എൻഡേവറിനു പിന്നാലെ ഫോർഡ് റേഞ്ചറും ഇന്ത്യയിലേക്ക് |ടൊയോട്ട ടൈസർ ഏപ്രിൽ3ന് വിപണിയിലെത്തും Q&A Part 169

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 286

  • @arunvijayan4277
    @arunvijayan4277 9 หลายเดือนก่อน +151

    Toyota ക്ക് വേണ്ടിയാണ് Ford ne പലരും ഒഴിവാക്കിയത്. അവസാനം Toyota അവസരം മുതലാക്കി വാഹനങ്ങളുടെ വിലയും കൂട്ടി. Ford തിരിച്ചു വരട്ടെ. എന്നാലേ Toyota ക്ക് ഒരു എതിരാളി ആവു.🔥🔥🔥

    • @kochinmusikzone3440
      @kochinmusikzone3440 9 หลายเดือนก่อน +11

      ടൊയോട്ട അവസരം മുതലാക്കി.. കൊടുക്കുന്ന കാശിനു മുതൽ ഇല്ലാത്ത വിധം വിലകൂട്ടി.. Ford വരുന്നതോടെ കളി മാറും

    • @User-n7o3g
      @User-n7o3g 9 หลายเดือนก่อน +7

      Ford ഇനെ ഒഴിവാക്കി എടുക്കാൻ പറ്റിയ ഏതു വണ്ടിയുണ്ട് ടോയോറ്റയ്ക്ക്??
      തിരിച്ചും അങ്ങനത്തെ വണ്ടികൾ ഇല്ല.
      Toyota യുടെ customers വേറെയാണ്. അവർ ടോയോട്ടയുടെ വണ്ടിയെ വാങ്ങൂ.. ഇനി അതിപ്പോ എത്ര വില കൂട്ടിയാലും.

    • @jossenaiju3778
      @jossenaiju3778 9 หลายเดือนก่อน +3

      Toyota once use cheythavar. orikkalum Ford consider cheyyilla

    • @arunvijayan4277
      @arunvijayan4277 9 หลายเดือนก่อน +1

      @snap.5912 Ford Endeavour ഇല്ലാത്തതുകൊണ്ട് Fortuner എടുത്തവർ ഉണ്ടല്ലോ. ഇനി Endeavour തിർച്ചുവരുമ്പോൾ, ഇത്രേം കൂടുതൽ വില കൊടുത്ത് fortuner എടുക്കാണോ എന്ന് ആളുകൾ ചിന്തിക്കും

    • @User-n7o3g
      @User-n7o3g 9 หลายเดือนก่อน

      @@arunvijayan4277 അങ്ങനെ എന്റെവർ ഇല്ലാത്തത് കൊണ്ട് Fortuner എടുത്ത ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.

  • @Arunk4946
    @Arunk4946 9 หลายเดือนก่อน +7

    എന്റെ ചെറുപ്പം മുതൽ ഒരുപാട് ഇഷ്ടം ഉള്ള ഒരേയൊരു കാർ അത് Ecosport 🥰🥰🥰 എപ്പോളും റോഡിലൂടെ ecosport പോകുന്നത് കാണുമ്പോൾ ഒരു വല്ലാത്ത feel🤩
    ഉറപ്പായും ഒരണ്ണം എടുക്കും...

  • @baijutvm7776
    @baijutvm7776 9 หลายเดือนก่อน +18

    മികച്ച വാഹനങ്ങൾ ഇന്ത്യൻ നിരത്തുകൾ കീഴടക്കട്ടെ. ♥️

  • @ayyappannair5782
    @ayyappannair5782 9 หลายเดือนก่อน +17

    ആരു വന്നാലും, പോയാലും, കോരന് കഞ്ഞി കുമ്പിളിൽ തന്നെ, നമ്മുടെ വാഹനം ടൊയോട്ടയുടെ പഴയ ഹെർക്കുലീസ് അല്ലെങ്കിൽ ഹീറോയുടെ സൈക്കിൾ തന്നെ, അതിന് ഇപ്പോഴും നല്ല മൈലേജ് ഉണ്ട്,

    • @brietopbaby8383
      @brietopbaby8383 9 หลายเดือนก่อน

      Car okke ippo cheap alle 30k undel santro Nano 800 okke kittum

  • @jkbk8333
    @jkbk8333 9 หลายเดือนก่อน +8

    Ford Puma വന്നിരുന്നേൽ കൊള്ളയിരുന്നു.. അതൊരു കിടിലൻ car ആണ്. Driven in Europe for couple of months it was really nice .😊

  • @samgeevarghesepanicker
    @samgeevarghesepanicker 9 หลายเดือนก่อน +1

    FORD Raptor 150 ആണ് എൻ്റെ സ്വപ്ന വാഹനം. ജീവിതത്തിൽ എന്നെ മോഹിപ്പിച്ച ഒരേ ഒരു വണ്ടി. ആ ഡ്രൈവിംഗ് സീറ്റിൽ ഒന്ന് കയറി ഇരിക്കാൻ മനസ്സ് കൊണ്ട് ഒരുപാട് ആഗ്രഹിക്കുന്നു... അതിലും specs ഉള്ള ഏത് വണ്ടി വന്നാലും എനിക്കെന്തോ raptor മതി 😊...

  • @pinku919
    @pinku919 9 หลายเดือนก่อน

    Small suv from kia in hybrid will be a good option. Toyota taisor another rebranding model. The introduction of amt in punch will increase it's sales. Thank you for the detailed history of KTM.

  • @prasanthpappalil5865
    @prasanthpappalil5865 9 หลายเดือนก่อน +2

    Front seatil irikkumbol seat belt itta shesham working bagum ( school bag like ) mattum madiyil vachu travel cheyyarundu
    Collision undayal ithu air bag open akumbol allengil open aakan valla prashnavum undakumo

  • @shaijumohammedpm6475
    @shaijumohammedpm6475 9 หลายเดือนก่อน +6

    എനിക്ക് ഒറ്റ നോട്ടത്തിൽ തോന്നിയത് കിയ സോൾ ലുക്ക്‌ ആണ്

  • @bbthomasful
    @bbthomasful 9 หลายเดือนก่อน +18

    Ford വാഹനങ്ങൾ ' നല്ലത് ' എന്ന് പറഞ്ഞു riview ചെയ്തിട്ട്.. Aspire കാണാ കുണാ എന്ന പരാമർശം ശെരിയായില്ല ചേട്ടാ..

    • @bavinraj3946
      @bavinraj3946 9 หลายเดือนก่อน +1

      എല്ലാ വണ്ടികളും നല്ലതായിരിക്കുമോ സഹോ.....

    • @princejose7405
      @princejose7405 9 หลายเดือนก่อน +2

      Aspire entha kuzhappam

    • @ratheesheg8171
      @ratheesheg8171 9 หลายเดือนก่อน +1

      എൻ്റെ വണ്ടി Aspire diesel ആണ്. 1.16 Lakhs km ആയി. നല്ല മൈലേജും, പവ്വറു മുണ്ട്.

    • @princejose7405
      @princejose7405 9 หลายเดือนก่อน

      @@ratheesheg8171 njan use cheyyunne aspire diesel ane bro.. no issues..20 above millage kittunnund

    • @raees316
      @raees316 9 หลายเดือนก่อน

      Aspire mosham vandi ennalla pulli paranjath...aspire,Figo polulla Cheriya vandikal ennanu കണ കുണാ kond udhesichath pulli

  • @arunmylan
    @arunmylan 9 หลายเดือนก่อน

    ഒന്നര മാസം വരെ ഒക്കെ zs ev 10°C park ചെയ്തിട്ടുണ്ട്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇപ്പൊ 90k kms. 3.5 years

  • @chkbsrny
    @chkbsrny 9 หลายเดือนก่อน +2

    Good to say the history of KTM.. Eagerly waiting to hear More about bike company histories... Keep it up bhaiju bhai..❤

  • @azarudeen2940
    @azarudeen2940 9 หลายเดือนก่อน +2

    Indian young gen is waiting for lifestyle pickup trucks
    It would be huge success if they make mid size pickup trucks in india

  • @manitharayil2414
    @manitharayil2414 9 หลายเดือนก่อน +2

    പുതിയ വാഹനങ്ങൾ വന്ന് മത്സരം കൂടുതൽ കന ക്കേട്ടെ

  • @krishnakumarpa9981
    @krishnakumarpa9981 9 หลายเดือนก่อน +4

    I was in Vietnam last week. Our group travelled in Ford Transit vans lot. Excellent vehicle. Much better than Force traveller. Silent, spacious, electric door, very comfortable ride...etc...

    • @ansafazeez7032
      @ansafazeez7032 9 หลายเดือนก่อน

      When will you go to Vietnam rather than talking gibberish ​@@jyothishcn

  • @VIV3KKURUP
    @VIV3KKURUP 9 หลายเดือนก่อน +2

    Ranger raptor ഇറങ്ങിയാൽ വേറെ ലെവൽ ആയിരിക്കും..Interior and exterior രണ്ടും powli ആണ്....Dmax n hilux ഒക്കെ ഒന്ന് വിയർക്കും 😁😁
    പിന്നെ fortuner വരാൻ പോകുന്ന മോഡൽ ലുക്കിൽ ഒരു മാറ്റവും ഇല്ലന്നാണ് കേട്ടത്... എങ്കിൽ ടോയോട്ടെടെ ഒരിടത്തും ഇല്ലാത്ത ആ pricing ഒക്കെ ഒന്ന് മാറ്റി ചിന്തിക്കേണ്ടി വരും... എന്തായാലും ford വരട്ടെ

  • @hydarhydar6278
    @hydarhydar6278 9 หลายเดือนก่อน +7

    എല്ലാം വരട്ടെ...... റോഡിനും ഒരാഗ്രഹം ഉണ്ടാവൂലെ... കുറെ വണ്ടികൾ മുകളിലൂടെ പോകണമെന്ന്

  • @manikandan-sq1hp
    @manikandan-sq1hp 9 หลายเดือนก่อน

    Fan from TN. Njan kanyakumari anu. Toyota fortuner KL reg. Vandi rate kuravanu Comparteively TN reg. Vandi. My fav. Vandi ani fortuner. 15, 18 varsham pazhaya fortuner 10 lac in KL kittum. TN I'll 12 lac to 14 lac. Anu. Eniku ethanu suit agum.

  • @harikrishnanmr9459
    @harikrishnanmr9459 9 หลายเดือนก่อน +3

    Ford തിരിച്ചു വരുമ്പോൾ വില കൂട്ടി വിൽക്കാൻ ടോയോട്ട നേരത്തെ വില കൂട്ടി വച്ചിട്ടുണ്ട് 🤭
    Fortuner ന്റെ വിലക്ക് തന്നെ endeavour വിൽക്കാം

  • @rameshchandra50
    @rameshchandra50 9 หลายเดือนก่อน

    ♥️Toyota♥️ വാഹനം ലോകം മുഴുവനും ഒരു വർഷം വിൽക്കുന്നത് 95 ലക്ഷം ആണ്.

  • @clubkeralabysreejesh
    @clubkeralabysreejesh 9 หลายเดือนก่อน +6

    അനുഭവത്തിൽനിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് തിരികെവരുന്ന ഫോർഡ് ഇനി ഇന്ത്യയിൽ ചരിത്രം സൃഷ്ടിക്കും ☝️.

  • @rahulpebb
    @rahulpebb 9 หลายเดือนก่อน +2

    Electric vahanam vangunnath labham matram nokki allallo...Punch Ev vangumbol athinte drive experience, Features enniva kudi pariganikkanam....Kooduthal ithine kurich padichit utharam pratheekshikkunnu

  • @mytracooz4018
    @mytracooz4018 9 หลายเดือนก่อน +8

    കുഞ്ഞൻ Prado❤ വരട്ടെ 🙏🏻

    • @flyingbird5924
      @flyingbird5924 9 หลายเดือนก่อน +2

      Launch avanel 1.5 CR on road😂

  • @munnathakku5760
    @munnathakku5760 9 หลายเดือนก่อน +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രിയിൽ.കിടന്ന് മലന്നു Q&A. കാണുന്ന ലെ ഞാൻ 😍. ഒരു പാട് ഉപകരമായ... വീഡിയോ 👍💪Q&A💪

  • @jizthomas822
    @jizthomas822 9 หลายเดือนก่อน +1

    New swift ennnanu keralathil ethunnnath

  • @safasulaikha4028
    @safasulaikha4028 9 หลายเดือนก่อน +1

    Very informative video💥🎉🔥🔥❤

  • @fazalulmm
    @fazalulmm 9 หลายเดือนก่อน

    മികച്ച വാഹനങ്ങൾ എല്ലാവർക്കും കയ്യിലൊതുങ്ങുന്ന വിലയിൽ നമ്മുടെ നിരത്തുകൾ കീഴടക്കട്ടെ ❤❤

  • @jishadedk8113
    @jishadedk8113 9 หลายเดือนก่อน

    Video il kanicha vandi anakil ith uk il kia seoul anu ithin oru total electric koodi und

  • @suhasonden583
    @suhasonden583 9 หลายเดือนก่อน

    Maruthi suzuki Invicto ഇപ്പൊ എന്താ അവസ്ഥ. ഒന്നും കേൾക്കുന്നില്ല ഇപ്പൊൾ

  • @anilp.v300
    @anilp.v300 9 หลายเดือนก่อน

    ക്ലാവീസ് കണ്ടപ്പോൾ എനിക്കും തോന്നി Skoda Yeti പോലെ.
    10വർഷം മുന്നേ എന്റെ കൂടെ കൂടിയ വണ്ടി.❤

  • @albinsajeev6647
    @albinsajeev6647 9 หลายเดือนก่อน +1

    Namaskaram baiju chetta 🙏

  • @gibinsebastian3613
    @gibinsebastian3613 9 หลายเดือนก่อน

    tesla oral 2 weeks upayogikathe irunnapo charge irangi therrnu poyirunnu ennu oru vidroyil kandirunnu

  • @jaswanthjp882
    @jaswanthjp882 9 หลายเดือนก่อน

    The concern about not using ev for a long time was a good question.

  • @nidheeshputhiyodath14
    @nidheeshputhiyodath14 9 หลายเดือนก่อน

    എല്ലാവരും വരട്ടെ

  • @Travelq27
    @Travelq27 9 หลายเดือนก่อน

    Waiting for endevour. Here uk im using ranger now . Such a class vehicle.

  • @unnikrishnankr1329
    @unnikrishnankr1329 9 หลายเดือนก่อน +1

    Q&A videos always nice 😊

  • @sreejithjithu232
    @sreejithjithu232 9 หลายเดือนก่อน +1

    Informative..👌

  • @jibinkb6633
    @jibinkb6633 9 หลายเดือนก่อน

    Ente Name JIBIN KB
    FROM THODUPUZHA.
    Enikk oru nalla dash camera onne sujest cheyyamo. Njn kure nalayi message ayakkunnu. Nallathe onne paraj thannal nannayirunnu.
    Enikkum ente friend num cousinum dash camera vagan erikkuvan. Onne paranje thannal nannayirunnuu. Thank you

  • @user-zz5es8sz6c
    @user-zz5es8sz6c 9 หลายเดือนก่อน +5

    Ford Ranger Raptor❤❤❤❤it will kill hylux 😂😂..late aaa vanthalum latest aa varuve ❤❤🎉🎉Ford

  • @rahulvlog4477
    @rahulvlog4477 9 หลายเดือนก่อน

    Chothyangalum utharangalum paripadi kollam😊

  • @mohamedshafeekps27
    @mohamedshafeekps27 9 หลายเดือนก่อน

    Similar to kia soul - int market already available

  • @joe-rq8re
    @joe-rq8re 9 หลายเดือนก่อน

    Waiting for Kia's SOUL (available in gcc )it will be a big takkar for Suzuki wagoner .

  • @Nandukrishnan88
    @Nandukrishnan88 9 หลายเดือนก่อน

    ഇത് kia soul അല്ലേ 0:48

  • @RaviPuthooraan
    @RaviPuthooraan 9 หลายเดือนก่อน +5

    Kia ക്ക് *Kia Sportage* ഇന്ത്യയിൽ കൊണ്ട് വരാമായിരുന്നു.....

    • @hergracemedia
      @hergracemedia 9 หลายเดือนก่อน +1

      Adhe bro njan sportage or Sorrento aane pradheeshichedhe

  • @Oliviarobloxofficial
    @Oliviarobloxofficial 9 หลายเดือนก่อน +2

    ഇത് KIA SOUL അല്ലെ?

  • @Akshaykishore97
    @Akshaykishore97 9 หลายเดือนก่อน +1

    New cars inu seat il airbag varun indaloo... Athil seat cover cheyan pattumo? Airbag compatible aayit ulla seat cover indoo?

  • @jithuissac
    @jithuissac 9 หลายเดือนก่อน

    Sooper ❤❤❤

  • @travancorepistons7309
    @travancorepistons7309 9 หลายเดือนก่อน

    Clavis 4x4 ayirikumo ?

  • @subinraj3912
    @subinraj3912 9 หลายเดือนก่อน +1

    King is comming Back ....🔥🔥🔥FORD

  • @_w.aazem__
    @_w.aazem__ 9 หลายเดือนก่อน +2

    Kia clavis Kia soul elle. It looks like the same thing

  • @sammathew1127
    @sammathew1127 9 หลายเดือนก่อน +1

    We neeeeeeeed more hybrid cars in INDIA !!!

  • @riyaskt8003
    @riyaskt8003 9 หลายเดือนก่อน

    എനിക്കും മനസ്സിൽ വന്നത് skoda Yeti ആണ്

  • @azarudeen2940
    @azarudeen2940 9 หลายเดือนก่อน

    Ford raptor would be 🔥
    There are lots of fans in india for lifestyle pickup trucks
    It would be great if we get a budget lifestyle pickup truck in india

  • @vipinnk9759
    @vipinnk9759 5 หลายเดือนก่อน

    Intersted good eposode

  • @aswadaslu4430
    @aswadaslu4430 9 หลายเดือนก่อน +3

    🙄 ടാറ്റ സിയാറ അത് വരുന്നുണ്ട് പോകുന്നുണ്ട് എന്നൊക്കെ പറഞ്ഞിട്ട് അതിന്റെ അപ്ഡേറ്റ് ഉണ്ടോ???

  • @baijuvr8618
    @baijuvr8618 9 หลายเดือนก่อน

    Puthiya Punch varumpol tail light matti puthiya designil vannirunnel super ayene

  • @dijoabraham5901
    @dijoabraham5901 9 หลายเดือนก่อน

    Good review brother Biju 👍👍

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 9 หลายเดือนก่อน

    Baiju chetta kia carens ,xl6 and innova crysta facelift version varunnu ennu kettu ee year il undavo?

    • @flyingbird5924
      @flyingbird5924 9 หลายเดือนก่อน +2

      Crysta facelit and xl6 facelift already last year vannu.carens facelift 2025 or 2026 varum

  • @kl26adoor
    @kl26adoor 9 หลายเดือนก่อน

    Ford ranger eth polikum hilux ne super athrili arikummm ini kalm marummm ❤❤❤

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 9 หลายเดือนก่อน

    nice 🙏

  • @shahirjalal814
    @shahirjalal814 9 หลายเดือนก่อน

    Namaskaram 🙏

  • @muhammedhisham7529
    @muhammedhisham7529 9 หลายเดือนก่อน

    Maruti Baleno Face lift varo? E varsham ?

  • @Shymon.7333
    @Shymon.7333 9 หลายเดือนก่อน

    Good afternoon ചേട്ടാ ❤

  • @sijovarghese8458
    @sijovarghese8458 9 หลายเดือนก่อน

    Sonet engane aanu suv aakunnathu

  • @sajeevkulakkad243
    @sajeevkulakkad243 9 หลายเดือนก่อน

    കാലൻ ..k
    തിരഞ്ഞെടുത്ത T
    മോട്ടോർ സൈക്കിൾ M ഇതാണ് കേരളത്തിൽ KTM nte ഫുൾ ഫോം

  • @musthafavv2580
    @musthafavv2580 9 หลายเดือนก่อน

    Nice ❤❤❤

  • @aromalkarikkethu1300
    @aromalkarikkethu1300 9 หลายเดือนก่อน

    Resale value undavo taisor nu

  • @suhailvp5296
    @suhailvp5296 9 หลายเดือนก่อน

    Nice.

  • @പഞ്ചാരക്കുന്ന്
    @പഞ്ചാരക്കുന്ന് 9 หลายเดือนก่อน

    സോൾ എന്നാണ് ഇവിടെ ഇതിന്റെ പേര്

  • @rineshps5296
    @rineshps5296 9 หลายเดือนก่อน

    Clavis v/s Exter

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie 9 หลายเดือนก่อน +1

    Nice 👍🏼

  • @dileeparyavartham3011
    @dileeparyavartham3011 9 หลายเดือนก่อน

    Fronx ടൊയോട്ട ലയിലേക്ക് വരുമ്പോഴെങ്കിലും ആ ഫ്ലോട്ടിങ് റൂഫ് ഒഴിവാക്കിയാൽ നന്നായിരിക്കും.

  • @mrking9479
    @mrking9479 9 หลายเดือนก่อน +4

    Informative ❤❤❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 9 หลายเดือนก่อน

    Orupadu endeavor Fans und baiju chetta especially off road fans

  • @Dr_akshay_sir
    @Dr_akshay_sir 9 หลายเดือนก่อน

    kia clavis exterinte platform alle

  • @naijunazar3093
    @naijunazar3093 9 หลายเดือนก่อน

    ബൈജു ചേട്ടാ കിയയുടെ മൈക്രോ SUV കിയവത്കരിച്ച EXTER ആയിരിക്കുമോ?

  • @sanjusajeesh6921
    @sanjusajeesh6921 9 หลายเดือนก่อน

    ലാൽ സലാം...🙋🏻‍♂️

  • @Sreelalk365
    @Sreelalk365 9 หลายเดือนก่อน

    വാച്ചിങ് ❤️❤️❤️

  • @georgejesin9227
    @georgejesin9227 9 หลายเดือนก่อน

    Enni Suzuki engine vechu toyota vandi erakiyal..toyotaude engine life enna bladge poyikolum😢😢

  • @asgharmohamed
    @asgharmohamed 9 หลายเดือนก่อน

    Kia Soul kond varaayirnu

  • @sunithapillai-qb80
    @sunithapillai-qb80 9 หลายเดือนก่อน

    പണ്ട് നസീർ മറുക് വെച്ച് ആൾമാറാട്ടം നടത്തുന്നതുപോലെ യാണ് മാരുതിയും ടൊയോട്ടയും പേരുമാറ്റിവിൽക്കുന്നത്😂😂😂

  • @hetan3628
    @hetan3628 9 หลายเดือนก่อน +5

    ഇന്ത്യക്കാരുടെ suv പ്രേമത്തെ മൊതലെടുത്ത് ആവാം ഈ ഒരു വരവ്...

  • @prasoolv1067
    @prasoolv1067 9 หลายเดือนก่อน +3

    Ford is bk with a bang💥

  • @sumithbhama
    @sumithbhama 9 หลายเดือนก่อน +1

    ഫോർഡ് എൻഡവർ വേറെ ലെവൽ...

  • @sakeerskr7055
    @sakeerskr7055 9 หลายเดือนก่อน

    Good program

  • @harikrishnanmr9459
    @harikrishnanmr9459 9 หลายเดือนก่อน

    KTM ഇഷ്ട്ടം തന്നെ പക്ഷേ ഞാൻ yamaha fan ആണ് 💙

  • @sarathsTravelBytes
    @sarathsTravelBytes 9 หลายเดือนก่อน

    Super

  • @ramgopal9486
    @ramgopal9486 9 หลายเดือนก่อน

    Ie azchayila chodyothara programme adipoli

  • @anaskamal6889
    @anaskamal6889 9 หลายเดือนก่อน

    Kia soul enna vandiya pole undallooo

  • @shemeermambuzha9059
    @shemeermambuzha9059 9 หลายเดือนก่อน +3

    കിയയുടെ കൂടുതൽ മോഡലുകൾ ഇന്ത്യയിലേക്ക് വരട്ടെ❤

  • @moncychanganacherry4933
    @moncychanganacherry4933 9 หลายเดือนก่อน +1

    Kia clavis-Kia soul

  • @nitheshnarayanan7371
    @nitheshnarayanan7371 9 หลายเดือนก่อน

    Ford varanam!!!! Engile namukku gunam ullu....pakshe priceil compromise cheythillengil ellaaam kanakkavum!

  • @anilakshay6895
    @anilakshay6895 9 หลายเดือนก่อน +6

    സത്യം പറഞ്ഞാൽ നമ്മൾ TATA യും മഹേന്ദ്രയും മാത്രം മേടിക്കുവാൻ പാടുള്ളു നമ്മുടെ സ്വന്തംവണ്ടി പിന്നെ ഒരു മാതിരിയും😂

    • @rengithbn
      @rengithbn 9 หลายเดือนก่อน +2

      Tata need to improve service..

  • @anandhuanil6414
    @anandhuanil6414 9 หลายเดือนก่อน

    Kia carens face lift indakumo e year ill

  • @lijilks
    @lijilks 9 หลายเดือนก่อน

    Ford ranger is very nice lifestyle pickup

  • @shafeekea2806
    @shafeekea2806 9 หลายเดือนก่อน

    Soul gulf countries und cetayi mini swift copy polaya design

  • @tppratish831
    @tppratish831 9 หลายเดือนก่อน

    Any news vehicles from maruti suzuki?

  • @dileeparyavartham3011
    @dileeparyavartham3011 9 หลายเดือนก่อน

    Toyota വെൽഫർ ന്റെ lexus വേർഷൻ ഇന്ത്യയിലേക്ക് വരുന്നുണ്ട് എന്ന് കേൾക്കുന്നു. ശരിയാണോ ചേട്ടാ.?

  • @baijuvr8618
    @baijuvr8618 9 หลายเดือนก่อน

    Exter te oru kia version irakkiyal pore

  • @shameerkm11
    @shameerkm11 9 หลายเดือนก่อน

    Baiju Cheettaa Super 👌