ചക്ക സീസൺ അല്ലെങ്കിലും നല്ല ഫ്രഷ് ചക്ക കൊണ്ട് ഏത് വിഭവവും ഉണ്ടാക്കാൻ അമ്മയുടെ ടെക്‌നിക്‌ 😃😃😋👌

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

ความคิดเห็น • 104

  • @hazuriyac481
    @hazuriyac481 7 หลายเดือนก่อน

    Chaka puzuk kandit kothiayi ammachi super👌

  • @sinimanoj1518
    @sinimanoj1518 8 หลายเดือนก่อน +4

    ചക്ക പഴുക്ക് കണ്ടപ്പോൾ ശരിക്കും കൊതി തോന്നീ ട്ടോ ❤❤❤

  • @rekhajose2428
    @rekhajose2428 8 หลายเดือนก่อน +1

    Ammaude pachakavum vachakavum super ❤️❤️🔥

  • @priya33655
    @priya33655 7 หลายเดือนก่อน +1

    അടിപൊളി ചക്ക പുഴുക്കു 😘😘😘😘😘😘😘😘😘😘😘

  • @sajithanair6044
    @sajithanair6044 8 หลายเดือนก่อน +5

    കാതാരിമുളകും.വെളളുത്തള്ളിയൂം.ജീരകം.നാളികേരം.കുട്ടിഅരക്കണംസുപ്പർ

  • @preethaparameswaranpillai7547
    @preethaparameswaranpillai7547 8 หลายเดือนก่อน +2

    ❤adipoli. Chakkakku kanthari nallathu.

  • @henryjohn532
    @henryjohn532 8 หลายเดือนก่อน +1

    അമ്മയുടെ ഇടയിലെ തമാശ സുപ്പർ❤

  • @aniashok3386
    @aniashok3386 8 หลายเดือนก่อน +1

    lino pachachaka thinnunnath kandappol kothiyavunnu chaka meen super ❤❤❤❤❤❤❤

  • @lekhasaju7264
    @lekhasaju7264 8 หลายเดือนก่อน +1

    അമ്മ പുഴുക്ക് സൂപ്പറാണേ❤

  • @sumipaul8557
    @sumipaul8557 8 หลายเดือนก่อน +1

    Modameen curry akumennu oohichu😊mommayude samsaram kelkana njan ithu kanunnathu❤ cooking is also good 😊❤

  • @karthiksanthosh9159
    @karthiksanthosh9159 8 หลายเดือนก่อน +9

    കാന്താരി മുളക് ഉണ്ടായിരുന്നല്ലോ.. അത് അരക്കാമയിരുന്നില്ലെ.. അതല്ലേ നല്ലത്...😋

  • @karthiksanthosh9159
    @karthiksanthosh9159 8 หลายเดือนก่อน +4

    കൈ കൊണ്ട് വാരി കഴിക്കു.. അതിന് പ്രത്യേക taste...😋

  • @anuranjrajesh6914
    @anuranjrajesh6914 8 หลายเดือนก่อน +1

    ചക്ക പുഴുക്ക് 😋😋😋😋😋

  • @sreedevi6274
    @sreedevi6274 8 หลายเดือนก่อน

    ചക്ക എപോഴും വളരെ ഇഷ്ടമാണ്.🥰🥰🥰 അമ്മേ... അന്ന മോളെ... ഹായ് 🤗🤗🤗

  • @daisyjoseph543
    @daisyjoseph543 8 หลายเดือนก่อน

    Deep freezer vangiyathond Season kittatha fruits okee inganne kazhikkalooo ..🎉🎉😍... അരപ്പിട്ടിട്ടും ചക്ക വേവിക്കണെ അതിന് അതും നല്ലതാണ് ടെസ്റ്റ് വ്യത്യാസം ഒന്നുമില്ല...😊 തേങ്ങ അരപ്പ് ഉണ്ടാക്കുന്നത് തേങ്ങ ചിരകിയതിന്റെ കൂടെ ജീരകം വെളുത്തുള്ളി കുരുമുളക് പച്ചമുളക് മഞ്ഞൾപൊടി ഉപ്പ് നന്നായി അരച്ചെടുത്ത ഒരു പാത്രത്തിൽ ചക്കയും അരപ്പും ലയർ ലയറായി ഇട്ടു വേവിക്കും 👌🏼👌🏼 പ്രഷർ കുക്കറിൽ ഇട്ട് ഒരിക്കലും അടിക്കാറില്ല 😊.. പിന്നെ എപ്പോഴും വെക്കുന്ന രീതിയിലെ കഴിച്ചു ക്ഷീണിക്കാറുള്ളല്ലോ...😊
    Vlog was spr🥰🥰🥰 ❤❤❤

  • @ponnammap771
    @ponnammap771 8 หลายเดือนก่อน

    ഞാൻ ഒരു patanamthitta കാരിയാ... ചക്ക എൻ്റെബലഹീനതയ😅

  • @shinysuresh637
    @shinysuresh637 8 หลายเดือนก่อน

    അമ്മേ, കാന്താരി അരക്കാഞ്ഞത് എന്താ. ഞങ്ങളെ കൊതിപ്പിച്ചല്ലോ 😝. എനിക്ക് ഇവിടെയും ഉണ്ട് രണ്ടു കാക്കകൾ. എന്നും രാവിലെ വരും. കൊടുക്കുന്നത് തിന്നിട്ട് പോകും. Love u അമ്മേ ❤❤

  • @user-rd3je2qm6p
    @user-rd3je2qm6p 8 หลายเดือนก่อน +1

    Njangal green chilly anu use cheyyunne

  • @user-pg4mj8iv5q
    @user-pg4mj8iv5q 8 หลายเดือนก่อน +1

    എനിക്ക് നിങ്ങളുടെ വീടിന്റെ ഏറ്റവും ഇഷ്ട ഉള്ള ഭാഗം വർക്ക്‌ ഏരിയ ആണ് അടിപൊളി നൊസ്റ്റു ❤️. 2ന്റ് അടുക്കള

  • @anusajith4741
    @anusajith4741 8 หลายเดือนก่อน +1

    ❤❤ Amma ❤❤

  • @athiraprakash4281
    @athiraprakash4281 8 หลายเดือนก่อน

    ഒന്ന്...
    രണ്ട്...
    എവിടെയും mathematics!! 😇
    ഇന്ന് ഒന്നൊന്നര കൊതിപ്പിക്കൽ ആയിപ്പോയല്ലോ... 🤤🤤🤤🤤

  • @Arzt_Lakshmi
    @Arzt_Lakshmi 8 หลายเดือนก่อน

    Chakka vevican kanthari super
    Chilly powder is not good. If u will do one time, u must love this. Its me RENJU REJAN ❤❤

  • @poulinejohnson5995
    @poulinejohnson5995 8 หลายเดือนก่อน +1

    Pinne mulakupodiealkal nallathu kanthari mulaku anu

  • @sobhagnair8709
    @sobhagnair8709 8 หลายเดือนก่อน

    Annamole chakka puzhuku kandapol sandosham❤❤❤❤❤❤❤❤❤

  • @amieskuttikalavara1646
    @amieskuttikalavara1646 8 หลายเดือนก่อน +1

    കഷ്ടം ഉണ്ട് മമ്മാ.... ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋

  • @manjushakc9898
    @manjushakc9898 8 หลายเดือนก่อน +1

    ആന്റി കുറച്ചു പച്ച ചക്ക thrarumo

  • @henryjohn532
    @henryjohn532 8 หลายเดือนก่อน

    അമ്മ ഇത്തിരി ചക്ക കെതിയായി❤

  • @mayaravi4507
    @mayaravi4507 8 หลายเดือนก่อน +1

    Kanthari mulakum nallatha

  • @sooryashaji-er5tn
    @sooryashaji-er5tn 8 หลายเดือนก่อน

    Sim I'll ittano vekkunne....

  • @poulinejohnson5995
    @poulinejohnson5995 8 หลายเดือนก่อน

    Chakkachula entha ariyathe(keenthathe)?

  • @prabhalalprabha8437
    @prabhalalprabha8437 8 หลายเดือนก่อน

    ❤❤❤

  • @mayaravi4507
    @mayaravi4507 8 หลายเดือนก่อน

    Karivepila edaruthe ennu enikum ariyelayerunu njanum eppazhum ettayerunu vechonde erunathe pachamulake ettu chaka vevikele mulakupodi edathe

  • @karthiksanthosh9159
    @karthiksanthosh9159 8 หลายเดือนก่อน

    കൊതിപ്പിക്കല്ലെ..🥰

  • @divyaanirudhan9386
    @divyaanirudhan9386 8 หลายเดือนก่อน

    Ammauday kammal super

  • @sabithaajith686
    @sabithaajith686 8 หลายเดือนก่อน

    🥰☺️😋

  • @jishajayesh3859
    @jishajayesh3859 8 หลายเดือนก่อน

    Chaka. Super. Mole. Ethire kaduku manga inde kushal

  • @user-un4mk6yf6e
    @user-un4mk6yf6e 8 หลายเดือนก่อน

    Ammaye kanumbol enikku ente ammaye pole thonnum ente apmma ippol illa 14varshamapyi marichittu love you amma❤❤❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  8 หลายเดือนก่อน

      Ohh so sad. Saramilla. Ellavarum orunal pokum ath kurach neratheyayi enu karuthuka. God Bless You 🙏

  • @anuzzz93
    @anuzzz93 8 หลายเดือนก่อน

    🥰🥰🥰

  • @geena1910
    @geena1910 8 หลายเดือนก่อน

    സ്ഥലം ഉളളവർക്കു കൃഷി സാധനങ്ങൾ ചക്ക മാങ്ങയും ഒക്കെ സ്റ്റോർ ചെയ്യാൻ കാണൂ.
    ഫ്ളാറ്റ് വില്ലയിലും ഒന്നൂം ഇങ്ങനെ ഇല്ലല്ലോ

  • @geethamadhu-xz5mw
    @geethamadhu-xz5mw 8 หลายเดือนก่อน

    Niranam pallil varumpol narathey prayanam Karanam pallil varuvanal kanamallo

  • @geethakv921
    @geethakv921 8 หลายเดือนก่อน

    അമ്മയുടെ സംസാരം നല്ല ഇഷ്ടമാ അതുപോലെ ജോലിയും ഒത്തിരി ഇഷ്ടം❤❤❤❤❤❤❤

  • @alinmathew9238
    @alinmathew9238 8 หลายเดือนก่อน

    പച്ചമുളക് ഉപയോഗിക്കാറില്ലേ 😊

  • @roshansyed8521
    @roshansyed8521 8 หลายเดือนก่อน

    Chakka kuzhachathine kurichulla appayude comment illathathinal ee video complete aayittilla

  • @deviak4276
    @deviak4276 8 หลายเดือนก่อน

    Ente amma parayunnath karikalkku kaduku varuthillenkil,aranjaanam kettaatha kochinte pole irikkum ennanu😂

  • @molyjoy6082
    @molyjoy6082 8 หลายเดือนก่อน

    അപ്പ ചെമ്പിൽ വച്ചു ആവി കെട്ടിയിട്ടു ചൂട് അറിയിട്ടു കവറിൽ ആക്കി വച്ചാൽ നല്ലതാ തണുപ്പ് മാറിയിട്ട് വേവിച്ചാൽ നല്ലതാ

  • @remyajaison
    @remyajaison 8 หลายเดือนก่อน

    ❤😘❤❤😘❤😘❤😘❤😘

  • @amalshaju4458
    @amalshaju4458 8 หลายเดือนก่อน +5

    ചക്ക കഴുകി എടുത്തത് freezer ൽ വച്ചത് കൊണ്ടാണ് എന്ന് വിചാരിക്കുന്നു. ചക്ക സാധാരണ കഴുകി ഉപയോഗിക്കാറില്ല. ചക്കയുടെ നൂറ് നഷ്ടപ്പെടും. കഴുകിയാൽ വെള്ളത്തിന്റെ രുചി ഉണ്ടാകും.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  8 หลายเดือนก่อน

      Ohhk njangal epozhum wash cheythitte edukkarullu ath follow cheyunnu enne ullu 😊🙏

    • @SachuSuresh-yf3ih
      @SachuSuresh-yf3ih 8 หลายเดือนก่อน

      ​@@MomasKitchen-oruNaadanadukkala23:59

  • @divyaanirudhan9386
    @divyaanirudhan9386 8 หลายเดือนก่อน

    Super

  • @lintaaustin4155
    @lintaaustin4155 8 หลายเดือนก่อน

    ♥♥♥♥♥♥

  • @umaibanthahir9470
    @umaibanthahir9470 8 หลายเดือนก่อน

    ഇവിടെ ഫ്രഷ് ചക്ക കഴിച്ചു തുടങ്ങി

  • @geena1910
    @geena1910 8 หลายเดือนก่อน

    ചക്ക എല്ലാ നാട്ടിലും കുഴച്ച് ആണ്

  • @rakheesuresh678
    @rakheesuresh678 8 หลายเดือนก่อน

    Ningal thumb nail valare sensible aayi idunnu.. don't like other channels...soo horrible 😮

  • @smithamangatu5451
    @smithamangatu5451 8 หลายเดือนก่อน

    കമന്റ് ഇട്ടാൽ നിങ്ങൾ എന്താ റിപ്ലേ തരാത്തേ . വളരെ മോശം😡😡

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  8 หลายเดือนก่อน

      Thangal ithevare comment ilude onum chodichitillalo 🤔 pinne engineya reply thara. 🙏

    • @smithamangatu5451
      @smithamangatu5451 8 หลายเดือนก่อน

      @@MomasKitchen-oruNaadanadukkala ഇതിനു മുൻപ് ഉള്ള രണ്ടു വീഡിയോ യിൽ കമന്റ് ഇട്ടിട്ടുണ്ട്

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  8 หลายเดือนก่อน

      Ithinumunpulla oru videoyil matre kandulu. Athinu reply thannitund 🙏

  • @daisyjoseph543
    @daisyjoseph543 8 หลายเดือนก่อน

    Deep freezer vangiyathond Season kittatha fruits okee inganne kazhikkalooo ..🎉🎉😍... അരപ്പിട്ടിട്ടും ചക്ക വേവിക്കണെ അതിന് അതും നല്ലതാണ് ടെസ്റ്റ് വ്യത്യാസം ഒന്നുമില്ല...😊 തേങ്ങ അരപ്പ് ഉണ്ടാക്കുന്നത് തേങ്ങ ചിരകിയതിന്റെ കൂടെ ജീരകം വെളുത്തുള്ളി കുരുമുളക് പച്ചമുളക് മഞ്ഞൾപൊടി ഉപ്പ് നന്നായി അരച്ചെടുത്ത ഒരു പാത്രത്തിൽ ചക്കയും അരപ്പും ലയർ ലയറായി ഇട്ടു വേവിക്കും 👌🏼👌🏼 പ്രഷർ കുക്കറിൽ ഇട്ട് ഒരിക്കലും അടിക്കാറില്ല 😊.. പിന്നെ എപ്പോഴും വെക്കുന്ന രീതിയിലെ കഴിച്ചു ക്ഷീണിക്കാറുള്ളല്ലോ...😊
    Vlog was spr🥰🥰🥰 ❤❤❤