നിങ്ങളെ കുഴപ്പിക്കുന്ന PSC Topics | Confusing Facts for Kerala PSC Exams | Pradeep Mukhathala

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 359

  • @abhiramimaniyan3281
    @abhiramimaniyan3281 4 ปีที่แล้ว +131

    സാറിനെ പോലൊരു വ്യക്തിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല......

  • @preethavinodpreetha4650
    @preethavinodpreetha4650 4 ปีที่แล้ว +63

    എന്റെ പ്രിയപ്പെട്ട പ്രദീപ് സാറിന് ഞാൻ entryappൽ സാറിന്റെ ക്ലാസ് മൊത്തം കണ്ടതാണ്. ഞാനിപ്പോൾ ക്വാറന്റീനിലാണ് സാറിന്റെ ക്ലാസ് കേട്ടാൽ മനസിന് നല്ല ആശ്വാസമാണ്

    • @amal-qu6ub
      @amal-qu6ub 4 ปีที่แล้ว

      Sir വേറെ ലെവൽ ആണ്

    • @hasainks1907
      @hasainks1907 4 ปีที่แล้ว

      ഞാനും ക്വാറന്റീനിൽ

  • @aayisha.n5029
    @aayisha.n5029 4 ปีที่แล้ว +31

    അടുക്കളയിൽ vedio കേട്ടു പഠിക്കുന്ന 35 വയസ്സുള്ള വീട്ടമ്മയാണ്. നിരാശയിൽ പഠനം മതിയാക്കി.പല ഉത്തരങ്ങളും സാറിനോടൊപ്പം പറയാൻ സാധിച്ചു.പ്റതീക്ഷയുടെ പുതുനാമ്പുകൾക്ക് അഭിനന്ദനങ്ങൾ. 💪🌹👍👌✌

  • @gafoortm2519
    @gafoortm2519 4 ปีที่แล้ว +17

    സർ ഞാൻ എന്റെ 10th ൽ ഉള്ള മോൾക്ക് G K പറഞ്ഞു കൊടുക്കാൻ വേണ്ടിയാണ് U Tub-ൽ വീഡിയോകൾ നോക്കുന്നത്- സാറിന്റെ എല്ലാ ക്ലാസും എനിക്കിഷ്ടപ്പെട്ടു. ബെയ്സിക് വിഷയങ്ങളാണ് അവ. അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഉള്ള ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @HariKrishna-en8sf
    @HariKrishna-en8sf 4 ปีที่แล้ว +5

    Sir orupad nanni.
    Kurach request und.
    1) 105 topic continue chyanam
    2)edakyoke ithupole vannu njgalk motivation tharanam.
    Sirnte sound kelkumbol full energy akum. Orupda thanks.

  • @arunvasudevan5641
    @arunvasudevan5641 4 ปีที่แล้ว +13

    പകരം വെക്കാനില്ലാത്ത അത്ഭുത പ്രതിഭ.... പ്രദീപ് സാർ😍😍😍😍

  • @akhiladhyan9149
    @akhiladhyan9149 4 ปีที่แล้ว +19

    പഠിച്ചു ബോർ അടിക്കുമ്പോ സാറിന്റെ ഒരു ക്ലാസ്സ്‌ കേൾക്കും, അപ്പൊ വീണ്ടും ഉഷാർ ആകും

    • @amal-qu6ub
      @amal-qu6ub 4 ปีที่แล้ว

      Sir വേറെ ലെവൽ aanu

    • @reshmanavas2033
      @reshmanavas2033 3 ปีที่แล้ว

      👍👍👍

  • @shabeerm3116
    @shabeerm3116 4 ปีที่แล้ว +4

    Thanks sir super class. Ingalude sevanam valare mahatwaram. Orupaad aalukalkku upakarapedunna video cheythathinu thanks. Thanks to entry app. Waiting for another confusing fact.

  • @Tendulkar-f1s
    @Tendulkar-f1s 4 ปีที่แล้ว +16

    കുറഞ്ഞ സമയം കൊണ്ട് ഒത്തിരി പുതിയ കുറെ അറിവുകൾ തന്ന പ്രിയ സാറിനു ഒരായിരം നന്ദി 😍

  • @soumyavs4146
    @soumyavs4146 4 ปีที่แล้ว +7

    Sir inte vakkukalkku vallatha shakthiyund. Enikk 1vayassulla kuttiyund. Kunjineyum kond books vayikkan pattunnilla. Njan classukal download cheyth kelkukayanu cheyyunnath. Sir daivam anugrehikkatte. Thank u sir. Kurachu samayam kond othiri karyangal padikkan kazhiyum.

  • @jayanst5086
    @jayanst5086 4 ปีที่แล้ว +9

    Thank you sir....
    105 അധ്യായങ്ങളുടെ ബാക്കി ക്ലാസ്സ്‌ വേണം

  • @arunvishnu4880
    @arunvishnu4880 4 ปีที่แล้ว +10

    105 അദ്ധ്യയങ്ങൾ ബാക്കി ക്ലാസ്സ്‌ വേണം സാർ..... We are വെയ്റ്റിംഗ്

  • @riyasali3255
    @riyasali3255 4 ปีที่แล้ว +24

    Sirinte class speed koodthal aayt thonunnavar playback speed 0.75 itt noku..appol correct speed aanu👌

  • @vipinr2034
    @vipinr2034 4 ปีที่แล้ว +16

    അറിവിന്റെ കലവറ എന്നറിയപ്പെടുന്ന വ്യക്തി = പ്രദീപ്‌ അണ്ണൻ 🤗😎👌

    • @amal-qu6ub
      @amal-qu6ub 4 ปีที่แล้ว

      വേറെ ലെവൽ ക്ലാസ്സ്‌

  • @finu3562
    @finu3562 4 ปีที่แล้ว +1

    Thank you sir....... സാർ ഒരു യൂട്യൂബ് ചാനൽ തുടങ്ങുക യാനെകിൽ ഞ്ഞങ്ങളെ പോലുള്ളവർക് ഉപകാരം ആയേനെ

  • @deepakm3309
    @deepakm3309 3 ปีที่แล้ว +1

    സാറിന്റെ വാ തോരാത്തുള്ള സംസാരം👍👍👍 സമയം പോവുന്നത് അറിയുകയോ ബോറഡിക്കു കയോ ഇല്ല,really u are an amazing teacher

  • @അനുപമs
    @അനുപമs 4 ปีที่แล้ว +2

    പ്രദീപ് സർ അറിവിന്റെ നിറകുടം ആണ് .ഒരുപാട് ഇഷ്ടമാണ് സാറിനെ...

  • @_JitheshAdm94
    @_JitheshAdm94 4 ปีที่แล้ว +43

    Dedication = Pradeep sir😍❤️

  • @vimalkumarr5201
    @vimalkumarr5201 4 ปีที่แล้ว +84

    105 അധ്യായങ്ങളുടെ ബാക്കി ക്ലാസ് വേണം

  • @preethybiju7964
    @preethybiju7964 4 ปีที่แล้ว +3

    Good efforts sir....be happy to see this class.Thank u very much sir...

  • @kumarvijay1000
    @kumarvijay1000 4 ปีที่แล้ว

    Eppozhenkilum padikkan madi thonnumbo allenkil madupp thonnumbo njan Sir nte class kaanum. Appo, evide ninnennariyathe oru motivation kittum. Dedicated aayi padikkan ottum samayamillatha enne polullavarkk (house wife) orupad upakaramanu itharathilulla classes.. thank you Sir.

  • @prasanth.ggopalakrishnan9382
    @prasanth.ggopalakrishnan9382 4 ปีที่แล้ว +2

    Thank you sir very valuable class please upload more classes

  • @swathykumar8403
    @swathykumar8403 4 ปีที่แล้ว +8

    Sir you are really great.. Swasam polum vidunnilla...

  • @sherinka8625
    @sherinka8625 4 ปีที่แล้ว +3

    So many informations.gud class. Waiting for next class thank u sir

    • @anjanat8075
      @anjanat8075 4 ปีที่แล้ว

      Sir ne enne daivam orupadu anugrahichitundavum

  • @dhanyanirmal9343
    @dhanyanirmal9343 4 ปีที่แล้ว +6

    Thank u Sir.Everyday searching for your class

  • @harihvpharishvp2485
    @harihvpharishvp2485 4 ปีที่แล้ว +2

    Thank you sir... വാക്കുകളില്ല... നന്ദി....

  • @praseedarajesh1054
    @praseedarajesh1054 4 ปีที่แล้ว

    കൂടെക്കൂടെ സാറിന്റെ ശബ്ദം ഒരുപാട് പ്രചോദനം തരുന്നുണ്ട്. നന്ദി സാർ

  • @athira.t3723
    @athira.t3723 4 ปีที่แล้ว +2

    Thank you sir. Sir karanamanu njan pinnayum padikan thudangiyathu, ningalde classs effective aanu sir oru point polum vittu pogan thonnunill sir nte class iniyum venam sir. Epozhum ngalde koode undaganum sir

  • @pradeepkumarbc1795
    @pradeepkumarbc1795 4 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു വളരെ നന്ദി സാർ.

  • @pradeepn6584
    @pradeepn6584 4 ปีที่แล้ว +1

    1000 abinanthangal ethre paranjalum mathiyavilla thanks sir

  • @bijufrancise6077
    @bijufrancise6077 3 ปีที่แล้ว

    kuranja samayathil kooduthal points.thank you sir

  • @sulaikhasulu766
    @sulaikhasulu766 4 ปีที่แล้ว +3

    Enthoru innocent aanu sir.valare nalla class aaanutto.thaks sir

  • @manikandanuk1900
    @manikandanuk1900 3 ปีที่แล้ว

    Sarinte class kanumbol valiya Oru energy kittum, thanks 😘 iniyum pratheekshikkunnu 🙏

  • @jijithab4459
    @jijithab4459 4 ปีที่แล้ว +1

    Oru paaaad nanni Anna swantham makkale pole kand njangale padippikkunnadhinu. Evideyokkeyo kidakkunna psc students nu valya oru anugraham anu sirnte class. Dheivam sirne anugrahikkatte.....👍👍👍👍👍

  • @shamla.mshamla1799
    @shamla.mshamla1799 4 ปีที่แล้ว

    Parayand vayya 👌😍 super class. Sirnu dhaivam eniyum ethupolulla classukal edukkaan arogyam tharattea....God bless you sir

  • @Ssuryakrishnankutty
    @Ssuryakrishnankutty 4 ปีที่แล้ว +1

    Sl exame try cheyyunnu thirchayayum njn neadum... Sirntea class valarae upakaramane... Orupad nanniyund 🙏🏻

  • @amminisoman6838
    @amminisoman6838 4 ปีที่แล้ว

    സാറിന്റെ ക്ലാസ് കാണാൻ തുടങ്ങിയിട്ടേയുള്ളു വളരെ നല്ല ക്ലാസ്

  • @bijoshsasidharan9528
    @bijoshsasidharan9528 4 ปีที่แล้ว +1

    You're very dedicated. Please do more class.we all are psc students. Make use ur knowledge for all of us

  • @aruns4339
    @aruns4339 4 ปีที่แล้ว +1

    പഠിച്ച കാര്യങ്ങൾ നന്നായി റിവിഷൻ ചെയ്യാൻ സാധിക്കുന്നു. വളരെ അധികം നന്ദി ഉണ്ട് സർ. 👍👍👍👍👍😍

  • @sajnasalam2333
    @sajnasalam2333 4 ปีที่แล้ว +2

    Sir cheyyunnathu valiyoru karyamanu...sirnu valyoru nandi...keep continuing sir..thank u sir

  • @abuarifa5723
    @abuarifa5723 4 ปีที่แล้ว

    Good topics sir...revise cheyyaan valare useful aanu...sir nte voice ethra speed aanenkilum catch cheyyaan oru difficultyum illa...speed koodumbol athre topic kelkaallonnulla happiness und.....but sir sirnte health koodi conscious aavanam....iam telling this from my heart...thank u sooooo much u sir....God bless u for ever....

  • @bencybose809
    @bencybose809 4 ปีที่แล้ว +3

    Thank you sir.. really good motivational words ...

  • @athulram5138
    @athulram5138 4 ปีที่แล้ว +1

    സർ... ഇന്ത്യൻ രാജവംശങ്ങളുടെ ചെറിയൊരു ക്ലാസ് അപ്‌ലോഡ് ചെയ്യുമോ..... എനിക്ക് സർ ന്റെ ക്ലാസ് ഭയങ്കര ഇഷ്ടാ..... plzz...🤗

  • @remar7928
    @remar7928 4 ปีที่แล้ว

    Thanks sir supperclass eniym prathishikunu

  • @rsn5857
    @rsn5857 4 ปีที่แล้ว +4

    Pradeep sir♥️♥️♥️.. അറിവാണ് ശക്തി

  • @deepthiav8671
    @deepthiav8671 4 ปีที่แล้ว +1

    Thank-you sir . Sirinte classoke superanu.

  • @manumanu5787
    @manumanu5787 4 ปีที่แล้ว

    Pradeep. Sir. Ur. Great.......may. God. Bless. U. .sir. Epozhum. Edupola. Energetic. Ayyi. Nalla. Arogyatoda. Erikattaee

  • @niranjansiib6174
    @niranjansiib6174 4 ปีที่แล้ว +3

    Sir,thnk you soooo much. ...can you please give me the previous one's link? ???if you have time can you please make a time table for me..I'l be getting only 4 hour to study. ..

  • @shabirajesh9726
    @shabirajesh9726 4 ปีที่แล้ว

    Sir parayunna topic okke padichit pinne mock test nadathumbo athil confusion varum...but ur class kettukazhinjappo onnude mindil ath kayari...class nalla classes ane

  • @annarahcreation2691
    @annarahcreation2691 4 ปีที่แล้ว +1

    Sir നെ കാണുമ്പോൾ തന്നെ positive energy

  • @anjithanju05
    @anjithanju05 4 ปีที่แล้ว +1

    🙏🙏Sir telegram il current affairs & astronomy class kurach cheyyuvo?

  • @geethavinod9175
    @geethavinod9175 3 ปีที่แล้ว

    സൂപ്പർ ക്ളാസ്. നന്ദി സാ൪

  • @bijushaharshan2335
    @bijushaharshan2335 4 ปีที่แล้ว +1

    Eniku eèe speed ishttayi supr sir....

  • @deepakm3309
    @deepakm3309 3 ปีที่แล้ว +1

    Iniyum ittarathilulla klasukal nokiyirikunnu,entry appilulla alla klasukalum pattunathra kanan sramikarund,

  • @sreelekshmic4709
    @sreelekshmic4709 4 ปีที่แล้ว +4

    Sir ithupole oro jillayudeyum details ulpeduthi oru class edukkane.

  • @aseenamj7690
    @aseenamj7690 4 ปีที่แล้ว +6

    Thank u sir...god bless you❤❤

  • @anoopvpillai8213
    @anoopvpillai8213 4 ปีที่แล้ว +9

    Pradeep sir 💗..💖💖💖
    Entri 💕💕💕

  • @tlkachu7022
    @tlkachu7022 4 ปีที่แล้ว +1

    Sirinte class ഒരുപാട് ഇഷ്ട്ട

  • @malavikas686
    @malavikas686 4 ปีที่แล้ว

    Sir iniyum classes pretheekshikkunnu ...really superb class nothing more to say...god bless you

  • @navithasreekumar3168
    @navithasreekumar3168 3 ปีที่แล้ว

    Thank u soo much sir.very much informative sir

  • @vinodsreelakam9661
    @vinodsreelakam9661 4 ปีที่แล้ว +1

    സാറിന്റെ ക്ലാസ്സിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു....... 👍👍👍👍👍

  • @shaijudevu7098
    @shaijudevu7098 4 ปีที่แล้ว

    Othiri othiri thanks

  • @neethuk1076
    @neethuk1076 4 ปีที่แล้ว +1

    Sir super class

  • @amalp5255
    @amalp5255 4 ปีที่แล้ว +1

    Sir speedil poiko no prblm..koodthl karym kitumelo.. slw ayt vendavar speed kurach ketolum allel pause chythit oke ketolum.

  • @aneeshnk3324
    @aneeshnk3324 4 ปีที่แล้ว

    Pradeep sir super class Thank you so much

  • @soumyachandran712
    @soumyachandran712 4 ปีที่แล้ว +7

    സാറിന്റെ ക്ലാസ്സ്‌ കേട്ടാൽ പിന്നെ റാങ്ക് ഫയൽ നോക്കേണ്ട ആവിശ്യം ഇല്ല

    • @amal-qu6ub
      @amal-qu6ub 4 ปีที่แล้ว +1

      സത്യം

  • @asmashaji4332
    @asmashaji4332 ปีที่แล้ว

    Syr u are such a great man
    Pls continue yr classe

  • @gokulpkd4814
    @gokulpkd4814 4 ปีที่แล้ว +1

    Expected more classes
    Pradeep sirnde class super aanu

  • @Dinnyi
    @Dinnyi 4 ปีที่แล้ว +3

    പ്രദീപ്‌സാർ,💐💐💐💐💐
    സാറിന്റെ ശബ്ദം കേൾക്കുമ്പോൾ ആവേശം ആകും.. പിന്നേം പഴയ പോലെ....
    നിരന്തരം ക്ലാസ്സ്‌ വെച്ചാൽ എനിക്ക് കൊള്ളാം.... അല്ലെങ്കിൽ😁😁😁

  • @anshadas4783
    @anshadas4783 4 ปีที่แล้ว +6

    ROLE MODEL ഞങ്ങളുടെ സ്വന്തം അണ്ണൻ. 💚💚💚💚❤️❤️❤️❤️

  • @aniadikrishna7096
    @aniadikrishna7096 2 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ ആണു

  • @jincymalus7289
    @jincymalus7289 4 ปีที่แล้ว

    ഒരുപാട് നന്ദി sir 👌👌🙏🙏🙏🙏🙏🙏🙏😍

  • @sdrocks5319
    @sdrocks5319 4 ปีที่แล้ว +1

    Thanks sir.Super class.

  • @amrutharamesh7924
    @amrutharamesh7924 4 ปีที่แล้ว +8

    സാർ ഇതുപോലെ ക്ലാസ് ഇടണം ഞാൻ സാറിന്റെ ക്ലാസ് . പഠിക്കുന്ന വ്യക്തിയാണ് കാരണം എനിക്ക് 1 വയസ്സായ കുട്ടിയുണ്ട്. അപ്പോ റാങ്ക് ഫയൽ നോക്കി പഠിക്കാറില്ല. സാറിന്റെ ഇതു പോലെയുള്ള ക്ലാസ് കേട്ടാ പഠിക്കുന്നേ ഇതുപോലെ കണക്കിന്റെ ക്ലാസുക്കൂടി ഇടണം പിന്നെ സാറിന്റെ ക്ലാസ് കിട്ടാൻ വേണ്ടി ഞാൻ എൻട്രി ആപ്പിൽ പോയി പരമാവധി ക്ലാസ് എഴുതി പിന്നെ അതിൽ cash കൊടുക്കണം അതു ഇപ്പത്തെ സാഹചര്യത്തിൽ ഇല്ല

  • @arunrio5245
    @arunrio5245 4 ปีที่แล้ว +1

    നന്ദി sir. ♥️♥️♥️♥️

  • @WinVedha
    @WinVedha 4 ปีที่แล้ว

    Sir nt class kelkumbol nalla oru usharakarundu.speed kurachal nallathu ayirunnu

  • @Winner7897
    @Winner7897 4 ปีที่แล้ว

    Thank you sir GOD BLESS YOU

  • @bhavikrishnan631
    @bhavikrishnan631 4 ปีที่แล้ว +1

    Information with motivation .. that's predeep sir😍 😍😍

  • @deepthip5885
    @deepthip5885 4 ปีที่แล้ว +4

    Waiting anu sir sound kelkumbol dyram und edak maths class venam thank you sir

  • @radhikabiju4824
    @radhikabiju4824 4 ปีที่แล้ว +5

    സർ ദയവായി ഒരു യൂ ട്യൂബ് ക്ലാസ്സ്‌ തുടങ്ങണം.....

  • @nishamanu1056
    @nishamanu1056 4 ปีที่แล้ว +2

    A big salute for you.....🙏🙏🙏Thank you sir

  • @sreejithmj7116
    @sreejithmj7116 4 ปีที่แล้ว

    Adipoli super class rocket speed class

  • @beenabeenab3123
    @beenabeenab3123 4 ปีที่แล้ว

    Psc padikkanavarude oru inspiration ahh nu sir......sir nte classes iniyum prethishikkunnuu...entry uyir......❤

  • @lijishibu2454
    @lijishibu2454 4 ปีที่แล้ว +2

    Thanks sir god bless you

  • @priyabijosh16
    @priyabijosh16 4 ปีที่แล้ว

    Ur wat of teaching is good

  • @deepabenny9625
    @deepabenny9625 4 ปีที่แล้ว

    As usual Super... 🙏🙏👍👍 thanks sir...❤️❤️

  • @anjukrishna.s6253
    @anjukrishna.s6253 4 ปีที่แล้ว +3

    Motivation 🥰🥰🥰 dedication 🥰🥰🥰The great predheep sir

  • @raneeshmk7572
    @raneeshmk7572 4 ปีที่แล้ว

    Sir super aanu

  • @ajayironman6168
    @ajayironman6168 4 ปีที่แล้ว

    Fantastic class

  • @ajeeshka1087
    @ajeeshka1087 4 ปีที่แล้ว

    Thank u Sir.. weakly 2 classengingilum edmo sir.?..

  • @surumihussain3619
    @surumihussain3619 4 ปีที่แล้ว +4

    Lgs prepare ചെയ്യാൻ best rankfile & Previous question book ഏതാണ്?? Please ആരെങ്കിലും reply തരുമോ??

    • @rinuak8761
      @rinuak8761 4 ปีที่แล้ว +2

      Lakshya

    • @rinuak8761
      @rinuak8761 4 ปีที่แล้ว

      Previous biriallants college rank file mathram ollu

    • @nishamanu1056
      @nishamanu1056 4 ปีที่แล้ว

      Previous 'the best'

    • @surumihussain3619
      @surumihussain3619 4 ปีที่แล้ว

      @@rinuak8761 ok.. thanks

  • @bavithavinodu43
    @bavithavinodu43 4 ปีที่แล้ว

    കോട്ടയം വെള്ളൂർ no news print factory.....

  • @Sibioommachan90
    @Sibioommachan90 4 ปีที่แล้ว +1

    Great effort sir

  • @yoyohoneysingyoyo7142
    @yoyohoneysingyoyo7142 4 ปีที่แล้ว +2

    എന്റെ അണ്ണൻ😍😍😍
    ഞങ്ങളുടെ അണ്ണൻ♥️♥️♥️

  • @keralapscaudios7559
    @keralapscaudios7559 4 ปีที่แล้ว +1

    Good

  • @aleyammajo9581
    @aleyammajo9581 3 ปีที่แล้ว

    Sir 105ചെറിയ topic ഇടണം note എഴുതി എടുക്കാൻ ആണ്

  • @sooryabkumar2872
    @sooryabkumar2872 4 ปีที่แล้ว

    Nik epozhum epozhum erea priyapetta sir pradeep sir aanu mattullavarem istamaanu bt pradeep sirnod vallatha oru respect kudutal aanu 😇

  • @bioreshma
    @bioreshma 4 ปีที่แล้ว

    Sir pls upload the videos as usual. It is not boring at all.i like listening to yr audios. So that it will never be forgotten.

  • @athulkrishnae250
    @athulkrishnae250 4 ปีที่แล้ว +1

    Gud class.thank u sir