പഴയ പവർ ഹൗസും അറിയപ്പെടാത്ത വെള്ളച്ചാട്ടവും | MANKULAM NAKSHATRAKUTHU WATERFALLS

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • MANKULAM NAKSHATRAKUTHU WATERFALLS
    മാങ്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ വെള്ളച്ചാട്ടമാണ് നക്ഷത്രക്കുത്ത് . മാങ്കുളം ഗ്രാമപഞ്ചായത്തിന് ആദ്യമായി സ്വയം വൈദ്യുതി ഉത്പാദിപ്പിച്ച പഞ്ചായത്ത് എന്ന ബഹുമതി നേടിക്കൊടുത്തത് നക്ഷത്രക്കുത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പവർ ഹൗസാണ് . ഈ പവർഹൗസ് ഇപ്പോൾ പ്രവർത്തനരഹിതം ആണെങ്കിലും ഭാവിയിലേക്ക് വീണ്ടും തുറക്കും എന്ന് അറിയാൻ സാധിച്ചു. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് വലിയ പൈപ്പ് വഴി ജലം പവർഹൗസിലെത്തിച്ച് ടർബൈൻ കറക്കി ആണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിച്ചുക്കൊണ്ടിരുന്നത്. ശരിയായ ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ഇവിടേക്ക് ഒത്തിരി സഞ്ചാരികൾ എത്താറില്ല.
    #NAKSHATHRAKKUTHUWATERFALLS #PAMBUMKAYAM
    #mankulamtourisam

ความคิดเห็น • 13