മനസ്സിലുള്ള കാര്യം നടക്കുമോ,നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യങ്ങൾ അറിയാം,thodukuri,astrology,തൊടുകുറി

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • thodukuri,മനസ്സിലുള്ള കാര്യം നടക്കുമോ,ഇല്ലയോ എപ്പോൾ നടക്കും കൃത്യമായി പറയാം,നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യങ്ങൾ അറിയാം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 1K

  • @anaswarakv3396
    @anaswarakv3396 7 หลายเดือนก่อน +74

    ഫിഷറീസ് ഡിപ്പാർട്മെന്റ് ൽ താത്കാലിക ജോലിയുള്ള എനിക്ക് 3 മാസം മുന്നേ സ്ഥലം മാറ്റം കിട്ടിയിരുന്നു, ഗർഭിണിയായ എനിക്ക് ഇപ്പൊ യാത്ര ബുദ്ധിമുട്ട് ആയത് കൊണ്ട് പഴയ സ്ഥലത്തേക്ക് തന്നെ സ്ഥലം മാറ്റം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
    അനശ്വര
    ആയില്യം നക്ഷത്രം
    18.1.1995
    സമയം രാവിലെ 8.30

    • @nambyattumana
      @nambyattumana  7 หลายเดือนก่อน +10

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      താങ്കൾ ഈ കാരണം കാണിച്ച് ഈ വിഭാഗം തലപ്പത്തിരിക്കുന്ന അധികാരിക്ക് ഒരു അപേക്ഷ നൽകുക...
      അദ്ദേഹത്തിന് അത് നിരസിക്കാൻ സാധ്യമല്ലാത്ത രീതിയിൽ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      തീർച്ചയായും കാര്യം നടക്കുന്നതാണ് പ്രത്യേകം എഴുതി വച്ചിട്ടുണ്ട്...
      നാളെ മിഥുനം 1 പുലർച്ചെ ആറുമണിക്ക് ആരംഭിക്കുന്ന ഉമാമഹേശ്വര പൂജ ഉച്ചയ്ക്ക് 11 മണിക്ക് അവസാനിക്കുന്നതാണ് അതിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്...
      താഴേക്ക് കമൻറ് ചെയ്തിട്ടുള്ള ആളുകളുടെ ഡീറ്റെയിൽസ് എല്ലാം ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം നോക്കി പകർത്തി എടുക്കുന്നതാണ്...
      നന്ദി നമസ്കാരം...

    • @punnyasworld1838
      @punnyasworld1838 7 หลายเดือนก่อน +1

      ശരണ്യ. ൻ
      തിരുവാതിര
      6.45
      ഒരു ജോലി കിട്ടാൻ വേണ്ടി prathikko തിരുമേനി

    • @miniramesh6026
      @miniramesh6026 7 หลายเดือนก่อน

      നമസ്കാരം തിരുമേനി 🙏🙏സാമ്പത്തിക ബാധ്യതയാൽ ബുദ്ധിമുട്ടുകയാണ്. കൊടുത്ത പണം തിരികെ ലഭിക്കുന്നില്ല. സ്വർണമെല്ലാം പണയത്തിലാണ്. പണം കൊടുക്കാനുള്ള ആളുകളോട് പറഞ്ഞു നിൽക്കാൻ ആകുന്നില്ല. പ്രാർത്ഥനയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു. രമേശ്‌ പൂരാടം.24/5/1983 മിനിമോൾ കാർത്തിക 15/1/1992. റാം ശേഖർ ആയില്യം 13/3/2014, മാൻവി ശേഖർ പൂരാടം 29/6/2018. സുലോചന മകം, മിത്ര മൂലം, രാധാകൃഷ്ണൻ ഉത്രട്ടാതി. 🙏🙏

    • @drseemashaji6088
      @drseemashaji6088 7 หลายเดือนก่อน

      Thirumeni 🙏🙏🙏. Seema chathayam 1977 January 22 morning 2.55 am . Place of birth thrikkakkara. Thirumeni am taking bed rest after major abdominal surgery . Last may 6 done the surgery ,I need to get relief from pains . I need your prayers for my health and a speedy recovery . Please please please 🙏🙏🙏

    • @aninichu1652
      @aninichu1652 7 หลายเดือนก่อน

      Namaskaram thirumeniiii
      Nisha thiruvathira joli thadasangal maran
      Aarish bharani
      Poojayil ulpeduthanea

  • @bindusathyan8329
    @bindusathyan8329 7 หลายเดือนก่อน +3

    നമസ്ക്കാരം തിരുമേനി ഇന്നത്തെ തൊടുകുറിയിൽ ഞാൻ കപ്പലണ്ടി മിഠായിയാണ് തെരെഞ്ഞെടുത്ത് എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് 100.% ശരിയാണ് (എല്ലാ തൊടുകുറിയിലും correct തന്നെയാണ് വരാറുള്ളത്) എങ്കിലും covid ന് ശേഷം ശരീരികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അതുവഴി മാനസിക പ്രയാസവും .ഡോക്ടറെ കാണുന്നുണ്ടെങ്കിലും പൂർണ്ണമായും മാറുന്നില്ല. അതിനാൽ നാളത്തെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തി അസുഖം മാറാൻ തിരുമേനി പ്രത്യേകം പ്രാർത്ഥിക്കണം🙏🙏

  • @renukaanilkumar1897
    @renukaanilkumar1897 7 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    കുറെ മാറ്റങ്ങൾ വരുന്നുണ്ട് തിരുമേനി...... എല്ലാം തിരുമേനി പറയുന്നത് ആണ് ഫോളോ ചെയ്യുന്നത്...... ഒരുപാട് നന്ദി...... രണ്ടാമത്തെ ചിത്രം ആണ് എടുത്തത്..... വീടിന്റെ കച്ചവടം വേഗം നടക്കാൻ വേണ്ടി...... മറ്റൊരു നല്ല വീട് വാങ്ങുന്നതിനും.........

  • @ajith.kumarp.n3977
    @ajith.kumarp.n3977 7 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼 നാളത്തെ പൂജയിൽ എന്നെയും ഉൾപ്പെടുത്തണേ അജിത്കുമാർ ചോതി

  • @devussvlogs5576
    @devussvlogs5576 7 หลายเดือนก่อน +2

    നമസ്കാരം തിരുമേനി🙏🏻. ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തണം. കരുണാകരൻ പൂരം സിന്ധുമകം ദേവിക ഭരണി. നല്ല വീടുണ്ടാക്കാനും നല്ലൊരു ഗവൺമെന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @pramodgopal222
    @pramodgopal222 7 หลายเดือนก่อน +5

    ❤മാതാ പിതാ ഗുരു ദൈവം❤സേതുലക്ഷ്മി-പൂയം,ഗായത്രി-പുണര്‍തം, ഗൌതമി-ചോതി, ഗോപാലകൃഷ്ണന്‍ നായര്‍-രോഹിണി, സുരേഷ്-അനിഴം, മീനാക്ഷി-chathayam, കാര്‍ത്തിക-കാര്‍ത്തിക,പ്രമോദ്-കാര്‍ത്തിക.. njangalkku vendi praardhikkane തിരുമേനി..❤

  • @remyarajan8287
    @remyarajan8287 7 หลายเดือนก่อน +1

    Namaskarm Thirumeni🙏 ente veedu nalla vilaku vittu kittan vendi anu. Prarthanayil ulpeduthane thirumeni🙏

  • @josnajose876
    @josnajose876 7 หลายเดือนก่อน +9

    തിരുമേനി..... ഉമാമഹേശ്വര പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻 ബിബിൻ മൂലം, ജോസ്‌ന ഭരണി, അയാൻ പൂരാടം, റയാൻ രോഹിണി 🙏🏻🙏🏻🙏🏻

  • @ASHJITHArts
    @ASHJITHArts 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനീ... ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ...
    ഞങ്ങളുടെ ബന്ധത്തിൽ ഒരുപാട് പ്രശ്നങ്ങളാണ്... എന്തുചെയ്യണം എന്ന് എനിക്ക് അറിയില്ല... ആത്മാർഥമായി സ്നേഹിച്ചുപോയി... പ്രശ്നങ്ങൾ എല്ലാം ഉടൻ പരിഹരിച്ച് എത്രയും വേഗം ഞങ്ങൾ ഒരുമിക്കാനും എത്രയും വേഗം ഞങ്ങളുടെ വിവാഹം നടക്കാനും ഞങ്ങൾ ഒരുമിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ🙏
    ഞങ്ങളെ ഒരുമിപ്പിക്കണേ🙏
    ആഷ്ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം

  • @sanalbiju4513
    @sanalbiju4513 7 หลายเดือนก่อน +14

    എന്റെ വീട് പണി മുടങ്ങി കിടക്കുന്നത് പെട്ടന്ന് തുടങ്ങി തീർത്തു കിട്ടാൻ പ്രാർഥിക്കണം ബിജു ഉത്രാടം വന്ദന അത്തം സനൽ പൂരാടം മകൻ

  • @gokulvenugopal4815
    @gokulvenugopal4815 7 หลายเดือนก่อน

    നമസ്തെ...... തിരുമേനി🙏 വളരെ ശരിയാണ് തിരുമേനി എല്ലാവർക്കും പണം വേണം....... ഒരു ചതിയിലും ചെന്നു ചാടാതിരിക്കാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ🙏....... തിരുമേനി ഞാൻ തന്നിട്ടുണ്ട് പൂജയിൽ എന്നെയും ഉൾപ്പെടുത്തണെ......💐🌹🙏

  • @rajkumarvu4866
    @rajkumarvu4866 7 หลายเดือนก่อน +7

    രാജ്‌കുമാർ - അത്തം വിവാഹം നടക്കാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണം 🙏

  • @grateful5566
    @grateful5566 7 หลายเดือนก่อน +1

    Therumeni aarogyathinu vendi prarthikane 🙏🏾🙏🏾🙏🏾🙏🏾 Biji -pooradam

  • @GirijaV-c2o
    @GirijaV-c2o 7 หลายเดือนก่อน +5

    ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് കിട്ടിയെങ്കിൽ 🙏🙏

  • @Kunji797
    @Kunji797 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടബാധ്യത എന്നിവ നീങ്ങി ഐശ്വര്യം, ഭാഗ്യം, ഉന്നതി എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏 ശില്പ പൂയം

  • @princejosephjoseph5558
    @princejosephjoseph5558 7 หลายเดือนก่อน +3

    എനിക്ക് വേണ്ടി പാർത്ഥിക്കുക 🙏🙏🙏

  • @minigopakumar4650
    @minigopakumar4650 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏നാളത്തെ പൂജയിൽ എന്റെ മക്കളെയും ഉൾപെടുത്താൻ താഴ്മയായി അപേക്ഷിക്കുന്നു ഗോകുൽ ഉത്രട്ടാതി ,ഗോവിന്ദ് ഉത്രം പഠനത്തിൽ ബുദ്ധിയും ,ഓർമയും ഉണ്ടാകാൻ വേണ്ടി ,അങ്ങയുടെ പൂജയിലും ,പ്രാർത്ഥനയിലും പൂർണ വിശ്വാസം ഉണ്ട് എനിക്ക് പല അനുഭവങ്ങളും ഉണ്ട് അങ്ങയോട് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏

  • @bindus4309
    @bindus4309 7 หลายเดือนก่อน +5

    പൂജയിൽ ഞാൻ ജോലി ചെയുന്നു സ്ഥപന്തിനുവേണ്ടിപ്രാര്ഥിക്കണേ. മുള്ളോർസൊസൈറ്റി

  • @anithadamodaran7516
    @anithadamodaran7516 7 หลายเดือนก่อน

    നമസ്തേ തിരുമേനി... എന്റെ മകളുടെ വിവാഹഭാഗ്യത്തിന് ആയി ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ... 🙏🏻🙏🏻സ്നേഹ ഉത്രാടം ധനുരാശി

  • @dweepikarajeev9670
    @dweepikarajeev9670 7 หลายเดือนก่อน +1

    Thirumeni 🙏Namaskaram
    Prarthanayill include cheyyanee
    Dweepika- chathayam
    Rajeev- pooram
    Abhyudhkrishna- Rohini

  • @Radhatn8687
    @Radhatn8687 7 หลายเดือนก่อน

    നമസ്കാരം തീരുമാനി 🙏🙏🙏 എന്റെ കാര്യത്തിൽ എല്ലാം ശരിയാണ് Akhil ps thiruvathira abhijith karthika thanku🙏

  • @savithrijayan5714
    @savithrijayan5714 7 หลายเดือนก่อน +1

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayapillai4755
    @jayapillai4755 7 หลายเดือนก่อน

    നമസ്തേ തിരുമേനി 🙏🏻🌹🙏🏻jaya, തൃകേട്ട, ധന തടസ്സം, പൂജയിൽ ചേർക്കണേ തിരുമേനി 🙏🏻

  • @vimalakk
    @vimalakk 7 หลายเดือนก่อน

    നന്ദി തിരുമേനി, വിദ്യ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ, സ നിക പൂരാടം,

  • @essceekovoor1468
    @essceekovoor1468 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനി,
    അങ്ങയുടെ പൂജയിൽ എന്റെ പേരും ഉൾപ്പെടുത്തേണമേ 🙏
    ശരശ്ചന്ദ്രൻ - പൂരാടം.

  • @vipindasvipi6704
    @vipindasvipi6704 7 หลายเดือนก่อน +1

    🙏🙏🙏🙏 തിരുമേനി ഞങ്ങളെ കൂടി ഒന്നാം തിയ്യതി പൂജയിൽ ഉൾപെടുത്തണേ തൊഴിൽ തടസ്സം മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർഥിക്കണേ അങ്ങയുടെ പൂജയയുടെ ഫലം ആണ് ഞങളുടെ പൊന്നു മോൾ 🙏🙏🙏 അവൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകണേ 🙏🙏 ശ്യാമ അനിഴം വിപിൻദാസ് തിരുവാതിര 🙏🙏🙏🙏

  • @SreerekhaCr-ur2cg
    @SreerekhaCr-ur2cg 7 หลายเดือนก่อน

    തിരുമേനി... എല്ലാ കാര്യങ്ങളും നന്നായി വരാൻ അവിടുത്തെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണേ..🙏
    ശ്രീരേഖ -മകയിരം

  • @acchup208
    @acchup208 7 หลายเดือนก่อน

    Thirumeni 🙏🙏🙏 prasanna aswathy Akshay moolam reghu chathayam njagalk veedu kitan poojayil ulpeduthane thirumeni 🙏🙏🙏 valare dhukhathilaanu umamaheswara poojayil ulpeduthane thirumeni 🙏🙏🙏

  • @bindu6365
    @bindu6365 7 หลายเดือนก่อน

    🙏🙏🙏🙏തിരുമേനി എന്നെയും പ്രാർത്ഥനയിൽ ചേർക്കണേ ബിന്ദു വിശാഖം

  • @preethaajith6927
    @preethaajith6927 7 หลายเดือนก่อน

    നമസ്കാരം തിരുമേനി അങ്‌ പറയുന്ന കാര്യങ്ങളെല്ലാം ഞാൻ കൃത്യമായി ചെയ്യുന്നുണ്ട്. ജീവിതത്തിൽ എനിക്ക് അതിന്റെ മാറ്റങ്ങൾ ഉണ്ട്. വളരെ നന്ദി തിരുമേനി. ഒരു ബുദ്ധിമുട്ട് തോന്നുന്നത് സാമ്പത്തികമായിട്ട് മാത്രമാണ്.

  • @__anjaly__
    @__anjaly__ 7 หลายเดือนก่อน

    Thrumeeny 🙏🏻 വിജിമോൻ രേവതി ഷീജ പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @anjanakr8039
    @anjanakr8039 7 หลายเดือนก่อน

    Nithish - ayilyam
    Anjana - rohini
    Vismrithi- Rohini
    Veedu pani arambich nalla reethiyil poortheekarikkan prarthanayil ulpeduthane thirumeni..🙏🙏🙏

  • @renukadivakaran8883
    @renukadivakaran8883 7 หลายเดือนก่อน

    Namaskaram Thirumeni 🙏
    Umamaheswara poojayil ulpeduthane Thirumeni🙏🙏🙏

  • @sinirajeev1681
    @sinirajeev1681 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 രാജീവ്‌ രേവതി, സിനി കാർത്തിക, ഞങ്ങളെ കൂടി ഉമ്മമഹേശ്വര പൂജയിൽ ഉൾപെടുത്തണേ 🙏

  • @sajianil3756
    @sajianil3756 7 หลายเดือนก่อน

    Thirumeni🙏 nmmleyum poojayil ulpeduthane🙏🙏 orupadu vishamathodeya parayunnath sajitha thiruvonam anikumar thruketta 🙏🙏

  • @KarunakaranC-bz4ms
    @KarunakaranC-bz4ms 7 หลายเดือนก่อน

    Namaskaram Thirumeni. 🙏
    Karunakaran - Avittam,
    Prameela-Rohini,
    Shreehari-Makam.
    Nalathe Uma Maheswara poojayil ulpeduthi prarthikkane Thirumeni. 🙏🙏🙏.

  • @lalithavijayan3163
    @lalithavijayan3163 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏
    ഉമാമഹേശ്വര പൂജയിൽ ഞങ്ങളെ കൂടി ഉള്‍പ്പെടുത്തണമേ
    വിജയൻ avittam ജയലളിത ഭരണി
    ദീപക് കാര്‍ത്തിക സംഗീത thrikketta

  • @sujatha7850
    @sujatha7850 7 หลายเดือนก่อน

    Sujatha. Uttram
    Sravya. Aridra
    Sreyas. Aswani... Prartanayil ulpeduthane thirumeni.. 🙏🙏🙏

  • @itachigamingavm
    @itachigamingavm 7 หลายเดือนก่อน

    Hare Krishna.. 🙏🏻jency-karthika joli, sampathika thadasangal marikittan 🙏🏻🙏🏻🙏🏻

  • @bindunl4918
    @bindunl4918 7 หลายเดือนก่อน

    തിരുമേനീ❤❤'❤ ബിന്ദു അനിഴം എന്നെ കൂടി ഉൾപ്പെടുത്തണേ ഉമാമഹേശ്വരപൂജയിൽ❤❤❤

  • @sheebapramod9352
    @sheebapramod9352 7 หลายเดือนก่อน

    🙏🙏🙏umamaheswara poojayil ulpeduthane thirumeni, lekha- chathayam
    Pramod- chithira, krishna-pooram
    Monu nalloru joli kitan prathyekam prarthikane🙏🙏🙏

  • @nishasajesh2810
    @nishasajesh2810 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    പൂജ യിലും പ്രാർത്ഥന യിലും ഉൾപ്പെടുത്തണം
    ഗൗരി അവിട്ടം
    ലക്ഷ്മി മകയിരം
    സജേഷ് പൂരുരുട്ടാതി

  • @sheebajogesh2891
    @sheebajogesh2891 7 หลายเดือนก่อน

    Namaskaram thirumeni 🙏🏻 Dawn - pooram salary increase cheithu kittanum, Shon - Karthika semester exams pass aavn vendiyum umamaheswara poojayil ulpeduthi pray cheyane thirumeni 🙏🏻🙏🏻🙏🏻

  • @sudhakrishnan5596
    @sudhakrishnan5596 7 หลายเดือนก่อน

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @rbgamings6408
    @rbgamings6408 7 หลายเดือนก่อน

    Thirumeni enikku vendi prarthikkane family problems theernnu santhoshmayi jeevikkan .asha rohini

  • @DheviBhagavathi
    @DheviBhagavathi 7 หลายเดือนก่อน

    അമ്മേ നാരായണ 🙏.ദേവി നാരായണ 🙏. ലക്ഷ്മി നാരായണ 🙏. ഭദ്രേ നാരായണ 🙏. I selc. Pile no. 1. Thanks thirumeni 🙏.

  • @NishaNisha-cu8ll
    @NishaNisha-cu8ll 7 หลายเดือนก่อน

    Namaskaram 🙏 thirumeni Prarthanayil Ulpeduthane 🙏 Vittu poovallu Sachin ,Sneha thannirunnu Ellam thadasamayikanunnu

  • @jyothipramod3318
    @jyothipramod3318 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    തിരുമേനിയ്ക്ക് നല്ലത് വരട്ടെ 🙏🙏🙏🙏
    തിരുമേനി ഞാൻ ഒരു ജോലിക്ക് വേണ്ടി പഠിക്കുന്നു. ആ ജോലി എനിക്ക് കിട്ടാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🙏🙏
    ജ്യോതി
    അവിട്ടം

  • @ushasurendran2524
    @ushasurendran2524 7 หลายเดือนก่อน

    നാരങ്ങാ മിടയി തിരഞ്ഞടുക്കുന്നു❤️❤️❤️❤️

  • @krishnapriya4540
    @krishnapriya4540 7 หลายเดือนก่อน

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🌹❤️❤️🌹❤️🌹

  • @saritharajesh7938
    @saritharajesh7938 7 หลายเดือนก่อน

    Rajesh chyothy.. Saritha thiruvonam ananditha anizham arav uthtadam🙏🙏

  • @bindusuresh5200
    @bindusuresh5200 7 หลายเดือนก่อน +1

    Namaskaram Thirumeni 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏DAIVAM Anugrahichu Sahayichu🙏 Angu pravajicha ee Thodukuri 2 nte shubha palangal ellam enikku ee nimisham muthal anubhavathil shubhamayi thanne vanu bhavikkatte 🙏🙏🙏🙏🙏🙏🙏😊Bindu suresh ...karthika ( idavakoor) Suresh ...vishakam ( vrishikakoor) and Mother ...Baby ...Thiruvonam 🙏🙏🙏🙏🙏🙏🙏🙏😊

  • @presannakumari4867
    @presannakumari4867 7 หลายเดือนก่อน

    മാതാപിതാക്കൾ
    ഗുരു ദൈവം ഒരേസന്നാ അത്തം അസുഖം മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻❤️

  • @rajanimangadan7038
    @rajanimangadan7038 7 หลายเดือนก่อน +2

    രജനി -ഉത്രിട്ടത്തി
    ശരത് -ചിത്തിര
    വേഗം തന്നെ സന്താനഭാഗ്യം ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @rekhaanoop8664
    @rekhaanoop8664 7 หลายเดือนก่อน

    Poojayil ulpeduthanne thirumeni 🙏
    Rekha, Uthram 🙏
    Anugraha, Bharani 🙏
    Anoop, Anizham 🙏

  • @geethakumari7208
    @geethakumari7208 7 หลายเดือนก่อน

    Namaskarem thirumeni .🙏nandana .anizhem.vivaham nadakan nalethe poojayil ulpeduthane.please.🙏🙏🙏

  • @AshaJayakumar-z7v
    @AshaJayakumar-z7v 7 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏🙏🙏. ഉമാ മഹേശ്വര പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണമേ. ജയകുമാർ അനിഴം, ആശ മകം, അതുൽ വിശാഖം.

  • @Sai-murali
    @Sai-murali 7 หลายเดือนก่อน

    Njan agrahikunna joli kittanam😌nadakkan prarthikkane thirumeni👍🏻

  • @SSS_HAPPINESS
    @SSS_HAPPINESS 7 หลายเดือนก่อน +1

    Thirumeni namaskaram. Sthalam vilpana nadakkan prarthikkane Ramanujan Revathi, Sudha Moolam

  • @lakshmips9931
    @lakshmips9931 7 หลายเดือนก่อน

    Namaskaram Thirumeni. 🙏. Umamaheswara poojayil ulpeduthane. Sudharsanan -uthradam
    Sunandha-pooruruttathi
    Nalan -moolam
    Sivanandh-makayiram
    Sivalakshmi -pooyam.

  • @_.d_x_r_k._
    @_.d_x_r_k._ 7 หลายเดือนก่อน

    🙏🙏🙏 മനോജ് തൃക്കേട്ട, ദിവ്യ ചതയം, അതുൽ കാർത്തിക,വൈഗ ചിത്തിര.

  • @priyaajayan7997
    @priyaajayan7997 7 หลายเดือนก่อน

    ഉമ മഹേശ്വരപുജയിൽ ഉൾപെടുത്തണേ പ്രിയ ആയില്ലും മിത്ര അനിഴം അജയൻ വിശാഖം🙏🙏🙏🙏🙏

  • @sindhuvv9274
    @sindhuvv9274 7 หลายเดือนก่อน

    നമ്മസ്ക്കാരം തിരിമേനി🙏🙏🙏🙏/ 1 - ), മത്തെ, 100 ശരിയാണ്, സിന്ധു അനിഴം

  • @sreejashaji8429
    @sreejashaji8429 7 หลายเดือนก่อน

    Namaskaram thirumeni 🙏 shaji uthradam sreeja karthika anandu bharani devendu uthradam nangale poojayil ulppeduthane 🙏

  • @shanilms5461
    @shanilms5461 7 หลายเดือนก่อน

    നമസ്കാരം തിരുമേനി, സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടാൻ പ്രാർത്ഥിക്കണമേ ഷനിൽ ഉത്രം, ദീപ പൂരം 🙏🏻🙏🏻

  • @mijamani495
    @mijamani495 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ ഭർത്താവിന് ഈയിടെയായി അസുഖങ്ങളും, ചെറിയ ആക്‌സിഡന്റ്കളും ഉണ്ടാകുന്നു. അദ്ദേഹത്തിന് ആയുരാരോഗ്യസൗഗ്യം ഉണ്ടാകാനും ( മണി ചോതി ) മകന് ജോലി ലഭിക്കാൻ ( അക്ഷയ് ചന്ദ്രൻ തിരുവാതിര ), എന്റെ അപസ്മാരം മാറാൻ ( മിജ ചതയം ) നാളത്തെ പ്രത്യേക പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണം 🙏🙏🙏

  • @MosEz-pn7je
    @MosEz-pn7je 7 หลายเดือนก่อน +1

    Ente mon college il padikkunnu...oru vandi eduthu kodukkan agarahikkunnu.....athonnu nadakkanam thirumeni...
    🙏🙏🙏

  • @omnamahshivaya1997
    @omnamahshivaya1997 7 หลายเดือนก่อน +1

    Namastha therumeni prarthanail ulpeduthene harikrishnan puradam

  • @SarasammaVP-el1gm
    @SarasammaVP-el1gm 7 หลายเดือนก่อน

    🙏നമസ്കാരം തിരുമേനി 🙏
    🙏🙏🙏 നന്ദി തിരുമേനി 🙏🙏🙏

  • @AmmuAmmus-g9n
    @AmmuAmmus-g9n 7 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏🙏🙏 മണി മകം പ്രാർത്ഥിക്കണേ

  • @indusyam3525
    @indusyam3525 7 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണമേ പൂജയിൽ ഉൾപ്പെടുത്തണമേ നല്ല വിവാഹം നടക്കുവാനും നല്ല ജോലി മാറ്റത്തിനും വേണ്ടി അഭിജിത്ത് ശ്യാം ആയില്യാം❤ സ്ഥലം നല്ല വിലക്ക് വിൽക്കുവാൻ പ്രാർത്ഥിക്കണമേ ശ്യാം, ആയില്യം ജന്ദശ്യാം മകയിരം

    • @indusyam3525
      @indusyam3525 7 หลายเดือนก่อน

      ഞാൻ 2 ആണ് തിരഞ്ഞെടുത്ത് കറക്റ്റ് ആണ്

  • @Animon-qc8gi
    @Animon-qc8gi 7 หลายเดือนก่อน

    Sobha- makayiram🙏🙏🙏 uma maheshwara pujayil ulpeduthane tirumeni❤❤❤🙏🙏🙏

  • @chandhinikn9894
    @chandhinikn9894 7 หลายเดือนก่อน

    നമസ്കാരം തിരുമനസ്സെ ചാന്ദിനി ഉതൃട്ടാതി ഉമാമഹേശ്വര പൂജയിൽ ഉൾപെടുത്താൻ കൃപയുണ്ടാകണേ നന്ദി

  • @jayasreesubhash7043
    @jayasreesubhash7043 7 หลายเดือนก่อน

    Subhash krishna-Utram
    Jayasree-Makyeeryam
    Archana-Pooraadam
    Poojayil ulpeduthane thirumeni❤🙏

  • @sindhuanil2856
    @sindhuanil2856 7 หลายเดือนก่อน

    Namaskaram thirumeni🙏
    Anil kumar Avittam
    Sindhu Thiruvathira
    Aayillya makayiram
    Adhithi punartham
    Poojayil ulpeduthane thirumeni🙏

  • @radhammaj167
    @radhammaj167 7 หลายเดือนก่อน

    നമസ്കാരം തിരുമേനി. കാളിദാസ്. പുണർതം.. പഠിത്തത്തിൽ വിജയികനായി പുജയിൽ ഉൾപെടുത്താൻ 🙏

  • @diniashokan6700
    @diniashokan6700 7 หลายเดือนก่อน

    Aishwarya avittom job kittan poojayil ulpeduthane Thirumeni 🙏🙏

  • @guhans9473
    @guhans9473 7 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏 swanthamayi oru veeduvanganum Guhan thrikketta,Sreekala visakam
    Kameshwaran Thiruvonam 🙏🙏

  • @achu3428
    @achu3428 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼ഞങ്ങളെ കൂടെ നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ഷാജി മകം ലീന അശ്വതി നിഷ ഭരണി പ്രാർത്ഥിക്കണം തിരുമേനി🙏🏼

  • @SureshKumar-zz4uf
    @SureshKumar-zz4uf 7 หลายเดือนก่อน

    🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏

  • @nirmalanair9303
    @nirmalanair9303 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏 എന്റെ കുടുംബത്തെയും ഉമ്മ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ 🙏 ശശി കുമാർ വിശാഖം, ശ്രീജിത് നായർ ചിത്തിര, ശ്രീഷ്മ നായർ രോഹിണി, റിഥാൻ പുണർതം, അഭിഷേക് നായർ, പുണർതം, ശ്രീലക്ഷ്മി നായർ പൂയം, ആരവ് അശ്വതി, നിർമല മകം 🙏🙏

  • @sajinik7931
    @sajinik7931 7 หลายเดือนก่อน

    Namaskaram Thirumeni🙏
    Balakrishnan -Avittam
    Sajini -- Revathi
    Keerthana--Pooyam
    Sreejit -Revathi. Pooja yil ulpeduthane Thirumeni🙏

  • @rajeshk5000
    @rajeshk5000 7 หลายเดือนก่อน

    Suma pooyam jolithadasam maran prarthikkanam Thirumeni poojayil ulpeduthanam govt job kittan prarthikkanam 🙏

  • @bindhusanthosh
    @bindhusanthosh 7 หลายเดือนก่อน

    സന്തോഷ്‌ അത്തം ബിന്ദു ഉത്രട്ടാതി അനുശ്രീ ചോതി അപർണ ഉത്രാടം. സ്വാമി പ്രാർത്ഥിക്കണേ രോഗം സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം ആണ്. ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @athiraaneesh7010
    @athiraaneesh7010 7 หลายเดือนก่อน

    Aneesh.. Aswathi star, athira.. Punartham, aswatheertha.. Visagam.. Mansilulla kaaryangal thadasam koodaathe pettann nadannukkittaan prarthikkanee thirumenii🙏🏻🙏🏻

  • @prameelala1375
    @prameelala1375 7 หลายเดือนก่อน

    Romi punartam Ragi Atham vivaham nadakan prarthikanam Thirumeni 🙏🙏

  • @prasannaajith6357
    @prasannaajith6357 7 หลายเดือนก่อน

    Namaskar thirumanase ❤ കുടുംബത്തെ a nugrahikkane,,തൊടുകുറിയിൽ 2 yaduthu

  • @geetha8103
    @geetha8103 7 หลายเดือนก่อน

    Namaskaram Thirumeni
    Devaansh Uthrattathi, Devyani Aswathi, Geetha Anuradha, prarthanayil ulpeduthane 🙏🙏🙏

  • @ramkumarm9252
    @ramkumarm9252 7 หลายเดือนก่อน

    Namaskaram thirumeni...
    Ramkumar punartham
    Aiswarya punartham
    Ella dhoshangalum maran prarthikkane

  • @AchuP-l6d
    @AchuP-l6d 7 หลายเดือนก่อน

    Akshay moolam padithathail uyarcha undavan prardhikane thirumeni 🙏🙏🙏 9/6/2009 madiyaanu padikan 10 ilaanu umamaheswara poojayil ulpeduthane thirumeni 🙏🙏🙏

  • @SumaDevi-bk7sb
    @SumaDevi-bk7sb 7 หลายเดือนก่อน

    Namaskaram thirumeni
    🙏🙏🙏🙏🙏🙏🙏🙏🙏🙏umamheswarapoojayil ulppeduthene
    Sumadevi
    Punartham
    Malavika
    Pooyam
    Viswambharan
    Punartham
    Chaithanya
    Chathayam

  • @deepadeepa2415
    @deepadeepa2415 7 หลายเดือนก่อน

    നമസ്തേ തിരുമേനി 🙏🙏അനോദ് ചതയം ജോലി ആദിത്യാ ഉത്രാടം പഠനം പാർത്ഥിക്കണേ തിരുമേനി 🙏🙏

  • @padma2888
    @padma2888 7 หลายเดือนก่อน

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉത്പാടുത്തണേ അഞ്ജിത ആയില്യം തടസ്സം മാറാൻ, സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഖം മാറാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ

  • @JayalekhaRk
    @JayalekhaRk 7 หลายเดือนก่อน

    Uma maheswara poojayil ulpeduthane prajith Chithira Abhiram Bharani. Lekha chathayam🙏🙏

  • @anjusarath2615
    @anjusarath2615 7 หลายเดือนก่อน +1

    അഞ്ചു -അശ്വതി
    ഉമാ മഹേശ്വര പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @nandininair5759
    @nandininair5759 7 หลายเดือนก่อน

    Mini utrattathi
    Molkku oru nalla vivaham pettannu nadakkan prattikkane tirumeni 🙏🙏🙏🙏

  • @preethareji
    @preethareji 7 หลายเดือนก่อน

    Reji, Karthika.. pettannu joliyil praveshikkan prarthikkane thirumeni uma maheshwara pujayil ulpeduthane prathikarane thirumeni 🙏🙏🙏

  • @vineethaaravindakshan9184
    @vineethaaravindakshan9184 7 หลายเดือนก่อน

    അരവിന്ദാക്ഷൻ പൂരോരുട്ടാതി
    വിനീത തിരുവാതിര
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ🙏🙏🙏🙏🙏🙏🙏
    നാളെ ഞങ്ങളുടെ വിവാഹ വാർഷികമാണ്

  • @viswanathsreedevi7416
    @viswanathsreedevi7416 7 หลายเดือนก่อน

    Sreelakshmi revathy nalla budhikum padippinum vendi prarthikane

  • @jimshap7107
    @jimshap7107 7 หลายเดือนก่อน

    നാളത്തെ പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ തിരുമേനി🙏
    ഷസ്മിത്ത് വിശാഖം
    ജിംഷ ആയില്യം
    കടത്തിൽ മുങ്ങി നിൽക്കുകയാണ്
    തിരുമേനീ
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ