ഗുരുദേവൻ്റെ അറിവില്ലായ്മയാണോ മദ്യം വിൽക്കരുത് എന്ന് പറഞ്ഞത് ?

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @pvk3653
    @pvk3653 4 วันที่ผ่านมา +23

    സുഹൃത്തേ... ഞാൻ ഒരു വെജിറ്റേറിയൻ ആണ്.... എൻ്റെ അനുഭവം പറയാം.. എൻ്റെ സുഹൃത്തുക്കൾ, അയൽക്കാർ ഒക്കെ മത്സ്യ മാംസാദി ഭക്ഷണം കഴിച്ചു മദ്യപാനം ഉളളവർ ഒക്കെ ആണ്, എന്നാല് അവർക്കു സ്വാത്വിക സ്വഭാവം ഉള്ളത് ആയി കാണുന്നു... എന്ത് സഹായത്തിനും ആദ്യം ഓടി വരുന്നവർ ഇവർ ഒക്കെ ആണ്... സ്വഭാവം വളരെ ശാന്തവും... ഞാൻ യൂറോപ്പിൽ ജീവിച്ച 5 വർഷം, അവിടത്തെ ഇംഗ്ളീഷ് കാർ, അവരുടേ മര്യാദ ഉള്ള പെരുമാറ്റം, അച്ചടക്കം,ശാന്തത എന്നെ അത്ഭുത പെടുത്തി.. എന്നാല് വെജിറ്റേറിയൻ എന്നും പറഞ്ഞു ഞെളിഞ്ഞു നടന്ന പല ഇന്ത്യൻസ് ഒരു സഹായത്തിനും വരില്ല, സ്വന്തം കാര്യം നോക്കി മാത്രം നടക്കുന്ന സെൽഫിഷ് ആയിട്ട് എനിക്ക് അനുഭവവും ഉണ്ട്... അവർക്കു കുശുമ്പ്, അസൂയ ഒക്കെ ഉള്ളവരും ഉണ്ട്..ഭക്ഷണമാണ് മനസ്സിനെ, സ്വഭാവത്തിനെ ഒക്കെ ഉണ്ടാക്കുന്നത് എന്ന നിങ്ങളുടെ വാദത്തിന് ഒരു പ്രസക്തിയും ഇല്ല... ഇതെൻ്റെ അനുഭവം ആണ്...❤ ഒരു പക്ഷെ താങ്കൾക്ക് എന്തെങ്കിലും ഒരു ആപത്ത് ഉണ്ടായി വഴിയിൽ കിടന്നാൽ ആദ്യം ഓടി വന്ന് രക്ഷിക്കുന്നത് മത്സ്യ മാംസാദി ഭക്ഷണങ്ങൾ കഴിക്കുന്നവർ ആയിരിക്കും...😅 ഇതൊക്കെ വെറും തിയറി മാത്രം ആണ്.. എൻ്റെ അനുഭവമാണ് എൻ്റെ ഗുരു 🙏സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ജാതിയും ഇല്ല മതവും ഇല്ല... എല്ലാ ഭക്ഷണവും കഴിക്കുന്നവർ, എന്നാല് ഏറ്റവും കൂടുതൽ ശാന്തവും,സമാധാനവും ഉള്ളത് ഈ രാജ്യങ്ങളിൽ ആണു... എന്തുകൊണ്ട്? നമ്മുടെ നാട്ടിലെ ആദിവാസികൾ മാംസം ചുട്ടുത്തിന്നുന്നവർ ഉണ്ട്, അവർ എത്ര നിഷ്കളങ്കർ ആണ്..?

    • @Ajcvd
      @Ajcvd 4 วันที่ผ่านมา +3

      സത്യം ആണ് 👏👏,

    • @Bees...
      @Bees... 4 วันที่ผ่านมา

      @pvk3653
      നിങ്ങൾ പറയുന്നതാണ് സത്യം എൻ്റെയും അനുഭവം അതാണ് 👍
      പക്ഷേ നിങ്ങൾക്ക് ആൾ ദൈവം ആവാൻ ഉദ്വേഷ്യമുണ്ടെങ്കിൽ ഒരിക്കലും സത്യം പറയരുത്

    • @ManjuKm-g9c
      @ManjuKm-g9c 4 วันที่ผ่านมา

      എത്ര നിഷ്കളങ്കർ ആണ് ? അത്രയും നിഷ്കളങ്കത ഉള്ളവർക്ക് എങ്ങനെ ജീവികളെ കൊല്ലാൻ പറ്റും?

    • @sreerajp3465
      @sreerajp3465 4 วันที่ผ่านมา

      thats what I also think

    • @nikhilkr8832
      @nikhilkr8832 4 วันที่ผ่านมา

      ഫുൾ വെജ് ആയി ഉള്ള ബ്രാഹ്മണൻ മാർ ആണ് കേരളത്തിൽ അടുത്ത നൂറ്റാണ്ടു വരെ അടിയാളന്മാരെ പിഴിഞ്ഞ് ജീവിച്ചത്, ഇതൊക്കെ just think ചെയ്ത മതി, പിന്നെ സങ്കി ലോജിക് വെച്ച് ചിന്തിക്കുകയാണ് ഇതൊക്കെ കറക്റ്റ് ആണ്

  • @sreejam436
    @sreejam436 2 วันที่ผ่านมา

    Om thasmay sree gurava nama

  • @anjaliartzone
    @anjaliartzone 2 วันที่ผ่านมา

    ഓം തസ്‌മൈ ശ്രീ ഗുരവേ നമഃ 🌸🙏🏻

  • @HIMALAYAM567
    @HIMALAYAM567 2 วันที่ผ่านมา

    🙏🙏❤️❤️🌼🌼

  • @369_tvm
    @369_tvm 4 วันที่ผ่านมา +1

    Thank you Guruji 🙏

  • @raveendrannr6840
    @raveendrannr6840 4 วันที่ผ่านมา +3

    സത്സംഗം തുടരണേ ഗുരുജി 🙏🙏🙏🙏🙏🙏

  • @SmithaS-y3c
    @SmithaS-y3c 2 วันที่ผ่านมา

    സ്ത്രീ ധർമ്മം അറിഞ്ഞ്, ജീവിതത്തിൽ പാലിച്ച്,കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കേണ്ടവളാണ് എന്ന് പഠിച്ചതും, അറിഞ്ഞതും, പാലിച്ച് ജീവിക്കാൻ കഴിയുന്നതും ഒക്കെ ഗുരു സന്നിധിയിൽ എത്തിയപ്പോഴാണ്.. ഓരോ വ്യക്തിയെയും നല്ലൊരു പുരുഷനും നല്ലൊരു സ്ത്രീയും ആക്കി, കുടുംബത്തെ ചേർത്തുപിടിച്ച് സത്യത്തിലും ധർമ്മത്തിലും എങ്ങനെ ജീവിക്കണം എന്നാണ് ഗുരുജിയും ഗുരുമയും പഠിപ്പിക്കുന്നത്.. അങ്ങനെ ജീവിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷവും സമാധാനവും ഗുരുതത്വത്തിലൂടെ ജീവിക്കുന്ന എല്ലാ കുടുംബങ്ങളിലും അനുഭവവേദ്യമാകുന്നുണ്ട്.. പ്രപഞ്ചത്തിന്റെ സംരക്ഷണവും സ്നേഹവും എല്ലാവരും അനുഭവിച്ചറിയുന്നു.. മഹത്തായ ഒരു അനുഭവമാണിത്. പറഞ്ഞറിയിക്കാൻ പറ്റില്ല.. ഈ വീഡിയോയിലൂടെ കാണുന്നതും കേൾക്കുന്നതും അറിയുന്നതും എല്ലാം അറിവിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്.. യഥാർത്ഥ അറിവ് നേടുന്നതിനും, സന്തോഷത്തോടെയും സമാധാനത്തോടെയും ഇനിയുള്ള കാലം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരും , അവരുടെ ജീവിതത്തിലെ കുറച്ച് സമയം Zoom ക്ലാസിനായി മാറ്റിവെക്കുക. അറിവുകൾ നേടിയ ശേഷം വിലയിരുത്തുക🙏.

  • @GaneshKrishna-p7e
    @GaneshKrishna-p7e 4 วันที่ผ่านมา +1

    🙏🙏🙏

  • @immortal53
    @immortal53 4 วันที่ผ่านมา

    Hypocrisy is the worst enemy! Whitewashing your face with sweet words that betray your mind. The mirror has a significant role in Sree Narayana Guru's words of wisdom. Our present social scenario demands a deep dive onto our national scriptures, our treasure!!

  • @thomasaugustine3146
    @thomasaugustine3146 3 วันที่ผ่านมา

    😊

  • @saradapk538
    @saradapk538 4 วันที่ผ่านมา +5

    ഈ ഗുരു പഠിപ്പിച്ചു തന്ന ധ്യാന മാർഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹം ആണ്. അത് പറഞ്ഞ് അറിയിക്കാൻ കഴിയില്ല. അനുഭവിച്ചു തന്നെ അറിയണം.4 വർഷം ആയി ഗുരു പറഞ്ഞു തരുന്ന മാർഗത്തിൽ അതിലെ നിയമങ്ങൾ പാലിച്ചു ജീവിക്കുന്നു. കിട്ടുന്ന അനുഭവങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ആണ്. ഗുരുതത്ത്വത്തിൽ പ്രപഞ്ചനിയമം അനുസരിച്ച് ജീവിക്കുമ്പോൾ പ്രപഞ്ചം നമ്മളെ സംരക്ഷിച്ചു കൊണ്ട് നടക്കുന്നത് അനുഭവിച്ചു അറിയാൻ കഴിയും. ഇതെല്ലാം അറിയുന്നത് ഗൂജിയുടെ, രാവിലെ 4.30 നു ഉള്ള, zoom ക്ലാസിലൂടെ ആണ്. ഗുരുവേ നമഃ 😊

    • @vinayan567
      @vinayan567 3 วันที่ผ่านมา

      ന്നട്ട് ഇപ്പോൾ ഏത് പ്രാന്തശുപത്രിയിലാ...

  • @ASLI123art
    @ASLI123art 4 วันที่ผ่านมา

    👍👍👍🙏

  • @Shimjilal
    @Shimjilal 3 วันที่ผ่านมา +1

    ഗുരുജിയും മൈത്രേയനും കൂടിയുള്ള ഒരു ഇൻറർവ്യൂ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

  • @kings6365
    @kings6365 4 วันที่ผ่านมา +1

    MANAVARASI YELLATHINAYUM NASIPPICHU,,,

  • @gokuldaskalathil3842
    @gokuldaskalathil3842 4 วันที่ผ่านมา +1

    അനുഭവം ഒന്ന് തന്നെ എന്ന് സ്വാമിക്ക് engane മനസിലായി

  • @sadhikali2006
    @sadhikali2006 วันที่ผ่านมา

    Thasmi comedy ❤

  • @Biju-2036
    @Biju-2036 4 วันที่ผ่านมา +2

    വേദനയില്ലാതെ മരിക്കാൻ ഒരു വഴി പറഞ്ഞു തരൂ ഗു രുജീ

    • @GROMHELLSCREAM7
      @GROMHELLSCREAM7 4 วันที่ผ่านมา

      Cynaide

    • @pikapika98765
      @pikapika98765 4 วันที่ผ่านมา

      ഭഗവത് ഗീത അതിൻറെ യഥാർഥ പൊരുൾ മനസ്സിലാക്കി ഉൾകൊണ്ടാൽ അതിൻ്റെ ശരിയായ ഉദ്ദേശ ലക്ഷ്യം എന്താണ് എന്ന് ഒരാൾക്ക് മനസ്സിലാവും. എങ്ങനെ ഏറ്റവും ഉത്തമമായ രീതിയിൽ മരിക്കം എന്നാണ് അത്. ലോകം ആകുന്ന കേവലം മായയിൽ നിന്ന് പരമാത്മ ചൈതന്യത്തിലേക്ക് ഉള്ള യാത്ര. ആ മരണം ആണ് ഓരോ മനുഷ്യരുടെയും ജീവജാലങ്ങളുടെയും പരമമായ ലക്ഷ്യം.

  • @raveendrannr6840
    @raveendrannr6840 4 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @RajamaniRamakrishnan-v4p
    @RajamaniRamakrishnan-v4p 4 วันที่ผ่านมา

    ജീവിതം താറുമാറായി.
    വരും തലമുറക്ക് എന്താണ് ബാക്കി വെച്ചിട്ടുള്ളത്?അന്യ
    നാട്ടിനെ ആശ്രയിച്ച് ജീവിക്കുന്ന
    ഗതികേട്.നോക്ക് കൂലി വാങ്ങുന്ന
    മലയാളിക്ക് അഭിമാനിക്കാൻ
    ഒന്നുമില്ല.അറിവുണ്ടെന്ന്
    അഭിമാനിക്കുന്ന മലയാളിക്ക്
    അറിവില്ലെന്ന് തെളിയിക്കാൻ
    ഉദാഹരണങ്ങൾ AI സ്വീകരിച്ചതും,മദ്യം,മാംസം കഴിക്കലും.ആദ്യംറ ഇംഗ്ലീഷ്
    വിദ്യാഭ്യാസം നിർത്തണം.
    കൂർഗ് എന്ന സ്ഥലത്ത് ശ്രീ
    ബുദ്ധൻ്റെ ശിഷ്യന്മാർ നടത്തുന്ന ആശ്രമമുണ്ട്.
    വളരെ ശ്രേഷ്ഠത്രേയുള്ള
    ആശ്രമം.ആർക്കും ശല്യം
    ചെയ്യാത്ത ഒരു സമൂഹം.
    ഗുരുജി എല്ലാം open ആയി
    പറയുന്നുണ്ട്.എന്നാലും േ
    മലയാളിക്ക് ബോധമില്ലല്ലോ!
    ഓം തസ്മൈ ശ്രീ ഗുരവേ നമഃ

  • @ktratheesh7588
    @ktratheesh7588 4 วันที่ผ่านมา

    നിങ്ങള്‍ എന്തിന്റെ ഗുരുവാണ്.

  • @JyothylakshmiPS
    @JyothylakshmiPS 4 วันที่ผ่านมา +1

    താങ്കളെ പോലുള്ളവരെ യും അന്യ State ന്ന് ആശ്രയിക്കുകയാ ഞങ്ങൾ Kerala ജനത അല്ലെ sir..... ശ്രീ നാരായണ ഗുരു നെപ്പോലും വിമർശിക്കാറായല്ലെ താങ്കൾ....

    • @rahulp4705
      @rahulp4705 4 วันที่ผ่านมา

      Aark are venelu വിമർശിക്കാം

    • @chessplayer9992
      @chessplayer9992 4 วันที่ผ่านมา

      Evide vimarshichu?

    • @Plusk5825
      @Plusk5825 3 วันที่ผ่านมา

      ഗുരുവിനെ അല്ലല്ലോ പറഞ്ഞത്

    • @zanhershamsudeen2522
      @zanhershamsudeen2522 วันที่ผ่านมา

      ശ്രദ്ദിച്ചു കേൾക്കു വീണ്ടും..

  • @BinduLalu-ec6bm
    @BinduLalu-ec6bm 4 วันที่ผ่านมา

    🙏🙏🙏

  • @ytmk09
    @ytmk09 4 วันที่ผ่านมา

    🙏🙏🙏