രണ്ട് ശവക്കോട്ടകൾ തമ്മിലുള്ള വ്യത്യാസം 1)15 ലധികം പെന്തക്കോസ്ത് സഭകളുടെ 2) യാക്കോബായ സഭയുടെ.

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.2K

  • @MJ-cx8hy
    @MJ-cx8hy 3 หลายเดือนก่อน +157

    100% യോജിക്കുന്നു, പലരുടേയും ഹൃദയത്തിൽ അടക്കി വിങ്ങിക്കിടക്കുന്ന ഒരു സങ്കടം. ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം ഇതിനൊരുപരിഹാരവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @rejikd8797
    @rejikd8797 หลายเดือนก่อน +20

    പാസ്റ്റർ താങ്കളുടെ നിരീക്ഷണം വളരെ ശരിയും ആത്മാർത്ഥവുമാണ് ഇതുപറയാൻ കാണിച്ച അർജവത്തിന് നന്ദി. താങ്കളുടെ സമൂഹം തിരുത്തുന്നതുവരെ തുടരുക. ഞാൻ ലാറ്റിന് കത്തോലിക്കാ വശ്വസിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @thampitg
    @thampitg หลายเดือนก่อน +15

    👍👍👍🙏🙏 പ്രതികരിച്ചതിന് നന്ദി ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @easowtv8791
    @easowtv8791 3 หลายเดือนก่อน +75

    100 % വാസ്തവം. ഈ വിഷയം സമയോചിതമായി സമൂഹത്തിൽ കൊണ്ടുവന്നതിന് വളരെ നന്ദി. സമാന അനുഭവം ഞങ്ങൾക്കും ഉണ്ട്... വേണ്ടപ്പെട്ടവർ വിവേകപൂർവം ഈ വിഷയം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു...

    • @littleflower4477
      @littleflower4477 3 หลายเดือนก่อน +2

      ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???

  • @ponnammalazar8078
    @ponnammalazar8078 3 หลายเดือนก่อน +91

    ഞാനും ഇതേപ്പറ്റി പലനാളും ചിന്തിച്ചിട്ടുണ്ട് ഇപ്പോൾ നിങ്ങൾ തന്നെ മറുപടി കൊടുത്തതിനായി ദൈവത്തിനു സ്തോത്രം

    • @adamben7933
      @adamben7933 3 หลายเดือนก่อน

      True 😂

  • @JG-ub2tf
    @JG-ub2tf 3 หลายเดือนก่อน +156

    കത്തോലിക്കരുടെ സിമിത്തേരി നല്ല മനോഹരമാണ് 🙏🏻😍

    • @jamespk5839
      @jamespk5839 3 หลายเดือนก่อน +17

      Sariya. Jeevichirikkumbol nokkiyillengilum marichal kallara bangiyayi undakkum

    • @bennysebastian7348
      @bennysebastian7348 3 หลายเดือนก่อน

      ​@@jamespk5839ജീവിച്ചിരിക്കുമ്പോൾ പിന്നെ താങ്കള്‍ ആണോ താങ്കളുടെ നാട്ടിലെ കത്തോലിക്ക കുടുംബാംഗങ്ങളെ നോക്കുന്നത്.
      കാര്യം പറയുമ്പോള്‍ ഒരു മാതിരി ഊളത്തരം പറയരുത്

    • @mrsunujose
      @mrsunujose 3 หลายเดือนก่อน +7

      സിമിത്തീരി കാണണം എങ്കിൽ തൃശ്ശൂർ ഒല്ലൂർ പള്ളി സിമിത്തീരി കാണണം....

    • @hhgh-x9x
      @hhgh-x9x 3 หลายเดือนก่อน +2

      Correct ❤❤👍

    • @littleflower4477
      @littleflower4477 3 หลายเดือนก่อน +11

      ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???

  • @johncdanieldaniel8791
    @johncdanieldaniel8791 3 หลายเดือนก่อน +89

    ദൈവത്തെ പേടിയില്ല, മനുഷ്യനോട് ബഹുമാനമില്ലാത്ത ഒരു കൂട്ടർ ഉണ്ടെങ്കിൽ അത് പെന്തകോസ്ത്കാർ മാത്രമാണ്

    • @saleemsali4250
      @saleemsali4250 3 หลายเดือนก่อน +3

      ഒടുക്കത്തെ പിശുക്ക് ആണ് അവർക്ക്

    • @sana2578
      @sana2578 2 หลายเดือนก่อน +5

      ആദ്യം John പോയി സ്വന്തം കണ്ണിലെ കോൽ എടുക്ക് പിന്നെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്ക്.ആദ്യം നിങ്ങൾ ദൈവം തന്ന കല്പന അനുസരിച്ചു നടക്ക്.

    • @JosephkuttyMathew
      @JosephkuttyMathew 2 หลายเดือนก่อน

      @@sana2578 Jonite kannil kolalla thekum thadiya (teakwood)

    • @jelsaroniyo4801
      @jelsaroniyo4801 2 หลายเดือนก่อน

      Ellavarum anganeyalla chetaa​@@saleemsali4250

    • @JosephkuttyMathew
      @JosephkuttyMathew หลายเดือนก่อน

      John nte appanodu chodicha satyam (truth) ariyam.

  • @Payanamvibe
    @Payanamvibe หลายเดือนก่อน +2

    പെന്തകൊസ്തു സമൂഹത്തിനു കൊടുക്കാൻ കഴിയുന്ന ഏറ്റവും വിലയേറിയ ഉപദേശം...... അഭിനന്ദനങ്ങൾ 💐

  • @babupa7633
    @babupa7633 3 หลายเดือนก่อน +102

    ഈ രണ്ട് പേരോടും ഇപ്പൊ വലിയ ആദരവ് തോന്നുന്നു. മരിച്ചവർ നമ്മുടെ മാതാ പിതാക്കൾ ആണെന്നും സഹോദരങ്ങൾ ആണെന്നും അവരോടു നമ്മൾ ആദരവ് ഉണ്ടാവണം എന്ന് ഇപ്പോഴെങ്കിലും തോന്നിയതിൽ വളരെ സന്തോഷം. നിങ്ങൾക് ആയിരം സ്തുതികൾ. 🙏🏻🙏🏻🙏🏻

    • @Idukki4428
      @Idukki4428 3 หลายเดือนก่อน +8

      സ്തുതി ദൈവത്തിനുള്ളതാണ് Bro

    • @mathewdevasia5357
      @mathewdevasia5357 3 หลายเดือนก่อน +6

      നി ങ്ങൾ പെന്തകോസ്ത് കാരല്ലേ

    • @georgeva580
      @georgeva580 3 หลายเดือนก่อน +5

      പൊന്തകൊയ്ക്ക് ജീവിച്ചിരിക്കുമ്പോൾ കിട്ടുന്ന തുട്ട് മതി.

    • @sana2578
      @sana2578 2 หลายเดือนก่อน +1

      ​​​​​@@georgeva580പൊന്തക്കൊയൊ georgeകാ തൊലിക്കൻ ആണോ.ജീവിച്ചിരിക്കുമ്പോൾ അതുപോരെ മരിച്ചവരെ 7,16,31,41,(ഇത് മക്കളുടെ തിരക്കനുസരിച്ചും)പിന്നെ ആണ്ടിലാണ്ടിൽ വിളിച്ചു വരുത്തി പിരിവും നെയ്യപ്പം തിന്നാൻ നിങ്ങളെപ്പോലെ കുറച്ചെണ്ണവും .

    • @JosephkuttyMathew
      @JosephkuttyMathew 2 หลายเดือนก่อน

      @@mathewdevasia5357 Pentacostkare uruttiyal kooduthal like kittum. Etavum nalla funeral service pentacostkarudeya. Evenmar sheetavanun alla ushnavanum alla. UT business & Money making frauds.

  • @sajijoseph9016
    @sajijoseph9016 3 หลายเดือนก่อน +19

    💯..I am a Catholic. I also experienced the same thing while attending the funeral ceremony of a Pentecost member. Of course, we have differences in religious beliefs, but I personally believe that a person who lived with us for 60 or 70 years deserves respect even after their soul has departed. With all respect, this is a revolutionary thought from two young people.

    • @skariapj1798
      @skariapj1798 3 หลายเดือนก่อน

      യങ് പീപിൾ ഒന്നുമല്ല.
      പ്രായമായവരാ..!!

  • @joykurien9194
    @joykurien9194 3 หลายเดือนก่อน +52

    ദൈവ ദാസ്സന്റെ ഇതിനു മുൻപുള്ള പല വിമർശനങ്ങളും അംഗീകരിക്കാൻ ബുദ്ധിമുട്ടിയിട്ടുണ്ട് എങ്കിലും ഇതൊരു സത്യാവസ്ഥ തന്നെയാണ് 🙏

    • @littleflower4477
      @littleflower4477 3 หลายเดือนก่อน +2

      പാസ്റ്ററേ ശവക്കോട്ട മാത്രമല്ല എല്ലാ സ്ഥാപമങ്ങളും വൃത്തിയായിട്ടു തന്നെ സൂക്ഷിക്കണം. പിന്നെ ഒരു കാര്യം മരിച്ചുപോയ മാതാപിതാക്കളാരും അവിടെയില്ല. അവ൪ രക്ഷിക്കപ്പെട്ടവരാണെങ്കി ക൪ത്താവിനൊപ്പമാണ്...

    • @littleflower4477
      @littleflower4477 3 หลายเดือนก่อน +2

      ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???

    • @adamben7933
      @adamben7933 3 หลายเดือนก่อน

      👍👍

  • @GeorgePV-l6s
    @GeorgePV-l6s 2 หลายเดือนก่อน +11

    എല്ലാ മൃത ശരീരങ്ങളും തെഗിപ്പിച്ചകളയാൻ നിയമം കൊണ്ടുവരണം

  • @BincyWorld
    @BincyWorld 2 หลายเดือนก่อน +7

    100% ഞാൻ പാസ്റ്റർമാരുടെ അഭിപ്രായയത്തോട് യോജിക്കുന്നു,🙏🙏🙏

  • @JaisonThomas-e9q
    @JaisonThomas-e9q 3 หลายเดือนก่อน +124

    പെന്തക്കോസുകാർ അങ്ങനെയാണ്. തീറ്റിയാണ് അവരുടെ മെയിൻ പരിപാടി. ഉപവാസ പ്രാർത്ഥന വച്ചാലും ബിരിയാണിയാണ്,

    • @mercyjohn8119
      @mercyjohn8119 3 หลายเดือนก่อน +5

      സത്യം,,,,,,,,,,,,,,

    • @saifanoor8853
      @saifanoor8853 3 หลายเดือนก่อน +2

      😂 sathyam

    • @kuriakosekuriakose3708
      @kuriakosekuriakose3708 3 หลายเดือนก่อน

      @@JaisonThomas-e9q ഈ പെന്തക്കോസ്തുകാര് എല്ലാവരും തീറ്റ പ്രാന്തന്മാർ അല്ല അത് അതിനുദാഹരണം പെന്തക്കോസ് കൂട്ടായ്മയിൽ വരുന്നവരെ അതിനുമുൻപ് ഏത് സഭയിലോ ഏത് പ്രാർത്ഥന വിഷയത്തിൽ നിന്നവരാണ് അവരവിടെ നിൽക്കുമ്പോഴും ഈ തീറ്റ പ്രാന്ത് അവർക്കുണ്ട് അത് യാക്കോബായ ആയാലും കത്തോലിക്കൽ ആയാലും എല്ലാം ശരിയാ അവർക്ക് ഞായറാഴ്ചയായ പോത്തിറച്ചി മേടിക്കുക പോത്ത് ഇല്ലെങ്കിൽ പിന്നെ ഞായറാഴ്ച ആവില്ല ഇങ്ങനെ കുറെ ചിന്താഗതിക്കാരുണ്ട് പക്ഷേ അതല്ലാത്ത മനുഷ്യരും ഇതിനകത്ത് ഉണ്ട് ഉള്ളതുകൊണ്ട് ഭക്ഷിച്ച് വില തീറ്റ മാത്രം തോന്നും ഇല്ലാത്തവരും ഇതിനകത്ത് ഉണ്ട് അപ്പോൾ ഈ തിന്നാൻ ജാഗ്രത ഉള്ളവര് എന്ത് ചെയ്യും കമ്മിറ്റിയിൽ അംഗമായി പിന്നെ കമ്മിറ്റി തീരുമാനിക്കും നാളെ ഉപവാസ പ്രാർത്ഥനയാണ് അല്ലെങ്കിൽ ഒരു പത്ത് ദിവസവും പ്രാർത്ഥന ഉപവാസ പ്രാർത്ഥന കഴിയുമ്പോൾ ഒരു തീറ്റ അങ്ങനെ അവർ തീരുമാനിക്കും മറ്റുള്ളവരിതിനകത്ത് കൈ കടുത്താറില്ല സഭയുടെ ഫണ്ടിന്നിടത്ത് ഇങ്ങനെ ദുരുപയോഗം ചെയ്യും തിന്നാനും കുടിക്കാനും ഓരോ കാര്യത്തിലും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്

    • @MsSK-l1x
      @MsSK-l1x 3 หลายเดือนก่อน +7

      അസൂയപ്പെട്ടിട്ടു ഒരു കാര്യവുമില്ല സഹോദരാ...

    • @Sa5232
      @Sa5232 3 หลายเดือนก่อน +6

      E pareyunnayal thinnathe vaayu ano thinnunne

  • @thomascj3827
    @thomascj3827 3 หลายเดือนก่อน +36

    ഇതൊക്കെ ഒറ്റപ്പെട്ട സഭവങ്ങളാണ്, ഇതിനു മാറ്റം വരേണ്ടത് തന്നെ. ഒരു സംശയ.വും വേണ്ട. മാന്യമായ സെമിതെരിയും ഒക്കെ ഉള്ള ധാരാളം സഭകളും ഉണ്ടു. ഇത്തരക്കാരെ ബോധവൽക്കരിക്കുക എന്നതാണ് ശരിയായ വഴി. എല്ലാവരെയും അടച്ചക്ഷേപിക്കുമ്പോൾ. കോവിടുകാലത്തും, പ്രകൃതിദുരന്തങ്ങളുടെ കാലത്തും നടന്ന ശവമടക്കും മറക്കേണ്ട. ചിലപ്പോഴെങ്കിലും ഏതു മനോഹരമായ സെമിതേരിയുണ്ടെങ്കിലും കാര്യങ്ങൾ നമ്മുടെ പരിധി വിട്ടു പോയെന്നു വന്നേക്കാം. മനുഷ്യരെ ബോധവത്കരിക്കുന്ന വീഡിയോക്ക് അഭിനന്ദനങ്ങൾ ❗

    • @reenageorge6140
      @reenageorge6140 3 หลายเดือนก่อน +11

      ഞാനും ഒരു പെന്തകോസ്ത് സഭ യ്യിൽ 23 വർഷമായി ആരാധിക്കുന്നു.. ഞങളുടെ സഭക്ക് നല്ല ഒരു സെമി ത്തേ രി ഉണ്ട് എങ്കിലും ഇത്തരം തിരുത്തേണ്ട കാര്യങ്ങൾ പറയുമ്പോൾ കൊറോണ കാലം പറയുന്നത് എന്തിനാ.? കല്യാണം പൊടി പൊടിക്കുന്നുണ്ടല്ലോ..? ശവമടക്ക് മാന്യമായി നടത്തണം.. അത് നല്ല ഒരു സമൂഹത്തിന്റെ ഭാഗമാണ്.. 9 വർഷം മുൻപ് ഞാൻ ഒരു close ഫ്രണ്ട് ആയിരുന്ന ചേച്ചി യുടെ സംസ്കാരത്തിന് പോയി 45 വയസ്സ് മാത്രം ഉള്ള അതി സുന്ദരി ആയിരുന്നു അവർ.. ബോഡി അടക്കിയത് ഒരു മലയുടെ മുകളിൽ കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥലത്തു വളരെ വിഷമം തോന്നി . അവർ മുംബൈmalayali ആയിരുന്നു.. അവരുടെ മകൻ 20 വയസ്സുള്ള പയ്യൻ തേങ്ങി കരഞ്ഞു അമ്മയെ ഇവിടെ ആണോ അടക്കുന്നേ എന്നും പറഞ്ഞു 😢😢😭.. ആ മോൻ ഇപ്പോൾ വിശ്ശ്വസത്തിൽ പോലും ഇല്ല.. ന്യായമായ കാര്യങ്ങൾ പറയുമ്പോൾ ഇത്തരം മുട്ടാപോക്ക് നയം പെൻതോകോസ്തുക്കാർക്ക് പൊതുവെ ഉണ്ട്. കൊറോണ വന്നപ്പോൾ താങ്കൾ പുറത്തിറങ്ങിയില്ലല്ലോ.. അത് പറഞ്ഞ് ഇപ്പോളും വീട്ടിലിരിക്കുമോ? തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുക.. മാന്യമായ ശവമടക്ക് സംസ്കാരത്തിന്റെ ലക്ഷണം ആണ്.. ബൈബിൾ അങ്ങനെ പറയുന്നുണ്ട്..❤

    • @ValsammaTitus
      @ValsammaTitus 3 หลายเดือนก่อน

      @@reenageorge6140 yes

    • @thomasabraham7970
      @thomasabraham7970 3 หลายเดือนก่อน

      😂😂😂

    • @littleflower4477
      @littleflower4477 3 หลายเดือนก่อน +1

      ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???

    • @skariapj1798
      @skariapj1798 3 หลายเดือนก่อน

      ​@@reenageorge6140
      ✌️🙏👍

  • @DennichenKJ
    @DennichenKJ 3 หลายเดือนก่อน +7

    എല്ലാ പെന്തക്കോസ്തു സെമെത്തേരി കളും ഇങ്ങനെ തന്നെ!ഞാൻ കണ്ടിട്ടുള്ളതെല്ലാം കാട്ടിലാണ്!

  • @EBINleo47
    @EBINleo47 3 หลายเดือนก่อน +24

    കത്തോലിക്കാ സഭയും ഓർത്തഡോക്‌സ്‌ സഭയും സിമിത്തെരി നന്നായി സൂക്ഷിക്കുന്നു. അവരുടെ ഓർമദിവസം ആചാരിക്കുന്നു. നമ്മുക്ക് ജന്മം നൽകിയവരുടെ ഓർമ നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. പെന്തകോസ്ത് സഭയ്ക്ക് ഇതൊന്നും ഒരു വിഷയമേ അല്ല.

    • @ninaeru0404
      @ninaeru0404 3 หลายเดือนก่อน +4

      എന്നിട്ട് ഇയാൾ എത്ര തലമുറ വരെ ഓർക്കുന്നുണ്ട് അപ്പന്റെ അപ്പന്റെ അപ്പന്റെ പേര് അറിയാമോ.??

    • @EBINleo47
      @EBINleo47 2 หลายเดือนก่อน

      @@JosephkuttyMathew ath thante palliyil aayirikkum. Naan Latin Catholic aan. Nangalude palliyil angane oru sambavamee ille.....

    • @reenar1693
      @reenar1693 28 วันที่ผ่านมา +1

      സത്യം

    • @EBINleo47
      @EBINleo47 27 วันที่ผ่านมา

      @@ninaeru0404 അപ്പൂപ്പനെ വരെ അറിയാം. അതിപ്പോ എങ്ങനെ അടക്കിയാലും 4 തലമുറകൾ വരെയൊക്കെ മനുഷ്യൻ ഓർത്തിരിക്കു. എന്റെ തലമുറ അടക്കപ്പെട്ട മണ്ണാ എന്ന് പറയാൻ എങ്കിലും ഞങ്ങൾക്ക് സിമിത്തെരികൾ ഉണ്ട്. അവരുടെ ഓർമകൾ അവിടെ ഉണ്ട്. ഇതൊന്നും ഇല്ലത്തെ കാട്ടിൽ കൊണ്ടുപോയി അടക്കം ചെയ്യുന്ന പ്രാകൃതരായ മനുഷ്യർക്‌ support ചെയ്യാൻ നാണമില്ലേ 😬

  • @rmkraju8284
    @rmkraju8284 3 หลายเดือนก่อน +20

    100%ശെരി ഈ പറഞ്ഞെത്

  • @advjayadharv7968
    @advjayadharv7968 3 หลายเดือนก่อน +12

    ജാതി മത ഭേദമന്യേ എല്ലാ ജന്തു ജീവജാലകങ്ങളുടെ മൃതദേഹങ്ങളും എല്ലാവിധ ആദരവുകളും അർപ്പിച്ചതിനുശേഷം ദഹിപ്പിച്ചു സംസ്കരിക്കുന്നതല്ലേ നമ്മുടെ പ്രകൃതിക്കും മനുഷ്യരാശിക്കും അനുയോജ്യം.
    എൻറെ അഭിപ്രായത്തിൽ ലോകം മുഴുവൻ ഇത്തരത്തിൽ ഒരു അഭിപ്രായ സമന്വയത്തിലൂടെ നിയമം മൂലം ഇത് നടപ്പിലാക്കണം.

    • @GeorgePV-l6s
      @GeorgePV-l6s 2 หลายเดือนก่อน +3

      അത് നിയമം മൂലം നടപ്പാക്കണം

  • @LeviJohn-ms7nu
    @LeviJohn-ms7nu 2 หลายเดือนก่อน +5

    സൂപ്പർ ഇങ്ങനെ ഒരു ചാനൽ പ്രോഗ്രാം ചെയ്തതിൽ അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @KorgKey-v6l
    @KorgKey-v6l 3 หลายเดือนก่อน +51

    ഞാനും ഒരു പെൻതികൊസ്തു കാരൻ ആണ്. ഈ പറഞ്ഞതെല്ലാം.. ഓരോ പോയിന്റും സത്യങ്ങൾ ആണ്. 👌

    • @littleflower4477
      @littleflower4477 3 หลายเดือนก่อน +5

      ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???

    • @jobinjoselukose5534
      @jobinjoselukose5534 2 หลายเดือนก่อน

      ​@@littleflower4477jeevichirikumbozhum marichkazhinjalum kodukkenda bahumanam kaanikkanam. Pentecostal sabhakakil marichkazhinjal theernn. Pinne thirinj nokkilla. Njan kandittundu

    • @augustineaugustine7134
      @augustineaugustine7134 2 หลายเดือนก่อน

      ലോകസ്നേഹംദൈവത്തോടുള്ളശത്റതവം

    • @VINITHA.KVINITHA.K
      @VINITHA.KVINITHA.K 2 หลายเดือนก่อน

      👍​@@littleflower4477

    • @publicreporterpc5361
      @publicreporterpc5361 2 หลายเดือนก่อน

      എന്തിനാണ് ഹിന്ദുമതത്തിൽ നിന്നും മതം മാറി ആണും പെണ്ണും കെട്ടവർ ആയത് ,
      by
      മുരളി മേനോൻ ,
      RSS

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 3 หลายเดือนก่อน +45

    കൊള്ളാം ഈ ചർച.ബോധം വരട്ടെ ഈ ജാതിക്ക്.

    • @fightforjustice5472
      @fightforjustice5472 3 หลายเดือนก่อน +3

      അയ്യോ.... ജാതികൾ എന്ന് അവരെ പറയല്ലേ.... ദൈവമക്കൾ....
      . മറ്റുള്ളവരെ ആണ് ജാതികൾ

  • @josephej9708
    @josephej9708 3 หลายเดือนก่อน +8

    കത്തോലിക്കരുടെ കല്ലറകൾ വിശുദ്ധരുടെ കല്ലറകൾ ആണ് . വിശുദ്ധർ കുടികൊള്ളുന്ന കബറിടം എത്ര മനോഹരം എന്നാണ് സംസ്കാര സമയത്തേ പ്രാർത്ഥനകളിൽ ഉള്ളത്.കത്തോലിക്കാവിശ്വാസി മാമ്മോദീസയിലൂടെയും മറ്റ് കൂദാശകളിലൂടെയും വിശുദ്ധനാവുകയാണ് . അതിനാൽ വിശുദ്ധരുടെ സംസ്കാരമായാണ് കത്തോലിക്കാ സഭ കാണുന്നത്.ഏറ്റവും മനോഹരമായ സംസ്കാരവും കത്തോലിക്കരുടെ ആണ്

    • @jomitk.j8016
      @jomitk.j8016 3 หลายเดือนก่อน

      ❤❤❤❤

  • @KarthikeyanKizhakkethil-ft9yq
    @KarthikeyanKizhakkethil-ft9yq หลายเดือนก่อน +2

    പാസ്റ്ററേ അതിന്റെ കാരണം ആന്മാവ്വ് സ്വർഗ്ഗത്തിൽ പോകും പിന്നെ അങ്ങോട്ടു തിരിഞ്ഞു നോക്കുക പോലുo ഇല്ല അതാണു പൊന്തക്കോസ് കേരളത്തിലുളള മുഴുവൻ പെന്തക്കോസും ഇതു തന്നെ ! ഈ പാസ്റ്റർക്ക് എന്റെ ബിഗ് സലൂട്ട്

  • @vmrahim8372
    @vmrahim8372 3 หลายเดือนก่อน +23

    വളരെ വാസ്തവം, മൃതദേഹത്തോട് വളരെ നല്ല രീതിയിൽ ആദരവും, ബഹുമാനവും വേണം അടക്കം ചെയ്യുന്നത് വൃത്തിയും ശ്രദ്ധയോടും കൂടി വേണം.

  • @paulsonkodanadu6103
    @paulsonkodanadu6103 3 หลายเดือนก่อน +17

    എന്റെ പിതാവിനെ.. അടക്കാൻ പോയപ്പോഴും... ഞാനും പേടിച്ചാ പോയത്...... പാമ്പ് കടിച്ചു മരിക്കാതിരിക്കാൻ... വേണ്ടി പ്രാർത്ഥിക്കാം

    • @sonisam-q2b
      @sonisam-q2b หลายเดือนก่อน

      അപ്പനെ ഒറ്റക്കൊന്നും അല്ലല്ലോഅടക്കാൻ കൊണ്ടുപോയത് ആരെയെങ്കിലും കൊണ്ട് ഒന്നുവൃത്തിയാക്കികൂടെ

  • @isaacjohn2739
    @isaacjohn2739 3 หลายเดือนก่อน +20

    ഇപ്പൊൾ ഞാൻ കാണുമ്പോൾ 47k ആൾക്കാരിൽ നാറ്റം എത്തി. ഇനി ആ പാസ്റ്റർ സ്വന്ത സഭയുടെ സെമിത്തേരി നന്നാക്കിയിട്ടെ പ്രസംഗിക്കാവൂ

    • @JosephkuttyMathew
      @JosephkuttyMathew 2 หลายเดือนก่อน

      Ningalodu aara paranjathu even pastor aanennu? Even Utber aanu. Eeth naritaram paranjal koodutal like kittum? Korona vannapol ethr peru semitheri poyi? Vayanatil ethra peru semitheri poyi? Very rare & rare case, poor saba yil undakam. 15 days kondu veedum kadu aakille? Is it horrible issue?

  • @kunjumonpd5655
    @kunjumonpd5655 2 หลายเดือนก่อน +4

    ദേവാലയത്തേക്കാൾ മനോഹരമായിരിക്കണം സെമിത്തേരി..

  • @bhadranks5719
    @bhadranks5719 3 หลายเดือนก่อน +10

    ചരിത്ര പ്രസിദ്ധമായ എടത്വാ പള്ളി പെരുനാളിന് എനിക്ക് Duty ഉണ്ടായിരുന്നു അവിടെ.
    രാത്രിയിൽ തീർത്ഥാടകരിൽ ചിലർ മാർബിൾ കല്ലറക്ക് മുകളിൽ കിടന്ന് ഉറങ്ങുന്നതു കണ്ട് ഞങ്ങൾ വിശ്രമസ്ഥലം പറഞ്ഞ് കൊടുത്തു.
    എന്നാൽ അവർ അവിടെ തന്നെ കിടന്നു.
    ഇത്രമാത്രം വൃത്തിയായി സംരക്ഷിക്കുന്ന ഒരു സെമിത്തേരി ഞാൻ ആദ്യമായി കാണുകയാണ്.

  • @tinatitus9366
    @tinatitus9366 3 หลายเดือนก่อน +21

    Pastor i totally agree with you something must be done

    • @vishnuvichu4916
      @vishnuvichu4916 3 หลายเดือนก่อน

      Alappuzha യൂണിയൻ പെന്തകോസ്ത് സെമിതേരി

  • @thomasks2745
    @thomasks2745 3 หลายเดือนก่อน +54

    ഇതുപോലെ നന്ദികേട്ട ഒരു വർഗ്ഗം ജന്തുക്കൾ ലോകത്ത് ഒരിടത്തും കാണുകയില്ല

    • @littleflower4477
      @littleflower4477 3 หลายเดือนก่อน +13

      ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???

    • @JosephkuttyMathew
      @JosephkuttyMathew 2 หลายเดือนก่อน +6

      Ithupole anthasum, abhimanavum nanniyum ulla vargam lokathil illa. Ninte address onnu tharamo? Thante nanniyude valuppam enquiry cheyyana.

    • @starway9039
      @starway9039 2 หลายเดือนก่อน

      ​@@littleflower4477അത് ഒരു ന്യായീകരണമല്ല.. ജീവിച്ചിരുന്നപ്പോൾ ചെയ്യുന്നില്ല... മരിച്ചു കഴിഞ്ഞാൽ ആ ശരീരത്തിന് ആദരവ് കൊടുക്കുക..

  • @gilroy6529
    @gilroy6529 3 หลายเดือนก่อน +5

    ഗുഡ്, എല്ലാ സഭകളും അതാത് കാലങ്ങളിൽ നവീകരിക്കട്ടെ

  • @bennyjoseph6901
    @bennyjoseph6901 3 หลายเดือนก่อน +23

    വളരെ കറക്റ്റ്!!👍🏻👍🏻

  • @sureshkannekkadan3259
    @sureshkannekkadan3259 3 หลายเดือนก่อน +253

    മരിച്ചു പോയവരിൽ നിന്ന് ദശാംശം കിട്ടില്ലല്ലോ

    • @sarammamathew8349
      @sarammamathew8349 3 หลายเดือนก่อน +8

      101% correct 💯, 40 varsham dasamsam kodutha ammachiye savakkottakkullil adakkan sammathikkatha Pentacost karanu Kottarakkara cheruvakkal AG sabhakkar

    • @abythomas9338
      @abythomas9338 3 หลายเดือนก่อน +7

      ഞാനും ഒരു പെന്തക്കോസ്ത് കാരൻ 😂😂

    • @mercyjohn8119
      @mercyjohn8119 3 หลายเดือนก่อน +2

      😂

    • @achuooszone8471
      @achuooszone8471 3 หลายเดือนก่อน +7

      പ്രണ്ടക്കോസ്തു കാർക്ക് ഉം അവിടെ ഭംഗി ആയി നല്ല മരങ്ങൾ പൂ മരങ്ങൾ വെക്കാം. അതു ഭംഗി അല്ല?

    • @sonysir1
      @sonysir1 3 หลายเดือนก่อน +2

      😂😂😂😂correct anu

  • @oommenthalavady2275
    @oommenthalavady2275 3 หลายเดือนก่อน +4

    Yes, I am 100% accepted your discussion.

  • @savalindia6643
    @savalindia6643 3 หลายเดือนก่อน +41

    സവാകോട്ട വേണ്ട അത് കത്തിച്ചു കളഞ്ഞാൽ മതിയല്ലോ. ഒരുവൻ പെന്തകൊസ്തിലായാൽ പിശാച്കും. ഒരുവൻ യേശു ക്രിസ്തുവിലയാൽ അവൻ പുതിയ സൃഷ്ടി.

    • @mercyjohn8119
      @mercyjohn8119 3 หลายเดือนก่อน +3

      സത്യം

    • @gk-dl7wl
      @gk-dl7wl 3 หลายเดือนก่อน +1

      Europilum americayilum okke palarum crenatoriyathil savam dehippikkunnu. Evide bhumi nasippikkanum samayamillatha adutha thalamuraye pazhi kelppikkanum oro mandatharangal. Kurumbranadom palliyile pen cochinte savam manthi purathu vechu laingika durupayogam cheythu upekshichappol thanne ithu mattendathayirunnu. Shave bhogam anuvadaneeyamaya matha vibhagangalum evide ullappol kathichal athraum nallathu.

    • @JosephkuttyMathew
      @JosephkuttyMathew 2 หลายเดือนก่อน

      savalindia, Appol ee gossip tv yude udama (owner) pishaj (devil) aanennu support cheyunna ningal thanne theliyichu (proof) cheythu. enna comody?

    • @sana2578
      @sana2578 2 หลายเดือนก่อน +1

      ഇത് എഴുതി നിങ്ങൾ രണ്ടു പേരും മുൻപറഞ്ഞതിൽ ഏതിൽ പെടും

    • @SujaBabu-mk7vn
      @SujaBabu-mk7vn 2 หลายเดือนก่อน +1

      സത്യം സത്യം സത്യം

  • @thomasvarghese307
    @thomasvarghese307 3 หลายเดือนก่อน +11

    വളരെ നല്ല നിർദേശം

  • @joykurien9194
    @joykurien9194 3 หลายเดือนก่อน +21

    പെന്തകോസ്ത്തൽ കാരെ അടച്ചു പറയല്ലേ, tpm സഭ യുടെ ഏതെങ്കിലും സെമിത്തേരികൂടി പോയി ഒന്ന് കാണണേ pls. മാസയോഗത്തിന് തീറ്റി നിർബന്തമെങ്കിൽ കൊടുക്കട്ടെ, പത്തു വിശ്വാസികൾ ഒരുമിച്ച് മാസത്തിൽ ഒരിക്കൽ അല്പം ജോലി ചെയ്താലും വൃത്തി ആകാനുള്ളതേ ഉള്ളു.

  • @bijumathew7933
    @bijumathew7933 3 หลายเดือนก่อน +39

    പ്രവർത്തിയില്ലാത്തവരും നന്ദിയില്ലാത്തവരുമാമാണു് പെന്തക്കോസ്തുകാർ' പ്രവർത്തിക്ക് തക്ക പ്രതിഫലം കൊടുക്കാനാണ് കർത്താവ് വരുന്നത്.

    • @christochiramukhathu4616
      @christochiramukhathu4616 3 หลายเดือนก่อน

      ഇത്രയും നന്ദികെട്ട വർഗ്ഗം ഭൂമിയിൽ ഇല്ല. മുസ്ലീങ്ങളൊക്കെ പെന്തക്കോത്തികളേക്കാൾ Far better.

    • @jophy7
      @jophy7 3 หลายเดือนก่อน +8

      എല്ലാവരും അങ്ങനെ ആണോ. തോന്നുന്നില്ല. സ്വയം വിധിച്ചാൽ
      അങ്ങനെ തന്നെ

    • @sana2578
      @sana2578 2 หลายเดือนก่อน +1

      അതെ ആ ബൈബിൾ വചനം മുഴുവൻ വായിക്കൂ.അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാക്കിലുംതീയതാകിലും അതിനു തക്കവണ്ണം പ്രാപിപ്പാൻ നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിൻമുൻപാകെ നിൽക്കേണ്ടി വരും.മരിച്ചിട്ട് എവിടെ കുഴിച്ചിട്ടാലും മരിച്ചവർക്ക് വേണ്ടി എന്തു ചെയ്തിട്ടും പ്രാർത്ഥിച്ച് ഇട്ടും കാര്യമില്ലെന്ന്.നിങ്ങളെപ്പോലെ നല്ലവരല്ല മറ്റുള്ളവരിരും

    • @bijumathew7933
      @bijumathew7933 2 หลายเดือนก่อน

      ഒരു 35 വർഷത്തെ അനുഭവം കൊണ്ടു പറഞ്ഞതാ. എല്ലാവരും അങ്ങനെ എന്നു് പറയുന്നില്ല'

    • @jophy7
      @jophy7 2 หลายเดือนก่อน

      @@bijumathew7933 nalla manushyar und. Sahodaranu vendi Jeevan kodukkunnavan vare und.angane ullavare Iniyum kandumuttaan daivam anugrahikkatte 🙏

  • @skariathomas4591
    @skariathomas4591 3 หลายเดือนก่อน +18

    ഇതു ഉള്ളവൻ ഇല്ലാത്തവനെ കളിയാക്കുന്നതുപോലെയാണ്. അതു അഹങ്കാരമാണെന്ന് പറയേണ്ടതില്ലല്ലോ!!നല്ല സാമ്പത്തിക ശേഷിയുള്ള പെന്തക്കോസ്തു കല്ലറകൾ ഉള്ള സിമിത്തേരി വളരെ നല്ല രീതിയിൽ പരിപാലിച്ചു പോരുന്നുണ്ട്.

    • @ajhjgs8186
      @ajhjgs8186 3 หลายเดือนก่อน

      പെന്തക്കോസ്തു സമൂഹങ്ങൾ മൺമറഞ്ഞുപോയ ദൈവജനങ്ങളോടു അനാദരവ് കാണിക്കരുത്....!!! മരിച്ചവരെ മറവു ചെയ്തശേഷം പിന്നെ ആ സെമിത്തേരിയെ ഉപേക്ഷിക്കുന്നത് വലിയ കുറ്റമാണ്....!? നിങ്ങൾ ആ ബോഡിയെ ഗ്യാസ് ഉപയോഗിച്ചു കത്തിച്ചു കളയുക . ഒന്നുമല്ലെങ്കിൽ ആ വീട്ടുകാർക്ക് അല്പം സാമ്പത്തിക ലാഭമെങ്കിലും കിട്ടുമല്ലോ...... ???

  • @TheTrueFaith
    @TheTrueFaith 3 หลายเดือนก่อน +14

    ഇത് ഉയിർക്കുവാനുള്ള ശരീരം ആണ് എന്ന ചിന്ത എങ്കിലും ഉണ്ടായിരിക്കേണം. നന്ദി സാജു പാസ്റ്റർ. Ittoop Aluckal Corepiscopa. Jacobite church

    • @reethathomas6321
      @reethathomas6321 3 หลายเดือนก่อน +3

      ശരീരം ഒരിക്കലും ഉയർക്കില്ല നിത്യജീവൻ പ്രാപിച്ചനിത്യജീവൻ ആത്മാവാണ് വീണ്ടും ഉയർത്തെഴുന്നേൽക്കുന്നത്

    • @franklinjose9541
      @franklinjose9541 3 หลายเดือนก่อน +1

      നായി ആണോ ഉയർത്തുന്നേ

    • @nijakuriyakose6016
      @nijakuriyakose6016 3 หลายเดือนก่อน

      😊😊

  • @shinyayush
    @shinyayush 3 หลายเดือนก่อน +3

    എല്ലാ പെന്തകോസ്ത് കാരും ഇതൊന്ന് കേൾക്കട്ടെ, എന്റെ മാതാപിതാക്കളും മരിച്ചുപോയാത്തത് ആണ് നിർഭാഗ്യവശാൽ അവരുടെ ശരീരവും ഇങ്ങനെ കാട്ടിൽ തന്നെ 🙏🏼, ആരെങ്കിലും ഒന്ന് ശവകോട്ട ഒന്ന് നന്നാക്കാം എന്ന് വിചാരിച്ചാൽ അവർ അനാത്മീയർ ആകും,,......പെന്തകോസ്ത് കാരും ഒരുപാട് പാസ്റ്റർ മാരുടെ നയങ്ങളും മാറേണ്ട സമയം കഴിഞ്ഞു പോയിരിക്കുന്നു

  • @rittyaugustine6179
    @rittyaugustine6179 2 หลายเดือนก่อน +7

    കത്തോലിക്കാ സഭയുടെ സെമിത്തേരി മനോഹരമാണ്❤

    • @inshot315
      @inshot315 2 หลายเดือนก่อน

      അത് സാത്താൻ്റെ കീഴിൽ അല്ലേ😂😂😂ഇവർ പറയുന്നത് ക്രിസ്ത്യാനികളെ കുറിച്ചാണ്😂😂😂

    • @sherly_j
      @sherly_j 2 หลายเดือนก่อน

      അസൂയ​@@inshot315

    • @vilsonthomas3227
      @vilsonthomas3227 หลายเดือนก่อน

      @@inshot315 aadhyam swantham kannile karadedukku pinne mattullavarude kannile karadu edukku . ningal ethu sabha aanenkilum aadhyam kristhu vinte updesham anusarichu aano jeevikkunnathu ennu aadhyam parishodhikku . ningal swarga rajyathil chellumo ennu aadhyam parishodhikku . pinneedu mattu sabha engane aanennu nokku .

    • @inshot315
      @inshot315 หลายเดือนก่อน

      @@vilsonthomas3227 🤣🤣🤣 ഹിന്ദു ആയ നിങൾക്ക് എന്ത് സ്വർഗ രാജ്യം..അതായത് വിഗ്രഹങ്ങളെ പൂജിക്കുന്ന നിങൾക്ക് ദൈവം ഇനതാണെന്നു പോലും അറിയില്ല....പിന്നെ നിങളോട് എന്ത് പറയാൻ ..അദ്യം അത് ഒഴിവാക്ക് 🤣🤣

  • @jobinjoselukose5534
    @jobinjoselukose5534 2 หลายเดือนก่อน +1

    Totally agreeing with your statements. Both of you. 👍

  • @johnthoppil2381
    @johnthoppil2381 3 หลายเดือนก่อน +15

    രണ്ടും രണ്ട് വിശ്വാസം ആണ് പാസ്റ്ററെ.. മരിച്ചവർക്ക് യാകോബായ സഭയിൽ പ്രാധാന്യം ഉണ്ട്... അത് ആണ് വ്യത്യാസം

  • @reenkumarm7865
    @reenkumarm7865 3 หลายเดือนก่อน +25

    അബ്രഹാം മാക്പേല ഗുഹ തന്റെ കുടുംബത്തിനും തലമുറക്കും വേണ്ടി വില കൊടുത്തു വാങ്ങിയതു മനഃപൂർവമായി മറന്നു പോകുന്നു

    • @christochiramukhathu4616
      @christochiramukhathu4616 3 หลายเดือนก่อน

      പെന്തക്കോത്ത് എന്ന കൾട്ടിന് അബ്രഹാം പിതാവുമായി എന്ത് ബന്ധം. അബ്രഹാം ശിശു ആയപ്പോൾ പരിച്ഛേദന കൊടുത്തവൻ ആണ്. പെന്തക്കോഥ്തികൾ ശിശു മാമോദിസ നിഷേധിക്കുന്ന പിശാചുക്കളും.

    • @sana2578
      @sana2578 2 หลายเดือนก่อน +1

      അതേ ദൈവം പുരുഷനായ മോശയെ എവിടെ ആരാണ് അടക്കിയതെന്നും മറന്നുപോകുന്നു

  • @anurobins8062
    @anurobins8062 3 หลายเดือนก่อน +23

    Correct. പെന്തക്കോസ്തുകാരുടെ ഒരോയൊരു ലക്ഷ്യം സഭ സ്ഥാപിക്കലാണ് . ഇത് നിർത്തലാക്കാൻ എന്താണ് ഒരു വഴി. വളരുംതോറും പിളരും . 10 കുടുംബമായാൽ അത് പിളരണം അതാണ് പെന്തക്കോസ്തുകാരുടെ അടിസ്ഥാന ഉപദേശം.

    • @TPJeevans
      @TPJeevans 3 หลายเดือนก่อน +2

      അതിനൊരു നിയമം ഉണ്ടാകണം

    • @indiraer173
      @indiraer173 3 หลายเดือนก่อน +1

  • @sebastianayilookunnel3923
    @sebastianayilookunnel3923 3 หลายเดือนก่อน

    Once a parishioner of mine left the church to join a pentecostal group due to some reasons. I tried to bring him back to the true faith but he was so brainwashed that stubbornly refused. Once the mother of their Pastor died and my friend who attended her burial service which was so shabby, began to rethink. He realized that when his own mother dies, this would be her fate and decided to leave the pentecostal church and return to the Mother church. Praise the Lord.
    Seijosa, Arunachal Pradesh.

  • @alexanderp.c3420
    @alexanderp.c3420 3 หลายเดือนก่อน +43

    ശവം വിയർക്കില്ല.പാസ്റ്റർക്കറിയാം
    വിയർക്കുന്നവരുടെ കാശുമാത്രം മതി
    കീശ നിറക്കാൻ.

    • @devassydevassy438
      @devassydevassy438 3 หลายเดือนก่อน +1

      നിങ്ങൾ ഏത് നൂറ്റാണ്ടില

  • @reubenvikraman693
    @reubenvikraman693 หลายเดือนก่อน +1

    ഇത് കേട്ടെങ്കിലും ഇതിനൊരു മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @treesajoy354
    @treesajoy354 3 หลายเดือนก่อน +3

    നിങ്ങളുടെ രണ്ടുപേരുടെയും വാക്കുകൾ കേട്ടെങ്കിലും ഈ സഭയിലേക്ക് പോകുന്നവരുടെ കണ്ണുകൾ തുറക്കട്ടെ ഞാൻ ഒരു ലാറ്റിൻ ക്രിസ്ത്യാനിയാണ് ഞങ്ങളുടെ സെമിത്തേരിയിൽ പോയി ഒന്നു നോക്കൂ ജീവിച്ചിരിക്കുന്നവർക്ക് അവിടെ പോയി കിടന്നുറങ്ങാൻ തോന്നും അത്രയ്ക്ക് നല്ല വൃത്തിയാണ്

    • @JosephkuttyMathew
      @JosephkuttyMathew 2 หลายเดือนก่อน

      Ningal avide aano urangunnathu atho veetil aano?

  • @shajuchacko3110
    @shajuchacko3110 2 หลายเดือนก่อน

    Few months ahead I lost my father, iihave seen this. It was a beaf eating competition also it was a a preaching competition. Thanks for such messages.

  • @shillumaniii6831
    @shillumaniii6831 3 หลายเดือนก่อน +8

    ജീവിക്കുന്നവരെ പരിഗണിക്കുന്നില്ല്ല പിന്നല്ല. മരണപെട്ടവരെ. 🙏

  • @babyjoseph2843
    @babyjoseph2843 3 หลายเดือนก่อน +1

    Rightly spoken !
    Body of Christ is with the departed and living souls.
    Teaching makes the difference. They never look back to the deads

  • @mariammajacob9985
    @mariammajacob9985 3 หลายเดือนก่อน +20

    ഒരു നല്ല കാര്യം പറയുമ്പോൾ ഉടനെ കുറെ ബൈബിൾ വാക്യം കൊണ്ടുവരും മരിച്ചവർ നമ്മുടെ ആരെങ്കിലും ആണ് എന്നോർക്കുക വൃത്തികേടായി സ്ഥലങ്ങൾ ഇടതൊരിക്കുക എല്ലാർക്കും ഭക്തി കൂടി, പക്ഷെ തീറ്റയും കുടിയും എങ്ങനെങ്കിലും വലിയവനും ആകണം അത്രതന്നെ എന്നിട്ട് ബൈബിൾ വചനം പറഞ്ഞു മിടുക്കരക്കണം അത്രതന്നെ. ചത്താലും കല്യാണം നടന്നാലും കുറെ എണ്ണം അങ്ങ് പ്രശ്ങ്ങിക്കും 2 മണി ആയാലും നിർത്തില്ല ഡയബേറ്റിക് ഉള്ളവർ കറങ്ങി വീഴും.

    • @mercyjohn8119
      @mercyjohn8119 3 หลายเดือนก่อน +4

      സത്യം

    • @reenageorge6140
      @reenageorge6140 3 หลายเดือนก่อน

      🤣😅

    • @sobhanababu5297
      @sobhanababu5297 3 หลายเดือนก่อน +1

      Sathyam

    • @sobhanababu5297
      @sobhanababu5297 3 หลายเดือนก่อน +1

      Oru manushyathwavum manasakshiyum ellatha vargam Pentecost

    • @sobhanababu5297
      @sobhanababu5297 3 หลายเดือนก่อน +1

      Money status symbol ayi kanunna vargam

  • @wkjjwj
    @wkjjwj 3 หลายเดือนก่อน +4

    This shows the true heart of pentecostals

  • @pkphilip49
    @pkphilip49 3 หลายเดือนก่อน +40

    ''മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ "
    എന്നും
    മോശയെ ആരാണ് അടക്കിയത് ?
    എന്നും
    ചോദിക്കുന്നവരുടെ മുമ്പിൽ സാധുക്കൾ മിണ്ടാതിരിക്കും.
    ഏതായാലും പാസ്റ്ററുടെ ഈ ചാനൽ പെന്തക്കോസ്തു സമൂഹത്തിന് ഒരു പുനർവിചിന്തനത്തിന് കാരണമാകട്ടെ!

    • @rosemathew7890
      @rosemathew7890 3 หลายเดือนก่อน +2

      നമ്മുടെ കരത്താവായ യേശു ക്രിസ്തുവിനെ അടക്കിയത് ഒന്ന് ഓർത്തു നോക്കു

    • @ValsammaTitus
      @ValsammaTitus 3 หลายเดือนก่อน

      ​@@rosemathew7890നന്നായി സവക്കോട്ട സുഷിക്കുന്നവരും ഒരുപാട് ഉണ്ട്.

    • @reenageorge6140
      @reenageorge6140 3 หลายเดือนก่อน

      സത്യം

  • @MereenaVarghese-j9d
    @MereenaVarghese-j9d หลายเดือนก่อน

    Penthakosthukarudea edayil ninum veathyasthamaya reethiyi chinthikunna 2pastermar 👍super message

  • @benjaminmosessdf9126
    @benjaminmosessdf9126 3 หลายเดือนก่อน +55

    ദൈവം യാക്കോബായ പെന്തക്കോസ്ത് കാരനോ അല്ലാത്തതുകൊണ്ട് സ്തോത്രം

    • @gk-dl7wl
      @gk-dl7wl 3 หลายเดือนก่อน +1

      Daivam orthadox kaarananu alle? Veruthe samayam kalanju.😂

  • @shibuksshibu-ue7uu
    @shibuksshibu-ue7uu 3 หลายเดือนก่อน +6

    അവിടെ മാത്രം അല്ല എല്ലാ പെന്തകോസ്ത് കല്ലറകളും വനം ആണ് എങ്ങനെ എങ്കിലും കൊണ്ട് കുഴിയിൽ വയ്ക്കണമ് അത്രേ ഉള്ളു അവർക്ക്

  • @royjoy1208
    @royjoy1208 3 หลายเดือนก่อน +4

    Pastor we agreed with you. You are correct.

  • @AbrahamPA-wi7lj
    @AbrahamPA-wi7lj 3 หลายเดือนก่อน +4

    Njan oru Pentecost karan aanu . Njangalude semithery valare manoharamayum vrithiyayittum aanu sookshichirikkunnathu.

    • @jmini2539
      @jmini2539 3 หลายเดือนก่อน +1

      Sthalam evideya?

  • @cyriljose8268
    @cyriljose8268 3 หลายเดือนก่อน +34

    എന്റെ വീടിനടുത്തു പണ്ട് ഒരു പെന്തകോസ്ത് ഇൽ പെട്ട ഒരാൾ മരിച്ചു... ശവ അടക്കം കണ്ടു ഭയന്നുപോയി... മൂന്നു അടി പോലും കുഴി ഇല്ല പോരാത്തതിന് ഒരു കല്ലും കേറ്റി വച്ചു... കുറച്ചു ദിവസം കഴിഞ്ഞു പട്ടി കടിച്ചു വലിക്കും എന്ന് കേട്ടു.... ഇതു കണ്ടപ്പോൾ കാത്തോലിക്കനായി ജനിച്ചതിൽ സന്തോഷിക്കുന്നു എന്റെ എടവകയിലെ ശമിട്രി കണ്ടാൽ മരിക്കാൻ കൊതിയാകും എന്താ സെറ്റപ്പ് മിക്കതും ഗ്രാനൈറ്റ്... എന്റെ ഫാമിലി കല്ലറ ഉണ്ട് 70 വർഷം മുൻപ് ഗ്രാൻപാ തീർ എടുതു അതിൽ എന്റെ മിക്കവാറും പൂർവികർ ഉണ്ട്... ഇപ്പോൾ എത്ര പൈസ കൊടുത്താലും തീർ കിട്ടില്ല സ്ഥലം ഇല്ല

    • @TheTrueFaith
      @TheTrueFaith 3 หลายเดือนก่อน +3

      ഇത് ഉയിർക്കുവാനുള്ള ശരീരം ആണെന്നുള്ള ചിന്ത എങ്കിലും ഉണ്ടായിരിക്കണം. സാജു പാസ്റ്റർക്കു നന്ദി. Ittoop Aluckal Corepiscopa. Jacobite church.

    • @Images138
      @Images138 3 หลายเดือนก่อน +3

      😂😂 അവിടെ തന്നെ നിന്നോ. പിന്നെ ശവക്കുഴി കുത്തുന്നത് പെന്തക്കോസ്തുകാർ അല്ലല്ലോ ആ പണി അറിയാവുന്നവർ അല്ലെ... അവരെന്തിനാണ് 3 അടി മാത്രം കുഴിച്ചത്???

    • @sajn72
      @sajn72 3 หลายเดือนก่อน +7

      കോവിഡ് വന്നിട്ടും ഒരുത്തനും പഠിച്ചില്ലേ..പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഒന്നിന് മുകളിൽ ഒന്നായി അടക്കുന്ന് കണ്ടില്ലേ...പിന്നെ കാടുപിടിച്ച് കിടക്കുന്നത് വെട്ടണം അതു കാര്യം..മാർബിളിൻ്റെ അടിയിൽ കിടന്നാലും വെളുപ്പാണേലും കറുപ്പാണേലും ബോഡി മണ്ണായി തീരും..പക്ഷെ ജീവിച്ചിരിക്കുന്നവൻ്റെ അഹങ്കാരം തീരണമെങ്കിൽ മണിപ്പൂരിൽ വിടണം...😂

    • @RubyRockey435
      @RubyRockey435 3 หลายเดือนก่อน +4

      എന്തോന്നടെ? കൊറോണ പോലെ ഏതെങ്കിലും ഒന്ന് വന്നാൽ തീരാവുന്നതേയുള്ളു കഷ്ട്ടം 😁. എടോ അന്ത്യ വിധിയിൽ നമ്മുടെ ആത്മാവിനു പുതിയ ശരീരം തരുമെന്ന് സാക്ഷാൽ കർത്താവീശോ മിസ്സിഹാ തന്നെ പറഞ്ഞിട്ടുണ്ട്. ഭൂമിയിൽ ജീവനോടെ ഉള്ളപ്പോൾ തന്നെ ശരീരത്തെ ജഡം എന്നാണ് കർത്താവു വിശേഷിപ്പിക്കുന്നത്. ഇതൊന്നും അറിയില്ലെങ്കിൽ ബൈബിൾ വായിക്കണം. വചനം അറിയണം. അല്ലാതെ കുർബാന, കുമ്പസാരം, മാമോദീസ, മരിപ്പ്, ഏഴു, ആണ്ടു, കെട്ടിക്കൽ, നൊവേന, പെരുന്നാൾ, വിശുദ്ധർ എന്നൊക്കെ വചനത്തിൽ ഇല്ലാത്ത ദൈവം പഠിപ്പിക്കാത്ത, അപ്പോസ്തലന്മാർ പഠിപ്പിക്കാത്ത കുറെ ഇല്ലാത്ത പാരമ്പര്യം കൊണ്ട് ജീവിച്ചാൽ പോരാ.

    • @julievthomas9722
      @julievthomas9722 3 หลายเดือนก่อน

      ​@@RubyRockey435very good message bro

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 3 หลายเดือนก่อน +1

    Bless both of you cristel clear simple and beautiful well explained introduction ,looking forward to next LESSON

  • @shinyjoy7781
    @shinyjoy7781 3 หลายเดือนก่อน +18

    Ivarമരിച്ചവരെ അടക്കുന്നത് കണ്ടാൽ നമുക്ക് വല്ലാതെ വിഷമം തോന്നും

  • @jobyjohn5152
    @jobyjohn5152 3 หลายเดือนก่อน +4

    നല്ല കാര്യമാണ്...

  • @bkv6773
    @bkv6773 3 หลายเดือนก่อน +15

    നല്ല വിഡിയോ, പാസ്റ്റർമാർ ഒന്നു പുനചിന്തി ക്കുവാൻ കാരണമാകും

  • @VasanthaRajan121
    @VasanthaRajan121 2 หลายเดือนก่อน +1

    താങ്ക്സ് പാസ്റ്റർ. ഇത് നല്ല ഒരു തീരുമാനം.... നിങ്ങൾ പറഞ്ഞത് ശെരി.... ഈ അസ് ഥി കൾ ജീവിക്കുമോ?.... എന്തുചെയ്യാൻ.... ഇപ്പോൾ വീട്ടിൽ ആണ് ശവഅടക്..... വർഗീയത യും. ഉണ്ട് വെളുത്തത്. കറത്തത്..... ജീവിച്ചിരിക്കുമ്പോൾ എന്താ ണ് മാന്യത..... വലിപ്പചെറുപ്പം..... എന്റെ പാസ്റ്റർന്മാരെ നിങ്ങൾ. ഇങ്ങനെ നേരെത്തെ പ്രസംഗിച്ചിരുന്നെങ്കിൽ... സമൂഹം രക്ഷ പെട്ടേനെ...

  • @thomasm.thomas8031
    @thomasm.thomas8031 3 หลายเดือนก่อน +34

    ഞങ്ങളുടെ ആരുടെയും മാതാപിതാക്കളുടെ തലയിൽ ചവിട്ടാൻ കാട്ട് പോത്ത് വരില്ല കാരണം അവർ അവിടെ യില്ലാ പൊടിയിൽ നിന്ന് എടുത്ത മനുഷൃനെ പൊടിക്ക് ഏൽപ്പിച്ചു കൊടുത്തു ആ ശരീരം പൊടിയായി തിർന്നു.
    ( ഭൂമി വിർത്തിയായി കാട് കേറാതെ സൂക്ഷിക്കണം എന്നത് എല്ലാവരും അനുവർത്തികേണ്ടതാണ് എന്ന തീന് രണ്ട് പക്ഷമില്ല. ).

    • @christochiramukhathu4616
      @christochiramukhathu4616 3 หลายเดือนก่อน +5

      ഒന്ന് മാന്തി നോക്കുക. അപ്പോൾ അറിയാം പൊടിയാണോ വടിപോലെ കിടക്കയാണോ എന്ന്.

    • @lalyrajan8108
      @lalyrajan8108 3 หลายเดือนก่อน

      😅😅​@@christochiramukhathu4616

    • @jomitk.j8016
      @jomitk.j8016 3 หลายเดือนก่อน

      😂​@@christochiramukhathu4616

    • @sijujohn3301
      @sijujohn3301 3 หลายเดือนก่อน +1

      കർത്താവ് വരുമ്പോൾ കാഹളം കേൾക്കുമ്പോൾ എവിടെ നിന്നും ഉയിർക്കും ?

    • @littleflower4477
      @littleflower4477 3 หลายเดือนก่อน +2

      ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???

  • @bijukollam263
    @bijukollam263 3 หลายเดือนก่อน +2

    100% യോജിക്കുന്നു... പള്ളിയും, സെമിത്തേരിയും ചുറ്റുപാടും, വഴിയും വൃത്തിയായി സൂക്ഷിക്കുക...

  • @cmgeorge2436
    @cmgeorge2436 3 หลายเดือนก่อน +40

    പെന്തോകൾ മൃഗ സമാന സ്വഭാവമുള്ള... ജൻമങ്ങൾ 😢

    • @TPJeevans
      @TPJeevans 3 หลายเดือนก่อน

      @@cmgeorge2436 അപ്പോസ്തല പ്രവൃത്തികൾ രണ്ടാം അദ്ധ്യായം ശ്രദ്ദിച്ചു വായിക്കുക അവിടെ പറഞ്ഞിരിക്കുന്നവർ എല്ലാവരും താങ്കൾ പറഞ്ഞ പ്രകാരം ഉള്ള ആളുകളാണോ. പ്രവർത്തിയില്ലാതെ പേരും പറഞ്ഞു നടക്കുന്നവരാണ് മോശക്കാർ

    • @gk-dl7wl
      @gk-dl7wl 3 หลายเดือนก่อน +3

      Vachanam kandu vannvarum sayippinte palpodiyum biscutum kandu vannvarum thammil vythasam undu shavakkotta aaradhakare.

    • @sana2578
      @sana2578 2 หลายเดือนก่อน +1

      George ന് കാരണം വ്യക്തമാക്കാൻ പറ്റുമോ?

    • @JosephkuttyMathew
      @JosephkuttyMathew 2 หลายเดือนก่อน

      @@sana2578 Pattum, karanam (reason) avante appante appan pento yil aayirunnu.

    • @JosephkuttyMathew
      @JosephkuttyMathew 2 หลายเดือนก่อน

      Mrgathinu mathrame mrgathe thirichariyan pattu ketoda chimpanji? (Animal can only recognize another animal)

  • @vishnuvichu4916
    @vishnuvichu4916 3 หลายเดือนก่อน

    Alappuzha യൂണിയൻ പെന്തകോസ്ത് ശവകോട്ട.❤❤ സത്യം പറയാല്ലോ കാണുമ്പോൾ തന്നെ ആർക്കായാലും ഒന്ന് മരിച്ചാലും കുഴപ്പമില്ല എന്ന് തോന്നിപ്പിക്കുന്ന വിധം ആകണം ശവകോട്ടകൾ പോലും.... ആലപ്പുഴ യൂണിയൻ പെന്തകോസ്ത് ഭാരവാഹികൾക്കും പ്രതിനിധികൾക്കും... 👍👍👍👍👍 അഭിനന്ദനങ്ങൾ

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 3 หลายเดือนก่อน +6

    പ്രിയ സുഹൃത്തേ... പെന്തക്കോസ്ത് സഭകളുടെ എല്ലാ സെമിത്തേരികളും ഇതുപോലെയാണ് എന്ന് താങ്കൾ ചിന്തിക്കരുത്... ചിന്തിച്ചാൽ അത് താങ്കളുടെ അറിവില്ലായ്മയാണ്... മറ്റൊരു കാര്യം ഒരു വാഴ നമ്മൾ നട്ടു അത് കുലച്ചു കുലവെട്ടി... പിന്നെ അതിന്റെ വാഴ പിണ്ടി.. അതിൽ വലിയ കാര്യമൊന്നും ഇല്ല.. NB... എന്നാൽ മറവ് ചെയ്യുന്നത് കൃത്യമായ താഴ്ചയിൽ തന്നെ വേണം മറ്റൊരു മനുഷ്യനും ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ തന്നെ ചെയ്യേണ്ടതാണ് അത്യാവശ്യമാണ് ഇല്ലെങ്കിൽ അത് ക്രിമിനൽ നടപടിക്രമം ആവും.... ✌️

  • @Varghissamuel
    @Varghissamuel 3 หลายเดือนก่อน +1

    സർ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യം ആണ് ഇത് നേരത്തെ പറേണ്ടതായിരുന്നു

  • @susanjohnson3262
    @susanjohnson3262 3 หลายเดือนก่อน +7

    കോറോണയ്ക്കു ആരെ അടക്കി nammal ടീവി യിൽ കുടി കണ്ടില്ലേ ജെസിബി മാന്തി എവിടെയോ കുഴിച്ചിട്ടു കല്ലറയും ഇല്ല semirrjiyum ഇല്ല ഇനിയും ആ കാലം വിദൂരമല്ല ഇനിയും ആരു ആരെ adakkathilla

    • @JosephkuttyMathew
      @JosephkuttyMathew 2 หลายเดือนก่อน

      Pentacostkar enthu cheythalum evenoke kadiyanu jealousy aanu. Eetavum nalla funeral service pento karudeyanu. Evente okke thantamarude adakkathinu ellavanum vellam adichitta irrunnathu. Dhoopakutti veeshatha karanam chirata veshatha karanam kadiyanu. Saju no.1 fraud aanu. Evenu UT il subscriber venam avente thante polum vidilla. Oru nissara (simple) matter nu ella daiva makkaleyum cheeta paranju. Evente veetil chennal vellam polum kudikkilla.

  • @Bethel007
    @Bethel007 2 หลายเดือนก่อน

    Njan Kottayam anu payyapadi semitheri iganaya but ippo Ernakulam anu avide oke clean , neat and painted semitheri anu.

  • @gracyjames3012
    @gracyjames3012 3 หลายเดือนก่อน +7

    ഈ ഒരുസ്ഥലം കണ്ടുകൊണ്ടു ലോകത്തുള്ള എല്ലാ പെന്തക്കോസ്തു കല്ലറകളും എന്ന് പൊതുവായി പറയുന്നത്തിൽ ഒരു ശരികേടുണ്ട്.
    ഇവരെല്ലാം വെള്ള പൂശിയ കല്ലറകൾ എന്ന് തമ്പുരാൻപറയുന്നത് ഇതിനെക്കുറിച്ചൊക്കെയാ.

  • @Jijikk975
    @Jijikk975 หลายเดือนก่อน +1

    ശരിയാ പറഞ്ഞത് ഓക്കേ ഞാൻ അവരോട് യോജിക്കുന്നു

  • @joysonjose5315
    @joysonjose5315 3 หลายเดือนก่อน +21

    ദയവു ചെയ്യ്ത് ഗോസ്പൽ TV എന്ന് പേര് മാറ്റിയാൽ നന്നായിരുന്നു

    • @jessysaji3394
      @jessysaji3394 3 หลายเดือนก่อน +3

      വളരെ ശരിയാണ്, ഞാൻ ഈ ചാനൽ അൺസസ്ക്രൈബ് ചെയ്തു. വീഡിയോ കണ്ടിട്ടില്ല. കമൻ്റ്സ് കുറച്ചൊക്കെ നോക്കും

    • @bennysebastian7348
      @bennysebastian7348 3 หลายเดือนก่อน

      ​@@jessysaji3394real pentho

  • @leelaabraham5577
    @leelaabraham5577 3 หลายเดือนก่อน +1

    100% true l also saw a semithery belongs to apenthcost sabha in the same condition in nilampur

  • @bijumonmichael1942
    @bijumonmichael1942 3 หลายเดือนก่อน +16

    കർത്താവിനുവേണ്ടി രക്തസായികളായി വിവിധ രീതിയിൽ ജീവൻ വെടിഞ്ഞവർക്കു നല്ല ഒരു അടക്കം ലഭിച്ചില്ല സഹോദരാ. youTube നെ നല്ല കാഴ്ച്ച ക്കാരാരെ കിട്ടും

    • @mercyjohn8119
      @mercyjohn8119 3 หลายเดือนก่อน

      അതിനു😮

    • @danielgeevarghese1583
      @danielgeevarghese1583 3 หลายเดือนก่อน +1

      പെന്തകോസ്ത് എല്ലാവരേയും അടച്ചു ആഷേ പിക്കരുത്. എത്രയോ നല്ല ശവ കോട്ടകൾ ഉണ്ട്

  • @vanchikkalvarghese9258
    @vanchikkalvarghese9258 2 หลายเดือนก่อน +1

    Well said. Appreciate. Worth thinking.

  • @littleflower4477
    @littleflower4477 3 หลายเดือนก่อน +15

    പാസ്റ്ററേ ശവക്കോട്ട മാത്രമല്ല എല്ലാ സ്ഥാപമങ്ങളും വൃത്തിയായിട്ടു തന്നെ സൂക്ഷിക്കണം. പിന്നെ ഒരു കാര്യം മരിച്ചുപോയ മാതാപിതാക്കളാരും അവിടെയില്ല. അവ൪ രക്ഷിക്കപ്പെട്ടവരാണെങ്കി ക൪ത്താവിനൊപ്പമാണ്...

    • @TheSwordofMichael
      @TheSwordofMichael 2 หลายเดือนก่อน

      നിന്നെപോലുള്ളവന്മാരെ സൂക്ഷിക്കണം. നീ കുടിച്ച മുലകളും നിന്നെ ചുമന്ന ഉദരവും ആണെടാ പട്ടിയെ കുഴിച്ചിടുന്നതുപോലെ നീ കുഴിച്ചിടുന്നത്. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ പറയുന്നു മാതാപിതാക്കൾ അവിടെ ഇല്ല എന്ന്.

  • @ashapeter6158
    @ashapeter6158 2 หลายเดือนก่อน +1

    വളരെ ശരിയാണ് 👌👌👌👌

  • @mollythomas6215
    @mollythomas6215 3 หลายเดือนก่อน +18

    ജനിപ്പിച്ച അപ്പനോടും അമ്മയോടും ഇതിൽ കൂടുതൽ എന്തു ചെയ്തുകൊടുക്കാനാ 😢പെന്തകോസ്ത് സഹോദരങ്ങൾ 😢

    • @jophy7
      @jophy7 3 หลายเดือนก่อน +3

      ഇവർ രണ്ടു പേരും pastor's ആണ്. പെന്തകോസ്ത് കരെ കുറ്റം പറയാൻ അവർ തന്നെ മതി. സ്വയം വിധിചാൽ നന്നു. വേറെ ആരെയും വിമർശിച്ചില്ലല്ലോ. ഇവർ പറഞ്ഞത് വളരെ സത്യം ആണ്. എന്നാല് cemetery നന്നായി നോക്കുന്ന Pentecostal denomination ഉം ഉണ്ടു

    • @Ponnamma-xb2ti
      @Ponnamma-xb2ti 3 หลายเดือนก่อน

      K​@@jophy7

    • @butterflyvlog7134
      @butterflyvlog7134 3 หลายเดือนก่อน

      അതിനു അപ്പനും അമ്മയും കുഴിയിൽ കിടക്കുവാണോ അവരങ് ചെന്നില്ലേ സ്വർഗത്തിൽ? പിന്നെന്തിനാ ജീവിച്ചിരിക്കുമ്പോൾ നോക്കാതെ ചത്തുകഴുയുമ്പോൾ സെമിത്രി പൂശി വെളുപ്പിക്കുന്നത്. പക്ഷെ എല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്

  • @robincherukara351
    @robincherukara351 2 หลายเดือนก่อน

    That is the difference, other churches spend thousands of rupees to maintain their cemeteries, I spent at least a thousand rupees every year to keep my father’s tomb neat and clean. The Pentecostal cemetery a few miles away is the same way as of the one you showed. Their families never go there, the main reason is that most Pentecostal cemeteries are far away from their church halls.

  • @sherlyShaji-k2j
    @sherlyShaji-k2j 3 หลายเดือนก่อน +22

    ഗോസ്പിൽ ടിവി എന്ന ഈ പേര് ഈ ചാനലിന് ചേരുന്നില്ല.
    ആരെയും വിധിക്കാനും , കള്ളന്മാർ എന്നൊന്നുംവിളിക്കാൻ ആർക്കും അനുവാദം ഇല്ല.

    • @TheDigitalBook
      @TheDigitalBook 3 หลายเดือนก่อน +3

      കുററമല്ല ഉള്ളതാ പറഞ്ഞത്.

    • @lijuthomas-qz4tr
      @lijuthomas-qz4tr 3 หลายเดือนก่อน +2

      ഉള്ളത് പറയുമ്പോൾ തുള്ളിയിട്ട് കാര്യം ഇല്ല

    • @sherlyShaji-k2j
      @sherlyShaji-k2j 3 หลายเดือนก่อน +1

      @@lijuthomas-qz4tr ഉള്ള കാര്യം പറയേണ്ട സ്ഥാനങ്ങളിൽ പറയണം ലോകം മുഴുവൻ വിളിച്ചുപറയാൻ നിൽക്കരുത്.

    • @skariapj1798
      @skariapj1798 3 หลายเดือนก่อน

      ​@@sherlyShaji-k2j
      ലോകം മുഴുവനും വിളിച്ചു പറയും. ലോകം കേൾക്കട്ടെന്നേ. എന്തേ..!!

  • @anusessin6622
    @anusessin6622 หลายเดือนก่อน +1

    വളരെ ശരിയാണ്

  • @moncygeorge1391
    @moncygeorge1391 3 หลายเดือนก่อน +4

    Brotheren സഭ സെമിത്തേരി ഇത് പോലെ തന്നെ ആണ്... ഇവർ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതില്ല എന്ന വിശ്വാസം ആണ് ഇതിനു കാരണം.. പക്ഷെ ഒരു മാന്യമായ സംസ്കാരം മനുഷ്യന് കിട്ടേണ്ടതാണ്... യഹൂധരുടെ കാലത്ത് ഇതിനായി പ്രത്യേക കല്ലറകൾ ഉണ്ടായിരുന്നു എന്ന് നാം ബൈബിളിൽ വായിക്കുന്നു. യേശുവിനെ അടക്കിയശേഷം 3 ദിവസം ശിഷ്യന്മാരും മറിയവും കല്ലറ സന്ദർശിക്കാൻ പോയിരുന്നു.. അത് എന്തിനാ... അപ്പൊ ഈ ബൈബിൾ മാത്രം അനുസരിച്ചു, അതുപോലെ ജീവിക്കുന്നു എന്ന് അവകാശപെടുന്ന പെന്തകോസ്ത് സമൂഹങ്ങൾ ഇതിനെ കുറിച്ച് ആലോചിക്കണം.
    പിശാച് പണം ഒഴുക്കി പെന്തകോസ്ത് സമൂഹത്തെ അവന്റെ ചൊല്പടിയിൽ ആക്കിയിരുക്കുന്നു. ഏറ്റവും ഭയാനകമായ വിധി നിങ്ങൾ പെന്തകോസ്ത് സമൂഹങ്ങൾക്കുള്ളതാണ്.. യേശുവിന്റെ രണ്ടാം വരവിൽ. ആദ്യം തീയിൽ ഏറിയപെടുക പെന്തകൊസ്തുകാരാ നിന്നെ ആയിരിക്കും..... ഇനിയെങ്കിലും മാറി ചിന്തിച്ചു രക്ഷ നേടൂ....

    • @joynm5414
      @joynm5414 3 หลายเดือนก่อน +1

      Rakshikkappedathavar ellavarum narakakuzhiyil

  • @MoncyJoy
    @MoncyJoy 2 หลายเดือนก่อน +1

    100% correct annu.

  • @shajigeorge2245
    @shajigeorge2245 3 หลายเดือนก่อน +5

    സഭ വ്യത്യാസം ഇല്ലാതെ ഓരോ ചർച്ചകളും ഹൈടെക് ആക്കാം എങ്കിൽ......??? നമ്മുടെ മാതാപിതാക്കളോ, സഹോദരങ്ങളോ, മറ്റു ബന്ധുമിത്രാദികൾ ആരും ആകട്ടെ അന്ത്യ വിശ്രമത്തിന് പോകുമ്പോൾ.....ബൊക്കയും, പൂക്കളും, മനോഹരമായ പെട്ടിയും, ഗ്ലാസ് ഇട്ട ആംബുലൻസും..... ഇതിനൊക്കെ ചിലവാക്കാമെങ്കിൽ....???
    ഓരോ സഭയും വ്യക്തികളും മനസ്സുവെച്ചാൽ അവരുടെയൊക്കെ സെമിത്തേരി വൃത്തിയായി സൂക്ഷിക്കാൻ കഴിയും ഈ ഒരു ആശയം കുറെ നാളായി എന്റെയും മനസ്സിൽ ഉണ്ട്.....സഭാ നേതൃത്വത്തോട് പറഞ്ഞാൽ അവർക്കൊന്നും ഇതിന് താൽപര്യം ഉണ്ടാവുകയില്ല അതാണ് സത്യം.

  • @anithachacko3754
    @anithachacko3754 3 หลายเดือนก่อน +1

    You take initiative and do the best , The best will come back to you. God bless you.

  • @reenageorge6140
    @reenageorge6140 3 หลายเดือนก่อน +11

    വളരെ സത്യം ആയ കാര്യം.. ഒരുപാട് നന്ദി 🙏🙏. എന്താ മാന്യമായി അടക്കിയാൽ കർത്താവു വരുമ്പോൾ ഉയർക്കില്ലേ..?? ഇതുപോലെ കാശ് പിരിക്കുന്ന കൂട്ടർ ഉണ്ടോ? എന്തുമാത്രം കിട്ടിയാലും മതിവരില്ല.. ഓരോരുത്തരുടെയും average 12 % വരുമാനം സഭക്ക് കൊടുക്കുന്നുണ്ട്.പാരമ്പര്യ സഭ കൾ ഒക്കെ വിട്ടു ഇവരുടെ കൂടെ കൂടിയവർഎല്ലാം ശവമടക്ക് നടക്കുമ്പോൾ നമ്മുടെ relatives ന്റെ മുൻപ്പിൽ നാണം കെ ട്ടു നിന്നുപോകും.. അവരുടെ മകനോ മകളോ സഹോദരനോ സഹോദരിയോ ഒക്കെ ആയിരിക്കും..പട്ടിയെ കുഴിച്ചിടുന്നപോലെ കുഴിച്ചിടുന്ന കാണുമ്പോൾ അവർക്കു സഹിക്കില്ല 😪അതുമതി കുടുംബകാരുടെ ഒക്കെ വെറുപ്പിന്.. ഈ ഒരു കാര്യം മാത്രം പറയുമ്പോൾ മുഴുവൻ വിശുദ്ധിയായി..🥰 താഴ്മയായി.. എ ളി യ ജീവിതം ആയി. കർത്താവിന്റെ വരവായി.ഉയിർപ്പായി നിത്യ തയായി 😂.. ഈ കാര്യത്തിൽ പെന്തകോസ്ത് കാർ വിശ്ശ്വാസികളോട് വലിയ രീതിയിൽ ഉള്ള അനീതി ആണ് ചെയ്യുന്നത്.. കൃപയാൽ ഞങളുടെ സഭക്ക് നല്ല ഒരു സെമിത്തേരി ഉണ്ട് 🙏🥰

    • @bennysebastian7348
      @bennysebastian7348 3 หลายเดือนก่อน

      എന്റെ കുടുംബാംഗങ്ങളെയും അവിടെ കുഴിച്ചിട്ടിട്ടുണ്ട് ഒരു ഇളയമ്മയെയും കസിന്‍ സിസ്റ്ററിന്റെ ഭർത്താവിനെയും ശരിക്കും ദേഷ്യവും സങ്കടവും തോന്നി ആരോട് പറയാന്‍.

    • @joynm5414
      @joynm5414 3 หลายเดือนก่อน +2

      Nalla semitheriyil adakkappettavar swargathil royal mathiyayirunnu....

    • @JosephkuttyMathew
      @JosephkuttyMathew 2 หลายเดือนก่อน

      @@bennysebastian7348 Chodichal tharumallow. Avere eduthu nalloru kallarayilott transfer chythoode benny?

  • @vijayakumarvn7998
    @vijayakumarvn7998 หลายเดือนก่อน

    Sir you are very correct, god bless you

  • @cupofjoe3633
    @cupofjoe3633 3 หลายเดือนก่อน +3

    Correct I felt it already

  • @rejimohanmatt7925
    @rejimohanmatt7925 3 หลายเดือนก่อน +2

    Pastor I agree , you are right

  • @TPJeevans
    @TPJeevans 3 หลายเดือนก่อน +14

    പല പേരിൽ അറിയപ്പെടുന്ന പെന്തകോസ്ത് പ്രസ്ഥാനങ്ങളെ ഒരുപേരിൽ ആക്കാനും ഒരു വാർഡിൽ ഒരുപള്ളി എന്നൊരു നിയമം ഉണ്ടാകണം അതിനായി ശബ്ദം ഉയർത്തുക എങ്കിൽ എല്ലാം ശുഭമാകും

    • @anurobins8062
      @anurobins8062 3 หลายเดือนก่อน +3

      വളരെ സത്യസന്ധമായ കാര്യം. ഒരു വാർഡിൽ കുറഞ്ഞത് ഒരു 10 പെന്തക്കോസ്ത് സഭയുണ്ട് ഓരോരോ പേരുകളിൽ. ഇവർക്കെന്താ ഒന്നിച്ചു നിന്നാൽ പിന്നെ എങ്ങനെ ഇതെല്ലാം സ്വർഗ്ഗത്തിൽ പോകും. അവിടെ ചെന്ന് അടി വയക്കേണ്ടി വരില്ലേ. ഇതിന് വേണ്ടി സർക്കാർ ഒരു നിയമം പാസാക്കാൻ പ്രാർത്ഥിക്കാം

    • @shajikaliyil
      @shajikaliyil 3 หลายเดือนก่อน

      ​@@anurobins8062സഭ ഉണ്ടാക്കി, ഉണ്ടാക്കി ബൈബിളിലെ വാക്ക് എല്ലാം തീർന്നു😅

    • @sana2578
      @sana2578 2 หลายเดือนก่อน

      ആദ്യം സ്വന്തം കണ്ണിലെ കോൽ എടുക്ക് പിന്നെ സഹോദരന്റെ കണ്ണിലെ കരട് എടുക്കാം.മരിച്ചവൻ മെത്രാൻ കക്ഷിയാണോ ബാവ കക്ഷിയാണോ അതു പറഞ്ഞ് പോലീസിനെ വിളിച്ച് ലാത്തിചാർജ്ജും നടത്തി, പിന്നെപച്ചകുത്തുന്നതും സ്വവർഗ്ഗവിവാഹം പാപം ആണെന്നും ദൈവകൽപനയിരിക്കെ പച്ചകുത്തണോ അതെവിടെ കുത്തണം സ്വവർഗ വിവാഹത്തിന് ആശീർവാദംകൊടുക്ക്. അതാണ് നിങ്ങൾക്ക് ഒന്നിച്ചു നിന്നാൽ എന്താ .

  • @santhoshgeorge1916
    @santhoshgeorge1916 หลายเดือนก่อน +1

    സത്യം സത്യം😮

  • @jijobabyk7799
    @jijobabyk7799 3 หลายเดือนก่อน +13

    ദൈവം നിങ്ങളെ 2 പേരെയും അനുഗ്രഹിക്കട്ടെ

  • @leelamartin6062
    @leelamartin6062 3 หลายเดือนก่อน +1

    ❤❤ good talking. Thank u very much.