ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
വർഷം എത്ര ആയി ഇതിന്റെ എക്കെ വരികൾ mg annan❤️ കൈ വച്ചത് എല്ലാം പൊളിയാണ്. പിന്നെ ലാലേട്ടന്റെ ഡാൻസ്. അതൊക്കെ അന്നും ഇന്നും ഒരു വ്യത്യാസം ഇല്ല എന്താ മനോഹരം .
M. G sir സമ്മതിച്ചു ♥♥♥👍👍
Yaa
Mg sir enthinaanu sammathichathu🤔
@@Showtimeframes 😂
@@Showtimeframes Adhehamanu aa patt padiyathu
കുറച്ചു എനിക്ക് പാടാൻ പറ്റും 🥰 സർ padunna pole pattilla👌
ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപംചന്ദനമണിസന്ധ്യകളുടെ നടയിൽ നടനംതുടരുക രംഗവേദി മംഗളാരവം ദ്രുതതാളംചന്ദനമണിസന്ധ്യകളുടെ നടയിൽ നടനംതുടരുക രംഗവേദി മംഗളാരവം ദ്രുതതാളംതരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരുംമനസ്സു നിറയുമതുലഹരിത മദമഹോത്സവംവരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്മതിമുഖി മമസഖി മയിൽനടയിവളുടെ നടനംചന്ദനമണിസന്ധ്യകളുടെ നടയിൽ നടനംതുടരുക രംഗവേദി മംഗളാരവം ദ്രുതതാളംദ്രുതതാളം...ദ്രുതതാളം....ദ്രുതതാളംവെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതുപോയ ഹംസമായ്മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തുമ്രിയായ്മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും മരതകമഴ മൊഴി തിരയുകയായ്മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും മരതകമഴ മൊഴി തിരയുകയായ്ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലികതിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലികതിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ..വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയനിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനംതുടരുക രംഗവേദി മംഗളാരവം ദ്രുതതാളംദ്രു...ത.....താളംപൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ പൂർണ്ണചന്ദ്രബിംബമായി..ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ പൂവണിഞ്ഞ പുണ്യമായി..ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം മുഖരിതമിരു കുനു കൊലുസ്സുകളിൽശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം മുഖരിതമിരു കുനു കൊലുസ്സുകളിൽഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെഹിമകണമണി അണിവിരലിലെ മലയസലിലമലിയവേഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെഹിമകണമണി അണിവിരലിലെ മലയസലിലമലിയവേആർദ്രമായ്...ആ ..ആ..മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ- ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനംതുടരുക രംഗവേദി മംഗളാരവം ദ്രുതതാളംചന്ദനമണിസന്ധ്യകളുടെ നടയിൽ നടനംതുടരുക രംഗവേദി മംഗളാരവം ദ്രുതതാളംതരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരുംമനസ്സു നിറയുമതുലഹരിത മദമഹോത്സവംവരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്മതിമുഖി മമസഖി മയിൽനടയിവളുടെ നടനംചന്ദനമണിസന്ധ്യകളുടെ നടയിൽ നടനംതുടരുക രംഗവേദി മംഗളാരവം ദ്രുതതാളംദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
താങ്ക്യൂ 😍😍😍❤️
Enikk paadan kazhiyunnund
Chandhana mani sandhyakaludae nadayil nadanamThudaruka ranga vethiMangalarabham drudhathaalamChandhana mani sandhyakaludae nadayil nadanamThudaruka ranga vethiMangalarabham drudhathaalamTharala mathura murali unarum pranaya haritha kavithaUnarum manasuNirayum madhula haritha madha maholsavamVaraveenakal mridhupanikal madhamodu thiruvadiThozhuthoduShruthi cheranam alivodathil anupatham anupathamAzhagaiMathimuki mamasakhi mayil ivaludae nadanamChandhana mani sandhyakaludae nadayil nadanamThudaruka ranga vethiMangalarabham drudhathaalam druthathaalamDruthathaalamVen pularikal ponkasavidum indraneela megham endaeDhoothu poyaHamsam aayiManjurukiya manchimzhilae mandhahaasa keerthiyodaeNee enikkuThundriyayiManasukaludae kuliraruvikalil chilum chilumMarathaka mazha mozhi thirayukayaiManasukaludae kuliraruvikalil chilum chilumMarathaka mazha mozhi thirayukayaiInee ninavilae jalagathikalil unarum ariya pranaya kalikalThira nurayidum oru kadalilae gazalil aliyum alasamaiInee ninavilae jalagathikalil unarum ariya pranaya kalikalThira nurayidum oru kadalilae gazalil aliyum alasamaiVijanavaniyil virahanidhiyil shishira shalabhamEzhuthiya niramChandanamani chandanamani mrithu chandhanamaiSandhyakaludae nadayilNadanam thudaruka ranga vethi mangalarabhamDrudhathaalamDruthathaalam druthathaalamPoniyamunaiyil en praiyamozhi vennilaavil veenalinjaPoornaChandhrabhimbamaiShravanamani medakalil pravukal paranna raavilPoovaninja punyamaiShruthibharamatha sukhaleharikalil dhinam dhinamMukaruthamee thiru kolusukalilShruthibharamatha sukhaleharikalil dhinam dhinamMukaruthamee thiru kolusukalilImaezhuthiya mizhimukulamith aruna kiranamaniyumAthilaeHimakanam aniviralilae mazhayasalilam aliyavaeImaezhuthiya mizhimukulamith aruna kiranamaniyumAthilaeHimakanam aniviralilae mazhayasalilam aliyum ardhramaiManasin ithalil unarum ariya shishira shalabhamEzhuthiya niramChandhana mani sandhyakaludae nadayil nadanamThudaruka ranga vethiMangalarabham drudhathaalamChandhana mani sandhyakaludae nadayil nadanamThudaruka ranga vethiMangalarabham drudhathaalamTharala mathura murali unarum pranaya haritha kavithaUnarum manasuNirayum madhula haritha madha maholsavamVaraveenakal mridhupanikal madhamodu thiruvadiThozhuthoduShruthi cheranam alivodathil anupatham anupathamAzhagaiMathimuki mamasakhi mayil ivaludae nadanamChandhana mani sandhyakaludae nadayil nadanamThudaruka ranga vethiMangalarabham drudhathaalam drudhathaalamDrudhathaalam
Ponno effort
The way Girish ettan arranged the words cannot be compared to any others works. Such a masterpiece. ❤️
MG sir പൊളിയല്ലേ
എനിക്ക് പാടാൻ patti😄😄😄😄
Same😂
Nikm
Polii
Enikku pattilla 😥
Same👍
Enikkum paadan patti 😊😊❤❤
Mg annene sammathikkanam , nan sosam mutti sethene
Super 4 ril ithu kandu vannavrundo
@Forest Donald subtitles are available?
Super song 👍👍👍👍👌👌👌👌my favorite song
ഹാപ്പി birthday ലാലേട്ടൻ 💗💗💗💥💥💥✔️
💖💖💖🔥🔥🔥
Nte ponno❤️❤️❤️namichu anna
എന്റമ്മോ.....എംജി മുത്താണ്...❤🥰😘😘
wooooow Such...a beautiful & perfect work.....👍👍👍👍👌
Mg sir sound
phn number
100
@@Yeman664 ath pwolich
ഹയ്യോ ഇപ്പൊ നാക്ക് ഉടക്കി ചത്തേനെ... 😂
Superb🥰
Super 💕
സൂപ്പർ ♥️
Beautyful song ❤ This song is very hard to sing MG sir is very great ❤🎉🙏
അങ്ങനെ മൂന്നു മാസത്തെ പ്രയത്നം കൊണ്ട് ഞാനും പാടി
Super song
This is awesome 👏
Awesome👍
Kidu song👌👌👌👌👌
Aupper🥰🥰🥰🥰🥰🥰
Oh! Owsam
Poli 😍
Hai
@@shiljialbin7721 hi😂
Poli song😀☺😅
പൊളിച്ചു ❤️❤️❤️❤️
Super song 😍👌😍😍😍👌👌😍👌😍
MG Sr samathichu👌👌
Song Lyrics...സിനിമ : *പ്രജ (2001)*സംഗീതം : *എം.ജി രാധാകൃഷ്ണൻ*ഗാനരചന : *ഗിരീഷ് പുത്തഞ്ചേരി*ഗായകൻ : *എം.ജി ശ്രീകുമാർ*സംവിധാനം : *ജോഷി*ഗാനം : *ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുക...*🅟🅡🅐🅣🅗🅔🅔🅢🅗 🅚🅣ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയ രൂപം.....ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുകരംഗവേദി മംഗളാരവം ദ്രുതതാളം..ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുകരംഗവേദി മംഗളാരവം ദ്രുതതാളം..തരളമധുര മുരളിയുണരു പ്രണയഭരിത കവിതയുണരുമനസ്സു നിറയെ മധുല ഹരിതമദമഹോത്സവംവരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെടുശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ്മതിമുഖി മമസഖി മയിൽ നടയിവളുടെ നടനംചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുകരംഗവേദി മംഗളാരവം ദ്രുതതാളം........ദ്രുതതാളം ദ്രുതതാളം ദ്രുതതാ....ളംവെൺപുലരികൾ പൊൻ കസവിടുമിന്ദ്രനീലമേഘമെന്റെദൂതു പോയ ഹംസമായി മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസ ദീപ്തിയോടെനീയെനിക്കു തുംരിയായീമനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലുംമരതകമഴ മൊഴി തിരയുകയായ് (മനസ്സുകളുടെ...)ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയ കലികൾതിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ്... ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയ കലികൾതിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ്... ആ ആ ആ......ആ ആ വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയനിറ ചന്ദനമണി... ഹാ ചന്ദനമണി മൃദു ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുകരംഗവേദി മംഗളാരവം ദ്രുതതാ...ളം.....പൊൻ യമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞപൂർണ്ണചന്ദ്രബിംബമായീശ്രാവണമണി മേടകളിൽ പ്രാവുകൾ പറന്ന രാവിൽപൂവണിഞ്ഞ പുണ്യമായീശ്രുതിഭരമദ സുഖലഹരികളിൽ ദിനം ദിനം മുഖരിതമിരു കുനു കൊലുസ്സുകളിൽ (ശ്രുതിഭരമദ...)ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെഹിമകണമണിയണിവിരലിലെ മലയസലിയമലിയവേഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെഹിമകണമണിയണിവിരലിലെ മലയസലിലമലിയുമാർദ്രമായ്..ആ ആ ആ....മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയനിറചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുകരംഗവേദി മംഗളാരവം ദ്രുതതാ...ളം..ആ ആ ആ ....ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുകരംഗവേദി മംഗളാരവം ദ്രുതതാ...ളം..തരളമധുര മുരളിയുണരു പ്രണയഭരിത കവിതയുണരുമനസ്സു നിറയെ മധുല ഹരിതമദമഹോത്സവംവരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെടുശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ്മതിമുഖി മമസഖി മയിൽ നടയിവളുടെ നടനംഹാ... ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുകരംഗവേദി മംഗളാരവം ദ്രുതതാളം ദ്രുതതാളം ദ്രുതതാ...ളം
👌👌👌👌
എംജി സാർ ബിഗ് സല്യൂട്ട് 🥰🥰🥰
Super song 😍
Ente ponno kili poyii...
poli song
Adipoli
നാക്ക് ഉടക്കി ഞാൻ ചത്തേനെ എംജി യെ സമ്മതിക്കണം 🙏🙏🙏🙏🙏
Super😀😀
Poli
Super 💕💕💕💕💕💕
👌👌👌👌👌👏
Shwasam kittummo🙄
Pinneda kittum
New song lyrics plz upload
Njn kiladi ayod njn padii😂
എനിക്കും പാടാൻ patti😂😄
ഒരു വിധത്തിൽ പാടി 😁😁
🙏🙏🙏🙏🙏🙏🙏👍👍👍👌
ഞാൻ പറഞ്ഞു നോക്കി 🤣🤣
Thx
???
Nthinyu🤔
Indai il Classic il MG sir ne kayichite arum ullu
Niyenikk thumriyaayi 😂
Nanichu
നാക്കുള്ക്കി പല്ലിന്റെ എടേൽ കേറി 🤐
Chandanamani Shantha kaaramsarasitha nayanam vandhehamchinmaya roopamChandhana mani sandhyakaludaenadayil nadanam thudarukaranga vethimangalarabham drudhathaalamChandhana mani sandhyakaludaenadayil nadanam thudarukaranga vethimangalarabham drudhathaalamtharala mathura murali unarumpranaya haritha kavithaunarum manasunirayum madhula harithamadha maholsavamvaraveenakal mridhupanikalmadhamodu thiruvadi thozhuthodushruthi cheranam alivodathilanupatham anupatham azhagaimathimuki mamasakhi mayilivaludae nadanamChandhana mani sandhyakaludaenadayil nadanam thudarukaranga vethimangalarabham drudhathaalamdruthathaalam druthathaalamven pularikal ponkasavidumindraneela megham endaedhoothu poyahamsam aayimanjurukiya manchimzhilaemandhahaasa keerthiyodaenee enikkuthundriyayimanasukaludae kuliraruvikalilchilum chilummarathaka mazha mozhithirayukayaimanasukaludae kuliraruvikalilchilum chilummarathaka mazha mozhithirayukayaiinee ninavilae jalagathikalilunarum ariya pranaya kalikalthira nurayidum oru kadalilaegazalil aliyum alasamaiinee ninavilae jalagathikalilunarum ariya pranaya kalikalthira nurayidum oru kadalilaegazalil aliyum alasamaivijanavaniyil virahanidhiyilshishira shalabham ezhuthiya niramchandanamani chandanamani mrithuchandhanamai sandhyakaludae nadayilnadanam thudaruka ranga vethimangalarabham drudhathaalamdruthathaalam druthathaalamponiyamunaiyil en praiyamozhivennilaavil veenalinja poornachandhrabhimbamaishravanamani medakalil pravukalparanna raavil poovaninja punyamaishruthibharamatha sukhaleharikalildhinam dhinammukaruthamee thiru kolusukalilshruthibharamatha sukhaleharikalildhinam dhinammukaruthamee thiru kolusukalilimaezhuthiya mizhimukulamith arunakiranamaniyum athilaehimakanam aniviralilae mazhayasalilamaliyavaeimaezhuthiya mizhimukulamitharuna kiranamaniyum athilaehimakanam aniviralilae mazhayasalilamaliyum ardhramaimanasin ithalil unarum ariya shishirashalabham ezhuthiya niramChandhana mani sandhyakaludaenadayil nadanam thudarukaranga vethimangalarabham drudhathaalamChandhana mani sandhyakaludaenadayil nadanam thudarukaranga vethimangalarabham drudhathaalamtharala mathura murali unarumpranaya haritha kavithaunarum manasunirayum madhula harithamadha maholsavamvaraveenakal mridhupanikalmadhamodu thiruvadithozhuthodushruthi cheranam alivodathilanupatham anupatham azhagaimathimuki mamasakhi mayilivaludae nadanamChandhana mani sandhyakaludaenadayil nadanam thudarukaranga vethimangalarabham drudhathaalam
വർഷം എത്ര ആയി ഇതിന്റെ എക്കെ വരികൾ mg annan❤️ കൈ വച്ചത് എല്ലാം പൊളിയാണ്. പിന്നെ ലാലേട്ടന്റെ ഡാൻസ്. അതൊക്കെ അന്നും ഇന്നും ഒരു വ്യത്യാസം ഇല്ല എന്താ മനോഹരം .
M. G sir സമ്മതിച്ചു ♥♥♥👍👍
Yaa
Mg sir enthinaanu sammathichathu🤔
@@Showtimeframes 😂
@@Showtimeframes Adhehamanu aa patt padiyathu
കുറച്ചു എനിക്ക് പാടാൻ പറ്റും 🥰 സർ padunna pole pattilla👌
ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ
ദൂതുപോയ ഹംസമായ്
മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
നീയെനിക്കു തുമ്രിയായ്
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
മരതകമഴ മൊഴി തിരയുകയായ്
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
മരതകമഴ മൊഴി തിരയുകയായ്
ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്
ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ..
വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ
നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രു...ത.....താളം
പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണ്ണചന്ദ്രബിംബമായി..
ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായി..
ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
ആർദ്രമായ്...ആ ..ആ..
മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ-
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
താങ്ക്യൂ 😍😍😍❤️
Enikk paadan kazhiyunnund
Chandhana mani sandhyakaludae nadayil nadanam
Thudaruka ranga vethi
Mangalarabham drudhathaalam
Chandhana mani sandhyakaludae nadayil nadanam
Thudaruka ranga vethi
Mangalarabham drudhathaalam
Tharala mathura murali unarum pranaya haritha kavitha
Unarum manasu
Nirayum madhula haritha madha maholsavam
Varaveenakal mridhupanikal madhamodu thiruvadi
Thozhuthodu
Shruthi cheranam alivodathil anupatham anupatham
Azhagai
Mathimuki mamasakhi mayil ivaludae nadanam
Chandhana mani sandhyakaludae nadayil nadanam
Thudaruka ranga vethi
Mangalarabham drudhathaalam druthathaalam
Druthathaalam
Ven pularikal ponkasavidum indraneela megham endae
Dhoothu poya
Hamsam aayi
Manjurukiya manchimzhilae mandhahaasa keerthiyodae
Nee enikku
Thundriyayi
Manasukaludae kuliraruvikalil chilum chilum
Marathaka mazha mozhi thirayukayai
Manasukaludae kuliraruvikalil chilum chilum
Marathaka mazha mozhi thirayukayai
Inee ninavilae jalagathikalil unarum ariya pranaya kalikal
Thira nurayidum oru kadalilae gazalil aliyum alasamai
Inee ninavilae jalagathikalil unarum ariya pranaya kalikal
Thira nurayidum oru kadalilae gazalil aliyum alasamai
Vijanavaniyil virahanidhiyil shishira shalabham
Ezhuthiya niram
Chandanamani chandanamani mrithu chandhanamai
Sandhyakaludae nadayil
Nadanam thudaruka ranga vethi mangalarabham
Drudhathaalam
Druthathaalam druthathaalam
Poniyamunaiyil en praiyamozhi vennilaavil veenalinja
Poorna
Chandhrabhimbamai
Shravanamani medakalil pravukal paranna raavil
Poovaninja punyamai
Shruthibharamatha sukhaleharikalil dhinam dhinam
Mukaruthamee thiru kolusukalil
Shruthibharamatha sukhaleharikalil dhinam dhinam
Mukaruthamee thiru kolusukalil
Imaezhuthiya mizhimukulamith aruna kiranamaniyum
Athilae
Himakanam aniviralilae mazhayasalilam aliyavae
Imaezhuthiya mizhimukulamith aruna kiranamaniyum
Athilae
Himakanam aniviralilae mazhayasalilam aliyum ardhramai
Manasin ithalil unarum ariya shishira shalabham
Ezhuthiya niram
Chandhana mani sandhyakaludae nadayil nadanam
Thudaruka ranga vethi
Mangalarabham drudhathaalam
Chandhana mani sandhyakaludae nadayil nadanam
Thudaruka ranga vethi
Mangalarabham drudhathaalam
Tharala mathura murali unarum pranaya haritha kavitha
Unarum manasu
Nirayum madhula haritha madha maholsavam
Varaveenakal mridhupanikal madhamodu thiruvadi
Thozhuthodu
Shruthi cheranam alivodathil anupatham anupatham
Azhagai
Mathimuki mamasakhi mayil ivaludae nadanam
Chandhana mani sandhyakaludae nadayil nadanam
Thudaruka ranga vethi
Mangalarabham drudhathaalam drudhathaalam
Drudhathaalam
Ponno effort
The way Girish ettan arranged the words cannot be compared to any others works. Such a masterpiece. ❤️
MG sir പൊളിയല്ലേ
എനിക്ക് പാടാൻ patti😄😄😄😄
Same😂
Nikm
Polii
Enikku pattilla 😥
Same👍
Enikkum paadan patti 😊😊❤❤
Mg annene sammathikkanam , nan sosam mutti sethene
Super 4 ril ithu kandu vannavrundo
@Forest Donald subtitles are available?
Super song 👍👍👍👍👌👌👌👌my favorite song
ഹാപ്പി birthday ലാലേട്ടൻ 💗💗💗💥💥💥✔️
💖💖💖🔥🔥🔥
Nte ponno❤️❤️❤️namichu anna
എന്റമ്മോ.....എംജി മുത്താണ്...❤🥰😘😘
wooooow Such...a beautiful & perfect work.....👍👍👍👍👌
Mg sir sound
phn number
100
@@Yeman664 ath pwolich
ഹയ്യോ ഇപ്പൊ നാക്ക് ഉടക്കി ചത്തേനെ... 😂
Superb🥰
Super 💕
സൂപ്പർ ♥️
Beautyful song ❤
This song is very hard to sing
MG sir is very great ❤🎉🙏
അങ്ങനെ മൂന്നു മാസത്തെ പ്രയത്നം കൊണ്ട് ഞാനും പാടി
Super song
This is awesome 👏
Awesome👍
Kidu song👌👌👌👌👌
Aupper🥰🥰🥰🥰🥰🥰
Oh! Owsam
Poli 😍
Hai
@@shiljialbin7721 hi😂
Poli song😀☺😅
പൊളിച്ചു ❤️❤️❤️❤️
Super song 😍👌😍😍😍👌👌😍👌😍
MG Sr samathichu👌👌
Song Lyrics...
സിനിമ : *പ്രജ (2001)*
സംഗീതം : *എം.ജി രാധാകൃഷ്ണൻ*
ഗാനരചന : *ഗിരീഷ് പുത്തഞ്ചേരി*
ഗായകൻ : *എം.ജി ശ്രീകുമാർ*
സംവിധാനം : *ജോഷി*
ഗാനം : *ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുക...*
🅟🅡🅐🅣🅗🅔🅔🅢🅗 🅚🅣
ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയ രൂപം.....
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം..
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം..
തരളമധുര മുരളിയുണരു പ്രണയഭരിത കവിതയുണരു
മനസ്സു നിറയെ മധുല ഹരിതമദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെടു
ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽ നടയിവളുടെ നടനം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം........
ദ്രുതതാളം ദ്രുതതാളം ദ്രുതതാ....ളം
വെൺപുലരികൾ പൊൻ കസവിടുമിന്ദ്രനീലമേഘമെന്റെ
ദൂതു പോയ ഹംസമായി
മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസ ദീപ്തിയോടെ
നീയെനിക്കു തുംരിയായീ
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
മരതകമഴ മൊഴി തിരയുകയായ് (മനസ്സുകളുടെ...)
ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയ കലികൾ
തിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ്...
ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയ കലികൾ
തിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ്...
ആ ആ ആ......ആ ആ
വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയനിറ
ചന്ദനമണി... ഹാ ചന്ദനമണി മൃദു ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാ...ളം.....
പൊൻ യമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണ്ണചന്ദ്രബിംബമായീ
ശ്രാവണമണി മേടകളിൽ പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായീ
ശ്രുതിഭരമദ സുഖലഹരികളിൽ ദിനം ദിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ (ശ്രുതിഭരമദ...)
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ മലയസലിയമലിയവേ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ മലയസലിലമലിയുമാർദ്രമായ്..
ആ ആ ആ....
മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയനിറ
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാ...ളം..
ആ ആ ആ ....
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാ...ളം..
തരളമധുര മുരളിയുണരു പ്രണയഭരിത കവിതയുണരു
മനസ്സു നിറയെ മധുല ഹരിതമദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെടു
ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽ നടയിവളുടെ നടനം
ഹാ... ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം ദ്രുതതാളം ദ്രുതതാ...ളം
👌👌👌👌
എംജി സാർ ബിഗ് സല്യൂട്ട് 🥰🥰🥰
Super song 😍
Ente ponno kili poyii..
.
poli song
Adipoli
നാക്ക് ഉടക്കി ഞാൻ ചത്തേനെ എംജി യെ സമ്മതിക്കണം 🙏🙏🙏🙏🙏
Super😀😀
Poli
Super 💕💕💕💕💕💕
👌👌👌👌👌👏
Shwasam kittummo🙄
Pinneda kittum
New song lyrics plz upload
Njn kiladi ayod njn padii😂
എനിക്കും പാടാൻ patti😂😄
ഒരു വിധത്തിൽ പാടി 😁😁
🙏🙏🙏🙏🙏🙏🙏👍👍👍👌
ഞാൻ പറഞ്ഞു നോക്കി 🤣🤣
Thx
???
Nthinyu🤔
Indai il Classic il MG sir ne kayichite arum ullu
Niyenikk thumriyaayi 😂
Nanichu
നാക്കുള്ക്കി പല്ലിന്റെ എടേൽ കേറി 🤐
Chandanamani Shantha kaaram
sarasitha nayanam vandheham
chinmaya roopam
Chandhana mani sandhyakaludae
nadayil nadanam thudaruka
ranga vethi
mangalarabham drudhathaalam
Chandhana mani sandhyakaludae
nadayil nadanam thudaruka
ranga vethi
mangalarabham drudhathaalam
tharala mathura murali unarum
pranaya haritha kavitha
unarum manasu
nirayum madhula haritha
madha maholsavam
varaveenakal mridhupanikal
madhamodu thiruvadi thozhuthodu
shruthi cheranam alivodathil
anupatham anupatham azhagai
mathimuki mamasakhi mayil
ivaludae nadanam
Chandhana mani sandhyakaludae
nadayil nadanam thudaruka
ranga vethi
mangalarabham drudhathaalam
druthathaalam druthathaalam
ven pularikal ponkasavidum
indraneela megham endae
dhoothu poya
hamsam aayi
manjurukiya manchimzhilae
mandhahaasa keerthiyodae
nee enikku
thundriyayi
manasukaludae kuliraruvikalil
chilum chilum
marathaka mazha mozhi
thirayukayai
manasukaludae kuliraruvikalil
chilum chilum
marathaka mazha mozhi
thirayukayai
inee ninavilae jalagathikalil
unarum ariya pranaya kalikal
thira nurayidum oru kadalilae
gazalil aliyum alasamai
inee ninavilae jalagathikalil
unarum ariya pranaya kalikal
thira nurayidum oru kadalilae
gazalil aliyum alasamai
vijanavaniyil virahanidhiyil
shishira shalabham ezhuthiya niram
chandanamani chandanamani mrithu
chandhanamai sandhyakaludae nadayil
nadanam thudaruka ranga vethi
mangalarabham drudhathaalam
druthathaalam druthathaalam
poniyamunaiyil en praiyamozhi
vennilaavil veenalinja poorna
chandhrabhimbamai
shravanamani medakalil pravukal
paranna raavil poovaninja punyamai
shruthibharamatha sukhaleharikalil
dhinam dhinam
mukaruthamee thiru kolusukalil
shruthibharamatha sukhaleharikalil
dhinam dhinam
mukaruthamee thiru kolusukalil
imaezhuthiya mizhimukulamith aruna
kiranamaniyum athilae
himakanam aniviralilae mazhayasalilam
aliyavae
imaezhuthiya mizhimukulamith
aruna kiranamaniyum athilae
himakanam aniviralilae mazhayasalilam
aliyum ardhramai
manasin ithalil unarum ariya shishira
shalabham ezhuthiya niram
Chandhana mani sandhyakaludae
nadayil nadanam thudaruka
ranga vethi
mangalarabham drudhathaalam
Chandhana mani sandhyakaludae
nadayil nadanam thudaruka
ranga vethi
mangalarabham drudhathaalam
tharala mathura murali unarum
pranaya haritha kavitha
unarum manasu
nirayum madhula haritha
madha maholsavam
varaveenakal mridhupanikal
madhamodu thiruvadi
thozhuthodu
shruthi cheranam alivodathil
anupatham anupatham azhagai
mathimuki mamasakhi mayil
ivaludae nadanam
Chandhana mani sandhyakaludae
nadayil nadanam thudaruka
ranga vethi
mangalarabham drudhathaalam
Super song