ഇയാള് വെറുതെ ബഡായി അടിക്കുകയാണ്... ജീവിതം ഒരു ഗാനം സിനിമയിൽ സോമൻ അഭിനയിക്കുമ്പോൾ ഏകദേശം 120 പടങ്ങൾ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞിരുന്നു... മധുവിന് സൗന്ദര്യമില്ല എന്നൊക്കെ ഈ കിഴങ്ങൻ അല്ലാതെ വേറെ ആരും പറയില്ല
ഇദ്ദേഹത്തിന് എന്തോ പ്രശ്നം ഉണ്ട്? വിട്ടുകാർക്ക് ഈ മനുഷ്യനോട് എന്തെലും വക സ്നേഹം ഉണ്ട് എങ്കിൽ ഒന്ന് അടിയന്തിരമായി നല്ല ഒരു വൈദ്യചികിത്സ ലഭ്യമാക്കിക്കൊടുക്കു.
ഇന്നും അന്തസോടെ തല ഉയർത്തി തറവാടിയായി നിൽക്കുന്ന ആളാണ് മധുസാർ. അദ്ദേഹം കാട്ടിയ ഔദാര്യത്തെ ബലഹീനതയായി കാണുന്നത് ശരിയല്ല. പലരും അദ്ദേഹത്തെ മുതലെടുത്തിട്ടുണ്ടാവാം. എല്ലാവരോടും ഉള്ള പുച്ഛഭാവം അറിവില്ലായ്മയുടെ ലക്ഷണം ആണ്.
ഈ പ്രൊഡ്യൂസറുടെ റിലേ പോയികിടക്കുകയാണ്. മധുവിന് 50000.. രണ്ടാമത്തെ പടത്തിനു സോമന് 40000. ശ്രീവിദ്യക്കു 50000 . ഇയാൾക്ക് opr കൊടുത്താൽ കൃത്യമായി കാര്യങ്ങൾ പറയും.
മധു നല്ല മനുഷ്യൻ ആണ് പല നിലയിലും വിജയം നേടിയ കലാകാരൻ ആണ്, ഇപ്പോൾ ഇതൊക്കെ പറയുന്നത് കഴിഞ്ഞു പോയ കാലത്തേ കഥയാണ്, ഇപ്പോൾ കഥ മാറി കാലം മാറി, ഇതെല്ലാം പഴം കഥകൾ
ഇയാൾക്ക് വട്ടാണോ സുകുമാരൻ സുന്ദരൻ മധുസാറിന് സൗന്ദര്യം ഇല്ലെന്നു, സോമനെക്കാളും സുകുമാരനെക്കാളും എന്ത് കൊണ്ടും സുന്ദരനും ആകാര ഭംഗി ഉള്ള നടനായിരുന്നു മധു സാർ, വെറുതെ അല്ല അനേകം സിനിമകളിൽ നായകനായി തിളങ്ങിയത് അതിനുള്ള യോഗ്യത ഉള്ളത് കൊണ്ട് തന്നെയാ,പിന്നെ ആരോടും ഒരു ബഹുമാനം ഇല്ലാതെയാ ഇയാൾ സംസാരിക്കുന്നത് ഇയാളുടെ വിചാരം ഇയാൾ വലിയ എന്തൊക്കെയോ ആണെന്നാ, എന്തിനാ ഇങ്ങനെ ഉള്ള പൊട്ടന്മാരെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്നത്
sir...producer Narendran പറയുന്ന പല കാര്യങ്ങളും ശരിയല്ല.m.g.soman 1973 ഗായത്രിയിൽ അഭിനയിച്ച ശേഷം 1979ലാണ് ജീവിതം ഒരു ഗാനത്തിൽ അഭിനയിച്ചത് . ഇതിനിടയിൽ 140 തോളം സിനിമകൾ പുറത്ത് വന്നിരുന്നു Established ആയി കഴിഞ്ഞിരുന്നു
മാസ്റ്റർ ബിൻ....ഏതാടാ ഈ അലവലാതി? .. നിനക്ക് എവിടുന്നു കിട്ടുന്നു..... ഇതുപോലുള്ള മൊതലു കളെ....നല്ല ആളുകളെ നിനക്ക് ഇന്റർവ്യൂ വിനു കിട്ടാഞ്ഞിട്ടാണോ?..... അതോ നീ നിന്റെ സ്റ്റാൻഡേറിനു പറ്റിയ ആളെ തപ്പിപിടിക്കുന്നതാണോ? ... എതായാലും നിനക്ക് പറ്റിയ പണി ഇതാണെന്നു തോന്നുന്നില്ല......... നിങ്ങൾ രണ്ടുപേരും കൂടി ഒരു ഡോക്ടറെ കണ്ടു..... ഇപ്പോൾ തന്നെ ചികിത്സ തുടങ്ങിയാൽ പരിഹരിക്കാവുന്ന പ്രേശ്നമേ ഉള്ളു.........
Thanks for your great speech. But M. G. Soman did many movies including hit movie Itha ivide vare after Gayathri. So next time when you speak learn something about these actors and speak otherwise the viewers will think there is something wrong with your character
ഇവനെ പോലെ തള്ളും പരദൂഷണവും വ്യക്തി അധിക്ഷേപവും നടത്തിയിരുന്ന ശാന്തിവിള ദിനേശൻ കിട്ടേണ്ടത് ചെവി ക്കുറ്റിക്ക് കിട്ടിയപ്പോൾ വാലും ചുരുട്ടി മാളത്തിൽ ഒളിച്ചു... ഇവനും കിട്ടാൻ സമയം ആയി.
മനു അങ്കിളിലെ ' ലോതർ' , 32 വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ മുന്നിലേക്ക്... ഷൂട്ടിങ്ങ് അനുഭവങ്ങൾ, സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണങ്ങൾ, വർഷങ്ങൾക്ക് ശേഷം അവസരം ലഭിച്ചപ്പോൾ തുടങ്ങിയ വിശേഷങ്ങൾ clap in Studio - യിലൂടെ പങ്കുവെക്കുന്നു - Full interview കാണാൻ th-cam.com/video/C_YHiONmLmM/w-d-xo.html
പാപ്പൻ നീ ങ്ങൾ കരുതും പോലെ അല്ല ( മധുവിനെ njaൻ അങ്ങനെ ആണ് വിളിക്കുന്നത് ) അന്ന് ഒരിക്കൽ ഇന്ന് ഈ ലോകത്തു പാപ്പൻ മദ്യപിച്ചിട്ടുള്ളത് ഞാനും ജയേച്ചിയും (ജയ ഭാര ) കൂടി ഹോട്ടൽ അലാസ്‌കയിൽ വെച്ച് മാത്രം അന്ന് അവിടെ നടന്നത് എനിക്കു ഇപ്പോൾ പറയാൻ പറ്റില്ല മൂന്നു എണ്ണം അടിച്ചു പാപ്പൻ കിടന്നു പിന്നെ ഞാനും ജയേച്ചിയും മാത്രം അന്ന് ഞങ്ങള് ഉറങ്ങിയിട്ട് ഉറങ്ങിയെ ഇല്ല രാവിലെ എന്റെ കയ്യിൽ പേസ്റ്റ് തേച്ചു ഞാൻ ആണ് ജയേച്ചിക് പല്ല് തേൽപ്പിച്ച കൊടുത്തത് ജയേച്ചിക് അണ പല്ലിൽ ഒരു വിടവ് ഉണ്ട് അതിൽ ഞാൻ വിരൽ ഇട്ടത് ഇപ്പോഴും ഓർക്കുന്നു
മധു നല്ല നടനും അത്യാവശ്യം സുന്ദരനും ആണ്. അദ്ദേഹം 88വയസിലും ആരോഗ്യത്തോടെ ജീവിക്കുന്നു. ശരീരം നോക്കാതെ ജീവിച്ചു എന്നത് കൊണ്ട് തടി കൂടി പോയി.
സംസ്കാര ശൂന്യത സംസാരത്തിൽ ഉടനീളം .
അവൻ ഇവൻ...ഇദ്ദേഹം ഒരു ഭഗവാൻ
ഇയാള് വെറുതെ ബഡായി അടിക്കുകയാണ്... ജീവിതം ഒരു ഗാനം സിനിമയിൽ സോമൻ അഭിനയിക്കുമ്പോൾ ഏകദേശം 120 പടങ്ങൾ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞിരുന്നു... മധുവിന് സൗന്ദര്യമില്ല എന്നൊക്കെ ഈ കിഴങ്ങൻ അല്ലാതെ വേറെ ആരും പറയില്ല
Somantae kariyum Anu pullie paranjathu !!!! Sheriku kelku !!!!
soman sir fist move gayathri
മധു സാർ യത്ര നല്ല മനുഷ്യൻ എന്നിട്ടാണ്
ഇദ്ദേഹത്തിന് എന്തോ പ്രശ്നം ഉണ്ട്? വിട്ടുകാർക്ക് ഈ മനുഷ്യനോട് എന്തെലും വക സ്നേഹം ഉണ്ട് എങ്കിൽ ഒന്ന് അടിയന്തിരമായി നല്ല ഒരു വൈദ്യചികിത്സ ലഭ്യമാക്കിക്കൊടുക്കു.
ഇന്നും അന്തസോടെ തല ഉയർത്തി തറവാടിയായി നിൽക്കുന്ന ആളാണ് മധുസാർ. അദ്ദേഹം കാട്ടിയ ഔദാര്യത്തെ ബലഹീനതയായി കാണുന്നത് ശരിയല്ല. പലരും അദ്ദേഹത്തെ മുതലെടുത്തിട്ടുണ്ടാവാം. എല്ലാവരോടും ഉള്ള പുച്ഛഭാവം അറിവില്ലായ്മയുടെ ലക്ഷണം ആണ്.
👌👍
Madhu is one of the most handsome actor in Malayalam.this person is a true lier
Great actor Madhu
മധുവിന് സൗന്ദര്യം ഇല്ലെന്നോ.... ഹ ഹ ഹ ഹാ
കള്ള് കുടിക്കുന്ന മധു ഈ പ്രായത്തിലും ഇപ്പോഴും പുല്ല് പോലെ നടക്കുന്നുണ്ട്
@Ram Kumar yes, correct.
He is spnt.self mony 🤗
ഈ പ്രൊഡ്യൂസറുടെ റിലേ പോയികിടക്കുകയാണ്. മധുവിന് 50000.. രണ്ടാമത്തെ പടത്തിനു സോമന് 40000. ശ്രീവിദ്യക്കു 50000 . ഇയാൾക്ക് opr കൊടുത്താൽ കൃത്യമായി കാര്യങ്ങൾ പറയും.
Very true my friend
He is telling all truths
Adipoli
Sri. Narendran Sir ,
Give respect to others/ artists , while you talks .
Etha ee alavalathi... Ellavarum respect kodukunna vyakthi ane Madhu..Kure ennam irangikolum
😁 Daasaa ! Aethadaa ee alavalathi ?
പുള്ളി എന്ത് കഴിച്ചാലും എല്ലാ വർഷവും കർക്കിടകം ആകുമ്പോൾ മഴ ടൈം ആയുർവേദ കായകല്പ ട്രീറ്റ്മെന്റ് ചെയ്യാറുണ്ട് അതായിരുക്കും ആരോഗ്യ രഹസ്യം
Iyal ethra kuppi adichu?
Who is this,, Mygunan,,
Badaayi sir madhu nalla abhinayachakravarthy
ഏതാടാ ദാസാ ഈ അലവലാതി? ചാനൽ അൺസബ്സ്ക്രൈബ് ചെയ്യിക്കരുത്
Who is devil ? What’s he saying about Madh u sir ? This guy is crazy
hahahah...
മധു നല്ല മനുഷ്യൻ ആണ് പല നിലയിലും വിജയം നേടിയ കലാകാരൻ ആണ്, ഇപ്പോൾ ഇതൊക്കെ പറയുന്നത് കഴിഞ്ഞു പോയ കാലത്തേ കഥയാണ്, ഇപ്പോൾ കഥ മാറി കാലം മാറി, ഇതെല്ലാം പഴം കഥകൾ
ഇയാൾക്ക് വട്ടാണോ സുകുമാരൻ സുന്ദരൻ മധുസാറിന് സൗന്ദര്യം ഇല്ലെന്നു, സോമനെക്കാളും സുകുമാരനെക്കാളും എന്ത് കൊണ്ടും സുന്ദരനും ആകാര ഭംഗി ഉള്ള നടനായിരുന്നു മധു സാർ, വെറുതെ അല്ല അനേകം സിനിമകളിൽ നായകനായി തിളങ്ങിയത് അതിനുള്ള യോഗ്യത ഉള്ളത് കൊണ്ട് തന്നെയാ,പിന്നെ ആരോടും ഒരു ബഹുമാനം ഇല്ലാതെയാ ഇയാൾ സംസാരിക്കുന്നത് ഇയാളുടെ വിചാരം ഇയാൾ വലിയ എന്തൊക്കെയോ ആണെന്നാ, എന്തിനാ ഇങ്ങനെ ഉള്ള പൊട്ടന്മാരെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്നത്
അങ്ങേർക്കു മധു സാറിനോട് എന്തോ അസൂയ കാണും. ആരോടും ഒരു റെസ്‌പെക്റ്റും ഇല്ലാതെ സംസാരിക്കുന്നു.... കഷ്ടം...😡😡😡😡😡😡😡😡😡😡😡😡😡😡😡
I like Narendran chettans talks bcos he is telling all truths.
ഇയാൾ എന്തൊക്കെയാണ് പറയുന്നത്.. ജീവിതം ഒരു ഗാനം 1979ൽ ആണ്.. അന്നൊക്കെ സോമൻ സ്റ്റാറാണ്..
അതെ.. അതാണ് സത്യം
ഗായത്രി കഴിഞ്ഞിട്ട് എത്ര പടങ്ങൾ സോമൻ ചെയ്തു നിരവധി ചിത്രങ്ങൾ ചെയ്തു 79 പടമാണ് ജീവിതം ഒരു ഗാനം സോമൻ റെ നായികാ ശോഭന ആയിരുന്നു ചെമ്പരത്തി ശോഭന
ഏതാ ഈ അലവലാതി
hahaha...
ശരിക്കും അലവലാതി'
Madhu-50
Sreevidya-50
Soman-40
Janardhanan-10
Pappu-5
Sangaradi-4-50
Total cinima 250
U can buy in cochin city 2 acres....that time
ഇയാൾ സിനിമയിലെ ചരിത്ര പുരുഷമാരെ അവഹേളിക്കുന്നു
Madhu sir malayaly shammy kapoor🥰🇮🇳
കുതിരവട്ടത്ത് നിന്ന് ഊളമ്പാറ വരെ പോകാൻ എത്ര വർഷമെടുക്കും കൂട്ടുകാരെ
Go man...
Jayan munp star aaya aala..soman.. ee pazham vizhungi evdenn vannnu
Satyam.. Ippo tv il oru padam kandu.. Iniyum puzha ozhukum.. Jayan negative role.. Soman stylish hero.
ആരാണ്..ഇദേഹം... മൊത്തം ഒരു... ആ.. ഓ... എ..തുടങ്ങിയ ടൈപ് സംസാരം..
sir...producer Narendran പറയുന്ന പല കാര്യങ്ങളും ശരിയല്ല.m.g.soman 1973 ഗായത്രിയിൽ അഭിനയിച്ച ശേഷം 1979ലാണ് ജീവിതം ഒരു ഗാനത്തിൽ അഭിനയിച്ചത് . ഇതിനിടയിൽ 140 തോളം സിനിമകൾ പുറത്ത് വന്നിരുന്നു Established ആയി കഴിഞ്ഞിരുന്നു
Edo oru mahanadanepatty thara tittle idalu kto. Nanom illalo
ഇത്രയും സീനിയർ മോസ്റ്റ് ആയിട്ടുള്ള (ഒരു പക്ഷെ തങ്ങളുടെ കുട്ടുകാർ ആയിരിക്കും )നടി നടന്മാരെ അവൻ അവൾ എന്നൊക്ക പറയുന്നത് അല്പം തരം താണ പരിപാടി അല്ലെ സാറേ
കെ എസ് ഗോപാലകൃഷ്ണനും ആയി ചേർന്ന് തൊട്ടി പടങ്ങൾ എടുത്ത ഇയാൾ പിന്നെ ശശി തരൂരിന്റെ ഭാഷയിൽ സംസാരിക്കുമോ 🤣😅
@Ram Kumar Agreed...
പഴയകാലത്തെ ഏതോ ആശിഷ് ഷിബു ആണ്..
Interesting talk
Nuna parayalle. Soman gayatriku shesham jeevitham oru gamma???
വെരി ഗുഡ്
ഏതാണ്ട് ആ കാലത്താണ് ഒരു കൊല്ലത്തിൽ m g soman 47 ചിത്രത്തിൽ അഭിനയിച്ചത് ഇന്നും റിക്കോർഡ് ആണ്
എടാ പോടാ ബന്ധംമാണല്ലോ എല്ലാരുംമായും
Narendran Chetta.. pls give interviews more and more . We want to hear so many stories of cinema people. I know u are telling all truths 👌👌☺️☺️
Eee parayund full Gunduu Badaai aanoo ennoru doubt
മാസ്റ്റർ ബിൻ....ഏതാടാ ഈ അലവലാതി? .. നിനക്ക് എവിടുന്നു കിട്ടുന്നു..... ഇതുപോലുള്ള മൊതലു കളെ....നല്ല ആളുകളെ നിനക്ക് ഇന്റർവ്യൂ വിനു കിട്ടാഞ്ഞിട്ടാണോ?..... അതോ നീ നിന്റെ സ്റ്റാൻഡേറിനു പറ്റിയ ആളെ തപ്പിപിടിക്കുന്നതാണോ? ... എതായാലും നിനക്ക് പറ്റിയ പണി ഇതാണെന്നു തോന്നുന്നില്ല......... നിങ്ങൾ രണ്ടുപേരും കൂടി ഒരു ഡോക്ടറെ കണ്ടു..... ഇപ്പോൾ തന്നെ ചികിത്സ തുടങ്ങിയാൽ പരിഹരിക്കാവുന്ന പ്രേശ്നമേ ഉള്ളു.........
സത്യൻ കഴിഞ്ഞാൽ മധു , അപ്പോൾ പ്രേം നസീറോ?
ജീവിതം ഒരു ഗാനം ഇറങ്ങുബോൾ സോമൻ ഒരു സ്റ്റാർ ആണ് ആകാലത് ഗായത്രി ഇറങ്ങുന്നത് 1972ൽ ഗായത്രി റിലീസ് ചെയ്തത് ജീവിതം ഒരു ഗാനം 1979 ൽ ആണ് റിലീസ് ചെയ്തത്
Ee manushyan aarane? Paraspara bahumanamillatha samsaram. Ellam thikanja oru mahan aanenna vicharam. Ippol jeevichirikkunna malayala nadanmaril nalla prayamulla vyakthiye adhishepichu samsarikkunnathine athirilla. Addeham oru adhyapakan koodi aayirunnu. Mr.Soman ee manushyanekkal prayam koodiya aal anennu parayumpol Madhu sir athilum prayam ullayal aanennariyam. Thankal oru kochu kunjalle? Valyavare ingane vilikkamo? Athupole sthreekale aval ival ennu vilikkan swantham madiyil vechano ivarkkokke perittath. Thikkurissi Sukumaran nair ennoral undayirunnu marannu poyo? Pinne Sathyan sir Nazir sir Madhu sir ellavarum vidyabhyasam ullavarum aayirunnu. Oru mathiri thankal ozhich baki ellavarum kollathavar. Thankakalude 10 20 30 40 50(yathoru vilayumillatha nammude currency) nu vendi enthum cheyyunnavar. Thankal illenkil pinne cinema lokam thanne thakarnne. PADU VIDDY ennallathe enthu parayan. Ee interview nadathunna aalinod onne parayanullu. Itharam PUCHH RASAM NIRANJAVARE mathrame kittuvollo?
മലയാള സിനിമ കണ്ട് പിടിച്ച കണ്ണട ക്കാരൻ
🤣🤣
Thanks for your great speech. But M. G. Soman did many movies including hit movie Itha ivide vare after Gayathri. So next time when you speak learn something about these actors and speak otherwise the viewers will think there is something wrong with your character
Appo kallu kudichal orupad kollam jeevikkaam.
Panathinu pakaram madyam koduthal than veezhumayirikkum. Pakshe Madhu sir veezhilla. Adheham janmanal panakkarana
Oru small edukatte......
മേലാൽ വിളിക്കരുത് ഈ കണ്ണട ക്കാരനെ
🤭🤭🤭
ഏതാണ് ഈ വേട്ടു വാളിയൻ.😂
Iyyal jjaadayaanu. Iyyaalkku ellaavareyum puuchamaanu.
ഇവനെ പോലെ തള്ളും പരദൂഷണവും വ്യക്തി അധിക്ഷേപവും നടത്തിയിരുന്ന ശാന്തിവിള ദിനേശൻ കിട്ടേണ്ടത് ചെവി ക്കുറ്റിക്ക് കിട്ടിയപ്പോൾ വാലും ചുരുട്ടി മാളത്തിൽ ഒളിച്ചു... ഇവനും കിട്ടാൻ സമയം ആയി.
കമലഹാസന്റെ ഗുരു ഡാൻസ് മാസ്റ്റർ തങ്കപ്പൻ ആശാനെ ഇന്റർവ്യൂന് കൊണ്ട് വരോ?
എന്തിനാ? 😄
വെറുതെ .ഒന്നു കാണാനാ
@@keralanews4891 Super, മറുപടി തങ്കപ്പൻ മാസ്റ്റർ ഇപ്പോൾ ജീവിച്ചു ഇരുപ്പുണ്ടോ.....
Verum badaaaai....
മനു അങ്കിളിലെ ' ലോതർ' , 32 വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ മുന്നിലേക്ക്... ഷൂട്ടിങ്ങ് അനുഭവങ്ങൾ, സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണങ്ങൾ, വർഷങ്ങൾക്ക് ശേഷം അവസരം ലഭിച്ചപ്പോൾ തുടങ്ങിയ വിശേഷങ്ങൾ clap in Studio - യിലൂടെ പങ്കുവെക്കുന്നു - Full interview കാണാൻ
th-cam.com/video/C_YHiONmLmM/w-d-xo.html
Evan ethu copana Madhu nte vaale kattan kollumo e copppan
Kuttam parayunna channel
ഇൻസെൽറ്റ് സ്പീച്
Santhivila dinesinte kaiyil iyale kitiyirunnenkil. ......😁😁😁😁
Shut up. Chumma channel l vannu nuna parayunnu
nalla adi aayirikum enn roopam landale ariyam
Kaashtam
ഈ നൂറ്, അമ്പത്, നാല്പത് എന്നൊക്കെ പറയുന്നത് ശരിയാണോ? അപ്പോൾ അന്നത്തെ നൂറു രൂപ ഇന്നത്തെ ഒരു കോടിക്ക് തുല്ല്യമാണോ?
100rs 1cr nu thullyamo...? 🤣🤣🤣
Rubbish talking
Madhu was a great actor
Kashtam
പാപ്പൻ നീ ങ്ങൾ കരുതും പോലെ അല്ല ( മധുവിനെ njaൻ അങ്ങനെ ആണ് വിളിക്കുന്നത് ) അന്ന് ഒരിക്കൽ ഇന്ന് ഈ ലോകത്തു പാപ്പൻ മദ്യപിച്ചിട്ടുള്ളത് ഞാനും ജയേച്ചിയും (ജയ ഭാര ) കൂടി ഹോട്ടൽ അലാസ്‌കയിൽ വെച്ച് മാത്രം അന്ന് അവിടെ നടന്നത് എനിക്കു ഇപ്പോൾ പറയാൻ പറ്റില്ല മൂന്നു എണ്ണം അടിച്ചു പാപ്പൻ കിടന്നു പിന്നെ ഞാനും ജയേച്ചിയും മാത്രം അന്ന് ഞങ്ങള് ഉറങ്ങിയിട്ട് ഉറങ്ങിയെ ഇല്ല രാവിലെ എന്റെ കയ്യിൽ പേസ്റ്റ് തേച്ചു ഞാൻ ആണ് ജയേച്ചിക് പല്ല് തേൽപ്പിച്ച കൊടുത്തത് ജയേച്ചിക് അണ പല്ലിൽ ഒരു വിടവ് ഉണ്ട് അതിൽ ഞാൻ വിരൽ ഇട്ടത് ഇപ്പോഴും ഓർക്കുന്നു
വേറെ വല്ലിടത്തും നീ വിരൽ ഇടാഞ്ഞത് പാവം ജയേച്ചിയുടെ ഭാഗ്യം... 😂😂😂
@@jobyjoseph6419 ഞാൻ വളരെ സീരിയസ് ആണ് മാൻ
@@naaztn1392 അത് മനസിൽ ആയി മാൻ.. അത് കൊണ്ടാണല്ലോ പല്ലിന്റെ വിടവിൽ തന്നെ താങ്കൾ വിരൽ ഇട്ടത്...
@@jobyjoseph6419 😂😂😂😂😂
GAYATHRIKKU....SESHAM...SOMAN,..ORUPADU..CINEMAYIL...ABINAYICHITTUNDU...RAJANKANAM....AVAL,.VISWASTHA...AYIIRUNNU..ETHÀ...EVIDAVAREY....SAYOOJYAM...ANGANEY....ORUPADU...CINEMAKALSOMAN.ABINAYICHITTUNDU
Iyalkku Nzir sarine ariyille
എത്ര മോശമായി എല്ലാവരെയും പറ്റി പറയുന്നു
Njanara mon
Ishtamullavane pockunnu.
സോമനെ ഇവൻ ആണോ കൊണ്ടു വന്നത്
തള്ളൽ ......ന്റെ പൊന്നോ .......
ആരാ ഇദ്ദേഹം....
വാ... ആരാണ്
Badayi Bunglaow
Enna vanamado than.
Engeru kalla
Very bad speak
Narendran Chetta.. pls give interviews more and more . We want to hear so many stories of cinema people. I know u are telling all truths 👌👌☺️☺️
Koothara
Madhuvin Saundaryamillenno? Jaada Kanicchillenkil Saundaryamillatthadayi kanakk Koottaruth.! Sukumaran Ok. Somanokke Yenth Saudaryamanullath? Iyal Yeadh kanniloodeyanee Saundaryam kanunnadh?!!
Poda pulle
Foolishness ,,,,,,age ,,, issues anu,,,
Pottan producer
Evan att chataa pull
Wastebin
Chet ta ingane thallalle
Aval. Avan poda
Narendran Chetta.. pls give interviews more and more . We want to hear so many stories of cinema people. I know u are telling all truths 👌👌☺️☺️