പാര്‍ലമെന്റില്‍ വാക്ക്‌പോര്: ഭരണഘടനയുടെ 42-ാം ഭേദഗതിയില്‍ തര്‍ക്കം | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 101

  • @BabuBabu-cb7ep
    @BabuBabu-cb7ep 12 ชั่วโมงที่ผ่านมา +55

    സത്യം. ഇത് പോലും മുതിർന്ന കോൺഗ്രസ് നേതാവിന് അറിയില്ലേ

    • @paultom8905
      @paultom8905 9 ชั่วโมงที่ผ่านมา

      Listen what he is speaking INDIRA ALSO voted in it it is history don’t be stupid like BJP MPS

    • @BabuBabu-cb7ep
      @BabuBabu-cb7ep 8 ชั่วโมงที่ผ่านมา

      @paultom8905 who was the prime minister during 1978
      .answer the question.

    • @paultom8905
      @paultom8905 8 ชั่วโมงที่ผ่านมา

      @ it was morarji but they are telling half truth … INDIRA also voted in favour of it …

    • @vishnuprasadp5906
      @vishnuprasadp5906 6 ชั่วโมงที่ผ่านมา

      ​@@paultom8905😂😂..she brought in a draconian law...she had to vote to remove it to save her political career ...now Congress wants us to congratulate them for voting for it ...next level thinking of some Congress people

    • @paultom8905
      @paultom8905 6 ชั่วโมงที่ผ่านมา

      @ mistake is made but she rectified it that is how human works… and decisions can sometimes go wrong if there is any chance to get it right … it is the right thing to do …. she was the opposition leader in 78 and next government was formed under her

  • @sureshkp3146
    @sureshkp3146 12 ชั่วโมงที่ผ่านมา +36

    1978 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയല്ല .ജനതാ
    സർക്കാരിന്റെ മൊറാർജി
    ദേശായി ആണു .

  • @RenjKavilayil
    @RenjKavilayil 12 ชั่วโมงที่ผ่านมา +43

    കോൺഗ്രസ്സ് ഇപ്പോഴും തെറ്റിദ്ധരിപ്പിക്കൽ മാത്രം

  • @ra_guevara_
    @ra_guevara_ 12 ชั่วโมงที่ผ่านมา +47

    പപ്പുന്റെ കോമഡി ഉത്സവം ഇന്ന് ഇല്ലേ

    • @CharlyThomas-e8d
      @CharlyThomas-e8d 12 ชั่วโมงที่ผ่านมา

      നിന്റെ വീട്ടിലും ആഘോഷം ഉണ്ടോ തലയിൽ ചാണകമുള്ള ഊള സംഘി

    • @Chillbaba-1990
      @Chillbaba-1990 11 ชั่วโมงที่ผ่านมา +2

      ​@@CharlyThomas-e8d what is wrong in his comment mahabharatham ramayanam okke misqoute cheythu full comedy aayirunu rahuls prasangam tapas cheyunnathe 6 years young man body temperature kootan aanu enna paranju..😂😂 support merit not because he is a xtian.

    • @Chillbaba-1990
      @Chillbaba-1990 11 ชั่วโมงที่ผ่านมา +2

      ​@@CharlyThomas-e8d karayathada congi.. ethilum valuthe entho varan erunatha😂😂

    • @ishakabdulrahman1551
      @ishakabdulrahman1551 11 ชั่วโมงที่ผ่านมา

      1952 il patteline malsarippikkanthathine modi vimarshichu1950il pattel marichu😂

    • @unniiiunniz7766
      @unniiiunniz7766 10 ชั่วโมงที่ผ่านมา +2

      ജോക്കർ ഫേക്കു മാമ അല്ലേ... ഇന്ത്യ യുടെ അവസ്ഥ 🤣

  • @gokulnair7183
    @gokulnair7183 11 ชั่วโมงที่ผ่านมา +13

    രാജകുടുംബവും സേവകന്മാരും ഫുൾ കോമഡി ആണല്ലോ...

  • @entertainingmedia1499
    @entertainingmedia1499 12 ชั่วโมงที่ผ่านมา +34

    കോൺഗ്രസ്‌ നു വയറു നിറച്ചു കിട്ടുന്നുണ്ട് 😂😂
    സ്വന്തം ചരിത്രം പോലും അറിയില്ല കോൺഗ്രസ്‌ നു 😂

    • @paultom8905
      @paultom8905 9 ชั่วโมงที่ผ่านมา

      INDIRA ALSO VOTED… listen what Ramesh told BJP fool

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 10 ชั่วโมงที่ผ่านมา +13

    ജയറാം രമേശിന്റെ ഓർമ്മശക്തി നഷ്ടപ്പെട്ടെന്നു തോന്നുന്നു. 1977-ൽ ഇന്ദിരാഗാന്ധിയടക്കം കോൺഗ്രസ് പാർട്ടി തകർന്ന് തരിപ്പണമായത് മറന്നു പോയോ? ജനാധിപത്യ ബോധവും രാഷ്ട്രീയ പ്രബുദ്ധതയുമുണ്ടെന്ന് വീമ്പിളക്കുന്ന മലയാളികൾ മാത്രമേ 1977-ൽ കോൺഗ്രസ്സിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നുള്ളൂ.

  • @SAFFRON_IST
    @SAFFRON_IST 11 ชั่วโมงที่ผ่านมา +17

    ഇന്ദിര കൊണ്ടുവന്ന ഭേദഗതി പിൻവലിക്കാൻ ഇന്ദിര തന്നെ വോട്ട് ചെയ്തു എന്നോ? 😅😅

    • @paultom8905
      @paultom8905 8 ชั่วโมงที่ผ่านมา

      Yes after introducing the bill in 64 she voted for it in 78 for reformation …

  • @nm23-z3s
    @nm23-z3s 11 ชั่วโมงที่ผ่านมา +9

    നെഹ്‌റു കുടുംബത്തിന്റെ പിടിയിൽ നിന്ന് കോൺഗ്രസ്‌നെ മോചിപ്പിക്കുക

  • @suneeshlal
    @suneeshlal 11 ชั่วโมงที่ผ่านมา +11

    ഹ ഹ... ഇന്ദിരാ ഗാന്ധി അല്ല പ്രധാന മന്ത്രി എന്ന് പറഞ്ഞപ്പോ കള്ള കോൺഗ്രസ് ഇന്ദിരാ വോട്ട് ചെയ്തത് കൊണ്ടാണ് എന്നാക്കി... നാണമില്ലേ കോൺഗ്രസ് കാരാ... 😂😂😂

  • @nm23-z3s
    @nm23-z3s 11 ชั่วโมงที่ผ่านมา +6

    ഇന്നത്തെ പപ്പൂന്റെ കോമഡി 😂😂😂,

  • @Mathewc5387
    @Mathewc5387 12 ชั่วโมงที่ผ่านมา +21

    SDPI Mec7,ആരാധന ആലയം ത്തില്‍ വരെ ബോംബ് സൂക്ഷിക്കുന്ന ടീം വിശ്വസിക്കുക 🤣🤣🤣 നിങ്ങടെ plan എവിടെയോ leak ആയി , SDPI Mec7 mask ഊരി താഴെ വീണു 🤣🤣🤣

    • @AbdulRazak-zs8xd
      @AbdulRazak-zs8xd 11 ชั่วโมงที่ผ่านมา +1

      ആരാധനാലയത്തിൽ ബോംബ് വെച്ച് ഞമ്മന്റെ 8 ആളുകളെ കാലപുരിക്കയച്ചത് ഇമ്പളെ കസാ കൂസൻ മാർട്ടിനല്ലേ😅

    • @David94989
      @David94989 8 ชั่วโมงที่ผ่านมา

      ​@@AbdulRazak-zs8xd കാസ ആണോ യെമനിൽ 3 ലക്ഷം + ആളുകളെ കൂട്ടകൊല ചെയ്തത്

  • @sreenathsl5395
    @sreenathsl5395 6 ชั่วโมงที่ผ่านมา +2

    സത്യം പറഞ്ഞാൽ കോൺഗ്രസ്‌ ൽ വിവരം ഉള്ളൊരുത്തനും ഇല്ലേ 😂ഇതുപോലും അറിയില്ലേ

  • @കോടിക്കൽബീച്ച്
    @കോടിക്കൽബീച്ച് 9 ชั่วโมงที่ผ่านมา +4

    1977മുതൽ 79വരെ മോറാർജി

  • @abhijithmv9937
    @abhijithmv9937 10 ชั่วโมงที่ผ่านมา +3

    Best comedian of the year.
    The award goes to Pappu 🔥🔥🔥

  • @jayaraj6047
    @jayaraj6047 12 ชั่วโมงที่ผ่านมา +17

    കോൺഗ്രസ്സ് എന്നും അങ്ങനെയാണ്..
    കളവ് പറയുക, അത് ആരെങ്കിലും, തെളിയിച്ചാൽ ഉരുണ്ടുകളിക്കുക..
    😄

  • @VinodVinod-yq6nx
    @VinodVinod-yq6nx 11 ชั่วโมงที่ผ่านมา +4

    കോമഡി എന്ത് എന്ന് നോക്കിയ കുടുംബ ഭരണം അവസാനം

  • @KK-kg3ul
    @KK-kg3ul 11 ชั่วโมงที่ผ่านมา +5

    1977, March 24, to July 28, 1979 ഇന്ത്യ ഭരിച്ചത് ജനത പാർട്ടി. അത് ചരിത്രം ആണ്.

  • @nandhanmadhav4155
    @nandhanmadhav4155 11 ชั่วโมงที่ผ่านมา +7

    കോൺഗ്രസ്‌ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു

  • @Takkyoon
    @Takkyoon 12 ชั่วโมงที่ผ่านมา +12

    Congress ആവിശ്യമില്ലാതെ ചൊറിഞ്ഞു മാന്തൽ വന്നുകൊണ്ടിരിക്കുന്നു

  • @spbabucp
    @spbabucp 7 ชั่วโมงที่ผ่านมา

    42 ആം വകുപ്പിൽ എന്താണ്‌ എന്നു മാത്രം വാർത്തയിൽ ഇല്ല 😂

  • @THE_s10_WALKER
    @THE_s10_WALKER 11 ชั่วโมงที่ผ่านมา +15

    ധനമന്ത്രി നിർമല സീതാരാമൻ വയറ് നിറച്ച് കൊടുത്തിട്ടുണ്ട് ഞാൻ ലൈവ് കണ്ടിരുന്നു പ്രതിപക്ഷത്തിന് നന്നായി അടിച്ച് അണ്ണാക്കിൽ കൊടുക്കുവാൻ ചാട്ടുളി പോലെ ദൃഢതയോടെ സംസാരിക്കുവാൻ അത് നിർമല സീതാരാമനു മാത്രേ കഴിയൂ ❤❤❤❤❤❤❤❤❤❤
    .....തീപ്പൊരി ആയിട്ട് ഉരുളക്ക് ഉപ്പേരി പോലെ കൊടുത്തിട്ടുണ്ട് പപ്പു കിണ്ടി & ടീമിന് 😆😆😆.... .
    പ്യാവം പപ്പു ഗണ്ടി & ടീം 😂

    • @vyshakhkrishnan1021
      @vyshakhkrishnan1021 11 ชั่วโมงที่ผ่านมา

      😂😂

    • @unniiiunniz7766
      @unniiiunniz7766 10 ชั่วโมงที่ผ่านมา +1

      പിന്നേ പറയാനുണ്ടോ.. നിർമല അമ്മച്ചി നാക്കിനു എല്ലില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയുന്ന തള്ള ആർക്ക് എന്തോ കൊടുത്തെന്നാ 😂😂

    • @unniiiunniz7766
      @unniiiunniz7766 10 ชั่วโมงที่ผ่านมา +1

      പ്യാവം ഫേക്കു മാമ എല്ലാരേയും ക്ലാസ് കൊടുത്തു കൊണ്ട് വന്ന് ഇരുത്തിയിട്ടുണ്ട്... അടി കിട്ടാൻ തുടങ്ങുമ്പോൾ മ്യാമൻ അങ്ങ് മുങ്ങും 🤣🤣

    • @THE_s10_WALKER
      @THE_s10_WALKER 10 ชั่วโมงที่ผ่านมา

      @@unniiiunniz7766 അത് നന്നായി കാണുന്നുണ്ട് കന്യകയായ പ്രിയങ്ക കിണ്ടി സ്വന്തം സർക്കാരിനെ ഹിമാചലിൽ വിമർശിച്ചപ്പോൾ എല്ലാം മനസ്സിലായി........പപ്പു വാ തുറന്നാൽ വിവരക്കേട് 😆😆...6,7 വയസ്സുള്ള യുവാവ് എന്തൊക്കെ വിവരക്കേട് aadaaa ഉവ്വേ എഴുന്നള്ളിക്കുന്നത് ഒരു മര്യാദ വേണ്ടേ.

    • @THE_s10_WALKER
      @THE_s10_WALKER 10 ชั่วโมงที่ผ่านมา

      @@unniiiunniz7766 സോണിയ അമ്മച്ചി ഒന്ന് പൊക്കി നോക്കി മദ്രസയിലെ ചെന്ന് അപ്പൊൾ ഞമ്മൻ്റെ രാജ്യം ആയില്ല അത്രേ അതുകൊണ്ട് അമ്മച്ചി സൊറോസിന് പൊക്കികൊടുക്കാൻ പോയി അവിടെ ധാരാളം കൊടുത്തില്ലേ കിണ്ടിയുടെ അമ്മ

  • @Amallj
    @Amallj 11 ชั่วโมงที่ผ่านมา +5

    കോൺഗ്രസ് വാങ്ങിക്കൂട്ടി

  • @gayathrivenu6370
    @gayathrivenu6370 12 ชั่วโมงที่ผ่านมา +4

    Comedy festival by congress and team 😂😂😂😂😂😂😂

  • @Chillbaba-1990
    @Chillbaba-1990 11 ชั่วโมงที่ผ่านมา +1

    Thanks to wYanad fir sending such entertainment to parli

  • @adithyarose9524
    @adithyarose9524 10 ชั่วโมงที่ผ่านมา

    Justice for constitution of india💪💪

  • @Nadal-c4l
    @Nadal-c4l 7 ชั่วโมงที่ผ่านมา

    എന്തായിരുന്നു ആ amndmnt

  • @RahulRahul-u8v
    @RahulRahul-u8v 8 ชั่วโมงที่ผ่านมา +1

    Modi❤️

  • @AnilKumar-xz5nc
    @AnilKumar-xz5nc 8 ชั่วโมงที่ผ่านมา

    Jairam Ramesh 😂😂😂😂a Comedian 😂😂😂

  • @unnikmarar
    @unnikmarar 10 ชั่วโมงที่ผ่านมา

    Morarji Ranchhodji Desai[1] (29 February 1896 - 10 April 1995)[2] was an Indian independence activist and politician who served as the Prime Minister of India between 1977 and 1979 leading the government formed by the Janata Party.

  • @BalanNarayan-x5m
    @BalanNarayan-x5m 12 ชั่วโมงที่ผ่านมา +8

    Congress party they are very bad party

  • @videshi2008
    @videshi2008 3 ชั่วโมงที่ผ่านมา

    MORARJI RANCHODBHAI DESAI WAS THE PRIME MINISTER FROM 1977 TO 1979.

  • @cppradish8742
    @cppradish8742 8 ชั่วโมงที่ผ่านมา

    ജനങ്ങൾക്ക് ഒരു ഗുണം ഇല്ലാത്ത ചർച്ച😅😅കോൺഗ്രസ് പ്രതിപക്ഷം ഇരിക്കാൻ കൂടെ കൊള്ളില്ല😅😅😅

  • @kevinownes2556
    @kevinownes2556 7 ชั่วโมงที่ผ่านมา

    അയിന് പിങ്ങി ക്ക് കശ്മീർ ഇപ്പോ ഭരിക്കുന്നത് കോൺഗ്രസ്‌ കുടി ചേർന്നത് ആണ് എന്ന് പോലും അറിയില്ല

  • @vishnuprasadp5906
    @vishnuprasadp5906 6 ชั่วโมงที่ผ่านมา

    😂😂..she brought in a draconian law...she had to vote to remove it to save her political career ...now Congress wants us to congratulate them for voting for it ...next level thinking of some Congress people

  • @ManojManoj-zu7mh
    @ManojManoj-zu7mh 4 ชั่วโมงที่ผ่านมา

    വഖഫ് കോൺഗ്രസിന്റെ കള്ളം പൊളിഞ്ഞു

  • @Ragesh.Szr86
    @Ragesh.Szr86 9 ชั่วโมงที่ผ่านมา

    Methanmark enthu constitution

  • @radhakrishnans9418
    @radhakrishnans9418 10 ชั่วโมงที่ผ่านมา

    1978 PM was Morarji Desai and Janata Party was behind in witgdrawing 42 nd amendament. Indira amended it for Self defence.

  • @sreekumar1013
    @sreekumar1013 5 ชั่วโมงที่ผ่านมา

    ingane okke aayaalum, gheralathil ullor ghangressine vote cheyyoo

  • @renjithushas2007
    @renjithushas2007 10 ชั่วโมงที่ผ่านมา

    Congress nte oru avasta very shame

  • @Ragesh.Szr86
    @Ragesh.Szr86 9 ชั่วโมงที่ผ่านมา

    Khangress

  • @Chillbaba-1990
    @Chillbaba-1990 11 ชั่วโมงที่ผ่านมา

    Lol

  • @aneesha.k5061
    @aneesha.k5061 11 ชั่วโมงที่ผ่านมา

    Evm ഉണ്ടെങ്കിൽ ബിജെപി യും മോദിയും മാത്രമേ അധികാരത്തിൽ വരുകയുള്ളൂ. Ballot ഇൽ എലെക്ഷൻ നടത്തിയാൽ മാത്രമേ ഇന്ത്യ സഖ്യം അധികാരത്തിൽ വരുകയുള്ളൂ.

    • @Chillbaba-1990
      @Chillbaba-1990 11 ชั่วโมงที่ผ่านมา +4

      Appo alle ballot petti maati jaikkan pattu

    • @nandhanmadhav4155
      @nandhanmadhav4155 11 ชั่วโมงที่ผ่านมา +4

      എന്നാൽ അല്ലെ കള്ള് വോട്ട് ചെയ്യാൻ പറ്റുള്ളൂ

    • @Chillbaba-1990
      @Chillbaba-1990 11 ชั่วโมงที่ผ่านมา

      Pillacha shodathi pooyi mooonji enni engilum.nirthikkoida

    • @ajingdas4398
      @ajingdas4398 11 ชั่วโมงที่ผ่านมา +7

      ബാലറ്റ് പേപ്പർ ആയിരുന്നെങ്കിൽ കള്ളവോട്ട് ചെയ്തെങ്കിലും അധികാരത്തിൽ വരാമായിരുന്നു എന്ന് കോൺഗ്രസ്😂

    • @sandeepk.s7477
      @sandeepk.s7477 11 ชั่วโมงที่ผ่านมา +7

      Evm ഉണ്ടെങ്കിൽ മാത്രേ ജനങ്ങളും ജയിക്കു. വിശ്വാസം ഇല്ലേൽ തെരെഞ്ഞെടുപ് ബഹിഷ്കരിക്കു കേരളത്തിലെ അടക്കം 😂😂 നിയമസഭ, ലോക്സഭാ രണ്ടും 😁😁😁

  • @narayananv2183
    @narayananv2183 4 ชั่วโมงที่ผ่านมา

    നമ്മുടെ ശ്രേയാംസിനോട് ചോദിച്ചാൽ മതി
    വീരൻ പറഞ്ഞു കൊടുത്തു കാണാം

  • @narayananv2183
    @narayananv2183 4 ชั่วโมงที่ผ่านมา

    ജയറാമിനെന്ത് ഏത്തവാഴ?

  • @surendrankr6381
    @surendrankr6381 8 ชั่วโมงที่ผ่านมา

    ഓഹോ അങ്ങനെ ഉണ്ടോ തോറ്റ mp യ്ക്കും വോട്ട് ചെയ്യാമോ
    അടിയന്തിവസ്‌ഥ കഴിഞ്ഞു ഉള്ളു ഇലക്ഷനിൽ ബാബരിന്റെ പിൻ തുടർച്ചക്കാരി തോറ്റു പോയിരുന്നു
    ഇനി സുടാപ്പി കൾക്ക് ഇത് ബാധകം അല്ല എന്നുണ്ടോ