ഗാർഡൻ വേറെ level ആക്കി | Garden Tour

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 749

  • @AbhimanyuAbhe
    @AbhimanyuAbhe 2 ปีที่แล้ว +1

    മനസ്സിന് കുളിർമ നൽകുന്ന നല്ലൊരു കാഴ്ചാ ❤️ കുറച്ച് അറിവും കിട്ടി

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu 🥰 video istapettu ennerinjathil valare valare santhoshsm 👍

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว +1

    ഗാർഡൻ ഒരുക്കിയിരിക്കുന്നത് നല്ല ഭംഗിയുണ്ട്.എങ്കിലും ഇതിന്റെ എല്ലാത്തിന്റെയും പേരുകൾ ഓർത്തിരിക്കുന്നുണ്ടല്ലോ.🌻🌺🌼🌲🌷.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Entammmooooooo vayil kollatha oro perukal aarano ee perok kandupidichathu😂😂🤣

  • @mercychulliyattu8742
    @mercychulliyattu8742 2 ปีที่แล้ว

    മിനി ഞാൻ സി.മേഴ്സി Swizerlendil ജീവിക്കുന്നു.ഇതിന് മുൻബ് ഞാൻ ഒരു കമൻറ്റ് ഇട്ടിരുന്നു.ഏപ്രിൽ അവസാനത്തോടെ ഞാൻ മിനിയുടെ ടീച്ചിങ്ങിൽ പച്ചക്കറി ക്രിഷി തുടങ്ങി.എല്ലാം ദൈവാനുഗ്രഹത്താൽ നന്നായി വളർന്നു.പയറും വൈദനങ്ങ......അങ്ങനെ എല്ലാ പച്ചക്കറികളും കായ്ച്ചു തുടങ്ങി.എല്ലാം കാണുമ്പോൾ മനസിന് നല്ലൊരു സൻദോഷം.എല്ലാം മിനിയെ കാണിച്ച് തരണമെന്നുണ്ട്.എങ്ങനെ സാധിക്കും എന്നറിയില്ല.മിനിയുടെ കുടുംബത്തെ നല്ലവനായ ദൈവം അനുഗ്രഹിച്ചാശീർവധിക്കട്ടെ.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Messenger il vannolu
      Valare santhosham 👍 dear chechiii evide ayirunnalum krishi chayyanulla aa manasine sammathichirikunnu

    • @mercychulliyattu8742
      @mercychulliyattu8742 2 ปีที่แล้ว

      Thanku

  • @nishiskitchenworld5597
    @nishiskitchenworld5597 2 ปีที่แล้ว

    ഇപ്പോളാണ് ഇതൊരു പൂന്തോട്ടം ആയത് നല്ല ഭംഗി ഉണ്ട് കാണാൻ. ശെരിക്കും ഒരു നഴ്സറി പോലെ തന്നെ ആയിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear chedikondu Vanna appoopanum inghane thanneyanu paranjathu

  • @praisearun6730
    @praisearun6730 2 ปีที่แล้ว +9

    I appreciate your hardwork. God bless you. Kandal kothi thonnum

  • @shamnachammu2594
    @shamnachammu2594 2 ปีที่แล้ว +1

    Njn adhyamayittan Ningalude Vdo kanunne. Chechiyeyum gardenum Enik ishtayi 😊

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Atheyo
      Nalla nalla videos ittitund kanan marakandato

  • @sreedharan9595
    @sreedharan9595 2 ปีที่แล้ว +2

    മനസ്സി ന് കുളിർമയേകുംമനോഹരമായ പൂന്തോട്ടം

  • @nishiskitchenworld5597
    @nishiskitchenworld5597 2 ปีที่แล้ว

    ഇത്‌ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് energy ആണ്

  • @sreedeviadoor7326
    @sreedeviadoor7326 2 ปีที่แล้ว

    നയനാനന്ദകരമായ കാഴ്ചകൾ....... ആന്റീ.....നല്ല ഭംഗി..... പോസിറ്റീവ് .... എനർജി. തരുന്ന വാക്കുകൾ. കുറച്ച് ചെടികൾടെ പേരുകൾ പഠിച്ചു. 😀 ഇനിയും.. നല്ലതാവട്ടെ..എല്ലാം.. 😍👌👌👌👌💕❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear sreekuttyyyy garden istapettu ennerinjathil valare valare santhoshsm 👍🥰

  • @ushakumari5867
    @ushakumari5867 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ എല്ലാം വളരെ lenghthy ആണ്..മിക്കതും 15 മിനുട്ടിൽ കൂടുതൽ ആണ്.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      എല്ലാം വേണമല്ലൊ

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 2 ปีที่แล้ว

    സൂപ്പർ
    എനിക്ക് ഉണ്ട് ചെറിയൊരു ഗാർഡൻ
    ഒരു പ്രത്യേക സന്തോഷം ആണ്

  • @sreedeviraveendran2736
    @sreedeviraveendran2736 2 ปีที่แล้ว +1

    👌👍❤️❣️super. മുറ്റം വീട് എല്ലാം ചെറുതാണെങ്കിലും ഞാനും കുറെ ചെടികൾ പിടിപ്പിച്ചു ഇപ്പൊ വെക്കാൻ സ്ഥലമില്ല. ഇത് കണ്ടപ്പോൾ തോന്നുന്നു എനിക്ക് പണി ഒരുപാട് ബാക്കി ഉണ്ടെന്ന്. അവിടെ ഉള്ള പകുതി ചെടി variety എന്റെ അടുത്ത് ഉണ്ട് പേരൊക്കെ പഠിച്ചു വരുന്നു 😄

  • @sijirajesh5013
    @sijirajesh5013 2 ปีที่แล้ว +7

    അപ്പൂപ്പനും സന്തോഷം അയി ഞങ്ങൾക്കും സന്തോഷായീ....... 😍

  • @amigosistersamigosisters4533
    @amigosistersamigosisters4533 2 ปีที่แล้ว

    ചേച്ചി അയച്ചുതന്ന വിത്തുകിട്ടി വളരെ സന്തോഷം. ആ ദ്യ മായാണ് കൃഷിയിലേക്ക് ഇറങ്ങുന്നത്

  • @perfectparadise1597
    @perfectparadise1597 2 ปีที่แล้ว +2

    ഭയങ്കര സന്തോഷമായി ചേച്ചിയുടെ ഗാർഡൻ കണ്ടിട്ട്. Superb🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear garden istapettu ennerinjathil valare valare santhoshsm

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 ปีที่แล้ว +1

    ചേച്ചി ഗാർഡൻ അടിപൊളി എന്തു ഭംഗിയാ കാണാൻ ഡാലിയ സൂപ്പർ ചേച്ചി ചേച്ചിയുടെ പഴയ റോസ് ഞാനും റോസ്റ്റ് ചെടി വെച്ചിട്ടുണ്ടായിരുന്നു അതിന്റെ വളങ്ങളും എല്ലാം ചേച്ചി പറയൂ 👌👌❤️❤❤❤❤❤❤😍😍😍🌹👍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 garden istapettu ennerinjathil valare valare santhoshsm 👍 rose nannayi varate oru video idato

  • @bindhuunnikrishnans3539
    @bindhuunnikrishnans3539 2 ปีที่แล้ว +1

    ചേച്ചി super അടിപൊളി എനിക്കു കൊതിയാവുന്നു കണ്ടിട്ട് എനിക്കും കുറച്ചു ചെടിക്കളൊക്ക ഉണ്ട് ചെടികൾ എന്റെ weakness ആണ് ഒരുപാട് ഇഷ്ടമാണ്. ചേച്ചിയെയും കുടുംബത്തെയും എനിക്കു ഒരുപാട് ഇഷ്ടമാണ് god bless you ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 garden istapettu istapedunnu ennerinjathil valare valare santhoshsm Bindhu

    • @bindhuunnikrishnans3539
      @bindhuunnikrishnans3539 2 ปีที่แล้ว

      @@MinisLifeStyle thank you ചേച്ചി

  • @kshithibhanu7271
    @kshithibhanu7271 2 ปีที่แล้ว

    Chechiye samathichirikunnu.ithinoke enganae time kittunnu,Ennum inganae energetic ayi irikan daiwam anugrahikate🥰🥰🥰

  • @marymalamel
    @marymalamel 2 ปีที่แล้ว +5

    എല്ലാ plants ഉം നല്ല രസമുണ്ട് Congrats dear

  • @geethasubramanian9198
    @geethasubramanian9198 2 ปีที่แล้ว

    ബാൾസം എന്തോ ഒരു പേരുള്ള ചെടികൾ എല്ലാം പോയോ അത് മാത്രം കണ്ടില്ല. മുൻപ് പുഴു വിനെ പിടികൂടിയത്. 😊😊😊😊എല്ലാം സൂപ്പർ....

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Hahaha adipoliiii ippol kure typund

  • @karadanassia2076
    @karadanassia2076 2 ปีที่แล้ว +1

    എന്തു രസാ Mini's സ്റ്റൈൽ
    Superb 👍👍👍👍👍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu... Thank youuuuuu

  • @nishavibes
    @nishavibes 2 ปีที่แล้ว +1

    Enthu bhangi ya chechi yude garden kanaan . Nannayitund Chechi. 👌👌rosinte tips onnu paranju tharane.

  • @leelamani6292
    @leelamani6292 2 ปีที่แล้ว

    ചേച്ചി ഇതിൽ ഏതെല്ലാം ചെടിയാണ് വെയിൽ വേണ്ടത് തണൽ വേണ്ടത് എന്നു പറഞ്ഞു തരാമോ Super ആയിട്ടുണ്ട് നല്ല അവതരണം ആണ്

  • @sheenashaiju8049
    @sheenashaiju8049 2 ปีที่แล้ว

    ചേച്ചി പത്തു മണി ചെടിയെ ഉഷാറാക്കി എടുക്കണേ, എനിക്ക് നല്ല ഇഷ്ട്ടമുള്ള ഒരു ചെടിയാണ് അത്. ചേച്ചിയുടെ ഗാർഡനിൽ അത് പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ ആഗ്രഹം ഉണ്ട്. നല്ല വീഡിയോ ഇതുപോലെ നിറയെ പൂക്കൾ ഉള്ളപ്പോൾ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു. 👌👌👌

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Theerchayayum Sheena pathu mani usharakanam Thank youuuuuu so much 🥰😘

  • @VivoYs-lh3kz
    @VivoYs-lh3kz 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ഗാർഡൻ. ഇങ്ങയാക്കാൻ വളരെ കഷ്ട്ടപെട്ടിട്ടുണ്ടാവുംലെ 👍👍👍👍👍😍😍😍😍😍

  • @hasnasameer2916
    @hasnasameer2916 2 ปีที่แล้ว

    Minichecheee......suuper.. ennum m sneham mathram🥰🥰🥰

  • @challangingbozz7564
    @challangingbozz7564 2 ปีที่แล้ว

    ചെടികൾ എനിക്ക് വളരെ ഇഷ്ട്ടം ആണ് ബട്ട്‌ വീടിന്റെ പടിയിൽ ഒരു ചെടി ചട്ടി വെച്ചതിനു എന്നോട് യുദ്ധം ചെയ്യാൻ വന്ന അമ്മായി അച്ഛൻ ആണ് എനിക്കു 😐

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Chilaroke anghaneyanu enthu cheyyana
      Chediyoke vechale veedu kanan kolluuu ennu parayoo

  • @rahnaazmi2222
    @rahnaazmi2222 2 ปีที่แล้ว

    കുറെ പ്രാവശ്യം കണ്ടു ചേച്ചീ.Super garden

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuu so much dear 🥰😘

    • @rahnaazmi2222
      @rahnaazmi2222 2 ปีที่แล้ว

      @@MinisLifeStyle Thanks ചേച്ചീ

  • @vijayj136
    @vijayj136 2 ปีที่แล้ว +1

    Mini chechi endhoru ഭംഗിയാണ് കാണാൻ

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว

    അഞ്ചു കളർ ടോറേനിയം ,കാക്കപ്പൂ, നട്ടത്
    ഇപ്പോ പത്തു ടൈപ്പ് ഉണ്ടായി.

  • @arunrs3245
    @arunrs3245 2 ปีที่แล้ว +16

    Garden adipoli 😍🥰, nalla bhangiyil garden set chythu 👍🥰

  • @sandhyass9436
    @sandhyass9436 2 ปีที่แล้ว

    എന്റെ ചേച്ചി അടിപൊളി കാണാൻ ഇന്നലെ മൊത്തും കണ്ടില്ല ചില സാഹചര്യത്തിൽ. ഇന്ന് രാവിലെ അതാ പരിപാടി ബാക്കി പിന്നെ എനിക്കും ഉണ്ട് പൂന്തോട്ടം rose, തെറ്റി അങ്ങനെ പല പല ചെടികൾ. ചെടിയും കൃഷിയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ponu

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thanks dear samayam pole kandal mathito gardenok nannayi varate all the best 👍

    • @sandhyass9436
      @sandhyass9436 2 ปีที่แล้ว

      @@MinisLifeStyle Thank you chechi

    • @sandhyass9436
      @sandhyass9436 2 ปีที่แล้ว

      @@MinisLifeStyle ഒരു വിഡീയോ ഞാൻ കണ്ടു ചേച്ചിയുടെ കൃഷിയുടെ tips ഏതു എന്ന് ഇപ്പോൾ ഓർക്കുന്നില്ല. try ചെയ്യാം എന്നുള്ളത് dry എന്ന് ആയി പോയി എന്റെ ഭഗവാനെ. Binu ആണ് എന്ന് തോന്നുന്നു അതിനു reply തന്നു ഞാൻ മറുപടി കൊടുത്തു ഞാൻ ആദ്യം ചേച്ചി ആണ് എന്ന് കരുതി പോട്ടെ

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Hahaha 🤣 chilapol anghane mistake ok varumenne
      Enikum pattarund uranghikond reply vidum 🤣🤣

    • @sandhyass9436
      @sandhyass9436 2 ปีที่แล้ว

      @@MinisLifeStyle കുഴപ്പമില്ല ചേച്ചി

  • @pscstudydiary2013
    @pscstudydiary2013 2 ปีที่แล้ว

    അടിപൊളി നല്ല ഭംഗി ഉണ്ട് കാണാൻ 😍😍❤

  • @yasodaraghav6418
    @yasodaraghav6418 2 ปีที่แล้ว

    Garden athi manoharamayirikkunnu endoru chandamanu

  • @seemakarthik4776
    @seemakarthik4776 2 ปีที่แล้ว

    ഗാർഡൻ കാണാൻ നല്ല ഭംഗിയായിട്ടുണ്ട് ചേച്ചീ 👌

  • @teslinabraham5358
    @teslinabraham5358 2 ปีที่แล้ว

    Enik ee oru karyathil thalparyam undavan karanamayath mini aunty aanu..ippo njngal vtil ellarum chedi valarthunnathiloode ulla santhoashavum samadhanavum thirichariyunnu❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Very good 👍 njanum happy 🥰👍🤝

  • @abhisheela9404
    @abhisheela9404 2 ปีที่แล้ว

    Aaha daliya poli🥰😍❤️👍

  • @sujis6681
    @sujis6681 2 ปีที่แล้ว +17

    ഇതൊക്കെ കാണുമ്പോൾ എനിക്കും ആഗ്രഹം ഒണ്ട്. Expectations ഇതേ പോലെ ആണേലും റിയാലിറ്റി ഇത്രേം ഇല്ല 😝. ആരും സപ്പോർട്ട് ഇല്ല 🙄

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +8

      നമ്മൾ ചെയ്തു തുടങ്ങുമ്പോൾ എല്ലാവരും കൂടെ കൂടിക്കോളും

    • @sallasalam7547
      @sallasalam7547 2 ปีที่แล้ว

      Enikkum support ella

  • @sam11649
    @sam11649 2 ปีที่แล้ว

    നല്ല ഭംഗി ഉണ്ട് ചേച്ചി 👍

  • @Shalusworldshalumon
    @Shalusworldshalumon 2 ปีที่แล้ว

    Mini chechi garden adipholi aanutto

  • @jubinasiyad9364
    @jubinasiyad9364 2 ปีที่แล้ว

    Mashaallah...superb varieties.fertilizer entha

  • @kadeejbitk430
    @kadeejbitk430 2 ปีที่แล้ว +1

    Super chechi eniyum nalla videos pradekshikunnu

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +4

    Sooperbb ചേച്ചികുട്ടി. നല്ല ഗാർഡൻ. Flowerss എല്ലാം വിരിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ മനസ്സിന് എന്ത് സന്തോഷമാണല്ലേ ചേച്ചികുട്ടി. മുറ്റം നിറയെ പൂക്കൾ കൊണ്ട് നിറയട്ടെ

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Thank youuuuuu so much dear sumi garden istapettu ennerinjathil valare valare santhoshsm 👍

    • @mollybenny70
      @mollybenny70 2 ปีที่แล้ว

      Super

  • @renjimaakhil8424
    @renjimaakhil8424 2 ปีที่แล้ว +3

    സ്ഥിരം പ്രേഷകർ ഉണ്ടോ. ഒരു ലൈക്‌ അടി. വെയ്റ്റിങ് ആയിരുന്നു വിഡിയോക് 😊

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Athuuuuukondalleeee pettennu thanne ittathu

  • @sunisl4171
    @sunisl4171 11 หลายเดือนก่อน

    Super garden view ❤❤❤❤

  • @kavithasunil7217
    @kavithasunil7217 2 ปีที่แล้ว

    Adipoli kurechedikal puthiyathu vannu super

  • @Fasvlog5
    @Fasvlog5 2 ปีที่แล้ว +1

    Chechi adipoliyayittund
    Njan aadhya chechide sthiram viewer aayirunnu phone kedaayipoyi
    Appo orupadu miss aayipoyi
    Ipo puthiya phone vangi ini angott
    💃🏻💃🏻💃🏻😍🥰

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu 🥰 thankyou so much 🥰

    • @Fasvlog5
      @Fasvlog5 2 ปีที่แล้ว

      @@MinisLifeStyle 🥰

  • @sumasuma8274
    @sumasuma8274 2 ปีที่แล้ว

    Hiii minichechi.enikku othiri ishtamanu.chediiii.daliya othiri ishtam

  • @SebinMatthew
    @SebinMatthew 2 ปีที่แล้ว +5

    its very beautiful. What i like the most is you are capable of appreciating the simple plants that grow in our surroundings as well and not focussing only on fancy plants. Loved the arrangement as well. Keeping plants close to one another, giving it a more natural feel. Lovely

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear garden istapettu ennerinjathil valare valare santhoshsm 👍

  • @sheejarathnakumar1548
    @sheejarathnakumar1548 2 ปีที่แล้ว +1

    Adipoli minichechy ithoke kanumbol kitunna santhosham onnu verethanneyanu.very beautiful 😍 ♥

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Athuuuuuuthannnneeeee 👍 correct anu

  • @ajithkarthika3317
    @ajithkarthika3317 2 ปีที่แล้ว

    ഗാർഡൻ നല്ല ഭംഗിയുണ്ട്.... 👍

  • @aneeshkambolath178
    @aneeshkambolath178 2 ปีที่แล้ว

    പൂക്കൾ പിടിക്കാനുള്ള ടിപ്സി ന്റ വീ ഡീയോ ഇടണം മിനിചേച്ചീ....... super video.

  • @mufeeda3283
    @mufeeda3283 2 ปีที่แล้ว +1

    Turtil vine kaanichillaa😭🤔🤔

  • @reenaxavier7432
    @reenaxavier7432 2 ปีที่แล้ว

    Minichechi suganno?? Kurachu nalayi njan msg oke ayachittu.. Video kannarundarunnu... Innathe garden video orupadu eshttaiii... Nannaittundu...😍😍😍❤️❤️❤️😍😍😍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Sugharikunnu Reena avideyo 🥰
      Video istapettu ennerinjathil valare valare santhoshsm 🥰😘

  • @dreamworldgarden1317
    @dreamworldgarden1317 2 ปีที่แล้ว

    ചേച്ചി 10മണി ചെടി ഉണ്ട് 75കളഴ്സ് ചേച്ചിക്ക് വേണമെങ്കിൽ പറയണേ ... ഗാർഡൻ superrr❤🌹

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Atheyo very good 👍 parayato

  • @vincytopson3141
    @vincytopson3141 2 ปีที่แล้ว

    garden👌 റോസിന്റെ പൂ അത്രേം ഉണക്ക ണ്ട അതിനു മുൻപ് cut ചെയ്യണം 3, 4, ഇലക്കു താഴെ വച്ചു cut ചെയ്യാം

  • @Masttar_cx
    @Masttar_cx 2 ปีที่แล้ว

    Minichechee gaardan suuperaayittund engine saathikkunnu ingheneyaakkaan

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Hahaha 😂 eppozhum joli thannee

  • @elsypercy2995
    @elsypercy2995 2 ปีที่แล้ว +2

    Beautiful garden, ellaam bhangi aayittund 👌👌😍😍

  • @sheejapradeep6925
    @sheejapradeep6925 2 ปีที่แล้ว +3

    മിനി ചേച്ചി നല്ല രസം ഉണ്ട് ഗാർഡൻ കാണാൻ❤️🤗🤗

  • @omanavkorah8785
    @omanavkorah8785 2 ปีที่แล้ว +1

    Super ആയിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear 🥰😘

  • @lilammapk1910
    @lilammapk1910 2 ปีที่แล้ว +1

    Beautiful garden
    ഇതു പ്രതീക്ഷിച്ച വീഡിയോ തന്നെ. അടിപൊളി

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Chechikuttyyyy kollalo thank youuuuuu 🥰😘

  • @binduunni1413
    @binduunni1413 2 ปีที่แล้ว

    സൂപ്പർ ചേച്ചി. ഇതുപോലെയുള്ള ചെടികൾ ഇവിടെയുണ്ട് എവിടെ കണ്ടാലും മകൾ വാങ്ങികൊണ്ടുവരും വീടുപണി കഴിഞ്ഞാലേ സെറ്റ് ചെയ്യാൻ പറ്റൂ

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 ellam nannayi varate all the best veedupani ok pettennu theerate

  • @pradheepankk9526
    @pradheepankk9526 2 ปีที่แล้ว

    Super aayi chechi inn mon ede poyi

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Thank youuuuuu 🥰 mon camera

  • @sreelekharadhakrishnan738
    @sreelekharadhakrishnan738 2 ปีที่แล้ว

    Chechi hanging ellam ore levelil hang cheyyu. Spol ithirikoodi bhagi avum

  • @jijiajikichus7871
    @jijiajikichus7871 2 ปีที่แล้ว

    ചേച്ചി ഓരോ ചെടിയുടെ caring വളങ്ങൾ കൂടി വീഡിയോ ചെയ്യണേ

  • @sheenasebastian5144
    @sheenasebastian5144 2 ปีที่แล้ว

    Chechy അത് celosia all, kalisia ആണ്❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Vayil kollatha oro perukal ente sheenakutty

  • @sreelekharadhakrishnan738
    @sreelekharadhakrishnan738 2 ปีที่แล้ว

    Chechiyude krishiyum gardenum super anu ketto

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu 🥰.... Thank youuuuuu 🥰

  • @gayathrisartandcraft2043
    @gayathrisartandcraft2043 2 ปีที่แล้ว

    Hi aunts
    Auntiyude Garden Adipoli njan ethuvare etharum manoharamaya Garden kandittilla valare manoharamaya pookal Adipoli Garden eniku orupadu eshttamayi
    God bless you aunty🙌🙌🙌🥰🥰🥰🥰🥰😍😍😍❤️❤️❤️❤️

  • @Sheejasuresh3243
    @Sheejasuresh3243 2 ปีที่แล้ว

    Super chechi👏👏. Garden color aayittundu... Kannedukkan thonnunnilla. 🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear 🥰😘

  • @shailajanarayan886
    @shailajanarayan886 2 ปีที่แล้ว

    ഗാർഡൻ സൂപ്പർ mini... ഈ ചെടികൾക്കൊക്കെ എന്ത് വളം കൊടുക്കുന്നത് പറയാമോ?

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Rosente video in ittitund kanan marakandato

    • @shailajanarayan886
      @shailajanarayan886 2 ปีที่แล้ว

      @@MinisLifeStyle ഓക്കേ 🥰

  • @rrcreativework9353
    @rrcreativework9353 2 ปีที่แล้ว

    Mini chechi super ende vidum kundra ill ane njan angottu varatte enikk kurachu chedigal tharumoo😄😄

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Hahaha 😄 adipoliiii kundaraevide

  • @sreelokam6940
    @sreelokam6940 2 ปีที่แล้ว

    Garden Adipoly ayitunde Mini🥰🥰🥰🥰

  • @sabeersabeerali4266
    @sabeersabeerali4266 2 ปีที่แล้ว

    നല്ല അവതരണം setting👍🌷

  • @thomasmathew2614
    @thomasmathew2614 2 ปีที่แล้ว +1

    Very Beautiful video 🐦🐦👌👌🐦🐦

  • @sundaramahalingam3302
    @sundaramahalingam3302 2 ปีที่แล้ว

    Gardon adipoli ithra chootilum kaanan nalla bhaangiaaitu irruku. Please explain about plants for hot summer. Velara useful video.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much video istapettu ennerinjathil valare valare santhoshsm 👍

  • @sheelamohan4389
    @sheelamohan4389 2 ปีที่แล้ว

    Garden adipoliya rose മഴയത്ത് വേക്കുമോ വെച്ചാൽ നശിച്ചു പോകില്ലേ മാറ്റി വെക്കുമോ

  • @sharafunnisamk3480
    @sharafunnisamk3480 2 ปีที่แล้ว

    Appooppanum happy minikkum happy alliyo

  • @nidhara
    @nidhara 2 ปีที่แล้ว

    Chechi Adipoli aytundu 🥰yaathrayil ayrunu atha vaykiye. Nte melastoma unangi poyi.,nallonam vellam venam..naatil poyi vannapozhekku unangi.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thanks dear
      Kastamayipoyillee saramilla vellamoke koduthunokku chilapol nereyakum

  • @bindusblessedfamily-bbf7946
    @bindusblessedfamily-bbf7946 2 ปีที่แล้ว

    Garden orupad ishttai Daliya jemanthi melastoma ella chedikalum ishttai nannayittund Chechi cherukkanmar puthiya veettil sugamayirikkunno 😍😍😍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear
      Chekanmar sugharikunnu

  • @gayathrir8388
    @gayathrir8388 2 ปีที่แล้ว

    Hanging plants video edamo mini chechi please

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Kure videos ittitund kanan marakandato

  • @shylajasasi1177
    @shylajasasi1177 2 ปีที่แล้ว

    ചേച്ചി.. എനിക്ക് ചെടി വളരെ ഇഷ്ട്ടമാണ്.. പക്ഷേ കുറേക്കഴിയുമ്പോൾ ചെടിയുടെ വളർച്ചെല്ലാം പോയി പൂക്കാതെയാവും അത് മാറാൻ എന്ത് വളം ഇടണം

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Nammal kazhikunnathupole avarkum valavum vellavum kodutholu

    • @shylajasasi1177
      @shylajasasi1177 2 ปีที่แล้ว

      @@MinisLifeStyle എന്ത് വളം കൊടുക്കണം. ജൈവവളമാണ് ഞാൻ ഇടുന്നത്.പക്ഷേ ഒന്നും നല്ലതല്ല. രസവളം എന്തെങ്കിലും ഇടണോ. എങ്കിൽ ഏതു വളമാണെന്ന് ഒന്ന് പറഞ്ഞു തരാമോ... പ്ലീസ്

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Jaivaslerri ozhicholu or chanakam kalaki nerpich chuvattil ozhicholu oru valathinte video idato

    • @shylajasasi1177
      @shylajasasi1177 2 ปีที่แล้ว

      @@MinisLifeStyle ഓക്കേ ചേച്ചി. Thanks

  • @shynil5812
    @shynil5812 2 ปีที่แล้ว

    മിനി ചേച്ചി സൂപ്പറായിട്ടുണ്ട് 🥰♥️

  • @marymalamel
    @marymalamel 2 ปีที่แล้ว +1

    ഹെൻ്റമ്മോ സൂപ്പർ.......

  • @sakunthalak8234
    @sakunthalak8234 2 ปีที่แล้ว

    Garden polichu Dear

  • @sinisanthosh7888
    @sinisanthosh7888 2 ปีที่แล้ว

    Miniechi othiri Thanks ❤️👍🙏

  • @saheeralatheef3114
    @saheeralatheef3114 2 ปีที่แล้ว

    Super ayittund 👍🏻👍🏻😊

  • @munnamunni5070
    @munnamunni5070 2 ปีที่แล้ว

    Nighalel jeeniya bith inda

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Website il available anuketo 👍

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    Dalia super. Ellam നന്നായിട്ടുണ്ട്.

  • @raihanathpm9583
    @raihanathpm9583 2 ปีที่แล้ว +1

    E videok vendi waiting aayirnnu chechiii..suuuper

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Atheyo
      Athuuuuukondalleeee pettennu thanne ittathu 😂🥰

  • @geethushajushaju5577
    @geethushajushaju5577 2 ปีที่แล้ว

    Adipoli garden minichechi

  • @sinisanthosh7888
    @sinisanthosh7888 2 ปีที่แล้ว

    Chechi ravile thanne chechide video kandu innale time kitiyilla kuttiz phone adichondu poyi 2perum 🤣🤣🤣

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Kuttiiiiiis enthayalum kollaam😅😅😅

  • @petooniyasale5213
    @petooniyasale5213 2 ปีที่แล้ว

    ചേച്ചി എന്റൈ കയ്യിൽ നാടൻ ജമന്തി ഇണ്ട് അത് കാടു പോലെ വളരുന്നുണ്ട്. But പൂവ് ഇടുന്നില്ല എന്താ അത്. അത് എപ്പോളും പൂവിടന്ന ചെടി അല്ലെ ❓️

  • @PrasadPrasad-ii8me
    @PrasadPrasad-ii8me 2 ปีที่แล้ว

    Mini sooper a.ingane thanne potte.nammade veettil varunna oru feeling aanu.ebin merin evide.lov u so much

  • @onepreciouslife4339
    @onepreciouslife4339 2 ปีที่แล้ว

    Minichechi super aan ella videosum👌

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear 🥰

  • @jijiajikichus7871
    @jijiajikichus7871 2 ปีที่แล้ว +1

    Super വീഡിയോ ചേച്ചി 🥰 എനിക്കും ഉണ്ട്‌ കുറച്ചു ചെടികൾ

  • @sreedaya1979
    @sreedaya1979 2 ปีที่แล้ว

    Super chechi. Njan kazhinja fivasam chechi yude garden kanan agrahichu. Chechi innu video ittu.thank u.

  • @angelbobby8126
    @angelbobby8126 2 ปีที่แล้ว +1

    Pathumani poyoo kanann illaloo

  • @kochumol819
    @kochumol819 2 ปีที่แล้ว

    സൂപ്പർ മിനിയേച്ചി 👍👍👍👍👍🥰🥰🥰

  • @sheenasebastian5144
    @sheenasebastian5144 2 ปีที่แล้ว

    Chechy വളരെ നന്നായിട്ടുണ്ട് കേട്ടോഅഗ്ലോണിമയുടെ പോട്ടിങ് മിക്സ് പറയാമോ ചേച്ചി.എൻ്റേത് അങ്ങനെ തന്നെ ഇരിക്കുകയ

  • @Mumthaz_latheef
    @Mumthaz_latheef 2 ปีที่แล้ว +3

    Garden 👌👌🌹
    Good collection 👍