നൗഷാദേ, നീ എത്ര കാലമായി പൊന്മള ഉസ്താദിനെയും പേരോട് ഉസ്താദിനെയും വിമർശിച്ചുകൊണ്ട് സഭ്യേതര ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയിട്ട്? എന്നാൽ ഇന്നുവരെ യഥാർത്ഥ ആലിമീങ്ങളുടെ മനസ്സിൽ അവരോടുള്ള ബഹുമാനത്തിന് യാതൊരുവിധ കുറവും വന്നിട്ടില്ലെന്ന് മാത്രമല്ല, ബഹുമാനവും ആദരവും വർധിച്ചുകൊണ്ടിരിക്കുകയാണ്
നൗഷാദിന് കുറച്ച് കഴിയുമ്പോ ഹള്റതിൽ നിന്ന് വിവരം കിട്ടും. പേരോടുസ്താദിൻ്റെയും, പൊന്മള ഉസ്താദിൻ്റെയും മദ്ഹ് പറയാൻ....... അപ്പോ മൈക്കയായ അവർ അതിന് വേണ്ടി സ്റ്റേജ് കെട്ടും
ഇങ്ങനെ Pastയിപറഞ്ഞതിനാൽ കേൾക്കാൻ മനസുണ്ട് തുടരട്ടെ ഇനിയും എല്ലാ കപടൻ മാരേയും കള്ള ശൈഖമാരേയും വെളിച്ചത്ത് കൊണ്ട് വരണം നല്ലവരുടെ ഈമാൻ തെറ്റി പോകാതിരിക്കാൻ വളരെ നല്ലത്
ഈ വിഷയം നേരിട്ട് ചർച്ച ചെയ്യാൻ ധൈര്യം ഉണ്ടോ?? ഇങ്ങനെ റൂമിൽ ഇരുന്ന് വീമ്പ് ഇളക്കാൻ ആർക്കും പറ്റും...നബിക്ക് നിഴൽ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞിട്ട് മിണ്ടാൻ പറ്റാത്ത ടീം.വെല്ലുവിളി സ്വീകരിക്കാൻ ചങ്കുറ്റം ഉള്ള ഒരുത്തൻ പോലും നിങ്ങളുടെ കുട്ടത്തിൽ ഇല്ലേ. അകത്ത് ഒളിച്ചിരിക്കാതെ ആൺ കുട്ടികളെ പോലെ നേർക്ക് നേർ കിതാബ് വെച്ച് ചർച്ച ചെയ്യ്..
അസ്സലാമു അലൈക്കും ജാസിർ ഞാൻ റെഡിയാണ് ഒരേ ഒരു നിബന്ധന മാത്രം തന്തക്ക് പിറന്നവൻ ആവണം ഉദ്ദേശിക്കുന്നത് വാക്ക് മാറ്റി പറയാത്തവൻ ആവണം എന്തെങ്കിലും ചോദ്യം ചോദിച്ചാൽ വലിയ ഹള്റത്തിൽ നിന്നും വിവരം കിട്ടിയിട്ടുണ്ട് അത് കൊണ്ട് ഇത് മാറ്റി എന്ന് പറഞ്ഞാല് ഞാൻ എന്ത് ചെയ്യും ആദ്യം നൈജീരിയയിൽ നിന്നും കിതാബ് വന്നാ പറയ്
@@Navas-nd2jh ഇതാണ് സഹോരാ പറഞ്ഞത് നിഴൽ വാതികൾക്ക് ഇജ്ജാതി ഭാഷയിൽ സംസാരിക്കാൻ മാത്രമേ അറിയൂ കിതാബ് വെച്ച് നേരിടാൻ അറിയില്ല എന്ന്.. ഒരു റെഡി.. റെഡി ഞങൾ കണ്ടതാണ്. നിഴൽ അടക്കം മുഴുവൻ തർക്ക വിഷയം ചർച്ച ചെയ്യാം നൗഷാദ് അഹ്സനി യെ ഞാൻ കൊണ്ട് വരും.. നിങ്ങളുടെ പണ്ഡിതന്മാരെ നിങ്ങൾ കൊണ്ട് വരണം.. ഓക്കേ ആണോ..വീര വാദം പറയുന്നത് മുൻപ് നിങ്ങളുടെ ഏതെങ്കിലും ഉസ്താദ്മാർ റെഡി ആണോ എന്ന് തിരക്കുന്നത് നന്നായിരിക്കും.
കാട്ട് കളളൻ നൗഷാദിനെ താങ്ങുന വട്ട് രികളെ നിങ്ങള് ചർദ്ദികുനത് വിഴുങ്ങാൻ നിൽക്കുന്നത് ആണ് പ്രശ്നം ഞങ്ങളുടെ എഞ് ഉലമാക്കൾ ആണ് അവനിക് വിളിച്ചത് ആര് ആണ് അവൻ വിളിച്ച് എന്ന് കാട്ട് കളളൻ നൗഷാദ് സുല്ലമി പറയില്ല കാരണം അവൻ പറയുന്നത് മുഴുവൻ കളവ് ആണ് എന്നി കാട്ട് കളളൻ നൗഷാദ് പറയുക കട്ടിയുള്ള അത്തർ പുരട്ടി നിഴൽ കണ്ടു അൽജിരിൻ നിന്നും വന്ന കിത്താബ് എവിടെ അള്ളാഹു ഒരു വലീയിൻ അധികാരം നൽകിയാൽ നമ്മള് ഒരു ആള്ക്ക് ഫോൺ നൽകിയാ പോലും പിന്നെ അള്ളാഹു വിന് അതിൽ അധികാരം ഇല്ല എന്ന് കാട്ട് കളളൻ നൗഷാദ് സുല്ലമി
@@MajeedPT-g2l കട്ടോ ഇല്ല എന്നത് മുന്നിൽ ഇരുന്നു തെളിയിക്കണം. ഭീഷണിപ്പെടുത്തി കിത്താബ് പിൻവലിപ്പിക്കൽ ചരിത്രത്തിൽ ഇല്ലാത്ത പച്ചനെറികേടാണ്. സംഘടനാ ഫാസിസം
വഹാബികളും വട്ടൂരികളും എത്ര ഒച്ച വെച്ചാലും സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പോരാളികളിലൂടെ
അഹ്‌ലുസ്സുന്നതി വൽ ജമാഅത് അതൊക്കെ അതിജയിക്കും
ഇൻശാ അല്ലാഹ്.
അവൻ്റെ പിന്നിൽ കൂടിയവർ ഈമാൻ നഷ്ടപ്പുന്നതത് പേടി ക്കണം
ഇതിനൊന്നും 2025 ൽ ഞാൻ ഉത്തരവാദിയല്ല ട്ടോ !
ഞാൻ പിൻവലിക്കും !
എനിക്കെന്തും ചേരും !
വട്ടൂരി വളപ്പൻ
നൗഷാദേ, നീ എത്ര കാലമായി പൊന്മള ഉസ്താദിനെയും പേരോട് ഉസ്താദിനെയും വിമർശിച്ചുകൊണ്ട് സഭ്യേതര ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയിട്ട്? എന്നാൽ ഇന്നുവരെ യഥാർത്ഥ ആലിമീങ്ങളുടെ മനസ്സിൽ അവരോടുള്ള ബഹുമാനത്തിന് യാതൊരുവിധ കുറവും വന്നിട്ടില്ലെന്ന് മാത്രമല്ല, ബഹുമാനവും ആദരവും വർധിച്ചുകൊണ്ടിരിക്കുകയാണ്
നൗഷാദിന് കുറച്ച് കഴിയുമ്പോ ഹള്റതിൽ നിന്ന് വിവരം കിട്ടും. പേരോടുസ്താദിൻ്റെയും, പൊന്മള ഉസ്താദിൻ്റെയും മദ്ഹ് പറയാൻ.......
അപ്പോ മൈക്കയായ അവർ അതിന് വേണ്ടി സ്റ്റേജ് കെട്ടും
ഇബാറത്ത് കക്കുന്ന ആളോട് സംവാദമോ.... കഷ്ടം
👍👍
ഇങ്ങനെ Pastയിപറഞ്ഞതിനാൽ കേൾക്കാൻ മനസുണ്ട് തുടരട്ടെ ഇനിയും
എല്ലാ കപടൻ മാരേയും കള്ള ശൈഖമാരേയും വെളിച്ചത്ത് കൊണ്ട് വരണം നല്ലവരുടെ ഈമാൻ തെറ്റി പോകാതിരിക്കാൻ വളരെ നല്ലത്
👍👍👌
ماشاء الله
10 മിനിട്ട് കൊണ്ട് സമസ്തയെ പിളർത്താൻ ഇറങ്ങിയവനാണ്
❤
കിതാബുകളിൽ മാത്രമല്ല. പച്ച മലയാളത്തിൽ ഉള്ള ഒരു പ്രസംഗത്തിൽ കുരുവട്ടൂരികൾ നടത്തിയ തട്ടിപ്പ് എന്റെ കയ്യിലുണ്ട്.
ഈ വിഷയം നേരിട്ട് ചർച്ച ചെയ്യാൻ ധൈര്യം ഉണ്ടോ?? ഇങ്ങനെ റൂമിൽ ഇരുന്ന് വീമ്പ് ഇളക്കാൻ ആർക്കും പറ്റും...നബിക്ക് നിഴൽ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞിട്ട് മിണ്ടാൻ പറ്റാത്ത ടീം.വെല്ലുവിളി സ്വീകരിക്കാൻ ചങ്കുറ്റം ഉള്ള ഒരുത്തൻ പോലും നിങ്ങളുടെ കുട്ടത്തിൽ ഇല്ലേ. അകത്ത് ഒളിച്ചിരിക്കാതെ ആൺ കുട്ടികളെ പോലെ നേർക്ക് നേർ കിതാബ് വെച്ച് ചർച്ച ചെയ്യ്..
അസ്സലാമു അലൈക്കും
ജാസിർ ഞാൻ റെഡിയാണ് ഒരേ ഒരു നിബന്ധന മാത്രം
തന്തക്ക് പിറന്നവൻ ആവണം ഉദ്ദേശിക്കുന്നത് വാക്ക് മാറ്റി പറയാത്തവൻ ആവണം
എന്തെങ്കിലും ചോദ്യം ചോദിച്ചാൽ വലിയ ഹള്റത്തിൽ നിന്നും വിവരം കിട്ടിയിട്ടുണ്ട് അത് കൊണ്ട് ഇത് മാറ്റി എന്ന് പറഞ്ഞാല് ഞാൻ എന്ത് ചെയ്യും
ആദ്യം നൈജീരിയയിൽ നിന്നും കിതാബ് വന്നാ പറയ്
@@Navas-nd2jh ഇതാണ് സഹോരാ പറഞ്ഞത് നിഴൽ വാതികൾക്ക് ഇജ്ജാതി ഭാഷയിൽ സംസാരിക്കാൻ മാത്രമേ അറിയൂ കിതാബ് വെച്ച് നേരിടാൻ അറിയില്ല എന്ന്.. ഒരു റെഡി.. റെഡി ഞങൾ കണ്ടതാണ്. നിഴൽ അടക്കം മുഴുവൻ തർക്ക വിഷയം ചർച്ച ചെയ്യാം നൗഷാദ് അഹ്സനി യെ ഞാൻ കൊണ്ട് വരും.. നിങ്ങളുടെ പണ്ഡിതന്മാരെ നിങ്ങൾ കൊണ്ട് വരണം.. ഓക്കേ ആണോ..വീര വാദം പറയുന്നത് മുൻപ് നിങ്ങളുടെ ഏതെങ്കിലും ഉസ്താദ്മാർ റെഡി ആണോ എന്ന് തിരക്കുന്നത് നന്നായിരിക്കും.
കാട്ട് കളളൻ നൗഷാദിനെ താങ്ങുന വട്ട് രികളെ നിങ്ങള് ചർദ്ദികുനത് വിഴുങ്ങാൻ നിൽക്കുന്നത് ആണ് പ്രശ്നം ഞങ്ങളുടെ എഞ് ഉലമാക്കൾ ആണ് അവനിക് വിളിച്ചത് ആര് ആണ് അവൻ വിളിച്ച് എന്ന് കാട്ട് കളളൻ നൗഷാദ് സുല്ലമി പറയില്ല കാരണം അവൻ പറയുന്നത് മുഴുവൻ കളവ് ആണ് എന്നി കാട്ട് കളളൻ നൗഷാദ് പറയുക കട്ടിയുള്ള അത്തർ പുരട്ടി നിഴൽ കണ്ടു അൽജിരിൻ നിന്നും വന്ന കിത്താബ് എവിടെ അള്ളാഹു ഒരു വലീയിൻ അധികാരം നൽകിയാൽ നമ്മള് ഒരു ആള്ക്ക് ഫോൺ നൽകിയാ പോലും പിന്നെ അള്ളാഹു വിന് അതിൽ അധികാരം ഇല്ല എന്ന് കാട്ട് കളളൻ നൗഷാദ് സുല്ലമി
നൗഷാദ് മൗലവി ചോദിക്കുന്ന പ്രധാന ചോദ്യങ്ങൾക്ക് മറുപടി എവിടെ ❓❓❓
ആനത്തല പോലെയുള്ള ചോദ്യ ം
@@shameercp7277 ആനയാണോ കുതിരയാണോ അല്ല വിഷയം. മറുപടിയില്ലാത്തത് അണികളെ മാറ്റി ചിന്തിപ്പിക്കുന്നു
ശംസുൽ ഉലമക്ക് എന്താ പിഴച്ചത് ❓മറുപടി കിട്ടിയാൽ നന്ന്
കുറുവട്ടൂർ അബ്ദുല്ല മൗലവിയുടെ ശൈഖിനെ ആട്ടിവിട്ടു എന്നതാണ് ഒരു പിഴവ്
@@aboobacker2370 good ✅. അത് കൊണ്ടാണ് വേറെ സമസ്ത ഉണ്ടാക്കിയത്. Very good
@@Abulhasan-f6c1v വേറെ സമസ്ത ഉണ്ടാക്കിയിട്ടില്ലല്ലോ പുനസംഘടിപ്പിക്കുകയാണല്ലോ ചെയ്തത്
മർകസ് മജീദ് ഉസ്താദ് കിതാബ് തന്നെ പിൻവലിച്ചു!!! ഇതിലും വലിയ നാണക്കേട് വേറെ ഉണ്ടോ ❓
Ok.. 👍🏻എന്നാലും കട്ടില്ലല്ലോ.... ❓
@@MajeedPT-g2l കട്ടോ ഇല്ല എന്നത് മുന്നിൽ ഇരുന്നു തെളിയിക്കണം. ഭീഷണിപ്പെടുത്തി കിത്താബ് പിൻവലിപ്പിക്കൽ ചരിത്രത്തിൽ ഇല്ലാത്ത പച്ചനെറികേടാണ്. സംഘടനാ ഫാസിസം
10 varshathe dawath pinvalichille atho😂😂
@@ibnugafoor2444 അതെ✅ മൊത്തത്തിൽ പിൻവലിക്കൽ ഘോഷയാത്ര സംഘടനയിൽ
നാട്ടിൽ തിരിച്ചെത്തിയാൽ പിന്നെ യാത്രക്കാരന്റെ ഹുകുമ് ഉണ്ടാകുമോ? ബിസ്താമിൽ തിരിച്ചെത്തിയപ്പോൾ എന്നല്ലേ പറഞ്ഞത്? (അറിയാൻ വേണ്ടി)
th-cam.com/video/RTnFRhjoio4/w-d-xo.htmlsi=tWSvT8X2qDHFxxba കേൾക്കൂ..... എല്ലാം ഇതിലുണ്ട്
നേരിട്ട് ഒരു സംവാദം നടത്തിക്കൂടെ ❓❓ അതെന്താ നടക്കാത്തതു ❓
അഡ്രസ്സ് ഉള്ളവർ ആവണ്ടെ?
ഉസ്താദേ, സംഘടനയിലെ വലിയ ഉസ്താദുമാർ എന്തിനിപ്പോൾ നൗഷാദ് മൗലവിയെ ശരിവെക്കുന്നു. പലരും അദ്ദേഹത്തെ വിളിച്ചുപിന്തുണ അറിയിക്കുന്നു... ആർക്കാ പിഴച്ചത്❓
😂😂😂😂😂😂😂
@@sunnitalk6535 ബൊമ്മ ചിരി കൊണ്ട് എന്ത് കാര്യം
ഇതൊക്കെ കേൾക്കുമ്പോൾ ചിരിച്ചു ഒരു വഴിക്കു ആവും 😂😂😂
സംഘടനയിൽ പിന്തുണ അറിയിക്കുന്നവർ ഉണ്ട് എന്ന് അറിയിച്ച ആൾ തന്നെ പിന്തുണ അറിയിക്കുന്നവരെയും അറിയിച്ചാൽ നന്നായിരുന്നു
@@SadikaliSadikali-zm9je എനിക്ക് അതല്ല പണി. ആവശ്യമുണ്ടെങ്കിൽ നേരിട്ട് അന്വേഷിക്കു
❤