ഒരാൾ കുറച്ചു ഒരുങ്ങി വൃത്തി ആയിട്ട് ഇരിക്കുന്നത് കണ്ടിട്ട് സഹിക്കാത്ത നിങ്ങൾ ഒക്കെ നാളിന്റെ ഗുണം നോക്കാൻ വന്നത് കൊള്ളാം.. ഈ മെന്റാലിറ്റി വച്ചു എങ്ങനെ ഗതി പിടിക്കാൻ ആണ്
മേടം ഓരോ ചാനലിലും ഓരോ ആൾക്കാർ പലവിധത്തിൽ പറയുന്നു അപ്പോൾ ഏതാണ് വിശ്വസിക്കുക ഭരണ നക്ഷത്രത്തിന് എപ്പോഴും കഷ്ടകാലം മാത്രമേ ഉള്ളൂ 🙏🏻❤️ ഇതൊക്കെ കേട്ട് കേട്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്നു അത്രയ്ക്ക് അനുഭവിച്ചു 😌 മാഡം മാഡത്തിന്റെ ജോലിയാണ് ചെയ്യുന്നത് കുറ്റപ്പെടുത്തില്ല കേട്ടോ 😌 മനസ്സിന്റെ വിഷമം പറഞ്ഞതാ 😄
കൃത്യമായി മരുന്നു കഴിക്കാതിരുന്നാൽ രോഗം കൂടും ! നന്നായി പഠിച്ചാൽ വിജയിക്കും....! കടം കൊടുത്താൽ കിട്ടില്ല: ! ശ്രമിച്ചാൽ വിവാഹം നടക്കും...! ഇതൊക്കെയാണോ പ്രവചനം ...?
ബോർ ആണ് സിനിമ ഷൂട്ടിങ് അല്ലലോ ജോതിഷം ഒരു ദൈവിക മായ കഴിവ് ആണ് അതു പറയുന്ന ആളുകളെ ഡ്രസ് എല്ലാ ഓവർ മൈകപ്പ് ഇല്ലത്തെ നോക്കണേ ബോർ ആണ് നല്ല ബോർ ആണ് സീരിയൽ നടി അല്ലാലോ
Thanks chechi.nice
ഒരാൾ കുറച്ചു ഒരുങ്ങി വൃത്തി ആയിട്ട് ഇരിക്കുന്നത് കണ്ടിട്ട് സഹിക്കാത്ത നിങ്ങൾ ഒക്കെ നാളിന്റെ ഗുണം നോക്കാൻ വന്നത് കൊള്ളാം.. ഈ മെന്റാലിറ്റി വച്ചു എങ്ങനെ ഗതി പിടിക്കാൻ ആണ്
ഭരണി വളരെ നല്ലതാട്ടോ..
2025 മാർച്ചിൽ ഏഴര ശനി തുടങ്ങുട്ടോ
മേക്കപ് കുറഞ്ഞുപോയി 😟
ഭരണി ട്ടോ..
ഏഴര ശനി തുടങ്ങും ട്ടോ. അതു കൂടി പറ ട്ടോ
Madam your videos 👌 super
മേടം ഓരോ ചാനലിലും ഓരോ ആൾക്കാർ പലവിധത്തിൽ പറയുന്നു അപ്പോൾ ഏതാണ് വിശ്വസിക്കുക ഭരണ നക്ഷത്രത്തിന് എപ്പോഴും കഷ്ടകാലം മാത്രമേ ഉള്ളൂ 🙏🏻❤️ ഇതൊക്കെ കേട്ട് കേട്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്നു അത്രയ്ക്ക് അനുഭവിച്ചു 😌 മാഡം മാഡത്തിന്റെ ജോലിയാണ് ചെയ്യുന്നത് കുറ്റപ്പെടുത്തില്ല കേട്ടോ 😌 മനസ്സിന്റെ വിഷമം പറഞ്ഞതാ 😄
ഭദ്രകാളീക്ഷെട്ര്തില് പോയ ഒരുസമാധാനം !
Thallano Aunty
shaming avarage malluvinte common feature anallo
കൃത്യമായി മരുന്നു കഴിക്കാതിരുന്നാൽ രോഗം കൂടും !
നന്നായി പഠിച്ചാൽ വിജയിക്കും....!
കടം കൊടുത്താൽ കിട്ടില്ല: !
ശ്രമിച്ചാൽ വിവാഹം നടക്കും...!
ഇതൊക്കെയാണോ പ്രവചനം ...?
ബോർ ആണ് സിനിമ ഷൂട്ടിങ് അല്ലലോ ജോതിഷം ഒരു ദൈവിക മായ കഴിവ് ആണ് അതു പറയുന്ന ആളുകളെ ഡ്രസ് എല്ലാ ഓവർ മൈകപ്പ് ഇല്ലത്തെ നോക്കണേ ബോർ ആണ് നല്ല ബോർ ആണ് സീരിയൽ നടി അല്ലാലോ
Pottennee😂😂😂😂😂😂😂
ഇത്തിരി ഓവർ ആണ് പറയാതെ വയ്യ
ഭ ആണ് ഫ അല്ല
Mekaup വളരെ കുറവ്
ഓക്കേ ട്ടോ