Oorum Perum Parayathe |Video Song | Thappana | Mammootty | Vidyasagar |Santhosh Varma|Vijay Yesudas

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 301

  • @17notout14
    @17notout14 11 หลายเดือนก่อน +124

    2:20 ❤ആദ്യം കാണും ഞൊടിയിലേ
    ഇത്രക്കിഷ്ടം വളരുമോ
    ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ
    ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ❤

  • @basithmayanad8758
    @basithmayanad8758 ปีที่แล้ว +105

    ഊരും പേരും പറയാതെ
    ഉയിരിൽ നിറയും നീയാരോ
    അതിരും മതിലും ഇല്ലാതെ
    കനവിൽ വളരും നീയാരോ...(2)
    എതിലെ വന്നേന്നറിയില്ലാ എപ്പോ
    ഴാണെന്നറിയില്ലാ നേരിൽ കാണും
    മുൻപേ എൻ കരളിൽ നീയുണ്ടേ....
    തേനിമ്പം മൂളുന്ന വാനംമ്പാടിയോ
    താരമ്പക്കണ്ണുള്ള നാണക്കാരിയോ
    തേനിമ്പം മൂളുന്ന വാനംമ്പാടിയോ
    താരമ്പക്കണ്ണുള്ള നാണക്കാരിയോ
    നോക്കുമ്പം പൂക്കുന്ന പാരിജാതമോ
    ആരോ നീയാഴകേ....
    (ഊരും പേരും)
    കനകത്തിരികൾ ചിരിയിലണിയും
    പുലരി വിളക്കായി നിന്നക്കണിയോ
    ഓ... പകുതി മറിഞ്ഞും പകുതി
    തെളിഞ്ഞും കനവിലോരുന്നാൾ കണ്ട
    മുഖമോ....ഓ... ആദ്യം കാണും
    ഞൊടിയിലെ ഇത്രക്കിഷ്ടം വളരു
    മോ... ഇതിലും മുമ്പേ എവിടെയോ
    കണ്ടിട്ടില്ലേ പറയുമോ...ഏതെതോ
    ജന്മപ്പൂങ്കാവിൽ വഴിലോ....
    തേനിമ്പം മൂളുന്ന വാനമ്പാടിയോ
    താരകക്കണ്ണുള്ള നാണക്കാരിയോ
    നോക്കുമ്പം പൂക്കുന്ന പാരിജാമോ
    ആരോ നീയാഴകേ....
    ഊരും പേരും പറയാതെ
    ഉയിരിൽ നിറയും നീയാരോ
    അതിരും മതിലും ഇല്ലാതെ
    കനവിൽ വളരും നീയാരോ....
    മനസ്സിൽ മയങ്ങും കിളി
    തെന്നലരികെ പരിഭവവു
    മായി എത്തും ഇണയോ...
    ഓ....കുളിരുമണികൾ വഴി
    യിലുതിരും പവിഴമഴയായി
    വന്ന സഖിയോ... ഓ... മിന്നാ
    മിന്നി കരളിലും നക്ഷത്രം കൂ
    ടണയുമോ...എന്നിൽ നീ വ
    ന്നണയവേ ഇല്ലന്നോതാൻ
    കഴിമോ...നിൻ മൗനം എല്ലാം
    പറയാതെ പറയുമോ....
    തേനിമ്പം മൂളുന്ന വാനമ്പാടിയോ
    താരകക്കണ്ണുള്ള നാണക്കാരിയോ
    നോക്കുമ്പം പൂക്കുന്ന പാരിജാതമോ
    ആരോ നീയാഴകേ.....
    ഊരും പേരും പറയാതെ
    ഉയിരിൽ നിറയും നീയാരോ
    അതിരും മതിലും ഇല്ലാതെ
    കനവിൽ വളരും നീയാരോ...

  • @abhijithssru5392
    @abhijithssru5392 11 หลายเดือนก่อน +204

    ഇഷ്ടപ്പെട്ട പാട്ട് എല്ലാം തിരഞ്ഞ് വന്നപ്പോൾ കണ്ട ഒരു പേര് വിദ്യാസാഗർ 🔥 സംഗീതത്തിന്റെ രാജാവ് തന്നെയാണ് 🙏

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +171

    2012 റിലീസ്. ആവറേജ് സ്ക്രിപ്റ്റ് ആയിരുന്നെങ്കിലും തീയേറ്ററിൽ മികച്ച സാമ്പത്തികവിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു താപ്പാന..

    • @Gautham55_53
      @Gautham55_53 3 หลายเดือนก่อน +17

      ആവറേജ് script ആണെങ്കിലും എപ്പോഴും കണ്ടിരിക്കാൻ പറ്റിയ മൂവിയാണ്

    • @ABINSIBY90
      @ABINSIBY90 3 หลายเดือนก่อน

      @@Gautham55_53 തരക്കേടില്ല അത്രോ ഉള്ളൂ

    • @Trollclassic
      @Trollclassic หลายเดือนก่อน

      ഉണ്ട പൊളിഞ്ഞ പടം 😂👌
      തള്ളിക്കോ ഇങ്ങനെ തള്ളല്ലേ

  • @miss_nameless9165
    @miss_nameless9165 ปีที่แล้ว +102

    എന്താണെന്നറിയില്ല....എപ്പൊ ഈ പാട്ട് കേട്ടാലും ഭയങ്കര ഉന്മേഷവും സന്തോഷവും തോന്നും....എത്ര സങ്കടപ്പെട്ടിരിക്കുകയാണെങ്കിലും ഈ പാട്ട് കേട്ടാൽ ഹാപ്പി ആവാറുണ്ട്...വളരെ പ്രത്യേകതയുള്ള ഒരു പാട്ടാണ്😍💯❤️

  • @Roby-p4k
    @Roby-p4k 11 หลายเดือนก่อน +372

    മറന്ന് പോയി ഈ സോങ്ങ് ഓക്കേ 🎉🎉എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ടൊക്കെ ❤❤ വീണ്ടും 2024.. ൽ തിരഞ്ഞു പിടിച്ചു കാണുന്നു 🥰🥰

    • @Flowers589s
      @Flowers589s 9 หลายเดือนก่อน +10

      സത്യം

    • @RadhamonyRadhamony-yr6zv
      @RadhamonyRadhamony-yr6zv 4 หลายเดือนก่อน

      Enik ഈ സോങ് ഇഷ്ടം ആണ് സൂപ്പർ song

    • @nithinnellikkal7508
      @nithinnellikkal7508 3 หลายเดือนก่อน

      😢😢😢😢😢😢​@@RadhamonyRadhamony-yr6zv

  • @sreeragssu
    @sreeragssu 3 ปีที่แล้ว +227

    2012 ile super hit പാട്ട് 😍
    വിദ്യസാഗർ musical ❤
    "തേനിമ്പം മൂളുന്ന വാനമ്പാടിയോ.....🎶

    • @JobinJolly-gu3vq
      @JobinJolly-gu3vq ปีที่แล้ว +5

      Ivide 2012ennezhuthiyappol njan vayyichathu 2021ennu 😹😹😹😹

  • @sreeragssu
    @sreeragssu 3 ปีที่แล้ว +132

    തേനിമ്പം മൂളുന്ന വാനമ്പാടിയോ
    താരമ്പക്കണ്ണുള്ള നാണക്കാരിയോ
    നോക്കുമ്പോ പൂക്കുന്ന പാരിജാതമോ ആരോ നീയഴകെ 😍❤

  • @aslamcc6791
    @aslamcc6791 3 ปีที่แล้ว +519

    ഈ പാട്ടിൽ ഇക്കാനെ ഒരു പ്രത്യേക ഭംഗിയാണ്...💯💯❤️❤️❤️❤️❤️

    • @youtubeshortsindia7941
      @youtubeshortsindia7941 2 ปีที่แล้ว +13

      Okda 😂

    • @anjalipramodv5395
      @anjalipramodv5395 ปีที่แล้ว +7

      Dancum😮

    • @amminikuti2819
      @amminikuti2819 ปีที่แล้ว +13

      ee patilu mathralla allelum ente ikka sundharana 😍😘😘

    • @sayanthsayanth7511
      @sayanthsayanth7511 ปีที่แล้ว

      ​@@anjalipramodv5395 ithill evide dance ennik kannann pattunilaa.. Ithhokkee anno dance 😹

    • @akhilthimothy3787
      @akhilthimothy3787 ปีที่แล้ว +3

      ആ ഡാൻസും ❤ സൂപ്പർ

  • @roopeshp8464
    @roopeshp8464 9 หลายเดือนก่อน +22

    Mammookka ഈ പാട്ടു സീനിൽ വളരെ വളരെ നന്നായി ഡാൻസ് ചെയ്യ്തു അഭിനയിച്ചു ❤❤❤

  • @babuc4637
    @babuc4637 ปีที่แล้ว +106

    1:52 agent tina😍

  • @Its_nagato_Chan
    @Its_nagato_Chan ปีที่แล้ว +87

    മമ്മൂക്കയുടെ ... ഡാൻസ്... അടിപൊളി .... എനിക്ക് ഏറ്റവും ഇഷ്ടമുള്ള ... പാട്ട്

  • @JobinJolly-gu3vq
    @JobinJolly-gu3vq ปีที่แล้ว +16

    ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഓഗസ്റ്റ് മാസം ഓണം റിലീസ് ആയി എത്തിയ ചിത്രം ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ 4ആം ക്ലാസ്സ് കാലഘട്ടവും,10ആം ക്ലാസ്സിന് ശേഷമുള്ള കാല ഘട്ടവും,11ആം ക്ലാസ്സ്‌ കാലഘട്ടവും മനസ്സിൽ തെളിഞ്ഞു വരുന്നു ഒപ്പം ആ സമയം എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ ചാച്ചന്റെയും, ഇന്നസെന്റ് ഏട്ടന്റെയും മുഖവും

  • @jyothishkp1160
    @jyothishkp1160 ปีที่แล้ว +40

    +1ൽ പഠിക്കുമ്പോൾ രാവിലെ കിരൺ tv യിൽ വരുന്ന പാട്ട് nostalgia 💖

  • @SethuKrishnan-q3t
    @SethuKrishnan-q3t ปีที่แล้ว +45

    എത്ര രസമായിട്ടാ മമ്മൂട്ടി സാർ ആ പാട്ടിൽ നിന്നത്... എത്ര കണ്ടാലും വീണ്ടും മമ്മൂട്ടിയെ കാണാൻ വേണ്ടി ഈ പാട്ട് പ്ലേ ചെയ്തവർ ഉണ്ടോ എന്നെ പോലെ?

  • @nandana.m9615
    @nandana.m9615 2 หลายเดือนก่อน +14

    2:20 fav part ❤️

  • @standsforpeace9312
    @standsforpeace9312 ปีที่แล้ว +23

    കാലിൽ ചവിട്ടിയപ്പോൾ" കാലേ കാലേ കാലേ കാലേ" എന്ന് നിനിലവിളിച്ചു കൊണ്ടുള്ള ആ ധർമക്കാരൻറെ സംഗീതാമാകമായ കരച്ചിൽ പൊളിച്ചു...

  • @thabu492
    @thabu492 2 ปีที่แล้ว +72

    ഇതിലെ സ്റ്റെപ്പുകളാണ് highlights... ❤️❤️

    • @Angryc5106
      @Angryc5106 ปีที่แล้ว

      അതിന് മമ്മൂട്ടിക്ക് ഡാൻസ് കളിക്കാനറിയില്ലല്ലോ

    • @Boss-iv2ox
      @Boss-iv2ox 9 หลายเดือนก่อน

      ​@@Angryc5106ninak ariyamo😅

    • @cynthiaar6895
      @cynthiaar6895 4 หลายเดือนก่อน

      പിന്നെ ഈ പാട്ടിനു മൈക്കൽ ജാക്ക്സൺ സ്റ്റെപ് എടുക്കണോ ​@@Angryc5106

    • @ANGLE-sq9im
      @ANGLE-sq9im 2 หลายเดือนก่อน

      ശ്ശോ ​@@Angryc5106

  • @DJUllasUday
    @DJUllasUday 3 ปีที่แล้ว +22

    Vidyaji❤️😍😍

  • @fahizmji3201
    @fahizmji3201 ปีที่แล้ว +40

    ഒരോ സ്റ്റെപ്പും മനോഹരമാണ്

  • @n11.ll11
    @n11.ll11 5 หลายเดือนก่อน +25

    1:16 വിദ്യാജി ടെ പാട്ടിൽ flute portion ഉണ്ടോ.. സ്വർഗം ആയിരിക്കും😭❤️

  • @sambhunampoothiry336
    @sambhunampoothiry336 หลายเดือนก่อน +3

    ഇയാൾക്ക് അഭിനയിക്കാൻ അറിയില്ല... എല്ലാം അങ്ങ് ജീവിച്ചു കാണിക്കുവാ... Completely a mega star 👌🏻... Kidu film... പിന്നെ പ്രകടനം 🥰

  • @sreekumariammas6632
    @sreekumariammas6632 15 วันที่ผ่านมา +1

    നല്ല ഗാനം വിദ്യാസാഗർ അണിയിച്ചൊരുക്കിയ താപ്പാന മൂവിയിലെ ഗാനം . ❤
    മമ്മൂക്ക & ചാർമി കൗൾ
    പൊന്നമ്മ ബാബു ഗംഭീരമായിട്ടുണ്ട് .മാള & മുകേഷിന്റെ അമ്മ വിജയകുമാരി poli .❤❤❤

  • @pranavsmarter5437
    @pranavsmarter5437 2 ปีที่แล้ว +94

    സിനിമ ഇറങ്ങിട്ട് ഇന്ന് 10 വർഷം ❤️🔥

    • @muhammedajmal2185
      @muhammedajmal2185 2 ปีที่แล้ว +10

      Njan ikkane aadhyam aayi kanditt 10year♥️

    • @Gautham55_53
      @Gautham55_53 3 หลายเดือนก่อน

      12ayi

  • @AthulSinoj
    @AthulSinoj 4 หลายเดือนก่อน +5

    2:20 ആദ്യം കാണും നൊടിയിലെ ഇത്രക്കിഷ്ടം വളരുമോ.... ഇതിലും മുന്പേ എവിടെയോ കണ്ടിട്ടില്ലേ പറയുമോ....❤🎶

  • @sivasankarn1723
    @sivasankarn1723 3 ปีที่แล้ว +46

    Vidyaji,Mammookka,Johny Antony🥰

    • @JObinK-lz5tx
      @JObinK-lz5tx 11 หลายเดือนก่อน +3

      മത സൗഹാർദം

  • @bindujose650
    @bindujose650 9 หลายเดือนก่อน +6

    എതിലേ വന്നെന്നറിയില്ലാ ❤❤❤❤❤❤❤
    എപ്പോഴാണെന്നറിയില്ലാ നേരിൽ കാണും💘💘💘💘💘💘💘 മുൻപേ എൻ കരളിൽ നീയുണ്ടേ😇😇😇😇😇😇😇

  • @sagaraliasjackyyy
    @sagaraliasjackyyy 3 หลายเดือนก่อน +11

    1:05 that lancer 😍

  • @adithleo9277
    @adithleo9277 6 หลายเดือนก่อน +17

    2:19 and 3:52 that feel 🌚 Vijay yesudas magic ❤️

  • @SajeevvsSajeev
    @SajeevvsSajeev 5 หลายเดือนก่อน +6

    മമ്മൂക്ക എന്ത് സുന്ദരനാ 😍ഡാൻസ് അടിപൊളി

  • @Its_nagato_Chan
    @Its_nagato_Chan ปีที่แล้ว +27

    മമ്മുക്ക ..... ഡാൻസ്.... അടിപൊളി ...സൂപ്പർ

  • @BijuCv-o9o
    @BijuCv-o9o 10 หลายเดือนก่อน +10

    എത്ര കണ്ടാലും കേട്ടാലും മതി വരാത്ത ഗാനം

  • @adarshrnair4182
    @adarshrnair4182 4 หลายเดือนก่อน +7

    ഒരിക്കലും തിരിച്ച് കിട്ടാതെ ആ പഴമയുടെ ഓർമ്മയിൽ 🥹🥰

  • @nomoney.r
    @nomoney.r 2 หลายเดือนก่อน +2

    മമ്മുക്കയുടെ എല്ലാ പാട്ടും ഡാൻസുംഒക്കെകാണുമ്പോൾ മനസിന് സന്തോഷമാണ് ഉള്ളത്❤❤❤❤❤🎉🎉🎉🎉🎉

  • @sathyana2395
    @sathyana2395 ปีที่แล้ว +21

    ആരാ...പറഞ്ഞേ...മമ്മൂക്കയ്ക്ക് പ്രണയം വഴങ്ങില്ലെന്ന്...❤❤ so cute

  • @sahisChachu-w5w
    @sahisChachu-w5w ปีที่แล้ว +12

    ഞാൻ തിയേറ്ററിൽ പോയിട്ട് മമ്മൂക്ക ന്റെ first സിനിമ ഇതാണ് അന്നേരം ഞാൻ ലാലേട്ടൻ ടീം ലാണ് +1പഠിക്കുമ്പോൾ ഇപ്പൊ +2 എത്തുമ്പോഴേക്കും എനിക്ക് എല്ലാ നടി നടൻ മാരും ഒരുപോലെ നല്ലത് ആന്നെങ്കിൽ കാണും 😎
    CS 😎👍🏻👍🏻👍🏻

  • @arunkumararun8918
    @arunkumararun8918 ปีที่แล้ว +8

    Enik ishtamulla oru kutti undayirunnu annathe kaalathu 2013 il....annathe timil enikk undayirunna romantic song ....athokke oru kaaalam 😢😢

  • @adithyaashok2275
    @adithyaashok2275 2 ปีที่แล้ว +808

    ഇൻസ്റ്റയിൽ ട്രെൻഡ് ആയതിനു ശേഷം കേൾക്കാൻ വന്നവർക്ക് ഹായ്....👋👋👋 വിദ്യാജി✨ Dance Stepsഇലെ ലാളിത്യം🤩

  • @Ram-kk4dv
    @Ram-kk4dv 2 ปีที่แล้ว +28

    Mammookka ❤❤❤

  • @മയിലാടുംകുന്നിൽജോയ്
    @മയിലാടുംകുന്നിൽജോയ് 11 หลายเดือนก่อน +7

    1:57 vidhyaji magic❤️

  • @sreekumar7106
    @sreekumar7106 ปีที่แล้ว +19

    Fav song old memories this song ❤️😘

  • @bichubichu1665
    @bichubichu1665 11 หลายเดือนก่อน +9

    എജ്ജാതി സോങ് 🫢
    ഇതൊക്കെ എപ്പോ ഇറങ്ങി 🫢

    • @Gautham55_53
      @Gautham55_53 3 หลายเดือนก่อน +1

      2012😂😂

  • @Sawyer1142
    @Sawyer1142 5 หลายเดือนก่อน +4

    1:57 I am fell in love with this portion ❤️😍

  • @HishamLa-lx9ef
    @HishamLa-lx9ef 5 หลายเดือนก่อน +5

    കണ്ടതിന് കണക്കില്ലാത്ത പടം ❤️❤️..🔥

  • @samuelmathew3179
    @samuelmathew3179 6 หลายเดือนก่อน +2

    Bass Guitar single-handedly carrying the whole song from 00:08 , no wonder why it's the most underrated musical instrument of all time ❤

  • @hx7editor232
    @hx7editor232 2 หลายเดือนก่อน +4

    എന്താണെന്നറിയില്ല ഈ പാട്ടിൽ മമ്മൂക്കയെ കാണാൻ പ്രത്യേക ഒരു ഭംഗി ആണ് ❤️

  • @JojoJose-d8t
    @JojoJose-d8t 21 วันที่ผ่านมา

    ഒരു വിജയ് യെശുദാസ് സോങ്.... ദാസേട്ടൻ വേറെ ലെവൽ 🎵🎶🎶🎼🎼🎼🎼🌹❤️❤️❤️

  • @bindujose650
    @bindujose650 ปีที่แล้ว +2

    ഊരും പേരും പറയാ ..
    തെ 🩵🩵🩵🩵🩵🩵🩵ഉയിരിൽ നിറയും
    നീയാരോ 💝💝💝💝💝💝അതിരും മതിലും ഇല്ലാതെ🩵🩵🩵🩵🩵🩵🩵 കനവിൽ നിറയും നീയാരോ💛💛💛💛💛💛 നേരി ൽ കാണും മുമ്പേ 💖💖💖💖💖💖💖💖എൻ കരളിൽ നീയുണ്ടേ♥️♥️♥️♥️♥️♥️

  • @arundev2341
    @arundev2341 ปีที่แล้ว +15

    Mammukka😍👌

  • @sumodsanker1180
    @sumodsanker1180 5 หลายเดือนก่อน +8

    00:41 fav part🖤

  • @sukumardutta9260
    @sukumardutta9260 2 ปีที่แล้ว +15

    The song of Thappana film is good with love and honesty it must be success and taken lovely by all

  • @devikadevu-xb1bk
    @devikadevu-xb1bk 2 หลายเดือนก่อน +2

    2:20 awwhhh 🫠🤍

  • @irshadkp6820
    @irshadkp6820 6 หลายเดือนก่อน +11

    വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കുന്നു...... 🌹

  • @athulkriz
    @athulkriz 5 หลายเดือนก่อน +58

    2024 ill കാണുന്നവർ ഉണ്ടോ ❤️

    • @hrithwikparesh2056
      @hrithwikparesh2056 5 หลายเดือนก่อน +1

      pinnalla

    • @Shootmaker
      @Shootmaker 4 หลายเดือนก่อน

      ❤❤❤

    • @musk7405
      @musk7405 4 หลายเดือนก่อน

      Yes

    • @jeneeshkvkolakkattil3846
      @jeneeshkvkolakkattil3846 3 หลายเดือนก่อน

      ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്നു

    • @ANGLE-sq9im
      @ANGLE-sq9im 2 หลายเดือนก่อน

      Yes now I am watching

  • @muhammedajmal2185
    @muhammedajmal2185 2 ปีที่แล้ว +15

    Nalla adipoli song

  • @Sintoo244
    @Sintoo244 หลายเดือนก่อน +1

    2:19 ❤❤This onwards

  • @naveenhjayakumar9057
    @naveenhjayakumar9057 11 หลายเดือนก่อน +5

    i love this ,pure madness❤❤❤❤

  • @iiiiiino
    @iiiiiino 6 หลายเดือนก่อน +8

    2:23 mammooty dancing with his classmates 😢

  • @kannanns8686
    @kannanns8686 ปีที่แล้ว +7

    Pattu suppar anee adi poli

  • @rakeshbaiju5589
    @rakeshbaiju5589 2 ปีที่แล้ว +32

    മീഡിയാവണ്ണുകാരുടെ ഡാന്‍സ് കണ്ടിട്ട് പാട്ട് കേക്കാന്‍ വന്നവരുണ്ടോ?

  • @sbteller
    @sbteller 6 หลายเดือนก่อน +57

    Anyone after Turbo 💥

  • @niranjanaprasad4293
    @niranjanaprasad4293 ปีที่แล้ว +13

    This music videoo✨💯

  • @D.o.l.l.a.r.s
    @D.o.l.l.a.r.s ปีที่แล้ว +12

    1:57

  • @KishoreKumar-zp4dl
    @KishoreKumar-zp4dl ปีที่แล้ว +14

    Amazing song..

  • @introvert_.1111
    @introvert_.1111 หลายเดือนก่อน +2

    ചില പാട്ടുകൾ എന്തോ വേറെ ഫീൽ തരുന്ന പോലെ അത് എങ്ങനെ പറയണം എന്ന് അറിയില്ല അങ്ങനത്തെ ഒരു ഫീൽ ... എന്തായാലും ഫീൽ ഗുഡ് ആണ്😁

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 4 หลายเดือนก่อน +7

    2:20 peak music

  • @tincyjos3199
    @tincyjos3199 ปีที่แล้ว +6

    ആ കാലത്ത് മമ്മൂട്ടി മതിലിൽ ചാരി നിക്കുമ്പോൾ കൂടെ ഡാൻസ് കളിക്കുന്ന നില ബനിയൻ ഇട്ട പയ്യനെ പിന്നീട് വന്ന എല്ലാ സിനിമാ ഗാനങ്ങളിലും ഞാൻ ശ്രദ്ധിക്കുമായിരുന്നു.😂

  • @harikrishnankt3734
    @harikrishnankt3734 8 วันที่ผ่านมา +2

    1:57 ivdem thott❤

  • @sahisChachu-w5w
    @sahisChachu-w5w ปีที่แล้ว +2

    മണി വാക പൂത്ത മലയിൽ താപ്പന യിൽ പാട്ട് ഇറക്കിയില്ല പക്ഷെ ഈ പാട്ട് താപ്പാനയിലെ പാട്ടാണ് 😎നരസിംഹത്തിൽ മഞ്ഞിൻ മുത്തേടുത്ത് കാതിൽ ഇതും video പാട്ട് ആക്കിയില്ല last തേങ്ങ വീഴുമ്പോൾ ഒരു line name list കാണിച്ചു 😎😎🔥
    🔥CS 🔥

  • @_abhi_edi_tz
    @_abhi_edi_tz ปีที่แล้ว +10

    2023 കാണുന്നവർ indo ❤️

  • @vivekjose-sj6jv
    @vivekjose-sj6jv ปีที่แล้ว +28

    1:52 Agent teena😂

    • @just_injose_ph4054
      @just_injose_ph4054 ปีที่แล้ว

      ഡേയ് ലോകേഷ് എന്നാടാ പാന്നപ്പോരേ

  • @aboobackerhyder5655
    @aboobackerhyder5655 10 หลายเดือนก่อน +3

    Super stylish song. Song scene good performence

  • @SajithTS-qi5tv
    @SajithTS-qi5tv 5 หลายเดือนก่อน +1

    ഇതിലെ പാട്ടുകൾ സൂപ്പർ ഹിറ്റ്‌ ആയിരുന്നു ഇറങ്ങിയ ടൈമിൽ ഇതിന്റെ mp3 disc ഇൽ മൂവിയിൽ ഇല്ല യിരുന്ന ഒരു പാട്ടു ഉണ്ട് അതും കേൾക്കാൻ പൊളിയാ

  • @mukulkrishna
    @mukulkrishna ปีที่แล้ว +16

    1:52 Agent Tina

    • @niklausmi
      @niklausmi ปีที่แล้ว +2

      😁❤️‍🔥

  • @gtprko3438
    @gtprko3438 ปีที่แล้ว +12

    Charmi ❤️

  • @Vaheedmarshad
    @Vaheedmarshad 9 หลายเดือนก่อน +4

    School teacher aal maariyappo avidnn nice aayitt valinja aa scene🤣🔥 3:10

  • @rosekichuschannel8390
    @rosekichuschannel8390 7 หลายเดือนก่อน +1

    Ee cinema variety vibe aanu ❤pinne mammokka look❤pinne song

  • @Sawyer1142
    @Sawyer1142 5 หลายเดือนก่อน +7

    സിനിമയിലെ ജയിൽ പുള്ളികൾ കാണാൻ ഒടുക്കത്തെ ഗ്ലാമറും, green flag ഉം ആയിരിക്കും പക്ഷെ റിയൽ ലൈഫ് ൽ അങ്ങനല്ല...ഗ്ലാമർ പോട്ടെന്ന് വച്ചാലും ആള് പക്കാ red flag ആയിരിക്കും...അതാ വിഷയം..😂😁😌💯

  • @vimalkumar0369
    @vimalkumar0369 3 ปีที่แล้ว +14

    Fav song

  • @mr.moonsilent7578
    @mr.moonsilent7578 6 หลายเดือนก่อน +4

    Tuff steps only 🕺😮‍💨

  • @akbarbasha9706
    @akbarbasha9706 2 ปีที่แล้ว +29

    How many of you notice @1:30 Agent Tina😛

    • @Akhil1997.
      @Akhil1997. 2 ปีที่แล้ว +3

      yes⚡

    • @blazingguyop
      @blazingguyop 2 ปีที่แล้ว +1

      What??

    • @Akhil1997.
      @Akhil1997. 2 ปีที่แล้ว

      @@blazingguyop Vikram movie bro

  • @heartbeat125
    @heartbeat125 2 ปีที่แล้ว +25

    0:12 johnny Antony 🤔🤔

  • @jasherahman3359
    @jasherahman3359 ปีที่แล้ว +6

    Fav one♥️♥️

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +4

    മൂവി താപ്പാന 2012 ♥️💚♥️

  • @leoleoleoleoleoleo123
    @leoleoleoleoleoleo123 4 หลายเดือนก่อน +3

    61 years old man look like 40 years 💎📈

  • @Sintoo244
    @Sintoo244 หลายเดือนก่อน +3

    2024 kannunvar evide come 😂

  • @jithinprabhakaran1438
    @jithinprabhakaran1438 ปีที่แล้ว +15

    വിദ്യാജിമാജിക്‌ പിന്നെ നൈസ് സ്റ്റെപ്സ്....

  • @user-me2ts6mj5v
    @user-me2ts6mj5v 2 ปีที่แล้ว +6

    Mamooka same shirt enikkundu ee songil purchased frm dubai

  • @SreeLatha-x7f
    @SreeLatha-x7f ปีที่แล้ว +5

    Super song👌👌

  • @Drdinkan
    @Drdinkan ปีที่แล้ว +7

    അത്‌ നമ്മുടെ വാസന്ധി അല്ലെ (വിക്രം സിനിമയിലെ ഏജന്റ് ടീന )ആ സ്‌ക്രീനിൽ ഡാൻസ് കളിച്ചത്.

  • @Bensen_1010
    @Bensen_1010 5 หลายเดือนก่อน +6

    2:21 💗🫶🏻

  • @YTNAAZ
    @YTNAAZ 5 หลายเดือนก่อน +6

    You are here for the part @1:56

  • @TOKYO-ri3ch
    @TOKYO-ri3ch 4 หลายเดือนก่อน +3

    Sett ❤❤

  • @AswinAS-w1x
    @AswinAS-w1x 5 หลายเดือนก่อน +4

    1:57

  • @anoopvenu8367
    @anoopvenu8367 3 หลายเดือนก่อน +2

    Mammootty brilliant actor

  • @GamerMan-c5g
    @GamerMan-c5g หลายเดือนก่อน

    Oorum perum parayathe uyiril nirayum nee aaro Athirum mathilum illathe kanavil valarum nee aaro
    Oorum perum parayathe uyiril nirayum nee aaro Athirum mathilum illathe kanavil valarum nee aaro Ethile vanann ariyeella Eppozhaanen ariyeella Neril kaanum munpe enn karalil nee unde
    Thenimpom muulunna vaanampaadiyo Thaazhamp kanulla naanakaazhiyo
    Thenimpom muulunna vaanampaadiyo Thaazhamp kanulla naanakaazhiyo Nokumpom pookunna paarijaathamo aaro nee azhakhe
    Oorum perum parayathe uyiril nirayum nee aaro Athirum mathilum illathe kanavil valarum nee aaro
    Kanakathirikal chiriyill aniyum Pulari vilakaayi ninna kaniyo Pakuthi maranjum pakuthi thelinjum Kanavil oru naal kanda mukhamo
    Aadhyam kaanum njodiyille Ithrek ishtam valarumo Ithilum munpe evideyo kanditille parayumo Eth etho janma pookaavil vazhiyilo
    Thenimpom muulunna vaanampaadiyo Thaazhamp kanulla naanakaazhiyo Nokumpom pookunna paarijaathamo aaro nee azhakhe
    Oorum perum parayathe uyiril nirayum nee aaro Athirum mathilum illathe kanavil valarum nee aaro
    Manasill mayangum kili than arike Paribhavumayi ethum inayo Kulirumanikal mudiyil uthirum Pavizhamazhayaayi vanna sakhiyo Minnaminni karalilum nakshathram kood anayumo Ennil nee vann anayave illenn othaan kazhiyumo Ninnozham ellaam parayaathe parayumo
    Thenimpom muulunna vaanampaadiyo Thaazhamp kanulla naanakaazhiyo Nokumpom pookunna paarijaathamo aaro nee azhakhe

  • @ButterflyGirl-p2i
    @ButterflyGirl-p2i 4 หลายเดือนก่อน +3

    2025 ൽ കാണാൻ പോകുന്നവരുണ്ടോ? 👀🫣

  • @Amrutha...
    @Amrutha... 4 หลายเดือนก่อน

    All time favourite...❣️✨

  • @noahshijo7251
    @noahshijo7251 5 หลายเดือนก่อน +2

    0:52

  • @Vidyasagar-91
    @Vidyasagar-91 ปีที่แล้ว +3

    20/8/2012 റിലീസ് //കൊല്ലം പ്രണവം തിയേറ്റർ.