അമ്മേ ഈ സാക്ഷ്യം ഏറ്റവും നല്ല സാക്ഷ്യങ്ങളിൽ ഒന്നാണ്.അതിലെ കുഞ്ഞുമോളുടെ ഭക്തി കൈകൂപ്പിക്കൊണ്ട് സാക്ഷ്യം അവസാനിക്കുന്ന നിമിഷം വരെ ആ കുഞ്ഞാവ നില്കുന്നത് കണ്ടാൽ കൃപാസനം അമ്മ ഇങ്ങിനെ ഓടിവന്നു ഉമ്മ കൊടുക്കും. കൃപാസനം അമ്മയുടെ പൊന്നുമോൾക്ക് , എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകും. 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ വിവാഹം പ്രായ മായ എല്ലാ മക്കൾക്കും പ്രേത്യേകിച്ചു അങ്കിൾ ന്റെ മകൻ dixon യെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇണങ്ങിയ ജീവിത പങ്കാളി യെ നൽകി അനുഗ്രഹികണമേ ആമേൻ 🙏🙏🙏🙏
Ave mariya❤❤❤ അമ്മെ മാതാവേ എൻ്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടാക്കാണമേ.കുടുബം ഒന്നിച്ചു വന്ന് സാക്ഷ്യം പറയുവാൻ കൃപ തരണേ ഈ കുടുബത്തിന് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏🙏
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഈശോയു നാമത്തിൽ എന്നെ ഉയർത്തണമേ.
അമ്മ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്കു എല്ലാവരും അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കേണമേ എനിക്കും ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ മാതാവേ 🙏🙏
അമ്മേ എന്റെ മാതാവേ 🥹എന്റെ ഏശുവേ 🥹🥹എന്റെ അമ്മക്ക് രാത്രി മുതൽ നല്ല തലവേദനയും തുടരെ ഇടക്ക് ഇടയ്ക്കു ശര്ദില്ലും ആണ് അമ്മേ എന്റെ യേശുവേ 🥹🥹🥹ഇപ്പോൾ കുറയുന്നില്ല അമ്മേ എന്റെ യേശുവേ വെളുപിനെ അമ്മ ആശുപത്രിയിൽ പോയത് അമ്മേ എന്റെ യേശുവേ 🥹🥹🥹എനിക്ക് ആക്കെ വിഷമം ആവുവ എന്റെ യേശുവേ അമ്മേ 🥹🥹എന്റെ അമ്മയെ കാത്തുകൊള്ളണമേ അമ്മേ എന്റെ യേശുവേ 🥹🥹മുന്ന് വട്ടം വീടും ശശർദിച്ചു അമ്മേ എന്റെ യേശുവേ 🥹🥹🥹അമ്മക്ക് ഇനി കുറയണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹കത്തുംകൊള്ളണ്ണമെ അമ്മേ എന്റെ യേശുവേ 🥹🥹
അമ്മേ മാതാവേ അമ്മയിൽ ആശ്രയിക്കുന്ന നല്ലൊരു കുടുംബത്തെ.... അമ്മയുടെ സാക്ഷ്യം ആയി കാണാൻ ഇടയാക്കിയതിന് ഒരായിരം നന്ദി 🙏അമ്മ കണ്ണുനീരോടെ സാക്ഷ്യം പറയുമ്പോൾ കൂടെ കരയുന്ന സ്നേഹമുള്ള..... മക്കൾ
കൃപാസനം മാതാവേ എന്റെ സിബി ചേട്ടായിക്ക് ആരോഗ്യ പ്രശനങ്ങൾ കാരണം 2022 മെയ് മാസം മുതൽ നല്ല ജോലിക്ക് ഒന്നും പോകാൻ സാധിച്ചിട്ടില്ല. അത് കാരണം ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്.എന്റെ സിബി ചേട്ടായിക്കു എന്തെങ്കിലും നല്ല ഒരു വരുമാന മാർഗം കണ്ടെത്തി നൽകേണമേ കൃപാസനം മാതാവേ ഞങ്ങളെ കാത്തോണേ 🙏🙏🙏🙏🙏
കൃപാസനം മാതാവേ എന്റെ യും പ്രാർത്ഥനാ കേൾക്കാൻ കനിവുണ്ടാകണമേ എനിക്ക് നഷ്ട്ട പെട്ടുപോയി എന്ന് ഞാൻ കരുതുന്ന എന്റെ ഫിലോമിനയെ ( കണ്ടക്കടവ്,, നെടുംചിറ വീട്, ഒറ്റത്തറ,, കുമ്പളങ്ങി,,) എനിക്ക് തിരിച്ചു കിട്ടണമെ,, ഞാനും ഒരു ഉടമ്പടി എടുത്തവനാണ് എന്നാൽ എന്നെ ഉടമ്പടി എടുപ്പിച്ച എന്റെ ഫിലോ ഇന്ന് എന്റെ കൂട ഇല്ലാ എന്റെ ഫിലോ ഫിലോയേ എന്റെ കൂടെ ചേർക്കണമെ
അമ്മേ പരി. അമ്മേ ഈശോയേ എൻ്റെ കുടുംബത്തിൻ്റെ അവസ്ഥ അറിയുന്നുണ്ടല്ലോ. മാരകമായ രോഗങ്ങൾക്കൊന്നും കീഴ്പ്പെടുവാൻ ഇടയാകല്ലേ.മാതാവേ എൻ്റെ നെഞ്ചില് ഇത്രത്തോളം കഫം മൂക്കിലും നെഞ്ചിലും തൊണ്ടയിലും അടയുന്ന അവസ്ഥ എന്നെ തൊട്ട് സുഖപ്പെടുത്തണേ' ഞങ്ങളെ സഹായിക്കണേ. പരി. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തണേ ആമ്മീൻ
അമ്മേ... നഷ്ടപ്പെട്ടുപോയ.... ആടിനെ തേടി പോയ ഈശോയെ.... എന്നെയും... തേടി വരേണമേ.... എന്റെ ഉടമ്പടിയും... കൈക്കൊള്ളണമേ 🙏
അമ്മേ മാതാവേ ഈ സഹോദരിയുടെ ഉടമ്പടി നിയോഗവും എന്റെ ലൈറ്റ് എ ക്യാൻഡിൽ പ്രയർ നിയോഗവും ഈ മാസം തന്നെ സാധിച്ചുതരണമേ 🙏
അമ്മേ ഈ സാക്ഷ്യം ഏറ്റവും നല്ല സാക്ഷ്യങ്ങളിൽ ഒന്നാണ്.അതിലെ കുഞ്ഞുമോളുടെ ഭക്തി കൈകൂപ്പിക്കൊണ്ട് സാക്ഷ്യം അവസാനിക്കുന്ന നിമിഷം വരെ ആ കുഞ്ഞാവ നില്കുന്നത് കണ്ടാൽ കൃപാസനം അമ്മ ഇങ്ങിനെ ഓടിവന്നു ഉമ്മ കൊടുക്കും. കൃപാസനം അമ്മയുടെ പൊന്നുമോൾക്ക് , എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകും. 🙏🏻🙏🏻🙏🏻
🙏🙏🙏
കുഞ്ഞുമോൾ മോൾടെ നിൽപ് ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ എൻ്റെ കാലിൻ്റെ നീര് സൈക്യം തന്ന് സുഖപെടുത്തേണമെ
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ തീർത്ത് എന്റെ കുടുംബത്തെ കര കയറ്റി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ 🙏🙏🙏🙏🙏🙏🙏
Amme mathave viswasthathayode prarthippanulla krupa nalki anugrahikkename🙏🙏
അമ്മേ മാതാവേ വിവാഹം പ്രായ മായ എല്ലാ മക്കൾക്കും പ്രേത്യേകിച്ചു അങ്കിൾ ന്റെ മകൻ dixon യെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇണങ്ങിയ ജീവിത പങ്കാളി യെ നൽകി അനുഗ്രഹികണമേ ആമേൻ 🙏🙏🙏🙏
Amme ente makkal sneha. Diya ചേച്ചിയുടെ മകൾ Rachel ഇവരുടെയും വിവാഹം നടത്തി തരേണമേ
🙏
അമ്മേ എന്റെ ഭർത്താവിന്റെ ജോലി ഭാരം കുറച്ചു നല്ല സാലറിയോടെ ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ സ്ഥിരമായി ജോലി ചെയ്യാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഈശോയെ ഉടമ്പടി പുതുക്കാനും അച്ചനെ കാണാനും കൃപ തരണമേ😭😭😭😭😭😭🙏🙏🙏🙏🙏|
ഉണ്ണി പിറന്ന ഇന്ന് ഞങളുടെ കുടുംബത്തിൽ അത്ഭുതം പ്രവർത്തിക്കാൻ കഴിയണേ
അമ്മേ
അമ്മേ എനിക്കു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നു സൗഗ്യം തരണേ അമ്മേ ജോലിചെയ്യാൻ ബുദ്ധിമുട്ടുന്നു അമ്മേ സഗായികനെ സൗഗ്യം തന്നു എന്നെ സനുഗ്രകികനെ 🙏
അമ്മ മാതാവേ..... അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷികളായി ഞങ്ങളെ ഉയർത്തണമേ ആമേൻ 🙏🙏🙏
Praise the Lord❤❤❤Hallelujah🙏🙏🙏 Aavemariya❤❤❤
AMEN AMEN
അമ്മേ മാതാവേ എന്റെ ജോലിയിലെ ടെൻഷൻ എടുത്തു മാറ്റി തരണേ
എനിക്ക് സഹിക്കാൻ പറ്റുന്നില്ല 🙏🙏
💓🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏💓🙏എന്റെ കർത്താവെ എന്റെ ദൈവമേ 🙏💓
പാപിയായ എന്നെയും എന്റെ കുടുംബത്തെയും തേടി അമ്മയും തിരുക്കുമരനും കടന്നു വരേണ്
ആമേൻ.
Amme ennode ente thettukal kshmikkaname.
എന്റെ മാതാവേ മനുഷ്യനെ ആശ്രയിക്കാതെ ദൈവത്തിന ആശ്രയിക്കാൻ എനിക്ക് കൃപ നൽകണേ
Jesus, I Trust in You!
🙏🏾🌹amen🙏🏾🌹
Amen♥️
Ave mariya❤❤❤
അമ്മെ മാതാവേ എൻ്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടാക്കാണമേ.കുടുബം ഒന്നിച്ചു വന്ന് സാക്ഷ്യം പറയുവാൻ കൃപ തരണേ
ഈ കുടുബത്തിന് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏🙏
ഓൺലൈനിൽ നഷ്ടപെട്ട പൈസ തിരിച്ചു തരണമേ
🙏🌹🙏🌹🙏🌹🙏🌹🙏🌹
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആവേ മരിയ അമ്മയ്ക്കും സ്തുതി 🙏🏻🔥🔥🔥🙏🏻🔥 ❤
അമ്മേ ഈശോ 🙏🙏🙏
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഈശോയു നാമത്തിൽ എന്നെ ഉയർത്തണമേ.
അമ്മ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്കു എല്ലാവരും അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കേണമേ എനിക്കും ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ മാതാവേ 🙏🙏
നന്ദി നന്ദി എൻ ദൈവമേ........ 🙏
Amme enne katholane, ente sankadangal amma. Mattitharane
അമ്മേ.... ഞങളുടെ വരുമാന മാർഗം അനുഗ്രഹിക്കേണമേ
അമ്മേ എല്ലാ തടസ്സങ്ങളും മാറ്റി കടം കൂടാതെ വീട് വാങ്ങാൻ ഞങ്ങളെ സഹായിക്കണേ 🙏🏽😭😭😭😭
Amma mathave ❤p❤❤🎉
Amme krpasanam mathave ente kudumbathe samarppikunnu mathave makkalumayi sakhyam parayan orukkane 🙏 ♥️ ❤️
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻❤️🙏🏻❤️എന്റെ അഭയമേ 🙏🏻🙏🏻❤️❤️
Yeasoye,Appachane,Sukhappeduthy Sashyiam parrayian sathykkanne yeasoye,🎉🎉🎉🎉🎉
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
അമ്മേ മാതാവേ ദീപുവിന്റെ ജോലി നഷ്ടപ്പെടാതെ മിനിസ്ട്രിയിലേക്ക് അമ്മ തന്നെ ജോലിക്ക് എടുക്കേണമേ
Amen
അമ്മ മാതാവേ പ്രകാശേട്ടൻ്റെ ക്രിയാറ്റിൻ ലെവൽ കൂടുതലാ അമ്മ കാത്തു കൊള്ളേണമേ ഒരുപത്തും വരുത്തല്ലേ ആമേൻ, 🕯️🕯️🕯️🕯️🕯️🙏
Maryamme makkalude viswasam vardippikkanne 🙏🏾🙏🏾
Amme ende sankadam maati tharaname
അമ്മേ എന്റെ സങ്കടം കാണണമെ.. മോനായിടെ മദ്യപാനം മാറ്റണമേ.. കുടുംബ സമാധാനം മനസ്സമാധാനം തരണമേ
Imaaaa....
അമ്മേ എന്നോട് ക്ഷമിക്കണേ.അമ്മയോട് മദ്ധ്യസ്ഥയാചിക്കുന്നതിന് പകരം ഞാന്‍ മനുഷ്യരോട് സഹായം ചോദിച്ചു .എന്നോട് ക്ഷമിക്കണമേ ...ആമേന്‍ .അമ്മേ ക്ഷമിക്കണമേ.
അമ്മേ എന്റെ മാതാവേ 🥹എന്റെ ഏശുവേ 🥹🥹എന്റെ അമ്മക്ക് രാത്രി മുതൽ നല്ല തലവേദനയും തുടരെ ഇടക്ക് ഇടയ്ക്കു ശര്ദില്ലും ആണ് അമ്മേ എന്റെ യേശുവേ 🥹🥹🥹ഇപ്പോൾ കുറയുന്നില്ല അമ്മേ എന്റെ യേശുവേ വെളുപിനെ അമ്മ ആശുപത്രിയിൽ പോയത് അമ്മേ എന്റെ യേശുവേ 🥹🥹🥹എനിക്ക് ആക്കെ വിഷമം ആവുവ എന്റെ യേശുവേ അമ്മേ 🥹🥹എന്റെ അമ്മയെ കാത്തുകൊള്ളണമേ അമ്മേ എന്റെ യേശുവേ 🥹🥹മുന്ന് വട്ടം വീടും ശശർദിച്ചു അമ്മേ എന്റെ യേശുവേ 🥹🥹🥹അമ്മക്ക് ഇനി കുറയണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹കത്തുംകൊള്ളണ്ണമെ അമ്മേ എന്റെ യേശുവേ 🥹🥹
Amme mathave kshamikkaname,,🙏
Ammey mathavey nanni ammey
Maathaave ente kunjinu soukhyam nalkane
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയായി ആക്കേണമേ🙏🙏🙏🙏🙏🙏🙏
Amen 🙏🙏🙏
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏
Amme oru nalla veed
Nanni Amme❤❤❤ella nanmakalkkum nanni ❤❤❤Njangalude Amme💕💕💕njangalude aasrayame 🕯️🕯️🕯️🌹🌷🌹🌷
അമ്മയെ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദപരമാതാവേ നീയല്ലാതെ എനിക്ക് ആരുമില്ല മാതാവേ എന്നെ സഹായിക്കണം എന്ന് കുടുംബത്തെ കാത്തുകൊള്ളണമേ 😢😢❤️❤️🙏🙏
🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️
അമ്മേ മാതാവേ അമ്മയിൽ ആശ്രയിക്കുന്ന നല്ലൊരു കുടുംബത്തെ.... അമ്മയുടെ സാക്ഷ്യം ആയി കാണാൻ ഇടയാക്കിയതിന് ഒരായിരം നന്ദി 🙏അമ്മ കണ്ണുനീരോടെ സാക്ഷ്യം പറയുമ്പോൾ കൂടെ കരയുന്ന സ്നേഹമുള്ള..... മക്കൾ
Ammemathave enneum ende kudumbathodoppam Esovindeum Ammaudeyum sakshikalakki uyarthaname ,othiri thamasippikkaruthe Ammemathave
Issoappacha maryamme elathinum naniparayunu amme kreupavarapadatht njagalude jeevithathilum kreupasanathilum nadakkan vazhi orukkitharannam valiya sakshikalakkanne 🙏🏾🙏🏾
അമ്മേ 🙏🙏🙏🙏🙏
ആമേൻ✝️❤️❤️
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ ഇന്റൻഷിപ് എത്രയും വേഗം ലഭിക്കണേ 🙏🏻🙏🏻🙏🏻❤️❤️❤️❤️
എനിക്കും 2 ലക്ഷം രൂപ തന്ന് അനുഗ്രഹികകണേ അമ്മ മാതവേ🙏🙏🙏
അമ്മ
Amme sarin sir innu vilikane
Amme enikk preshitha pravarthanam cheyyan edayakkane
അമ്മേ മാതാവേ എന്റെ ആങ്ങളയ്ക്കും സ്ഥലം വിൽക്കാൻ തടസം ആയി നിൽക്കുന്ന പ്രേശ്നങ്ങൾ എല്ലം നീക്കണമേ കടം വീട്ടൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
അമ്മ മാതാവെ എൻ്റെ ഈശോയെ എൻ്റെ ഭർത്താവിന് സ്ഥിര വരുമാനത്തിൽ ഒരു ജോലി നേടി കൊടുക്കെണമെ എൻ്റെ അമ്മ മാതാവെ🙏🙏🙏
January 1 samarppich prarthikkunnu amme mathave kathukollaname 🙏🏻
Prathikshikaranathinte sthiram sakshiyaki ennayoum kudumbathayoum uyarthanama ammayoude kappaykullil ennayoum kudumbathayoum pothigu samrakshikanama ayousum arogiyavum thannu anugrahikanama ananolla aharathinolla vaka nalki anugrahikanama Amen 🙏🙏😭😭😭
Amme sanjari mathave ente stephy molude exam nu kudeyudayirikename 🙏🙏🙏🙏
Yeshuvey nannni yeshuvey sthuthi yeshuvey aradhana❤
സഞ്ചാരി അമ്മെ നാളെ ഒരു happy ന്യൂസ് തരണേ 🙏🙏🙏റെജിടെ blood report creatine, bilurubin,നോർമൽ ലെവൽ ആക്കി അമ്മ തരണേ 🙏🙏🙏
Innu muthal oru puthiya janmam aayirikkane ente jeevitham
അമ്മ പരിശുദ്ധ അമ്മേ ദൈവമാതാവേ
Amne mathave arogyamulla oru kunjine thannu anugrahikaname mathave
കൃപാസനം മാതാവേ എന്റെ സിബി ചേട്ടായിക്ക് ആരോഗ്യ പ്രശനങ്ങൾ കാരണം 2022 മെയ് മാസം മുതൽ നല്ല ജോലിക്ക് ഒന്നും പോകാൻ സാധിച്ചിട്ടില്ല. അത് കാരണം ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്.എന്റെ സിബി ചേട്ടായിക്കു എന്തെങ്കിലും നല്ല ഒരു വരുമാന മാർഗം കണ്ടെത്തി നൽകേണമേ കൃപാസനം മാതാവേ ഞങ്ങളെ കാത്തോണേ 🙏🙏🙏🙏🙏
കൃപാസനം മാതാവേ
എന്റെ യും പ്രാർത്ഥനാ കേൾക്കാൻ കനിവുണ്ടാകണമേ
എനിക്ക് നഷ്ട്ട പെട്ടുപോയി എന്ന് ഞാൻ കരുതുന്ന
എന്റെ ഫിലോമിനയെ
( കണ്ടക്കടവ്,, നെടുംചിറ വീട്, ഒറ്റത്തറ,, കുമ്പളങ്ങി,,)
എനിക്ക് തിരിച്ചു കിട്ടണമെ,,
ഞാനും ഒരു ഉടമ്പടി എടുത്തവനാണ്
എന്നാൽ എന്നെ ഉടമ്പടി എടുപ്പിച്ച
എന്റെ ഫിലോ ഇന്ന് എന്റെ കൂട ഇല്ലാ
എന്റെ ഫിലോ ഫിലോയേ
എന്റെ കൂടെ ചേർക്കണമെ
Amme അമ്മയുടെ ഇഷ്ടത്തിന് എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ
കർത്താവിന് നന്ദി പറവിൻ അവൻ നല്ലവനല്ലോ സങ്കീർത്തങ്ങൾ 107:1 ആമേൻ✝️❤️❤️
Amme mathave kathukollanme ❤
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
അമ്മേ..എൻ്റെ ഭർത്താവിനെ സുഖപ്പെടുത്തി തരേണമേ.
Ammae mathavae Anugrahikanae 🙏🏼🙏🏼
Ammae mathavae , ngalaudae asrayamae kathukollanamae
എന്റെ മാതാവേ... അനുഗ്രഹിക്കണേ. ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
Amme sanchari mathave ente udanpadi niyogal sadhichu tharename
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
🙏🏻
അമ്മേ പരി. അമ്മേ ഈശോയേ എൻ്റെ കുടുംബത്തിൻ്റെ അവസ്ഥ അറിയുന്നുണ്ടല്ലോ. മാരകമായ രോഗങ്ങൾക്കൊന്നും കീഴ്പ്പെടുവാൻ ഇടയാകല്ലേ.മാതാവേ എൻ്റെ നെഞ്ചില് ഇത്രത്തോളം കഫം മൂക്കിലും നെഞ്ചിലും തൊണ്ടയിലും അടയുന്ന അവസ്ഥ എന്നെ തൊട്ട് സുഖപ്പെടുത്തണേ' ഞങ്ങളെ സഹായിക്കണേ. പരി. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തണേ ആമ്മീൻ
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🙏🙏🙏
Eshoye mathave yellareyum karuna ayirikaname sukhapeduthaname thodaname
Amme madave ente jeevithathilum amma edapedaname amme.
Amme mathave njangalku oru kunjine thannu anugrehikaname 2025 christmas njangalku oru kunjine thannu anugrehikaname..Ammayude Sakshi Akan njangale anugrehikaname
Amme eppozhum koode undavaname Amen
Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏
അമ്മ മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷികരണത്തിന് സാക്ഷിയാക്കണേ 🙏🙏🙏
Amma oro makkaudeyum koode Nee undakaname Amma 🙏🙏🙏🕯🛐😔