1kg cashu nett അത് പോലെ മല്ലിപ്പൊടി മുളക് പൊടി, കാശ്മീരി മുളക് പൊടി ഒക്കെ എന്താ rate വരുന്നേ ഒന്ന് പറയോ pls ഇത് ചെയ്യാൻ നല്ല താല്പര്യം ണ്ട് അത്രക്ക് സാമ്പത്തിക ബുദ്ധിമുട്ടിലാണ് 😔🙏
താങ്കളുടെ വീഡിയോ കണ്ടു. താങ്കളുടെ സംരംഭത്തിനു സർവ്വവിധ ആശംസയും അതിനോടൊപ്പം ഒരു കാര്യം ഓർമപ്പെടുത്തടട്ടെ മുളവ് ഉണക്കുവാൻ ഉപയോഗിക്കുന്ന ഷീറ്റ് ഒഴിവാക്കണേ കാരണം അതിനു ഉപയോഗിച്ചിരിക്കുന്ന ചായം വളെരെ ഹാനികരം ആണ്
സൂപ്പർ നന്നായി വളരട്ടെ നല്ല ആശയങ്ങൾ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
ഉയരങ്ങളിൽ എത്തട്ടെ 👍❤🙏
ഒരു നല്ല സംരംഭമാണ്. കൂട്ടത്തിൽ നല്ല ഒരു ആശയവും ആണ് നന്ദി🙏
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️👍🏻👌🏻
എനിക്കും ചെയ്യാൻ താൽപര്യം ഉണ്ട്
എനിക്ക് ചെയ്യണം മെന്നു ഉഡ്, ജോലി ഇല്ല. വീടിൽ ഇരുന്നു ചെയ്യാൻ ഇഷ്ടം ഉഡ്. കൊല്ലം താണ് വിട് എത്തിച്ചു തരുമോ
ഞാനും കൊല്ലത്തു aanu
പടച്ചവൻ അനുഗ്രഹിക്കട്ടെ💚💚💚💚
ബബിത മാഡം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
😍😍
Kooppethum... Ee thalla verum chetta sobavama... Phone vilich noku appo manasioavum thani konam
സൂപ്പർ👌👌 ദൈവം അനുഗ്രഹിക്കട്ടെ ടീച്ചർ 🙏
😍😍😍
@@MMMTraveller 🙏
പാവപ്പെട്ട വീട്ടമ്മമാരെ ഉൾപ്പെടുത്തിയാൽ, അവരുടെ മക്കൾക്ക് പട്ടിണിയില്ലാതെ ജീവിക്കാൻ ടീച്ചർ കാരണമായാൽ, വിജയം ഉറപ്പ് 🤝👍🏻
❤
❤nalla idia yellavrkum upakarikattey madam thanks
എനിക്ക് contact no കിട്ടുമോ
Product വാങ്ങാൻ എന്ത് ചെയ്യണം
ContAct no koduthirikkunnathu vilichittu edukkunnilla
Number kittumo
മിടുക്കി .....❤️👌💐🙏
ചുക്ക് പൊടി, karinjeerakappodi ഇത് രണ്ടും കിട്ടാൻ വഴിയുണ്ടോ
Nalla kwalitty ulla products
Enikkum cheyyan aagrhamunddu pakshe ottakku cheyyan ariyilla ningalude samrabbam vijayikkatte❤👍
കൊള്ളാം ഇതുപോലെ തുടങ്ങാൻ ആഗ്രഹം ഉണ്ട് 👍
Ok cheachee Thalparyam und ❤👍👍👍
വിളിച്ചിട്ട് phone എടുക്കാതെ മായാവി വന്ന് business ചെയ്യുമോ?
ആദ്യം communication ചെയ്യാനുള്ള വ്യവസ്ഥ ചെയ്യൂ
container is plastic or glass?
ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടിയില്ല. Ring ചെയ്യുന്നുണ്ട് എടുക്കുന്നില്ല.
അടിപൊളി താൽപ്പര്യം und chechi
നിങ്ങളെ നല്ല മനസ്സിന് നന്ദി
നല്ല പോസ്റ്റ് ഒരു നല്ല മനസ്സിന് ഉടമ 🧡🧡🙏🙏
Nothing more beautiful than confidence,willpower,self esteem and self sufficient in females,congratulations!
🙏....കഴക്കൂട്ടത്ത് എവിടെ ആണ്?
നിങ്ങളുടെ ഉത്പനത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
ദൈവം കച്ചവടത്തിൽ ബർക്കത്ത് നൽകട്ടെ ✍🏻
😂cഞാൻ മലപ്പുറത്തു നിന്നാണ്.. ഒരു രീ പാക്കിങ് ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഉപദേശങ്ങളും നിർദേശങ്ങളും ലഭിക്കാൻ ആഗ്രഹിക്കുന്നു.
എനിക്കും ചെയ്യാൻ താൽപര്യം ഉണ്ട്
Nuts, എനിക്കും ചെയ്യണമെന്ന് ഉണ്ട്. എന്ത് ചെയ്യണം.
നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
God bless you 🙏
Super generosity. Very nice.
ചെയ്യണമെന്ന ആഗ്രഹം ഉണ്ട് മാഡം
Cashew 1kg 500g 250gm vila
God bless you 18:10
ബബിത ടീച്ചർ
Wish you all the best 👍👌
😍🥰😍
ബബിത മേടം ഉയരങ്ങളിൽ ഇതേട്ടെ 😊
അപ്പോൾ നിങ്ങൾക്ക് ഉയരങ്ങളിൽ എത്തേണ്ടെ.? 🤭
വിഡിയോ കണ്ടു. മേഡത്തിന്റ ബിസിനസ് സൂപ്പർ. എനിക്കും ചെയ്യാൻ താല്പര്യം ഉണ്ട്. വിളിച്ചാൽ ഫോൺ എടുക്കുമോ.. അഭിനന്ദനങ്ങൾ 🙏🏻.
Please mention the rate of 1kg kashmiri and 1kg mallipodi
1kg cashu nett
അത് പോലെ മല്ലിപ്പൊടി മുളക് പൊടി, കാശ്മീരി മുളക് പൊടി ഒക്കെ എന്താ rate വരുന്നേ ഒന്ന് പറയോ pls
ഇത് ചെയ്യാൻ നല്ല താല്പര്യം ണ്ട് അത്രക്ക് സാമ്പത്തിക ബുദ്ധിമുട്ടിലാണ് 😔🙏
Chilly powder veno
സൂപ്പർ ചേച്ചി ദൈവം നിങ്ങളെ അനുഗ്രഹിക്കെെട്ട
എനിക്കും താൽപര്യം ഉണ്ട്
എല്ലാവിധ വിജയാശംസകൾ ❤️❤️❤️🌹🌹
Pls don’t use sheet for drying , instead of that use cloth
❤❤madam ❤big salute god bless you
ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഒരു മാസത്തോളമായി അവർ വോയിസ് കേട്ടിട്ടേയില്ല, പിന്നെയെങ്ങനെ ബിസിനസ് ചെയ്യും.
വളരെ നല്ല മനസ്സ് ആണല്ലോ
Very good.. Teacher👏👏👏👏
Your Idea is Very Very.. Super... 🙏🙏🙏👏👏👏👍👍👍
😍😍
I make an oil which many of my friends and family are using. How can l produce it legally sell it to the public
താങ്കളുടെ വീഡിയോ കണ്ടു. താങ്കളുടെ സംരംഭത്തിനു സർവ്വവിധ ആശംസയും അതിനോടൊപ്പം ഒരു കാര്യം ഓർമപ്പെടുത്തടട്ടെ മുളവ് ഉണക്കുവാൻ ഉപയോഗിക്കുന്ന ഷീറ്റ് ഒഴിവാക്കണേ കാരണം അതിനു ഉപയോഗിച്ചിരിക്കുന്ന ചായം വളെരെ ഹാനികരം ആണ്
Mulaku
എനിക്ക് താല്പര്യം ഉണ്ട്
നല്ല നന്മ യുള്ള ചേച്ചി
Madam eniyum uyarangalil athan bagavan anugrhikkatte
😍😍
Vayagara istapettu chechinta channel
😍😍😍
Two times I come to Kazhakootam but nobody is answering what is this ?
Good work ചേച്ചി 👍👍
❤️😍🥰
Molay May God bless you with all success ❤
WADRFULL Massage 🎉🎉🎉🎉
🎉wish all the best
മുളക് പൊടി ഞാൻ വാങ്ങിയിട്ടുണ്ട് നല്ലതാണ്👍
1kg rate etraya sisy
Rate ethrayanu
Rate അറിയില്ലേ
Madam big salute❤❤❤
Yes👍madam from തൃശൂർ
Cashewnut ഡ്യൂപ്ലിക്കേറ്റ് ഉണ്ട്,, ഒർജിനൽ ആണോ.... എല്ലാം എങ്ങനെ ഒരേ വെയിറ്റ് വരുന്നത്?
I want the product details, will you send the photos
❤ super ❤
Super Babitha teacher
😍😍
Tata ഹിമാലയൻ പിങ്ക് റോക്ക് സാൾട്ട് mrp ₹66.00,
കടക്കാർ വിൽക്കുന്നത് ₹60 രൂപ,
ഇതിന് എന്താണ് പ്രത്യേകത ?
Congrats
കണ്ടതും കേട്ടതും എല്ലാം ok pakshe fon എടുക്കുന്നില്ല വീഡിയോ ചെയ്ത് ആളുകളെ കാണിച്ച് പെട്ട് പോയി എന്ന് തോന്നുന്നുണ്ടോ
Phone edukunnilla
നല്ല മനസ്സിന് ഒരായിരം നന്ദി
I try to contact several times because nobody is picking phone or not contacting through Watsup I hope not a good habit, I was waiting two months
താൽപര്യം ഉണ്ട്
Great 😍🔥🔥🔥🔥🔥
Super❤❤
Teacher good Sam ram.wish you all the best.
🥰😍❤️
Please send product details and amount of each product in getting price to start self distribution in low budget.
ബിഗ് സല്യൂട്ട് 🙏
😍😍😍
Place evida??
Super teacher iam very interested kottayam
വാചകം മാത്ര ഉള്ളു കാര്യത്തൊട് അടുത്ത പ്പം ഫോണെടുക്കില്ലാ
Super 👍🏻
Congrats❤❤
Where is the place
Very good
Good concept
കാശുനട്ട് അച്ചിൽ ഉണ്ടാക്കിയതാണോ
എനിക്കും താല്പര്യം ഉണ്ട്
enikum ithu cheyyuvan agahamundu enthanu njan cheeyandathu
കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
സത്യം
😍😍
Ee type container evide kittum
Phone switch off anallo eppozhum.place evideya
Very good Marketing
Super
Salute.... Babitha Sr
😍😍😍
Njan cheriyoru kachavadam cheyyunnund. Mechamonnumilla eesambrambam cheyyan. Njan endhanu cheyyendadh. Pls reply
Good ❤❤❤❤❤❤❤❤
G00d idea. Good presentation.
God bless you sister
Ee sthapanathil packing ini ale edukunno.no tharamo
good idea
Thalparyam undu,ayachutharmo
God bless you
Nangal contact cheytapol courier charge unden aanallo paranjat, full payment tannaale product ayachu tarolu ennum paranjuvallo
ആണോ ഉടായിപ്പ് ആണോ??😮