മുഖ്യ പ്രഭാഷകനാണ്... ആചാര്യ സ്വാമികൾ അല്ല.... നല്ല ഒന്നാന്തരം മൗലവിയാണ്.... സ്ഥലം പള്ളിമുറ്റമല്ല ....അമ്പലപ്പറമ്പാണ്... ആണ്ടു നേർച്ചയുടെ വേദിയിലല്ല... ഭാഗവത സപ്താഹ യജ്നമാണ്.... ശ്രോതാക്കൾ മുസ്ലിംകളല്ല... ശിവനെയും അയ്യനെയും കൃഷ്ണനെയും ആരാധിക്കുന്നവരാണ്.... എന്നാലും അവർ വരും.... ഖമീസ് ധാരിയായ തലപ്പാവു ധരിച്ച ബിസ്മി,ഹംദ്,സ്വലാത്ത് കൊണ്ട് പ്രഭാഷണം തുടങ്ങുന്ന ഇസ്ലാമിക പണ്ഡിതനെ ശ്രവിക്കാൻ..❤ സ്നേഹ സന്തോഷ സൗഹൃദങ്ങൾ വാരിവിതറുന്ന, വയലാറിന്റെയും വൈലോപ്പിള്ളിയുടെയും വരികളാൽ സമ്പുഷ്ടമായ, ഗീതയുടെയും രാമായണത്തിന്റെയും താത്വികശകലങ്ങളാൽ നിറഞ്ഞുനിൽക്കുന്ന, പ്രവാചക അധ്യാപകവചസ്സുകളാൽ കോർത്ത ഉസ്താദിന്റെ വാക്കുകൾക്കവർ സാകൂതം കാതോർക്കുന്നു..! ❤ ഈ നാട് ഇങ്ങനെയാണ് 💔 ഈ നാട്ടിലേ ഇങ്ങനെയുള്ളു! ❤
മുഖ്യ പ്രഭാഷകനാണ്... ആചാര്യ സ്വാമികൾ അല്ല.... നല്ല ഒന്നാന്തരം മൗലവിയാണ്.... സ്ഥലം പള്ളിമുറ്റമല്ല ....അമ്പലപ്പറമ്പാണ്... ആണ്ടു നേർച്ചയുടെ വേദിയിലല്ല... ഭാഗവത സപ്താഹ യജ്നമാണ്....
ശ്രോതാക്കൾ മുസ്ലിംകളല്ല... ശിവനെയും അയ്യനെയും കൃഷ്ണനെയും ആരാധിക്കുന്നവരാണ്.... എന്നാലും അവർ വരും.... ഖമീസ് ധാരിയായ തലപ്പാവു ധരിച്ച ബിസ്മി,ഹംദ്,സ്വലാത്ത് കൊണ്ട് പ്രഭാഷണം തുടങ്ങുന്ന ഇസ്ലാമിക പണ്ഡിതനെ ശ്രവിക്കാൻ..❤
സ്നേഹ സന്തോഷ സൗഹൃദങ്ങൾ വാരിവിതറുന്ന, വയലാറിന്റെയും വൈലോപ്പിള്ളിയുടെയും വരികളാൽ സമ്പുഷ്ടമായ, ഗീതയുടെയും രാമായണത്തിന്റെയും താത്വികശകലങ്ങളാൽ നിറഞ്ഞുനിൽക്കുന്ന, പ്രവാചക അധ്യാപകവചസ്സുകളാൽ കോർത്ത ഉസ്താദിന്റെ വാക്കുകൾക്കവർ സാകൂതം കാതോർക്കുന്നു..! ❤
ഈ നാട് ഇങ്ങനെയാണ് 💔
ഈ നാട്ടിലേ ഇങ്ങനെയുള്ളു! ❤
ഇതാണ് ഞാൻ സ്വപ്നം കാണുന്ന ആഗ്രഹിക്കുന്ന മതേതരം ❤
മാഷാ അല്ലാഹ് Super സ്പീച്ച്❤
Skip ചെയ്യാൻ തോന്നിയില്ല.ماشاء الله
Nice Speech ...... Mashallah
Mashallah
Masha allah
💙💙💙
👍👍
👍❤️👍❤️
👌🏻
🙏🙏..
എല്ലാ മത panditharum എല്ലാ madahavum padichangil
Masha alla❤❤❤❤❤❤❤❤❤ skssf mylapure unnit kollam
🕉☪✝💙💙💙
❤❤❤
❤❤
❤❤❤
👍👍
❤❤❤❤❤❤❤
❤️❤️❤️
❤❤❤❤
❤❤
❤❤