ചേട്ടാ ഈ video യിൽ നിന്ന് യാതൊരു ഇൻഫർമേഷനും ലഭിച്ചിട്ടില്ല and it's also not an entertainment video too ഒന്നെങ്കിൽ informative അല്ലെങ്കിൽ entertainment ആണ് ഞങ്ങൾ ഈ ചാനലിൽ നിന്ന് പ്രതീക്ഷിക്കുന്നത് ആ സിറിൾ എന്ന ചേട്ടനെകൊണ്ട് അയാളുടെ ജോലിയെ കുറിച് കൂടുതൽ സംസാരിപ്പിക്കണമായിരുന്നു Salary പറയണം എന്ന് നിർബന്ധിക്കുന്നില്ല അതൊക്കെ ഓരോരുത്തരുടെയും ഇഷ്ട്ടം പക്ഷെ ഒരു avarge പറയുന്നതിൽ തെറ്റില്ല ഇനി അഥവാ സമയക്കുറവാണ് കാരണമെങ്കിൽ മറ്റൊരു ദിവസത്തിലേക്ക് ഇത് schedule ചെയേണ്ടിയിരുന്നു ഈ video തികച്ചും അപൂർണ്ണം പറ്റുമെങ്കിൽ ക്യാമറ എവിടെയെങ്കിലും വച്ചതിനുശേഷം നിങ്ങളുടെ മുൻപ്പിലിരിക്കുന്ന വ്യക്തിയെ നോക്കി സംസാരിക്കാൻ ശ്രമിക്കുക ആ വ്യക്തിക്ക് എന്തെങ്കിലും നിങ്ങളോട് തുറന്ന് പറയണമെങ്കിൽ നിങ്ങളോടുള്ള eye contact കൂടിയേ തീരു അല്ലാതെ ചേട്ടൻ ഈ ക്യാമറയിൽ നോക്കി ഇരുന്നിട്ട് യാതൊരു കാര്യവുമില്ല
തല എപ്പഴും turn ചെയ്യല്ലേ..!! Dont mind camera. Plz keep an eye contact with the opposite person. Plz sit any where & fix the camera on ground. Videos are very useful and informative iam also waiting for malta visa. .
chetta opposite nilkunna aalude answers avare full parayan avare anuvadikoo allathe qstions chodicht athinte idayil keri vere qstions chodikumbol its too much bored
ചേട്ടാ ഞാൻ മാൾട്ടായിലേക് applay ചെയ്തു വെയ്റ്റിംഗ് ആണ്... ദുബായ് ഒരു ഏജൻസി വഴിയാണ്... ശരിക്കും എത്ര സമയം എടുക്കും പ്രോസസ്സിംഗിന്.... ഏജൻസി വെയിറ്റ് ചെയ്യാൻ പറയുന്നു ഇപ്പോ തന്നെ 8 മാസം ആയി applay ചെയ്തിട്ട്....
പലപ്പോശിപിയാട് എന്നൊരു കമ്പിനി ഇപ്പൊ നിലവിലുണ്ടോ അതോ വർക്കില്ലാത്ത കമ്പിനിയാണോ ആ കമ്പിനിയിലേക്ക് വിസയുണ്ട് എന്നുപറഞ്ഞ ബോംബെയിലുള്ള ഒരു ഏജൻസി ഇന്ററിവുനടത്തി 25000രൂപ യുവാങ്ങി. ഇപ്പോൾ 9മാസം കഴിഞ്ഞു വിളിക്കുമ്പോൾ ഒക്കെ ഓരോ ഡെയ്റ്റ് പറഞ്ഞു സമയം കളയുന്നു ആ കമ്പിനിയെ കുറിച്ച് ഒന്ന് അന്നെഷിച്ചു ഒരു ചാനലിൽ കൂടി പറയുമോ. വലിയ ഉപകാരമായിരുന്നു കുറേ കുട്ടികൾ ഉണ്ട് കാത്തിരിക്കുന്നു. പ്ലീസ് പ്ലീസ് 🙏🙏🙏.
ചേട്ടാ ഈ video യിൽ നിന്ന് യാതൊരു ഇൻഫർമേഷനും ലഭിച്ചിട്ടില്ല and it's also not an entertainment video too
ഒന്നെങ്കിൽ informative അല്ലെങ്കിൽ entertainment ആണ് ഞങ്ങൾ ഈ ചാനലിൽ നിന്ന് പ്രതീക്ഷിക്കുന്നത്
ആ സിറിൾ എന്ന ചേട്ടനെകൊണ്ട് അയാളുടെ ജോലിയെ കുറിച് കൂടുതൽ സംസാരിപ്പിക്കണമായിരുന്നു
Salary പറയണം എന്ന് നിർബന്ധിക്കുന്നില്ല അതൊക്കെ ഓരോരുത്തരുടെയും ഇഷ്ട്ടം പക്ഷെ ഒരു avarge പറയുന്നതിൽ തെറ്റില്ല
ഇനി അഥവാ സമയക്കുറവാണ് കാരണമെങ്കിൽ മറ്റൊരു ദിവസത്തിലേക്ക് ഇത് schedule ചെയേണ്ടിയിരുന്നു
ഈ video തികച്ചും അപൂർണ്ണം
പറ്റുമെങ്കിൽ ക്യാമറ എവിടെയെങ്കിലും വച്ചതിനുശേഷം നിങ്ങളുടെ മുൻപ്പിലിരിക്കുന്ന വ്യക്തിയെ നോക്കി സംസാരിക്കാൻ ശ്രമിക്കുക
ആ വ്യക്തിക്ക് എന്തെങ്കിലും നിങ്ങളോട് തുറന്ന് പറയണമെങ്കിൽ നിങ്ങളോടുള്ള eye contact കൂടിയേ തീരു
അല്ലാതെ ചേട്ടൻ ഈ ക്യാമറയിൽ നോക്കി ഇരുന്നിട്ട് യാതൊരു കാര്യവുമില്ല
Thank you for your support 👍
Thankuu
തല എപ്പഴും turn ചെയ്യല്ലേ..!! Dont mind camera. Plz keep an eye contact with the opposite person. Plz sit any where & fix the camera on ground. Videos are very useful and informative iam also waiting for malta visa. .
Thank you for your support
Maippaan ചേട്ടോ 🥰🥰🔥സ്ഥിരം viewer ആണ്
Poli 😍😍😍
Dubai driving license. Namukke all EU country and USA UK use chyan pattum
Neenda kaathirippinu shesham enikk innu visa vannu... thank God 😊🙏
Evidekke annu
So happy to hear , welcome to malta
@@hydonjose5276 malta
@@MaltaMaippan thanq 😊😊😊
എല്ലാം കൂടി എത്രയി ചിലവ്
chetta opposite nilkunna aalude answers avare full parayan avare anuvadikoo allathe qstions chodicht athinte idayil keri vere qstions chodikumbol its too much bored
License kittathe engineyanu chettayi tag nu kodukkunnne
Hai bro i am all ways waching your vedio .i will try my best coming to Malta becos i love Malta.
Meee tooo
ചേട്ടാ ഞാൻ മാൾട്ടായിലേക് applay ചെയ്തു വെയ്റ്റിംഗ് ആണ്... ദുബായ് ഒരു ഏജൻസി വഴിയാണ്... ശരിക്കും എത്ര സമയം എടുക്കും പ്രോസസ്സിംഗിന്.... ഏജൻസി വെയിറ്റ് ചെയ്യാൻ പറയുന്നു ഇപ്പോ തന്നെ 8 മാസം ആയി applay ചെയ്തിട്ട്....
Hi bro dubai agency contact number thatumo
Plz share agency contact
🤩🤩
hello sir is ther any welder job in Malta 13year experience in tig and MIG welding 2year experience but I have ECR catagory passport
പലപ്പോശിപിയാട് എന്നൊരു കമ്പിനി ഇപ്പൊ നിലവിലുണ്ടോ അതോ വർക്കില്ലാത്ത കമ്പിനിയാണോ ആ കമ്പിനിയിലേക്ക് വിസയുണ്ട് എന്നുപറഞ്ഞ ബോംബെയിലുള്ള ഒരു ഏജൻസി ഇന്ററിവുനടത്തി 25000രൂപ യുവാങ്ങി. ഇപ്പോൾ 9മാസം കഴിഞ്ഞു വിളിക്കുമ്പോൾ ഒക്കെ ഓരോ ഡെയ്റ്റ് പറഞ്ഞു സമയം കളയുന്നു ആ കമ്പിനിയെ കുറിച്ച് ഒന്ന് അന്നെഷിച്ചു ഒരു ചാനലിൽ കൂടി പറയുമോ. വലിയ ഉപകാരമായിരുന്നു കുറേ കുട്ടികൾ ഉണ്ട് കാത്തിരിക്കുന്നു. പ്ലീസ് പ്ലീസ് 🙏🙏🙏.
Content aano important atho thankallude face aano? Opposite ulla aallude face then content ....ethaanu important....
Important is informations , rest all can avoid.
@@MaltaMaippan that means eppozhum face kaanikanam ennu.....so sad....
@@anoopjoy8942 thaankalk content aan important enkil face nokathe content nok mr 😑
@@riyaspa9961 thangallude upadheshathinu thanks enni njaan nannayikolaam.
Broi 🤩🤘❤️
Ni Marasakala evidaya thamasikkunthaa evidayooo kandaparijayam
@@jerinprakash2172 chetta njan marsaskala junction 😜🙌
background music✌️
UAE LIGHT VEHICLE LICENSE UNDU VALLA JOB KITUMO?
Cheta Mechanical Engineering kazhinjavark enthelum vacancies undo avide. Related field ayalum mathi
Tourist visa യില് വന്നാലെന്തെലും ജോലിക്ക്കേറി വറ്ക്ക്പെറ്മിറ്റാക്കാനായി സാധിക്കുമോ ചേട്ടാ
ചേട്ടാ കുക്കിന് വേക്കൻസ്സി ഉണ്ടോ? അതിനെപ്പറ്റി പറയാമോ ?
Brooii njan oru carpenter aanu avide job undavuo
Njan dubai aan ullath enikk veraan enthaan njan cheyyendath
Chetta ente agent paranjathe Malta visa kittan budhimutte anennanu
Approach another agent.
ബ്രോ ഞാൻ അങ്ങോട്ട് വരുന്നുണ്ട് വന്നിട്ട് നേരിട്ട് കാണാൻ നോക്കാം
Hi engna ponne ? Detail parayo
Enganeya pone agency vazhi vellathum ano onuu share cheyumo
🙏welcome to Malta… so happy to see you
@@robin.j7104 അത് നിങ്ങൾ പോവുന്നുണ്ടോ
@@robin.j7104 ഏജൻസി ഉണ്ട്
Ettaa aluminium fabrication fieldil vaccancykal undoo... Nte husbantinaanu. Evide വർകുചെയ്തു കിട്ടുന്നത് ലോൺ അടക്കാനേ thikayununullu. Plzzz reply തരണേ ettaa
Maltyilek varan ethra chilavu varum njan oru tiles worker anu e joli avide kitto
റിജെക്ഷൻ 😢
നിരത്തി റിജക്ഷനാണല്ലോ മൈപ്പൻ ഭായ്
So sorry to hear
മാൾട്ടയിൽ കാർപെന്റെർ ജോബ് ഒഴിവു ഉണ്ടോ? ഉണ്ടെങ്കിൽ എന്ത് ചെയ്യണം
Construction field, try to find out a genuine agent
Vacancy undu
@@jeneeshmv1908 എങ്കിൽ എവിടെ എന്റെ ഹസ്ബൻഡിനു വേണ്ടിയാണ്, age 52 ആയിട്ടുണ്ട്, റിപ്ലൈ തരണേ? യെസ് ആയാലും നോ ആയാലും
52 agil a പാവത്തിനെ veetilirithikoode
@@catfan5042 നിങ്ങളെ പോലെ ക്യാഷ് ഉള്ളവരെല്ലൊല്ലോ എല്ലാവരും
Licence edukkan ethraa amount akum
Depends upon classes & training €500-1000
Avide anik gym thurakkan pattumoo...?
Please contact a lawyer in malta to get more information
മാൾട്ട എന്നത് വെറും ഒരു 35 Km ഉള്ളിൽ ഉള്ള ദീപാണ് അവിടെ മലയാളികൾ പോയാൽ പണി ഇല്ലാതിരിക്കേണ്ടി വരും💕
5 ലാക്ക് കൊടുത്ത് പോയാൽ നഷ്ടം ആയിരിക്കും
35 km ullil taxi എന്ത് ഓടാനാണ്
നമ്മൾ ഒരു രാജ്യം തിരെഞ്ഞെടുക്കുമ്പോൾ മിനിമം നമ്മൾ മുടക്കിയ പണം തിരിച്ച് കിട്ടണം
അല്ലേങ്കിൽ എല്ലാം നഷ്ടം ആകും
Don’t predict wrongly
First comment
Great support from you all❤️❤️❤️thank you
@maltamaippan അവിടുത്തെ സൂപ്പർ മാർക്കറ്റ് ജോബ്സ് നെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ plz
ഹലോ ചേട്ടാ. അവിടെ paanda എന്നു പറയുന്ന കമ്പനി ഉണ്ടോ? Cab Driver Delivery aayittu ullaa Company
Oru Genuine Agent Number undo ?
WellCare Ltd
@@MaltaMaippan ഇത് എവിടെ ആണ്
@@MaltaMaippan evide ann
Contact Number please