തലശ്ശേരി ചിക്കൻ ദം ബിരിയാണി /Thalasseri chicken dum biriyani

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 784

  • @maheenabboobaker3185
    @maheenabboobaker3185 19 วันที่ผ่านมา +1

    Adi poli briyani taste

  • @Aesy0rui
    @Aesy0rui 4 ปีที่แล้ว +7

    Adipoli recipe. Good presentation.. Inn try cheyan pokua thalassery biriyani.

  • @സൂര്യകലബവീഷ്വിപഞ്ചിക

    ഞാൻ ഉണ്ടാക്കി നോക്കി. ഒരു രക്ഷ ഇല്ലാ. സൂപ്പർ ടേസ്റ്റ്. ഞാനിപ്പോ ഇങ്ങനെ ഉണ്ടാക്കാറുണ്ട്

  • @shajnafaizal
    @shajnafaizal 3 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി. അടിപൊളി ആയിരുന്നു. ഈ റെസിപ്പി തന്നെയാ പിന്നീടും follow ചെയുന്നത്

  • @DeepuVaigaTex
    @DeepuVaigaTex 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്, 🍽️ ഞാനും try cheythu, vedio ettittundu

  • @mkfasalurrahman7921
    @mkfasalurrahman7921 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്...പ്രിയ സുഹൃത്ത് ഷംനക്ക് എല്ലാവിധ ആശംസകളും...പുതിയ വീഡിയോകൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു.

  • @അനീഷ്പെരുമ്പാവൂർ
    @അനീഷ്പെരുമ്പാവൂർ 4 ปีที่แล้ว +13

    നന്നായിട്ടുണ്ട്... ബിരിയാണിയും,എളുപ്പത്തിലുള്ള അവതരണ രീതിയും...വലിച്ചു നീട്ടാതെ എല്ലാം ഉൾപെടുത്തിയിട്ടുള്ള രീതി..വരും വീഡിയോകളിലും ഇത് നില നിർത്താൻ ശ്രമിക്കുക....അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @stephenpaul4899
    @stephenpaul4899 4 ปีที่แล้ว +94

    ഇങ്ങനെ വേണം റെസിപീ ചെയ്യാൻ... main attraction എന്നത് തീരെ വലിച്ചുനീട്ടാതെ കുറഞ്ഞ ടൈമിൽ expain ചെയ്തു...
    Thanks

  • @vasanpk3404
    @vasanpk3404 ปีที่แล้ว +1

    Presented very simple manner loved it. Definitely will try.

  • @vineethavijayan2312
    @vineethavijayan2312 4 ปีที่แล้ว +4

    Thank u so much itha.... ഒരുപാട് റെസിപ്പി നോക്കി ഇതു ഇഷ്ട്ടായി ട്ടോ... ഇനി ഉണ്ടാക്കി നോക്കട്ടെ

  • @VibeswithNAIMANOORA
    @VibeswithNAIMANOORA ปีที่แล้ว +1

    Njn kazhinja weekil try cheythirunnu. Adipoli aarnnu. Nalla taste undarnn

  • @maniponnumani4021
    @maniponnumani4021 4 ปีที่แล้ว +67

    ഇതുവരെ കണ്ട thlsry ബിരിയാണിയിൽ വെച്ച് ഏറ്റവും easy ആയിട്ടുള്ള ഒരു ബിരിയാണി.... വളരെ ഇഷ്ട്ടമായി... ഇത് ടേസ്റ്റി ആയിരിക്കും എന്നതില് സംശയം ഇല്ല... എല്ലാ thlsry ബിരിയാണിയും വളരെ വ്യത്യാസം തോന്നാറുണ്ട്... bt ഇതാണ് ശരിക്കും thlsry ബിരിയാണി

  • @saimathnoushad3269
    @saimathnoushad3269 3 ปีที่แล้ว +4

    Super taste ulla biriyani😋😋😋😋😋😋nhan undakki oru rakshayum illa poli biriyani👍👍👍👌👌👌👌😍😍😍

  • @abdulrasak2864
    @abdulrasak2864 3 ปีที่แล้ว +1

    സൂപ്പർ. ഞാൻ. ഇത് പോലെ. ഉണ്ടാക്കാറുണ്ട്. നല്ല. രുചിയാണ് ട്ടോ

  • @hezafathima7494
    @hezafathima7494 4 ปีที่แล้ว +1

    Masha Allah Mabrook .
    Ellam detl ayi explne cheythu.valichu neethathe.Super biriyani

  • @Sebae2e
    @Sebae2e ปีที่แล้ว +2

    ബിരിയാണി ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി മസാല

  • @rekharaveendran7462
    @rekharaveendran7462 4 ปีที่แล้ว +2

    vow nan etavum kooduthal miss chyuna enthe swantham biriyani ethu.Thanks dear for sharing this

  • @zuhrapt3716
    @zuhrapt3716 3 ปีที่แล้ว +4

    Njn inn undaakki...adipoli 👌👌👌👌👌👌
    Nalla tasty& simple👏👏👏

  • @achayathees9562
    @achayathees9562 9 หลายเดือนก่อน +1

    Tried it .came out well .Thanks for this recipe..

  • @kavyamv7050
    @kavyamv7050 4 ปีที่แล้ว +1

    Super aane ith. Njan undaki noki. Ippam njan ithupoleyane biriyani vekkarullathe

  • @bijukjoseph1082
    @bijukjoseph1082 4 ปีที่แล้ว +1

    Njan undakiyitto. super taste njan kazhichittulla atavum tasty biriyani is this

    • @shamnastipsrecipes6245
      @shamnastipsrecipes6245  4 ปีที่แล้ว

      Thank you so much keep watching ❤️❤️❤️❤️😍😍😍

  • @jacobcheriyan
    @jacobcheriyan 4 ปีที่แล้ว +7

    I'm going to try this tomorrow. You made it sound very simple.

    • @shamnastipsrecipes6245
      @shamnastipsrecipes6245  4 ปีที่แล้ว +1

      Thank you so much😍😍

    • @reenajacob8797
      @reenajacob8797 3 ปีที่แล้ว +1

      @@shamnastipsrecipes6245 , I did try your recipe a few times. Despite that the fact that I have no experience in the kitchen ever, my family was surprised to eat biriyani that I made everytime. Its not too spicy, light in the stomach and delicious. Tomorrow I've been asked to make for a special small family gathering. Will let you know after that. Thanks so much Shamna. But for your simple explanation I would not have dared to try.

    • @shamnastipsrecipes6245
      @shamnastipsrecipes6245  2 ปีที่แล้ว

      @@reenajacob8797 Thank you so much dear😍🥰❤️❤️❤️

  • @smithajoshy7697
    @smithajoshy7697 4 ปีที่แล้ว +4

    Njan try cheythu...super & delicious 😋😋👍

  • @poornimakpkp8884
    @poornimakpkp8884 9 หลายเดือนก่อน +1

    Super recipe.Thank you so much

  • @ramsheedtp979
    @ramsheedtp979 ปีที่แล้ว +4

    12 perkulla biriyaanik etra tspoon biriyaani masala idanam sis...?

  • @simsisankar2247
    @simsisankar2247 4 ปีที่แล้ว +3

    Njaan try cheythu. Super ay... Thanks shamnazzzz

  • @mariyamtk2288
    @mariyamtk2288 2 ปีที่แล้ว +1

    തലശ്ശേരി ബിരിയാണി Super, najn ഉണ്ടാക്കി, nalla tasty ആയിരുന്നു... THANKS for the recipe. Dear

  • @reshmavarissery6954
    @reshmavarissery6954 3 ปีที่แล้ว +10

    Ethanu njan നോക്കി ഇരുന്ന recipi tnks very much പല ചാനൽസിലും കണ്ടിട്ടുണ്ടെങ്കിലും perfekt ആയി kandattilla expecili tnks❤

  • @sajitanasar9631
    @sajitanasar9631 3 ปีที่แล้ว +2

    Njan undakki supar

  • @mehrmalikzama8338
    @mehrmalikzama8338 4 ปีที่แล้ว +1

    Kollaalo biriyani njangal pravasikal try cheyunundu

  • @abdu.s1276
    @abdu.s1276 4 ปีที่แล้ว +3

    chechi paranjapole njaan aadiyamayi biriyani undaki 5 perkulla biriyaani super super

  • @maryamtktk1700
    @maryamtktk1700 4 ปีที่แล้ว +1

    Wow super biriyani..eid nu undakki nokkamm,In sha Allah

  • @shereenarasheed3094
    @shereenarasheed3094 3 ปีที่แล้ว +1

    Njan undaki.super arnu👌👌👌👌

  • @goldadcruz8598
    @goldadcruz8598 3 ปีที่แล้ว +1

    Super taisty undaki elavarkum ishtay

  • @mas8630
    @mas8630 11 หลายเดือนก่อน +1

    insta യിൽ അവിചാരിതമായിആണ് ഇത്തയുടെ receips kandath ... ഒറ്റയിരുപ്പിൽ മുഴുവൻ വീഡിയോസ്ഉം കണ്ടുതീർത്തു ... എല്ലാം അടിപൊളി റെസിപ്സ് ആണ് ... അപ്പൊത്തന്നെ insta ഉം youtube channel um subscribe ചെയ്തു ... Keep going ... Cooking ഏറെ ഇഷ്ടപ്പെടുന്ന കണ്ണൂർ കാരനായ എനിക്ക് എല്ലാ വെറൈറ്റി receips ഉം ഒരുപ്പാട് ഇഷ്ടമായി ....❤

  • @shabnasramzishut9453
    @shabnasramzishut9453 4 ปีที่แล้ว +8

    Perfect thalassery biryani...😋😋 presented well👌

  • @rickson5820
    @rickson5820 4 ปีที่แล้ว +6

    First time aanu chechiyude video കാണുന്നത്....കണ്ട വീഡിയോ തന്നെ ഇഷ്ടായി

  • @rijasriju9923
    @rijasriju9923 4 ปีที่แล้ว +3

    Masha allah
    Adipoli biriyani aan
    Njan try chythu
    Thank you ithatha.
    Njan first time aan biriyani undakkunne

  • @shamnastipsrecipes6245
    @shamnastipsrecipes6245  5 หลายเดือนก่อน +7

    Hlo dears..സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ❤️❤️❤️❤️pls support 🥰

  • @anoopkm4900
    @anoopkm4900 2 ปีที่แล้ว +1

    cashew paste is it substitute for curd ,which is better

  • @fouziyaabdullah6118
    @fouziyaabdullah6118 3 ปีที่แล้ว +1

    inshaallha try chyyam

  • @DaivikNaveenVB
    @DaivikNaveenVB ปีที่แล้ว +1

    Wonderful recipe 😊❤

  • @sowmyabinesh7880
    @sowmyabinesh7880 4 ปีที่แล้ว +3

    Thank you dear.. I am from kodagu.. yesterday njan try cheyyidu...

  • @Fazalpa
    @Fazalpa 4 ปีที่แล้ว +12

    ഇത്ത ഞാൻ ഉണ്ടാക്കിയിരുന്നു സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇത് എൻ്റെ ആദ്യത്തെ ബരിയാണി പ്രിപറേഷൻകൂടി ആയിരുന്നു... അങ്ങിനെ നോമ്പ്തുറ ഉഷാറാക്കി... താങ്ക്സ് ഇത്ത🤗👌

  • @tintumathew1814
    @tintumathew1814 9 หลายเดือนก่อน +1

    Very good final presentation

  • @priyanair2887
    @priyanair2887 4 ปีที่แล้ว +11

    The best biriyani recipe I have ever seen.😍

  • @ayoobbabu355
    @ayoobbabu355 4 ปีที่แล้ว +1

    Njaanum undaakki adipoli ente roomilullavark valare ishtaayitto

  • @mariya7245
    @mariya7245 23 วันที่ผ่านมา +1

    I tried it yesterday it came out perfect and so tasty ❤

    • @shamnastipsrecipes6245
      @shamnastipsrecipes6245  23 วันที่ผ่านมา

      Thank you so much☺️😍😍Subscribe cheythu support cheyyane ❤️🫂

  • @chingschannel1786
    @chingschannel1786 3 หลายเดือนก่อน

    Nice recipe Would be nice if there is English subtitle

  • @mohamedpoolakkal8818
    @mohamedpoolakkal8818 2 ปีที่แล้ว +1

    Ittha super biriyani ✌️✌️✌️

  • @lintaseby1595
    @lintaseby1595 ปีที่แล้ว +1

    Which biriyani masala you are using

  • @shazzain1075
    @shazzain1075 2 ปีที่แล้ว +1

    Today my son 🎂Birthday I tried super thank you....

    • @shamnastipsrecipes6245
      @shamnastipsrecipes6245  2 ปีที่แล้ว

      Many many happy returns of the day💝💝😍🥰🥳🎉🎉🎉🎊🎊🎊

  • @bushraomer3341
    @bushraomer3341 4 ปีที่แล้ว +1

    Ini ithupole onnu undakki nokanam

  • @fathimafathimas2458
    @fathimafathimas2458 4 ปีที่แล้ว +1

    Perfect recipe innu njan undakeet feedback parayam tto

  • @preethanarayanankutty757
    @preethanarayanankutty757 4 ปีที่แล้ว +2

    Super👌👌
    Nangal cheythondirikkukayanu 😊😊

  • @mhdsanahsmile
    @mhdsanahsmile 2 ปีที่แล้ว +2

    Shamnatha adipoli👍

  • @abdulshai6085
    @abdulshai6085 4 ปีที่แล้ว +2

    Ithu vare kandathil spr 👌

  • @prajeeshvazhayil9500
    @prajeeshvazhayil9500 3 ปีที่แล้ว +2

    New subscriber

  • @nivyafelix1499
    @nivyafelix1499 4 ปีที่แล้ว +1

    Colou eghnaya add cheyana

  • @raheescrp
    @raheescrp ปีที่แล้ว +1

    Eath biriyani masala aanu use aakiyathu

  • @aswathyks2669
    @aswathyks2669 3 ปีที่แล้ว +2

    ഇപ്പോൾ ദേ ഉണ്ടാക്കിയെ ഉള്ളു.. Thanks for good recipe...👏👏

  • @rajasree5267
    @rajasree5267 3 ปีที่แล้ว +1

    cashw past cheyan etra cashw edknm da

  • @angelmaria2518
    @angelmaria2518 3 ปีที่แล้ว +2

    Biriyani masalayk pakaram sadha masala ittal mathiyo

  • @vivekvsudarsangmail.comanj601
    @vivekvsudarsangmail.comanj601 2 ปีที่แล้ว +1

    Chicken masala ready akiyappol curd cherthilallo...

  • @cooltechtravel1902
    @cooltechtravel1902 3 ปีที่แล้ว +1

    Haloooooo ജാൻ തലശ്ശേരിയാണ് ബിരിയാണി സൂപ്പർ സൂപ്പർ ആയിട്ടുണ്ട് ട്ടോ 😇😋😋😋👌

  • @mollymathew6981
    @mollymathew6981 7 วันที่ผ่านมา +1

    Shamnakku aano innu first kittiyathu biriyani undakkunnathinu

  • @shabeelblog5862
    @shabeelblog5862 2 ปีที่แล้ว +1

    Paal aano naalikera ppaalaano

  • @goldadcruz8598
    @goldadcruz8598 3 ปีที่แล้ว +1

    try cheythu nice anu

  • @jovinathomas290
    @jovinathomas290 4 ปีที่แล้ว +1

    Super biriyani ith njan inn indakkan ponennnn🤩

  • @harishpallapram7477
    @harishpallapram7477 3 ปีที่แล้ว +1

    നല്ല അവതരണം... രണ്ടു മൂന്ന് കിലോ കോഴി എടുക്കുമ്പോൾ എങ്ങനെയാണ് ingredients എടുക്കേണ്ടത്...

  • @shashaamisha611
    @shashaamisha611 4 ปีที่แล้ว +5

    തലശ്ശേരി ചിക്കൻ ബിരിയാണി അടിപൊളി ayitnd

  • @lionofjudah1231
    @lionofjudah1231 4 ปีที่แล้ว +2

    Super I like this biriyani very much

  • @Yodhavv
    @Yodhavv 3 ปีที่แล้ว +1

    Gas adulpil enganeya Dham cheyyunne pls rply

    • @shamnastipsrecipes6245
      @shamnastipsrecipes6245  3 ปีที่แล้ว

      Pazhaya frypaninu mukalil biriyani pot vechu low flamil vechu dham cheytha mathi👍👍👍

  • @nabeelnabu5372
    @nabeelnabu5372 2 ปีที่แล้ว +1

    Chicken fry chaythu ettu nokke same recipe 👌👌👌👌👌

  • @lohithkumarmr9459
    @lohithkumarmr9459 3 ปีที่แล้ว +1

    Super .. dham cheyunna time il chicken um rice um koodudhel aayith veville. ? Pine chicken n thair oyikende ?

    • @shamnastipsrecipes6245
      @shamnastipsrecipes6245  3 ปีที่แล้ว +1

      First 80% cook cheyuka baki dham cheyumbol cook aavum... Thair cherthum cherkkatheyum undakkam👍Thank you😍

  • @mollyvarughese7312
    @mollyvarughese7312 ปีที่แล้ว +1

    Rice ഏതു brand ആണ് use ചെയ്തത്

    • @shamnastipsrecipes6245
      @shamnastipsrecipes6245  ปีที่แล้ว +1

      Jeerakashala aayal madhi brand rose Nallathanu to👍

    • @mollyvarughese7312
      @mollyvarughese7312 ปีที่แล้ว

      @@shamnastipsrecipes6245 thankyou so much for your reply ❤

    • @mollyvarughese7312
      @mollyvarughese7312 ปีที่แล้ว

      @@shamnastipsrecipes6245 Online il നോക്കിയിട്ടു ഇങ്ങനെ ഒരു ബ്രാൻഡ് ella😔

  • @സൂര്യകലബവീഷ്വിപഞ്ചിക

    നാളെ എന്തായാലും ഉണ്ടാക്കും

  • @shahidap807
    @shahidap807 4 ปีที่แล้ว +74

    biryani isdamullavar like cheyyuka

    • @shamnastipsrecipes6245
      @shamnastipsrecipes6245  4 ปีที่แล้ว +1

      Thank you so much😍

    • @annoosworld5032
      @annoosworld5032 4 ปีที่แล้ว +1

      shahida p
      ഹായ്..ഈ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ..😊 th-cam.com/video/FRW35VYtqWA/w-d-xo.html

    • @shamnastipsrecipes6245
      @shamnastipsrecipes6245  4 ปีที่แล้ว

      Sure😊😍

    • @sulthanrafeek8667
      @sulthanrafeek8667 4 ปีที่แล้ว +1

      Kurumulagu,chyru naranga,thairu marannu pooyo ?

    • @shamnastipsrecipes6245
      @shamnastipsrecipes6245  4 ปีที่แล้ว +1

      Garam masalayil pepper ullathodanu vere pepper cherkkathirunnad.... nhan thalasseri biriyani unadakkal thayru cherkkatheyanu iva cherthum undakkavunnathanu😊👍👍 Thank you😍

  • @afrinmehak1020
    @afrinmehak1020 4 ปีที่แล้ว +9

    Wow perfect thalassery biriyani😋

  • @mariyambeevi3885
    @mariyambeevi3885 4 ปีที่แล้ว +1

    Aadyayittanu njn indakkith...super aanatto😋

  • @fahadfahad1048
    @fahadfahad1048 4 ปีที่แล้ว +1

    Vellathi colour mix cheyyalo paal yendhina

    • @shamnastipsrecipes6245
      @shamnastipsrecipes6245  4 ปีที่แล้ว

      Vellathinekal eluppam colour pidikua palil manhal kalakiyal aanu....Thank you😍😍👍

  • @wafaabdulrauf5327
    @wafaabdulrauf5327 ปีที่แล้ว +1

    Biryani masala parnjal nthuva? Garam masala ahno?

    • @shamnastipsrecipes6245
      @shamnastipsrecipes6245  ปีที่แล้ว

      Biriyani masalayude whole spices packet vangikkan kittum athu padicheduthal mathi garam masala vere aanu 👍

  • @mohemedali4460
    @mohemedali4460 ปีที่แล้ว +1

    ഉപയോഗിച്ചത് broiler chicken ആണോ

  • @DileepKumar-of4vn
    @DileepKumar-of4vn 2 ปีที่แล้ว +1

    ഹൈ മാഡം സൂപ്പർ 🌹🌹🌹🌹

  • @JhonSeena-ws1ir
    @JhonSeena-ws1ir 4 ปีที่แล้ว +3

    Innh christmas ayitt njnum indakki thlsry b 🤤 sambavam polyittaa thnku itha ❤

  • @umasasi9606
    @umasasi9606 3 ปีที่แล้ว +1

    സൂപ്പർ good yummy 👏👏👏

  • @sandeepvasudevan5069
    @sandeepvasudevan5069 6 หลายเดือนก่อน +1

    Nice presentation

  • @muhasinvk1285
    @muhasinvk1285 4 ปีที่แล้ว +1

    Try cheyyanam inshallah

  • @KRPc1
    @KRPc1 4 ปีที่แล้ว +1

    Adipoli Sistare...

  • @shibinshibi4249
    @shibinshibi4249 7 หลายเดือนก่อน +1

    Dum idunne enganeya?

    • @shamnastipsrecipes6245
      @shamnastipsrecipes6245  6 หลายเดือนก่อน

      Pazhaya paninu mukalil biriyani pot vech videoil kanichathupole dum ittal mathi👍

  • @geethavijayamanjeri7285
    @geethavijayamanjeri7285 4 ปีที่แล้ว +1

    Wow yummy biriyani thalassery biriyani allelum supera

  • @anushreerajeevan2920
    @anushreerajeevan2920 2 ปีที่แล้ว +2

    I tried thalassery biriyani it came out very well. I am happy 😊 and thank you for uploaded this receipy 🫶 keep going 🙌 your videos are awesome 👌 adipoli 🤩🤩

  • @sunimolshiji2838
    @sunimolshiji2838 4 ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ

  • @rahmanmk3732
    @rahmanmk3732 4 ปีที่แล้ว +1

    I will tray today

  • @Sheeba-ru6zl
    @Sheeba-ru6zl 8 หลายเดือนก่อน +1

    മല്ലി പുതിന അരച്ചത് ഇഷ്ടമല്ല പിന്നെയൊക്കെ❤🎉 Super

  • @soudhuskitchen8337
    @soudhuskitchen8337 4 ปีที่แล้ว +1

    Kootaayi ketto 👍nalla recipe.ingotum kootaavane

  • @raihanathk1556
    @raihanathk1556 4 ปีที่แล้ว +2

    Njan ith chicken porich try cheyyan pova

  • @shimmineeraj9868
    @shimmineeraj9868 3 ปีที่แล้ว +1

    Biriyani masala de recipe indo?

  • @shareenasalim9
    @shareenasalim9 4 ปีที่แล้ว +24

    ആവശ്യം ഇല്ലാത്ത സംസാരം ഒന്നും ഇല്ല ഇതേ പോലത്തെ വീഡിയോ സ്കിപ് ചെയ്യാതെ ഫുൾ കാണും അതേ പോലെ റെസിപ്പി യും സൂപ്പർ

  • @jisha7230
    @jisha7230 4 ปีที่แล้ว +1

    Nice... Super presentation