നീ ഗർഭിണിയാണെന്നറിഞ്ഞാൽ SUB: NE GHARBINIYANENNARINHAL

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • പെണ്ണേ നീ ഗർഭിണിയാണെന്നറിഞ്ഞാൽ നീ ആദ്യം ചെയ്യേണ്ടത് ആരോഗ്യമസിക വാങ്ങി ശരീരത്തെ മെച്ചപ്പെടുത്തലല്ല ഗർഭിണികൾ, രണ്ടാള്‍ക്കുള്ളത് കഴിക്കണോ ? ഗർഭിണികൾ എന്ത് കഴിക്കണം? എത്ര അളവിൽ കഴിക്കണം? അമ്മയുടെ പോഷകാഹാരക്കുറവ് ഗർഭസ്ഥശിശുവിനെ എങ്ങനെ ബാധിക്കും എന്ന ചർച്ചകളെ കുറിച്ചുമല്ല പഠിക്കേണ്ടത് പിന്നെയോ നീ ചെയ്യേണ്ടതെന്നാന്ന് അറിയുമോ ഉസ്താദ് കബീർ ബാഖവി വിവരിക്കുന്നു
    VOICE OF KABEER BAQAVI (Official Whatsapp Group)
    Official Editing Teams: SAS Creations
    LIKE PAGE ON FACEBOOK
    / voiceofkabeerbaqavi.of...
    / shihabpkkozhichena
    SHIHAB PK KOZHICHENA +91 93 5 88 88 88 5
    ASIF MUHAMMED +91 9633 13 85 05
    SADIQ PMA +968 98 37 57 62
    ---------------------------------------
    നമ്മുടെ youtube link👇🌸
    / @voiceofkabeerbaqavi
    നമ്മുടെ ഫേസ്ബുക് പേജ്👇🌸
    / voiceofkabeerbaqavi.of...
    നമ്മുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ലിങ്ക്👇🌸
    chat.whatsapp....
    ---------------------------------------
    Official Editing Team
    SAS Creation

ความคิดเห็น • 407

  • @abdulsalamsalam3373
    @abdulsalamsalam3373 ปีที่แล้ว +7

    Alhamdulillah ഞാൻ 3 മാസം ഗർഭിണി ആണ് ഒരു കുഴപ്പവും ഇല്ലാതെ സ്വാലിഹയ കുഞ്ഞിനെ തരണേ എല്ലാരും ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲

  • @soofiyashafeek6168
    @soofiyashafeek6168 5 ปีที่แล้ว +220

    കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം ആയി. ഇത് വരെ ഞങ്ങൾക്ക് ഒരു കുഞ്ഞില്ല. സ്വാലിഹായ ഒരു കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണം.

    • @arshinapp9271
      @arshinapp9271 5 ปีที่แล้ว

      Inshallah

    • @semisemi43
      @semisemi43 5 ปีที่แล้ว +8

      Dear mensus kayinjulla date vach bandapedanm...mensus aayadhumutal 15 aamathe day mutal bandapedanm adum ennum cheyyaruth....3 day idavit....try it...njn ipol pragnenta alhamdulilah...ningalkum swalihaya oru kunjine kitate....visheshamundayal ariyikane

    • @sumayyasumayya9864
      @sumayyasumayya9864 5 ปีที่แล้ว +3

      അള്ളാഹു സ്വാലിഹീങ്ങളായ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ

    • @jumanathahir2859
      @jumanathahir2859 5 ปีที่แล้ว +1

      Njan thahjuth niskarichu pray cheythu pregnant aayi pray thahjuth

    • @bmahz1903
      @bmahz1903 5 ปีที่แล้ว

      Aaameen

  • @fanzusworld8040
    @fanzusworld8040 6 ปีที่แล้ว +147

    Alhamdulillah.. ഞാൻ ഇപ്പോൾ 8 മാസം ഗർഭിണിയാണ്.
    അല്ലാഹുവേ.. സ്വാലിഹായ കുഞ്ഞിനെ തന്നെ തരണേ റബ്ബേ..

  • @shanarashid8213
    @shanarashid8213 3 ปีที่แล้ว +31

    ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന സാലിഹായ കുട്ടി ആവാൻ എല്ലാരും ദുആ ചെയ്യേണ 🤲🏻 ആമീൻ 🤲🏻

  • @ajwaayman4481
    @ajwaayman4481 ปีที่แล้ว +5

    ഞാൻ ഇക്കാന്റെ മുമ്പിന്ന് ടെസ്റ്റ്‌ ചെയ്തത് 😃ഞങ്ങൾക്ക് സ്വാലിഹായ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ അല്ലാഹ് 🤲

    • @shamirishad123
      @shamirishad123 9 หลายเดือนก่อน

      Njanun😍ippol 3 month

  • @j2yf476
    @j2yf476 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ്.ഞാൻ ikkane ഉറക്കത്തിൽ നിന്നും ഉണർത്തി പറഞ്ഞെ ഉറക്കത്തിൽ നിന്നും ഉണരാൻ ഒന്നും എനിക്ക് നേരം ഇല്ലായിരുന്നു ☺️☺️☺️. സുഖപ്രസവം ആവാൻ ദുആ cheyyane

  • @artandcookwithblackbeuty508
    @artandcookwithblackbeuty508 5 ปีที่แล้ว +77

    ഞാൻ രണ്ട് മാസം ഗർഭിണിയാണ് സ്വാലിഹായ കുഞ്ഞിന് വേണ്ടി ദുആ ചെയ്യണേ

  • @sanumon3851
    @sanumon3851 2 ปีที่แล้ว +4

    ഞാൻ 5മാസം ഗർഭിണിയാണ്. ഞാൻ ആദ്യം അറിയിച്ചത് ഉസ്താദ് എന്റെ ഇക്കയെ ആണ് ഞങ്ങൾ അത്രയും കാത്തുനിന്ന കാര്യം ആണ് ഉസ്താദ്. സ്വാലിഹായ മക്കളെ കിട്ടാൻ തുഹാ ചെയ്യണേ

  • @hibachanalmavlogs7423
    @hibachanalmavlogs7423 5 ปีที่แล้ว +36

    Alhamdurillah.ഞാൻ 2 മാസം ഗർഭിണിയാണ് സ്യാലിഹായ കുഞുണ്ടാവാൻ ദുആ ചെയ്യണേ.ആമീൻ

  • @rasidharasi1552
    @rasidharasi1552 2 ปีที่แล้ว +3

    മൂന്നു മാസം പ്രെഗ്നന്റ് ആണ്. മാഷാഹ് അല്ലാഹ് 🌹അൽ ഹംദു ലില്ലാഹ് 🌹സ്വാലിഹായ ഹൈറായ കുഞ്ഞിനെ തരണേ 🌹എന്റെ ഭർത്താവിന് ബർക്കത്ത് നൽകണേ. ആമീൻ 🤲

  • @nusinusi6535
    @nusinusi6535 5 ปีที่แล้ว +16

    അൽഹംദുലില്ലാഹ് ഞാൻ 2:30മാസം ഗർഭിണി ആണ് സ്വാലിഹായ ആരോഗ്യവും ഉള്ള കുഞ്ഞിനെ തരണേ അല്ലാഹ് പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്താൻ മറക്കല്ലിം

  • @anasasharaf8424
    @anasasharaf8424 5 ปีที่แล้ว +29

    alhamdulillah njn pregnentanu innanu arinjathu allahuve oru kuzhappavumillathe swalihaya oru kunjine tharane Allah njngalk ellavarkkum nee nalla makkale thannu anugrahikkane Allah😘😘😘 Ameen ya rabbal alameen

    • @allmalayali5028
      @allmalayali5028 4 ปีที่แล้ว +2

      Aameen

    • @allmalayali5028
      @allmalayali5028 4 ปีที่แล้ว +2

      Enikum duha cheyyanam...njan 8 masam garbiniyanu

    • @noufnoufi5860
      @noufnoufi5860 4 ปีที่แล้ว +1

      Aameen

    • @amanzayan8368
      @amanzayan8368 2 ปีที่แล้ว

      Najan ennale aane 🤰 arijad. Salihaya makkal aavan duha cheyane usthade 🤲🏾🤲🏾

  • @MuhsinaKp-l8c
    @MuhsinaKp-l8c หลายเดือนก่อน +1

    ഞാനും 2month പ്രെഗ്നന്റ് ആണ് കേടുപാട് ഇല്ലാതെ കഴിയാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shamnad1195
    @shamnad1195 6 ปีที่แล้ว +73

    എന്റെ ഭാര്യ ഗർഭിണിയാ. ആദ്യം അബോർഷൻ ആയി പോയി. ഇപ്പോൾ രണ്ടു മാസം ആയി. ഹാർട്ട്‌ബീറ്റ് കുറവാണു വളർച്ചയില്ല എന്ന് പറയുന്നു. ഒരു ആഴ്ച കൂടി നോക്കാം എന്ന് പറഞ്ഞു. ബുധനാഴ്ച സ്കാനിങ് ആണ്. ഖൈർ ആകാൻ ദുആ ചെയ്യണം. അവളുടെ സങ്കടം കാണാൻ വയ്യ.

    • @ajilashajahan8627
      @ajilashajahan8627 5 ปีที่แล้ว +4

      Allahu khair l aakkatte. aameen

    • @ANvloggss
      @ANvloggss 5 ปีที่แล้ว +4

      Inshaallha oru kuzhappavum undagilla dairyamayi irunno allhu und kooday

    • @sinumon4200
      @sinumon4200 5 ปีที่แล้ว +2

      Allah khair aakum.nngal dua cheyyuka sarvashakthanod......teerchayayum khair cheyyum

    • @jubinavas7
      @jubinavas7 5 ปีที่แล้ว +1

      Oke shariyakum.allahu kakate

    • @haseebachengodan3265
      @haseebachengodan3265 5 ปีที่แล้ว

      Allah khair aakate.. khair alle

  • @sajnarahman5731
    @sajnarahman5731 6 ปีที่แล้ว +128

    ഞാൻ ടു month ഗർഭിണി ആണ് അൽഹംദുലില്ലാഹ് യാ അല്ലാഹ് സ്വാലിഹത്തായ കുഞ്ഞിനെ തരണേ

  • @RenahanaAsd
    @RenahanaAsd 5 ปีที่แล้ว +12

    ഞാ൯ 6ാ൦ മാസം ഗ൪ഭിണിയാണ് എനിക്ക് വേണ്ടി ഒരു സാലിഹത്തായ ഒരു കുഞ്ഞിന് തരാൻ വേണ്ടി ഉസ്താദ് ദുരാദായം ചേയ്യണ൦

    • @nisarkoduvally1225
      @nisarkoduvally1225 4 ปีที่แล้ว

      പെണ്കുട്ടിയാണെന്നു ഉറപ്പ് കിട്ടിയോ

  • @hebanurahman8789
    @hebanurahman8789 ปีที่แล้ว +1

    ഞാൻ 5 പ്രവിശ്യം ഗർഭിണി ആയിട്ടുണ്ട് എല്ലാം ആദ്യം പറഞ്ഞത് ഇക്കാനോട് ആണ് അൽഹംദുലില്ലാഹ്

  • @sunainakk1293
    @sunainakk1293 2 ปีที่แล้ว +9

    Alhamdulillah. Enikk positive anu salihathaya kunjine kittan dua cheyyane

  • @missuu1274
    @missuu1274 5 ปีที่แล้ว +14

    eniku 1monts aayi kadutha vayaruvedhana athu kond oru pedi ellarum dua cheyyane vayaruvedhana maranum abortion aavathirikkanum nalla oru pen kunnine tharanum masha allah

    • @junaida1222
      @junaida1222 5 ปีที่แล้ว

      Kairilaakkatte aameen

  • @asarudheen7139
    @asarudheen7139 2 ปีที่แล้ว +2

    ഗർഭിണിയാണ് എന്ന് അറിഞ്ഞു.... ഇനി അങ്ങോട്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ ദുഹാ ചെയ്യണേ.. 🤲

  • @Mastar796
    @Mastar796 5 ปีที่แล้ว +16

    എനിക്ക് ഒരു മോനുണ്ട് ഇപ്പൊ ഹസ് നാട്ടിൽ ഉണ്ട് എനിക്ക് വേണ്ടി dhuha ചെയ്യണേ എല്ലാവരും നല്ലൊരു പെൺകുട്ടിക്ക് വേണ്ടി

  • @achushoukath8299
    @achushoukath8299 5 ปีที่แล้ว +34

    Njan oru masam garbiyanu allahu arogyavun deergayussum Ulla swalihaya kunjine tharane aameen 12 varshathinu shesham

  • @hasimsvlog4982
    @hasimsvlog4982 2 ปีที่แล้ว +1

    Baarakallah അൽഹംദുലില്ലാഹ് മക്കളെ സ്വാലിഹീങ്ങൾ ആകണേ ആമീൻ യാറബ്ബൽ ആലമീൻ 🤰🤰🤰🤰ദുഹാ വസിയതോടെ

  • @zahrahzayyan4340
    @zahrahzayyan4340 6 ปีที่แล้ว +41

    alhamdhulillah niku adhyam thanne ente barthavine ariyikan pati....

    • @adamaidan97
      @adamaidan97 6 ปีที่แล้ว +2

      Mrg kazhinj 3yr aayi..enikkum parayan kazhiyanulla fagyam tharaneyy...😢😢😢😢

    • @sinumol6272
      @sinumol6272 3 ปีที่แล้ว +3

      Njanum adyam ente bharythavinodu thanneya paranjth.. Alhamdulillah 😍😍

    • @kamarudeenms2191
      @kamarudeenms2191 3 ปีที่แล้ว +2

      എന്റെ പ്രേഗ്നെൻസി ടെസ്റ്റ്‌ ചെയ്തത് hus ആയിരുന്നു നോക്കാന് ധൈര്യം ഇല്ലാഞ്ഞിട്ട് ഞാൻ മാറി നിന്ന്. പോസിറ്റീവ് ആണെന്ന് എന്നെ അറിയിച്ചത് എന്റെ ഇക്കയാ 😄🤲🤲ഇപ്പൊ 7മാസം ആയി അൽഹംദുലില്ലാഹ്

  • @shabnarazi9073
    @shabnarazi9073 4 ปีที่แล้ว +10

    Alhamdulilah
    Enik 4 masam ayi.swalihaya arogyamulla kuttiye kittan ellavarum dua cheyyanam

  • @MuhsinaKp-l8c
    @MuhsinaKp-l8c 3 หลายเดือนก่อน +1

    മോൻ ക് 6 വയസായി. രണ്ടാമത് ഒരു കുഞ്ഞു കൂടി ഉണ്ടാവാൻ ദുആ ചെയ്യണേ.

  • @shamnaajmal8902
    @shamnaajmal8902 2 ปีที่แล้ว +2

    ഞാൻ 2 മാസം ഗർഭിണി യാണ്. സ്വാലിഹായ കുഞുയുണ്ടാവാൻ ദുആ ചെയ്യണം.

  • @fathimanubla82
    @fathimanubla82 6 ปีที่แล้ว +32

    Alhamdulillah...njaanum 3 month pregnant aan...Ellavarudeyum makkale allahu swaliheenghalil ulpeduthatte...aameen...

    • @ummerbasi6669
      @ummerbasi6669 6 ปีที่แล้ว

      Alhamdhulillah ...Njn pregnant anu....Nangalkk swalihathaya Oru kutiye tharane Allah....Ameen....Ente ikkak anugraham kodukkane allah...

    • @noushiwayanad2926
      @noushiwayanad2926 6 ปีที่แล้ว

      Fathima Nubla ameen

    • @junaida1222
      @junaida1222 5 ปีที่แล้ว

      Aameeen

    • @noufnoufi5860
      @noufnoufi5860 4 ปีที่แล้ว

      Aameen

  • @aneesanusrink1172
    @aneesanusrink1172 2 ปีที่แล้ว +4

    സ്വാലിഹായ മക്കൾ ആക്കണേ 🤲🏻🤲🏻😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤰🤰🤰🤰🤰

  • @sabnak7590
    @sabnak7590 4 ปีที่แล้ว +6

    ഞാൻ 2മാസം ഗർഭിണി യാണ്. മാഷാ അല്ലാഹ്. സാലിഹത്തായ നല്ലൊരു kunjaavanee. പിന്നെ ഈ മാസം സ്കാനിംഗ് ഉണ്ട്. Oru ബുദ്ദിമുട്ടും ഇല്ലാതെ rahathaavaan ദുആ ചെയ്യണേ. യാ അല്ലാഹ്

  • @realityclub2067
    @realityclub2067 5 ปีที่แล้ว +4

    ALHAMDULILLAH..
    Nhan 4 maasam pregnant aane. Allah.. Swalihaaya aarogyamulla kunhine thann nee anugrahikkename..
    Allah ellavareyum anugrahikkatte. Aameen..

  • @shakkeelaanees818
    @shakkeelaanees818 6 ปีที่แล้ว +3

    Alhamdulillah.....
    Alhamdulillah njan 5 month pregnant aan enikk sawalihingalil petta santhanathe tharane nathaa.... Suga prasavam aakki tharane allha... Ente ikkakk anugraham nalkane allha...

  • @HM-sy8fe
    @HM-sy8fe 4 ปีที่แล้ว +7

    Alhamdulillah. Njanum nte ikkanodan aadyam paranjatha. Randuperum allahuvine sthuthichu.. 😍

  • @rusdharusdha5865
    @rusdharusdha5865 2 ปีที่แล้ว +1

    Alhamdulillah,njan ippo pregnant aanu, starting aanu usthadeee,oru problem illade ellam rahathayi kayyan dua cheyyumallooo

  • @sanafathima6940
    @sanafathima6940 6 ปีที่แล้ว +5

    Njan 4months pregnant aanu, aarogyavum aafiyathum ulla oru kuttye tharane allah....

  • @simnamunna6270
    @simnamunna6270 ปีที่แล้ว +4

    Alhamdulillah ഞങ്ങളെ നാട്ടിൽ സ്ത്രി ധനം ഇപ്പോ തീരെ ഇല്ല

  • @fathimasuhara6425
    @fathimasuhara6425 3 ปีที่แล้ว +2

    Priyappetta Usthade ,,,,
    Supper And Important Speech ,
    Allaahuve '' Usthadinu Aafiyathum Aarogyavum Aayussum Nalki Anugrahikkane ' Yaa Allaah
    Aameen Aameen Aameen Yaa Rabbal Aalameen

  • @mushumushu546
    @mushumushu546 5 ปีที่แล้ว +16

    Anik 3 kuttikal und
    Annalum kuttikale anik
    Eshtaman
    Vegam garbini aakan aagrahamund
    Nalla manassullavare salihaya kuttikittan dua cheyyanam

  • @fathimashefeek786
    @fathimashefeek786 4 ปีที่แล้ว +3

    സ്വാലിഹായ ഒരു കുഞ്ഞിനെ തരാൻ എല്ലാരും ദുആ ചെയ്യണം

  • @suharamanu6700
    @suharamanu6700 2 ปีที่แล้ว +1

    ഉസ്താതെ മോൾ ഗർഭിണിയാൻ കുഴപ്പം ഇല്ലാതിരിക്കാൻ ദുആ ചെയ്യണം

  • @adilramsi4140
    @adilramsi4140 ปีที่แล้ว

    4maassam garbini aan usthathe..sugaprassavathodu koodi swalihaaya poornaarogyamulla kunjundaavan dua cheyyanm 🥺🥺🤲🏻🤲🏻🤲🏻

  • @afedhahazin2864
    @afedhahazin2864 2 ปีที่แล้ว +2

    Nja 8mnth ഗർഭിണി ആണ് അൽഹംദുലില്ലാഹ് ഒരു സാലിഹയാ കുഞ്ഞിനെ തരണേ

  • @kenzo032
    @kenzo032 2 ปีที่แล้ว +6

    ഞാൻ 2മാസം ഗർഭിണിയാണ് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ ദുആ cheyyane

  • @jafarak8387
    @jafarak8387 4 ปีที่แล้ว +5

    Njan 7month prgnt aanu
    2boys und
    Swalihathaya aarogyamulla oru girl aavaan dua cheyyaneee

  • @faseelashameerbahrain7522
    @faseelashameerbahrain7522 4 ปีที่แล้ว +1

    Njan athyam garbini ayath ariyichath ente barthavine anu. karanam enik athinapuram sandosham vere arodum parayumpol kitilla athrak sneha nithiyanu ente barthavu. allah ennum sandosham ayi jeevikaan bakyam nalkane njgalk

  • @rinsharinu5822
    @rinsharinu5822 4 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ഞാൻ 3 മാസം ഗർഭിണിയാണ്. അള്ളാഹു ഗർഭിണികളായ എല്ലാവർക്കും മക്കളില്ലാതെ വിഷമിക്കുന്നവർക്കുന്നവർക്കും സ്വാലിഹായ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നെയും ഉൾപ്പടുത്തണേ.

  • @minhaminnu4148
    @minhaminnu4148 2 ปีที่แล้ว +1

    ഞാൻ രണ്ട് മാസം ഗർഭിണിയാ ദുആ ചെയ്യണം സ്വാലിഹായ കുഞ്ഞുണ്ടവൻ

  • @mubashiramubi7522
    @mubashiramubi7522 5 ปีที่แล้ว +9

    ഞാൻ 6മാസം ഗർഭിണി ആണ് ഉസ്താതെ 😪5മാതെ സ്കാനിങ്ങിൽ dr പറഞ്ഞു ചെറിയൊരു പ്രശ്നം ഉണ്ട് എന്ന്... എനിക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ അംഗവഴികല്ലിയം ഇല്ലാത്ത മകൾ അവൻ 😪

  • @rsworld5886
    @rsworld5886 6 ปีที่แล้ว +4

    Good speech. Njan 5month pregnant aanu.. Swalihaya oru kunjine tharane rabbe..

  • @shanubasheer5248
    @shanubasheer5248 4 ปีที่แล้ว +4

    Ente wife 4 maasam pregnant aan ellavarum dua cheyyanam nalla swalih aya kunjavanum . Ente baaryakk normal delivery aavanum .

  • @ashrafsuroofil
    @ashrafsuroofil 3 ปีที่แล้ว +5

    Allhamthulilah ❤ njaanum garbiniyan usthade dua cheyanam ❤

  • @rayanash9767
    @rayanash9767 6 ปีที่แล้ว +5

    Nan 8 month pregnant aanu , eppozhum kekarund, gud speech 👍🏼

  • @nusrathtk582
    @nusrathtk582 2 ปีที่แล้ว

    Halalaya udesham niraveran Thua chyne usthade

  • @arshiponnu7376
    @arshiponnu7376 5 ปีที่แล้ว +1

    Insha allah 4month aayi ippo njagalkkum ellavarkum swalihathaya kunjine nalkane ameeeen

  • @afsashani9993
    @afsashani9993 6 ปีที่แล้ว +3

    Njan 8 maasam garbini aanu...alhamdulillaahh...ellaavarum dua cheyy...inshaallahh

  • @thasnithechu6516
    @thasnithechu6516 6 ปีที่แล้ว +29

    Alhamdulillah
    Njan 6 maasam pregnant aane Allah ni anikoru swalihaaya kunjane tharane..

  • @sameerbabu5193
    @sameerbabu5193 2 ปีที่แล้ว

    എനിക്ക് 4മാസംആയി സുഖ പ്രസവം ആവാൻ ദുഹാ ചെയ്യണം

  • @abidjusna1025
    @abidjusna1025 4 ปีที่แล้ว +2

    Garbinni aann usthadhe ..hafilu aavunna oru kunjine ikk tharanne allahu,, suga prasavathinum ,,prathyakam dua cheyyannam usthadhe pls 🤲😢

  • @sameerbin100
    @sameerbin100 6 ปีที่แล้ว

    Padachoonee njan 5 month pregnant aanu swalihaaya oru kunjine tharaneee rabbeeee. Kunjine kakkane rabbee.sugha prasavam aakkaneee.ente ikkakku deegayussu kodukkanee allah

  • @sunisuni3778
    @sunisuni3778 2 ปีที่แล้ว

    njan 2masam pregnent aan swalihaya poorna aarogyamulla makkale tharan duaa cheyyane aameen

  • @nafiyanafi3537
    @nafiyanafi3537 2 ปีที่แล้ว

    Alhmdhulilh enikum inn positive anu. Dhuayil uleduthuka

  • @amnuameenu2641
    @amnuameenu2641 2 ปีที่แล้ว

    Alhmdulillah 😢😢😢😢ni enda garbam oru budimuttum koodand nilanirthi tharane subhaneeee aaammeeen 😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @asifasherin8163
    @asifasherin8163 4 ปีที่แล้ว

    Alhamdulilla 4 months arogyavvum afiyathum salihathaya ulla kuttine tharane ..... dhua cheyyanam

  • @sharbanariyas7117
    @sharbanariyas7117 5 ปีที่แล้ว +10

    Alhamdhullilla Enik 4 masamayi
    Enik salihaya kunnane kittan vendi ellarum Duha cheyyane
    Enik oru moneyan agrham...enit Hafil bagam padipichitt nalloru Halimakkuvanan agrham
    Allahu ende agrham sathipikka vendi ellrum duha cheyyane....

  • @sumayyavp2613
    @sumayyavp2613 6 ปีที่แล้ว +37

    Ente marriage kazinjith 4year avunnu ithvare our kutty undayittilla nalla swalihathaya
    oru kuttye tharane allah

  • @shezismom-22
    @shezismom-22 5 ปีที่แล้ว

    Njn 7 month pregnant aanu. Njn pregnant aanu ennu athyamayi paranjathu ente bharthavinente aduthanu. July 28 aanu delivery date. Salihaya makkale tharanum sugaprasavam akuvaanum vendi usthadhu dua cheyyanam.

  • @shibunishashihab3864
    @shibunishashihab3864 6 ปีที่แล้ว +12

    Alhamdullillah njn oru Umma avaan pova.swalihaya Kunjine tharanee nadhaaa

  • @Hidalifestyle
    @Hidalifestyle ปีที่แล้ว

    Usthathe enik ippol 5 masam aayi. Enikk oru swalihaya penkunjine kittan dua cheyyane

  • @mumthazmanafkk9325
    @mumthazmanafkk9325 4 ปีที่แล้ว +1

    Njn six mnths pregnent aanuu..... Alhamdulillah.... Allah ellam eluppamakkitaratte

  • @risanaajmal3225
    @risanaajmal3225 5 ปีที่แล้ว +1

    Allahuve njn 3 masam gerbhini anu anik salihaya oru sandhanathe tharane rabbe

  • @sworld7105
    @sworld7105 3 ปีที่แล้ว +1

    Njn oru masam garbiniyan enikk 2 penkuttikalan oru swalihaya ankuttiye kittan ellarum dua cheyyanam

  • @kubrakubbu1059
    @kubrakubbu1059 2 ปีที่แล้ว

    Usthadhe njan 8 masam garbhiniyan . Sugaprasavathin vendiyum swalihaya oru kunjine kittanum usthadh dua cheyyanam

  • @jubishafeeq
    @jubishafeeq 2 ปีที่แล้ว +1

    ഞാനും ഇക്കയും ഒരുമിച്ച് ആണ് പ്രഗ്നൻസി ടെസ്റ്റ് ചെയ്ഡിരുന്നത്

  • @sadiyakuruniyan8293
    @sadiyakuruniyan8293 3 ปีที่แล้ว

    ഞാൻ grabini ആണ് ദുഹാ ചെയ്യണം .സാലിഹായ ആരോഗ്യം ഉള്ള കുഞ്ഞു ഉണ്ടാകാൻ ദുഹാ ചെയ്യണം

  • @muhammedshafeek2969
    @muhammedshafeek2969 2 ปีที่แล้ว +1

    Allah swalihaya oru mone tharane allah

  • @shafsinasworld8050
    @shafsinasworld8050 5 ปีที่แล้ว

    Insha allhu njnum garbhiniyaniyan Alhmdhulillah ,2 mnts aayi ellarum dua cheyyanm sugamayi prasavikanum nalla swalihaya oru kunjine theranum vndy

  • @jasnin741
    @jasnin741 4 ปีที่แล้ว

    Enk 4 masam kayan ayi alhmdulilah 2 dys kyna 5 thudangum njn late ayi poyi usthade edh kelkan ente baby girl ayalum boy ayalum allahu angavaiklyam illatha nalla arogyavum poorna vallarchyum ulla swalihaya kunane tharan ellarum dua chyne..... insha allah

  • @ramezashafi268
    @ramezashafi268 5 ปีที่แล้ว

    Alhamdullillaaah njan pregnant Anu first ariyicchathu bharthavin ya allahuve swalihaaya kunjinne tharane rabbe

  • @najunabu3408
    @najunabu3408 5 ปีที่แล้ว +3

    Swalihathaya kunjakkanee allahh... Alhamdhulillah

    • @younusa7666
      @younusa7666 5 ปีที่แล้ว +1

      Swalihaya kunjana tharaanu dhua cheyane

  • @shabumuni484
    @shabumuni484 5 ปีที่แล้ว +2

    Alhmdlh njn inna arinjath pregnentanenn adym abortion ayi padachone e kunjineyanklm tharane ellarm dua cheyane

  • @kunjusekunju742
    @kunjusekunju742 6 ปีที่แล้ว +3

    Alhamdulillah.... Allah enik swalihaya kunjine tharane..

  • @muhsishafi788muhsishafi9
    @muhsishafi788muhsishafi9 5 ปีที่แล้ว +1

    Ngalude kalyanam kazhinit 2varsham aavan povunnu njan 3 masam pregnant aayi but valarcha illanit abortion aayi dnc yum kazhinu ente ikka ini February varunnund vannal pettannu allahu ngalk swalihaya oru kunnine tharan ellarum dua cheyyane

  • @fabeenafabi2450
    @fabeenafabi2450 5 ปีที่แล้ว +1

    Alhamdulillah swalihakathaaya makale tharanhe 🤲🏻

  • @SoudhaRaheem-o8g
    @SoudhaRaheem-o8g 2 หลายเดือนก่อน

    ആമീൻ 🤲

  • @lukkulukk465
    @lukkulukk465 4 ปีที่แล้ว

    Eniku 1monthas aayi oru kuyappavum ellathe swolihaya kuttiyavan ellavarum duha chayyanam

  • @fathimaiza6773
    @fathimaiza6773 ปีที่แล้ว

    2 maasam gharbhini aanu swalihaaya kunjinu vendi dua cheyyane

  • @muhammedadnan5816
    @muhammedadnan5816 ปีที่แล้ว

    Inshaallah usthad duaa cheyyanm

  • @shafeeqthalakkadathur8141
    @shafeeqthalakkadathur8141 6 ปีที่แล้ว +1

    alhamdulillaah.......
    njan six month pregnante aann enikk solihaaya oru muthine tharanee

  • @nisarnissar9593
    @nisarnissar9593 5 ปีที่แล้ว +3

    സ്വൈല്ഹ ഒരു കുഞ്ഞു എനിക്ക് കൊണ്ട് റബ്ബേ

  • @asmiasmi9350
    @asmiasmi9350 11 วันที่ผ่านมา

    Alhamdulillah njn pregnancy annu usthad duha chaiyanee

  • @muhammedrafi6563
    @muhammedrafi6563 5 ปีที่แล้ว

    Alhamdulilla...adyam thanne ente bharthavine ariyikkan patti

  • @majizanuz6345
    @majizanuz6345 5 ปีที่แล้ว

    Njn 5 month pregnant aanu swalihaya afiyathulla vaikalyangal illatha kunjine Kittan dua cheyyane

  • @nadeeranadeerashajahan9528
    @nadeeranadeerashajahan9528 6 ปีที่แล้ว

    Alhamdulillah njn 1 month pregnant aan aameen ellarkkum rabb swalihaya makkale kodukkatteee allah

  • @abdulmajeed8113
    @abdulmajeed8113 6 ปีที่แล้ว +1

    Alhamdulillha nja 5 masam garbiniyan. Swaliyaya makkale tharanm rabbe

  • @rahirahu5511
    @rahirahu5511 6 ปีที่แล้ว +1

    Alhamdulillaah...njn pregnant aan....enikk swalihathaya oru kunjine tharane Allah......

  • @hibanajeeb7982
    @hibanajeeb7982 2 ปีที่แล้ว

    Njan 2masam garbiniyan arolonn mudakkam illathe oru swalihaya aankutty undavan dua cheyyane

  • @shahanashafi6394
    @shahanashafi6394 4 ปีที่แล้ว +2

    Masha allah 🤲🤲🤲

  • @muhammedadnan5816
    @muhammedadnan5816 ปีที่แล้ว

    Enikkum venam oru kunjuvava swalihaya mon avane enikk hafilakkanm

  • @hibanajeeb7982
    @hibanajeeb7982 2 ปีที่แล้ว

    Njan adyam ammayi ummayoda paranjath pinne barthavinod pinne entummad

  • @twahahamzabantwal5397
    @twahahamzabantwal5397 5 ปีที่แล้ว

    allah ellavarudeyum makkale ni swalihaya swalihattaya makkalakane allah..njyanum garbiniyan..ende kunjineyum ni swalihaya kunjaki thaa naadhaa