RC യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാം | how to update mobile number registered in Vehicle RC
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- വാഹനത്തിന്റെ RC യിൽ റെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എങ്ങനെ മാറ്റാം എന്നതിനെ കുറിച്ചുള്ള വീഡിയോ | A video on how to update mobile number registered in Vehicle RC
#പരിവാഹൻ #parivahan #parivahansewa #rcbook #rcmobile #ssquare #ssquaremedia
how to update mobile number in rto,how to update mobile number in vehicle registration,how to update mobile number in vehicle rc,change mobile number in rc book,rc mobile number update,how to update mobile number in rc book online,rc link mobile number,how to change mobile number in vehicle registration in india,rc me mobile number kaise change kare,rc me mobile number kese badle,how to update mobile number in rc book online malayalam
2:59 എങ്ങനെ ആണ് അത് നോക്കുന്നത്
പരിവാഹന സൈറ്റിൽ പ്രവേശിച്ചു കഴിഞ്ഞാൽ informational services എന്ന ടാബിൽ നിന്നും know your vehicle details എന്നുള്ള option തിരഞ്ഞെടുത്തു നോക്കാവുന്നതാണ്.
@@SSquareMedia thankyou.. 💜
death owner ship cheyanam but ipol death owner shipite mobile number nilavil illa enthu cheyum
RTO officil neritt pokendi varum..
Adhaar Linked Mobile Proof എന്നതിൽ One and Same Certificate അല്ലെ upload ചെയ്യേണ്ടത്...? 🤔🤔
ആധാർ ലിങ്ക്ഡ് മൊബൈൽ പ്രൂഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഏതാണ് എന്ന് തെളിയിക്കുന്ന ഒരു ഡോക്യുമെന്റ് ആണ്. അതിനായി നിങ്ങൾ ആധാറിന്റെ സൈറ്റിൽ നിന്നും നിങ്ങളുടെ ഇ ആധാർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ അതിൽ നിങ്ങളുടെ മൊബൈൽ നമ്പർ കൂടെ മെൻഷൻ ചെയ്തിട്ടുണ്ടാവും. ആ പ്രൂഫ് വച്ചാൽ മതി.
Hi mobile number updated success fully എന്ന് കാണിക്കുന്നു എന്നിട്ട് tax അടക്കാൻ നോക്കുമ്പോ വീണ്ടും update മൊബൈൽ നമ്പർ എന്ന് കാണിക്കുന്നു അത് എന്താ അങ്ങനെ എന്നറിയാമോ
Evideyaanu angane kanikkunnath.. vehicle number and chasis number type cheyyunna page l ano?
@SSquareMedia അതെ
Please share the screenshot to ssquaremediachannel@gmail.com
Screen shot mail cheythathinu shesham comment cheyyoo