ചെന്നിത്തലയെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത് കൈരളി ടിവി യും, reporter ചാനലും, CPM മും, NSS ഉം, വെള്ളാപ്പള്ളി ഉം ആണ്.... സതീശന്റെ പിന്തുണ കോൺഗ്രസ്സ് പ്രവര്‍ത്തകരും, സാധാരണ ജനങ്ങളും ആണ്
മാധ്യമങ്ങളുടെ കാഴ്ച്ച പാടുകൾ വളരെ വിചിത്ര മായി തോനുന്നു (ആർക്കും ഒന്നും പറഞ്ഞു കൂടാ എങ്ങോട്ടും പൊയ്ക്കൂടാ, നിങ്ങൾ ഭാവനയിൽ എന്തോക്കെയോ വിളിച്ചു പറയുന്നു ☹️)
ശ്രീ. ചെന്നിത്തലയോട്..... UDF അധികാരത്തിൽ നിന്ന് ഏറെ അകലെ ആണ് എന്ന് മനസിലാക്കുക.....കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ട് ആക്കുന്ന ഇതുപോലത്തെ പരുപാടി ആദ്യം നിങ്ങൾ നിർത്തണം.... കഴിഞ്ഞ നിയമസഭ ഇലക്ഷന് മുൻമ്പ്.. LDF നു എതിരെ നിരവധി ആരോപണങ്ങൾ വന്നു... UDF ഇലക്ഷൻ ജയികും എന്ന ഘട്ടത്തിൽ ഇതുപോലെ മുഖ്യമന്ത്രി ചർച്ച വന്നു ഉമ്മൻചാണ്ടി/ ചെന്നിത്തല.... അങ്ങനെ ജനങ്ങളുടെ വെറുപ്പ് വാങ്ങിച്ചു കൂട്ടി... ചരിത്രത്തിൽ ആദ്യമായി രണ്ടാം ഭരണം വാങ്ങികൊടുത്തു....ഇതേ അവസ്ഥ ഇപ്പോൾ വീണ്ടും സംജാതമായിരിക്കുന്നു..... ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ചെന്നിത്തല ഇതുപോലെ ഒരു ചർച്ച വരുമ്പോൾ അതു മുളയിലേ നുള്ളാൻ ഉള്ള രാഷ്ട്രിയ ബോധം കാണിക്കണം...ഈ കാര്യത്തിൽ സതീശൻ ഇന്നലെ പറഞ്ഞതുപോലെ ഈ ചർച്ച അവിടെ അവസാനിപ്പിക്കണം... ഇന്ന് താങ്കൾ പറയുന്നത് കേട്ടു... "മുഖ്യമന്ത്രി ആരെന്നു പറയാൻ സമുദായിക നേതാക്കന്മാർക്കും അവകാശം ഉണ്ട് എന്ന്" അനവസരത്തിലെ അനാവശ്യമായ ഇതുപോലത്തെ ചർച്ചകൾ അവസാനിപ്പിക്കണം.... വീണ്ടും ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു തോൽവി ഇരന്നു വാങ്ങരുത്.. എനിക്ക് ഇല്ലങ്കിൽ ആർക്കും വേണ്ട എന്ന പഴയ പരുപാടി അവസാനിപ്പിക്കണം....
NSS Chief Minister is CHENNITHALA.. Muslim League Chief Minister is Venugopal,SNDP Chief Minister is SUDHAKARAN, Christine Chief Minister is Sasi Tharoor..Where to Where Kerala Politics 🤔🤔
ചെന്നിത്തല കൃത്യമായ ഇടപെടൽ നടത്തി ...തന്റെ അവകാശവാദം ഉയർത്തി..അതിനു സഹായമാകുന്ന രീതിയിൽ യോജിച്ച സമയത്ത് തന്നെ വാർത്തകൾ പുറപ്പെടുവിക്കുയും ചെയ്തു...ഇത് കോണ്ഗ്രെസ്സിൽ ആദ്യ സംഭവം അല്ല...കൊണ്ഗ്രെസ്സ് ഇങ്ങനെ ആണ്...കോണ്ഗ്രസ്സിന്റെ ജൈവിക ഘടന ഇങ്ങനെ ആണ്....ഇടതുപക്ഷത്തോട് ഉള്ള വിപ്രതിപത്തി തങ്ങൾ ക്ക് അനുകൂലം ആകും നെഗറ്റീവ് വോട്ടിങ്ങിന്റെ ഭാഗമായി അധികാരത്തിൽ വരും എന്ന സ്വപ്നം കണ്ടിരിക്കുകയാണവർ😂😂
പ്രിയ ചാനൽ കാര നിങ്ങള്ക്ക് വേറെ ഒന്ന് മില്ലേ പറയാൻ. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യൂ. സിപിഎം ഇന്റെ മുഖ്യ മന്ത്രി യെയും ഇവരൊക്കെ യാണോ തീരുമാനിക്കുന്നത് ഇതാണ് creative journalism. നാട്ടിൽ ധാരാളം ജനകീയ പ്രശ്നങ്ങൾ ഉണ്ട് അത് attend cheyyu
കോൺഗ്രസ് നശിച്ചു കാണാൻ സത്യത്തിൽ ആഗ്രഹിക്കുന്നവരാണ് ഈ കൈരളി ചാനലും,റിപ്പോർട്ടർ ചാനലും വെള്ളപ്പള്ളിയും. അതിന് വേണ്ടി കുളം കലക്കാനും, കുത്തിതിരിപ്പ് ഉണ്ടാക്കാനും ഇത്തരക്കാർ ശ്രമിക്കുന്നത് സ്വാഭാവികമാണ്
സണ്ണിക്കുട്ടി കഴിഞ്ഞ ലോകസഭയിലും udf നു വലിയ ജയം ഉണ്ടായിരിന്നു പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭയിലും എന്ത് സംഭവിച്ചു?? അടുത്ത നിയമസഭയിലും 𝗟𝗗𝗙 𝟴𝟬+ സീറ്റുകൾ നേടും,,
അപചയം എന്ന അനാവശ്യ വാക്ക് ചോദ്യം ചെയ്ത സണ്ണിക്കുട്ടി.... മാധ്യമ പ്രവർത്തകയുടെ കൃമികടി മാറ്റിയതിന് അഭിനന്ദനങ്ങൾ...
ചെന്നിത്തലയെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത് കൈരളി ടിവി യും, reporter ചാനലും, CPM മും, NSS ഉം, വെള്ളാപ്പള്ളി ഉം ആണ്.... സതീശന്റെ പിന്തുണ കോൺഗ്രസ്സ് പ്രവര്‍ത്തകരും, സാധാരണ ജനങ്ങളും ആണ്
Nss aanu congress intae cm inae theerumanikunae . otta divasam kondu home minister aakiyathu kando nss intae power aanu
Adipoly …. അണ്ണാക്കിൽ കിട്ടിയല്ലോ സമതാനമായി 😂😂😂😂
എസ്എൻഡിപി എൻഎസ്എസ് എന്ന് പറഞ്ഞാൽ ലോകത്ത് ആരും അനുസരിക്കില്ല😂😂😂
സതീശൻ അന്ന് സൂപ്പർ..
സൂപ്പർ മറുപടി 🤣🤣🤣
You are correct 💯
മാധ്യമങ്ങളുടെ കാഴ്ച്ച പാടുകൾ വളരെ വിചിത്ര മായി തോനുന്നു (ആർക്കും ഒന്നും പറഞ്ഞു കൂടാ എങ്ങോട്ടും പൊയ്ക്കൂടാ, നിങ്ങൾ ഭാവനയിൽ എന്തോക്കെയോ വിളിച്ചു പറയുന്നു ☹️)
ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഉള്ള സമീപനം തന്നെ ആണ്..ഒരു പരിധി ക്കപ്പുറം മാധ്യമങ്ങളെ ആശ്രയിക്കുന്നതിന്റെ പ്രശനം ആണ്
സണ്ണി കുട്ടി സാറ് കലക്കി
എന്താണ് നിങ്ങൾ മാധ്യമങ്ങളുടെ പ്രശ്നം??
അതാണ് ചോദ്യം👌🏿
മുഖ്യമന്ത്രി ആര് ആവണം എന്നുള്ളത് കോൺഗ്രസ് തീരുമാനിക്കട്ടെ ചില ചില സംഘടനകൾ അവർക്ക് താൽപര്യം ഉള്ളവരെ തീരുമാനിക്കാൻ വേണ്ടിയാണ്
6:11 correct
Wellsaid Sunnykkutty Abraham ❤❤❤
ശ്രീ. ചെന്നിത്തലയോട്.....
UDF അധികാരത്തിൽ നിന്ന് ഏറെ അകലെ ആണ് എന്ന് മനസിലാക്കുക.....കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ട് ആക്കുന്ന ഇതുപോലത്തെ പരുപാടി ആദ്യം നിങ്ങൾ നിർത്തണം....
കഴിഞ്ഞ നിയമസഭ ഇലക്ഷന് മുൻമ്പ്.. LDF നു എതിരെ നിരവധി ആരോപണങ്ങൾ വന്നു... UDF ഇലക്ഷൻ ജയികും എന്ന ഘട്ടത്തിൽ ഇതുപോലെ മുഖ്യമന്ത്രി ചർച്ച വന്നു ഉമ്മൻചാണ്ടി/ ചെന്നിത്തല.... അങ്ങനെ ജനങ്ങളുടെ വെറുപ്പ് വാങ്ങിച്ചു കൂട്ടി... ചരിത്രത്തിൽ ആദ്യമായി രണ്ടാം ഭരണം വാങ്ങികൊടുത്തു....ഇതേ അവസ്ഥ ഇപ്പോൾ വീണ്ടും സംജാതമായിരിക്കുന്നു..... ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ചെന്നിത്തല ഇതുപോലെ ഒരു ചർച്ച വരുമ്പോൾ അതു മുളയിലേ നുള്ളാൻ ഉള്ള രാഷ്ട്രിയ ബോധം കാണിക്കണം...ഈ കാര്യത്തിൽ സതീശൻ ഇന്നലെ പറഞ്ഞതുപോലെ ഈ ചർച്ച അവിടെ അവസാനിപ്പിക്കണം...
ഇന്ന് താങ്കൾ പറയുന്നത് കേട്ടു... "മുഖ്യമന്ത്രി ആരെന്നു പറയാൻ സമുദായിക നേതാക്കന്മാർക്കും അവകാശം ഉണ്ട് എന്ന്" അനവസരത്തിലെ അനാവശ്യമായ ഇതുപോലത്തെ ചർച്ചകൾ അവസാനിപ്പിക്കണം....
വീണ്ടും ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു തോൽവി ഇരന്നു വാങ്ങരുത്..
എനിക്ക് ഇല്ലങ്കിൽ ആർക്കും വേണ്ട എന്ന പഴയ പരുപാടി അവസാനിപ്പിക്കണം....
ഇപ്പോൾ യോഗ്യൻ സതീശൻ അല്ലെങ്കിൽ ഷാഫി
മാധ്യമങ്ങൾ നാണം കെട്ടു
ചെന്നിത്തലക്ക് സ്വാഗതമേ ഉള്ളൂ, അധ്യക്ഷൻ വേറെ ആയിരിക്കും!
എന്ത്. തെറ്റില്ല. ഇവരൊക്കെ ബി ജെ പി യാണ്. സപ്പോർട്ട് ചെയുന്നത്. ഉടൻ കെ.സി ഇടപെടുക്ക രമേശനെ തിരിച്ച വിളിക്കുക. ഇല്ലെങ്കിൽ. കോൺഗ്രസ് നശിച്ചു പോകും
🤔സണ്ണികുട്ടി മാധ്യമ പ്രവർത്തകൻ അല്ലെ
കോൺഗ്രസ് ന്റെ മുതിർന്ന നേതാവ് ആണോ
Avan maamayanu....
സണ്ണിക്കുട്ടി.....👍👍👍👍👍
യുഡിഫ് വരില്ല പിന്നെ എങ്ങനെ മുഖ്യമന്ത്രി ആകും
ഇവളൊക്കെ ഏതാണ് 😂😂😂😂😂
രമേശ് ചെന്നിത്തലയെ മുൻ നിർത്തി ഇലക്ഷനെ നേരിട്ടാൽ കോൺഗ്രസിന് ഇപ്പോൾ ഉള്ള വോട്ടുകൾ കൂടി നഷ്ടപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല.......
R C. Adhighara. Mohiayaghrudhe. Plise
മന്നം ജയന്തി ക്ക് അല്ല അയാളെ ഇനി എൻഎസ്എസ് ഏറ്റെടുത്ത് എന്ന് പറഞ്ഞാലും ചെമ്മീതല ഇനി മുഖ്യമന്ത്രി ആകില്ല 😂
ഇതാ ണു സമ ദൂരംവു ശരി ദൂര രവും 3
Super
NSS Chief Minister is CHENNITHALA.. Muslim League Chief Minister is Venugopal,SNDP Chief Minister is SUDHAKARAN, Christine Chief Minister is Sasi Tharoor..Where to Where Kerala Politics 🤔🤔
നായർ മുഖ്യമന്ത്രി ❤
മഹാരാഷ്ട്രയിലും ഹരിയാനയിലും ഉണ്ടായത് എന്താണ്...അപചയം അല്ലേ..
Usmannn😂 . Vd. ❤❤❤❤❤❤
ചെന്നിത്തല കൃത്യമായ ഇടപെടൽ നടത്തി ...തന്റെ അവകാശവാദം ഉയർത്തി..അതിനു സഹായമാകുന്ന രീതിയിൽ യോജിച്ച സമയത്ത് തന്നെ വാർത്തകൾ പുറപ്പെടുവിക്കുയും ചെയ്തു...ഇത് കോണ്ഗ്രെസ്സിൽ ആദ്യ സംഭവം അല്ല...കൊണ്ഗ്രെസ്സ് ഇങ്ങനെ ആണ്...കോണ്ഗ്രസ്സിന്റെ ജൈവിക ഘടന ഇങ്ങനെ ആണ്....ഇടതുപക്ഷത്തോട് ഉള്ള വിപ്രതിപത്തി തങ്ങൾ ക്ക് അനുകൂലം ആകും നെഗറ്റീവ് വോട്ടിങ്ങിന്റെ ഭാഗമായി അധികാരത്തിൽ വരും എന്ന സ്വപ്നം കണ്ടിരിക്കുകയാണവർ😂😂
Channikkuttikk pidikkunnilla.
Sunnykutty congress adima😂😂😂
സുകുമാരൻ നായർ കോൺഗ്രസുകാരനാണ്
നിങ്ങൾ ഇങ്ങനെ കോൺഗ്രസ് നെ കാര്യം നോക്കി ഇരിക്കത്തെ cpm ന്റെ കാര്യം നോക്കു പെൻഷൻ ഇല്ല ജോലി ഇല്ല
സിപിഐ , മറ്റു മതക്കാർ എംഎൽഎ മാർ ഉണ്ട് എങ്കില് അവർ മിനിസ്റ്റർ അക്കത്തി ഇല്ല അടുത്ത സമയത്തു ഒന്നു, ആർക്ക് പരാതിഇല്ല 😂
Cope aanu 😢
Cjp yum Maprakalum enthu cheithaalum nex cheif Minister from Congress
Jai CJP❤❤
Sunni kutti, CM post of congress is decided by panakkad, Thangal.. Dont worry.
LDF നെ ചൊറിയാൻ എന്നാ ഇവന്മാര് പോകാത്തത് ചെന്നാൽ നല്ല തെറി കിട്ടും
രമേശ് ചെന്നിത്തല ഒഴിച്ച് ആർ മുഖ്യമന്ത്രി ആയൽ കുഴപ്പമില്ല. രമേശ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയൽ ഞൻ ഈ പാർട്ടി ക്ക് പിന്തുണ കൊടുക്കില്ല
@@ancherilmamathasusheela ammachi kodukkanada..
എസ്. എൻ. ടി. പി താക്കോൽ ദ്വാരത്തിലൂടെ തു. ഡി. എഫിൽ കയറാൻ ശ്രമിക്കുന്നു. അവനാണ് ഭൂലോകകള്ളൻ
ഇയാളെ അസ്വസ്ഥത കാണുമ്പോൾ മനസിലാക്കാം ഇയാളൊക്കെ സതീശനെ താങ്ങി നടക്കുന്ന ആളാണ്
RAMESH. THAKOL STANAVUM AYI INI
VEENDUM VEEZHUMO.
SUNNU SIR. NU ENTHU PATTY
സണ്ണിക്കുട്ടി... 😅 😊
Padakkad thangal decide
എവിടെയാണ് കോൺഗ്രസിന് അപചയം സംഭവിച്ചത് മാപ്രകളേ.....?
സണ്ണിക്കുട്ടി എബ്രഹാം അടിച്ച് അണ്ണാക്കിൽ തന്നെ കൊടുത്തു മാപ്രകൾക്ക്..... 😅😅😅😅
Minimum 71 seat venam majoritkku 100 seat kuranjathu ldf pedikkum pinnay engana udf adhikarathil varunnathu
പ്രിയ ചാനൽ കാര നിങ്ങള്ക്ക് വേറെ ഒന്ന് മില്ലേ പറയാൻ. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യൂ. സിപിഎം ഇന്റെ മുഖ്യ മന്ത്രി യെയും ഇവരൊക്കെ യാണോ തീരുമാനിക്കുന്നത്
ഇതാണ് creative journalism. നാട്ടിൽ ധാരാളം ജനകീയ പ്രശ്നങ്ങൾ ഉണ്ട് അത് attend cheyyu
കോൺഗ്രസ് നശിച്ചു കാണാൻ സത്യത്തിൽ ആഗ്രഹിക്കുന്നവരാണ് ഈ കൈരളി ചാനലും,റിപ്പോർട്ടർ ചാനലും വെള്ളപ്പള്ളിയും. അതിന് വേണ്ടി കുളം കലക്കാനും, കുത്തിതിരിപ്പ് ഉണ്ടാക്കാനും ഇത്തരക്കാർ ശ്രമിക്കുന്നത് സ്വാഭാവികമാണ്
Sunny knotty make people fool ooo
Enty sunny kutty achaya udfnu adhikaram kittilla .ennittu venam achayanmarkku azhimathi nadathi keralam mudikkan
സണ്ണിക്കുട്ടി കഴിഞ്ഞ ലോകസഭയിലും udf നു വലിയ ജയം ഉണ്ടായിരിന്നു പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭയിലും എന്ത് സംഭവിച്ചു??
അടുത്ത നിയമസഭയിലും 𝗟𝗗𝗙 𝟴𝟬+ സീറ്റുകൾ നേടും,,
എന്ത്കണ്ടിട്ട്?
എന്ത് ജനോപകാര o ചെയ്തിട്ട്?
തമ്മിലടി. തുടങ്ങി കെങികൾ. വീണ്ടും. LDF. വരും.
സണ്ണികുട്ടിക്ക് ചൊറിച്ചൽ ഉണ്ടാവും
ഈ സണ്ണിക്കുട്ടി കൊണ്ഗ്രെസ്സ്കാരനാണ്. അയാളോട് ഇങ്ങിനെ ചോദിക്കാമോ