തലയരിഞ്ഞ് ഗവർണ്ണർ തല ചുറ്റി സർക്കാർ | JANAM DEBATE | PART 02 | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 278

  • @sasidharanvv2600
    @sasidharanvv2600 10 หลายเดือนก่อน +39

    ഇവനൊക്കെ എത്ര ഉച്ചത്തിൽ അലറിയാലും ആ മോൻ വേദനകൊണ്ട് അലറിയത്തിന്റെ ചെറിയൊരംശം ആകുന്നില്ല ഇവനൊക്കെ എന്തൊരു മനസ്സാണ്

  • @t.krajanaiswaryalekshmir.s5623
    @t.krajanaiswaryalekshmir.s5623 10 หลายเดือนก่อน +15

    കുറ്റം നിഷേധിക്കാൻ വേണ്ടി മനഃപൂർവം ജിഷ്ണു എന്ന വൻ കിടന്ന് കുരയ്ക്കുന്നു

  • @binubhaskarankazhakuttom3231
    @binubhaskarankazhakuttom3231 10 หลายเดือนก่อน +41

    പ്രിയ രക്ഷിതാവേ നിയമത്തിൻ്റെ ആനുകൂല്യത്തിൽ ഇവൻന്മാർ രക്ഷപ്പെട്ടാൽ തെരുവിൽ നേരിടാൻ തയ്യാറാകണം.

    • @sreekala7690
      @sreekala7690 10 หลายเดือนก่อน +2

      സമൂഹത്തിൽ എല്ലരും കൂടെ nilkanam

    • @madhavikutty9519
      @madhavikutty9519 9 หลายเดือนก่อน

      Ik I'm ar❤kkm
      ,
      ?.,l) mmnbbvcbhj😅​@@sreekala7690

  • @sreekala7690
    @sreekala7690 10 หลายเดือนก่อน +11

    ജനം ടി വി ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരണം

  • @binubhaskarankazhakuttom3231
    @binubhaskarankazhakuttom3231 10 หลายเดือนก่อน +27

    അവന് യാതൊരു വിവരവുമില്ല. വല്ല വിവരവുമുണ്ടെങ്കിൽ ഇങ്ങനെ വിളിച്ചു കൂവുമോ ?

  • @rajasekharanm.r1199
    @rajasekharanm.r1199 10 หลายเดือนก่อน +25

    ഇവരുടെ കാലം തീരുന്നു . അതിൻ്റെ ആളിക്കത്തൽ ആണിത്..

  • @vinayanpalliath6023
    @vinayanpalliath6023 10 หลายเดือนก่อน +6

    Hai Governer you are " great ".....

  • @vijayanvijayan1691
    @vijayanvijayan1691 10 หลายเดือนก่อน +10

    ഇങ്ങനെയാണ് ന്യായീകരണ തൊഴിലാളികൾ 😂

  • @sebastianathappilly9140
    @sebastianathappilly9140 10 หลายเดือนก่อน +11

    ആരുടെ പോലീസ് ആരെ പിടിച്ചു എന്നും ചിന്തിക്കണം

  • @binubhaskarankazhakuttom3231
    @binubhaskarankazhakuttom3231 10 หลายเดือนก่อน +25

    ആ ഹോസ്റ്റ്ലിലെ 130 വിദ്യാർത്ഥികളും പ്രതികളാണ്.

    • @devidutt9579
      @devidutt9579 10 หลายเดือนก่อน

      Yes... True

    • @VIV3KKURUP
      @VIV3KKURUP 10 หลายเดือนก่อน

      ശെരിയാണ്..
      സിദ്ധാർഥ് തെറ്റുകാരൻ അല്ലേൽ ആ 130 പിള്ളേർക്ക് ഈ 8 എന്നതിനെ നേരിടാൻ പറ്റില്ലായിരുന്നോ? അടിച്ചങ്ങു കൊന്നുകളഞ്ഞാലും പോലീസ് ആർക്കെതിരെ case എടുക്കും? ആൾക്കൂട്ട കൊലപാതകം എന്ന് പറഞ്ഞു ഒഴിവായി പോകാമായിരുന്നു... ഈ മൈരുകളുടെ ശല്യം ക്യാമ്പസ്സിൽ ഉണ്ടാകുകയും ഇല്ലായിരുന്നു... ഈ കുണ്ണകൾ മൊത്തത്തിൽ പേടിക്കുകയും ചെയ്തേനെ

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 10 หลายเดือนก่อน +14

    പോസ്റ്റ് മാർട്ടം റിപ്പോർട്ട് വായിച്ചു. SFIക്ക് മനസ്സിലായില്ല

  • @jayanthinalini4359
    @jayanthinalini4359 10 หลายเดือนก่อน +40

    Aa അച്ഛൻ ഇതെല്ലാം ( debate) കേട്ടുകൊണ്ടിരുന്നു , അദ്ദേഹതിൻ്റെ മുഖം കാണുമ്പോൾ ഹൃദയം പൊട്ടുന്നു.

  • @binubhaskarankazhakuttom3231
    @binubhaskarankazhakuttom3231 10 หลายเดือนก่อน +16

    ഒരു എച്ച പൈ ഇവനെയൊക്കെ ചർച്ചക്കു വിളിക്കുന്ന ചാനലുകൾക്കാണ് ഉളുപ്പില്ലാത്തത്.

  • @RajeevCk-z6w
    @RajeevCk-z6w 10 หลายเดือนก่อน +9

    ജിഷ്ണു ഇപ്പോഴും കഞ്ചാവിൽ തന്നെയാണൊ ?

  • @Leyutin
    @Leyutin 10 หลายเดือนก่อน +18

    Ban SFI

  • @binubhaskarankazhakuttom3231
    @binubhaskarankazhakuttom3231 10 หลายเดือนก่อน +44

    ആ ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളും പ്രതികളാണ്.

  • @SKBhavan
    @SKBhavan 10 หลายเดือนก่อน +43

    കമ്മ്യൂണിസ്റ്റ് മുഴുവൻ പോപ്പുലർ ഫ്രണ്ട് ആണ് കൺട്രോൾ ആണ്

  • @rajasekharanm.r1199
    @rajasekharanm.r1199 10 หลายเดือนก่อน +15

    ഇവനെ ചർച്ചയിൽ നിന്ന് ഇറക്കിവിടു. എന്ത് പറഞ്ഞാലും അന്വേഷണം nadakkunnundallo എന്നു.എന്തിന് കാലതാമസം കിട്ടിയാലേ അട്ടിമറിക്കാൻ സാധിക്കൂ. ഇവനും ഇപ്പൊ മരുന്നിലാ.

  • @sarathkumar-oh7qz
    @sarathkumar-oh7qz 10 หลายเดือนก่อน +15

    ഇന്നലെവരെ സിദ്ദുവിന്റെ വീടിനു മുൻപിൽ സ്ഥാപിച്ച ഫ്ലെക്സ്ലും
    " കൊലപാതകം "
    എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നു,,,,

  • @sebastianathappilly9140
    @sebastianathappilly9140 10 หลายเดือนก่อน +8

    തലയ്ക്കു വെളിവു വേണ്ട, അല്പം ആത്മാർത്ഥത മതി കാര്യം മനസ്സിലാക്കാൻ

  • @rajank5355
    @rajank5355 10 หลายเดือนก่อน +9

    തലയെടുപ്പുള്ള ഗവർണർ 🙏🙏🙏🙏🙏🙏🙏

  • @rajuthumpunkal6307
    @rajuthumpunkal6307 10 หลายเดือนก่อน +41

    കൊലപാതകം തന്നെ
    മുന്നു ദിവസം തുള്ളി വെള്ളം കൊടുക്കാതെ അടിച്ചു തകക്കാപ്പട്ട ഒരു ശരീരത്തിന് നിവർന്നു നിൽക്കാൻ കഴിയുമോ SFIക്കാര

  • @muraleedharanmm2966
    @muraleedharanmm2966 10 หลายเดือนก่อน +12

    3 ദിവസം വെള്ളവും ഭക്ഷണവും കഴിക്കാതെ താനൊന്ന് തുങ്ങി ചാവാടെ SFI, PFI , മതതീവ്രവാധികൾക്കും പങ്കുണ്ട് ..... NIA അന്വേഷിക്കട്ടെ എന്നാൽ നാടും നാട്ടാരും സുക്ഷിതരാവും ..... കാപാലികരെ തിരിച്ചറിയുക !പ്രതികരിക്കുക

  • @sebastianathappilly9140
    @sebastianathappilly9140 10 หลายเดือนก่อน +8

    ഇത്രയും മർദ്ദിക്കപ്പെട്ടതിനുശേഷം 3 ദിവസം ഭക്ഷണപാനീയമില്ലാത്ത ഒരാൾ ആത്മഹത്യ ചെയ്തത്രെ!

  • @jayasankarmenon
    @jayasankarmenon 10 หลายเดือนก่อน +5

    Andam

  • @binubhaskarankazhakuttom3231
    @binubhaskarankazhakuttom3231 10 หลายเดือนก่อน +26

    ഷാജഹാൻ സാറെ നമ്മുടെ എച്ചപ്പെ ക്കാരെല്ലാം ഫോറൻസിക് വിദഗ്തരാണെന്ന് അറിയത്തില്ലേ!

  • @surendranpillair3985
    @surendranpillair3985 10 หลายเดือนก่อน +13

    സ്വന്തം മകൻ നഷ്ടു രമായി കൊല്ലപ്പെട്ട മാനസികാവസ്ഥയിൽ ഉള്ള ഒരു പിതാവിനെ വേദിയിൽ ഇരുത്തിക്കൊണ്ടുള്ള ഈ ചർച്ച തീർത്തും അനുചിതമായിപ്പോയി.

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 10 หลายเดือนก่อน

      കമ്മികൾക്ക് അങ്ങനെ തോന്നും.

  • @rajasekharanm.r1199
    @rajasekharanm.r1199 10 หลายเดือนก่อน +8

    ഷാജഹാൻ സാർ താങ്കൾ ലൂപസ് പറഞ്ഞു കൊടുത്താൽ ഇനി ആത്മഹത്യാകുറിപ്പ ഒക്കെ ഇനി ഉണ്ടാകും.

  • @anamika02938
    @anamika02938 10 หลายเดือนก่อน +41

    സർക്കാർ വീണയെ രക്ഷിക്കാൻ ഓടുക അല്ലെ

    • @usha6521
      @usha6521 10 หลายเดือนก่อน +1

      Veenayude karyam marachu vekkan annu oru pavam payyane kolacheyyathe.

  • @joshykj3045
    @joshykj3045 10 หลายเดือนก่อน +3

    ഇവരെ അടിച്ചു പുറത്താക്കാൻ മാതാപിതാക്കൾ മുന്നോട്ടു വരണം

  • @manucpunnoose
    @manucpunnoose 10 หลายเดือนก่อน +8

    ആ പെണ്ണിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ അവള് ഛർദിക്കും സത്യങ്ങൾ

  • @mohanannarayanan8816
    @mohanannarayanan8816 10 หลายเดือนก่อน +7

    ഇറച്ചി കച്ചവടക്കാർ, SFI

  • @mathewvarkey3653
    @mathewvarkey3653 10 หลายเดือนก่อน +6

    ഇവൻ ഇരുന്ന് ആടുന്നു... മയക്കു അടിച്ചിട്ടുണ്ടോ എന്ന് ഒരു സംശയം

  • @thomass9628
    @thomass9628 10 หลายเดือนก่อน +4

    ദൈവമേ ഈ ജിഷ്ണുവിനെ പോലുള്ളവരെ ആ പാവം സിദ്ധാർത്ഥൻ എങ്ങനെ നേരിട്ടു

  • @ajithkumarp.t306
    @ajithkumarp.t306 10 หลายเดือนก่อน +7

    അഹങ്കാരത്തിന് കയ്യും കാലും വെച്ച കുട്ടി നേതാവ്...ഇതുപോലെ ഒരു സാഹചര്യത്തിൽ സാമാന്യ ബോധമുള്ള ആൾക്കാരെ വേണം ചർച്ചക്കുവിടാൻ. ഇങ്ങനെയുള്ളവർ ജനത്തിനെ കൂടുതൽ വെറുപ്പിക്കും. കോളേജിൽ പോയി പഠിക്കാൻ നോക്ക് സഖാവേ.

  • @smart123735
    @smart123735 10 หลายเดือนก่อน +4

    നബിയാർജി ഈ വിഷയത്തിൽ ഇനി ചർച്ച ഉണ്ടെങ്കിൽ വിദഗ്ധരെ കൂടി ഉൾപെടുത്തുക, ഫോറൻസിക്, കുറ്റാന്വേഷണ മേഖലയിൽ ഉള്ളവരെ.

  • @binubhaskarankazhakuttom3231
    @binubhaskarankazhakuttom3231 10 หลายเดือนก่อน +8

    സിഞ്ചോ കാമ്പസിലെ ലഹരി മാഫിയാ തലവനാണ്

  • @raghunathmanayankath1442
    @raghunathmanayankath1442 10 หลายเดือนก่อน +7

    SFI ban

  • @sarathkumar-oh7qz
    @sarathkumar-oh7qz 10 หลายเดือนก่อน +7

    ഈ mdma ജിഷ്ണുവിനെ ഇന്നും വിളിച്ചോ,,,, 🤔
    അനിൽ നമ്പ്യാരെ 🙄
    സിദ്ധാർഥ്ന്റെ അച്ഛൻ അവിടെ ഇരിക്കുന്നുണ്ട് - അതെങ്കിലും ഓർക്കണ്ടേ,,,അനിൽ നമ്പ്യാരെ,,,, 😔😢

    • @Narayanan2024
      @Narayanan2024 10 หลายเดือนก่อน

      @Sarathkumar.. Sathyam

  • @SKBhavan
    @SKBhavan 10 หลายเดือนก่อน +20

    നിങ്ങളുടെ കുട്ടികളെ കമ്മ്യൂണിസ്റ്റ് ആക്രമിച്ചിട്ടുണ്ടെങ്കിൽ അവരെ കൊട്ടേഷൻ കൊടുത്തു ഇല്ലാതാക്കു അല്ലാതെ പോലീസ് കേസ് എടുക്കില്ല

  • @sureshbabu7741
    @sureshbabu7741 10 หลายเดือนก่อน +3

    ഇവൻ കഞ്ചാവിൻ്റെ മയക്കത്തിലാണ്

  • @SunFlower-md7ho
    @SunFlower-md7ho 10 หลายเดือนก่อน +2

    ഉമ്മൻ ചാണ്ടി സാറിനെ കരതേക്കാൻ സോലാർ സരിതയെ ഇറക്കി.
    സിദ്ധാർത്ഥിനെകൊന്ന് ക്കെട്ടി തൂക്കിയിട്ട് ഇപ്പോൾ ലൂണാർ സരിതയെ ഇറക്കിയിരിക്കുകയാണ്

  • @sureshbabu7741
    @sureshbabu7741 10 หลายเดือนก่อน +2

    ഈ പോലീസിനെ മാറ്റുക സിബിഐ വരട്ടെ

  • @sandhyavijay6141
    @sandhyavijay6141 10 หลายเดือนก่อน +2

    Sfi യെ നിരോധിക്കണം. ഇവരെ ഈ നാടിനു ആവശ്യം ഇല്ല.

  • @RajanRajan-ce6ng
    @RajanRajan-ce6ng 10 หลายเดือนก่อน +7

    ഇവൻ ഒക്കെ മനുഷ്യൻ തന്നെ ആണോ ഈ ജിഷ്ണു.. കഷ്ടം 😮😮😮😢

    • @sureshsureshkumar9952
      @sureshsureshkumar9952 10 หลายเดือนก่อน

      അവനെ കണ്ടാൽ തന്നെ മനസിലാകുന്നില്ലേ...?? ഏതുതരം ടീം ആണെന്ന്!!

  • @sreekala7690
    @sreekala7690 10 หลายเดือนก่อน +4

    പെൺകുട്ടി ആരു പരാതി എന്ത് അതെല്ലാം വ്യക്തമായി പറയാൻ കഴിയണം sfi മരവാഴ

  • @padmanabhankp8685
    @padmanabhankp8685 10 หลายเดือนก่อน

    Super Shajahan Sir.

  • @rajanr547
    @rajanr547 10 หลายเดือนก่อน +2

    SFI യെ നിരോതിക്കണം

  • @SubhasreeV-s6l
    @SubhasreeV-s6l 10 หลายเดือนก่อน +17

    ഈ കൊലയാളികളെ പഠിപ്പിച്ച പഹയന്മാരും ജന്മം നൽകിയ പഹയന്മാരും പഹയതികളും എല്ലാം കുറ്റക്കാരാണ്.
    എല്ലാത്തിനും ശിക്ഷ വേണം.
    ഭരിക്കുന്ന പഹയനേയും ശിക്ഷിക്കണം.... Governoji idapedanam

  • @abrahambabybaby1518
    @abrahambabybaby1518 9 หลายเดือนก่อน +2

    sfi എന്ന സംഗടനക്കെണ്ട് ഈ. നാടിന് എന്തു ഗുണമുണ്ട്. സ്കൂളിലെ ഉച്ചക്കഞ്ഞിക്കു വേണ്ടി എന്തു ചെയ്തു

  • @joymj7954
    @joymj7954 10 หลายเดือนก่อน +15

    വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയക്കാരെ ആവശ്യമില്ല 😂

    • @lathababu3068
      @lathababu3068 10 หลายเดือนก่อน

      ഇമ്മാതിരി സംസാരിക്കുന്ന s f i യിലേ ആരെയും ചർച്ചയ്ക്ക് വിളിക്കരുത്.

  • @binubhaskarankazhakuttom3231
    @binubhaskarankazhakuttom3231 10 หลายเดือนก่อน +6

    ഈ ച്ചപ്പൈ അന്യേഷണത്തിന് എതിർ നിന്നാൽ ഇതെല്ലാം അവസാനിക്കുമെന്നാണോ? ഈ ...... മോൻ പറയുന്നത്

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 10 หลายเดือนก่อน +1

    A very big salute to Hon Governor & Janam TV Also to Mr. Nambiar🙏🏻🙏🏻👏👏👏👏💐👌👌

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 10 หลายเดือนก่อน +2

    Abig Salute to Mr. Governor & Janam TV &also to Mr. Nambiar '👌👌🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏💐💐

  • @meeras.g8087
    @meeras.g8087 10 หลายเดือนก่อน +4

    ഈ മനുഷ്യനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നെ? അയാളില്ലാത്ത ചർച്ച നടത്താൻ ഭയമാണോ? Stuck ആയ horn പോലെ കുവിക്കൊണ്ടിരിക്കുന്നു.

  • @rajeshqatar1206
    @rajeshqatar1206 10 หลายเดือนก่อน +9

    എന്റെ നമ്പ്യാരെ ഈ ജിഷ്ണുവിനെ ഇന്നും വിളിച്ചോ ???

  • @sebastianathappilly9140
    @sebastianathappilly9140 10 หลายเดือนก่อน +2

    ന്യായീകരണവാദങ്ങൾ കേൾക്കേണ്ടതു തന്നെ ! പ്രതീക്ഷിക്കാവുന്നതായിരുന്നു

  • @joshuamathews8565
    @joshuamathews8565 10 หลายเดือนก่อน +5

    SFI+ tuluken = SFI + PFI

  • @sudhamohan2917
    @sudhamohan2917 9 หลายเดือนก่อน +1

    Big salute Janam TV

  • @rsasipillai5737
    @rsasipillai5737 10 หลายเดือนก่อน +4

    ഇതെന്താ കോളേജോ? അതോ പാർട്ടി ഓഫീസ് ആണോ?

  • @jessytorane5091
    @jessytorane5091 10 หลายเดือนก่อน +4

    Please don't call jishnu

  • @sdb620
    @sdb620 10 หลายเดือนก่อน +3

    SFI criminal is barking 🤣🤣🤣

  • @JoseJose-tq6fs
    @JoseJose-tq6fs 10 หลายเดือนก่อน +1

    A Big Salute to Hon: Govermor, appreciate his sincere efforts.

  • @binubhaskarankazhakuttom3231
    @binubhaskarankazhakuttom3231 10 หลายเดือนก่อน +4

    രക്തചാച്ചി.....

  • @jaisonsaju756
    @jaisonsaju756 10 หลายเดือนก่อน +2

    മാതാപിതാക്കളുടെ ഒരു അവസ്ഥ നിങ്ങളെ വീട്ടിൽ പോലും കയറ്റരുത് എത്ര അക്രമികരികളായ ഈ കുട്ടികളെ എങ്ങനെ മാതാപിതാക്കൾ വിശ്വസിക്കും നിങ്ങളെ സമൂഹത്തിനും വേണ്ട എന്ന അവസ്ഥയിലേക്ക്

  • @thomass9628
    @thomass9628 10 หลายเดือนก่อน +2

    ഷാജഹാൻ സാറേ ......👏👏👏👏👏

  • @josuntravelvlogs3302
    @josuntravelvlogs3302 10 หลายเดือนก่อน +4

    അനിൽ നമ്പ്യാർ 👌👌👌

  • @narayanannamboodiripulleri483
    @narayanannamboodiripulleri483 10 หลายเดือนก่อน +1

    Big Salute to Janam tv, and to mr Anil Nambiar.👏👌👍🌹

  • @raghunathd3372
    @raghunathd3372 10 หลายเดือนก่อน +2

    വിവകമുള്ള രക്ഷിതാക്കന്മാർ കുട്ടികളെ ഈ ക്രിമിനൽ സംഘടനയിലേക്ക് പോകാതിരിക്കാൻ ചെറുപ്പം മുതലേ ജാഗ്രത പാലിക്കുക, ഇല്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടിവരും.

  • @SKBhavan
    @SKBhavan 10 หลายเดือนก่อน +44

    കേരളത്തിൽ ഇനി sfi കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞാൽ കണ്ണിൽ മുളകുപൊടിയിട്ടിട്ടു ചവുട്ടി കൂട്ടണം ആരും ചോദിക്കില്ല

    • @sudhakumary9590
      @sudhakumary9590 10 หลายเดือนก่อน

      എസ്.എഫ.ഐ. എത്ര പിഞ്ചു കുട്ടികളെ കാലങ്ങളായി പീഡിപ്പിച്ചു കൊലപ്പെടുത്തി യത്തും kettithookkiyathum അന്വേഷണം നടത്തി പ്രതികളെ ഈസിയായി രേക്ഷ്പ്പെടുതുന്നതും കാലങ്ങളായി കാണുന്നതാണ്.
      130,കുട്ടികൾ ഉള്ള ഹോസ്റ്റലിൽ ഇത്ര ഹീനമായ കൊലപാതകം നടത്തിയത് ഡീൻ ഉൾപ്പെടെയുള്ള ഈ കാപലികന്മരെ മരണം വരെ തൂക്കിലേറ്റണം. ഇത് സരിയത് നിയമം പോലെയാണ് നടത്തിയിരിക്കുന്നത്. ഇഞ്ച് ഇഞ്ചയി ഒരു ജീവൻ 4 ദിവസത്തെ നിരന്തര പീഡനം പുറത്ത് പറയാതിരുന്ന കാഴ്ചക്കാരായി നിന്ന ഓരോ കുട്ടിയും പ്രത്യക്ഷ തിലല്ലെങ്കൊലു പരോക്ഷ്മായി തെട്ടുകരണ്. വാർഡൻ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും രക്ഷ പേഡ്രുത്.
      ഈ കേരളം എങ്ങോട്ടാണ് പിണറായി കൊണ്ടുപോകുന്നത്. ഇനി കുട്ടികളെ പഠിക്കാൻ അയക്കണ്ട.
      ഗവ. ആരിഫ് മുഹമ്മദ് സർ മാത്രമാണ് പ്രതീക്ഷ. മൊത്തം പ്രതികളും 4 ദിവസം; അ കുട്ടിയെ ആക്രമിച്ചത് പോലെ ക്രൂരമായി പോലീസ് ഇവരെ കൈകാര്യം ചെയത്തിട്ടെ തൂക്കലേട്ടവൂ.

  • @ramankuttypp6586
    @ramankuttypp6586 10 หลายเดือนก่อน +1

    Great...

  • @viswanathanshivakripa2563
    @viswanathanshivakripa2563 10 หลายเดือนก่อน +1

    Echheppai

  • @anathakrishnan9700
    @anathakrishnan9700 10 หลายเดือนก่อน +1

    Super 🎉🎉🎉😊

  • @satheesanp5663
    @satheesanp5663 10 หลายเดือนก่อน +1

    51 വെട്ട് വെട്ടി കൊന്നിട്ട് ശിക്ഷലഭിച്ചിട്ടും ഇന്നും സഖാക്കൾ കൊന്നതാണെന്നു സമ്മതിച്ചിട്ടില്ല കഷ്ടം😂😂😂😂😂😂😂😂

  • @sebastianathappilly9140
    @sebastianathappilly9140 10 หลายเดือนก่อน +2

    Ttack record ഒന്നു പരിശോധിച്ചാൽ മതി, കാര്യം വ്യക്തമാകും

  • @antappanantony2801
    @antappanantony2801 10 หลายเดือนก่อน +5

    Jishnu nanam kettavane ,erangi poda .

  • @shibugeorge7364
    @shibugeorge7364 9 หลายเดือนก่อน +1

    Hon. Governer should be stronger... We are shattered..

  • @ushan.c1948
    @ushan.c1948 10 หลายเดือนก่อน +1

    Janam,,, great 👍

  • @JoseAlilakuzhy
    @JoseAlilakuzhy 10 หลายเดือนก่อน +1

    തെറ്റ് ചെയ്താൽ തിരുത്താൻ പഠിക്കണം. പൊതുജനങ്ങളുടെ മുൻപിൽ കൊഞ്ഞനം കുത്തിയിട്ട് എന്ത് കാര്യം, 😢😔🤔

  • @advjayadharv7968
    @advjayadharv7968 10 หลายเดือนก่อน +2

    കേരളത്തിൽ, ജനറൽ യൂണിവേഴ്സിറ്റി, മെഡിക്കൽ യൂണിവേഴ്സിറ്റി, ടെക്നിക്കൽ യൂണിവേഴ്സിറ്റി, ഓപ്പൺ യൂണിവേഴ്സിറ്റി എന്നിങ്ങനെ ഇനി നാല് യൂണിവേഴ്സിറ്റി മാത്രം മതി എന്ന് നിഷ്കർഷിച്ചാൽ, യൂണിവേഴ്സ്സിറ്റികളിലെ മിക്ക ആഭ്യന്തര പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും.

  • @leelababu2098
    @leelababu2098 9 หลายเดือนก่อน +1

    പ്രീതികളെ അവർ കൊടുത്തു

  • @sankarnarayan9411
    @sankarnarayan9411 10 หลายเดือนก่อน

    ഗവർണരോട് കേരളത്തിൽ നിന്നും പോകാൻ ഉത്തരവ് ഇറക്കിയ എസ് എഫ് ഐ നേതാക്കൾ ഭാരതത്തിലെ നിയമത്തെപ്പറ്റി സ്വയം പടിച്ചിട്ടുണ്ടോ. അറിവായപ്പോൾ മുതൽ ഇങ്കിലാബ് വിളിക്കാൻ പടിച്ച ഇവർ മാനുഷിക ബന്ധങ്ങളെ പറ്റി എങ്ങും പഠിച്ചിട്ടില്ല. എന്തു തെമ്മാടിത്തരവും ചെയ്യാൻ ഇവരുടെ നേതാക്കൾ എല്ലാ സഹായവും ചെയ്തു കൊടുക്കുന്നു.

  • @rohinikuttyamma7846
    @rohinikuttyamma7846 10 หลายเดือนก่อน +3

    Media ku interview kodutha nalu pereyum ethil prathi aakenum.Ever ethrayum paranja sthitheke avar ellam kandirikum.avare onnichu question chiyyade ororuthare aayi question cheyyanum.

  • @sukumaryak2772
    @sukumaryak2772 9 หลายเดือนก่อน +1

    This time Governor proved his true value and power.

  • @antappanantony2801
    @antappanantony2801 10 หลายเดือนก่อน +3

    That narayan is not doctor ,he is the real butcher .

  • @sandhyavijay6141
    @sandhyavijay6141 10 หลายเดือนก่อน +2

    ഈ പേപ്പട്ടികൾ ഇങ്ങനെ ആവുന്നത് വളർത്തുദോഷം.

  • @jaisonsaju756
    @jaisonsaju756 10 หลายเดือนก่อน +1

    അവിടെ അന്ന് ഉണ്ടായിരുന്ന 130 കുട്ടികളെയും ഇരുട്ടു മുറിയിൽ കൊണ്ട് ഒറ്റക്കൊറ്റക്ക് ചോദ്യം ചെയ്യണം എന്നാൽ മാത്രമേ ഇതിൽ അകപ്പെട്ട കുറ്റവാളികളെ മുഴുവനെയും പിടിക്കാൻ കഴിയുകയുള്ളൂ ഇനിയും ഒരുത്തനെയും രക്ഷപ്പെടാൻ വിടരുത് ഒരു കണക്കിൽ പറഞ്ഞാൽ ഈ കുട്ടികൾ എല്ലാം കുറ്റവാളികളാണ് നാളെ സമൂഹത്തിനുവേണ്ടി എന്താണ് ഇവർ ചെയ്യുന്നത് ഇനിയും ഇത് വെറുതെ വിടാതെ നീ എല്ലാ കുട്ടികളെയും ഒറ്റക്കൊറ്റക്ക് ചോദ്യം ചെയ്താൽ എല്ലാവരെയും പിടിക്കാൻ സാധിക്കും അന്വേഷണ ചുമതല നല്ലൊരു ഏജൻസിയെ കൊണ്ട് ചെയ്യിപ്പിക്കുക

  • @devasiajoseph9375
    @devasiajoseph9375 10 หลายเดือนก่อน

    ഇവനും പ്രതിയല്ലെ

  • @jyothikumar9355
    @jyothikumar9355 10 หลายเดือนก่อน +1

    Shajahan dont reveal the loop holes… police will cover that also

  • @ebinjoebin3188
    @ebinjoebin3188 10 หลายเดือนก่อน +1

    ഡോക്ടർ . സ്റ്റുഡന്റസ് ആയിട്ടുള്ളവർക്ക് പോലും മരി ച്ചോ ഇല്ലയോ എന്നു തിരിച്ചറിയാൻ കഴിയാതെയാണോ പോലീസ് വരുന്നതിനു മുൻപ് dead ബോഡി അഴിച്ചു താഴ്ത്തിയത്?

  • @achammamathew2063
    @achammamathew2063 6 หลายเดือนก่อน +1

    Edaerangi poda

  • @Presanan-tw1be
    @Presanan-tw1be 10 หลายเดือนก่อน +1

    Ok

  • @achammaphilip7566
    @achammaphilip7566 10 หลายเดือนก่อน

    NIA/CBI should come otherwise case willnot go to correct way.national security investigation advice should take. This is an assacination not suicdal

  • @nalinipadmalayam8994
    @nalinipadmalayam8994 10 หลายเดือนก่อน

    Salute our Governor who did a good job in this regard

  • @mohandask.v7761
    @mohandask.v7761 10 หลายเดือนก่อน

    ടോ കിഷ്‌ണു...., മണ്ടാ...., നാവടക്കടാ.... My Ra...,
    You are a rare species ?!
    😮😊😢

  • @markosegeorge6777
    @markosegeorge6777 8 หลายเดือนก่อน

    അറിവില്ലാത്തവനെ പിടിച്ചു ചർച്ചക്ക് ഇരുത്തരുത്. ഒരു വിവരവും ഇല്ലാത്തവൻ

  • @swamisankaranand9577
    @swamisankaranand9577 10 หลายเดือนก่อน

    ഈ എസ്എഫ്ഐ കാരനായ ചർച്ചയിൽ നിന്ന്ഇറക്കിഇവൻഇവൻ ന്യായീകരിക്കുന്നത്കണ്ടില്ലേ

  • @salikumar7725
    @salikumar7725 10 หลายเดือนก่อน

    Msf ഉം sfi യും ഭീകര രീതിയിൽ പെരുമാറുന്നു pfi സെയിം 🤔

  • @GireeshPB-sc7up
    @GireeshPB-sc7up 10 หลายเดือนก่อน

    Very Good anillnabiyar ❤❤❤❤

  • @padmanabhankp8685
    @padmanabhankp8685 10 หลายเดือนก่อน

    Keep quiet Comrade Let Anil Nambiar introduce the topic