@@diljithdileep778 സാറേ, പൊതു മാധ്യമങ്ങളിൽ ആണെങ്കിലും അല്പം മര്യാദയ്ക്ക് വാക്കുകൾ ഉപയോഗിക്കുക.... കാരണം എഴുതുന്നവർ എത്രത്തോളം പ്രായമുള്ളവർ ആണെന്ന് നമുക്ക് അറിയില്ലല്ലോ.... നീ, എന്നും മറ്റുമുള്ള സംബോധനകൾ ഒന്നും നന്നല്ല....
Those who trouble the voice less creature have to bear this brunt. I praise this elephant which had done a wonderful job. Thank-you Elephant. Keep the good work going...
ആന ഇടഞ്ഞാൽ ആനപ്പുറത്തു ആളുണ്ടെങ്കിൽ അവരുടെ കയ്യിൽ മയക്കാനുള്ള എന്തെങ്കിലും മരുന്ന് കൊടുത്ത് അതെങ്ങനെ പ്രയോഗിക്കണം എന്ന് കൂടി പഠിപ്പിക്കുന്നത് നന്നായിരിക്കും. ആനയ്ക്കും മനുഷ്യനും അത് ഉപകാരപ്പെടും 🙏
ഒന്നും രണ്ടും അല്ല, അഞ്ചു പേര് ആനപ്പുറത്ത്.. നിർത്തണം ഈ ഭോഷ്‌ക്ക്.. കേറിയവൻ ഒക്കെ അനുഭവിക്കട്ടെ. കാട്ടിൽ കുടുംബമായി ജീവിക്കേണ്ട ആനയെ ഇവിടെ കൊണ്ട് വന്ന് ഇത്തരം പൊള്ളത്തരങ്ങൾ കാണിക്കുന്നതിന് ദൈവം തരുന്ന ശിക്ഷ
കാട് കുറെയൊക്കെ എസ്റ്റേറ്റ് ആക്കി മുതലാളിമാർക്ക് കൊടുത്തില്ലെ.... പിന്നെ കുറച്ച് സ്ഥലത്ത് കാട്ടുകൊള്ളക്കാരും..... വിവരം കെട്ട കുറേ ഭരണകർത്താക്കൾ .ഭരണ പക്ഷം എന്നും പ്രതി പക്ഷം എന്നും പറഞ്ഞു ബാക്കിയുള്ളത് പങ്ക് വെക്കുന്നു.
You are correct. Our people are insensitive to the pain ad suffering frustration of enslaved elephants. Kerala government should ban use of elephants in festivals. Mother Nature has released Corona to destroy the dirty humans who are insensitive to pain of elephants. They will due of covid 19 or cancer.
ലോകം എത്ര പുരോഗമിച്ചാലും ഈ അനാചാരങ്ങൾ ഒരിക്കലും മാറില്ല. ഈ ആനയുടെ പുറത്തു നിന്നും എങ്ങനെ എങ്കിലും രക്ഷിക്കണേ ഭഗവാനെ എന്ന് എത്ര പ്രാവശ്യം അവർ ഓർത്തു കാണും. അനുഭവത്തിലൂടെയും മനുഷ്യർ പഠിക്കില്ല 😳😳
ഗജരാജൻ, ഗജരത്നം, കളഭകേസരി, ഗജോത്തമൻ, ഗജരാജ വൈഡൂര്യം, ഗജലക്ഷണ പെരുമാൾ, ഗജരാജ ഗന്ധർവൻ, ഭൈരവ ആദിപ്രിയ ഗജാധിപതി, ഗജരാജ പ്രജാപതി, ഗജകേസരി, ഗജരാജ ചക്രവർത്തി... കിരീടം, ചാമരം, പാദസരം, ആടകൾ- ഒന്നിനും കുറവൊന്നുമില്ല. രാജാവ് എല്ലായ്പ്പോഴും കൂച്ചുവിലങ്ങിലാണ്! പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ. മൂക്ക് പൊത്തിയിട്ടേ അരികിൽ പോകാവൂ! തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆
ഒരാനയുടെ സ്വഭാവം അതിന്റെ ശരീരത്തിൽ കാണില്ല ... വിവരം ഇല്ലാത്ത താനൊക്കെ പറയുന്നത് പോലെയല്ല.. ആനയെ കൂച്ചുവിലങ്ങിയാൽ ആനക്ക് നടക്കാൻ ബുദ്ധിമുട്ടാണെന്ന് പ്രേത്യേകം പറയണ്ടല്ലോ....പിന്നെ വാലിൽ വളവുള്ള ആനകൾ പ്രശ്നക്കരാണെങ്കിൽ sk ananthapadmanabhan പ്രശ്നക്കാരൻ ആവേണ്ടതാണല്ലോ എന്നിട്ട് അവൻ എവിടെയെങ്കിലും വെച് തെറ്റിയതായ സംഭവം ഒണ്ടോ വല്യ അറിവുള്ളവരെ പോലെ സംസാരിച്ചിട്ട് കാര്യം ഇല്ല പറയുന്നതിൽ എന്തെങ്കിലും അർത്ഥം ഒണ്ടോ എന്നൂടി ആലോചിക്കണം❗
കാട്ടിൽ സ്വസ്ഥമായി ജീവിക്കുന്ന മൃഗങ്ങളെ പിടിച്ചു കൊടുന്നു അടിമ പണി ചെയ്യിക്കുന്ന നേർച്ച കമ്മറ്റികളും.. പൂരകമ്മറ്റികളും ഇത്തരം അപകടം എത്ര ഉണ്ടായിട്ടും ഇതു തന്നെ ആവർത്തിക്കുന്നത്... ഈ ആഘോഷങ്ങൾ ആനകൾ ഇല്ലാതെ നടത്തിക്കൂടെ.. അത് എത്ര സമാധാനം ഉണ്ടാകും... ആന പുറത്ത് കേറുമ്പോൾ തന്നെ പേടിച്ചിട്ടാവും കയറുന്നുണ്ടാവുക... പിന്നെ ഇങ്ങനെ കൂടി ആയാൽ തീരുമാനം ആയി... ✍️
@@mukeshmohan8850 - No, it's the public's money that is being wasted on the police officers deployed for people's safety which can be easily avoided if the festivities took placed without elephants that can go berserk at anytime like this one.
This is extreme cruelty, the elephant has anklets with spikes and is in pain. The humans are barbarians, time to stop taming the elephants. This abuse must stop.
Respected Captive elephants of kerala,.. please continue to do these kind of things so as to continue to give firm warning to humane less human beings, untill the last captive elephant of kerala is free from Bondage and slavery in the name of GOD and temple ulsavam requirements.
Stop this cruel thing. Animals are meant to be out in the wild, with their pack and just do what they're meant to. You are disrupting the natural order
Well Said My Dear FREN. Those are BLOODY STUPID IDIOTS DOING CRUELTY 2 THOSE POOR ANIMALS. DATS Y SOMETIMES THEY TURN WILD ON THOSE IDIOTS WHEN THEY CAN'T TAKE IT NO MORE....
By careful with the wireless microphone, it is very well know that turns crazy to the elephants when the video recorder is near they. Every body have to turn off the wireless microphone.
ആനപ്പുറത്തു ശ്രീബലി കാണാൻ നല്ലചന്തം ആണ്. അത് ഇടഞ്ഞാലോ. ആനപ്പുറത്തുള്ള എല്ലാം ഒഴിവാക്കിയ സ്ഥലങ്ങൾ ഉണ്ട്. അതാണ് മനുഷ്യന്റെ ജീവന് നല്ലത്. ആപത്തു ക്ഷണിച്ചു വരുത്തുന്ന മനുഷ്യൻ. എത്ര കിട്ടിയാലും പഠിക്കില്ല. ഇതൊക്കെ നിർത്തലാക്കണം.
ആനയെ എഴുന്നള്ളിക്കുന്നതിൽ തെറ്റില്ല. അത് എന്താ ഭക്ഷിക്കണ്ടത് അതേ കൊടുക്കാവൂ. പിന്നെ ഉത്സവക്കലത്ത് മദപ്പാട് ഉണ്ടാകുമെന്ന് ഉറപ്പായിട്ടും അതിന് മരുന്നുകൾ കൊടുത്ത് നിർത്തുന്ന ഏർപ്പാട് ആണ് നിർത്തേണ്ടത്. ശരീരത്തിന് ചൂട് സഹിക്കാതെ വരുമ്പോൾ ആണ് ആന ഇടയുന്നത്.
ആനയെ ശ്രദ്ധാപൂർവ്വം നോക്കി നടത്തേണ്ട ഒരു ജീവിയാണ് അതിനും കുറച്ച് സ്വാതന്ത്ര്യം ഇടയ്ക്ക് കൊടുക്കണം ഉത്സവത്തിന് എഴുന്നെള്ളിക്കുന്നത് പ്രശ്നമിമൊന്നുമില്ല അത് ആനയും ഇഷ്ടപ്പെടുന്നുണ്ട് പക്ഷേ അതിനൊരു ലിമിറ്റേഷൻ ഉണ്ട് എന്തായാലും ആ മുകളിൽ ഇരിക്കുന്ന മനുഷ്യരെ ആ മൃഗം ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് മനസ്സിലാക്കുന്നു അങ്ങനെ വിചാരിച്ചിട്ടുണ്ട് എങ്കിൽ നിമിഷ നേരം കൊണ്ട് ആ മനുഷ്യരെ ജീവൻ ഇല്ലാതാക്കാൻ ആനയ്ക്ക് കഴിയും ആന അതിന് ശ്രമിച്ചിട്ടില്ല എന്തായിരിക്കും കാരണം ആനക്ക് ദേഷ്യം മുകളിൽ ഇരിക്കുന്നവരോട് അല്ല എന്നർത്ഥം
Ana idayunna samayath ellavarum koodi odunna avastha rand varsham munp anubhavichu. Annu njan theerumanichu ini e paripadik njan illennu. Orkan koodi vayya.
Dogs need their habitat too, they live in packs, dont give a solitary life. Horses need their own environment. Similarly how many chickens are killed soon after they are hatched out of the egg for nuggets and other products? Go to the poultry farms and see the caged hens forced in small cages, unable to move and forced to lay eggs for you people. Speak for them also.. Be impartial..
ചൂടു പൊതുവേ സഹിക്കാൻ വിഷമമുള്ള ആനയുടെ മുകളിൽ നാല് അണ്ണന്മാർ . അവന്മാരുടെ ചന്തിയുടെയും കാലുകളുടെയും ചൂടു തട്ടുമ്പോൾ തന്നെ ആനയ്ക്കു ഹാലിളകും......
അതൊരു പ്രശ്നം ആണോ
Really its a burden trouble on these innocent creatures. God bless you baby darlings
ആനപ്പുറത്തു ഇരിക്കുന്നവർ ദൈവത്തെ കാണുന്ന അസുലഭ നിമിഷം.
😂😂😂😂😂😂😂😊😊😊😊😊
😂😂😂😂😂
😄😄😄😄😄
😂😁😁😁😂😁
സൂപ്പർ കമെന്റ്...
ഇങ്ങനെയുള്ള ജീവികളെ ഉത്സവങ്ങളിലും മറ്റ് പൊതു പരിപാടികളിലും ഒഴിവാക്കുന്നതാണ് സുരക്ഷിതം...
നീ അതിനു ഉത്സവം കൂടണ്ട.....ആരോടും നിർബന്ധിച്ചു ഉത്സവത്തിന് പങ്കെടുക്കാൻ പറയുന്നില്ല കാണാൻ ഇഷ്ട്ടം ഉള്ളവർ മാത്രം വന്നാൽമതി
Esu loka resakan
@@diljithdileep778 സാറേ, പൊതു മാധ്യമങ്ങളിൽ ആണെങ്കിലും അല്പം മര്യാദയ്ക്ക് വാക്കുകൾ ഉപയോഗിക്കുക.... കാരണം എഴുതുന്നവർ എത്രത്തോളം പ്രായമുള്ളവർ ആണെന്ന് നമുക്ക് അറിയില്ലല്ലോ.... നീ, എന്നും മറ്റുമുള്ള സംബോധനകൾ ഒന്നും നന്നല്ല....
@@allingallery9533 അതേ.... എന്താ സംശയം വേണ്ടാ....
@@isacsam933 kungade corona mattam parayu
എത്രയൊക്കെ കണ്ടാലും കേട്ടാലും പിന്നയും ആനപുറത്ത് കയറാനുള്ള ഇവരുടെയൊക്കെ മനസ്സ് 🙏🙏
喔在我们哦耶他有没有哦哦哦哦哦哦哦们
@@raveendranpillai5826 nip
?
@@subburajr8158 .ho
അതിന്റെ. ചവിട്ടേറ്റ്. ചാകുമ്പോൾ. ശരിയാകും.... ഇതാണ്. ക്രൂരവിനോധം
@@sudhia4643 Nalla karyam
*04:23**😂😂ഇ ആന ഇടഞപ്പോൾ മറ്റേ ആനേം കൊണ്ട് അവർ കടക്കാം വഴി കടന്നു 🤣🤣🤣🤣*
Athe... Njanum note cheythu 🤣🤣
കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന് ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിരുന്നു. അനുസരിക്കാൻ പാടാണ് ജനങ്ങൾക്ക്. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജനത
Eda Manda.. bagavan sree narayana guru o ?
Nalla oru manushyan airunu pulli..
Angerey bagavan enn vilichu comment thudangiyapole adh paali..
അദ്ദേഹം മദ്യം വിഷമാണ് ഉണ്ടാകരുത് കുടിക്കരുത് കൊടുക്കരുത് അത് നടപ്പിലാക്കിയാൽ എങ്ങനെ ഉണ്ടാവും
Sree നാരായണ ഗുരുദേവൻ.... ദൈവം Annenu പറഞ്ഞു നടക്കുന്ന നിങ്ങളാണ് Mandanmar... 😹
Oro oroo...... Myrukkal
Muraleedharan sir . 👍.. ഏതായാലും പാപാന്മാർ ശ്രദ്ധിക്കണം
ആവശ്യമില്ലാത്ത ഓരോ പരിപാടി
നാല് മനുഷ്യ ജീവനുകളാണ് ആനപ്പുറത്തിരുന്ന്, തീ തിന്നുന്നത് "!
Ethokke karuthi thanneyanu avar athinte purath kayarunnat,,
Dhaivam evide
കുറച്ച് തീ തിന്നുന്നത് നല്ലതാണ്..ആനപ്പുറത്ത് വേണമല്ലോ ദൈവത്തിന്റെ എഴുന്നള്ളത്ത്
@@sajan5555 ഓരോ വിശ്വാസങ്ങളല്ലേ ഭായീ, അതിൽ ശരിതെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തേണ്ടത് സ്വയം അവനവൻ തന്നെയാണ് !!
@@radhikapr3787 evideyennu manasilayille
.. ഒരു സാധു ജീവിയുടെ പുറത്ത് ഇരിക്കുന്ന വിവരവും വിവേകവും വിശേഷ ബുദ്ധിയും കെട്ട നാല് ജന്തുക്കൾ അന്തം ബുദ്ധികളായ ഒരു തരം ജീവികളുടെ നടുവിൽ...
മനുഷ്യന്റെ സ്വാർത്ഥതയുടെ തിക്തഫലങ്ങൾ.
kolaam Ambalatil daivatinu poojikunna swarthata ...Aadine nakkumpol Maha punyam logic kolaam 😂
@@ARnaik9999 അങ്ങനെ ആനയെ കൊണ്ട് ചെയ്യിക്കാൻ നിനക്ക് ദൈവം കല്പന തന്നോ എങ്കിൽ അത് ഏത് സ്ലോകത്തിൽ ആണ് എന്ന് ഒന്ന് പറയുക 🤔🤔
... പാവം സാധു ജീവി, എങ്ങിനെയെങ്കിലും ഈ ജന്തുക്കളുടെ ഇടയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പിന്നെയും അതിനെ വളഞ്ഞു തളയ്ക്കാൻ ശ്രമിക്കുന്നു...
Those who trouble the voice less creature have to bear this brunt. I praise this elephant which had done a wonderful job. Thank-you Elephant. Keep the good work going...
ആനയെ ഈ പരിപാടിയിൽ നിന്ന് മാറ്റി നിർത്തണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
Undu pakaram panniye kondu varanam
Ellq
@@shameer8158 അതെ അല്ലെങ്കിൽ ഈ comment ഇട്ടവൻ ആയാലും മതി എല്ലാം ഒന്നുതന്നെയാ🙂
Parupadi alla coprayam...
മേത്തന്മാർക് ഹിന്ദുക്കളുടെ ഉത്സവങ്ങൾ കാണുമ്പോ അസൂയ സ്വാഭാവികം. ബോംബ് വെയ്ക്കാൻ മാത്രം അറിയാവുന്ന വർഗം ആണ്
ആന ഇടഞ്ഞാൽ ആനപ്പുറത്തു ആളുണ്ടെങ്കിൽ അവരുടെ കയ്യിൽ മയക്കാനുള്ള എന്തെങ്കിലും മരുന്ന് കൊടുത്ത് അതെങ്ങനെ പ്രയോഗിക്കണം എന്ന് കൂടി പഠിപ്പിക്കുന്നത് നന്നായിരിക്കും. ആനയ്ക്കും മനുഷ്യനും അത് ഉപകാരപ്പെടും 🙏
Subi.subi.NALLA...MESSAGE...
ആനയെ ഒഴിവാക്കിയാൽ പോരെ
Ambolom ana thanne thakarkum.. ganapathiyalle adichu thakarku aane...
Ee system nirthalakkqnam.
ഒന്നും രണ്ടും അല്ല, അഞ്ചു പേര് ആനപ്പുറത്ത്.. നിർത്തണം ഈ ഭോഷ്‌ക്ക്.. കേറിയവൻ ഒക്കെ അനുഭവിക്കട്ടെ. കാട്ടിൽ കുടുംബമായി ജീവിക്കേണ്ട ആനയെ ഇവിടെ കൊണ്ട് വന്ന് ഇത്തരം പൊള്ളത്തരങ്ങൾ കാണിക്കുന്നതിന് ദൈവം തരുന്ന ശിക്ഷ
Sathyam
സത്യം അതിന്റെ അവസ്ഥ
Yes
കാട് കുറെയൊക്കെ എസ്റ്റേറ്റ് ആക്കി മുതലാളിമാർക്ക് കൊടുത്തില്ലെ.... പിന്നെ കുറച്ച് സ്ഥലത്ത് കാട്ടുകൊള്ളക്കാരും..... വിവരം കെട്ട കുറേ ഭരണകർത്താക്കൾ .ഭരണ പക്ഷം എന്നും പ്രതി പക്ഷം എന്നും പറഞ്ഞു ബാക്കിയുള്ളത് പങ്ക് വെക്കുന്നു.
Nee edhada naye
എത്ര കൊണ്ടാലും നമ്മൾ പടിക്കുകയില്ല! വിശ്വാസങ്ങളുടെ പേരിൽ മനുഷ്യന്റെയും, മിണ്ടാപ്രാണികളുടെയും ജീവൻ വച്ചുള്ള ആചാരങ്ങൾ നിയമപരമായീ നിരോധിക്കണം.
ആനയെ വെച്ച് ഒരു ആചാരവും ഇല്ല... മനുഷ്യന്റെ ഒരു സന്തോഷത്തിനു വേണ്ടിയാണ് ഈ പാവം മൃഗങ്ങളെ വെച്ച കോപ്രായങ്ങൾ കാണിക്കുന്നത്....
ഭാവിയിൽ വരാൻ സാധ്യത
ഇതുപോലെ ശബരിമലയിൽ അയ്യപ്പനെ പ്രീതിപ്പെടുത്താൻ കടുവയെ കൊണ്ട് വരണം!
😻💙
ആനയുടെ വിഷമം ആനക്കറിയാം .....ആളുകൾക്കറിയില്ല...
❤💓
Your kothathil Ana nalla kuthatte .
കണ്ണ് വിചാരിച്ച പോലെ കാണാതൊണ്ടാവും
Ninku ariyo athinu ith ethu ana annu enn
You are correct. Our people are insensitive to the pain ad suffering frustration of enslaved elephants. Kerala government should ban use of elephants in festivals. Mother Nature has released Corona to destroy the dirty humans who are insensitive to pain of elephants. They will due of covid 19 or cancer.
ആനയെ ഒഴി വാക്കേണ്ട കാലമായി 🙏🕉️കാലംമറുബോൾ മനുഷ്യ മസ്‌തിഷ്കം വികാസം പ്രാപിക്കുന്നതിനനുസരിച്ചു, പലതും മാറ്റെണ്ടി യിരിക്കുന്നു.
നീര് മുഴുവനും ഒലിച്ചു പോകാൻ സമ്മതിക്കാതെ അഴിച്ചു എഴുന്നള്ളിപ്പിന് കൊണ്ടുപ്പോകുബോൾ എങനെ യൊക്കെ ഉണ്ടാകും 👌👌👌
കാട്ടിൽ വളരേണ്ട ആനയെ നാട്ടിൽ കൊണ്ടുവന്നാൽ എങ്ങനെയുണ്ടാവും
@@veterinary7945 ennitu eee 2021 Keralathil mathram kattil kootana kuthetum , asukam vannathum aayi cherinjathu 426 aanakal aaanu athu settan arinjile. Aaanakal aadhima kalam muthal thane manusushyanumayi edakalarnu vallarnu varunathu thannayanu athinte avaasa vyvasthaku manusushyanumayi ethrayum enagi jeevikuna animals valare kuravaavnu
. Aanakal kaadukalil koodi nadileku irangi chavitti meyumbol ethalla avasthaaa ennu manasilakikkolu
@@sandeepnarayanan2631 മനസിയിലാവുന്ന ഭാഷയിൽ പറയൂ,ഒന്നെങ്കിൽ മലയാളത്തിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ
@@sandeepnarayanan2631 ആനകളെ ഇണക്കുവല്ല മേരിക്കുകയാണ്.. പിന്നെ കാട്ടിൽ ആന മരിക്കുന്നിതു കൊണ്ട് ഇവിടെ കൊണ്ടുവന് ഇതുപോലെ ദ്രോഹിക്കണം...
താൻ എന്ത് തേങ്ങ യാ ഈ പറയുന്നേ..
ലോകം എത്ര പുരോഗമിച്ചാലും ഈ അനാചാരങ്ങൾ ഒരിക്കലും മാറില്ല. ഈ ആനയുടെ പുറത്തു നിന്നും എങ്ങനെ എങ്കിലും രക്ഷിക്കണേ ഭഗവാനെ എന്ന് എത്ര പ്രാവശ്യം അവർ ഓർത്തു കാണും. അനുഭവത്തിലൂടെയും മനുഷ്യർ പഠിക്കില്ല 😳😳
Om Namashivaya......Hare Krishna. ......🙏🙏🙏🙏
കോപ്പ്
ഈ ജന്മം കയറില്ല 🤣🤣
ആന പൂരം അടിപൊളി പൂരം😊😊😊
ഇതോടു കൂടി ഇക്കൊല്ലത്തെ 'ആനയിടയൽ' കലാപരിപാടികൾക്കു് തുടക്കമായി എന്നറിയിക്കുന്നു
Elephants sick of being dressed up like clowns and being treated like crap🐘 set them free🦅 freedom is God's gift to all🙏☝💪🐘
എന്തിനു ഈ പാഴ് ആചാരങ്ങൾ...ഭഗവാനെ പ്രീതി പെടുത്താൻ ഈ മൃഗത്തെ ഉപദ്രവിക്കേണ്ട, മനസ്സ് നന്നായാൽ മതി
100%
Very good 😄👍👍👍
ആമ്പല്ലൂർ സിംഗം ഇനിമുതൽ കെട്ടും തറയിൽ
⚡⚡Give it food, proper care and medical checkup before the event.⚡⚡
Yes
Send back to jungle free the elephant
Fuck the event!!!
Wtf are you saying let them live free
ആന ഇടഞ്ഞാൽ ദെവ്യ്വതിനു പോലും പിടിച്ചുനിൽക്കാൻ പറ്റില്ല . എന്തിനു വെറുതെ എത്ര കിട്ടായാലും പഠിക്കാത്ത മനുഷ്യർ 😇
Bio
Sathyam
Correct...
ആനയുടെ അത്ര പോലും വിവരമില്ലാത്തവർ.
എന്തു ചെയ്യാം.
ഏതു സ്കൂളിൽ പോയിട്ടും കാര്യമില്ല.
@@sheelaparthan3862 lpp on mkoiiiiioll
ഗജരാജൻ, ഗജരത്നം, കളഭകേസരി, ഗജോത്തമൻ, ഗജരാജ വൈഡൂര്യം, ഗജലക്ഷണ പെരുമാൾ, ഗജരാജ ഗന്ധർവൻ, ഭൈരവ ആദിപ്രിയ ഗജാധിപതി, ഗജരാജ പ്രജാപതി, ഗജകേസരി, ഗജരാജ ചക്രവർത്തി... കിരീടം, ചാമരം, പാദസരം, ആടകൾ- ഒന്നിനും കുറവൊന്നുമില്ല. രാജാവ് എല്ലായ്പ്പോഴും കൂച്ചുവിലങ്ങിലാണ്! പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ. മൂക്ക് പൊത്തിയിട്ടേ അരികിൽ പോകാവൂ! തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ!
നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ?
👆👆👆👆👆
എന്റെ. കൊറോണ. ഡെൽറ്റ. ഞങ്ങളോട്. പൊറുക്കണം. 🙏🙏🙏🙏🙏🙏🙏🙏🙏
ഏറ്റവും ബാക്കിൽ ഇരുന്നവന്റെ മനസ് സ്വർഗം കാണുന്ന അവസ്ഥ പാവം
ന്റെ സിവന.. ചിരിച്ചു മരിക്കും ഞാൻ 🤣🤣🤣🤣🤣
പക്ഷെ ബാക്കിൽ ഇരിക്കുന്ന ആൾക്കാണ് പെട്ടെന്ന് രക്ഷപെടാൻ പറ്റു.
Thats true 🤣
അടുത്ത ആൾ ദോ ലോറിയിൽ 🙃🙃
Guys.....please look at elephants body.Laser adikkunnath kaanam.
Playback speed slow aakkiyitt nokkoo
That may be the reason. LED display board fixed there may be the reason. Eye sight of Elephants are poor than many other animals
@@anilkumar-cz3xe crct aanu.mikka aana idayunna video ilum (out side the temple also) laser adikkunnath kaanam....ith samuhika virudhar aano enn doubt und.
ദൈവത്തിനു ആന ഡാൻസ് ആയിരിക്കും ഇഷ്ടം
ഏറ്റവും പിന്നിൽ ഇരിക്കുന്നവന്റെ അവസ്ഥ....
Avane kandaal ariyaam preshna kaaran aanennu
1;thettu kombu
2;vaalinte valavum
Ingane ulla anagale ezhunnilikkumbol koochu chengala must aakkanam ithonnu enmamar sredhichaal kollaam
ഒരാനയുടെ സ്വഭാവം അതിന്റെ ശരീരത്തിൽ കാണില്ല ... വിവരം ഇല്ലാത്ത താനൊക്കെ പറയുന്നത് പോലെയല്ല.. ആനയെ കൂച്ചുവിലങ്ങിയാൽ ആനക്ക് നടക്കാൻ ബുദ്ധിമുട്ടാണെന്ന് പ്രേത്യേകം പറയണ്ടല്ലോ....പിന്നെ വാലിൽ വളവുള്ള ആനകൾ പ്രശ്നക്കരാണെങ്കിൽ sk ananthapadmanabhan പ്രശ്നക്കാരൻ ആവേണ്ടതാണല്ലോ എന്നിട്ട് അവൻ എവിടെയെങ്കിലും വെച് തെറ്റിയതായ സംഭവം ഒണ്ടോ വല്യ അറിവുള്ളവരെ പോലെ സംസാരിച്ചിട്ട് കാര്യം ഇല്ല പറയുന്നതിൽ എന്തെങ്കിലും അർത്ഥം ഒണ്ടോ എന്നൂടി ആലോചിക്കണം❗
@chris Evans india but sk yil vannu kaynj seen onnulla nalla kuttiyaaa💓😘
കാട്ടിൽ സ്വസ്ഥമായി ജീവിക്കുന്ന മൃഗങ്ങളെ പിടിച്ചു കൊടുന്നു അടിമ പണി ചെയ്യിക്കുന്ന നേർച്ച കമ്മറ്റികളും.. പൂരകമ്മറ്റികളും ഇത്തരം അപകടം എത്ര ഉണ്ടായിട്ടും ഇതു തന്നെ ആവർത്തിക്കുന്നത്... ഈ ആഘോഷങ്ങൾ ആനകൾ ഇല്ലാതെ നടത്തിക്കൂടെ.. അത് എത്ര സമാധാനം ഉണ്ടാകും... ആന പുറത്ത് കേറുമ്പോൾ തന്നെ പേടിച്ചിട്ടാവും കയറുന്നുണ്ടാവുക... പിന്നെ ഇങ്ങനെ കൂടി ആയാൽ തീരുമാനം ആയി... ✍️
Oru mutton biriyani kazhichalo?
കാട്ടിൽ നിന്നും ഇവറ്റകൾ മനുഷ്യവസമുള്ളിടത്തേക്ക് വന്നു ചവിട്ടികൊല്ലുന്നതൊന്നും താങ്കൾ അറിയുന്നില്ലയിരിക്കും..
@@anurajpoovathinkal733 naatilottu vannu chavitti Kollunnadu aarude kroorada kondanennu Chettan marannuvo
@@5reejith663 poda chanaka patti
Africans Love, Pampers and Baby's their Elephants!!
ഭഗവാനെ രക്ഷിക്കണെ. ആനപ്പുറത്തിരിക്കുന്നവരെ 🙏
ഭഗവാനോട് ചോദിച്ചിട്ടാണോ കയറിയത്
@@carlosejohn2343 thanikkithil entha karyam
Avaxhyiameillthakarryiathinnu. Annapurathalla. Kauiarandath.... Nalluparrukarryiath. Annually. Chattanooga. Allayiannu. Annakkearkkupollum. Altruism. Pattathapurryimonmarrannu. Annakkearannu. Yiamnuannuparannunadskkunnathu. Annuffyikkeatteass....
@@sreebharathamgoatfarm367 : ?
ഭഗവാൻന്റെ പണി അതെണലോ 👍🤣🤣🤣
Abhimanyu. See karnatakas proud
Very good very very good Andha Bakthy .
Achayanu kuru pottum ulasavangal kanumbo swabhavikam 😂
@@mukeshmohan8850 - No, it's the public's money that is being wasted on the police officers deployed for people's safety which can be easily avoided if the festivities took placed without elephants that can go berserk at anytime like this one.
2 പേര്ൽ കൂടുതൽ ആനപുറത്ത് അനുവദിക്കരുത്, ഇതേ പോലെ ഉള്ള സാഹചര്യം വന്നാൽ രക്ഷപെട്ടു പോകാൻ പ്രയാസം ആകും
മനുക്ഷ്ൻ എന്നാണ് നന്നാകുക. കാട്ടിൽ വെയിൽ ഏകാതെ ജീവിക്കേണ്ട ജീവി. അതിനെ അതിന്റെ വഴിക്കു വിടുക
ഒരു രക്ഷയും ഇല്ല ആനപ്പുറത്തിരിക്കുന്ന വരെ സമ്മതിക്കണം
നമ്മുടെ പുറത്തു നാല് പേർ കയറി ഇരുന്നാൽ നമ്മുക് ദേഷ്യം വരില്ലേ
അതെ
ഹ ഹ
മൃഗങ്ങളോടുള്ള മനുഷ്യന്റെ നീച പ്രവർത്തി ഇതെല്ലാം നിർത്തേണ്ട സമയം കഴിഞ്ഞു
This is extreme cruelty, the elephant has anklets with spikes and is in pain. The humans are barbarians, time to stop taming the elephants. This abuse must stop.
This is a SIN. The humans doing this will pay some how sooner or later. God will not forget this and it will bring it to account.
എല്ലാ മത വിശ്വാസികളോടും ... നിർത്തു... ഈ .. മഹാ പാപം... ആ നയെ വെറുതെ വിടു🐘🐘
U r causing unimaginable pain n stress
Athinte kashttapadu athunu ariyam...
Nakeduthu parayan pattathillalo... irritation aayirikum choodalle
Niruthikoodey eeee aaajaarangal.
Uttoli ananthan alle ivan eppazhum preshnam undakkunnavana
Adventurous elephant ride 😂😂
Most literate state of our India ....behaving like more then animals
STOP ELEPHANT ABUSE AND TORTURE....
ഒരു പത്തു പേർക്ക്ക്കൂടി കേരമായിരുന്നു, എത്ര കിട്ടിയാലും പഠിക്കില്ല
4:21 പിന്നിലൂടെ വേറെ ആനയെ കൊണ്ടു പോകുന്നു. 🤦🤷♂️
Escaaaape !
ഭംഗിയുള്ള ആന ഇത് വളരെ കഠിനമായി ഉപയോഗിക്കാൻ പാടില്ല. 😭😭😭
Respected Captive elephants of kerala,.. please continue to do these kind of things so as to continue to give firm warning to humane less human beings, untill the last captive elephant of kerala is free from Bondage and slavery in the name of GOD and temple ulsavam requirements.
100% agree with you.
ഭഗവാനെ എന്റെ മുരുകാ.....
Stop this cruel thing. Animals are meant to be out in the wild, with their pack and just do what they're meant to. You are disrupting the natural order
Well Said My Dear FREN. Those are BLOODY STUPID IDIOTS DOING CRUELTY 2 THOSE POOR ANIMALS. DATS Y SOMETIMES THEY TURN WILD ON THOSE IDIOTS WHEN THEY CAN'T TAKE IT NO MORE....
4:25 ബാക്കിൽ ലോറിയിൽ ഒരുത്തൻ പോകുന്നു
ഈ.. ജന്തു. ഇല്ലെങ്കിൽ. ഉത്സവം. നടക്കില്ലേ???...... അപ്പോൾ. ഇതല്ല. ഇതിന്റപ്പുറവും. ചാടേണ്ടിവരും..
ഓഹോ എന്നാൽ കോലം തന്റെ പുറത്തു വച് എഴുന്നള്ളിക്കാം.. 😅
Dhaivam evide poy
@@radhikapr3787 evde pokan 🤨
എത്ര കണ്ടാലും കൊണ്ടാലും പഠിക്കുല. ദൈവത്തെ മൃഗത്തിന്റെ പുറത്ത് കേറ്റി കൊണ്ട് നടക്കും.
എത്ര മനോഹരമായ ആചാരം
By careful with the wireless microphone, it is very well know that turns crazy to the elephants when the video recorder is near they. Every body have to turn off the wireless microphone.
പാവം ,ഈപാവംഎവിടെ കഴുകും മനുഷ്യ ർ എത്ര ക്രൂരൻമാർ
🙄
എന്ത്
ആനപ്പുറത്തു ശ്രീബലി കാണാൻ നല്ലചന്തം ആണ്. അത് ഇടഞ്ഞാലോ. ആനപ്പുറത്തുള്ള എല്ലാം ഒഴിവാക്കിയ സ്ഥലങ്ങൾ ഉണ്ട്. അതാണ് മനുഷ്യന്റെ ജീവന് നല്ലത്. ആപത്തു ക്ഷണിച്ചു വരുത്തുന്ന മനുഷ്യൻ. എത്ര കിട്ടിയാലും പഠിക്കില്ല. ഇതൊക്കെ നിർത്തലാക്കണം.
Those animals are under stress and usually chained from small so what to expect? If you do the same to a human he will react the same or worse!!!
முதுகில் எத்தனை சுமை பாவம் அதன் மூஞ்சியில் கவசம் என்ன கொடுமை பல கிலோமீட்டர் நடை வயிற்று பசி அது என்ன செய்யும் கொடுமை
லோ
ഇനിയെങ്കിലും ഇതിനെ ഒഴിവാക്കി കൂടെ നാവെടുത്തു ഷീണമാ എന്നുപറയാനറിയില്ല 😡
ആനയെ എഴുന്നള്ളിക്കുന്നതിൽ തെറ്റില്ല. അത് എന്താ ഭക്ഷിക്കണ്ടത് അതേ കൊടുക്കാവൂ. പിന്നെ ഉത്സവക്കലത്ത് മദപ്പാട് ഉണ്ടാകുമെന്ന് ഉറപ്പായിട്ടും അതിന് മരുന്നുകൾ കൊടുത്ത് നിർത്തുന്ന ഏർപ്പാട് ആണ് നിർത്തേണ്ടത്. ശരീരത്തിന് ചൂട് സഹിക്കാതെ വരുമ്പോൾ ആണ് ആന ഇടയുന്നത്.
എടാ നിന്ടെ അനയായിരുന്നോ നാലോണം പൊള്ളുന്നുണ്ട് അല്ലേ 😡 ശിവനാടാ പറയുന്നത് 😡എനിക്ക് എഴുന്നള്ളിപ് ഇഷ്ടമല്ല 😡
@@saranyapraveen7123 😡😡😡
Ivattakalodonnum paranjittu oru karyavumilla...paavam mindaprani
കാശ്മേടിക്കുന്ന. മുതലാളിമാർക്ക്. കൊണ്ടുനടക്കുന്ന. പാപ്പാനും അറിയുന്നുണ്ടോ. അതിന്റെ. ബുദ്ധിമുട്ട്.
ആനയെ ചട്ടം പഠിപ്പിക്കുന്ന മനുഷ്യനെ നിമിഷനേരം കൊണ്ട് ആന നിലത്തടിച്ചു കൊല്ലും 😂😂😂 എന്നാലും മനുഷ്യൻ പഠിക്കില്ല 😂😂😂
ആനയെ ശ്രദ്ധാപൂർവ്വം നോക്കി നടത്തേണ്ട ഒരു ജീവിയാണ് അതിനും കുറച്ച് സ്വാതന്ത്ര്യം ഇടയ്ക്ക് കൊടുക്കണം ഉത്സവത്തിന് എഴുന്നെള്ളിക്കുന്നത് പ്രശ്നമിമൊന്നുമില്ല അത് ആനയും ഇഷ്ടപ്പെടുന്നുണ്ട് പക്ഷേ അതിനൊരു ലിമിറ്റേഷൻ ഉണ്ട്
എന്തായാലും ആ മുകളിൽ ഇരിക്കുന്ന മനുഷ്യരെ ആ മൃഗം ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് മനസ്സിലാക്കുന്നു അങ്ങനെ വിചാരിച്ചിട്ടുണ്ട് എങ്കിൽ നിമിഷ നേരം കൊണ്ട് ആ മനുഷ്യരെ ജീവൻ ഇല്ലാതാക്കാൻ ആനയ്ക്ക് കഴിയും ആന അതിന് ശ്രമിച്ചിട്ടില്ല എന്തായിരിക്കും കാരണം ആനക്ക് ദേഷ്യം മുകളിൽ ഇരിക്കുന്നവരോട് അല്ല എന്നർത്ഥം
Swaanthathryam audhaaryam ala, avakaasham aanu !
ആന ഒന്നാം പാപ്പാനെ യാണ് ലക്ഷ്യമിടുന്നത് 👍
ഉത്സവത്തിന് ഇറക്കുന്നത് ആന ഇഷ്ടപെടുന്നെന്നോ. വിവരവും വിദ്യാഭ്യാസവുമില്ലല്ലേ
കമൻ്റ് വായന ഞാൻ ഈ വീഡിയോയുടെ അടിയിലെ കമൻ്റ് വായച്ചതോട് കൂടി നിർത്തുന്നു
That's not elephant attack. That's a human attack 🙂
mayakku vedi vekkan ulla setup koode karuthanam
ഉട്ടോളി അനന്തൻ
കൊള്ളാം ഒരാള്യം കൂടി കയറി ഇരിക്കാത്തത് നന്ന് ഇങ്ങനെ യാണത്തിൽപിന്ന ആ ന വിരണ്ട് ഓടു ന്നതിന് ൽ കുറ്റം ഇല്ല
ആനക്ക് നടുവ് വേതന എടുത്താൽ എന്താ ചെയുക
Pottan onn podo
@@vishnusivan1649 നീയാണ് pottan
നീ പോയി കൊഴബ് ഇട്ടു ഉഴിഞ്ഞുകൊടുക്ക് 😂😂
1:43 ൽ pause ചെയ്ത് വലതുഭാഗത് മുകളിലെ പരസ്യബോർഡ് ഒന്ന് വായിച്ചു നോക്കൂ 😁...
മാക്രി വെളള ത്തിൽ കിടക്കുന്ന പോലെ ഓര്‍മ വന്നു,
Ana idayunna samayath ellavarum koodi odunna avastha rand varsham munp anubhavichu. Annu njan theerumanichu ini e paripadik njan illennu. Orkan koodi vayya.
കുറെ ചെണ്ട മുട്ടി മണിക്കൂർ കളോളം ആ 😷പ്രാണിയെ ദ്രോഹിക്കുന്നത് കൊണ്ട് ആണ് ആ ഇളകുന്നത് ഇത് ഒരു ദൈവവും ഇഷ്ട്ട പെടുമോ 🤔🤔😪🤔
എന്ന് പശുവിന്റെ കൊടൽ വരെ തിന്നുന്ന മേത്തൻ 😂
Ennu irachivettukaran🤣🤣
@@mukeshmohan8850 ij pashuvinta theetam thinuna pooran
@@mukeshmohan8850 അങ്ങനെ പറയരുത് നിങ്ങളുടെ കൂടെ ഉള്ള ആരും പശു ഇറച്ചി കഴിക്കില്ലേ
@@meenakshikkutti എന്ന് മണ്ടനായ ആനപ്രേമി
Bakiyulla rand aalkare safe aki irakkiyo
Avare irakki... elephant squad ethi
It's very cruel practice.The Guru had ordained that elephants should not be used for temple festivals.Then why this
Should be banned such Man made stupidity
super aanai
Elephants need their own habitat.... They are very sensitive to noise and uncomfortable being with humans....😢
Dogs need their habitat too, they live in packs, dont give a solitary life. Horses need their own environment. Similarly how many chickens are killed soon after they are hatched out of the egg for nuggets and other products? Go to the poultry farms and see the caged hens forced in small cages, unable to move and forced to lay eggs for you people. Speak for them also.. Be impartial..
അവസാനം എന്തായോ മഹാദേവാ
എല്ലാവരും രക്ഷപ്പെട്ടു. നാൽപതു മിനിറ്റോളം പ്രശ്നമായി
Daivam aanyude koodeyaaaa😄😄😄😄😄
Thirumeni Mar ethra bhayppettu kanum avidirunnu kandittu thanne pediyavunnu eniyenkilum ingane cheyyunnathu alochittuvene ente Bhagavane
ആനയുടെ കാലിൽ എന്തോ പറ്റി വേദനിച്ചത് പോലെ എനിയ്ക്ക് മാത്രം ആണോ തോന്നിയത്... വീഡിയോ യുടെ തുടക്കത്തിൽ
Aanaye ezhunnallikkunnathokke nirthanam
Chila kshethrangalil ippol aanakku pakaram radham upayogikkunnund athupolulla mattangal varanam
ബാക്കിലിരിക്കുന്നവൻ ഇനി പൂരത്തിന്റെ പരിസരത്ത് പോലും വരില്ല
മദം ഇളകിയ ആനയുടെ പുറത്തു ഇരുന്നു ചിരിക്കുന്നതു ആദ്യമായാണ് കാണുന്നത്
അതെ 😂😂😂😂
😄😄😄😄
ആനയില്ലാതെ ഉത്സവം നടത്തി യീരുന്നെങ്കിൽ മനസ്സമാധാനത്തോടെ ഉത്സവം കാണാമായിരുന്നു. ആനയുളളതുകൊണ്ട് ഉത്സവത്തിന് പോകുന്നേയീല്ല
Enna ni povada🤣🤣
Ee koottathil....3 rd kalayanam kazhicha corepathi undoo🤣🤣🤣🤣best thallayum molum
ഈ ജന്തുവിനെ നമുക്കുവേണ്ടെന്നുപറഞ്ഞത് കേട്ടോ.കരിയും കരിമരുന്നും ജനത്തിനിടയില്‍ ആളപായമുണ്ടാക്കും.ക്ഷേത്രക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണം.
ആനച്ചോറ് കൊലച്ചോറ് എന്നു കേട്ടിട്ടുണ്ട് - ഇതൊക്കെ കാണുമ്പോൾ പഴമൊഴി പതിരില്ലാത്തതാണ് എന്നു തോന്നും