@@Hampshire8305 of course he’s a male chauvinist. But he always supports the negative side. He knows he can make money and negative publicity out of it.
ഒരു കാര്യം ഇതോടെ കൂടുതൽ വെക്തമാകുകയാണ്, സിനിമ നടന്മാരിൽ ഒട്ടു മിക്കവാറും ആളുകള് വെറും വഷളന്മാരാണ്, മലയാളിയുടെ ആരാധനയും സ്നേഹവും പരിഗണനയും ഒട്ടും അർഹിക്കാത്തവര്! ഈ incident കൊണ്ടെങ്കിലും മലയാള സിനിമയ്ക്കു കിട്ടുന്ന, ഈ നടന്മാർക്ക് പൊതു സമൂഹത്തിൽ കിട്ടുന്ന അമിത പ്രാധാന്യം ഇല്ലാതാവും!
Exactly. Movie stars should be treated as any other artists. People who draw, theatre artists, kathakali, bharthanatyam, dancers. Etc.. they walk among us and live among us without Lambos and Ferraris. Why did movie stars do so special anyway?
എനിക്ക് ഈ പെണ്ണുംപിള്ളയുടെ വർത്താനം എപ്പോ കേട്ടാലും ഭയങ്കര irritating ആയിട്ടാണ് തോന്നുന്നത്.. സ്വയം എന്തൊക്കെയോ ആണെന്നാ തോന്നലാ അവരുടെ വർത്താനത്തിൽ... അത് എന്നിട്ട് അവർക്ക് വിപരീതം ആയിട്ട് പറയുന്നവരുടെ മേലിൽ അടിച്ചേൽപ്പിക്കും അവരെ ഒന്നും പറയാൻ മുഴുവിപ്പിക്കാതെ..🥴🥴
ഒരു നടിക്കും അവരുടെ അവസരം തട്ടിയെടുത്തവരോട് പരാതിയില്ല. മറ്റൊരു നടിയെ വെച്ചു അഭിനയിപ്പിച്ച സിനിമ കണ്ടതുകൊണ്ടു പ്രേക്ഷകനു ഉണ്ടായ ആസ്വാദന നഷ്ടത്തെപ്പറ്റി വിഷമം ഇല്ല.
ഞങ്ങൾ വേട്ടക്കാർക്ക് ഒപ്പമല്ല ഇരകൾക്കൊപ്പമാണ് എന്ന് ഇവർ ഇടയ്ക്കിടെ പറയാറുണ്ട്... ഇപ്പോഴാണ് മനസ്സിലായത്. ഇവർ ഇരക്കൊപ്പം അല്ല, ഇരകൾക്കിടയിലാണ് അതുകൊണ്ട് ഇരകൾ പ്രത്യേകം സൂക്ഷിക്കുക.
സമൂഹത്തിൽ തെറ്റും ശരിയും മനസിലാക്കി പ്രവർത്തിക്കാൻ അറിയണം, നിങ്ങളുടെ തെറ്റും സരിയും ചൂണ്ടിക്കാണിക്കാൻ നിങ്ങൾ ആരെങ്കിലും ശമ്പളം കൊടുത്തു് ആളെ വച്ചിട്ടുണ്ടോ. ഇതൊന്നും ഇല്ലാതെ പൊതുജങ്ങൾ ആയ ഞങ്ങൾ വൃത്തിയായി സമൂഹത്തിൽ ജീവിക്കുന്നു. 🙏🙏🙏🙏
വിരസമായ സമനിലയിലേക്ക് പോകുമായിരുന്ന ഹേമ സ്മാരക ട്രോഫി അത്യന്തം ആവേശകരമായ അന്ത്യത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. 🔥 കരുത്തരുടെ രണ്ട് വിക്കറ്റുകൾ തുടർച്ചയായി വീഴ്ത്താനായത് ബൗളിംഗ് നിരയ്ക്ക് പുതുഊർജ്ജം 💥 പകർന്നിരിക്കുന്നു. ബാറ്റിംഗ് ടീം ആദ്യ വിക്കറ്റിൽ തന്നെ DRS ഉപയോഗിച്ചതിനാൽ ഇനിയുള്ള വിക്കറ്റുകൾക്ക് വിലപ്പെട്ട റിവ്യൂ അവസരം ഉപയോഗിക്കുന്നവർ ഒന്നിരുത്തി ചിന്തിക്കും... പക്ഷേ മലയാളത്തിൽ മികച്ചൊരു ബൗളിംഗ് നിരയുണ്ടായിട്ടും ബംഗാളിൽ നിന്ന് ബൗളറെ ഇറക്കേണ്ടിവന്നു ആദ്യവിക്കറ്റ് വീഴ്ത്താൻ. 😕 മലയാളികളുടെ പല പണികളും ബംഗാളികൾ കളഞ്ഞിട്ടുണ്ടെങ്കിലും 😑 ഒരു ചെയർമാൻ പണി കളയുന്നത് 😮ആദ്യമായാണ്. രഞ്ജിത്തിന്റെ അപ്രതീക്ഷിത വിക്കറ്റ് നഷ്ടത്തിൽ തകർച്ച ഒഴിവാക്കാൻ ഇറങ്ങിയ വന്മതിൽ സിദ്ധിഖ് ആദ്യ വിക്കറ്റ് പോയ സമയത്ത് പ്രതിരോധത്തിന്റെ സൂചന നൽകിയെങ്കിലും രേവതി മങ്കാതിങ് റണൗട്ട് നടത്തിയതിലൂടെ മുഴുവൻ കാണികളെയും ഞെട്ടിച്ചിട്ടുണ്ട്😳 താൻ ഇനി എത്ര നന്നായി കളിച്ചാലും കളി ജയിക്കില്ല എന്ന് തോന്നി DRS നും നിന്നില്ല... കൂട്ടത്തകർച്ചയെ അഭിമുഖീകരിക്കുന്ന അമ്മ സ്ട്രൈക്കേഴ്‌സിന്റെ തകർച്ച ഒഴിവാക്കാൻ അടുത്തതായി ആരു കളത്തിലിറങ്ങും എന്ന് കാണികൾ ഉറ്റുനോക്കുന്നുണ്ട്. 🧐 ഏത് തകർച്ചയെയും അതിജീവിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന മോഹൻലാൽ 😎 കളത്തിലിറങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം. സ്വന്തം കഴിവുകളെ മിനുക്കി മിനുക്കി ഉത്തരവാദിത്തോടെ ബാറ്റ് ചെയ്യുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച മമ്മൂട്ടിയും 🤗 പിച്ചിന്റെ ലക്ഷണങ്ങൾ കണ്ടിട്ട് വീഴുമെന്നാണ് തോന്നുന്നത്. 😶 പ്രതിസന്ധിഘട്ടത്തിലാണല്ലോ യഥാർത്ഥ താരോദയം ഉണ്ടാവേണ്ടത്. എന്തായാലും വിക്കറ്റ് വീഴാതിരിക്കാൻ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ നിൽക്കുന്ന പലർക്കും ഇനി രക്ഷയില്ലെന്ന് സിദ്ധിഖിന്റെ മങ്കാതിങ് റണൗട്ടിലൂടെ മനസ്സിലായിക്കാണും😂. മാമുക്കോയ മാസങ്ങൾക്ക് മുൻപ് റിട്ടയേഡ് ആയതിനാൽ രക്ഷപ്പെട്ടു...😹 ജഗതി പരിക്കിന്റെ പിടിയിലായതിനാലും... ഇത്തരം സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാൻ പ്രാപ്തരായ ലെജെന്റുകൾ ഇനി ബാക്കി ഉണ്ടെന്ന് തോന്നുന്നില്ല. 😵കാരണം കളി തുടങ്ങി ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരാൾ പോലും ധൈര്യത്തോടെ കളത്തിലിറങ്ങാൻ ചങ്കുറപ്പ് കാണിച്ചിട്ടില്ല. 😬 പണ്ട് DRS വരുന്നതിന് മുൻപ് പിൻകാലത് മലയാളത്തിന്റെ മഹാനടൻ എന്ന് സകലരും വിശേഷിപ്പിച്ച ജഗതി ശ്രീകുമാർ 🤬വിക്കറ്റ് പോവാതെ രക്ഷപ്പെട്ടിരുന്നു. ആ ആനുകൂല്യം ഇവിടെ ഇനി ആർക്കും ലഭിക്കുമെന്ന് തോന്നുന്നില്ല. കാരണം ബൗളിംഗ് നിരയും കാണികളും ശക്തരാണ്.💪 എന്ത് തന്നെയായാലും ഓൾ ഔട്ട് ആവുമെന്ന് വിശ്വസിക്കുന്നില്ല, വാലറ്റം പിടിച്ചുനിൽക്കും ✊🏻.... NB: അമ്മയെ അമ്മ തന്നെ രക്ഷിക്കട്ടെ ഒരു ഫ്രീ ഉപദേശം തരാം ആരുടെ ആരാധകനായാലും കാണികൾ നിക്ഷ്പക്ഷമായി നിന്ന് മത്സരത്തിന് കയ്യടിച്ച് പ്രോത്സാഹനം നൽകുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്. അല്ലെങ്കിൽ വിക്കറ്റുകൾക്ക് ന്യായികരിക്കാൻ മുന്നിട്ടിറങ്ങേണ്ടി വരും😂
വന്നല്ലോ ഒറ്റവരി 30 സെക്കൻഡ് ശബ്ദ മലിനീകരണം കുട്ടിക്കുരങ്ങൻ കൂടെ കുത്തിത്തിരിപ്പ് കളുമായി മാധവും അബിൻ വർക്കി സംസാരിക്കുമ്പോൾ എത്ര ശാന്തമായി മാതു കേട്ടുകൊണ്ടിരിക്കുന്നു അതാണ് കുത്തിത്തിരിപ്പ്
ഇങ്ങനെ ആണേൽ ഇനി ഒൺലി ഫാൻസിൽ നിന്ന് ആളെ ഇറക്കേണ്ടിവരും 😂😂😂 അതാവുമ്പോ പുകയും ഇല്ല പരാതിയും ഇല്ല ഒൺലി 🧨🎆 മാത്രം (ആദ്യമേ എഴുതി വാങ്ങിക്കണം😂) നോഒഫൻസ്🌿🌿 😂😂😂 മൊത്തത്തിൽ നോക്കിയാൽ ഹേമ പറഞ്ഞത് പോലെ നക്ഷത്രങ്ങളെയും താമോഗർത്തങ്ങളെയും പടത്തിൽ കാണാൻ കൊള്ളാം 🤨 അത്രതന്നെ 😤 😭😭😭
അവസരങ്ങൾക്കുവേണ്ടി വഴങ്ങികൊടുക്കാത്ത നടിമാരുടെ തുറന്ന് പറച്ചിലുകൾ പുരുഷനെതിരെയാണ് വിരൽ ചൂണ്ടുന്നതെങ്കിൽ വഴങ്ങിക്കൊടുത്തു അവസരങ്ങൾ നേടി വളർന്നവരെക്കുറിച്ച് പുരുഷൻ വെളിപ്പെടുത്താൻ തുടങ്ങിയാലെങ്ങനെയിരിക്കും
സ്വമേധയാ കൊടുക്കാൻ വരുന്നവരെയും അല്ലാത്തവരെയും തിരിച്ചറിയാനുള്ള മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കണം. അത് തിരിച്ചറിയാത്തതാണ് ഇവിടെ ഉണ്ടായ പ്രശ്നങ്ങൾ. കാതലായ കാര്യങ്ങൾ ചർച്ച ചെയ്യണം. നിരീശ്വര യുക്തിവാദികൾ ചെയ്തു കൊണ്ടിരിക്കുന്ന ഇക്കാര്യം അവർ തന്നെ കൺസൻ്റ് എങ്ങനെ ലഭിക്കുമെന്ന് വ്യക്തമാക്കണം. അല്ലാതെ വർഷങ്ങൾക്ക് ശേഷം - അനുവാദം ഇല്ലാതെയാണ് അത് ചെയ്തത് എന്ന് പറയുന്നത് ശരിയല്ല. ആണുങ്ങൾക്ക് എന്ത് മറ്റേ ആറ്റിറ്റ്യൂഡ് ? അങ്ങനെയൊന്നുമില്ല. നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും പെണ്ണുങ്ങൾ അങ്ങനെയൊന്നുമില്ല എല്ലാവരും മാലാഖ ആണെന്നും അങ്ങനെയൊന്നും ചെയ്യാറേയില്ലെന്നും . മൂത്രപ്പുര പെണ്ണുങ്ങൾക്കു മാത്രം മതിയോ ആണുങ്ങൾക്കും വേണ്ടേ? കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. അല്ലാതെ മേൽപ്പറഞ്ഞത് ഒന്നും സിനിമാരംഗം മാറാൻ പോണില്ല. കാരണം സിനിമ അങ്ങനെയാണ് സിനിമയിൽ നിന്ന് പണവും പ്രശസ്തിയും ആണും പെണ്ണും ഉണ്ടാക്കുന്നത് അങ്ങനെയാണ്, പീഡനം ഉണ്ടായില്ലെങ്കിൽ തന്നെ കലയുടെ പേരിൽ സിനിമയിലൂടെ "പലതും" കാട്ടിയിട്ടും ചെയ്തിട്ടും തന്നെയാണവർ പണവും പ്രശസ്തിയും ഉണ്ടാക്കുന്നതും. സിനിമയും മദ്യവും സാമൂഹികമായി സമൂഹത്തിൽ നന്മ ചെയ്യുന്നില്ല എന്നാൽ തിന്മ അതുമൂലം ഉണ്ടാവുന്നുണ്ട് എന്ന് എല്ലാവർക്കുമറിയാം. നല്ല വേദവാക്യങ്ങൾ കേൾക്കാനോ കാണാനോ ആണെങ്കിൽ ഗീതയും ഖുർആനും ബൈബിളും കണ്ടാൽ പോരെ? സിനിമ എന്ന സംവിധാനം തന്നെ മറ്റതിന് ഉള്ളതാണ് അതിവിടെ മാത്രമല്ല സിനിമ ഉള്ള ലോകത്ത് എല്ലായിടത്തും . അങ്ങനെ ഇല്ല എന്നൊക്കെ മുഖം മൂടി വെച്ച് പറയാൻ കഴിയൂ. ഇവർ തന്നെ റേപ്പ് സീനിൽ അഭിനയിച്ച നാട്ടുകാരെ പഠിപ്പിക്കുന്നുണ്ട്. ഒന്നും കിട്ടാത്തവർ പരാതി പറയും കിട്ടിയവർ മിണ്ടാതിരിക്കും എന്നതാണ് മറ്റൊരു ചരിത്രം. അല്ലേലും സ്ഥിരമായി ഒരാൾക്കും ഈ ഫീൽഡിൽ നിലനിൽക്കാൻ കഴിയില്ല പ്രത്യേകിച്ച് സ്ത്രീകൾക്ക് .കാരണം സിനിമ വിൽപ്പന ചരക്കാണ്. അതിന് ഇത്തിരി പ്രത്യേകതകൾ വേണം എന്നാലെ സിനിമയിൽ ഇറക്കിയ പണം തിരിച്ചു പിടിക്കാൻ പറ്റൂ. എനിക്ക് തുടർന്ന് ചാൻസ് കിട്ടിയില്ല കിട്ടിയില്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. സഹപ്രവർത്തകയായ ഇവരോട് തമാശ പറയാൻ പറ്റില്ല ,ഭക്ഷണത്തിന് വിളിക്കാൻ പറ്റില്ല വിളിച്ചാൽ പിന്നീട് പരാതി ആയിരിക്കും ഇങ്ങനെയുള്ളവരെ എങ്ങനെ സിനിമയ്ക്ക് വിളിക്കും? മറ്റുള്ളവർക്കും മാന ഭയം ഉണ്ടാകില്ലേ......
അമ്മയെന്ന ഈ നാറിയ സംഘടന പിരിച്ചുവിടണം എന്നാൽ മാത്രമേ സിനിമ ലോകവും അതിൽ അഭിനയിക്കുന്ന ജനങ്ങളും നല്ലതാവുകയുള്ളൂ. ആണായാലും പെണ്ണായാലും ഈ സംഘടന ഒരു ഒരു നാറിയ ഭരണസംവിധാനം ഉള്ള സംഘടന ആയതുകൊണ്ട് പിരിച്ചുവിടണം അത്യാവശ്യമാണ്😊
❤ലോക ജനതയ്ക്ക് മുന്നിൽ സ്വന്തം പൊക്കിളും മാറും, അർദ്ധ നഗ്നതയും കാട്ടി അന്യ പുരുഷനുമായി തോളോട് തോൾ ചേർന്ന് ചുംബന രംഗവും കെട്ടിപ്പിടിക്കലും കൊണ്ട് അഭിനയം എന്ന് പറഞ്ഞു കൊണ്ട് കാണിക്കുന്ന ഈ കോപ്രായം ഒരു നല്ല വീട്ടിൽ ജനിച്ച സ്ത്രീകൾ ചെയ്യുമോ, ഇത്തരം സ്ത്രീങ്ങൾക്ക് നല്ല വിദ്യാഭ്യാസവും ഉണ്ട്, എത്രയോ സ്ത്രീകൾ അന്തസായി കേരളത്തിൽ ജോലി ചെയ്യുന്നു ഗവണ്മെന്റ് ലും പ്രൈവറ്റിലും, അങ്ങനത്തെ ജോലി ചെയ്താൽ പോരെ, എന്തിനാ കണ്ടവന്റെ കൂടെ അഭിനയിക്കണം എന്ന് പറഞ്ഞു പോകുന്നത്. കുറച്ചു ഉളുപ്പും നാണവും മാനവും മര്യാദയും തറവാടിത്തവും ഉള്ള സ്ത്രീകൾ സിനിമയിലും സീരിയലിലും പോകില്ല,
FIR ഇടാതെ എന്ത് അന്യേഷണം ഇത് ജനത്തിന്റെ കണ്ണിൽ പൊടിയിടാനാണ്. പരാതി കാരെ ഭീഷണി പെടുത്തി പരാതിയിൽ നിന്ന് പിൻതിരിപ്പിക്കാൻ വേണ്ടിയാണ്. CPM കാരെ രക്ഷിക്കാൻ വേണ്ടിയാണ്.😢😢😮🤔
മാധു ആൾ കൊള്ളാല്ലോ മധുനെ രാഹുൽ ചോത്യം ചെയ്തപൊൾ അടുത്ത ആളിലേക്കി അത് പോലെ രേവതി രാഹുൽ ചോത്യം ചെയ്തപൊൾ അതിനു സമ്മതിക്കുനില്ല നീ ആളെ കൊള്ളാല്ലോ മാധു രാഹുൽ കൊണ്ട് സംസാരിപ്പിക്കടി
Victims are in front of media.... Still the abuser names in that special committee report are hidden. Why those names still in the dark??? Why abusers get more privacy than victims?? Is the law and order different for rich,influential and famous people??
From the body language point of view : Sonia Malhar is saying truth, while Revathy Sampath is telling 100% lies. Sonia with mostly straight eyes and normal voice, seems recalling what happened in the past, while Revathy is looking up and right which means she is searching for an answer while thinking of a lie. Also she is laughing while hearing about Siddique resignation. You can see the complete happiness in the face, while a woman who was brutally attacked or raped won't react like that while hearing same. She shall be drilled further by interrogation by a good officer and proceed legally.
. *ഇപ്പോൾ ധരിച്ചത് പോലുള്ള മാന്യമായ ഡ്രസ്സ് ധരിച്ച് നീയൊക്കെ നടക്കെടീ... ആരും മറ്റൊരു കണ്ണു കൊണ്ട് നോക്കില്ല... ഇത് എത്രത്തോളം മുന്നും പിന്നും തുറന്നു കാട്ടാനാവുമെന്ന കാര്യത്തിൽ മലയാളി നടിമാരുടെ മത്സരമാണ് കാണുന്നത്.....* .
അടിയന്തരമായി നമ്മൾക്ക് അമ്മ.. ചെ.... മാമാ അംഗങ്ങളെ വിളിച്ച ഒരു സിനിമ കോൺക്ലെവ നടത്തണം... ചൊറിയാൻ മന്ത്രി അധ്യക്ഷൻ.... അതോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും 🤣🤣🤣🤣
മാതുവിന്റെ ഓരോ ചോദ്വവും മൂർച്ചയുള്ളതാണ്👍
എന്തു മൂർച്ച കുത്തിത്തിരുപ്പ് അല്ലാതെ എന്ത്
Ivaleyentha white wash cheytho😂enthoru make up aanu😂
Yes
ഇവൻ എല്ലാ കാലത്തും വേട്ടക്കാരൻ്റെ കൂടെ നില്കുന്നവനാണ്. നല്ല പോലെ...... കിട്ടുന്നുണ്ടു. അതാണ് കാര്യം
അവന്റെ ഭാര്യയും ഒരു പ്രമുഖയാണ്. So....
Very true
He is men's right activist.. He will always support men..
@@Hampshire8305 of course he’s a male chauvinist. But he always supports the negative side. He knows he can make money and negative publicity out of it.
He is telling that... "everyone is innocent until proven guilty" by the court.. What is wrong in that?
ഒരു കാര്യം ഇതോടെ കൂടുതൽ വെക്തമാകുകയാണ്, സിനിമ നടന്മാരിൽ ഒട്ടു മിക്കവാറും ആളുകള് വെറും വഷളന്മാരാണ്, മലയാളിയുടെ ആരാധനയും സ്നേഹവും പരിഗണനയും ഒട്ടും അർഹിക്കാത്തവര്! ഈ incident കൊണ്ടെങ്കിലും മലയാള സിനിമയ്ക്കു കിട്ടുന്ന, ഈ നടന്മാർക്ക് പൊതു സമൂഹത്തിൽ കിട്ടുന്ന അമിത പ്രാധാന്യം ഇല്ലാതാവും!
athe
ഇല്ലാതാവണം @@mmuachu4266
നടന്മാർ മാത്രം അല്ല നടിമാരും
Exactly. Movie stars should be treated as any other artists. People who draw, theatre artists, kathakali, bharthanatyam, dancers. Etc.. they walk among us and live among us without Lambos and Ferraris. Why did movie stars do so special anyway?
Because no one is interested in watching that type of dance.. Only compare that with the money Michael Jackson made by singing and dancing..
അബിൻ വർക്കി 👍👍👌👌👌
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും ശിക്ഷിക്കപ്പെട്ടാലേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്.
നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്ക് വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.
ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന മാധ്യമപിമ്പുകളുടെ വ്യാജവാർത്തകൾ എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ നിയമസംവിധാനങ്ങൾ സുസജ്ജമാക്കണം.
ഈ അവതാരകയെ ഇഷ്ടമില്ലാത്തവർ ആരൊക്കെ.. 🙌
Kurachu overanu
കുത്തിത്തിരുപ്പിന് ശ്രമിക്കുകയാണ് എന്ന് ആർക്കാണ് അറിയാത്തത്
എനിക്ക് ഈ പെണ്ണുംപിള്ളയുടെ വർത്താനം എപ്പോ കേട്ടാലും ഭയങ്കര irritating ആയിട്ടാണ് തോന്നുന്നത്.. സ്വയം എന്തൊക്കെയോ ആണെന്നാ തോന്നലാ അവരുടെ വർത്താനത്തിൽ... അത് എന്നിട്ട് അവർക്ക് വിപരീതം ആയിട്ട് പറയുന്നവരുടെ മേലിൽ അടിച്ചേൽപ്പിക്കും അവരെ ഒന്നും പറയാൻ മുഴുവിപ്പിക്കാതെ..🥴🥴
Oru thavana ashwanth kok adick vayil koduthatha...
രാഹുൽ ആരെ വെള്ള പൂശാനാണ് ഇത്ര ബുദ്ധിമുട്ടുന്നത്... കഷ്ട്ടം...
He is men's right activist. He always supports men..
ഏറ്റവും നികൃഷ്ടനായ വക്തി രാഹുൽ ഈശ്വർ
Radical Christians nu angane thonnum
ഞാനെന്റെ മൊബൈൽ തിരിച്ചും മറിച്ചും കളിച്ചു ഒരു രക്ഷയും ഇല്ല അവസാനം കമന്റ് നോക്കി എല്ലാവർക്കും ഇത് തന്നെയാണ് പ്രോബ്ലം
ഒരു നടിക്കും അവരുടെ അവസരം തട്ടിയെടുത്തവരോട് പരാതിയില്ല. മറ്റൊരു നടിയെ വെച്ചു അഭിനയിപ്പിച്ച സിനിമ കണ്ടതുകൊണ്ടു പ്രേക്ഷകനു ഉണ്ടായ ആസ്വാദന നഷ്ടത്തെപ്പറ്റി വിഷമം ഇല്ല.
ലാലേട്ടൻ പറയുന്നു ഇത് ബിസിനസ് അല്ലെ മോനെ എന്ന് പെട്ടാൽ പെട്ടന്മാർ പറയുന്നു ഞങ്ങൾ കലാകാരന്മാർ ആണെന്ന് 😁😁😁😁
Rahul eswar enthina velupikkan nnokunne
This session reminds me of Siddhique’s movie ‘Ayalathe adheham’
സിദ്ദിഖ് ന്റെ driver ആണ് ഇതെല്ലാം ചെയ്‌തു, 2 പേരെയും കണ്ടാൽ ഒരുപോലെയിരിക്കും
Eratta 😅
സൂപ്പർ ചാറുകളെ ഇതൊന്നും ബാധിക്കില്ലെന്നു തോന്നുന്നു
സോണിയ👍👌👌👌
ഒറ്റ ചോദ്യം .. ഒറ്റ ഉത്തരം : ബംഗാളി കാരണം ജോലി പോയ ആദ്യ മലയാളി
ഉത്തരം ?
Kozhine connet cheithille?
ഞങ്ങൾ വേട്ടക്കാർക്ക് ഒപ്പമല്ല ഇരകൾക്കൊപ്പമാണ് എന്ന് ഇവർ ഇടയ്ക്കിടെ പറയാറുണ്ട്... ഇപ്പോഴാണ് മനസ്സിലായത്. ഇവർ ഇരക്കൊപ്പം അല്ല, ഇരകൾക്കിടയിലാണ് അതുകൊണ്ട് ഇരകൾ പ്രത്യേകം സൂക്ഷിക്കുക.
അതല്ല ഇവിടെ പിടിച്ച് നിൽക്കുന്ന യുവ നടിമാർ 🤭🤭🤭🤭 ഒരു സഭവം തന്നെയാണേ 🤣🤣🤣🤣!!
സമൂഹത്തിൽ തെറ്റും ശരിയും മനസിലാക്കി പ്രവർത്തിക്കാൻ അറിയണം, നിങ്ങളുടെ തെറ്റും സരിയും ചൂണ്ടിക്കാണിക്കാൻ നിങ്ങൾ ആരെങ്കിലും ശമ്പളം കൊടുത്തു് ആളെ വച്ചിട്ടുണ്ടോ. ഇതൊന്നും ഇല്ലാതെ പൊതുജങ്ങൾ ആയ ഞങ്ങൾ വൃത്തിയായി സമൂഹത്തിൽ ജീവിക്കുന്നു. 🙏🙏🙏🙏
dont call rahul ishwer For debate
He is men's right activist. He always supports men..
രാഹുൽ ന് എന്തെ സമയം കൊടുക്കാത്തത് മാധു
Avan buthi jeevi chamauna pimp thayolee Poliayadi mone ane.. Mika charchayelum thuri mezhuki vari thinnunathe kanam.. World Sikandi thayolee 😀
Eswara nirthade,
വിരസമായ സമനിലയിലേക്ക് പോകുമായിരുന്ന ഹേമ സ്മാരക ട്രോഫി അത്യന്തം ആവേശകരമായ അന്ത്യത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. 🔥
കരുത്തരുടെ രണ്ട് വിക്കറ്റുകൾ തുടർച്ചയായി വീഴ്ത്താനായത് ബൗളിംഗ് നിരയ്ക്ക് പുതുഊർജ്ജം 💥 പകർന്നിരിക്കുന്നു. ബാറ്റിംഗ് ടീം ആദ്യ വിക്കറ്റിൽ തന്നെ DRS ഉപയോഗിച്ചതിനാൽ ഇനിയുള്ള വിക്കറ്റുകൾക്ക് വിലപ്പെട്ട റിവ്യൂ അവസരം ഉപയോഗിക്കുന്നവർ ഒന്നിരുത്തി ചിന്തിക്കും...
പക്ഷേ മലയാളത്തിൽ മികച്ചൊരു ബൗളിംഗ് നിരയുണ്ടായിട്ടും ബംഗാളിൽ നിന്ന് ബൗളറെ ഇറക്കേണ്ടിവന്നു ആദ്യവിക്കറ്റ് വീഴ്ത്താൻ. 😕
മലയാളികളുടെ പല പണികളും ബംഗാളികൾ കളഞ്ഞിട്ടുണ്ടെങ്കിലും 😑 ഒരു ചെയർമാൻ പണി കളയുന്നത് 😮ആദ്യമായാണ്.
രഞ്ജിത്തിന്റെ അപ്രതീക്ഷിത വിക്കറ്റ് നഷ്ടത്തിൽ തകർച്ച ഒഴിവാക്കാൻ ഇറങ്ങിയ വന്മതിൽ സിദ്ധിഖ് ആദ്യ വിക്കറ്റ് പോയ സമയത്ത് പ്രതിരോധത്തിന്റെ സൂചന നൽകിയെങ്കിലും രേവതി മങ്കാതിങ് റണൗട്ട് നടത്തിയതിലൂടെ മുഴുവൻ കാണികളെയും ഞെട്ടിച്ചിട്ടുണ്ട്😳
താൻ ഇനി എത്ര നന്നായി കളിച്ചാലും കളി ജയിക്കില്ല എന്ന് തോന്നി DRS നും നിന്നില്ല...
കൂട്ടത്തകർച്ചയെ അഭിമുഖീകരിക്കുന്ന അമ്മ സ്ട്രൈക്കേഴ്‌സിന്റെ തകർച്ച ഒഴിവാക്കാൻ അടുത്തതായി ആരു കളത്തിലിറങ്ങും എന്ന് കാണികൾ ഉറ്റുനോക്കുന്നുണ്ട്. 🧐
ഏത് തകർച്ചയെയും അതിജീവിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന മോഹൻലാൽ 😎 കളത്തിലിറങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം. സ്വന്തം കഴിവുകളെ മിനുക്കി മിനുക്കി ഉത്തരവാദിത്തോടെ ബാറ്റ് ചെയ്യുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച മമ്മൂട്ടിയും 🤗 പിച്ചിന്റെ ലക്ഷണങ്ങൾ കണ്ടിട്ട് വീഴുമെന്നാണ് തോന്നുന്നത്. 😶
പ്രതിസന്ധിഘട്ടത്തിലാണല്ലോ യഥാർത്ഥ താരോദയം ഉണ്ടാവേണ്ടത്.
എന്തായാലും വിക്കറ്റ് വീഴാതിരിക്കാൻ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ നിൽക്കുന്ന പലർക്കും ഇനി രക്ഷയില്ലെന്ന് സിദ്ധിഖിന്റെ മങ്കാതിങ് റണൗട്ടിലൂടെ മനസ്സിലായിക്കാണും😂. മാമുക്കോയ മാസങ്ങൾക്ക് മുൻപ് റിട്ടയേഡ് ആയതിനാൽ രക്ഷപ്പെട്ടു...😹 ജഗതി പരിക്കിന്റെ പിടിയിലായതിനാലും...
ഇത്തരം സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാൻ പ്രാപ്തരായ ലെജെന്റുകൾ ഇനി ബാക്കി ഉണ്ടെന്ന് തോന്നുന്നില്ല. 😵കാരണം കളി തുടങ്ങി ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരാൾ പോലും ധൈര്യത്തോടെ കളത്തിലിറങ്ങാൻ ചങ്കുറപ്പ് കാണിച്ചിട്ടില്ല. 😬
പണ്ട് DRS വരുന്നതിന് മുൻപ് പിൻകാലത് മലയാളത്തിന്റെ മഹാനടൻ എന്ന് സകലരും വിശേഷിപ്പിച്ച ജഗതി ശ്രീകുമാർ 🤬വിക്കറ്റ് പോവാതെ രക്ഷപ്പെട്ടിരുന്നു. ആ ആനുകൂല്യം ഇവിടെ ഇനി ആർക്കും ലഭിക്കുമെന്ന് തോന്നുന്നില്ല. കാരണം ബൗളിംഗ് നിരയും കാണികളും ശക്തരാണ്.💪
എന്ത് തന്നെയായാലും ഓൾ ഔട്ട് ആവുമെന്ന് വിശ്വസിക്കുന്നില്ല, വാലറ്റം പിടിച്ചുനിൽക്കും ✊🏻....
NB:
അമ്മയെ അമ്മ തന്നെ രക്ഷിക്കട്ടെ
ഒരു ഫ്രീ ഉപദേശം തരാം
ആരുടെ ആരാധകനായാലും കാണികൾ നിക്ഷ്പക്ഷമായി നിന്ന് മത്സരത്തിന് കയ്യടിച്ച് പ്രോത്സാഹനം നൽകുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്. അല്ലെങ്കിൽ വിക്കറ്റുകൾക്ക് ന്യായികരിക്കാൻ മുന്നിട്ടിറങ്ങേണ്ടി വരും😂
മാതു സജി ഒരു നല്ല അവതാരിക
Njan Rahul nte debate kelkarilla. Skip cheyythu pokum.
Who will call rahul for a meeting ?
Pls leave this and start reporting about the current status of Wayanad.
വന്നല്ലോ ഒറ്റവരി 30 സെക്കൻഡ് ശബ്ദ മലിനീകരണം കുട്ടിക്കുരങ്ങൻ കൂടെ കുത്തിത്തിരിപ്പ് കളുമായി മാധവും അബിൻ വർക്കി സംസാരിക്കുമ്പോൾ എത്ര ശാന്തമായി മാതു കേട്ടുകൊണ്ടിരിക്കുന്നു അതാണ് കുത്തിത്തിരിപ്പ്
Revathi sampathinte latest news kando
Ikka and ettan pinne rajappan evide
ഇങ്ങനെ ആണേൽ ഇനി ഒൺലി ഫാൻസിൽ നിന്ന് ആളെ ഇറക്കേണ്ടിവരും
😂😂😂 അതാവുമ്പോ പുകയും ഇല്ല പരാതിയും ഇല്ല ഒൺലി 🧨🎆 മാത്രം (ആദ്യമേ എഴുതി വാങ്ങിക്കണം😂)
നോഒഫൻസ്🌿🌿
😂😂😂
മൊത്തത്തിൽ നോക്കിയാൽ
ഹേമ പറഞ്ഞത് പോലെ നക്ഷത്രങ്ങളെയും താമോഗർത്തങ്ങളെയും പടത്തിൽ കാണാൻ കൊള്ളാം 🤨 അത്രതന്നെ 😤
😭😭😭
രാഹുൽ നിനക്ക് നല്ലത് ചില വേട്ടക്കാരിൽ നിന്നും വാങ്ങിയ പണം തിരിച്ചുകൊടുത്തു ജനങ്ങളുടെ മുമ്പിൽ നാണം കെടാതെ മാന്യമായി ജീവിച്ചു കൂടെ
He is men's right activist. He always supports men..
Voice
ചേച്ചിക്ക് പേര് പറഞ്ഞു കൂടെ
Rahul eshwarinu naanam ille....
രാഹുൽ ഈശ്വർ എന്ത് തേങ്ങയാണ് ഈ പറയുന്നെ 🥴🚶🏻
If Rahuls wife shares that she was sexually harrassed during her modelling years 15 years back, will he take the same stand???
If some woman gives fake case against your male relatives, what will be your stand?
രാഹുൽ ഒരു വിവരദോഷിയെന്ന് അവസാന മിനിറ്റുകൾ തെളിയിച്ചു😅😂
രണ്ട് വിക്കറ്റ് വീണു…ഇനിയും വീഴും…🤪🤪
HemmA HemmA HemmA….
അയ്യോ എന്റെ ഹെഡ്സെറ്റ് അടിച്ചു പോയേ 😶😶
😃
Venu enthu kondu mathrubhumi channel il ninnum poyi ennu koodi anchor paranjal kollamayirunnu
Trauma, Sonia went through is high .... Sorry for her.
Rahul pottan ano atho madan ano😊
രാഹുൽ ഈശ്വർ past എടുത്ത് നോക്കേണ്ടി വരും.... കാട്ടുകോഴിയാകും..... ഇപ്പോഴേ ജാമ്യം എടുത്ത് വെച്ചിരിക്കാണ്
സൗണ്ട് ഇല്ല
അവസരങ്ങൾക്കുവേണ്ടി വഴങ്ങികൊടുക്കാത്ത നടിമാരുടെ തുറന്ന് പറച്ചിലുകൾ പുരുഷനെതിരെയാണ് വിരൽ ചൂണ്ടുന്നതെങ്കിൽ വഴങ്ങിക്കൊടുത്തു അവസരങ്ങൾ നേടി വളർന്നവരെക്കുറിച്ച് പുരുഷൻ വെളിപ്പെടുത്താൻ തുടങ്ങിയാലെങ്ങനെയിരിക്കും
jayan chettan kollaammm
സ്വമേധയാ കൊടുക്കാൻ വരുന്നവരെയും അല്ലാത്തവരെയും തിരിച്ചറിയാനുള്ള മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കണം. അത് തിരിച്ചറിയാത്തതാണ് ഇവിടെ ഉണ്ടായ പ്രശ്നങ്ങൾ. കാതലായ കാര്യങ്ങൾ ചർച്ച ചെയ്യണം. നിരീശ്വര യുക്തിവാദികൾ ചെയ്തു കൊണ്ടിരിക്കുന്ന ഇക്കാര്യം അവർ തന്നെ കൺസൻ്റ് എങ്ങനെ ലഭിക്കുമെന്ന് വ്യക്തമാക്കണം. അല്ലാതെ വർഷങ്ങൾക്ക് ശേഷം - അനുവാദം ഇല്ലാതെയാണ് അത് ചെയ്തത് എന്ന് പറയുന്നത് ശരിയല്ല. ആണുങ്ങൾക്ക് എന്ത് മറ്റേ ആറ്റിറ്റ്യൂഡ് ? അങ്ങനെയൊന്നുമില്ല. നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും പെണ്ണുങ്ങൾ അങ്ങനെയൊന്നുമില്ല എല്ലാവരും മാലാഖ ആണെന്നും അങ്ങനെയൊന്നും ചെയ്യാറേയില്ലെന്നും . മൂത്രപ്പുര പെണ്ണുങ്ങൾക്കു മാത്രം മതിയോ ആണുങ്ങൾക്കും വേണ്ടേ?
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. അല്ലാതെ മേൽപ്പറഞ്ഞത് ഒന്നും സിനിമാരംഗം മാറാൻ പോണില്ല. കാരണം സിനിമ അങ്ങനെയാണ് സിനിമയിൽ നിന്ന് പണവും പ്രശസ്തിയും ആണും പെണ്ണും ഉണ്ടാക്കുന്നത് അങ്ങനെയാണ്, പീഡനം ഉണ്ടായില്ലെങ്കിൽ തന്നെ കലയുടെ പേരിൽ സിനിമയിലൂടെ "പലതും" കാട്ടിയിട്ടും ചെയ്തിട്ടും തന്നെയാണവർ പണവും പ്രശസ്തിയും ഉണ്ടാക്കുന്നതും. സിനിമയും മദ്യവും സാമൂഹികമായി സമൂഹത്തിൽ നന്മ ചെയ്യുന്നില്ല എന്നാൽ തിന്മ അതുമൂലം ഉണ്ടാവുന്നുണ്ട് എന്ന് എല്ലാവർക്കുമറിയാം. നല്ല വേദവാക്യങ്ങൾ കേൾക്കാനോ കാണാനോ ആണെങ്കിൽ ഗീതയും ഖുർആനും ബൈബിളും കണ്ടാൽ പോരെ? സിനിമ എന്ന സംവിധാനം തന്നെ മറ്റതിന് ഉള്ളതാണ് അതിവിടെ മാത്രമല്ല സിനിമ ഉള്ള ലോകത്ത് എല്ലായിടത്തും . അങ്ങനെ ഇല്ല എന്നൊക്കെ മുഖം മൂടി വെച്ച് പറയാൻ കഴിയൂ. ഇവർ തന്നെ റേപ്പ് സീനിൽ അഭിനയിച്ച നാട്ടുകാരെ പഠിപ്പിക്കുന്നുണ്ട്. ഒന്നും കിട്ടാത്തവർ പരാതി പറയും കിട്ടിയവർ മിണ്ടാതിരിക്കും എന്നതാണ് മറ്റൊരു ചരിത്രം. അല്ലേലും സ്ഥിരമായി ഒരാൾക്കും ഈ ഫീൽഡിൽ നിലനിൽക്കാൻ കഴിയില്ല പ്രത്യേകിച്ച് സ്ത്രീകൾക്ക് .കാരണം സിനിമ വിൽപ്പന ചരക്കാണ്. അതിന് ഇത്തിരി പ്രത്യേകതകൾ വേണം എന്നാലെ സിനിമയിൽ ഇറക്കിയ പണം തിരിച്ചു പിടിക്കാൻ പറ്റൂ. എനിക്ക് തുടർന്ന് ചാൻസ് കിട്ടിയില്ല കിട്ടിയില്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. സഹപ്രവർത്തകയായ ഇവരോട് തമാശ പറയാൻ പറ്റില്ല ,ഭക്ഷണത്തിന് വിളിക്കാൻ പറ്റില്ല വിളിച്ചാൽ പിന്നീട് പരാതി ആയിരിക്കും ഇങ്ങനെയുള്ളവരെ എങ്ങനെ സിനിമയ്ക്ക് വിളിക്കും? മറ്റുള്ളവർക്കും മാന ഭയം ഉണ്ടാകില്ലേ......
Full support sisters
Waiting for Chandhanamazha 2
ആ, ഇമ് 👍👍👍👍👌👌👌👌
എന്തെങ്കിലുമൊക്കെ ആകാൻ വേണ്ടി വാതിൽ തുറന്നു കൊടുക്കും അവസാനം പറയും എൻറെ വാതിൽ പൊളിച്ചേ എന്ന് പറഞ്ഞു കിടന്നു കരയും
ഉടൻ പറയണം അല്ലാതെ ചാൻസ് കിട്ടാതെ വരുമ്പോഴല്ല ഇങ്ങിനെ കരയേണ്ടത്
ഒരു സംശയം… ജയിലിൽഇടുമ്പോൾ വിഗ്ഗ് ഊരിവെക്കേണ്ടിവരുമോ…?🤪🤪
അവതാരിക കൂണ് പറയാനാണെങ്കിൽ പിന്നെന്തിനാ ഇവരെയൊക്കെ പിടിച്ചിരിക്കുന്നു സ്ത്രീകൾ പറയുന്നത് മാത്രമാണ് സത്യം പരികൃതകൾ
Sounds
ഇവർക്കും ഒരുതരം അഹങ്കാരമാണ്
മുഖമൂടികുള്ളിൽ
ഹൃതിക്ക്
സൽമാൻ
ഷാരൂഖ്
ജോൺ അബ്രഹാം
എത്ര നന്നായിട്ടാണ് നുണ പറയുന്നത്,കേരള ജനത മുഴുവൻ അറിഞ്ഞ കാര്യം താങ്കൾ അറിഞ്ഞില്ല അല്ലേ
ഇവളെന്തു ചർച്ചയാണ് നടത്തുന്നത്? ഹസ്‌കറിനും, രാഹുലിനും ഒരു വാക്ക് മുഴുവിപ്പിക്കുവാൻ സമ്മതിക്കുന്നില്ല. .. ഇതെന്തു ചർച്ചയാണ്?
മാധു ഒച്ചവച്ചിട്ടു കാര്യമില്ല
ഇപ്പൊ വെട്ടകർ അല്ല വെട്ടകരിഗൽ ആണ്...സമ്പത്ത് അരമോൾ കൂട്ടുകാരിയുടെ നഗ്നചിത്രങ്ങൾ പ്രജരിപ്പിച്ച മുതല അവൾ എല്ലാം കണക്ക....
Sound ella
എന്തോ കാര്യമായി പറയുന്നുണ്ട്
ഞങ്ങടെ മുഴുവൻ നടൻ എവിടെ
മോളെ വാക്ക് വളരെ പ്രെസക്തി യുള്ളതാണ് 1:13
സോണിയായെയും രേവതിയെയും മാതൃഭൂമിയിൽ എടുക്കണം
Rahul is a disgrace to Keralites...
Ithokka ippayano parayunnath..
ഹസ്കർ എത്ര കാലമായി ഇരുന്ന് നാണം കെടുന്നത്
😂
നേർച്ച കോഴി ആണ് അയാള് 😁😁
ബൈജു കൊട്ടാരക്കര എത്രയോ പ്രാവശ്യം ഈ പ്രശ്നങ്ങൾ ഉന്നയിച്ചതാണ്.
Faulty QC
Amma. Mamma
അമ്മയെന്ന ഈ നാറിയ സംഘടന പിരിച്ചുവിടണം എന്നാൽ മാത്രമേ സിനിമ ലോകവും അതിൽ അഭിനയിക്കുന്ന ജനങ്ങളും നല്ലതാവുകയുള്ളൂ. ആണായാലും പെണ്ണായാലും ഈ സംഘടന ഒരു ഒരു നാറിയ ഭരണസംവിധാനം ഉള്ള സംഘടന ആയതുകൊണ്ട് പിരിച്ചുവിടണം അത്യാവശ്യമാണ്😊
❤ലോക ജനതയ്ക്ക് മുന്നിൽ സ്വന്തം പൊക്കിളും മാറും, അർദ്ധ നഗ്നതയും കാട്ടി അന്യ പുരുഷനുമായി തോളോട് തോൾ ചേർന്ന് ചുംബന രംഗവും കെട്ടിപ്പിടിക്കലും കൊണ്ട് അഭിനയം എന്ന് പറഞ്ഞു കൊണ്ട് കാണിക്കുന്ന ഈ കോപ്രായം ഒരു നല്ല വീട്ടിൽ ജനിച്ച സ്ത്രീകൾ ചെയ്യുമോ, ഇത്തരം സ്ത്രീങ്ങൾക്ക് നല്ല വിദ്യാഭ്യാസവും ഉണ്ട്, എത്രയോ സ്ത്രീകൾ അന്തസായി കേരളത്തിൽ ജോലി ചെയ്യുന്നു ഗവണ്മെന്റ് ലും പ്രൈവറ്റിലും, അങ്ങനത്തെ ജോലി ചെയ്താൽ പോരെ, എന്തിനാ കണ്ടവന്റെ കൂടെ അഭിനയിക്കണം എന്ന് പറഞ്ഞു പോകുന്നത്. കുറച്ചു ഉളുപ്പും നാണവും മാനവും മര്യാദയും തറവാടിത്തവും ഉള്ള സ്ത്രീകൾ സിനിമയിലും സീരിയലിലും പോകില്ല,
FIR ഇടാതെ എന്ത് അന്യേഷണം ഇത് ജനത്തിന്റെ കണ്ണിൽ പൊടിയിടാനാണ്. പരാതി കാരെ ഭീഷണി പെടുത്തി പരാതിയിൽ നിന്ന് പിൻതിരിപ്പിക്കാൻ വേണ്ടിയാണ്. CPM കാരെ രക്ഷിക്കാൻ വേണ്ടിയാണ്.😢😢😮🤔
Purushan mare peedipikunna sthreekal undu....Hitman committee report thayyarakanam
power group slave : Rahul eeshwar
Rahul r u broker😂
Ethu verum sample maathram!!
നിങ്ങൾ മറ്റുള്ളവർ സംസാരിക്കാൻ അവസരം കൊടുക്കാത്തതെന്താ. രേവതി കുമ്പത്തുനു മാത്രം സംസാരിക്കാൻ സമയം കൊടുക്കുന്നത്.
ഈ അന്വേഷണം അശ്കറെ ഉതിന്റെ മുമ്പ് ആയി കൂടെ
മാധു ആൾ കൊള്ളാല്ലോ മധുനെ രാഹുൽ ചോത്യം ചെയ്തപൊൾ അടുത്ത ആളിലേക്കി അത് പോലെ രേവതി രാഹുൽ ചോത്യം ചെയ്തപൊൾ അതിനു സമ്മതിക്കുനില്ല നീ ആളെ കൊള്ളാല്ലോ മാധു രാഹുൽ കൊണ്ട് സംസാരിപ്പിക്കടി
vegapoku askar veetil aaaro olinjunokunnu,
Athe.. Valare vyakthamaayum shakthamayum ulla aashayangal.. 😂😂
ബ്രൂട്ടീഷൻമാർക്ക് നല്ല തിരക്കാണ് ഇപ്പോൾ എന്ന് തോന്നുന്നു 😂😂
Victims are in front of media.... Still the abuser names in that special committee report are hidden. Why those names still in the dark??? Why abusers get more privacy than victims?? Is the law and order different for rich,influential and famous people??
രാഹുൽ ഒരു 9 ആണ്... അവനെ ചർച്ചക്ക് വിളിക്കുന്ന നിങ്ങള്.... ##%%
Soniya malhar matte peru paranjillenkilum jayan cherthalayude peru paranju athu pooooi tharamalle kuttam cheythavane matti nirthi verbali paranjavante peru paranju soniyamalhar athu pakshapathakaramaya aropanamanu
From the body language point of view : Sonia Malhar is saying truth, while Revathy Sampath is telling 100% lies. Sonia with mostly straight eyes and normal voice, seems recalling what happened in the past, while Revathy is looking up and right which means she is searching for an answer while thinking of a lie. Also she is laughing while hearing about Siddique resignation. You can see the complete happiness in the face, while a woman who was brutally attacked or raped won't react like that while hearing same. She shall be drilled further by interrogation by a good officer and proceed legally.
Jayan got a hit on the back of his head. Need to be careful with words and actions.
1 വേണു
വീരപ്പനും ഒരു പാട് നല്ലകാര്യം ചൈതിനു
jayachoorya
.
*ഇപ്പോൾ ധരിച്ചത് പോലുള്ള മാന്യമായ ഡ്രസ്സ് ധരിച്ച് നീയൊക്കെ നടക്കെടീ... ആരും മറ്റൊരു കണ്ണു കൊണ്ട് നോക്കില്ല... ഇത് എത്രത്തോളം മുന്നും പിന്നും തുറന്നു കാട്ടാനാവുമെന്ന കാര്യത്തിൽ മലയാളി നടിമാരുടെ മത്സരമാണ് കാണുന്നത്.....*
.
അടിയന്തരമായി നമ്മൾക്ക് അമ്മ.. ചെ.... മാമാ അംഗങ്ങളെ വിളിച്ച ഒരു സിനിമ കോൺക്ലെവ നടത്തണം... ചൊറിയാൻ മന്ത്രി അധ്യക്ഷൻ.... അതോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും 🤣🤣🤣🤣
🙏🏻
Rahul super. അയാളെ samsaarikkan sammathikkilla. നാണംകെട്ട media
Is sddique a scape got to save the copleete actors face. Avam evide... Veeeruu