Spiritual Secrets realized by highly spiritual people in spiritual awakening Metaphysics Guru Kappen

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Spiritual Secrets realized by highly spiritual people in their spiritual awakening journey revealing the Metaphysics and Para Psychology by Kappen
    DISCLAIMER: This video is only for infotainment purpose and doesn't intended to provide any advice or directions. It is the responsibility of the viewer to use their critical thinking ability in order to distinguish things.
    In this video, Psychologist and Life Guru Geo Kappen explains in depth spiritual secrets that highly spiritual people realize in the process of spiritual awakening. People may feel broken and extremely messed up while life shaking challenges occur. This may continue until the spiritual traveler realize problems are not problems and its better plan unfolding by the universe. Spiritual awakening process is not easy and smooth. The experiences may be disturbing until the lesson is learnt. One may often feel broken and putting their pieces back together. The concept of detachment is serious while practicing it and its not a silly hippie dippie thing. Loneliness is an essential part of spirituality and isolation is configured by universe in order to let the person close to God. Forgiving is another important aspect one have to learn to move forward in the spiritual path. Here Kappen suggest the idea that to forgive but don't forget the lesson. When the spiritual traveler think that he or she is done, will eventually realize that the game has just begun. Meditation, prayer, walking and other similar spiritual practices are just routines of a spiritual person and giving is a gift they give themselves.

ความคิดเห็น • 154

  • @nisham3603
    @nisham3603 5 หลายเดือนก่อน +24

    എന്തുമാത്രം കഠിനം എന്ന് കടന്നുപോയവർക്കെ അറിയൂ...😢

  • @kunjoosk4169
    @kunjoosk4169 5 หลายเดือนก่อน +29

    താങ്കൾ പറഞ്ഞത് 100% സത്യമാണ്.... Spiritual path or spiritual journey എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല..Spritual എന്ന് പറയുന്ന പലരും പാതി വഴിയിൽ വഴിതിരിഞ്ഞു പോകുന്നതും ഇതാണ് . പരീക്ഷണങ്ങൾ, ഓരോ കടമ്പകൾ, ഓരോ അവസ്ഥകൾ, വീഴ്ചകൾ, ഉയർത്തെഴുന്നേൽക്കലുകൾ, ഇതിലൊക്കെ കൂടെ കടന്നു പോകുമ്പോഴും നമ്മൾ ശക്തമാകുകയാണ്.. ആത്മീയമായി.. അത് തിരിച്ചറിയാൻ സമയമെടുക്കും, പിന്നീട് പലതും നമ്മളെ പഴയ പോലെ ബാധിക്കില്ല, പ്രശ്നങ്ങളെ, ഓരോ കാര്യങ്ങളെ നേരിടുന്ന, അഥവാ പരിഹരിക്കുന്ന രീതി ഒക്കെ totaly change ആകും.. ഇരുത്തം എന്നൊക്കെ തോന്നാം.. അവിടെ മുതൽ ആത്മീയ അനുഭവങ്ങളും വ്യത്യസ്ഥമായി അനുഭവപ്പെടാം

    • @MenakaArun-j6d
      @MenakaArun-j6d 5 หลายเดือนก่อน +1

      Thanks for your valuable information ❤

  • @Reeja1975
    @Reeja1975 5 หลายเดือนก่อน +13

    ശരിയാണ്. യൂണിവേഴ്സ് വാർത്തെടുക്കുകയാണ്. ഒരിക്കലും തിരികെ പോകാൻ പറ്റാത്ത വിധം ' അതികഠിനം എങ്കിലും ഭാരം നന്നേ കുറഞ്ഞു ഒരു മഞ്ഞുകണം ആകുമ്പോൾ ഉള്ള സുഖം അതു പോലെ...... ഓരോ കഠിനതയും പരമസുഖത്തിനായുള്ള തയ്യാറെടുപ്പുകളാണ്.

    • @awakeningthings
      @awakeningthings 5 หลายเดือนก่อน

      കറക്റ്റ്

    • @nadamschoolofmusic8875
      @nadamschoolofmusic8875 4 หลายเดือนก่อน

      സാറിന്റെ നമ്പർ ഒന്ന് തരുമോ

  • @praveenatr4651
    @praveenatr4651 5 หลายเดือนก่อน +12

    സർ പറഞ്ഞത് ശരിയാണ് ആത്മീയതയുടെ പാതയിലേക്ക് അടുക്കും തോറും ശരിക്കും ഈ കഠിനമായ പരീക്ഷണങ്ങളിൽ കൂടി കടന്നുപോയേ പറ്റൂ. ആ സമയങ്ങൾ ശരിക്കും എല്ലാവർക്കും തരണം ചെയ്യാൻ കഴിയണമെന്നില്ല, കുറച്ച് ശതമാനം ആളുകൾക്കേ അവിടെയെത്താൻ പറ്റൂ.🙏🙏🙏👍

  • @vijidileep5401
    @vijidileep5401 13 วันที่ผ่านมา

    ഒരു ടീമിനെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു പരാജയപ്പെട്ടു ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത്. പ്രപഞ്ചം കാണിച്ചു തന്നതാണ് 🙏🏻

  • @marylukose2693
    @marylukose2693 5 หลายเดือนก่อน +7

    Lonely person with good intentions is the most blessed person in the world!

  • @saralaviswam843
    @saralaviswam843 5 หลายเดือนก่อน +10

    എല്ലാ പ്രതിബന്ധങ്ങളും ജീവിത പാഠങ്ങൾ മനസ്സിലാക്കാനുള്ള അവസരങ്ങൾ. അനുഭവങ്ങളെല്ലാം ഗുരുക്കന്മാർ. എല്ലാം ഈ നിമിഷത്തിൽ എത്താൻ വേണ്ടി.
    🙏🏿🙏🏿🙏🏿❤️❤️❤️

  • @mohananraghavan8607
    @mohananraghavan8607 3 หลายเดือนก่อน +2

    നമസ്തേ 🙏
    നന്മയുള്ളതെല്ലാം ദൈവത്തിൻ്റേയും തിന്മയെല്ലാം ഈ ഭൂമിയിൽ നിന്നും ഉണ്ടാകുന്നു. നന്മതിന്മ തിരിച്ചറിഞ്ഞ് നന്മയിൽ കൂടി ജീവിക്കാൻ ദൈവം എപ്പോഴും കൂടെയുണ്ട്.
    ഈ സത്യമായ കാര്യങ്ങൾ കേൾക്കുന്ന എല്ലാവരും നല്ലവരായി തീരട്ടെ.

  • @meenaug
    @meenaug 13 วันที่ผ่านมา

    ,🔥namasthe🔥👍.. Sathyam......ഞാൻ കടന്നു പോയ വഴിയിൽ എന്നെ മുന്നോട്ട് നയിച്ച വചനങ്ങൾ ഗോതമ്പ് മണി നിലത്ത് വീണു അഴികിയില്ലെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം;....... നല്ല വൈനിന് മുന്തിരി ചക്കിലിട്ട് മെതിക്കണ്ടെ ......ഉയിർപ്പ് ഞായർ എത്തുന്നത് ദു:ഖവെള്ളിക്ക് ശേഷം..... യേശുക്രിസ്തു ഒഴിച്ച് ബാക്കി മനുഷ്യജൻമങ്ങൾക്ക് ഒരുപാട് ദു:ഖവെള്ളി കുഞ്ഞുകുഞ്ഞു ഉയിർപ്പ് ഞായർ...........encouraging words. 👌🌟🌟🌟🌟🌟🌷💐💐💐💐💐💐💐💐💐💐🔥🔥🔥

  • @remadevi5184
    @remadevi5184 5 หลายเดือนก่อน +8

    Sir 🙏.
    എന്റെ അനുഭവങ്ങൾ എല്ലാമാണ് അങ്ങ് പറയുന്നത്. പക്ഷെ വേദനയോടെ മുന്നോട്ടുപോവുകയാണ്. ഏഏകാന്തതയിലിരുന്ന് ധ്യാനിക്കുകയല്ല,,,,,
    . 🙏🙏🙏അധ്വാനികളുകയാണ്

    • @myownvision6011
      @myownvision6011 5 หลายเดือนก่อน

      ❤❤❤❤❤ അനുഭവങ്ങൾ ഒന്ന് പറഞ്ഞ് തരാമോ :?

  • @Mullaschandran
    @Mullaschandran 5 หลายเดือนก่อน +3

    Great speech ഞാൻ അന്വേഷിച്ച് നടന്നത് കണ്ടെത്തി ,try to practice self love and dittachment,thank you universe ❤️🙏🏻

  • @valsalakumaric.r6253
    @valsalakumaric.r6253 หลายเดือนก่อน +1

    Thank you sir🙏

  • @deepthisuresh902
    @deepthisuresh902 16 วันที่ผ่านมา +1

    Really great

  • @p.vsukumaran3455
    @p.vsukumaran3455 3 หลายเดือนก่อน +1

    Thank you...brother....for giving new hope everday.....new awareness!

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 5 หลายเดือนก่อน +1

    Body mind and soul alignment il akanam nothing is impossible every thing is possible thank you for your information iam great ful to you

  • @anugeethumohan2806
    @anugeethumohan2806 5 หลายเดือนก่อน +3

    നമസ്തേ sir 🙏അറിയാൻ ആഗ്രഹിച്ച video. ഭഗവദ് ഗീതയും ഇതുതന്നെ പറഞ്ഞു തരുന്നു. 🙏Thanq sir🌹🦋.

    • @KAPPENSMEDIA
      @KAPPENSMEDIA  5 หลายเดือนก่อน

      നമസ്തേ. 🙏

  • @user-de9ze4zj5p
    @user-de9ze4zj5p 5 หลายเดือนก่อน +1

    You very correct sir,മെഡിറ്റേഷൻ സ്റ്റാർട്ട്‌ ചെയ്തപോ ൾ ഞാനും മാനസിക രോഗത്തിന് ട്രീറ്റ്മെന്റ് ചെയ്യണ്ടി വന്നു ഇപ്പോൾ എല്ലാം ഒക്കെ. Now iam perfect 20:17

  • @skpratheesh2735
    @skpratheesh2735 5 หลายเดือนก่อน +1

    Wisdom is greater than material wealth.Thank you dear sir. Wish you Godspeed.

  • @preethi5128
    @preethi5128 5 หลายเดือนก่อน +2

    Lonliness anna avasthayiloode kadannupokunnu meditation aane ippol kooduthal samayam thank you sir valuable msg share cheyyunnathinu🙏🌹

  • @theresafernando1990
    @theresafernando1990 5 หลายเดือนก่อน +1

    Sir your Wisdom ,Hats.off to you ,accurate knowledge shared thank you sir

  • @sindhup2534
    @sindhup2534 5 หลายเดือนก่อน +2

    Thank u so much for ur great informations.. Thank u Sir
    Thank u Universe ❤

  • @varghesethomasm919
    @varghesethomasm919 5 หลายเดือนก่อน +1

    Thank you Sir. My Spiritual Guru🙏🏻

  • @magyjohny8924
    @magyjohny8924 17 วันที่ผ่านมา

    Very good message

  • @Niju77737
    @Niju77737 5 หลายเดือนก่อน +1

    Thankyou sir 🙏🙏🙏🙏thankyou universe 🦋🌈🦋🌈🦋🦋🦋🦋🦋🌈🌈🌈🦋🌈🦋🌈🦋

  • @subajacs4836
    @subajacs4836 5 หลายเดือนก่อน +1

    കൊടുക്കുമ്പോൾ അത് നമുക്കുതന്നെ.. correct 💯👍

  • @aiswaryapk1974
    @aiswaryapk1974 5 หลายเดือนก่อน +2

    He'll o divamme ❤️

  • @iveyxvr49
    @iveyxvr49 5 หลายเดือนก่อน +2

    The earth is eternal hell and purgatory and we are here to learn n heal ..thank u for this video really needed this one for Wht I’m going thru 🫂🖤

  • @amudalalammu.7776
    @amudalalammu.7776 5 หลายเดือนก่อน +1

    Thank you Sir ❤ Thank you Universe 🙏

  • @user-ww1il4zn2j
    @user-ww1il4zn2j 5 หลายเดือนก่อน +1

    Thankyou sir you are a gift of god 🙏🙏🙏👌👌👌

  • @shynisuresh9323
    @shynisuresh9323 5 หลายเดือนก่อน +1

    Thank you God 🙏 thankyou sir 🙏

  • @kalas3013
    @kalas3013 5 หลายเดือนก่อน +1

    Thank you so much for this wonderful message 🙏🙏🙏🙏

  • @lissygeorge2655
    @lissygeorge2655 5 หลายเดือนก่อน +1

    Very Good 🙏🏻

  • @ultrapheonix9109
    @ultrapheonix9109 4 หลายเดือนก่อน +1

    Yes its true 100% thank you somuch sir

  • @GROOK444
    @GROOK444 4 หลายเดือนก่อน +1

    Great speech. Thanks. ❤

  • @remanikc8893
    @remanikc8893 5 หลายเดือนก่อน +1

    Inspirational speech.Thanks a lot ❤❤🎉😊

  • @reejakondamkoduvath3221
    @reejakondamkoduvath3221 5 หลายเดือนก่อน +1

    Thank you so much സർ.. ഇത്രയും informative ആയ vdo തന്നതിന്... God ബ്ലെസ് you🙏

  • @remyarugmini9188
    @remyarugmini9188 5 หลายเดือนก่อน +1

    Thank you Sir 🤍

  • @sherrydiaries_
    @sherrydiaries_ 5 หลายเดือนก่อน +1

    Thank God🙏🏽🙏🏽🙏🏽❤❤❤❤

  • @user-de9ze4zj5p
    @user-de9ze4zj5p 5 หลายเดือนก่อน +1

    നമസ്കാരം you are സൂപ്പർ സാർ, നിങ്ങളാണ് യഥാർത്ഥ guru

  • @sankariyer1125
    @sankariyer1125 5 หลายเดือนก่อน +1

    Jai gurudev

  • @rafaind8014
    @rafaind8014 5 หลายเดือนก่อน +1

    Thank you univers ❤

  • @shyamalasasidharan905
    @shyamalasasidharan905 5 หลายเดือนก่อน +1

    Thank you sir❤
    സത്യമായ വാക്കുകൾ !!!

  • @planetsky8839
    @planetsky8839 5 หลายเดือนก่อน +1

    I claim your beautiful positive reading sir
    Full correct sir
    Iniyum videos idane💐💐💐💐💐

  • @DheviBhagavathi
    @DheviBhagavathi หลายเดือนก่อน

    Thanks sir 🙏. God bless U 🙏🙏🙏.

  • @sundaramsundaram258
    @sundaramsundaram258 5 หลายเดือนก่อน +1

    കാപ്പൻ ഞാൻ 25വർഷമായ മെഡിറ്റേഷൻ ചെയ്യുന്നു .🙏🧘

  • @user-de9ze4zj5p
    @user-de9ze4zj5p 5 หลายเดือนก่อน +6

    നമസ്കാരം,താങ്കളുടെ ബ്ലാക്ക് ഷർട്ട്‌ന് പിന്നിലുള്ള രഹസ്യം അറിയാൻ ആഗ്രഹം ഉണ്ട്

    • @KAPPENSMEDIA
      @KAPPENSMEDIA  5 หลายเดือนก่อน +5

      Black is my favourite colour in dressing. In spirituality black represents mystery, elegance, power, authority, transition, protection etc. Darkness is the source and end of everything. It is the colour of nothingness and that nothingness is everything, and it is the eternal.

    • @arunsrinivasan5528
      @arunsrinivasan5528 5 หลายเดือนก่อน

      Wow, what a meaningful for black color, I am blessed❤

    • @jyothirgamaya4332
      @jyothirgamaya4332 5 หลายเดือนก่อน

      എൻ്റെയും ഫേവറിറ്റ് കളർ black ആണ് .. 🙏

  • @vvsidharthan7909
    @vvsidharthan7909 4 หลายเดือนก่อน +1

    It is correct as my life experiences

  • @bindhuarunda5180
    @bindhuarunda5180 5 หลายเดือนก่อน +1

    Thanks a lot🙏🌹🙏

  • @thaseemkt2824
    @thaseemkt2824 11 วันที่ผ่านมา +1

    ശരിയാണ്👍👍

  • @user-zb1vo9se3y
    @user-zb1vo9se3y 5 หลายเดือนก่อน

    getting confidence thru this speech thankusir

  • @SalamatUnivers
    @SalamatUnivers 5 หลายเดือนก่อน +1

    Thankyou sir ❤❤❤

  • @ratnavallyck7661
    @ratnavallyck7661 5 หลายเดือนก่อน +1

    ശരിയായ ആത്മീയ തലത്തിൽ എത്തിയാൽ ദുരിതം പൂർണ്ണമായ സന്തോഷത്തോടെ സ്വീകരിക്കേണ്ടിവരും. ഉദാ: യേശുദേവൻ ....

  • @saumisudheesh9460
    @saumisudheesh9460 5 หลายเดือนก่อน +1

    Thank You..... 🙏🙏🙏

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 5 หลายเดือนก่อน +1

    Spiritual journey il experiment undakum thalaralan padilla unconditional love forgive ness compation venam attach ment with detachment venam body mind soul aligarh akanam great ful akanam now god is with in me sir venamenkil allam sadikkum anything and everything is happening in your life because of your karmas when your k n armas are dissolved your life can change completely

  • @SJ-qj1rf
    @SJ-qj1rf 5 หลายเดือนก่อน +1

    Great. Speech. Well done

  • @rajancholayil6328
    @rajancholayil6328 5 หลายเดือนก่อน +1

    Good class 👍

  • @ronyr5501
    @ronyr5501 5 หลายเดือนก่อน +1

    Thank you❤

  • @jyothirgamaya4332
    @jyothirgamaya4332 5 หลายเดือนก่อน +1

    ക്ഷമാ വശീകൃതിർ ലോകേ
    ക്ഷമയാ കിം ന സാധ്യതേ🙏

  • @BindhuPillai-v3c
    @BindhuPillai-v3c 5 หลายเดือนก่อน +1

    Thankyou sir.your speech

  • @Preetha-pz7rf
    @Preetha-pz7rf 5 หลายเดือนก่อน +1

    Ethra valiya aalkootþthilum namukk thanich aakan pattum❤❤

  • @girijav6785
    @girijav6785 5 หลายเดือนก่อน +3

    Thank you Sir. കറക്റ്റ് സമയം താങ്കളുടെ വീഡിയോ വരും.ആത്മീയത ചെറുതിലെ ഉണ്ട്. ബ്ലാക്ക് മാജിക്‌ എങ്ങനെ കൈകാര്യം ചെയ്യും എന്നൊരു വീഡിയോ ഇടാമോ

    • @KAPPENSMEDIA
      @KAPPENSMEDIA  5 หลายเดือนก่อน +1

      തീർച്ചയായിട്ടും വരാനിരിക്കുന്ന വീഡിയോകളിൽ വിശദീകരിക്കാൻ ശ്രമിക്കാം. താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി. 🙏

  • @shajisebastian6590
    @shajisebastian6590 5 หลายเดือนก่อน

    Your speech all round success of univers Sprite mind and power full splitting mind of body.... Brian, life... In merrakal life of univers.....

    • @shajisebastian6590
      @shajisebastian6590 5 หลายเดือนก่อน

      I am the way, I am the truth, l am the life.....

  • @jeraldjobby2568
    @jeraldjobby2568 5 หลายเดือนก่อน +1

    Your words absolutely correct sir thank you so much

  • @beenajohnson5922
    @beenajohnson5922 5 หลายเดือนก่อน +1

    Super sir,Ethil kude Ellam kadannupoyittundu😅

  • @SuhaiL-jl4uz
    @SuhaiL-jl4uz 5 หลายเดือนก่อน +2

    എല്ലാ അക്രമകാരികളോടും ക്ഷമിക്കാൻ തുടങ്ങിയാൽ അവരുടെ അക്രമത്തെ പ്രതിരോധിക്കാതിരുന്നാൽ സമൂഹത്തെ അക്രമികൾ വരുത്തിയിൽ നിർത്തും പിന്നെ ഇതിന് എന്ത് പരിഹാരമാണ് ഉണ്ടാക്കുക

  • @eldhomatheweldho..7076
    @eldhomatheweldho..7076 5 หลายเดือนก่อน +1

    Thanks brother

  • @arshamohanan4916
    @arshamohanan4916 5 หลายเดือนก่อน +2

    Not easy😢😢. Too much stress 😰😰😰

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 5 หลายเดือนก่อน +1

    Sir parayunnathu correct aanu❤🙏❤🙏💯

  • @kamalamadhavan4811
    @kamalamadhavan4811 2 หลายเดือนก่อน +1

    🙏🙏🙏

  • @user-xf5db9je3o
    @user-xf5db9je3o 5 หลายเดือนก่อน +1

    Thankyou

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 5 หลายเดือนก่อน +1

    Samayampol kanum very good

  • @arya.cchammanchery1119
    @arya.cchammanchery1119 5 หลายเดือนก่อน +1

    Thank you sir🙏🙏

  • @syamalakumarink7845
    @syamalakumarink7845 5 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ....

  • @DeviSasiDeviSasi-e6i
    @DeviSasiDeviSasi-e6i 5 หลายเดือนก่อน +1

    Sir parayunnakariyngal oru atmanneshiude anubhavanal🌹🌹🌹🙏🙏

  • @anoopanuanu5716
    @anoopanuanu5716 5 หลายเดือนก่อน +2

    ❤❤❤❤❤

  • @shijimoljacob957
    @shijimoljacob957 5 หลายเดือนก่อน

    Ellam sathyama Sir... Thank you.

  • @sangeethamurali524
    @sangeethamurali524 5 หลายเดือนก่อน +2

    🌈🙏🏻🌈

  • @hariharanps303
    @hariharanps303 5 หลายเดือนก่อน +2

    🙏❤️🙏

  • @vvsidharthan7909
    @vvsidharthan7909 4 หลายเดือนก่อน

    The same thing was adopting when people use to go to the kasi. Is it not?

  • @jeejapc6553
    @jeejapc6553 19 วันที่ผ่านมา

    Sir, vazhiyum sathyavum jeevanum njanakunnu. Ennilude allathe aarum pithavinte adukkalekke ethukailla, ithinte inner meaning onnu parayamo

  • @RenjuAmbady
    @RenjuAmbady 4 หลายเดือนก่อน +1

    ഞാനിതാ തിരഞ്ഞെടുക്കപ്പെട്ട ഒരാളായി വരുകയാണ് ഉമേഷ്‌ 20:17

  • @Greensruthi
    @Greensruthi 5 หลายเดือนก่อน +1

    Sir offline class engane attend cheyyam????

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 5 หลายเดือนก่อน +1

    സത്യം സർ🙏. ആത്മീയ തയിൽ നിൽക്കണമെങ്കിൽ നല്ല പ്രയാസമാണ്

  • @josephthomas9112
    @josephthomas9112 5 หลายเดือนก่อน +3

    ക്ഷമിക്കാൻ പറ്റും. പക്ഷെ ദ്രോഹം ചെയ്തവരോടു അനുരാജ്ഞാനപ്പെടാൻ സാധിക്കുമോ, അവർക്കു മാറ്റം ഇല്ലെങ്കിൽ.

    • @KAPPENSMEDIA
      @KAPPENSMEDIA  5 หลายเดือนก่อน +1

      Forgive, but don't forget the lesson. Don't try to force anything into our life, especially human relationships.

  • @vvsidharthan7909
    @vvsidharthan7909 4 หลายเดือนก่อน

    When I red book of MIND BODY MEDICINE OF DR. DEPAK CHOPRA, BEYOND LIFE OF SRI:RAJANEESH RESHI, BIBLE IN TAMIL VERSION, I USE TO GET DIFFERENT MEANINGS WHEN I REPEATE. I RED 250TIMES AND STILL NOT GOT IT THE ALTIMATE MEANINGS.

  • @user-og5eg1hq2f
    @user-og5eg1hq2f 5 หลายเดือนก่อน

    tq sir tq🧚🙏🙏🙏🙏🙏🙏🙏

  • @abhijiths7495
    @abhijiths7495 5 หลายเดือนก่อน +1

    Eye corneril white flash kanunath? Nthelm spiritual meaning undo?

  • @sreejatsreedharan2728
    @sreejatsreedharan2728 5 หลายเดือนก่อน

    Sir പറയുന്നതെല്ലാം ഞാൻ ഇപ്പോൾ ഇതെല്ലാം അനുഭവിക്കുകയാണ്... ഒന്ന് മരിച്ചാ മതിയെന്ന് തോന്നുകയാണ്

    • @myownvision6011
      @myownvision6011 5 หลายเดือนก่อน

      ❤❤❤ അങ്ങനെ ചിന്തിക്കരുത് താങ്കളുടെ അനുഭവങ്ങൾ ഒന്ന് share ചെയ്യാമോ?

  • @saiharik6092
    @saiharik6092 3 หลายเดือนก่อน +1

  • @aparnnas446
    @aparnnas446 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevisreejayan4791
    @sreedevisreejayan4791 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @zai12372
    @zai12372 5 หลายเดือนก่อน

    Namasthe

    • @KAPPENSMEDIA
      @KAPPENSMEDIA  5 หลายเดือนก่อน +1

      നമസ്തേ. 🙏

  • @shynishyni9559
    @shynishyni9559 5 หลายเดือนก่อน

    Naduvittupokanum poy nadannilla depression aake motham preshnam

  • @ansalma7853
    @ansalma7853 5 หลายเดือนก่อน +1

    🙏🏻❤️🙏🏻

  • @mallikakv4530
    @mallikakv4530 2 หลายเดือนก่อน

    🙏🙏🙏🙏🙏👍❤

  • @jyothirgamaya4332
    @jyothirgamaya4332 5 หลายเดือนก่อน +1

    👍🙏🙏🙏

  • @joyks2538
    @joyks2538 5 หลายเดือนก่อน +1

    TU🌹🙏❤️...

  • @insightphotographyinsight8036
    @insightphotographyinsight8036 5 หลายเดือนก่อน +1

    💯😊

  • @remyasaji7950
    @remyasaji7950 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻❤❤❤❤

  • @mookambikasaraswathi58
    @mookambikasaraswathi58 5 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍