbbbb

  • @Ali_kizhisseri
    @Ali_kizhisseri ปีที่แล้ว +4

    മാഷാ, അല്ലാഹ്,

  • @basheerqureshy1472
    @basheerqureshy1472 ปีที่แล้ว +2

    നല്ല ജീവിതവും മരണവും അതിനു ശേഷമുള്ള സ്വർഗ്ഗവുമൊക്ക ആഗ്രഹിക്കുന്നവർ ഇമാം അലി (അ ) ന്റെ പാതയിലൂടെ സഞ്ചരിയ്ക്കുക

    • @nafeesahashim2138
      @nafeesahashim2138 ปีที่แล้ว

      Kelkkumbol mindil endho vishamom marum pole relax aakunnu. Ellarkkum nallath varatte. Aameen.

  • @NisarM-bq9mg
    @NisarM-bq9mg หลายเดือนก่อน

    Aameen

  • @kpabdu1256
    @kpabdu1256 ปีที่แล้ว +3

    ,,. അരിക്കോട എന്താണ് ഉണ്ടായത്

    • @cmasamad4968
      @cmasamad4968 ปีที่แล้ว

      മതവിശ്വാസികളെ ചൂഷണം ചെയ്ത് കോടികൾ സമ്പാദിച്ച fraud, അതാണ് അരീക്കോട് സംഭവിച്ചത്.അതിനെക്കുറിച് പ്രാസംഗികന് വല്ലതും പറയാനുണ്ടോ. അതോ അറിഞ്ഞില്ലെന്നു നടിക്കുന്നതോ. എല്ലാ Net work മാർക്കറ്റിംഗ് നെ അടച്ചു ആക്ഷേപിക്കുമ്പോൾ അതിനെക്കുറിച്ചു ഒന്ന് പഠിക്കാനും ശ്രമിക്കുക.

  • @fathimarizaah
    @fathimarizaah ปีที่แล้ว

    Mashaallah 👍👍

  • @aboobackerpk8406
    @aboobackerpk8406 ปีที่แล้ว

    Masah.alla.nalla.avadarannam

  • @fousiyafousfousiyafous415
    @fousiyafousfousiyafous415 ปีที่แล้ว

    Very good

  • @mehxzann
    @mehxzann ปีที่แล้ว

    Mashaallah

  • @fayizarazak7910
    @fayizarazak7910 ปีที่แล้ว

    Ameen

  • @ayshahenna1933
    @ayshahenna1933 ปีที่แล้ว

    Alhamdulillah 👍

  • @mishal1744
    @mishal1744 ปีที่แล้ว +3

    صحيح صحيح

  • @abduljaleelkt8426
    @abduljaleelkt8426 ปีที่แล้ว +3

    امين امين يارب العالمين

  • @moideenpm9643
    @moideenpm9643 ปีที่แล้ว +1

    👍👌

  • @bursanbaru7016
    @bursanbaru7016 ปีที่แล้ว

    ദുആ ചെയ്ന്ന്

  • @raziyaj3090
    @raziyaj3090 ปีที่แล้ว

    👍👍

  • @razarifu6262
    @razarifu6262 11 หลายเดือนก่อน

    തമ്മാടി

  • @ashraf6226
    @ashraf6226 ปีที่แล้ว +1

    🤲🤲🤲

  • @noushadnoushad4870
    @noushadnoushad4870 ปีที่แล้ว

    hameen

  • @muhammedashraf7944
    @muhammedashraf7944 ปีที่แล้ว

    ❤❤❤

  • @salammuttam1733
    @salammuttam1733 ปีที่แล้ว

    Al hamdulilha 🤲💖😔

  • @ahmedkp9669
    @ahmedkp9669 ปีที่แล้ว +2

    🤲🤲🤲💪💪💪

  • @amnav.sameenv.s2900
    @amnav.sameenv.s2900 11 หลายเดือนก่อน

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @huzainhuzain9887
    @huzainhuzain9887 8 หลายเดือนก่อน

    കുടുബ. മഹിമ. അതായത്. പുതു. മുസ്ലിം.. പഴയ. തറവാട്. മഹിമ.

  • @salihkt4298
    @salihkt4298 ปีที่แล้ว

    Homeovirudhandaibam

  • @shemsharsheraf1232
    @shemsharsheraf1232 ปีที่แล้ว

    Baryamare. Vendannum vekkum

  • @yoonusyoonuaunu2853
    @yoonusyoonuaunu2853 ปีที่แล้ว

    മുജാഹിദ le

  • @ukdairys7880
    @ukdairys7880 ปีที่แล้ว

    അള്ളാഹുവിന്റെ തിരുദൂദൻ എങ്ങനെയാണ് മരിച്ചത്

  • @KochuKrishiKoottam
    @KochuKrishiKoottam ปีที่แล้ว +1

    🤲🤲🔥🔥💚❤️🥰🤲

  • @rahiyanath2977
    @rahiyanath2977 ปีที่แล้ว

    A a} 1

  • @yoonusyoonuaunu2853
    @yoonusyoonuaunu2853 ปีที่แล้ว

    😁😁

  • @latheefvision2485
    @latheefvision2485 ปีที่แล้ว +1

    തലമറക്കാത്ത മല്ല

  • @spaceintruder4858
    @spaceintruder4858 ปีที่แล้ว

    പറച്ചിൽ കേട്ടാൽ തോന്നും മൂപ്പരൊക്കെ മരിച്ചു പോയി തിരിച്ചു വന്നതാണെന്ന്.

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg ปีที่แล้ว +5

    നിരീശ്വരവാദികൾക്ക് ഇത് ബാധകമല്ല നമ്മുടെ പ്രവാചകൻ ര വീന്ദ്രനാണ് രവീന്ദ്രൻ സാർ പറയുന്നതാണ് ഞങ്ങളുടെ മതം

  • @nishanvp8869
    @nishanvp8869 ปีที่แล้ว +2

    Vahhabi 🤣🤣🤣🤣🤣

    • @abdulkaderc2286
      @abdulkaderc2286 ปีที่แล้ว +6

      എങ്കിൽ നീ സ്ത്രീധനം വാങ്ങിക്കോ, മുടി വിറ്റോ, ഹറാം ഭക്ഷിച്ചോ, കാക്കണം ഞങ്ങളെ മടവൂരേ പാടിക്കോ........

    • @nishanvp8869
      @nishanvp8869 ปีที่แล้ว

      @@abdulkaderc2286
      Vahhabeeee🤩🤩🤩🤩🤩🤩

    • @basheerkpkaniyanteparambat7969
      @basheerkpkaniyanteparambat7969 ปีที่แล้ว

      ജിന്നിനോടും പിശാചിനോടും വിളിച്ചു പ്രാർഥിക്കുന്ന മുജാഹിദ് മതം സ്വീകരിച്ചവരിൽ പെട്ട ആളാണോ ഇദ്ദേഹം 🤔

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 ปีที่แล้ว

    സ്വയഠ പൊട്ടിത്തെറിക്കുന്ന താണ് നല്ലമരണഠ

    • @AbdulSalam-jx8fl
      @AbdulSalam-jx8fl ปีที่แล้ว +1

      അല്ല മരണശേഷം ശരീരം കത്തിച്ചു കളഞ്ഞാൽ എല്ലാ പാപവും പൊറുക്കപ്പെടും

  • @ahkahk6686
    @ahkahk6686 ปีที่แล้ว +2

    നല്ല മരണത്തിന് ആദ്യം വേണ്ടത് വഹാബി മുജാഹിദ് മൗദൂദി ജമായത്ത് ഇസ്ലാമി തബ്ലീഗ് ജമാഅത്ത് ഇവയിൽ നിന്നെല്ലാം വിട്ട നിന്ന് സുന്നി ആവുക

    • @ibrahimch9839
      @ibrahimch9839 ปีที่แล้ว +3

      313 ₹ കൊടുത്ത് മന്ത്രിച്ചുതിയ തേൻ
      കുടിക്കുക നല്ല മരണംകിട്ടും...

    • @ahkahk6686
      @ahkahk6686 ปีที่แล้ว +1

      @@ibrahimch9839 വഹാബി തൗഹീദ് മാറിയത് താങ്കൾ അറിഞ്ഞില്ലേ പണ്ടൊക്കെ മന്ത്രം ശിർക്ക് ആയിരുന്നു ഇപ്പോൾ മന്ത്രിക്കാൻ വേണ്ടി വാദിക്കുകയാണ് മൗലവിമാർ

    • @abdusamadabdu1636
      @abdusamadabdu1636 ปีที่แล้ว

      Muslimavuka

    • @muneerap1917
      @muneerap1917 ปีที่แล้ว

      Samastha mathamaano udheshichath? Yadhaartha sunnikal salafikalum jamaath kaarumaan,

  • @albadhrinternationaltourst7043
    @albadhrinternationaltourst7043 ปีที่แล้ว

    അൻസാർ 'നൻ മണ്ട'നാണെന്ന് ഇപ്പോൾ മനസ്സിലായി

    • @abdulkaderc2286
      @abdulkaderc2286 ปีที่แล้ว +9

      അല്ലാഹുവിൻ്റെ ദീൻ സത്യമായി പറഞ്ഞ ദേഹത്തെ മണ്ടൻ എന്ന് വിളിച്ചവനെ അല്ലാഹു കൈകാര്യം ചെയ്യട്ടെ. സത്യത്തെ അംഗീകരിക്കാതെ ഇരിക്കൽ ആണ് കിബ്ർ

    • @albadhrinternationaltourst7043
      @albadhrinternationaltourst7043 ปีที่แล้ว +1

      @@abdulkaderc2286 ദീൻ സത്യമായി പറഞ്ഞു എന്ന് നീ അങ്ങ് തീരുമാനിക്കലാ

    • @abdulkaderc2286
      @abdulkaderc2286 ปีที่แล้ว +9

      @@albadhrinternationaltourst7043 ഈ പറഞ്ഞതിൽ സത്യമല്ലാത്തത് ഏതു എന്ന് പറഞ്ഞു തരുമോ?

    • @ajnasfiros4231
      @ajnasfiros4231 ปีที่แล้ว

      ആരാ മണ്ടൻ എന്ന് മണ്ടൻ അറിഞ്ഞാൽ മണ്ടന് നല്ലത്.

    • @shakkeelasadik8936
      @shakkeelasadik8936 ปีที่แล้ว

      ഇതിനൊക്കെ ബാഡ് മെസ്സേജ് അയക്കുന്ന നീയല്ലേടാ മണ്ടൻ

  • @abdulrahmanap1873
    @abdulrahmanap1873 ปีที่แล้ว +1

    നല്ല മരണമോ അതെന്തു കുന്തമാണ് എല്ലാ മരണങ്ങളും മനുഷ്യർക്ക് ഇഷ്ടമല്ലാത്തതല്ലെ താങ്കൾക്ക് നല്ല ജീവിതത്തെപ്പറ്റി വല്ലതും പറഞ്ഞു കൂടെ

  • @sarithasnair7462
    @sarithasnair7462 ปีที่แล้ว

    Kaliyan alhuu 7 girls ne kalichu kalichuu marichuu. Athupolle marikkannamm.
    Kaliyan alhuu vee rashikkannee 😂🤣😂🤣😂🤣😂

  • @ashiroshashirosh5160
    @ashiroshashirosh5160 ปีที่แล้ว

    Aameen

  • @csshijushsathry
    @csshijushsathry ปีที่แล้ว

    ❤️❤️❤️

  • @safeeram7908
    @safeeram7908 ปีที่แล้ว

    Aameen