പെട്ടെന്ന് കരിയില കമ്പോസ്റ്റ് ഉണ്ടാക്കാൻ എന്താണ് മാർഗം ? | Can you Compost Leaves with Lime? | QA 14
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- പെട്ടെന്ന് കരിയില കമ്പോസ്റ്റ് ഉണ്ടാക്കാൻ എന്താണ് മാർഗം ? | Can you Compost Leaves with Lime? | QA 14
കർഷകരുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി
#usefulsnippets #malayalam #qa
/ useful.snippets
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#natural
#biofertilizer
#biofertilizers
#organicgarden
#organicfarming
#organicgardening
#organic
#bestfertilizer
#bestfertilizers
#lowcost
#biocontrol
#diseases
#disease
#diseasecontrol
#diseasemanagement
#lime
#agri
#dolomite
#soilph
#limestone
#trichoderma
#injikrishi
#gingrcultivation
#gingrfarming
#gingerharvest
#tomatofarming
#tomatocultivation
#tomatokrishi
#cocopeat
#dryleafcompost
#cowdung
#goatdung
#tomato
#tomatoplanting
#tomatoplantcare
#tomatoharvesting
#tomatoharvest
#papaya
#redlady
#qa
#liquidfertilizer
#nanofertilizer
#nitrogenfertilizer
#brinjal
#brinjalfarming
Kariyilakampost cheyumbol pachilaykku pakaram pazhatholiyum pacchakari vastum oupayogikkamo
Bio pottash granuls alavu etra edukkanam oru litter nu
thank you sir .useful information
🌹🌹🌹
എല്ലാം നല്ല അറിവുകൾ. ഞാൻ സ്ഥിരമായി കരിയില കമ്പോസ്റ്റ് ആണ് ഉപയോഗിക്കുന്നത്. പിന്നെ ബയോഗ്യാസ്. സ്ളറിയും ആണ്.
Very good, 🌱🌱🌱
വളരെ ഉപകാരപ്രദമായ വീഡിയോ👍
Thank you 🌹🌹🌹
Chedikal natta udane radhu pectizide anu spray cheyyendathu..pachakkarikalkkanu
trayil vithu mulappichedukkunna reethikal ariyan thalparyamundu??? ivide vithu mulachu vannu stems neelam vechu poyi odinju veezhunnu.
തണ്ട് നീളം വയ്ക്കുന്നത് കൃത്യമായി സൂര്യപ്രകാശം ലഭിക്കാത്ത കാരണം
ട്രെയിൽ വിത്ത് മുളപ്പിക്കുന്ന ലിങ്ക് താഴെ കൊടുക്കാം 👇
th-cam.com/video/I9AME6HNH5s/w-d-xo.html
Thank you.. good job
🌹🌹🌹
Poopparuthi ila use cheyyamo
കുമ്മായം കമ്പോസ്റ്റിൽ ചേർക്കുമ്പോ മണ്ണിര illathakumo
Sir, റബറിന്റെ ഇല കമ്പോസ്റ്റ് ആക്കാൻ പറ്റുമോ?
Rubber ila mavila puliyila ithonnum grow bagil fill akkan nallathalla enna kettittullath. Pulirasamulla ilakal krishik kollillannu. Thekkila podiyan time edukkum. Best sheemakkonnailayum plavila kashumavila okke eluppam podinju kittum
Yes
Kariyilayil urea kaakki ozhichu koduthal compost aakumo
ജൈവവളം ആവില്ല
Sir എന്റെവീട്ടിൽ തേക്കിന്റെ ഉണങ്ങിയ ഇല ഉണ്ട് അത് കൊണ്ട് compost ഉണ്ടാക്കാൻ പറ്റുമോ? പലരും പറയുന്നു പറ്റില്ല എന്ന് . ദയവുചെയ്ത് അതിനൊരു പരിഹാരം പറയാമോ?
ഉപയോഗിക്കാം
തേക്കിന് ഇല കമ്പോസ്റ്റ് ആക്കാൻ പറ്റും പക്ഷേ കുറച്ചു സമയം എടുക്കും എന്ന് മാത്രം
Thank you 🌹🌹🌹
👍
കരിയില ചാക്കിൽ കെട്ടി വെച്ചു മൂന്നാഴ്ചയായി.തുറന്നു നോക്കി യപ്പോൾ ഒരു മാറ്റവുമില്ല. ഇടയില് എല്ലാം wdc തളിച്ചാണ് അടുക്കിയത്.നിറയെ കറുത്ത ഉറുമ്പുകൾആണ്.ഇനി എന്ത് ചെയ്യണം.?pls rply
കരിയില മാത്രമാണോ കെട്ടിവച്ചത്
അതിൽ ഈർപ്പം കൃത്യമായിട്ട് ഉണ്ടായിരുന്നു, കരിയിലയിൽ പച്ചില ഇട്ടുകൊടുത്തു ഉണ്ടായിരുന്നു
Thank you 🌹🌹🌹
@@usefulsnippets കരിയില മാത്രമാണ് ഉണ്ടായിരുന്നത്. മുൻപൊരിക്കൽ വീഡിയോ ചെയ്തില്ലേ.,കരിയില ചാക്കിൽ കെട്ടി വെച്ചു കമ്പോസ്റ്റ് ആക്കുന്നത്.അതാണ് ചെയ്തത്. ഇനി ആദ്യേ പച്ചിലകൾ ചേർക്കണോ?
കരിയില മാത്രമാണ് ഇട്ടുകൊടുക്കുന്ന എങ്കിൽ ഈ എം ലായിനി ചേർത്ത് കൊടുക്കണം, അതിനുശേഷം ചാക്ക് നല്ലരീതിയിൽ ടൈറ്റിൽ കെട്ടണം
@@usefulsnippets ഇടയിൽ എല്ലാം WDC ഒഴിച്ച് കൊടുത്തിരുന്നു.
Wdc ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
ഞാൻ em based കമ്പോസ്റ്റ്ങ്ങിനെ കുറിച്ചാണ് പറഞ്ഞത്
അത് കുറച്ചു സമയമെടുക്കും
Sir, ഭയോ പൊട്ടാഷ് എത്ര മില്ലിയാണ് 1 ലിറ്റർ വെള്ളത്തിൽ കലർത്തി പ്ലാന്റ്കൾക്ക് ഒഴികേണ്ടത് ? എത്ര ദിവസത്തെ ഇടവേളകളിൽ ഒഴിക്കാം?
10 ml 1 ലിറ്റർ വെള്ളത്തിൽ കലക്കി ചെടികൾക്ക് ഒഴിച്ചു കൊടുക്കാം
ആ കമ്പനിയുടെ പാക്കറ്റിൽ തന്നെ അടയാളപ്പെടുത്തി ഉണ്ടാവും,
പല കമ്പനിയുടെ ആപ്ലിക്കേഷൻ പലതരത്തിലാണ്
Thank you 🌹🌹🌹
@@usefulsnippets thankyou sir
EM ലായനി എന്താണെന്ന് പറഞ്ഞു തരുമോ അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് അതിന്റെ വീഡിയോ ഉണ്ടോ ഉണ്ടെങ്കിൽ link തന്നാൽ മതി
താഴെ ലിങ്ക് കൊടുക്കാം 👇
th-cam.com/video/TxHStb7d9kU/w-d-xo.html
Thank you 🌹🌹🌹
ചെടികൾക്ക് ചാരം ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞു സ്യുഡോമോണസ് spray ചെയ്യാം
ചാരം തടത്തിൽ ആണല്ലോ ഇട്ടുകൊടുക്കുന്നത്, സുഡോമോണസ് ഇലകളിൽ സ്പ്രേ ചെയ്യുന്നു കൊണ്ട് കുഴപ്പമില്ല
Thank you 🌹🌹🌹
Thankyou
തക്കാളിയിൽ ഒരുപാട് പൂക്കൾ വരുന്നു. ഒന്ന് പോലും കായ് ആകുന്നില്ല. എല്ലാം പൊഴിഞ്ഞു പോകുന്നു. എന്ത് ചെയ്യണം.
ഫിഷ് അമിനോ ആസിഡ്, ബോറോൺ ഏതെങ്കിലും സ്പ്രേ ചെയ്തുകൊടുക്കുക, ആവശ്യത്തിന് പൊട്ടഷ് അടങ്ങിയ വളങ്ങൾ കൊടുക്കുക , അര ടീസ്പൂൺ വീതം എല്ലുപൊടി മാസത്തിൽ ഒരു പ്രാവശ്യം കൊടുക്കുക
Thank you 🌹🌹🌹
Thankyou Sir
ബയോ സി ഡാർ എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്?
എനിക്ക് അതിനെക്കുറിച്ച് അറിയില്ല
തേക്കില. കമ്പോസ്റ്റ് ചെയ്യാൻ പറ്റുമോ
എല്ലാ ഇലയും കമ്പോസ്റ്റ് ആക്കാം ചില ഇലകൾ പെട്ടെന്ന് കമ്പോസ്റ്റ് ആവില്ല
Thank you 🌹🌹🌹
വേപ്പണ്ണ പോലുള്ള എല്ലാ മരുന്നുകളും വൈകീട്ടാണോ സ്പ്രേ ചെയ്യേണ്ടത്....
ജൈവ കീടനാശിനികൾ പരമാവധി വൈകിട്ട് സ്പ്രേ ചെയ്യുന്നതാണ് നല്ലത് പ്രത്യേകിച്ചും വേപ്പെണ്ണ
Thank you 🌹🌹🌹
എന്തു കൊണ്ടാണ് അങ്ങനെ (വൈകുന്നേരം ) പറയുന്നത്
താഴെയുള്ള വീഡിയോ കണ്ടു നോക്കൂ 👇
th-cam.com/video/h3hA22I-NZY/w-d-xo.html
Thank you 🌹🌹🌹
Boron എവിടെ നിന്നും കിട്ടും. ജൈവ വളങ്ങളിൽ ബോറോണിന്റ അംശം ഉള്ളത് ഏതിലാണ്
എരിക്കിൻറെ ഇലയിലാണ് ഏറ്റവും കൂടുതൽ ബോറോൺ ഉള്ളത്
പിന്നെ ശർക്കര യിലും, ചാണകത്തിൽ ചെറിയ രീതിയിൽ ഉണ്ട്, ബോറോണ് കാൽസ്യം ലഭിക്കാനാണ് ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തുകൊടുക്കുന്നത്
Thank you 🌹🌹🌹
തേക്കിന്റെ ഇല കമ്പോസ്റ്റ് ആക്കാൻ പറ്റുമോ.
തേക്കിനെ ഇല പെട്ടെന്ന് കമ്പോസ്റ്റ് ആവില്ല
Thank you 🌹🌹🌹
👍👍👍
👍
സർ, നമ്മുടെ റബ്ബറിന്റെ ഉണങ്ങിയ കരിയില, കമ്പോസ്റ്റിന് ഉപയോഗിക്കാൻ അനുയോഗ്യമാണോ ഞാൻ, കുറെക്കാലമായി ചോദിക്കാനുദ്ദേശിച്ച ഒരു ചോദ്യമാണ് ... മറുപടി പ്രതീക്ഷിക്കുന്നു.....
എല്ലാ ഇലകളും കരിയില കമ്പോസ്റ്റ് നമുക്ക് ഉപയോഗിക്കാം ചില ഇലകൾ നമുക്ക് പെട്ടെന്ന് കമ്പോസ്റ്റ് ആവില്ല റബർ ഇല യെ കുറിച്ച് കൂടുതൽ അറിയില്ല, ആ ഇലയിൽ എന്താ അടങ്ങിയിരിക്കുന്നത് അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും ഞാൻ ഇതുവരെ കൃഷിചെയ്യുക അതിനെക്കുറിച്ച് മനസ്സിലാക്കാനോ ശ്രമിച്ചിട്ടില്ല
Thank you 🌹🌹🌹
👍🌹
🌹🌹🌹
പടവലത്തി ൽ പെൺപൂ ഒരെണ്ണം പോലും ഇല്ല. മുഴുവൻ ആൺപൂവ്. എന്താ ചെയ്യേണ്ടേ
ഫിഷ് അമിനോ സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കിൽ ബോറോൺ സ്പ്രേ ചെയ്തു കൊടുക്കുക
❤👌
🌹🌹🌹
കണിക്കൊന്നയുടെ ഇല ഉപയോഗിക്കാമോ?
എല്ലാ ഇലകളും ഉപയോഗിക്കാം
പൊട്ടാസ്യവും പൊട്ടാഷും ഒന്നാണോ, അല്ലെങ്കിൽ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം..
പൊട്ടാസ്യം മണ്ണിൽ നിന്നും കുഴിച്ചെടുക്കുന്ന ഒരു ഉപ്പു കല്ല് ആണ്
ആ ഉപ്പു കല്ലിൽ പൊട്ടാസ്യം അതിനൊപ്പം സള്ഫേറ്റ് നൈട്രേറ്റ് ക്ലോറൈഡ് കൾ അടങ്ങിയിട്ടുണ്ട് അതിൽനിന്ന് പൊട്ടാഷ് മാത്രമേ തിരിച്ചെടുത്തു വളമായി നൽകുന്നു ചിലപ്പോൾ പൊട്ടാസ്യം നൈട്രേറ്റ് ആയിട്ട് നൽകുന്നു, ചിലപ്പോൾ പൊട്ടാസ്യം സൾഫേറ്റ് ആയിട്ട് നൽകുന്നു ഇതിലേതാണ് വിളക്ക് ആവശ്യം അത് നമ്മൾ ചെടികൾക്ക് നൽകുന്നു പൊട്ടാസ്യം നമ്മുടെ മണ്ണിൽ പല രൂപത്തിൽ ആണ് കിടക്കുന്നത്
Thank you 🌹🌹🌹
@@usefulsnippets താങ്ക്സ്..
കണിക്കൊന്നയിലയിൽ നൈട്രജൻ എത്ര ശതമാനം ഉണ്ട്?
അത് അറിയില്ല
ഹലോ ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുമ്പോൾ രണ്ടു കിലോമീൻ എടുക്കുമ്പോൾ ശർക്കര എത്ര എടുക്കണം
അത്രതന്നെ ശർക്കരയും എടുക്കണം
Thanku sir
എന്റെ സീഡ്ലസ് ലെമൺ വളർച്ചയില്ലാതെ ഇലകൾ മഞ്ഞച്ച് നിൽക്കുന്നു.
Epsam salt & Dolomitum ഇട്ടു കൊടുത്തിരുന്നു.അതുകൊണ്ടാണോ
രണ്ടും ഇട്ടു കൊടുത്തിരുന്നു, ഒരുമിച്ചാണോ ഇട്ടു കൊടുത്തത്
പ്ലാവില, കരിയില കമ്പോസ്റ്റ് ഉണ്ടാക്കാൻ നല്ലതാണോ?
നല്ലതാണ്
കമ്പോസ്റ്റ് ചെയ്യാൻ ശേഖരിച്ച കരിയിലയിൽ ചിതൽ വരുന്നു. രാസ കീടനാശിനികൾ ഉപയോഗിക്കാതെ ജൈവ രീതിയിൽ ചിതലിനെ അകറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ?
മെറ്റാറൈസിയം സ്പ്രേ ചെയ്തു കൊടുത്താൽ മതി താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇
th-cam.com/video/a0hlIrwpgNA/w-d-xo.html
Thank you 🌹🌹🌹
@@usefulsnippets 👍🏼👍🏼
ബ്യുവേറിയ പൊടി 10gmഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചിതൽ ഉള്ള ഇടത്ത് നനയ്ക്കുക മൊത്തം ചത്ത് പോകും
കരിയില Composting ന് ഇലകൾ കൂട്ടിയിട്ട് പുളിച്ച കഞ്ഞി വെള്ളം(EM, ചാണകം പോലുള്ളവ ഇല്ലെങ്കിൽ )തളിക്കുന്നത് നല്ലതാണെന്ന് പറയുന്നു.
പുളിച്ച കഞ്ഞിവെള്ളത്തിൽ ബാക്ടീരിയ ഉണ്ട്