SPOKEN HINDI MALAYALAM BANGLORE, DELHI,LUTHIYANA, BOMBAY, MUMBAI എവിടെയും പോകും ഈസിയായി സംസാരിക്കും

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ഹിന്ദി പഠിക്കാനുള്ള ഒരു സമ്പൂർണ്ണ സൊലൂഷൻ എന്നപോലെ ഈ വീഡിയോ വളരെ ഉപകാരപ്പെടും കേരളത്തിൽനിന്ന് ബാംഗ്ലൂർ ബോംബെ ഡൽഹി പഞ്ചാബ് ലുധിയാന എന്നീ സ്ഥലങ്ങളിൽ എല്ലാം പർച്ചേസിന് പോകുന്നവർക്ക് ഈ വീഡിയോ ഒരു വലിയ അനുഗ്രഹമാണ് മാത്രമല്ല ഈ നാട്ടിൽ ധാരാളം ഹിന്ദിക്കാർ ഉണ്ട് തൊഴിലാളികളെ നമുക്ക് നാടൻ തൊഴിലാളികളെ കിട്ടാനില്ല എന്നാൽ അതിഥി തൊഴിലാളികൾ ധാരാളം വന്നടിഞ്ഞു കിടക്കുകയാണ് ഓരോ ചെറിയ ചെറിയ ഗ്രാമങ്ങളിൽ പോലും വന്ന് തമ്പടിച്ചിരിക്കുകയാണ്. നമുക്ക് അവരെ വിളിച്ചുകൊണ്ടുപോയി അവരോട് കൂലി മാർഗവും ചെയ്യാം അവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാം അവർക്ക് പറഞ്ഞുകൊടുക്കാം അതേപോലെ നമുക്ക് പർച്ചേസിന് പോകുമ്പോൾ വില നന്നായി വില ബാർഗറ്റ് ചെയ്യാൻ നമുക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാൻ നല്ലത് തെരഞ്ഞെടുക്കാൻ ഇത് വേണ്ടെന്ന് പറയാൻ അത് വേണമെന്ന് പറയാൻ അല്ലെങ്കിൽ നമുക്ക് വീതിയുള്ളത് വേണം നീളം കൂടിയത് വേണം കുറഞ്ഞത് വേണം ക്വാളിറ്റി വേണം ക്വാളിറ്റി കുറഞ്ഞത് വേണം ഇതെല്ലാം പറയാൻ സഹായിക്കുന്ന തരത്തിൽ നമുക്ക് നല്ല വീഡിയോ ആണ് കച്ചവടക്കാർക്ക് പ്രത്യേകിച്ച് പുറം രാജ്യങ്ങളിൽ സാധനങ്ങൾ വാങ്ങാനും വിൽക്കാനും പോകുന്നവർക്ക് ഇതൊരു വലിയ ദൈവാനുഗ്രഹമായി തീരും
    spoken Hindi Malayalam
    how to learn Hindi through Malayalam
    easy Hindi Malayalam
    simple Hindi Malayalam
    Tani nagin Hindi Malayalam
    Hindi class for beginners
    Hindi English class 4 beginners
    spoken Hindi English Malayalam for business
    Hindi class 4 kids
    spoken Hindi for all people
    Malayalam Hindi spoken
    Malayalam Hindi spoken
    spoken Malayalam Hindi English
    spoken Malayalam course for beginners

ความคิดเห็น • 63

  • @rajanpanicker
    @rajanpanicker ปีที่แล้ว +4

    കേരളത്തിൽനിന്ന് മഹാരാഷ്ട്രയ്ക്ക് വന്നതാണ് സാറിന്റെ ഹിന്ദി ക്ലാസ്സു മൂലം സംസാരിക്കുവാനും കൂടുതൽ മനസ്സിലാക്കുവാനും പഠിച്ചു. വളരെ നന്ദി.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  ปีที่แล้ว

      धन्यवाद आपको भगवान आपके साथ रहे हो तुरंत वीडियो देखते रहो

  • @mohanankp698
    @mohanankp698 11 หลายเดือนก่อน +1

    നന്നായിരുന്നു ഹിന്ദിക്ലാസ് ഉപകാരപ്രദം

  • @nijitham.s142
    @nijitham.s142 9 หลายเดือนก่อน +2

    Very useful video. Hamesha mem apka video dhek rehi hum.

  • @maheshs2528
    @maheshs2528 9 หลายเดือนก่อน +1

    സൂപ്പർ ക്ലാസ്സ്‌

  • @udayakumark39
    @udayakumark39 27 วันที่ผ่านมา +1

    നല്ല ക്ലാസ്സ് .

  • @HariPathan
    @HariPathan ปีที่แล้ว +1

    अच्छा क्लास था

  • @geethacheravath3303
    @geethacheravath3303 ปีที่แล้ว +1

    Super class👌👌👌

  • @balakrishnank6435
    @balakrishnank6435 ปีที่แล้ว +1

    Good class

  • @fathimathzuhra492
    @fathimathzuhra492 ปีที่แล้ว +1

    വളരെ ഉപകാരം

  • @sureshprsureshpr4926
    @sureshprsureshpr4926 10 หลายเดือนก่อน +1

    Supper

  • @sarang478
    @sarang478 ปีที่แล้ว +1

    thank u sir

  • @sumeshts2985
    @sumeshts2985 8 หลายเดือนก่อน +2

    സർ ഒരുകാര്യം പറഞ്ഞോട്ടെ ഓരോ വാക്കിന്റെയും അർത്ഥം പറഞ്ഞു തന്നാൽ ഒന്നുകൂടി നന്നായിരുന്നു ഉദാഹരണത്തിന് ഒറ്റ വാക്കിൽ അർത്ഥം പറയുമ്പോൾ വാക്കുകളുടെ അർത്ഥം മനസിലാവുന്നില്ല...
    🙏

  • @maheshs2528
    @maheshs2528 9 หลายเดือนก่อน +1

    👌👌👌👌

  • @dotty300
    @dotty300 6 หลายเดือนก่อน +1

    🙏

  • @vakkachanpeter3202
    @vakkachanpeter3202 ปีที่แล้ว +1

    Thank you for your teaching

  • @Shiji-bc8py
    @Shiji-bc8py 10 หลายเดือนก่อน +1

    Sr ise kya kehtehai ki avar avarkku nadattan ishttamallattattu kondu Vendannu parayunnu

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  10 หลายเดือนก่อน

      ये लोगों को करने को पसंद नहीं इसलिए वे लोग करते नहीं। नहीं मांगते बोला।

  • @kvakash6505
    @kvakash6505 ปีที่แล้ว +1

    Good class sir

  • @sugathakumari5432
    @sugathakumari5432 2 หลายเดือนก่อน

    Thanks sir 👍

  • @sathyanp.u
    @sathyanp.u ปีที่แล้ว

    good

  • @savadkk9618
    @savadkk9618 ปีที่แล้ว +1

    രാവിലേ ക്ലാസിൽ ഇരിക്കുമ്പോൾ തലയിൽ കയറുന്നുണ്ട് 😄 നന്ദി സാർ

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  ปีที่แล้ว +1

      മിസ്റ്റർ സവാദ് കെ കെ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി താങ്ക്യൂ സോ മച്ച്

    • @dasandasan6929
      @dasandasan6929 ปีที่แล้ว

      Lp

    • @dasandasan6929
      @dasandasan6929 ปีที่แล้ว

      Lplllpp

    • @dasandasan6929
      @dasandasan6929 ปีที่แล้ว

      @@spokenhindisimplenadanhindi pll

  • @shareefshahan3533
    @shareefshahan3533 หลายเดือนก่อน

    😊😊😊😊

  • @salameran4131
    @salameran4131 ปีที่แล้ว +1

    ബുദ്ധി. കുറവുള്ളവർക്കും.. മനസ്സിലാകുന്ന.. രീതിയാണ്

  • @vygakarthik2637
    @vygakarthik2637 ปีที่แล้ว +2

    What a simple man you are... 🎉🎉🎉🎉 Greatful to you sir.., thank you so much

  • @lijucs3839
    @lijucs3839 2 ปีที่แล้ว +1

    Thanks....sir

  • @mrstamps3938
    @mrstamps3938 ปีที่แล้ว +1

    👍👍👍👍

  • @nishadvandanamnishad3453
    @nishadvandanamnishad3453 2 ปีที่แล้ว +1

    जरूरऔर जरूरत क्या डिफरेंस है വ്യത്യാസം

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 ปีที่แล้ว +1

      ജരൂരത്ത് എന്ന് പറഞ്ഞാൽ ആവശ്യം, ജരൂർ എന്ന് പറഞ്ഞാൽ തീർച്ചയായും

  • @munna2180
    @munna2180 2 ปีที่แล้ว +2

    10 മിനിറ്റിൽ താഴെ വീഡിയോ ഇട്ടാൽ പഠിക്കാൻ സുഖം

  • @hakkims7
    @hakkims7 ปีที่แล้ว +1

    കഴിക്കണം... $@&(×-|
    ഹിന്ദി അറിയാതെ മൊത്തം റബർ വെട്ടോ? 😢

  • @ManojKumar-ky9xu
    @ManojKumar-ky9xu ปีที่แล้ว +2

    Supper

  • @abdukt8514
    @abdukt8514 2 ปีที่แล้ว +1

    Good class