CHELLOTTE TEA FACTORY |TRACE THE PATH OF TEA | Making of tea powder | ONE CLICK WAYANAD

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #tea #estate #factory #plantation #trending #wayanad #kerala #tourism
    In this video, you will discover the unique natural attractions and cultural experiences that await you in wayanad chellotte tea estate . From scenic mountain trails and thrilling adventure sports , there is something for everyone to enjoy.
    Join us on a virtual tour of wayanad chellotte tea estate. and be transported to a world of stunning natural beauty, rich cultural heritage, and exciting adventure. Don't forget to like, comment, and subscribe to our channel for more updates on the latest happenings in wayanad . We can't wait to welcome you to our beautiful corner of the world!
    ചുണ്ടയ്ക്കടുത്തുള്ള ചെലോട് ഓർത്തഡോൿസ്‌ ടീ ഫാക്ടറി.
    യാഥാസ്ഥിതിക ബ്രിട്ടീഷ് ചായ നിർമ്മാണ പ്രക്രിയ ഉപയോഗിക്കുന്ന മഹത്തായ ടീ ഫാക്ടറികളിൽ ഒന്നാണ് ഓർത്തോഡോക്സ്‌ ടീ ഫാക്ടറി ചേലോട്. നൂറു വർഷത്തെ പഴക്കമുള്ള ടീ ഫാക്ടറി ചുണ്ടയിൽ നിന്നും എകദേശം 500 മീറ്റർ ദൂരത്താണ്.ഒരു കപ്പ് കടുംചായയിൽ ദിവസം ആരംഭിക്കുന്നവരായിരിക്കും ഭൂരിഭാഗം ഇന്ത്യക്കാരും. ദിവസത്തിൽ രണ്ടോ അതിൽ കൂടുതലോ തവണ കുടിക്കുന്നവരും നമ്മുടെ ഇടയിലുണ്ടാവും.ബ്രിട്ടീഷുകാരാണ് ചായയെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയത്. ഇന്ന് ലോകത്ത് തേയില കയറ്റി അയക്കുന്ന പ്രധാനരാജ്യങ്ങളിലൊന്നുകൂടിയാണ് ഇന്ത്യ.
    #wayanad #KeralaTourism #EcoTourism #AdventureSports #Nature #Wildlife #Travel #ExploreKerala #WesternGhats #Waterfalls #Hiking #ZipLining #Boating #Cycling #TeaPlantations #ScenicViews #Greenery #Relaxation #Vacation #TouristDestination #SouthIndia #TravelVlog #TravelDiaries #BeautifulIndia #IncredibleIndia #Kerala #Travle #GodsOwnCountry #Tourism #Traveller #Destinations #KeralaTouristPlaces

ความคิดเห็น • 17

  • @sajeesh.bbalakrishnan9410
    @sajeesh.bbalakrishnan9410 ปีที่แล้ว +1

    നന്നായിട്ടുണ്ട്, നല്ല അവതരണം.ഒരു കട്ടൻ കുടിച്ച ഫീൽ

  • @rashith1877
    @rashith1877 11 หลายเดือนก่อน +1

    ബ്യൂട്ടിഫുൾ ❤️ Nature Beauty

  • @hemalathathacharath3797
    @hemalathathacharath3797 5 หลายเดือนก่อน +1

    Super

  • @jeevanvarghesevarghese1560
    @jeevanvarghesevarghese1560 ปีที่แล้ว +1

    Super video🙏

  • @arathikrishna9757
    @arathikrishna9757 ปีที่แล้ว +1

    Nice video👍🏻

  • @SubashSu-x4d
    @SubashSu-x4d ปีที่แล้ว +1

    Nice❤❤❤

  • @w7news
    @w7news ปีที่แล้ว +1

    അതി മനോഹരം ടീം

  • @prasanthkm3788
    @prasanthkm3788 ปีที่แล้ว +1

    പ്രതീക്ഷിച്ചതിനേക്കാളും മനോഹരം👍👍👍

  • @ancyalexandern8983
    @ancyalexandern8983 ปีที่แล้ว +1

  • @umarulfarooque5708
    @umarulfarooque5708 ปีที่แล้ว +1

    ❤❤❤

  • @dainiyalparsad1735
    @dainiyalparsad1735 10 หลายเดือนก่อน +1

    ഈ കമ്പനി മുൻകൈയെടുത്ത് ' നിലമ്പൂർ വയനാട് റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കുക!😁

  • @snehakochumon4494
    @snehakochumon4494 6 หลายเดือนก่อน +1

    ചായപ്പൊടി നേരിട്ട് വാങ്ങുവാൻ ഇവിടുത്തെ നമ്പർ കിട്ടുമോ

  • @panchajanyam2477
    @panchajanyam2477 2 หลายเดือนก่อน +1

    ഫസ്റ്റ് കോളിറ്റി പൊടിക്ക് എന്താണ് വില കിലോക്ക്

    • @OneclickWayanad
      @OneclickWayanad  2 หลายเดือนก่อน

      ദയവായി 8281436462 ഈ നമ്പറിൽ ബന്ധപ്പെടുക

    • @panchajanyam2477
      @panchajanyam2477 2 หลายเดือนก่อน

      @@OneclickWayanad ok