മട്ടാഞ്ചേരി മാഫിയയുടെ ഡീലുകൾ ചുരുളഴിയുന്നു!| MEDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • നിവിൻ പോളിയെ കുടുക്കാൻ നീക്കം..
    പിന്നിൽ ഈ സംവിധായിക..
    #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #nivinpauly #rimakallingal #nivin #malayalammovie #aashiqabu #mohanlal #hemacommitteereport #mammootty #hemacommission
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 169

  • @sanjujoseph6095
    @sanjujoseph6095 12 วันที่ผ่านมา +94

    ❤❤❤❤നിവിൻ പോളി സിനിമതാരം ആയതുകൊണ്ട് പത്ര സമ്മേളനം വിളിച്ചുഎന്നൊക്കെ പറഞ്ഞ്...... നിരപരാധി.... സത്യം തെളിയിക്കാം.., കോടതി ഇങ്ങനെ പോകാം........ 🌹ഒരു സാധാരണക്കാരൻ ആണെങ്കിൽ എപ്പോൾ പോലീസ് പൊക്കി അകത്താക്കിയെന്നു വിചാരിചാൽ മതി 🌹അതാണ്‌ നമ്മുടെ നാടിലെനിയമം ❤❤❤♥️

    • @sisha874
      @sisha874 12 วันที่ผ่านมา +6

      നിങ്ങളൊക്കെ എന്തറിഞ്ഞിട്ടാണ് ഒരാൾക്കെതിരെ ഇങ്ങനെ ഒക്കെ പറയുന്നത്. നാളെ നിങ്ങൾക്കും ഇങ്ങനെ ഒരു പ്രെശ്നം ഉണ്ടാകാം. അപ്പോളും ഇങ്ങനെ ആഘോഷിക്കണം. കുറെ എണ്ണം irangi ഇരിക്കുന്നു

    • @gamerwithfifa6624
      @gamerwithfifa6624 11 วันที่ผ่านมา

      Uppu thinnunavan vellam kudichamathi

    • @manivk1681
      @manivk1681 11 วันที่ผ่านมา

      വേലിയിൽ കിടന്ന പാമ്പിനെ പിടിച്ചു.............. ്് ആക്കീട്ട്! ഇരുന്നു കരച്ചില 😂

    • @mayaprasanth9228
      @mayaprasanth9228 5 ชั่วโมงที่ผ่านมา

      Cinema tharam ayathukondalle ingane oru aropanam vannathu thanne.

  • @susanpalathra7646
    @susanpalathra7646 12 วันที่ผ่านมา +84

    നിവിന് ഫുൾ സപ്പോർട്ട്❤

  • @dennisjohn1447
    @dennisjohn1447 12 วันที่ผ่านมา +51

    Iam sure Nivin is innocent 👍...

  • @aarathigile
    @aarathigile 12 วันที่ผ่านมา +63

    അഡിക്ട് ആയ പെൺകുട്ടികൾ എന്തും അനുസരിക്കും, റിമ മാഡം പറയുന്ന ആർക്കുനേരെയും പീഡനകേസ് കൊടുക്കാൻ അവർ റെഡിയാണ്

    • @jpkallippadam
      @jpkallippadam 12 วันที่ผ่านมา +4

      Sss. 100% അതുതന്നെ.അവസാനം കേസു തിരിയുമ്പോൾ ഒരു കൂട്ടക്കരച്ചിലും കാണാം

    • @AniFunMat
      @AniFunMat 12 วันที่ผ่านมา

      Rima ,madam? Avaru ethumadam anu?
      Europilum Americayilum madathinu kootikodupukari ennum Arthas undu

    • @skanilkumar3630
      @skanilkumar3630 12 วันที่ผ่านมา +1

      ഹാഷിഷ് അണ്ണനേയും ഫിഷ്ഫ്രൈ സേച്ചിയേയും കസ്റ്റഡിയിലെടുത്ത് question ചെയ്യണം.

    • @user-ql3tv4uu4g
      @user-ql3tv4uu4g 12 วันที่ผ่านมา +5

      ആഷിക് അബു, റീമ കലിങ്കൽ ഫഹദ് ഫാസിൽ മയക്കുമരുന്ന് മാഫിയയെപ്പറ്റി അന്യഷിക്കണം, ആ വാർത്ത മുക്കാൻ നിവിൻ പൊളിക് എതിരെ വ്യാജ ആരോപണം 😅😅😅

    • @user-sm4wk6pv4f
      @user-sm4wk6pv4f 12 วันที่ผ่านมา

      @@aarathigile
      Adict ആയിരിക്കും ഈ സ്ത്രീ...
      ലോകത്ത് എവിടെ എങ്കിലും പീഡിപ്പിക്ക് പെട്ട date മറന്നു പോകുന്ന സ്ത്രീയെ കാണുമോ? അതും ആദ്യമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് അവര് പറഞ്ഞത്
      അപ്പൊൾ....
      ശുദ്ധ നുണ... പോരുന്നത് ഇങ്ങു പോരട്ടെ....
      ഇവിന് ആയ സ്വഭാവം ഇല്ലാത്തത് കൊണ്ട് പെട്ടു.... അല്ലെങ്കിൽ അവനും മിണ്ടാതെ compromise ന് ആളെ പറഞ്ഞു വിട്ടേനെ

  • @Hpz-ci9zr
    @Hpz-ci9zr 11 วันที่ผ่านมา +6

    നിവിൻ is extreamily innocent

  • @chekavar8733
    @chekavar8733 12 วันที่ผ่านมา +67

    മട്ടാഞ്ചേരി മുറിയൻ മാഫിയ

    • @khaleel898
      @khaleel898 11 วันที่ผ่านมา

      Ellaathilum matham.kondu varunna thaayo gangs 😅😅... baakiyullavar Mohammed Ranjith, Mohamed Dileep, Abdul Jayasurya... Aanallo alle lle...

    • @JackSon-wm7zq
      @JackSon-wm7zq 10 วันที่ผ่านมา

      ​@@khaleel898ഇസ്ലാം ൈസചികം

  • @kishorea1125
    @kishorea1125 12 วันที่ผ่านมา +10

    Nivin Pauly ❤

  • @JackSon-wm7zq
    @JackSon-wm7zq 10 วันที่ผ่านมา +8

    മുസ്ലിം അല്ലാത്ത നടന്മാരെ തകർക്കുക എന്നതാണ് മറ്റാഞ്ചേരി മാഫിയയുടെ പരുപാടി

    • @VinodPs-j1w
      @VinodPs-j1w 10 วันที่ผ่านมา

      അവർക്ക് വഴങ്ങാത്ത മാമുകോയ, സിദ്ദിഖ്, റിയാസ്.. തുടങ്ങിയവരെയും അവർ തീർക്കുകയാണ്. ഹാഷിഷ് അബു , അൻവർ എന്ന ലഹരി -കള്ളക്കടത്തു തലവന്മാർ ആണിതിനു പിന്നിൽ.

  • @EbinK.B
    @EbinK.B 11 วันที่ผ่านมา +3

    Full support for nivin ❤ Time will tell the truth

  • @TSM346
    @TSM346 12 วันที่ผ่านมา +14

    പീഡനം അല്ല കഴപ്പ് അതാണ് സത്യം 👍
    നിവിൻ സപ്പോർട്ട് 👍❤️

  • @sajimg1407
    @sajimg1407 12 วันที่ผ่านมา +7

    നിവിൻ പോളി ❤

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 12 วันที่ผ่านมา +38

    മട്ടാഞ്ചേരി മാഫിയയക്കെതിരേ ശക്തമായി പ്രതികരിക്കും

  • @sumajacob1383
    @sumajacob1383 12 วันที่ผ่านมา +44

    അതിജീവിത കേസിൽ 8 ആം പ്രതിയായ ദിലീപിനെ മാത്രം ഫോക്കസ് ചെയ്തു ദാ ഇപ്പോൾ 6ആം പ്രതിയായ നിവിൻ പൊളിയെ aim ചെയ്യുന്നു. എങ്ങനെ ഉണ്ട് WCC വർക്ക്‌?

    • @user-sm4wk6pv4f
      @user-sm4wk6pv4f 12 วันที่ผ่านมา +1

      @@sumajacob1383
      ചുമ്മാ
      ഇതൊന്നും വില പോകില്ല....
      ഈ പറയുന്ന രീതിയിൽ യുഎഇ യില് വച്ചിട്ട് വൃത്തികേട് കാണിക്കാൻ സാധിക്കില്ല....
      കേരള പോലീസ് പോലെ അല്ല...
      😅😅😅
      അവള് വിളിച്ചപ്പോൾ പോയിട്ടുണ്ടാകാം...

    • @manivk1681
      @manivk1681 11 วันที่ผ่านมา +1

      ഡബ്ലിയുസിസിയാണൊ മധുരം മലയാളം ഭരിക്കുന്നത്!
      ഇവിടെ മനുഷ്യരുണ്ടോ.....
      ഇവിടൊരു ഭരണമുണ്ടോ?
      പറഞ്ഞ പോലെ എല്ലാം ശരിയായൊ?

    • @VinodPs-j1w
      @VinodPs-j1w 10 วันที่ผ่านมา

      നടിയും ഇരയാണ്.. ദിലീപും ഇര ആണ്.. യഥാർത്ഥ വേട്ടക്കാരൻ ആരാണെന്നാണ് സത്യത്തിൽ അറിയേണ്ടത്..! ഇതിൽ നടൻമാർ തമ്മിലുള്ള യുദ്ധമാണ്.. ലഹരി സ്വർണ കള്ളക്കടത്തു കള്ളപ്പണ മാഫിയ യുടെ യുദ്ധമാണ്..സിനിമയിലെ 3ഗ്രൂപ്പുകൾ തമ്മിലുള്ള യുദ്ധമാണ്. അധികാരത്തിനു വേണ്ടിയുള്ള ഗെയിം ആണ്.

    • @VinodPs-j1w
      @VinodPs-j1w 10 วันที่ผ่านมา

      ഒറ്റവാക്കിൽ പറഞ്ഞാൽ പൊളിറ്റിക്കൽ ഇസ്ലാം ആണ് പിന്നിൽ. അവരുടെ നിഗൂഢ അജണ്ടകൾ ആണ് എന്ന് ഉറപ്പാണ്

  • @antonyj1347
    @antonyj1347 12 วันที่ผ่านมา +20

    Nivin pauly❤

  • @BeenaNS-j3t
    @BeenaNS-j3t 11 วันที่ผ่านมา +4

    ഒരുപാട് കള്ളം മറക്കാൻ ഒരു നിവിൻ പൊളി

  • @user-ql3tv4uu4g
    @user-ql3tv4uu4g 12 วันที่ผ่านมา +7

    ആഷിക് അബു, റീമ കലിങ്കൽ ഫഹദ് ഫാസിൽ മയക്കുമരുന്ന് മാഫിയയെപ്പറ്റി അന്യഷിക്കണം, ആ വാർത്ത മുക്കാൻ നിവിൻ പൊളിക് എതിരെ വ്യാജ ആരോപണം 😅😅😅

    • @BeenaNS-j3t
      @BeenaNS-j3t 11 วันที่ผ่านมา

      അതെ

  • @shanavasshanavas8501
    @shanavasshanavas8501 12 วันที่ผ่านมา +45

    ഗീതു മോഹൻദാസ് ആണ് നിങ്ങൾ പറഞ്ഞ ആ സംവിധായിക തുറമുഖം ആണ് മൂവി

    • @user-sm4wk6pv4f
      @user-sm4wk6pv4f 12 วันที่ผ่านมา

      സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, ഭവന ഒക്കെ കട്ട ഫ്രണ്ട്സ് ആണ് എന്ന് കേട്ടിട്ടുണ്ട്...
      ഇതിൽ (WCC) ആരെയെങ്കിലും വിശ്വസിക്കാമോ?

    • @sisha874
      @sisha874 12 วันที่ผ่านมา +1

      ഇവളൊക്കെ ഒരു catogary ആണ്

    • @Anbeashivam815
      @Anbeashivam815 12 วันที่ผ่านมา +1

      Rdx nte director allea

    • @pviswam
      @pviswam 12 วันที่ผ่านมา +1

      Padavett movie.

    • @Sallar62
      @Sallar62 10 วันที่ผ่านมา

      ​@@Anbeashivam815😂😂😂rdx ന്റെ ഡയറക്ടർ ആണ് ആ പൊട്ട

  • @user-sb2gs8qw1o
    @user-sb2gs8qw1o 12 วันที่ผ่านมา +16

    പേര് പറയണ്ട മനസ്സിൽ ആയി... ഒരു പ്രമുഖ സിനിമട്ടോഗ്രാഫർ ന്റെ ഭാര്യ അല്ലെ 😂

    • @danishjosej
      @danishjosej 11 วันที่ผ่านมา

      ആരാണ് അവൾ??

    • @lulufahad1682
      @lulufahad1682 11 วันที่ผ่านมา

      ​@@danishjosejGheethu Mohandas

    • @abhijayskumar1
      @abhijayskumar1 8 วันที่ผ่านมา

      ​@@lulufahad1682but that doesn't make any sense , why should Nivin Pauly tell geethu Mohandas her husband's story , and will a wife try to stop the film of a husband ? This is someone else

  • @Imthealpha05
    @Imthealpha05 12 วันที่ผ่านมา +2

    Chettanmare ningalude charcha adipoli aanu ketto

  • @Emmanual07
    @Emmanual07 12 วันที่ผ่านมา +9

    Nivin pauly❤❤ full support

  • @sunishkumar5497
    @sunishkumar5497 12 วันที่ผ่านมา +23

    മട്ടാൻചേരി മുജാഹിദ് സലഫി ലഹരി മാഫിയ ആഷിഖ് അബു - റിമ ഫാത്തിമ മാത്രമാണോ ?❤

    • @khaleel898
      @khaleel898 11 วันที่ผ่านมา +1

      Ellaathilum matham.kondu varunna thaayo gangs 😅😅... baakiyullavar Mohammed Rajith, Mohamed Dileep, Abdul Jayasurya... Aanallo alle lle...

  • @user-ed3ot1td2x
    @user-ed3ot1td2x 12 วันที่ผ่านมา +3

    yes❤❤

  • @hachiko6287
    @hachiko6287 12 วันที่ผ่านมา +6

    Geethu mohandas

  • @bintakuruvila2059
    @bintakuruvila2059 12 วันที่ผ่านมา +5

    നിവിൻപോളിസത്യസദ്ധനാതന്റേടമുള്ളആണാണ്

  • @thejassurya2913
    @thejassurya2913 12 วันที่ผ่านมา +6

    Agreeing with your point of view. പിന്നെ വേറൊരു കാര്യം..neutralize ആണ് ശരി, നിങ്ങൾ ഉദ്ദേശിക്കുന്ന അർത്ഥം കിട്ടാൻ. Deneutralize തെറ്റ്. മുമ്പും ഈ തെറ്റ് നിങ്ങൾ പറഞ്ഞു കെട്ടിട്ടുള്ളത് കൊണ്ട് പറഞ്ഞതാണ്. അല്ലാതെ, ഭാഷാപ്രയോഗത്തിലെ തെറ്റ് ചൂണ്ടിക്കാണിക്കുന്ന രോഗം ഉള്ളത് കൊണ്ടല്ല. Hope you take it in the right spirit.

    • @hari4406
      @hari4406 12 วันที่ผ่านมา +4

      അത് രോഗം ആണെന്ന് മണ്ടൻമാർ പറയും അത് കാര്യമാക്കണ്ട. ഭാഷയിലെ തെറ്റ് കണ്ടാൽ പറയണം, പ്രത്യേകിച്ച് അർത്ഥം തന്നെ മാറുന്ന തെറ്റുകൾ കണ്ടാൽ.

    • @anchacko1
      @anchacko1 12 วันที่ผ่านมา +2

      Correct. I noticed that too.

  • @eldhoabraham1285
    @eldhoabraham1285 12 วันที่ผ่านมา +2

    ഗീതു മോഹൻദാസ് 👍🏼

  • @Flower-ks7jw
    @Flower-ks7jw 12 วันที่ผ่านมา +3

    Nivin innocent aanennu thonnunnu🙏

  • @susanpalathra7646
    @susanpalathra7646 12 วันที่ผ่านมา +15

    നിവിനെതിരെ പരാതി പറഞ്ഞവൾ ക്വട്ടേഷൻ (മട്ടാഞ്ചേരി) ടീമിൽപെട്ടിട്ടുണ്ടോ?

    • @ashasreekumar8359
      @ashasreekumar8359 12 วันที่ผ่านมา +1

      നാട് ആലുവായിലാണ്,എറണാകുളം ജില്ല.

  • @joseantogeorge8416
    @joseantogeorge8416 12 วันที่ผ่านมา +2

    ലഹരി മാഫിയ

  • @SUPERMAN-mx1om
    @SUPERMAN-mx1om 12 วันที่ผ่านมา +14

    Nivin polye kudukkan rima & ashik abu mattanchery mafia kali

  • @sreejithdamodaran4639
    @sreejithdamodaran4639 12 วันที่ผ่านมา +1

    ഇത് വേറെ രീതിയിലും വായിക്കാമല്ലോ....
    കേസിൽ പെട്ടിരിക്കുന്ന പല ആളുകളേയും രക്ഷിക്കാൻ ശരിയായിട്ടുള്ള ഇരകളുടെ വാദത്തിന്റെ പ്രസക്തിയും വിശ്വാസീയതയും തകർക്കാൻ ഇത്തരം പൊള്ളവാദങ്ങളുമായി പരാതിയുമായി ആളുകളെ MAMA സംഘടന ഇറക്കുകകയാണോ എന്നും അതിന് സർക്കാർ കൂട്ടു നിൽക്കുന്നതായും വായിക്കാം

    • @binubobian
      @binubobian 11 วันที่ผ่านมา

      സ്വയം നാറാൻ ഒരു നായക നടൻനിന്ന്കൊടുക്കുവല്ലെ

    • @VinodPs-j1w
      @VinodPs-j1w 10 วันที่ผ่านมา

      പീഡനം നടക്കാത്ത ഒരു മേഖലയുമില്ല.. സ്ത്രീ ഇര മാത്രം ആകുന്നുമില്ല.. വേട്ടക്കാരിയും ആകുന്നുണ്ട്. പക്ഷെ, ഇവിടെ പീഡനം ഉപയോഗിക്കുകയാണ്. മട്ടാഞ്ചേരി, തിരുവനന്തപുരം, എറണാകുളം മാഫിയ അധികാരത്തിനായി യുദ്ധത്തിൽ ആണ്.

  • @vinodpindani
    @vinodpindani 12 วันที่ผ่านมา +12

    Padavettu
    Geethu Mohandas
    Liji krishna

    • @sachu99955
      @sachu99955 12 วันที่ผ่านมา

      Liju

  • @kochupepe
    @kochupepe 12 วันที่ผ่านมา +8

    Plan of Hashih Abu and Reema K

  • @hachiko6287
    @hachiko6287 12 วันที่ผ่านมา +7

    Rajeev ravi

  • @revathienterprises2538
    @revathienterprises2538 11 วันที่ผ่านมา +2

    ജയസൂര്യ പറഞ്ഞത് പാപം ചെയ്യാത്തവർ കല്ലറിയൂ പാപം ചെയ്തവരെ

  • @itsmedubai
    @itsmedubai 11 วันที่ผ่านมา

    The indian government should review the youtube channels policies ASAP.

  • @usermcv
    @usermcv 12 วันที่ผ่านมา +1

    Haashis Aboo and Rima Kanja

  • @itsmedubai
    @itsmedubai 11 วันที่ผ่านมา

    Nice dialogue police are too vigilant 😂😂😂

  • @geeli886
    @geeli886 12 วันที่ผ่านมา +1

    പടവെട്ട് മൂവി ന്റെ ഡയറക്ടർ ലിജു

  • @SaltMangoTree-24
    @SaltMangoTree-24 12 วันที่ผ่านมา +15

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ…പാപികളെ… എന്നല്ലേ ജയസൂര്യ പറഞ്ഞത്? എങ്ങോട്ടാണ് ചങ്ങാതി വളച്ചൊടിച്ചോണ്ട് പോകുന്നത്?

    • @georgemeladoor3353
      @georgemeladoor3353 12 วันที่ผ่านมา +7

      ജയസൂര്യ പാപം ചെയ്തിയുണ്ട് എന്നാണ് അർത്ഥം 😜

    • @user-sm4wk6pv4f
      @user-sm4wk6pv4f 12 วันที่ผ่านมา +6

      അതേ...
      ജയസൂര്യക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്നാണ് അർത്ഥം...
      മഗ്ദലന മറിയം തെറ്റ് ചെയ്തു... പക്ഷേ, അവളെ കല്ല് എറിയാൻ യോഗ്യത ഉള്ളർവർ ആൾകൂട്ടത്തിൽ ഇല്ല എന്നാണ് യേശു ദേവൻ പറഞ്ഞതിൻ്റെ അർത്ഥം...
      പക്ഷേ, എൻ്റെ ജയാ.... ഗീത യില് എത്രയോ ഉചിതം ആയ quotes ഉണ്ടായിരുന്നു?
      കടം എടുക്കുമ്പോൾ സൂക്ഷിക്കേണ്ട?
      മോതലും പണവും പോയി കിട്ടും.

    • @santhoshps8927
      @santhoshps8927 12 วันที่ผ่านมา

      ​@@user-sm4wk6pv4f😂😂😂

    • @abinpcheriyan6617
      @abinpcheriyan6617 9 วันที่ผ่านมา

      Jayasurya pottana...
      Vidybysam ella

  • @Milano1384
    @Milano1384 12 วันที่ผ่านมา +4

    തെളിവുകളും സാക്ഷികളും പരിശോധിച്ച ശേഷം കോടതി തീരുമാനിക്കട്ടെ. ദയവായി ആരുടെയും പക്ഷം പിടിക്കരുത്. ഇത് ഇത്തരം ദുരുപയോഗങ്ങൾ കൈകാര്യം ചെയ്യാനുള്ള സമൂഹത്തിൻ്റെ കഴിവ് മെച്ചപ്പെടുത്തുകയേ ഉള്ളൂ

    • @hari4406
      @hari4406 12 วันที่ผ่านมา +1

      എന്നാൽ അതുവരെ ഇത്തരം വാർത്തകൾ വരുന്നതും നിരോധിക്കണം

    • @user-sm4wk6pv4f
      @user-sm4wk6pv4f 12 วันที่ผ่านมา

      Drugs അടിച്ചു ഓരോരുതർ ഓരോ നടന്മാരെ ഒക്കെ കാണും... Drug അടിച്ചാൽ പറന്നു നടക്കുന്നത് പോലെ ഉള്ള വിഭ്രാന്തി ഒക്കെ വരും എന്ന് കേട്ടിട്ടുണ്ട്.
      😅😅

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 12 วันที่ผ่านมา

      ലഭ്യമായ വാർത്തകൾ പുറത്തു വരട്ടെ... ജഡ്ജി ഇതു കണ്ടല്ലല്ലോ വിധിക്കുന്നത്

  • @sreenicp8700
    @sreenicp8700 11 วันที่ผ่านมา

    Nivin paly yude passport check cheythal ariyam
    Pinne thamassicha flatil cc TV undavum check cheythal mathiyallo

  • @MediaMaheshBabu
    @MediaMaheshBabu 12 วันที่ผ่านมา +1

    Hi

  • @arunkemmanuel23
    @arunkemmanuel23 11 วันที่ผ่านมา +1

    മുസ്ലിം ആയ നടന്മാരെയും നടികളെയും താറു അടിച്ചു കാണിച്ചിട്ട് മറ്റു ചിലരെ വെള്ള പൂശാൻ നോക്കുന്നത് ശരിയല്ല....സുചിത്ര ക് എന്തു ക്രെഡിബിലിറ്റി ഉണ്ട് എന്ന് എന്താണ് അന്വേഷിക്കാത്തത് ? അവരുടെ സ്ഥിരം പരിപാടി ആണ് സെലിബ്രിറ്റികളെ കുറ്റം പറയുക എന്നത്....അവർ കുറ്റം പറയാൻ ഇനി ആരും ബാക്കി ഇല്ല....ഷാരുഖ് ഖാൻ, കമൽ ഹാസൻ, കരൺ ജോഹർ, ധനുഷ് എന്നിവരെ എല്ലാം പറ്റി ഇവർ പറഞ്ഞിട്ടുണ്ട്....അവർക്ക് യാതൊരു ക്രെഡിബിലിറ്റി യും ഇല്ല....

    • @user-abcdefgh989
      @user-abcdefgh989 11 วันที่ผ่านมา +3

      മിന്നു മുനീറിനും സോണിയ മൽഹാറിനും ഒക്കെ ആയിരിക്കും ക്രെഡിബിലിറ്റി

  • @reshmireeji21
    @reshmireeji21 12 วันที่ผ่านมา

    100%..

  • @jithujiju1690
    @jithujiju1690 12 วันที่ผ่านมา +7

    ഗീതു മോഹന്‍ദാസ്😅😅

    • @user-sm4wk6pv4f
      @user-sm4wk6pv4f 12 วันที่ผ่านมา +2

      അതെയോ?
      ഇതിപ്പോൾ WCC യില് ഒന്നിനെ പോലും വിശ്വസിക്കാൻ പറ്റത്തില്ല എന്ന് ആണോ?
      സംയുക്ത വർമ്മ, മഞ്ജു വാരിയർ, ഗീതു മോഹൻദാസ്, ഭവന ഒക്കെ കട്ട ഫ്രണ്ട്സ് ആണ് എന്നും കേട്ടിരുന്നു....
      😢😢

    • @sisha874
      @sisha874 12 วันที่ผ่านมา

      അവൾ soopara😂😂

    • @gamerwithfifa6624
      @gamerwithfifa6624 11 วันที่ผ่านมา

      Fake news

  • @bindutc171
    @bindutc171 10 วันที่ผ่านมา

    ഇത്രയൊക്കെ പറയണ്ട കാര്യം ഉണ്ടോ. നടൻ്റെ പാസ്പോർട്ട് ഒന്ന് മീഡിയക്ക് മുന്നിൽ കാണിച്ചാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളു

  • @anilbaskar2801
    @anilbaskar2801 12 วันที่ผ่านมา

    Pakshe..Ee Sudden Reaction Samsayaspadamalle...Alpam Paribramavum Feel Cheyyunnu...

  • @aks3134
    @aks3134 11 วันที่ผ่านมา +1

    KGF പോലത്തെ വൻ ഹിറ്റ്‌ പടം കഴിഞ്ഞു യാഷ് ഗീതു മോഹൻദാസിന്റെ പടത്തിൽ ഒക്കെ വരണമെങ്കിൽ ഊഹിക്കാൻ പറ്റുമോ അവളുടെ ഒക്കെ range🥲

  • @greeshmagirishthattaparamb6165
    @greeshmagirishthattaparamb6165 12 วันที่ผ่านมา +6

    Geethu mohandas????? Aanegil.... Jayasurya yude kathanaar um avar aanu cheyythathu.... Agane aanel jayasurya um pettathavumo????...just oru samsayam...

    • @user-sm4wk6pv4f
      @user-sm4wk6pv4f 12 วันที่ผ่านมา

      Chance undu....
      ഇതിപ്പോ വാദി (WCC) pradi ആകുന്ന സ്ഥിതി ആണല്ലോ....
      പട്ടണപ്രവേഷം സിനിമയിലെ 'പാവം സാമൂഹ്യ സേവകനെ 'പോലെ...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 12 วันที่ผ่านมา +1

      ഗീതു മോഹൻദാസ് മോഹന്ലാലിന്റെ കുറ്റിയാർന്നല്ലോ

    • @raadhamenont8760
      @raadhamenont8760 12 วันที่ผ่านมา

      Geethu mohandas is that type? My god ! Whom can we believe?

    • @ashasreekumar8359
      @ashasreekumar8359 12 วันที่ผ่านมา +1

      എന്ത് കുറ്റി?കുട്ടിയായിരുന്നപ്പോൾ ഒരുസിനിമയിലും വലുതായപ്പൊൾ ഒരുസിനിമയിലും അഭിനയിച്ചു.പിന്നീട് പ്രത്യേക രാഷ്ട്രീയമോ കൂട്ടുകെട്ടിലോ പെട്ടു.അതിന് മോഹൻലാൽ എന്തുചെയ്യാനാ?

    • @rauter828
      @rauter828 12 วันที่ผ่านมา

      ​@@knightofgodserventofholymo7500അതിനെയൊക്കെ ആർക്കു വേണം?

  • @SwathiSasidharan
    @SwathiSasidharan 12 วันที่ผ่านมา +10

    മൂത്തോൻ, ഗീതു മോഹൻദാസ്

    • @AnjaliGeorge
      @AnjaliGeorge 12 วันที่ผ่านมา +6

      Avalanu ellathinum pinnil. Manjuwarrierne veetil ninnu chadichethum. Parvati ye elakkivittathum

    • @shymakishore7387
      @shymakishore7387 12 วันที่ผ่านมา +6

      ​@@AnjaliGeorgeസത്യമാണ്..2013 മുതൽ ഗീതു അവളുടെ കസിനോട് സിനിമലെ കാര്യങ്ങൾ ദിലീപിന്റെ കാവ്യയുടെ മഞ്ജുന്റെ കഥകൾ ഒക്കെ പറഞ്ഞു കൊടുക്കുമായിരുന്നു.. ഈ കസിൻ എന്റെ ഫ്രണ്ട് ആണ്.. അവൾക്ക് പണ്ടേ ഇത് തന്നെ ആണ് പണി

    • @user-sm4wk6pv4f
      @user-sm4wk6pv4f 12 วันที่ผ่านมา +3

      ​@@shymakishore7387
      Pakshe, Dileep കാവ്യാ കഥകൾ ചുമ്മാതെ പറഞ്ഞു ഉണ്ടാക്കിയതല്ല....
      അവള് ആദ്യ ഭർത്താവിൻ്റെ കൂടെ മാനം മര്യാദക്ക് കഴിഞ്ഞിരുന്നേൽ യാതൊരു വിപതും ഉണ്ടാകത്തില്ല ആയിരുന്നു...
      അസത് ജന്മം....
      എത്ര കേമം ആയിട്ട് കല്യാണം നടത്തിയതാ ശ്യമലയും മാധവനും...
      അവൾക്ക് പക്ഷേ ....
      😢😢

  • @dilbermajeed2596
    @dilbermajeed2596 5 วันที่ผ่านมา

    ഈ അവതാരകൻ മറ്റേ മാഫിയക്ക് ഉണ്ടായത് ആണ്

    • @AKJH5AM
      @AKJH5AM 4 วันที่ผ่านมา

      Sudappikku kondo 😂

  • @jjjishjanardhanan9508
    @jjjishjanardhanan9508 12 วันที่ผ่านมา +1

    Power mafia hasish abu meen fry rima wcc🤢🤢🤢🤢

  • @maheshmc6559
    @maheshmc6559 11 วันที่ผ่านมา

    Elayoon

  • @Maduraveeran-u6i
    @Maduraveeran-u6i 12 วันที่ผ่านมา

    NCB kalathil iranganam..!!!

  • @NitroDad
    @NitroDad 11 วันที่ผ่านมา

    OPM ✅ OPIUM❌

  • @കിരൺ
    @കിരൺ 12 วันที่ผ่านมา +1

    പടവെട്ടു സിനിമ ആണോ

  • @joseantogeorge8416
    @joseantogeorge8416 12 วันที่ผ่านมา

    Kanjavi mafia behind all of this

  • @fitnessaddict6534
    @fitnessaddict6534 12 วันที่ผ่านมา +3

    Geethu mohan das

  • @Kapanzzchannl
    @Kapanzzchannl 12 วันที่ผ่านมา

    Mammotty yum mohanlal um fahad fazile othukki aayirunno

  • @gamerwithfifa6624
    @gamerwithfifa6624 11 วันที่ผ่านมา

    Geethu mohan dasinte filmil abhinayikkanamengil, avalude koode kidakkanam😂😂

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 12 วันที่ผ่านมา

    Any vesiya can say anythingnow , kalla-praggalum Avalkku kuzhappamilla . If women trying to trap a men by telling a lie she has no consequences what a law of injustice . Iam not telling this is happening in every case but atleast some , Women with gangster men (women is not alone a mafia is behind her but not allways ) they together black mailing successfull men for money . Police and other law and order understand this but they cannot do anything because law tied their hand .what a wild law of injustice.

  • @Eliz1521
    @Eliz1521 11 วันที่ผ่านมา

    Geethu Mohandas 😂😂

  • @Minimol-yw5on
    @Minimol-yw5on 9 วันที่ผ่านมา

    1 day food ellatha oru pennine husband nt kude polum kidaken padu anu ,apol Sajani Thomas 5 purushen maru kude. 4 days ,annittu oru hospital kanichittu ella

  • @DGP8630
    @DGP8630 12 วันที่ผ่านมา

    SHERIKKUM PARANJAL NIVIN PAULY YUDE ETTAVUM VALIYA SHATHRU PRITHVIRAJ AANU....ATH AARKKUM ARIYILLA....PREMAM HIT ADICHU KAZHINJU MOIDEEN HIT AAYAPPO PULLI ORU FRIENDNOD PARANJITTUND....

  • @vinods869
    @vinods869 12 วันที่ผ่านมา

    Marupadi parayeda

  • @gamerwithfifa6624
    @gamerwithfifa6624 11 วันที่ผ่านมา

    Mohanlalinte peru entha arum parayathathu. Mohanlal vartha thirichu vidukayanu

  • @sebajo6643
    @sebajo6643 12 วันที่ผ่านมา +6

    Nivin is innocent, I think…

    • @gamerwithfifa6624
      @gamerwithfifa6624 11 วันที่ผ่านมา

      Nivine thanikku ariyamo. Ella nadanmarum anganaya. Fmly thakarathirikkan evar patrasammelanam nadathunnatha

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 12 วันที่ผ่านมา

    Rubbish post talking crap because jaysurya is in Kerala.
    Please don't fake it .

    • @user-sm4wk6pv4f
      @user-sm4wk6pv4f 12 วันที่ผ่านมา

      I too saw a post stating Jayasurya is in Newyork.

  • @venugopal2347
    @venugopal2347 12 วันที่ผ่านมา

    ഈ പീഡനകാർക്ക് വേണ്ടി ഒരു അദാലത്ത് നടത്തണം

    • @user-sm4wk6pv4f
      @user-sm4wk6pv4f 12 วันที่ผ่านมา +1

      A ജഡ്ജിക്ക് ഇരിക്കപോരുതി ഉണ്ടാകില്ല...
      😅😅

  • @anonymou8964
    @anonymou8964 12 วันที่ผ่านมา

    Every one doing white wash

    • @sisha874
      @sisha874 12 วันที่ผ่านมา +1

      ഈ പറയുന്നവർ എല്ലാം പരിശുദ്ധർ സിനിമ നടൻ മാർ എല്ലാം മോശം

  • @sagardasr3576
    @sagardasr3576 12 วันที่ผ่านมา +1

    Geethu mohandas ano aa lady director,film moothon?? Ivar wcc ollathalle.
    Onnu sredhichal manaslkum petten vibe Mariya rend team anu rima and geethumohandas

  • @reshmireeji21
    @reshmireeji21 12 วันที่ผ่านมา

    Kanjaavinte adimakayirikum..evattakal anthinum nilkkum...

  • @saraswathys440
    @saraswathys440 12 วันที่ผ่านมา

    അവൾ തന്നെ

  • @kunjhonpk1860
    @kunjhonpk1860 12 วันที่ผ่านมา

    Vivn NIRAPARADI AAGUM....M

  • @veryveryverysorry
    @veryveryverysorry 12 วันที่ผ่านมา

    Fraudukal ozhukunnu...

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 12 วันที่ผ่านมา

    നിവിൻ പോളി ഷേവ് ചെയ്തു കാണില്ല 😂😂ഷേവ് ചെയ്യാത്ത നടന്മാർക്കെതിരെ ഒക്കെ പീഡന ആരോപണങ്ങൾ വരും 😂😂😂

  • @hngogo9718
    @hngogo9718 11 วันที่ผ่านมา

    ഹോ അമ്മയിലെ ബുദ്ധിരാക്ഷസന്മാരെ സമ്മതിക്കണം. തങ്ങൾക്കെതിരെ സ്ത്രീകൾ കൊണ്ട് വരുന്ന ആരോപണങ്ങൾ എല്ലാം വ്യാജമാണെന്ന് ജനങ്ങളെ ബോധിപ്പിക്കാൻ വേണ്ടി നിവിൻ പോളിയെയും വിനീത് ശ്രീനിവാസനെയും ഇറക്കി . അതിനായി ഒരു പെണ്ണിനേയും ചട്ടം കെട്ടി നിർത്തി. ആദ്യം പെണ്ണിനെ കൊണ്ട് നിവിൻ പൊളിയ്ക്കെതിരെ ആരോപണം ചാനലിൽ കൊടുക്കുക. സത്യസന്ധനായ നിവിൻ ഉടനെ പ്രസ് മീറ്റ് നടത്തുക. അടുത്ത സീൻ വിനീത് വന്നു ആ ദിവസം ആ സമയം നിവിൻ ആരോപണത്തിൽ പറഞ്ഞ സ്ഥലത്തു ആ സമയത്തു അവിടെ ഉണ്ടായിരുന്നില്ല എന്നും പകരം നിവിൻ മറ്റൊരിടത്തു ആയിരുന്നെന്നും അതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വെളിപ്പെടുത്തികൊണ്ടു വിനീത് രംഗ പ്രവേശം ചെയ്യുന്നു. അങ്ങനെ സ്ത്രീ കൊടുത്ത ആരോപണം വ്യാജമാണെന്ന് വിജയകരമായി തെളിയിക്കപ്പെടുന്നു. അമ്മയിലെ മൂത്താപ്പമാർ പറഞ്ഞ റോൾ അഭിനയിച്ചതിന് പെണ്ണിന് വേണ്ട പ്രതിഫലം കൊടുക്കുന്നു . പാക്ക് അപ്പ്. അവസാനം കഥയിലെ ഗുണപാഠം ഇങ്ങനെ : അല്ലയോ ജനങ്ങളെ ഇതാ കണ്ടില്ലേ, അമ്മയിലെ നടന്മാർക്കെതിരായ ആരോപണങ്ങളിൽ ഒന്നും കഴമ്പില്ലെന്ന് . അത് കൊണ്ട് ഞങ്ങൾക്ക് മുമ്പ് നിങ്ങൾ തന്നിരുന്ന ആരാധനയും സ്നേഹവും തുടർന്നും തന്നു കൊണ്ടിരിക്കുക. ഞങ്ങളെ എന്നും നിങ്ങൾ നക്ഷത്രങ്ങളായി തന്നെ കൊണ്ട് നടക്കണം. കർട്ടൻ വീഴുന്നു ശുഭം

    • @user-abcdefgh989
      @user-abcdefgh989 11 วันที่ผ่านมา +1

      പഷെ ഞമ്മള റിമേച്ചി - ആസിക്കണൻ്റെ Drug പാർട്ടി വാർത്ത നമ്മള് ചർച്ചക്കേ എടുക്കൂല

  • @കിരൺ
    @കിരൺ 12 วันที่ผ่านมา +1

    ഈ വെടല ഫോൺ നോക്കി ഇരിക്കുന്നത് എന്ത് മൈരിനാണ്.

  • @binuprakash264
    @binuprakash264 12 วันที่ผ่านมา

    Nivin Paulyokke pakka. Decent aanu pinne Jayasurya paranjath papam cheyyatha ar enne kalleriyatte ennalla papam cheyyathavar papam cheythavare kalleriyatte ennanu Jayasuryakkethirayum oru gudalochana ullathupolund

  • @Minimol-yw5on
    @Minimol-yw5on 9 วันที่ผ่านมา

    Pinnil aro kalikunnu undu Nivin pauli ,ude kariyam ,aruayalum ,oru pottaye kondu vennittu anu 4 days food ellatha 5 peru pidippichu annittu oru hospital um kanichu ella ,nalla arogiyam anu Sajani Thomas nu,oru shinm ella ,sammathiche mathiyavu ,

  • @sreenicp8700
    @sreenicp8700 11 วันที่ผ่านมา

    Chumma charcha cheythittu enthu karyam

  • @DanishMuhammed-b6h
    @DanishMuhammed-b6h 12 วันที่ผ่านมา

    എന്തോന്നാടായ് തൻ ഒക്കെ പറയുന്നത് ?

  • @user-xl2og7cf3c
    @user-xl2og7cf3c 12 วันที่ผ่านมา +1

    മട്ടാഞ്ചേരി മാഫിയ എന്ന ഉടായിപ്പ് കാട്ടി നിവിനെ രക്ഷിക്കാൻ ആളുകളെത്തി

    • @pj7838
      @pj7838 12 วันที่ผ่านมา +5

      Sudapi annale

    • @funfactfuture
      @funfactfuture 12 วันที่ผ่านมา

      ​@@pj7838😂😂😂

  • @pushpalathap1403
    @pushpalathap1403 12 วันที่ผ่านมา

    vvattam sinimaa!!

  • @Parisianmallu
    @Parisianmallu 12 วันที่ผ่านมา

    Ayinu 😂 ? PODA 💩

  • @saneeshkumar999
    @saneeshkumar999 12 วันที่ผ่านมา +3

    defamation കൊടുക്കണം

  • @haridasv737
    @haridasv737 12 วันที่ผ่านมา +2

    ഇത് പുതിയ ..... ജനറേഷൻ ആയതു കൊണ്ട് ..... മറ്റുള്ളവർ പഴയ തലമുറ ആയതു കൊണ്ട് നാണക്കേടുണ്ട് ..... പിന്നെ പത്തു പയിസയുടെ തെളിവില്ല എന്ന് നിവിനറിയാം അതിനാൽ നിൽക്കാം മറ്റുള്ളവരുടെ അങ്ങിനെ അല്ല രണ്ടും രണ്ടുതരം അതു മനസിലാക്കു അല്ലാതെ മറ്റുളളവരെ കുറ്റപ്പെടുത്തും മുമ്പ്

  • @SanjuK-zm7rl
    @SanjuK-zm7rl 12 วันที่ผ่านมา

    Nivinte press meeting,avante athibudhyanennu njan parayum.Nivin thettu chethittilla ennu varutheerkkanulla shramamanu ellavarum nadathunnath.vakkelinte upadhesha prakaramayirikkam,penkuttiye ariyilla ennuparnjath.peedippichal peedipichu,ennu ivanokke sammadhikkumo.aa pennu parathi koduthittundenkil avan theercayayum cheyhittundavum.athallenkil,police anweshich kandethatte.pennu pidiyanmare veluppikanayi,kure ennam irangiyittund..

    • @god-speed
      @god-speed 12 วันที่ผ่านมา +3

      Aano... Enna thaan case kodu...

    • @sagardasr3576
      @sagardasr3576 12 วันที่ผ่านมา

      Bhaayangram thanne