ആദ്യം ആയാണ് കമന്റ് ചെയുന്നത്.ഈ ഇടയ്ക്ക് ആണ് ഞങ്ങൾ നിങ്ങളുടെ വീഡിയോ കണ്ടത്. വളരെ ആകർഷണം തോന്നി.ഇപ്പോൾ നിങ്ങളുടെ പഴയ വീഡിയോ സ് ഒക്കെ കാണൽ ആണ് പ്രധാന പരിപാടി. എല്ലാവരെയും ഒരുപാട് ഇഷ്ടം 💖. എല്ലാവിധ ആശംസകളും 💖........ By. RAINBOW Family -TH-cam Channel.
ഇതൊക്കെ കണ്ട് അന്തം വിട്ട പാവം തലശ്ശേരി കാരനായ ഞാൻ ,,, അവതരണം , വി ഡീ രാജപ്പൻ്റെ പോലെ ഉള്ള സൗണ്ട് ഒക്കെ സൂപ്പർ 🥰 ഇതിന് തലശ്ശേരി ബിരിയാണി ആയി വല്യ ബന്ധമൊന്നും ഇല്ല ചേട്ടാ... തലശ്ശേരി ബിരിയാണി വേറെ ലെവൽ ആണ് തൈര് , ഈ പറഞ്ഞ അരപ്പ് , പെപ്പർ ഒന്നും ചേർക്കില്ല . Main മസാല എന്നത് ഫ്രൈഡ് onion ( ബിസ്ത എന്ന് പറയും) സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾ പൊടി ബിരിയാണി മസാല മല്ലിയില പുതിന ഡാൽഡ നെയ്യ് , ചെറുനാരങ്ങ നീര് , റോസ് വാട്ടർ , ഉപ്പ് അണ്ടി പരിപ്പ് കിസ്മിസ് എന്നിവ മാത്രമാണ് ... അതിലെ സവാള വറുത്തത്ൻ്റെ കരമേലൈസ് ഫ്ലേവർ ആണ് അതിനെ വത്യസ്ഥമാക്കുന്നത് ( ചേട്ടനെ കുറ്റം പറഞ്ഞതല്ല , കോഴിക്കോട് ബിരിയാണി വേറെ ആണ് പൊതുവേ യുട്യൂബിൽ യഥാർത്ഥ തലശ്ശേരി ബിരിയാണി recipe വളരെ ചുരുക്കം മാത്രേ ഉള്ളൂ Abida Rasheed എന്നൊരു ചാനെൽ ഉണ്ട് അവിടെ പോയി നോക്കിയാൽ ഇവ രണ്ടും കാണാം )
ചേട്ടാ ഞൻ ഒരു തലശേരി ക്കാരി ആണ് എന്റെ ചെറുപ്പം മുതലേ ഞൻ ബിരിയാണി കഴിക്കുന്നതും ആണ് വെക്കുന്നത് കാണുന്നതും ആണ് ഞങ്ങൾ... പിന്നെ അരി വെക്കുന്നത് സ്‌പൈസസ് ഇട്ടു അരി ഇട്ടു അതിൽ ആർകെജി ഒഴിച്ചാണ് ബിരിയാണി ചോർ ആക്കുന്നത്
തലശ്ശേരി ബിരിയാണി യെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്.ഇപ്പോ കണ്ടൂ,ഉണ്ടാക്കാം ,അടിപൊളി 👌👍
അടി പൊളി യായി ഇത് പോലെ കാണിച്ചു തൻ ന്നു അൽഹംദുലില്ലാഹ് 🌹❤️
Ikka yem family yem othiri eshtam ennum nallathu mathram varatte🙏🙏🥰🥰
Mashallah 👌🌹 fantastic videos ❤ good sharing 👏😅 great job very tasty biryani 🐓😅😅😅
Supper Thalassry biriyani.
Khus khus um vella ellum ittu arakunath oru puthiya arivanu.. thanku ikka paranju thanathinu.. try cheytjitu feedback ariyikkkam. Ikkede videos oke adipoli anu. Oru homely feel anu..❤
പെരുന്നാൾ ആശംസകൾ 🙏🙏ഇക്ക തലശ്ശേരി വന്നിട്ടുണ്ടോ, ഞാൻ ഇവിടെ ആണ് 😄
Super polichu 👍👌
Beautiful back music and your content...
പെരുനാൾ ആശംസകൾ ബിരിയാണി സൂപ്പർ 😊😅😮
വീഡിയോസ് വളരെ അധികം നന്നാകുന്നുണ്ട്.. ഞാനും ഓരോന്നൊക്കെ പരീക്ഷിച്ചു അടിപൊളി ടേസ്റ്റ് ആണ് ട്ടോ god bless ur family 🥰
Perunaal aashamsakal to chettan & your family, enjoy...
Talasherry biriyani super chechi chettan onnum parayaan illa, adipoli....
☺️🙏🏼
ബിരിയാണി സൂപ്പർ . 👍👍👍🙏🌹🌹🌹🌹🌹👍🌹എന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ നേരുന്നു . 🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
Supper 👍 adipoli 👍
ബലി പെരുന്നാൾ ആശംസകൾ. Super ബിരിയാണി
പെരുനാൾ ആശംസകൾ 🙏🏻🙏🏻👍🏻👍🏻
ചേട്ടാ ബിരിയാണി അടിപൊളി 👌👌👌കണ്ടിട്ട് തന്നെ കഴിക്കാൻതോന്നണു 🥰🥰🥰
☺️🙏🏼
Sooperrr ❤❤❤
ആദ്യം ആയാണ് കമന്റ് ചെയുന്നത്.ഈ ഇടയ്ക്ക് ആണ് ഞങ്ങൾ നിങ്ങളുടെ വീഡിയോ കണ്ടത്. വളരെ ആകർഷണം തോന്നി.ഇപ്പോൾ നിങ്ങളുടെ പഴയ വീഡിയോ സ് ഒക്കെ കാണൽ ആണ് പ്രധാന പരിപാടി. എല്ലാവരെയും ഒരുപാട് ഇഷ്ടം 💖. എല്ലാവിധ ആശംസകളും 💖........
By. RAINBOW Family -TH-cam Channel.
☺️🙏🏼
ഇക്ക ബിരിയാണി സൂപ്പർ... പെരുന്നാൾ ആശംസകൾ ♥️♥️
☺️🙏🏼
Nalla biryani,superrr🎉🎉🎉🎉 ikkakkum familikkum perunnal aashamsakal❤❤
പെരുന്നാൾ ആശംസകൾ
പെരുന്നാൾ സ്പെഷ്യൽ സൂപ്പർ 👍🏻👍🏻
☺️🙏🏼
സൂപ്പർ സൂപ്പർ 💚💖💚
Super biriyani Perunnal asamsakal❤
☺️🙏🏼
Super biriyani👌👌👌👌👌
ഇക്കയ്ക്കും ഫാമിലിക്കു പെരുന്നാൾ ആശംസകൾ ബിരിയാണി സൂപ്പർ
Kidukachi 😋
Thangalkkum kudubhathinum Eid Ashamsakal 🙏❤❤🌹🌹 Biriyani Super👌👌
Eid Mubarak
Super Ekka
എത്രയും പെട്ടെന്ന് സഹോദരന് അസുഖംallaahu ഷിഫായാക്കിതരട്ടെ 🤲.😢😢. തക്ബീർ. നല്ല പോലെ ചൊല്ലിക്കോ..
Eid mubarak
Ikka ith kanichappo thanne vayaru niranju
Super 🙏🙏🙏
Chetta biriyani masala podi undakkunnathe kanikkaname
👍👍👍❤️❤️❤️❤️ ഈദ് മുബാറക്ക് 💕💕💕
Adipoliiiii aanu ikkaaa പെരുന്നാൾ ആശംസകൾ നേരുന്നു
☺️🙏🏼
Food Atlas 😍
അവിടെ ഇടം പിടിച്ച പാരഗൺ ബിരിയാണി recipe പ്രതീക്ഷിക്കുന്നു ഇക്ക 🤗 ഇപ്പൊ തലശ്ശേരി ബിരിയാണി കാണട്ടെ 👌❣️❣️❣️
പെരുന്നാൾ ആശംസകൾ...
❤👍
@@sajithakp8668hu hu hu hu hu
Try ചെയ്യാം ഇക്ക 😍
Super very good
Great 👌
തലശ്ശേരിക്കാർ ഉണ്ടോ 🙋🏼♂️
ഇതൊക്കെ കണ്ട് അന്തം വിട്ട പാവം തലശ്ശേരി കാരനായ ഞാൻ ,,, അവതരണം , വി ഡീ രാജപ്പൻ്റെ പോലെ ഉള്ള സൗണ്ട് ഒക്കെ സൂപ്പർ 🥰
ഇതിന് തലശ്ശേരി ബിരിയാണി ആയി വല്യ ബന്ധമൊന്നും ഇല്ല ചേട്ടാ...
തലശ്ശേരി ബിരിയാണി വേറെ ലെവൽ ആണ്
തൈര് , ഈ പറഞ്ഞ അരപ്പ് , പെപ്പർ ഒന്നും ചേർക്കില്ല . Main മസാല എന്നത് ഫ്രൈഡ് onion ( ബിസ്ത എന്ന് പറയും) സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾ പൊടി ബിരിയാണി മസാല മല്ലിയില പുതിന ഡാൽഡ നെയ്യ് , ചെറുനാരങ്ങ നീര് , റോസ് വാട്ടർ , ഉപ്പ് അണ്ടി പരിപ്പ് കിസ്മിസ് എന്നിവ മാത്രമാണ് ... അതിലെ സവാള വറുത്തത്ൻ്റെ കരമേലൈസ് ഫ്ലേവർ ആണ് അതിനെ വത്യസ്ഥമാക്കുന്നത്
( ചേട്ടനെ കുറ്റം പറഞ്ഞതല്ല , കോഴിക്കോട് ബിരിയാണി വേറെ ആണ് പൊതുവേ യുട്യൂബിൽ യഥാർത്ഥ തലശ്ശേരി ബിരിയാണി recipe വളരെ ചുരുക്കം മാത്രേ ഉള്ളൂ Abida Rasheed എന്നൊരു ചാനെൽ ഉണ്ട് അവിടെ പോയി നോക്കിയാൽ ഇവ രണ്ടും കാണാം )
ശരിയാണ്... ഞാൻ തലശേരി ബിരിയാണി ഉണ്ടാക്കാറുണ്ട്. അതിങ്ങനെ അല്ല. നിങ്ങൾ പറഞ്ഞ രീതിയിൽ ആണ്.
Eid mubarak ആശംസകള്‍
Ithu kanda thanne nalla taste undennu thonnunnu❤
☺️🙏🏼
@@villagespices Ikka halwa undakan ariyamengil veetil undakavunna alavukal vachitu kanikane...
supper adipoly,
Eid Mubarak
യാതൊരു alamkaraom ഇല്ലാത്ത പച്ച മനുഷ്യൻ❤
ഹായ്,നസിർഇക്ക,തലശ്ശേരിധംചിക്കൻബിരിയാണി,സൂപ്പർ,ബക്രീദ്ആശംസകൾ,❤
Super
Wow
Ikka nonstick pathrathil steel spoon idalle enne para ithanod
Biriyani super👍
👍👍👍👍👍👍😋😋😋പൊളി...
👌👌👌👌👌ചേട്ടാ കൊതിയാവുന്നു 👏🏻👏🏻👏🏻👍🏻💞🙏
പെരുന്നാൾ ആശംസകൾ ഇക്കാ 💞💞💞💞💞
Super 👍
Super.
Advanced പെരുന്നാൾ ആശംസകൾ ഇക്കാ
Ei d mubarak 👍👍👍
ആദ്യമായിട്ട് ആണ് തലശ്ശേരി ദം ബിരിയാണി വെക്കു ന്നത് കാണുന്നത്
ഈദ് മുബാറക്
ബിരിയാണി മസാല റെസിപ്പി പറഞ്ഞു തരുമോ
ചേട്ടാ ഞൻ ഒരു തലശേരി ക്കാരി ആണ് എന്റെ ചെറുപ്പം മുതലേ ഞൻ ബിരിയാണി കഴിക്കുന്നതും ആണ് വെക്കുന്നത് കാണുന്നതും ആണ് ഞങ്ങൾ... പിന്നെ അരി വെക്കുന്നത് സ്‌പൈസസ് ഇട്ടു അരി ഇട്ടു അതിൽ ആർകെജി ഒഴിച്ചാണ് ബിരിയാണി ചോർ ആക്കുന്നത്
തലശ്ശേരി ബിരിയാണിക്ക് ചിക്കൻ പൊരിക്കില്ല. ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്.
@@abhijith5889 ഞങ്ങളുടെ അവിടൊക്കെ പൊട്ടിച്ചിട്ടാണ് ചെയ്യുന്നത്
Thalasheri biryani fry akilla
@@ambros5247 ഈ ഭാഗത്തു ഒക്കെ പൊരിച്ചിട്ടാണ് ചെയ്യാറു
ആശംസകൾ 👍🏽👍🏽🌹
😋😋😋😋😋😋
Biriyani super👌
Anum biriyani anoo, kottayambiriyani onu chayamo
Biriyani.super
പെരുന്നാൾ ആശംസകൾ
Nice.❤👌
അടിപൊളി
Super.,.,..
Eid Mubarak 🌙🌙🌙
☺️🙏🏼
Ikka place evideya?kottayam ano?.recipees ellam poliyane.❤
അടിപൊളി 👌👌👌പെരുന്നാൾ ആശംസകൾ 🌹🌹🌹🙏
Kottayath evideya?.njn idukkiyane.
😍 super Eid Mubarak ikka
Super super very good
ഇത് കുറച്ചു complicated ആയി അവതരിപ്പിച്ചോ ഇന്നു സംശയം. ഞാൻ ഒരു തലശ്ശേരിക്കാരൻ ആണ്. ഇത് ഞങ്ങളുടെ അവിടെ ഉണ്ടാക്കുന്നതില്‍ നിന്നും different ആണ്
Super
EID mubarak 👌👌👌
Super❤❤❤
❤👍
ഇക്ക ഇഷ്ടം
ithu orginal thalassery biriyani alla sherikkum
സൂപ്പർ ബിരിയാണി 😊😊😊
Poliiiiii👌👌👌👌
മനോഹരം
അടിപൊളി..ഇന്ന് ബിരിയാണി 😊
എല്ലാർക്കും പെരുന്നാൾ ആശംസകൾ ♥❤❤❤
☺️🙏🏼
ചേട്ടാ കോട്ടയത്ത് എവിടെയാ വീട് എന്റെ വീടും കോട്ടയം ആണ്.
കോഴിക്കോടുകാരുടെ "കുറ്റിച്ചിറ ബിരിയാണി " റെസിപ്പി detail ആയി കാണിക്കാമോ
ഇക്കക്കും കുടുമ്പത്തിനും എൻ്റയും കുടുമ്പത്തിൻ്റെയും ബലി പെരുന്നാൾ ആശംസകൾ
🧡
പെരുന്നാൾ ആശ०സകൾ.ബിരിയാണിയിൽ കേമൻ കോഴിക്കോട്ടെ പാരഗണിലെ ബിരിയാണിതന്നെ.നസീർക്ക അത് കഴിച്ചിട്ടുണ്ടോ.😋😋😋
ഇല്ല. കേട്ടിട്ടുണ്ട് ☺️
Super🥰👍
Biryani masala recipe plz....
th-cam.com/video/HbRBC-7Igyg/w-d-xo.html
👍🔥
Super 😋😋
Ikka njan paipadullatha ...phone no onnutharumo .enikkoru cookine venam